ഹീറോ മോട്ടോർ കോർപ്പിന്റെ ഏറ്റവും സ്റ്റൈലിഷ്,പവർഫുൾ ബൈക്ക് Mavrick 440 -ടെസ്റ്റ് റൈഡ് വീഡിയോ കാണുക..

  Рет қаралды 52,319

Baiju N Nair

Baiju N Nair

Күн бұрын

ഹാർലി ഡേവിഡ്സണും ഹീറോ മോട്ടോർകോർപ്പും ചേർന്ന് നിർമ്മിച്ചെടുത്ത ബൈക്കാണ് ഹാർലി എക്സ് 440.ആ മോഡലിന്റെ സഹോദരനാണ് 44000 രൂപ വിലക്കുറവിൽ വിപണിയിലെത്തിയിരിക്കുന്ന മാവ് റിക്ക് 440 ...
Vehicle provided by MegaMotors,kochi
Ph:98474 69043
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
#baijunnair#HeroMavrick440#AutomobileReviewMalayalam#MalayalamAutoVlog#HeroMavrick440Review#Testride#HeroMotorCorp#IndianBike

Пікірлер: 274
@sudheesh.ssubharayan9585
@sudheesh.ssubharayan9585 5 ай бұрын
മൂസിക്ക് ചാമ്പുന്നവനെ പറഞ്ഞ് വിട് എന്നാ ഒച്ചയാന്നെ😂😂😂
@bssatya
@bssatya 5 ай бұрын
😂😂😂
@hassanshah7188
@hassanshah7188 5 ай бұрын
😅😅😅
@nithinmurali7535
@nithinmurali7535 5 ай бұрын
എനിക്ക് ഇഷ്ടപെട്ടത് bike നോട് സാദൃശ്യം ഉള്ള key ആണ്. രണ്ടും ഒരേ പോലെയുള്ള നിറങ്ങൾ. അതിനെ പറ്റി പരാമർശിച്ചില്ല.
@angeljohn4763
@angeljohn4763 5 ай бұрын
Ravanaprabhu toyota cars.... Oru video cheyyamo....
@Rashid_Rashi2233
@Rashid_Rashi2233 5 ай бұрын
Hero allathe ithupole old modal suspentionum kaanan bangi thonnatha bakum ulla vandi undakilla
@rahimkvayath
@rahimkvayath 5 ай бұрын
14:32 15:00 ഇതിൽ ആരാണ് wrongside?😮 ഇന്ത്യയിൽ 8 Lane അല്ല പതിനാറ് Lane വന്നിട്ടും കാര്യമില്ല. ഏത് track ൽ ഓടിക്കണം എന്ന് പോലും അറിയാത്ത ഡ്രൈവർമാർ ആട്ടെ, കമൻ്റിന് സമ്മാനം കിട്ടുമോ?
@FinixFinix-e1q
@FinixFinix-e1q 5 ай бұрын
ബൈജു സാർ നിങ്ങളുടെ ബിജിഎം വളരെ കർണാ അരോചകം ഭയങ്കര ശബ്ദം ഇത് ബിജിഎം ചെയ്യുന്ന ആളോട് ഒന്ന് ശ്രദ്ധിച്ചു ചെയ്യാൻ പറയൂ ഇത് കേൾക്കാനും കാണാനും പറ്റുന്നില്ല
@jobisraj8864
@jobisraj8864 5 ай бұрын
Chettanu oru yesudas nte ragam kalakky edkatte😂.. Venel ketit podo
@13Humanbeing
@13Humanbeing 5 ай бұрын
​​@@jobisraj8864 റിവ്യൂ കാണാനാണ് ഞങ്ങൾ വന്നത് അല്ലാതെ ശബ്ദ കോലാഹലം കേൾക്കാനല്ല. അങ്ങേയ്ക്ക് ശബ്ദ മലിനീകരണം ആസ്വദിക്കണമെങ്കിൽ ആ കലൂരോ , ഇടപ്പള്ളിയോ മറ്റേതെങ്കിലും ജംഗ്ഷനിലോ പോയി നിൽക്ക്😂😂
@akiaki1837
@akiaki1837 5 ай бұрын
ന്നാ മ്യുട്ടാക്കി കണ്ടോ 🤭
@martintsathianesan3145
@martintsathianesan3145 5 ай бұрын
Sathyam
@antonyjose8205
@antonyjose8205 5 ай бұрын
ഞാൻ ആ ഭാഗം skip ചെയ്യും 😂
@sajeeshsimi
@sajeeshsimi 5 ай бұрын
ഉപമ കൊള്ളാം കൊള്ളാം ഹാർലി ഇന്ത്യയിൽ സീറോ മറ്റെല്ലാ രാജ്യങ്ങളിലും സൂപ്പർ BJP കേരളത്തിൽ സീറോ ഇന്ത്യയിൽ
@doc_on_wheelz
@doc_on_wheelz 5 ай бұрын
അന്തം കമ്മി പാർട്ടി അറബി കടലിൽ പതിക്കാറായി 😂
@sabeerk717
@sabeerk717 5 ай бұрын
എല്ലാ പാർട്ടിക്കാരെയും ഒരുപോലെ ട്രോളൻ താങ്കൾ കാണിക്കുന്ന ഈ ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല വെൽഡൺ മൈ ബോയ്
@saneeshsadasivan3764
@saneeshsadasivan3764 5 ай бұрын
ചേട്ടാ പറഞ്ഞത് 100% ശരിയാണ് പിൻ സീറ്റ് യാത്രീകർ ഇരു വശങ്ങളിലെക്ക് കാലുകൾ ഇട്ട് ഇരിക്കുകയാണ് സുരക്ഷിതം. വാഹനം ഓടിക്കുന്നവർക്ക് നല്ല സ്റ്റെബിലിറ്റി ലഭിക്കുകയും ചെയ്യും. അതുപോലെ തന്നെ ഹസാർഡ് ലൈറ്റ് ഇട്ട് ഡ്രൈവ് ചെയ്യുന്നത് മറ്റു യാത്രക്കാരിൽ ആശയകുഴപ്പം ഉണ്ടാക്കുകയും, അപകട സാധ്യത വർദ്ധപിക്കുകയും ചെയ്യും . ചേട്ടന് അറിയാവുന്ന കാര്യമാണല്ലൊ. ഇത്തരം റോഡിൽ കണ്ടുവരുന്ന തെറ്റായ പ്രവണതകൾക്ക് എതിരെ ഒരു ബോധവൽക്കരണം എല്ലാ വീഡിയോവുടെ അവസാനം പോതുജന താൽപര്യാർതം കൊടുത്തുകൂടെ ?
@riyaskt8003
@riyaskt8003 5 ай бұрын
Hazard light എന്തിനാണെന്ന് പോലും ഒരുപാട് പേർക്ക് അറിയില്ല, Especially for കണ്ണാപ്പി riders
@step2freedom
@step2freedom 5 ай бұрын
ബിജെപി യെ പ്രവോക് ചെയ്തത് നന്നായി, അങ്ങനെ എങ്കിലും 2 സീറ്റ് ഇത്തവണ കിട്ടട്ടെ 😂😂
@travellingwithmojo
@travellingwithmojo 5 ай бұрын
സാരി ഗാർഡിനെ കുറിച്ചും സ്ത്രീകൾ കുട്ടികളെ പിടിച്ച് വൺസൈഡ് ഇരിക്കുന്നതിനെ കുറിച്ച് താങ്കൾ ബോധവൽക്കരണം നടത്തിയത് അഭിനന്ദനങ്ങൾ 👍🏻
@aswanthp9554
@aswanthp9554 5 ай бұрын
❤❤😊
@siyadsiyad1244
@siyadsiyad1244 4 ай бұрын
ഇത് എടുക്കുന്നതിനേക്കാളും tvs ronnin edukunnathan😹
@MARK-42.
@MARK-42. 4 ай бұрын
Ath poleyind😂
@hetan3628
@hetan3628 5 ай бұрын
എവിടെയൊക്കെയോ ഹാർലിയുടെ ഡിസൈനർ കൈവച്ച പോലെയുണ്ട്
@Princeofsmallthings
@Princeofsmallthings 5 ай бұрын
എല്ലാ കമ്പനിയും ഇങ്ങനെ നല്ലത് ആണെന്ന് പറഞ്ഞു വയ്ക്കുന്നത് അത്ര നല്ല രീതിയല്ല 🙏🙏🙏
@narasimha808
@narasimha808 5 ай бұрын
എന്തു സ്റ്റൈൽ കാണിച്ചാലും,.. ഇന്ത്യയിലെ ഏറ്റവും ഗുണമേന്മ കുറഞ്ഞ ബൈക്കുകളാണ് ഹീറോ.. തരംതാണ പ്ളാസ്റ്റിക് ഘടകങ്ങൾ, ലോക്കൽ ഇലക്ട്രിക് ഇൻഡിക്കേറ്ററുകൾ,. വേഗം തുരുമ്പു കയറുന്ന ഘടകങ്ങൾ.. 6മാസം കഴിയുമ്പോഴേക്കും അലന്ന ശബ്ദവും.. 10വർഷമായ യമഹ ബൈക്കിനുള്ള ചെലവുകൾ നോക്കിയാൽ ഓയിൽ ചേഞ്ചും ഫോർക്ക്ഓയിൽ മാറുന്നതും യമഹയ്ക്കു ചെലവുള്ളൂ..പലഘടകങ്ങളും യമഹയുടെ ഉയർന്ന ഗുണമേന്മയുള്ളതാണ്.. ബജാജ്/ടിവിഎസ് ബൈക്കുകൾക്കുപോലും ഹീറോയേക്കാൾ ഗുണമേന്മയുണ്ട്. ഹോണ്ടയുമായി ബന്ധം വിട്ട ഹീറോ വെറും കച്ചവട തന്ത്രം മാത്രം ലക്ഷ്യം വയ്ക്കുന്നു. ⚠️
@jobinjose4164
@jobinjose4164 4 ай бұрын
Correct
@jobinjose4164
@jobinjose4164 4 ай бұрын
I had a xpuls 200 4v crank case broken from inside with in 10 k km
@sajutm8959
@sajutm8959 5 ай бұрын
ഈ വാഹനത്തിന്റെ പെർഫോമൻസ് അറിയണമെങ്കിൽ കേരളം വിട്ടു ഓടിച്ചു നോക്കണം 🥹🥹🙄🙄
@melbinmathew3942
@melbinmathew3942 5 ай бұрын
ഹീറോയുടെ മറ്റ് ബൈക്കുകളെ പോലെ സാധാരണക്കാർക്കും സ്വന്തമാക്കാവുന്ന വിലയിൽ😍.മുന്നിൽ അപ്പ് സൈഡ് ഡൗൺ ഫോർക്ക് കൊടുക്കാമായിരുന്നു.
@harikrishnanmr9459
@harikrishnanmr9459 5 ай бұрын
പിൻസീറ്റിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഒരു ഉപദേശം👍 പാർട്ടിക്കാർക്ക് ഒരു കൊട്ട് 🤭 കുറച്ച് thug😎.കൂടെ ഒരു ബൈക്ക് റിവ്യൂ❤ ഇന്ന് ചുവപ്പ് നിറം മങ്ങി ഓറഞ്ച് ആയോ ബൈജുചേട്ടാ 🤔
@goodmorning802
@goodmorning802 5 ай бұрын
ഹീറോയുടെ സർവീസ് മെച്ചപ്പെടുത്താതെ എത്ര നല്ല വണ്ടി ഇറക്കിയിട്ടും ഹീറോ മോട്ടോ കോർപ്പ് സ് രക്ഷപെടില്ല
@sci-makem7941
@sci-makem7941 5 ай бұрын
"Appo enda manasilakande enne pole ulla cherupakarkum nigale pole ulla praya mayavarum orepole irunnu odikyam " 🤣
@man_hashhuman
@man_hashhuman 5 ай бұрын
Many vehicle reviewers struggle with poor sound mixing. When watching on a home theater, you often find yourself reaching for the remote to lower the volume during background music segments. However, when the presenter is speaking, you have to increase the volume. A similar issue arises in some live-recorded Malayalam movies, (prakruthippadams)where the song volume is overpowering, and the voices are too low.
@riyaskt8003
@riyaskt8003 5 ай бұрын
ഞാൻ ente അമ്മയെ പോലും side ലോട്ട് ഇരിക്കാൻ സമ്മതിക്കില്ല. നമ്മുടെ road conditions ന് എവിടെ തെറിച്ച് പോകും എന്നറിയില്ല
@jintoemerald
@jintoemerald 5 ай бұрын
ലെ ബൈജു ചേട്ടൻ: തക്കം നോക്കി എല്ലാ പാർടിക്കാർക്കും ഇട്ട് ഓരോ താങ്ങ് താങ്ങിയിലെങ്കിൽ എനിക്ക് ഒരു മനസുഖവും ഇല്ല😜
@jamesrajasthan
@jamesrajasthan 5 ай бұрын
Hero' അവസാനം നമുടെ ചെക്കൻ മാർക്ക് പറ്റിയ മോഡൽ ഇറക്കി. ഒന്നും പറയാൻ ഇല്ല സൂപ്പർ മോഡൽ..
@keyaar3393
@keyaar3393 5 ай бұрын
@12:16 - ആ ദൂരെ കാണുന്ന കാണുന്ന പൊൻകുഞ്ഞു ചേട്ടന്റെ തന്നെ ആയിരിക്കുമല്ലോ അല്ലെ? . എന്റെ പൊന്നു ബൈജു സാറേ... സോപ്പു പെട്ടി ജിമിനി നോക്കാൻ പോയി...ഹൊ... ഇനി മാരുതിക്കാര് ടെസ്റ്റ് ഡ്രൈവിന് വിളിച്ചാൽ " ഉള്ളിത്തൊലി ചിമ്മിനി വിൽക്കുന്നതിലും ഭേദം കട്ടപ്പാരയുമായി കക്കാൻ പോകുന്നതാണ് എന്ന് പറഞ്ഞേക്ക്"
@signmax8236
@signmax8236 5 ай бұрын
ഈയിടെ ആയി എല്ലാവീഡിയോയിലും ആർക്കെങ്കിലും ഇട്ട് ഒരു “ഊക്ക്” ഉണ്ടല്ലോ, എന്തായാലും ഞങ്ങൾ ഹാപ്പി
@sujithdivakar
@sujithdivakar 5 ай бұрын
😂
@munnathakku5760
@munnathakku5760 5 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നമ്മുടെ അപ്പുക്കുട്ടൻ എവിടെ...ഹീറോ... ഹീറോ ആയി വന്ന്.. 😍പൊളി ലുക്ക്‌ 😍❤️👍
@jijesh4
@jijesh4 5 ай бұрын
Hero Maverick പവർഫുൾ ബൈക്ക് തന്നെ ഹിറോവിൽ നിന്നും ഒരു ഗംഭിര വണ്ടി440 cc ആവുമ്പോൾ തകർക്കും👍👍👍👍💪💪💪💪
@sasisasi-fr6hy
@sasisasi-fr6hy 5 ай бұрын
"അവിയൽ " എന്ന് പേര് വെക്കേണ്ടി വരുമോ 😂😂
@harinarayanan1154
@harinarayanan1154 5 ай бұрын
സീറ്റിങ് പൊസിഷൻ നന്നായിട്ടുണ്ട്
@bipingeorge1350
@bipingeorge1350 5 ай бұрын
മാരുതിയുടെ വണ്ടി Toyota rebadge ചെയ്ത് ഉപയോഗിക്കുന്നതുപോലെ Harley Davidson x440 rebadge cheith Maverick 440 😂
@fazalulmm
@fazalulmm 5 ай бұрын
ബൈക്ക് അത് ഒരു വികാരം തന്നെയാണ് ❤❤❤❤
@vishnubabu6149
@vishnubabu6149 5 ай бұрын
14:10 ആരാ... ആരാ... എന്താ..😅
@sayeedpadikkal5782
@sayeedpadikkal5782 5 ай бұрын
എനിക്ക് അതിന്റെ ആക്സിലരട്ടൽ കേബിൾ.. അയൽ. കെട്ടിയ പോലുള്ള പൊസിഷൻ... ബോർ ആയി തോന്നി 😮
@sammathew1127
@sammathew1127 5 ай бұрын
This bike kind of looks like Triumph 400 😉
@vishnu_Sudarsanan66
@vishnu_Sudarsanan66 5 ай бұрын
Marvick 440 super stylish bike ❤❤
@mvnath1429
@mvnath1429 5 ай бұрын
BJP yude vattappoojyam paranjathukondu ...njan video 10 perkk shr cheythu
@ramgopal9486
@ramgopal9486 5 ай бұрын
Hero Companyudde Marwick 440 ellamkondum othungiya Bike anu
@lijilks
@lijilks 8 күн бұрын
HERO PRODUCE ONLY QUALITY CARS AND BIKES
@Rigalia
@Rigalia 2 ай бұрын
ബൈജുചേട്ടാ mileage എത്ര കിട്ടും. .??
@jaynair3164
@jaynair3164 5 ай бұрын
BJP kku thaanganda.I pravasyam kanal thari symbol marappattiyavum elections nu sesham.
@raseedrasheed819
@raseedrasheed819 5 ай бұрын
ഇൻറൈഡർ. അപ്പച്ചേ. Fz... എല്ലാം കൂടി ചേർന്ന ഒരു ഇനം
@abuziyad6332
@abuziyad6332 5 ай бұрын
Hai
@Rigalia
@Rigalia 2 ай бұрын
ബൈജുചേട്ട mileage എത്ര കിട്ടും. .??
@joseabraham2951
@joseabraham2951 5 ай бұрын
ഹാർലി ആണ് ഹീറോ... ഇത് ഒക്കെ വെറും വെട്ടിക്കൂട്ട് 😅😅😅
@sajunk9810
@sajunk9810 5 ай бұрын
Video pro bagangal explain cheyyumpozhum move cheyyunnathu valare alosaramundaakkunnundu. Oro bagangal explain cheyyumpol aa bagam mathram kazhichaal valare nallathu. Explanation and video pala samayathu 2ndu vazhikku pokunnathupolecthonni
@shemsheersalam1636
@shemsheersalam1636 5 ай бұрын
കുറച്ചു നാളായി അഖിൽ അപ്പുക്കുട്ടൻ്റെ കാര്യം പറയുന്നില്ലല്ലോ.. ശ്യാം ആണല്ലോ ഇപ്പൊൾ... അപ്പുക്കുട്ടൻ എവിടെപ്പോയി?
@hydarhydar6278
@hydarhydar6278 5 ай бұрын
Hero honda മനസ്സിൽ തങ്ങാത്തവർ ആരാ ഇന്ത്യയിൽ ഉള്ളത്... ആ ഹീറോയിൽ നിന്ന് പുലിക്കുഞ്ഞുങ്ങൾ ജനിക്കുന്നത് സാധാരണം
@joseprakas5033
@joseprakas5033 5 ай бұрын
ഇന്ത്യൻ കമ്പനികൾ ഇപ്പോൾ അന്തർദേശീയ തലത്തിൽ.
@uservyds
@uservyds 5 ай бұрын
ഹീറോ യുടെ കാണാൻ കൊള്ളാവുന്ന രണ്ട് മോഡൽ ഒന്ന് x പൾസ് ഉം പിന്നെ ഈ മാങ്ങാ പെറുക്കിയോ.. എന്താണേലും ഇതും ആണ് 🔥❤️👌🔥
@manandride5976
@manandride5976 5 ай бұрын
New Karizma
@bijugeorge9190
@bijugeorge9190 5 ай бұрын
എപ്പോഴും ബിജെപി കേരളത്തിൽ വട്ടപുജ്യം. കമെന്റ് കലക്കി. ബൈക്കിനോട് ഉപമിച്ചതാണെങ്കിലും 👍
@abdulla3821
@abdulla3821 5 ай бұрын
ഹീറോയുടെ mystro യും വളരെ മോശം
@naijunazar3093
@naijunazar3093 5 ай бұрын
ബൈജു സാർ,വണ്ടിയിൽ കയറി ഇരുന്ന് കാണിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം വണ്ടി റോഡിൽ (ഇത് പോലെ പറമ്പിൽ വട്ടം ചുറ്റിക്കുന്നതല്ല )ഓടിച്ചു റിവ്യൂ ചെയ്യുന്നതാണ്. ഈ എൻജിനിൽ ഒരു cruiser ഹീറോ കൊണ്ടു വന്നാൽ റോയൽ എൻഫീൽഡ് ന് വെല്ലുവിളി ആകും
@sumithbhama
@sumithbhama 5 ай бұрын
അടുത്തിരുന്നു പരീക്ഷ എഴുതിയവരുടെ പേപ്പറിൽ നിന്നും കണ്ടതൊക്കെ അങ്ങ് എഴുതിയതുപോലെ ഇപ്പോൾ നിരത്തിൽ കാണുന്ന വണ്ടികളുടേ പല ഭാഗങ്ങളും കോപ്പി അടിച്ചു വെച്ചിട്ടുണ്ട്
@sachuharsha4425
@sachuharsha4425 5 ай бұрын
Bjp കേരളത്തിൽ സീറ്റ് അല്ല നോട്ടം ഓരോ പ്രാവശ്യവും വോട്ടിന് ശതമാനം കൂട്ടുക അതാണ് അവരുടെ ടാർഗറ്റ് 🤣🤣🤣
@mohamedroshan8817
@mohamedroshan8817 5 ай бұрын
ബൈജു സാർ, എന്താണ് വലുതിൽ നിന്നും ചെറുതിലേക്ക് മാറി പിടിച്ചത്.... means കാറിൽ നിന്നും ബൈക്കിലേക്ക്????
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 5 ай бұрын
ഫസ്റ്റ് ജൻ ശലേനടര് ഒഴിച്ചാൽ ഇവരുടെ ഒരു വണ്ടിയും എനിക് ഇഷ്ടം അല്ല
@maneeshgokulam2721
@maneeshgokulam2721 5 ай бұрын
Head lamp LED + Projector combination ആണെന്ന് തോന്നുന്നു.
@rahulvlog4477
@rahulvlog4477 5 ай бұрын
Hero stylish vahangal niravathy irngatte
@sreeninarayanan4007
@sreeninarayanan4007 5 ай бұрын
ഹീറോയും ഈ സെഗ്മണ്ടിലേക്കു വന്നതിൽ സന്ദോഷം ഇങ്ങനെ കോപറ്റീഷൻ വരണം
@mohammedaliparachikkootil580
@mohammedaliparachikkootil580 5 ай бұрын
എന്നെ പോലെ ഉള്ള ഒരു ചെറുപ്പക്കാരൻ 😂
@mvnath1429
@mvnath1429 5 ай бұрын
aniyarayile kalakaran...shyamine ishtappedunnavar adi like
@anwarsadath5693
@anwarsadath5693 5 ай бұрын
എല്ലാ രാഷ്ട്രീയക്കാരെയും ഒരേപോലെ ട്രോളുന്ന താങ്കളുടെ നിഷ്പക്ഷത ഇഷ്ടമായി.
@pradul007
@pradul007 5 ай бұрын
വസ്തു നിഷ്ഠ മായ അവതരണം....ഒരു ടെസ്റ്റ് ഡ്രൈവ് എടുത്ത ഫീൽ.....
@shinilpallipravan7205
@shinilpallipravan7205 5 ай бұрын
Back mono shock aaanegil pwoliyaayene
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 5 ай бұрын
Njan varunnd 😊....#vijithfromkasaragod
@amalalappuzha6495
@amalalappuzha6495 5 ай бұрын
തേങ്ങാ പത്ത് അരച്ചാലും താളല്ലെ കറി
@latheefpp9652
@latheefpp9652 5 ай бұрын
Biju bhaai ❤❤❤
@vision6005
@vision6005 5 ай бұрын
ഒരു ശരാശരി മലയാളി എന്ന നിലയിൽ ചോദിക്കുവാ എത്ര കിട്ടും? 🏍️
@subhashn4858
@subhashn4858 5 ай бұрын
ഹെഡ് ലൈറ്റ് ഡിം Led യും ബ്രൈറ്റ് പ്രൊജ്ക്റ്ററും അല്ലേ അതിനെ കുറിച്ച് പറഞ്ഞില്ല
@pashobkaprashobka8535
@pashobkaprashobka8535 5 ай бұрын
Cheruppakkarkulla chetthuvandi
@shanavashaneefa3109
@shanavashaneefa3109 5 ай бұрын
location- HMT school kly
@sureshcv4630
@sureshcv4630 5 ай бұрын
Biju nda bike odikkathe
@binilthomas9378
@binilthomas9378 5 ай бұрын
Eee segmentil hero clutch pidikan...Mavrick kore kashtapedum😢😢😢😢
@ManojManoj-vh5vt
@ManojManoj-vh5vt 5 ай бұрын
Sir, mileage parayan marannu poyo.😮
@vishnupillai300
@vishnupillai300 5 ай бұрын
Hero could have offered more colour options..Especially the top model.Like Silver ,red,blue etc..red and blue are available only in mid models.Anyway its a good bike considering the VFM quotient it offers.
@Sachin-ej3iu
@Sachin-ej3iu 5 ай бұрын
Bgm idunnavane purathakkanam😅
@platinumstars2557
@platinumstars2557 5 ай бұрын
Bajaj pulsar നോട് മത്സരിക്കാൻ കഴിയുന്നവിധം HERO വളർന്നിരിക്കുന്നു.
@shemeermambuzha9059
@shemeermambuzha9059 5 ай бұрын
അടിപൊളി❤
@Patriotic-Indian47
@Patriotic-Indian47 5 ай бұрын
Political balancing statement!!! Such a pity😅😅 shame on you mr.
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 5 ай бұрын
sound lip bgm ... mothathil angad sheriyavanillallo moyalaalee
@subinraj3912
@subinraj3912 5 ай бұрын
Hero looks design quite change in recent years but hero does not focus tail part, I think it's looks smaller cc bikes
@RijuF41-zf4kg
@RijuF41-zf4kg 5 ай бұрын
Baiju sir. honda cb125R test drive kanan ethra varsham kaathirikkanam ?
@mithunraj61
@mithunraj61 2 ай бұрын
മൈലേജിനെ പറ്റി പറഞ്ഞില്ല
@vaishnavcr2555
@vaishnavcr2555 5 ай бұрын
10 വർഷം മുന്നേ ഇറക്കിയിരുന്നേൽ ക്ലിക്ക് ആയേനെ 🥲
@lifeisspecial7664
@lifeisspecial7664 5 ай бұрын
Without copyright Hero can't make this kind of design 😊😊😊
@jamsheerec513
@jamsheerec513 5 ай бұрын
Supper model
@shanavashaneefa3109
@shanavashaneefa3109 5 ай бұрын
Baiju sir irunnu kaanikkam😂😂
@abusalmanzahra4711
@abusalmanzahra4711 5 ай бұрын
ട്രോൾ അല്പം കൂടുന്നുണ്ടോന്നൊരു സംശയം 😂
@shinadkk4131
@shinadkk4131 5 ай бұрын
Ee same vandi njn heronte showroomil kandarnnu😅 Aluva
@josesamuel136
@josesamuel136 5 ай бұрын
RAJDHOOT മോട്ടോർ സൈക്കിൾ തിരിച്ചു വരുന്നു എന്നു വീഡിയോ സഹിതം U ട്യൂബിൽ കണ്ടു.
@riyaskt8003
@riyaskt8003 5 ай бұрын
വന്നിട്ടെന്തിനാ ഉള്ള പേര് കളയാൻ വേണ്ടി like jawa - yezdi
@viewanish1
@viewanish1 5 ай бұрын
Ayye... Virthiketta look... Do any one else accept it??
@pinku919
@pinku919 5 ай бұрын
Nice move from hero. It's modern in terms of looks and not too pricey. It will be a success for hero.
@6676S
@6676S 5 ай бұрын
All the very best hero Baiju mone pole ulla kuttikalkkum ee vandi odikan sathikkinnathil….
@F-22RAPTORr
@F-22RAPTORr 5 ай бұрын
Bike parajayam mathrm.
@thomasjerry2831
@thomasjerry2831 5 ай бұрын
TVS Ronin Video
@ShamshudheenNaduvattakath-r8n
@ShamshudheenNaduvattakath-r8n 5 ай бұрын
BJP 000000000000
@tpnikhilgalaxi79191
@tpnikhilgalaxi79191 5 ай бұрын
Design കാര്യത്തിൽ വ്യത്യസ്തത തോന്നുന്നില്ല
@SajeevKayani1995
@SajeevKayani1995 5 ай бұрын
BNN please make a review on TVS Ronin Special edition.
@milans3747
@milans3747 5 ай бұрын
It looks like a design copy of a number of bikes ..
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Hero Mavrick 440 vs Yamaha R15m Drag Race
12:54
Solo Traveler
Рет қаралды 136 М.
Suzuki V-Strom SX 250 Detailed Malayalam Review
13:26
Strell In Malayalam
Рет қаралды 343 М.