ആ വീട്ടിൽ തന്നെയുള്ള ആള് തന്നെയാണ് ഇത് ചെയ്തിരിക്കുന്നത് എന്ന് ആദ്യമായി പബ്ലിക് പ്ലാറ്റ്ഫോമിൽ പറഞ്ഞത് ഇന്നലെ ട്രിക്‌സ് ചാനലിന്റെ വീഡിയോയിലാണ് പ്രതിയുടെ പേര് പറയാൻ നിയമ തടസ്സം ഉണ്ട് എന്ന് വീഡിയോയിൽ കൃത്യമായി പറയുകയും ചെയ്തു . എന്നാൽ അത് ആരാണ് എന്ന സൂചന ഈ വീഡിയോയിൽ ചില ഭാഗങ്ങൾ രണ്ട് തവണ റിപ്പീറ്റ് പറഞ്ഞ് മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്..പക്ഷേ ഫേസ്ബുക്കിൽ ആ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ ഒരുപാട് പേര് അസഭ്യ വാക്കുകളും ഒരുപാട് വിമർശനങ്ങളുമായി വന്നു. എന്തായാലും പോലീസുകാർ തന്നെ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ അല്പം മുൻപ് പുറത്തുവിട്ടു എന്നാണ് അറിയാൻ സാധിച്ചത് ഈ വാർത്ത മുൻപ് ചെയ്ത മാധ്യമങ്ങളിൽ പുതിയ വാർത്ത വന്നുകൊണ്ടിരിക്കുന്നു . ഉടനെതന്നെ മറ്റു ചാനലുകളിലുടെ പ്രതി ആരാണെന്ന് നിങ്ങൾക്കറിയാം. എന്തായാലും നമ്മുടെ ചാനലിൽ ആ പ്രതിയുടെ പേര് വെളിപ്പെടുത്താൻ ഇനിയും ഞാൻ ആഗ്രഹിക്കുന്നില്ല.ഏറ്റവും പുതിയ വാർത്ത വീഡിയോ ലിങ്ക് 👇 fb.watch/h0kZDgYteQ/ facebook.com/changathikoottam.in/videos/661465725532493/
@sereenakk94622 жыл бұрын
ആ അമ്മച്ചിയുടെ വാക്ക് കേട്ടപ്പോഴേ എനിക്കു സംശയം ഉണ്ടായിരുന്നു.. ആ കുട്ടി വല്ലോം ആണോന്നു.. പോലീസുകാർ ആദ്യമേ അവനെ സംശയത്തിന്റെ നിഴലിൽ ഇട്ടിരുന്നു.😂😂
@sangeetha31752 жыл бұрын
Facebook ഒന്നും നോക്കണ്ട ചേട്ടാ കുറ്റം പറയാൻ മാത്രം ഉള്ള വിഭാഗം ആണ് അതില് ഉള്ളത്
@ryan-in7fg2 жыл бұрын
@@sereenakk9462 aaranu
@dreamteameventsaluva2 жыл бұрын
@@jijomathew993 പോലീസുകാർ പത്രക്കാർക്ക് കൊടുത്തിരിക്കുന്ന റിപ്പോർട്ട്. കൃത്യമായി ഫാസിൽ പറഞ്ഞ അതേ രീതിയിൽ തന്നെയാണ് അവിടെ നടന്നിരിക്കുന്നത്. നിങ്ങൾ വിളിച്ചു പറഞ്ഞ പോലെയല്ല. അതെല്ലാം അവരെ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞദിവസം പ്രതിയുടെ പേര് പറയാൻ നിയമ തടസ്സമുണ്ട് എന്ന് ഫാസിൽ പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി അത് ചെറിയ കുട്ടിയാണ് എന്നുള്ളത്. ഇലക്ട്രീഷ്യൻ ചേട്ടൻ എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചതായിരിക്കും
@tricksbyfazilbasheer56222 жыл бұрын
@@mediaentertainers1702 വെറുതെ ഇനി അതിന്റെ പേരിൽ ഒരു ചർച്ച വേണ്ട
@Victory34562 жыл бұрын
വാർത്താചാനലിൽ ആരോ കമന്റിട്ട് പരിഹസിക്കുന്ന കേട്ടു ഫാസിലിനെ ഏൽപ്പിക്ക് പുള്ളി കണ്ടുപിടിക്കുമെന്ന്..പുള്ളി ഇങ്ങനെയുള്ളത് കണ്ടുപിടിക്കാൻ മിടുക്കനാണെന്ന്.. അത് ഒരു അംഗീകാരമാണ്..
@DhanyashijinVlogs2 жыл бұрын
A cmnt ittathu njan anu..
@dude43332 жыл бұрын
ഞാനും ഇട്ടിരുന്നു മെസേജ്.
@DhanyashijinVlogs2 жыл бұрын
@@dude4333 😁😁
@Victory34562 жыл бұрын
@@DhanyashijinVlogs ഇത് അങ്ങനെയായിരുന്നില്ല ഫുൾ പരിഹാസമായിരുന്നു..ഈ ചാനലു സപ്പോർട്ട് ചെയ്യുന്ന ആളായിരിക്കാൻ വഴിയില്ല..
@freespirithermit2 жыл бұрын
me too ,👍🏼👍🏼👏
@akhilraman26172 жыл бұрын
കമന്റ് വായിച്ചു കൊണ്ടിരിക്കുമ്പോൾ വീഡിയോ കുറച്ചുനേരം ശ്രദ്ധിക്കാതെ പോയവർ ഉണ്ടെങ്കിൽ ലൈക്ക് അടി😍🥳
@rajeshs61332 жыл бұрын
😀
@funwaymalayalam56002 жыл бұрын
ലൈക്ക് അടിക്കാനും മറന്നു പോയി😜
@rincyponnu4382 жыл бұрын
Njn video pause cheythitta coment vaychee🤣
@SpyGod_MR2 жыл бұрын
Like thendal
@faizalsamad2 жыл бұрын
അങ്ങനെ ഒരു നാടകം കൂടി പൊളിഞ്ഞിരിക്കുന്നു എന്ന് അറിയിച്ചു കൊള്ളുന്നു....🤦🤦 ഫാസിൽ ബഷീർ ♥️♥️
@funwaymalayalam56002 жыл бұрын
എനിക്കും ഇതുപോലൊരു മെസ്സേജ് വന്നു ഇന്ന് രാത്രി 12 മണിക്ക് നിങ്ങളുടെ ഫോണിൽ ഇൻറർനെറ്റും കാൾസും എല്ലാം കട്ടാവും എന്ന് പറഞ്ഞുകൊണ്ട് അതുപോലെ തന്നെ സംഭവിച്ചു. 😜
@godofsmallthings42892 жыл бұрын
എനിക്കും ഇപ്പൊൾ ഒരു message വന്നു 1 gb കഴിഞ്ഞാൽ നെറ്റ് കട്ടകും എന്ന് പറഞ്ഞത് പൊലെ തന്നെ സoഭവിക്കുന്നു അത് കൂടി ഒന്ന് അന്വേഷിക്കണം
@neenurajesh67302 жыл бұрын
😆😆😆
@anusvlog7682 жыл бұрын
😆😆😆😆
@mehboobmhb90352 жыл бұрын
😁😁😁
@godofsmallthings42892 жыл бұрын
@@neenurajesh6730 Watch 'tricks by fazil' to know the truth 🤣🤣
@bepositive40442 жыл бұрын
ഇത്രേം കാര്യമേ ഉള്ളു. ആരേലും എന്തേലും പറഞ്ഞാൽ വെള്ളം തൊടാതെ വിഴുങ്ങn കുറെ മാധ്യമങ്ങളും വിശ്വസിക്കാൻ കുറെ മണ്ടന്മാരും.. Thanks bro
@arunvikask24862 жыл бұрын
ആരു വിശ്വസിച്ചു....ഞാൻ അപ്പോഴേ ആലോചിച്ചു ഇതിൽ ഒരു ഉടായിപ്പ് ഉണ്ടല്ലോ എന്നു
@sairah14412 жыл бұрын
@@arunvikask2486 njanum
@ndp93692 жыл бұрын
ഭർത്താവിന് പണി കൊടുക്കാൻ പുള്ളിക്കാരി ചെയ്ത ഒരു drama ആണ് എന്നാണ് എനിക്ക് തോന്നുന്നത്
@ramla.m.2 жыл бұрын
@@arunvikask2486 ഞമ്മളും അങ്ങനെതന്നെ....
@arunvikask24862 жыл бұрын
@@ramla.m. 👍
@shafeequebapputtybapputtys81262 жыл бұрын
ആവീട്ടിലെ 😂ചെറിയ മകൻ. ഫാസിൽക്ക നിങ്ങൾ അത് അന്ന് തന്നെ പറയാതെ പറഞ്ഞു. ബിഗ് സല്യൂട്ട് 💪
@renjithparameswaran65852 жыл бұрын
ഞാനാണ് ആദ്യം പറഞ്ഞത് 🙏
@shafeequebapputtybapputtys81262 жыл бұрын
ഗുഡ്
@binuvarghesekottayam67612 жыл бұрын
താങ്കളാണ് യഥാർത്ഥ കുറ്റാന്വേഷകൻ..... കുറെ ചാനലുകളിൽ ഇതു വലിയ കാര്യമായിട്ട് ഞാൻ കണ്ടിരുന്നു..... ബിഗ് സല്യൂട്ട് ഫൈസൽ
@muhsina13182 жыл бұрын
ഫാസിൽ... 😊
@Ehh2_22 жыл бұрын
അവർക്ക് trp റേറ്റിംഗ് കൂട്ടുക എന്നത് മാത്രം ലക്ഷ്യം
@josephthomas34842 жыл бұрын
ആട് ഏത് ? പൂട ഏത് ? എന്നറിയാത്ത വീട്ടുകാർ ... പിറകെ നടക്കാൻ കുറെ ഓൺലൈൻ മാധ്യമ പൊട്ടൻന്മാരും .. സത്യാവസ്ഥ മനസ്സിലാക്കിക്കൊടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ.!!!
@BUTTER6172 жыл бұрын
😂😂😂 sathym
@thankachann.d.55422 жыл бұрын
ഫാസിലിന് അഭിനന്ദനങ്ങൾ. ഇതാവണം മാധ്യമധർമ്മം. അവിടെപ്പോയി കുന്തവുംപിടിച്ചു നിന്ന് അവർ പറഞ്ഞത് മുഴുവൻ തൊള്ള തൊടാതെ വിഴുങ്ങിയവർക്ക് ഓരോ കുതിരപ്പവൻ കൊടുക്കേണ്ടതാണ്.
@thashinabduljaleel13912 жыл бұрын
48 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ചേട്ടൻ 49 മത്തെ വർഷം എങ്കിലും മര്യാദക്ക് പണി പഠിച്ചിട്ടു ചെയ്യണം . അല്ലെങ്കിൽ കാര്യങ്ങൾ അറിയാവുന്ന ആൾക്കാർ വന്ന് ചോദിക്കുമ്പോൾ ഇതേപോലെ ബാ ബാ ബ അടിക്കും. Tricks 👍🏻👍🏻👍🏻
@padmakumarkumaran29522 жыл бұрын
😂
@sedulous_rider2 жыл бұрын
തീർച്ചയായും പഠിക്കണം ; ഇയ്യാള് ചെയ്ത ഇലക്ട്രിക്കൽ വർക്ക് ഇൻസ്പെക്ടറേറ്റ് നേരിട്ട് ഇടപെട്ട് ചെക്ക് ചെയ്യണ്ടതാണ്
@vishnuvishnu.n52132 жыл бұрын
Msg വരുന്നത് എന്താ സംഭവം എനിക്ക് മനസിലായില്ല
@Cutting4622 жыл бұрын
49 വർഷവും ഇയാൾ ഇലക്ട്രിക് പൈപ്പ് പോകാൻ ചുമരിൽ കുഴി അടിക്കാൻ ആണ് പോയത്
@MindCapturer0072 жыл бұрын
😁🤭സ്വന്തം വീട്ടിൽ ആയോണ്ട് എല്ലാ പരീക്ഷണവും ആ ചേട്ടൻ ചെയ്തുകാണും. അതാണ് full 💥 💥✴️🔥ആയതു
@sarathkk83672 жыл бұрын
നാലാളറിയാൻ ഓരോ തട്ടിപ്പും കൊണ്ട് ഇറങ്ങിക്കോളും അത് പ്രചരിപ്പിക്കാൻ കൊറേ online ചാനലുകാരും.... യാഥാർഥ്യം അറിയണമെങ്കിൽ ഇവിടെ തന്നെ വരണം Hats off fazil bai❤️👏🏼👏🏼
@meghanisanth50782 жыл бұрын
ആ വീട്ടിലുള്ളവരെ കൃത്യമായി ചോദ്യം ചെയ്താൽ സത്യം പുറത്തു വരുമെന്ന് മുമ്പ് ഞാൻ കമന്റിട്ടപ്പോ ആളുകൾ എന്തൊരു മോശമായാണ് അതിന് reply ഇട്ടത്...ഇപ്പോൾ സന്തോഷായി...ശരിക്കും സന്തോഷായി
@sereenakk94622 жыл бұрын
വാർത്ത കേട്ടപ്പോഴേ ഞാൻ പറഞ്ഞതാ ആരോ ഉടായിപ്പ് കളിച്ചതാണെന്നു.. ഇപ്പൊ മനസിലായി.. ഏതായാലും സത്യം അറിയാൻ വേണ്ടി എടുത്ത effort.. 👍👍salute.
@kmhasainar96922 жыл бұрын
അതെ
@kmhasainar96922 жыл бұрын
👍
@00000......2 жыл бұрын
💪😳👍⚡Yes.... yes....👍🏻
@anoopkprasad92202 жыл бұрын
പക്ഷെ എന്തിന്??? സ്വന്തം ക്യാഷ് ൻ വാങ്ങിയ സാധനം എന്തിനാ നശിപ്പിക്കണ്ട ആവശ്യം അവർക്ക്???
@shijuvarghese51062 жыл бұрын
ഫാസിൽ ഇക്കാനെ അകത്തോട്ടു കയറ്റിയപ്പോൾ അവർ വിചാരിച്ചില്ല എല്ലാവരെയും പോലെ അല്ല മൂർഖൻ പാമ്പിനെ ആണ് ചവിട്ടാൻ പോകുന്നെ എന്ന് അദ്ദേഹത്തിന് മനസിലായില്ല 😂😂😂😂😂പുള്ളിക്ക് ആള് മാറി പോയി 😂
@sevinpsajan10202 жыл бұрын
ഇതൊക്കെ അവരുടെ അഭിനയമാണെങ്കിൽ, അതിനൊരു അവാർഡ് കൊടുക്കേണ്ടി വരും 🙏
@ameenmuhammed9002 жыл бұрын
Oscar മതിയാവോ🤣🤣
@jafarkhans2 жыл бұрын
Abhinam aaanu
@hashim100502 жыл бұрын
വാട്സ്ആപ്പ് ദേവി രക്ഷിക്കണേ
@shaijulal95342 жыл бұрын
ഇനിയിപ്പൊ അവാർഡ് കൊടുക്കാമല്ലോ 😆😆
@joshygeorge59422 жыл бұрын
എന്ത് അവാർഡ് നമ്മൾ ജനങ്ങൾ പൊട്ടന്മാർ ആയതുകൊണ്ടല്ലേ 😄
@absarpb90472 жыл бұрын
താങ്കളുടെ കിരീടത്തിൽ വീണ്ടുമൊരു പൊൻ തൂവലായി മാറിയിരിക്കുന്നു ഈ വിഷയം.. അഭിനന്ദനങ്ങൾ സാർ..
@nar8712 жыл бұрын
വാർത്ത കൊടുത്ത എല്ലാ ഓൺലൈൻ കാർക്കും നടുവിരൽ നമസ്കാരം ഇക്ക പൊളിച്ചു
@mspakb2 жыл бұрын
24 news undayirunnu ennu thonnunnu
@Ardra_mohan2 жыл бұрын
ഈ news കണ്ടത് മുതൽ ഈ ഒരു വീഡിയോക്ക് ആയി waiting ആയിരുന്നു ❤️
@lincyaugustine49742 жыл бұрын
True
@syamkumar88592 жыл бұрын
മമ്മുക്ക നരസിഹത്തിൽ പറഞ്ഞപോലെ സത്യം ഒരു നാൾ പുറത്ത് വരും താങ്കളുടെ ചാനൽ ഉള്ളടത്തോളം കാലം 👏👏
@mummumummu9822 жыл бұрын
ഞാൻ ഇപ്പൊ ഗൂഗിളിൽ ഇത് വായിച്ചോണ്ട് ഇരിക്കയിരുന്നു അപ്പോഴാണ് ഈ നോട്ടിഫിക്കേഷൻ വന്നത് 😀ഈ വാർത്ത ഞാൻ ഇപ്പോഴാണോ അറിയുന്നത് തന്നെ
@trivandrumlife81182 жыл бұрын
മകൾ ഏതുവരെ പഠിച്ചു മകൾക്ക് ഇംഗ്ലീഷ് അറിയാമോ ഹിന്ദി അറിയാമോ എന്നൊക്കെ ചോദിച്ചതൊക്കെ സൂപ്പർ 👌🏼
@Tecaz1232 жыл бұрын
ഇതിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... 💕💕💕
@sajeevtb84152 жыл бұрын
Njanum😀
@lijomongeorge88352 жыл бұрын
Athe
@vinilakshmi43082 жыл бұрын
ഞാനും
@santosh6543212 жыл бұрын
Njaanum nellikunam nammude nadu aaythu kondu....
@തെരപാരഓട്ടോറിക്ഷ2 жыл бұрын
🤗
@binsta51472 жыл бұрын
ഇത്രയും wait ചെയ്ത ഒരു വീഡിയോ വേറെ ഇല്ല 😊😌
@jeevanjeevan12182 жыл бұрын
Endinu... hahaha
@sabusblogs61862 жыл бұрын
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞ ഫാസിലിന് ഇരിക്കട്ടെ ഒരു പൊൻതൂവൽ കൂടി 👍👍👍👍
@centuryframes2 жыл бұрын
എല്ലാ ചാനലുകളും ഇത് വാർത്തയാക്കാൻ ശ്രമിച്ചപ്പോൾ ട്രിക്ക്സ് ചാനൽ ഇതിൻറെ സത്യാവസ്ഥ കണ്ടെത്തിയത് വളരെ നന്നായി
@maruthagramam54882 жыл бұрын
ആ വീടും വീട്ടുകാരും ഒന്ന് വൈറലാക്കാൻ അവർ തന്നെ ചെയ്തതാണ് ഇത് പോലീസ് അവരെ കേസെടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിൽ തക്ക ശിക്ഷ കൊടുക്കണം 🌹🌹 ഫാസിൽ സൂപ്പർ ❤️❤️
@samolsantu5792 жыл бұрын
Amm👍
@meee20232 жыл бұрын
ഇപ്പോ ആളെ പിടിച്ചല്ലോ
@dr.naseemabeautytree31002 жыл бұрын
Viral aayittu enthu kittana
@shirazmoment63002 жыл бұрын
കണ്ട തെലുഗു ഓവർ ആക്ടിങ് പടം കണ്ടു പ്രചോദനം ആയിട്ടുണ്ടാവും..... സത്യത്തിൽ അവർ കുടുങ്ങി.. 🥰.. നിങ്ങൾ പറഞ്ഞത് പോലെ.. ഇനി ഒരാൾ ഇത് പോലെയുള്ള കാര്യങ്ങളുമായി വരാതിരിക്കട്ടെ... ഫാസിൽ...അഭിനന്ദനങ്ങൾ ❤️❤️
@shereenarauf36572 жыл бұрын
ഫാസിൽ ഇക്ക ആരെയും കുറ്റം പറയാതെ തന്നെ സത്യവസ്ഥ പറഞ്ഞു തന്നു 👍👏
@ALphA-jy7gp2 жыл бұрын
വീട്ടിലൊരു ഇലക്ട്രീഷ്യൻ ഉണ്ട്.അങ്ങനെയുള്ള ഒരു വീട്ടിൽ ഇലക്ട്രിക്കൽ സംബന്ധമായ പ്രശ്നങ്ങൾ മാത്രം സംഭവിക്കുന്നു. 45 വർഷം പ്രവൃത്തി പരിചയമുള്ള ഒരു ഇലക്ട്രീഷ്യന് തീർച്ചയായും സത്യാവസ്ഥ കണ്ടു പിടിക്കാൻ കഴിയേണ്ടതാണ്. ☺
@ajmfly75722 жыл бұрын
ആ ചേട്ടന്റെ സംസാരം ശരിക്കും തപ്പിപിഴ വരുന്നുണ്ട്..അപ്പോൾ തന്നെ മനസിലായി കള്ളൻ കപ്പലിൻ തന്നെ എന്നു...ട്രിക്ക്സ് ചാനലിനു അഭിനന്ദനങ്ങൾ👏🏻👏🏻👏🏻
@soniyashibu50562 жыл бұрын
ആ വീട്ടിലെ മകൾ അവരുടെ ഭർത്താവിന് എതിരെ എല്ലാവരെയും ആക്കാൻ വേണ്ടി അറിഞ്ഞു കൊണ്ടു പറഞ്ഞുണ്ടാകുന്നതാണ് എന്ന് തോനുന്നു, പാവം ആ അച്ഛനെയും അമ്മയെയും ഉൾപ്പടെ എല്ലാവരെയും പുള്ളിക്കാരി നന്നായി പറ്റിച്ചു, അതിനു പ്രധാന തെളിവാണ് അവര് ഗൾഫ് പോയിരുന്ന സമയം ഒന്നും സംഭവിച്ചിട്ടില്ല അതിനു മുൻപും അതിനു ശേഷവും ഇങ്ങനെ ഉണ്ടായി എന്ന് ആ സ്ത്രീ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്
@shintobinsuk81072 жыл бұрын
ആ വീട്ടിലെ 8ആം ക്ലാസ്സ് വിദ്യാർത്ഥി ആണ് പിന്നിൽ എന്നാണ് പോലീസ് നൽകുന്ന വിവരം..
@soniyashibu50562 жыл бұрын
ആയിരിക്കാം പക്ഷെ ആ വീട്ടിലെ മുതിർന്നവർക്കും ഇതിൽ ചെറുതായെങ്കിലും പങ്കുണ്ട്
@meee20232 жыл бұрын
വെറുതെ എല്ലാരേം സംശയിച്ചു പാവങ്ങൾ
@KrishnaPrasad-wf4nv2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഈ ചാനൽ വേറെ ലെവൽ... 💪😍
@jijesha59062 жыл бұрын
ഇതുനു വേണ്ടി കാതിരികുക ആയിരുന്നു സത്യം മനസിലാക്കി തന്ന ഫാസിലിക്ക അഭിനന്ദനങ്ങൾ ❤️❤️❤️
@saifudheenvailathur25652 жыл бұрын
സത്യം വീഡിയോ കണ്ടപ്പോൾ മനസ്സിലായി.... ഫാസിൽ ബായ് എത്തുന്നത് വരെ വെയ്റ്റിംഗ് ആയിരുന്നു 👍🏻👍🏻👍🏻👍🏻👍🏻കള്ളൻ കപ്പലിൽ തന്നെ 👍🏻
@arrsmedia21082 жыл бұрын
താനലൂർ
@praseedeltr80752 жыл бұрын
എന്ത് മനസിലായി?? സ്വന്തം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ നശിപ്പിച്ചിട്ട് അവർക്ക് എന്ത് കിട്ടാനാ??
@fishingfanatics40502 жыл бұрын
ഗ്രഹനാഥന്റെ ഫാൻസ് ആണ് എന്നു തോന്നുന്നു 19 പേര് ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട്
@sheebababu92612 жыл бұрын
Secret Agent ന്റെ video ക്ക് ഞാൻ comment ഇട്ടിരുന്നു , Tricks ൽ ഉടനേ വരുമെന്ന് ..👍👍♥️
@naijusalam2 жыл бұрын
അയിന്???
@vishnuvijayakumar30292 жыл бұрын
😂😂
@findyourfire80322 жыл бұрын
@@naijusalam 🤣
@sidheequeap55132 жыл бұрын
ആദ്യ വീഡിയോ കണ്ടപ്പോൾതന്നെ ഞാൻ പറഞ്ഞതാ മാടമ്പള്ളിയിലെ മനോരോഗി ആ വീട്ടിൽ തന്നെയുള്ള ആളാണ്
@amanurahman.k51322 жыл бұрын
ഞാൻ കണ്ടീനി 😂😂
@jaseenasulfi81682 жыл бұрын
ശരിയാ.. ആ കമെന്റ് ഞാൻ ശ്രദ്ധിച്ചിരുന്നു.. 👍😆
@babumullakkara19552 жыл бұрын
തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന എല്ലാ ചാനലുകാർക്കും തക്കതായ ശിക്ഷ കൊടുക്കേണ്ടതാണ്. മറ്റുള്ളവരുടെ വിലപ്പെട്ട സമയവും സമാധാനവും നഷ്ടപ്പെടുത്തുന്ന ഇവരെ നിലക്ക് നിർത്തേണ്ടത് വളരെ അത്യാവശ്യം ആണ്. ഫാസിൽ ഇക്കാക്കും ട്രിക്‌സ് ചാനലിനും അഭിനന്ദനങ്ങൾ.
@Arunkumar84802 жыл бұрын
എന്റെ വിഷമം അതല്ല.... ഇവിടെ വരെ.. വന്നിട്ട് എനിക്ക് ചേട്ടനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ... ഒരു പാവം കട്ട ആരാധകൻ ❤️❤️❤️❤️😀😀😀
സംഭവം തെളിഞ്ഞിട്ടുണ്ട് ഇക്ക പറഞ്ഞത് പോലെ തന്നെയാ. ആ ചേച്ചി പറഞ്ഞ മോളുടെ മകൻ പക്വത ഇല്ലത്താ മകൻ 😊😊😊😊😊😊അവൻ ആണ് വില്ലൻ 😊😊😊😊😊😊😊😊😊😊😊😊😊😊😊
@aniljoseph89012 жыл бұрын
സത്യം എല്ലാവരിലും എത്തിച്ച ഫാസിൽ ഇക്കാ ഒരു ബിഗ് സല്യൂട്ട്. വീണ്ടും ഒരു പൊൻ തൂവൽ
@ATBTHANATOS2 жыл бұрын
അപ്പൊ കള്ളൻ കപ്പലിൽ തന്നെ 🤣🤣.. എനിക്ക് അപ്പഴേ തോന്നി.. സത്യം മനയിലായപ്പോ ഫാസിൽ ഇക്കയുടെ ചിരി ആണ് ഓർമ വരുന്നത് 😁😁😁🔥
@hr_business2 жыл бұрын
ഏത് നമ്പറിൽ നിന്നാണ് msg വരുന്നതെന്ന് നോക്കിയാൽ കാര്യം എളുപ്പമാവില്ലേ? ആ വ്യക്തിയെ ചോദ്യം ചെയ്താൽ പോരെ? എന്തായാലും യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@akhildevau1582 жыл бұрын
വെയിറ്റ് ചെയ്ത് കാണാൻ കാത്തിരുന്ന ഒരേ ഒരു വീഡിയോ😍👏
@rasheedabdhulrasheed22592 жыл бұрын
ഫാസിലിനെ കണ്ടപ്പോൾ.....അയാൾ മനസ്സിൽ ഉറപ്പിച്ചു.. ഇതിനും തീരുമാനം ആയി 🙂🙂
Tricks ചാനലിന്റെ വിജയം. ഒരു 8 ആം ക്ലാസുകാരനെ പിടിച്ചു എന്ന് പറയുന്നു. good keep it up..👍👍👍
@pramodmeethal55502 жыл бұрын
ഇനി ആൾദൈവങ്ങൾ ശരീരം അനങ്ങി പണിയെടുത്തോളും ഇനി ആൾദൈവങ്ങൾക്ക് രക്ഷയില്ല. 🥰ഫാസിൽ 👍🏻🥰🥰
@JobinJoySpider2 жыл бұрын
അടിപൊളി ബ്രോ.... കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറും ക്യാമറയും എടുത്തു ചെന്നു വാർത്ത ആക്കുന്ന മാധ്യമങ്ങളെ വേണം പറയാൻ....
@littledrops86922 жыл бұрын
Orkk vaartha kottiyaale cash kittoo
@reshmyraj57622 жыл бұрын
ട്രിക്‌സ് ചാനലിൽ ഈ സംഭവം വരാൻ കാത്തിരിക്കുകയായിരുന്നു 👍🏻👍🏻👍🏻
@muhzzzzzthasni78822 жыл бұрын
ഈ സംഭവത്തിന്റെ യാഥാർത്ഥ്യം ഈ ചാനലിൽ വരാൻ കാത്തിരുന്നവർ ആരൊക്കെ...??!!😌😌😌
@fishingfanatics40502 жыл бұрын
Me
@ramla.m.2 жыл бұрын
Me too 😜
@shaandsha64202 жыл бұрын
✋✋✋✋Muhzzzz
@rakkyparadise86942 жыл бұрын
🙋♂️
@praveeshdahlia71672 жыл бұрын
Njan
@user-richus2 жыл бұрын
എനിക്ക് തോന്നുന്നു ആ ചിപ്പ് കണ്ട് പിടിച്ച ചേച്ചി യാണ് കള്ളിയെന്ന് 🧐 ഒ ന്നങ്കിൽ അച്ചനിട്ടുള്ള പണി😄😄 അല്ലെങ്കിൽ വൈറൽ ആകാൻ അമ്മയും മകനും കൂടി നടത്തിയ നാടകം🫣🫣 എന്തായാലും ഫാസിൽ❤️ bro 👍🔥
@musicmusic86152 жыл бұрын
ചിരിക്കാതെ അവസാനം വരെ ചോദ്യം ചോതിച്ച ഫാസിൽ ഇക്ക മാസ്സ് ആണ് ... (ഇടയ്ക്ക് അല്പം കൈവിട്ടു പോയി😄)
@premanpp88682 жыл бұрын
ഇത് കുട്ടിച്ചാത്തന്റെ ഉപദ്രവം ആണ്.ആ കുട്ടിച്ചാത്തൻ ആരാണെന്നു കണ്ടുപിടിക്കുകയാണ് വേണ്ടത്.ആ കുട്ടിച്ചാത്തൻ ആ വീട്ടിലെ ആരോ ആണ്.
@Thankappan.2 жыл бұрын
😂😂😂
@shihabmampadan9372 жыл бұрын
ആ കുട്ടിച്ചാത്തൻ ആ വീട്ടുടമസ്ഥൻ തന്നെയാണ്. അല്ലാതെ ഇലക്ട്രിക് പണി അറിയുന്നവൻ ആര്?
@Aneeshktm2 жыл бұрын
2 പേരിൽ ഒരാൾ 1. ഗൃഹ നാഥൻ 2. മകൾ
@shaijulal95342 жыл бұрын
ആളെ മനസ്സിലായി, ഇനി എന്തിനു വേണ്ടിയായിരുന്നു ഈ പുകില് എന്നേ അറിയേണ്ടതുള്ളൂ😆😆😆
@wondersofnaturebyanshad12802 жыл бұрын
iruttathu pidichu naalu pottikkalu koduthaal aa kuttichathan sathyam parayum
@umeshck9772 жыл бұрын
ഇന്നലെ മുതൽ വെയിറ്റ് ചെയ്യുകയായിരുന്നു ഈ ഒരു എപ്പിസോഡിനു വേണ്ടി ഇക്കാരാ മോൻ എല്ലാം പൊളിച്ചടുക്കി
@indianhistory30852 жыл бұрын
ഫാസിൽക്ക യുടെ വരവ് ഒരു സിബിഐ ഒരു ഡയറീകുറിപ്പിലെ മമ്മൂട്ടിയുടെ അതെ അവസ്ഥ ✌️✌️✌️✌️
@appuso40472 жыл бұрын
ഇവരുടെ വീഡിയോ കണ്ടത് മുതൽ ഞാൻ wait ചെയ്തു ഇരിക്കുവായിരുന്നു..ഇക്കയുടെ വീഡിയോ 🥰🥰🥰
@bobycharleskollam2 жыл бұрын
ആദ്യമായിട്ട് യൂട്യൂബിൽ കാത്തിരുന്ന് കണ്ട ഒരു വീഡിയോ😍👍👍👍 tnks ചങ്ക് ബ്രോ .
@well-to--do2 жыл бұрын
ഞാൻ നിന്നോട് ചാനൽ കാണാൻ തുടങ്ങിയാൽ കുറച്ച് നാളെ ആയിട്ടൊള്ളൂ അന്ധവിശ്വാസം തന്നെയാണ് കൂടുതൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു പിന്നെ ആയിരം കൊടുത്തിന്റെ വായടക്കം ഒരു മനുഷ്യന്റെ വായടക്കാൻ കഴിയില്ല മാത്രമാണ് പറയാനുള്ളത്
@royjohn59052 жыл бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം👌😍😍
@shihabthangal79922 жыл бұрын
ഇദ്ദേഹത്തെ പോലീസിൽ എടുത്താൽ എല്ലാ കേസുകളും പുഷ്പം പോലെ തെളിയും... 🔥
@harithefightlover46772 жыл бұрын
അതൊരു ശെരിയാണ്....ഇതുപോലുള്ള ആളുകൾ ആണ് വേണ്ടത്. സത്യമായും എനിക്ക് സന്തോഷം with അഭിമാനം തോന്നുന്നു
@manojjames33132 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തെ പോലീസിൽ എടുക്കേണ്ട
@midhuncs19922 жыл бұрын
എന്നിട്ട് വേണം രാഷ്ട്രീയക്കാർ തട്ടികളിക്കാൻ
@sarathkumar00072 жыл бұрын
Police investigation is entirely different. It's absolutely not like this.
@prasith_p41142 жыл бұрын
നിന്നെ പോലുള്ള മര പൊട്ടൻ മാര് ആണ് ഇതൊക്കെ വല്യ സംഭവം ayi കാണുന്നത്.....
@rjohn9872 жыл бұрын
മൊത്തം എത്ര tv കേടായി എന്നു എനിക്ക് ഇതു വരെ മനസിലായില്ല. 😊 ഇതു പോലെ എന്റെ ഫോൺ ലെ internet കട്ടാവും എന്നു പറഞ്ഞു പണ്ട് message വന്നു. ഞാൻ അവഗണിച്ചു. അതു പോലെ തന്നെ ഫോണിൽ net cut ആയി. Recharge ചെയ്യാൻ ഉള്ള message ആയിരുന്നു അത് എന്ന് പിന്നീട് ആണ് മനസിലായത്.
@divyamolpk35243 ай бұрын
, 😂
@rajeshnr47752 жыл бұрын
ഫാസിൽ ഭായി 👍👍👍 ഈ വീഡിയോ കണ്ടപ്പോൾ തന്നെ ആ വീട്ടുകാരുടെ സംസാരത്തിൽ പലതരത്തിലുമുള്ള പൊരുത്തക്കേടുകൾ തോന്നിയിരുന്നു അത് ശരിവയ്ക്കുന്നതാണ് താങ്കളുടെ വീഡിയോ🤝🤝🤝🤝👍👍👍❤️❤️❤️
നിങ്ങളുടെ പരിശ്രമങ്ങൾ നല്ല മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്നു
@Hitman-0552 жыл бұрын
കാത്തിരുന്ന എ പ്പിസോഡ്! നന്ദിപൂർവ്വം പ്രക്ഷകൻ'
@Vlogettan12 жыл бұрын
കാത്തിരുന്നു കാണുന്ന വീഡിയോ 😂❤ എന്തായാലും ഇത്രയും സിംപിൾ ആയിട്ടുള്ള ഒരു Home Automation System ആദ്യമായിട്ടാണ് കാണുന്നത്. 😁😁
@FOODANDYOU2 жыл бұрын
വ്ലോഗേട്ടാ.. 😁😁😁
@raghhuvaranraghavantk30442 жыл бұрын
ന്റെ പ്ലോഗേറ്റ ബല്ലാത്തൊരു ഓട്ടോമേഷൻ താനേ🤭 ബോർഡ് കൊണ്ട് " ആക്കിക്കും പോലും? കുറെ " വരണ്ട ഉദ്ദരിച്ച വടികൾ യുടെ കാliകളായി കണ്ട മതി.ഹോ?
@fameelafami47572 жыл бұрын
കുറച്ചു താഴെ തട്ടിലുള്ളവർ ഇതിലും കഷ്ടത്തിൽ തന്നെ ആണ് ജീവിക്കുന്നത്....
@vivekremiji58212 жыл бұрын
Alexa latest version 🤪🤪🤪🤪🤪
@minihari64602 жыл бұрын
Hai Vlogetta
@nithin57712 жыл бұрын
4:34=ഫാസിൽ ചേട്ടൻ - tv അഴിച്ചു നോക്കിയിരുന്നോ?? That chettan : ഇല്ല 7:03 = ഫാസിൽ ചേട്ടൻ again : tv അഴിച്ചു നോക്കിയിരുന്നോ? That ചേട്ടൻ :ആ അഴിച്ചു നോക്കി അകത്തു കുഴപ്പമൊന്നുമില്ല 😂😂..പ്രതിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ചില പിഴവുകൾ that ചേട്ടന്റെ സംസാരത്തിൽ വന്നതാവാം 😄.
@alashikshah82212 жыл бұрын
എവിടെയൊക്കെയോ ഒരു ഗ്രീഷ്മ മയം 😂
@anjumanikuttanmk99972 жыл бұрын
കുട്ടികൾ തൊട്ടാൽ അടിച്ചു പോകും
@fottoman9252 жыл бұрын
I don't think so. പുള്ളി ആദ്യം പറഞ്ഞത് മറ്റേ TV കൾ അഴിച്ചു നോക്കിയില്ലന്നാണ്.. പിന്നീട് പറയുന്നത് അവിടെ ഇരിക്കുന്ന ടിവിയുടെ കാര്യവും..
@Aneeshelevens2 жыл бұрын
Broo കിടുവേ..👏👍💪 നമ്മുടെ കമെന്റുകളിൽ കണ്ടപോലെ ആ മനോരോഗി ആവീട്ടിൽ തന്നെ ഉണ്ട്.. ആബോർഡ് കണ്ടപ്പോ തന്നെ മനസിലായി അത് Bluetooth ഹെഡ്‍ ഫോണിന്റെ ആണെന്ന്,..tks Broii 👍👏😍
@autolandpala2 жыл бұрын
ഇതാണ് ബ്ലുടൂത്ത് കൂടോത്രം
@SunilKumar-cd1sg2 жыл бұрын
@@autolandpala 🤣
@Aneeshelevens2 жыл бұрын
@@autolandpala 🤗🤗😁
@akm_14372 жыл бұрын
ഞാൻ ഒരു ethical hacker ആണ് , എന്നാൽ ഇത് കേട്ടപ്പോ എനിക്ക് ചിരിവന്നത് ആ " ഹാക്കിങ് ചിപ്പ് " എന്ന അവർ വിശേഷിപ്പിച്ച ബോർഡ് കണ്ടപ്പോൾ ആണ് , കാരണം ആ board-ിൽ ഒന്നാമത് ബാറ്ററി എന്ന സാധനം ഇല്ല 🤣.. കൂടെ സിഗ്നല് transmit ചെയ്യാനുള്ള ഒരു സംഭവവും ഇല്ല .. 😂 ബാറ്ററി ഇല്ലാതെ അങ്ങനെ ഒരു ചിപ്പ് signal transmit ചെയ്തു hack ചെയ്തു എന്നു പറഞ്ഞ ആ സേച്ചിയെ നമിച്ചു പോയി 🤣🤣. പിന്നെ ഉള്ള കാര്യം , ഒരു Hacker വേണം എന്നു വെച്ചാൽ ഇത്രേം മണ്ടത്തരം കാണിച്ചു ആ ബോർഡ് air hole ൽ വെക്കേണ്ട കാര്യം എന്ത് ? കാരണം ഇത്രേം മണ്ടന്മാര് ആണ് ആ വീടുകാർ എങ്കിൽ അവരുടെ ഫോൺ ൽ ഒരു malware install ചെയ്താൽ ചെയ്യാവുന്ന കാര്യം എന്തിന് കഷട്ടപ്പെട്ട് അതിന്ടെ മുകളില് കേറി വെച്ചിട്ട് ചെയ്യണം .. അതും ബാറ്ററി പോലുമില്ലാത്ത സാധാനത്തിൽ 😂😂😂 Jonathan James കാണണ്ട 🚶🚶
@sangeethahomosapiens2 жыл бұрын
😂😂
@JomyAG2 жыл бұрын
രണ്ടായിരം രൂപയിൽ ചിപ്പ് വച്ച് കള്ളപ്പണം കണ്ടുപിടിച്ച ഞങ്ങളോടോ ബാലാ .......... എന്തൊക്കെ ഉണ്ടായാലും ശരി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കുക....... 😄😄😄😄😄😄😄😄😄
@akm_14372 жыл бұрын
@@JomyAG 😂😂😂
@sebisebi22942 жыл бұрын
ഹാക്കിങ് സാധിക്കുമോ...... 🙄🙄🙄 ഒരു സഹായം..
@siya48582 жыл бұрын
@@sebisebi2294 enikum vennam🤪
@moideenkutty75842 жыл бұрын
ആ വീട്ടിലെ മകൻ തന്നെയാണ് ഒരു തമാശക്ക് വേണ്ടി ഇതൊക്കെ ചെയ്തതെന്നാണ് അവസാനം പുറത്ത് വന്ന വിവരം. വീട്ടുകാർ പരാതി പിൻവലിച്ച് മകനെ രക്ഷിക്കുകയും ചെയ്തു പോലും. ഏതായാരും ഈ ട്രിക്സ് ചാനൽ പറഞ്ഞത് തന്നെയാണ് ശരി. ഇതിന്റെ പേരിൽ കുട്ടിച്ചാത്തനെ പോലുള്ള അന്ധ വിശ്വാസങ്ങളും ഏറ്റവും പുതിയ സാംഗേതിക വിദ്യയാണെന്നുമുള്ള ഊഹോപോഹങ്ങൾ അവസാനിച്ചു.
@amsiddeek2 жыл бұрын
ഇത് കണ്ടത് മുതൽ കട്ട വെയിറ്റിംഗ് ആയിരുന്നു.... ഇപ്പോൾ സമാധാനം ഉണ്ട് ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി ആ വീട്ടിലുള്ളവർ തന്നെയാണ് മാനസികരോഗികൾ.. താങ്ക്സ് ഫാസിൽ
@blesssan2 жыл бұрын
മാടമ്പള്ളിയിലെ ആ മാനസിക രോഗി അപ്പൊ ആരാണ് 😂😂
@amsiddeek2 жыл бұрын
ഉപയോഗിക്കുന്ന സാധനങ്ങൾക്കൊന്നും കേടു വരാൻ പാടില്ല... എന്നാൽ മറ്റുള്ളവർ വിശ്വസിക്കുകയും വേണം... അപ്പോൾ ആരായിരിക്കും
@jazimjazi20942 жыл бұрын
ഇനി അത് എന്ത് ആവട്ടെ ആ വസ്തു അവിടെ ഇരിക്കുന്നത് ഇവർ യെങ്ങനെ കണ്ടു അതും അത്ര ഉയരത്തിൽ 😄
@jasminijad99462 жыл бұрын
Udaayip😄😄
@sajithakumari87682 жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ചാനൽ സബ്സ്ക്രൈബ് ചെയ്തു. മോൻ ഞങ്ങൾക്ക് വളരെ നല്ലൊരു അറിവ് തന്നു. തെറ്റിദ്ധാരണയെല്ലാം മാറ്റിതന്നതിന് ഒത്തിരി നന്ദി 🙏. ഇനി ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@sonofnanu.62442 жыл бұрын
ഞാനുമൊരു ഇലക്ട്രീഷ്യൻ ഐ ടി ഐ ക്കാരനാണ്. "മണിച്ചിത്രത്താഴ്" എന്ന സിനിമയിൽ.... നർത്തകിയായ തഞ്ചാവൂർകാരി നാഗവല്ലിയാണ് നായികയെങ്കിൽ........ ഈ സംഭവത്തിലെ 'രാമനാഥൻ'...... ആ വീട്ടിലെ ഇലക്ട്രീഷ്യനായ ഗൃഹനാഥൻ തന്നെയാണ്.
@CaptainMarvel.20yearsago2 жыл бұрын
ആദ്യം ഈ news കേട്ടപ്പോ Hollywood Cinema യിലെ പ്രേതം പോലെ തോന്നി 😂ഇതിന്റെ സത്യാവസ്ഥ അറിയാൻ waiting ആയിരുന്നു... Bro🔥🔥
@shabbirmohammad80172 жыл бұрын
Andavisvasathinte karyangal manassilakki janangalk manassilakki kodekkunna oru channel fazil ikka eshttam
@abhilashashok11672 жыл бұрын
Fazil ikka:നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ഞാൻ താണ്ടാ🔥
@travelwithme36802 жыл бұрын
ആ ചേട്ടൻ ഫാസിൽ വരുന്ന ദിവസത്തിന്റെ തലേ ദിവസം :അവർ തിരിച്ചും മറിച്ചും ചോദിക്കും നിങ്ങൾ എല്ലാവരും ഒരേ ഉത്തരം തന്നെ പറയണം 😂😂
വ്യാജ പ്രചാരണങ്ങളും തെറ്റിദ്ധാരണകളും വസ്തുതകൾ സഹിതം പൊളിച്ചടക്കുന്നതിൽ നന്ദി അറിയിക്കുന്നു ഒരു electrical എഞ്ചിനീയർ എന്ന നിലക്ക് .
@jafarjafar96162 жыл бұрын
ചിരിച്ചു ചിരിച്ചു മരിക്കും 🤣🤣🤣 വെൽഡൺ bro 💞💞💞
@Richuraveendran22652 жыл бұрын
ബ ബ്ബ ബ്ബ ബാ ബ ബാ അപ്പാപ്പൻ കില്ലാടി തന്നെ 🙏🙏
@mithunflute2 жыл бұрын
ശാസ്ത്രീയം ആയി സത്യം പുറത്തുകൊണ്ട് വരുന്ന ഫാസിൽ bro ആണ് എന്റെ hero 🥰🥰🥰🥰🥰🥰🥰🥰🥰
@KITCHENLIFEF2 жыл бұрын
ഇപ്പോ എല്ലാം വ്യക്തമായല്ലോ.... ഇനി എല്ലാരും ശാന്തരായി പിരിഞ്ഞു പോകേണ്ടതാണ്😌😄🤭
@nizarshah97712 жыл бұрын
😂😂😂
@ajeshgeorge16202 жыл бұрын
😀😜
@femijamshad89862 жыл бұрын
😄😄
@pwrtech2 жыл бұрын
Fazil Basheer പൊളിച്ചു അടക്കി 👍👍👏👏🤝
@kavyapoovathingal33052 жыл бұрын
Fazil basheer Big salute thankyou so much God bless you 🙏🥰
@ushal.s82562 жыл бұрын
നമ്മുടെ പുലികുട്ടി വന്നല്ലോ 👍❤
@saheedp32182 жыл бұрын
അതേ പുലിക്കുട്ടി തന്നെ
@umeshuv46662 жыл бұрын
സോ പ്രതി ഇലക്ട്രീഷ്യൻ ചേട്ടനും മകളും😁🤣 താങ്ക്സ് ഇക്ക❤️❤️
@malavikamalu6414 Жыл бұрын
@Kiran Kiran .nthina aa potan ithoke cheydath
@ponnushappiness64992 жыл бұрын
ഈ ഒരു വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു. എന്തായാലും ചേട്ടന് കുറച്ചു subscribers കൂടും ഈ ഒരു വീഡിയോയിലൂടെ. അത്രയ്ക്ക് എല്ലാരും ആകാംഷയിലാണ്. പിന്നെ മനോരോഗി അവിടെത്തന്നെ ഉണ്ടെന്നു പറഞ്ഞപ്പോ മനസ്സിലായി ആരാണെന്നു.good job🙏
@jasminijad99462 жыл бұрын
Aara?? Ath
@ponnushappiness64992 жыл бұрын
@@jasminijad9946 aviduthe kutty
@kamalbabu992 жыл бұрын
ചാത്തന്മാരു ഒന്ന് അപ്ഡേറ്റഡ് ആവാൻ നോക്കിയതാ. ...പാളിപോയി...😀😀😀😀
@shikthanmadathil30552 жыл бұрын
ഇത് എന്റെ സുഹൃത്തിന്റെ വീടാണ്....👍🏽👍🏽👍🏽
@nizarkuwait18302 жыл бұрын
കാത്തിരുന്ന വീഡിയോ....ഗ്രിഹനാഥൻറെ ഡയലോഗ് കേൾക്കുമ്പോ എന്നെ കണ്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന പപ്പുവേട്ടന്റെ ഡയലോഗ് ഓർമ വരുന്നു 😄😄
@dasjr82112 жыл бұрын
he is an electrician so read in between lips we will get it
@krishnadasmkv2 жыл бұрын
Ayal thanen ano ennu urappu parayan patila
@krishnadasmkv2 жыл бұрын
Lokath ayal mathram ano electrician?
@padmakumarkumaran29522 жыл бұрын
😂😂😂
@prameelasuresh59782 жыл бұрын
🤣🤣🤣
@sarathap69592 жыл бұрын
കാത്തിരിക്കുക ആയിരുന്നു 😊
@irinemedia762 жыл бұрын
പ്രതീക്ഷിച്ചിരുന്ന വീഡിയോ.. 😍
@aliceinwonderland65512 жыл бұрын
കാത്തിരിക്കാർന്നു... കണ്ടു. ബോധ്യപ്പെട്ടു. സമാധാനമായി. 💖
@shafeeqahammedshafeeq41902 жыл бұрын
സമീപ കാലത്തായി കുറച്ചു social media ചാനലുകൾ / പോസ്റ്റുകൾ, ജനങ്ങളെ മുഴുവൻ തെറ്റുധരിപ്പിച്ചും നുണകൾ പറഞ്ഞും സത്യാവസ്ഥ അന്ന്വേവേശിക്കാതെയും -ve ന്യൂസുകൾ മാത്രം മസാലക്കൂട്ടി സമൂഹത്തിൽ പ്രചരിപ്പിച്ചു നടക്കുന്നുണ്ട് നമ്മുടെ നാടിനു വലിയ ദുരന്തമാണ് ഇത്തരക്കാർ വരുത്തിവക്കുന്നത്