ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിദ്ദീഖും ജഗദീഷും തമ്മിൽ ഭിന്നത | Siddique | Jagadish | Hema Committee

  Рет қаралды 132,050

asianetnews

asianetnews

Күн бұрын

Пікірлер: 369
@varghesechamakkala123
@varghesechamakkala123 2 ай бұрын
ജഗദീഷ്..... ആണൊരുത്തൻ..🔥🔥
@goldentube3249
@goldentube3249 2 ай бұрын
ജഗതീഷ് സേഫ് സ്റ്റാൻഡ് എടുക്കുകയാണ്. അത് കാപട്യമാണ് . യഥാർത്ഥ ഹീറോ ഷമ്മി തിലകനാണ്.
@Nikhil-wr1fn
@Nikhil-wr1fn 2 ай бұрын
പുള്ളി കാര്യം പറഞ്ഞു 👏
@aneeshaneesh4318
@aneeshaneesh4318 2 ай бұрын
നല്ലൊരു അദ്ധ്യാപകനാണെന്ന് ഒന്നുകൂടി തെളിയിച്ചു ജഗദീഷ്👍
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 2 ай бұрын
ജഗദീഷ് മാന്യനാണ്. നല്ല അഭിപ്രായം. സിദ്ധിക്ക് ബബബ അടിക്കുന്നു.
@ukn1140
@ukn1140 2 ай бұрын
സിനിമയിൽ ജഗദീഷ് കോമെഡിയൻ ആണ് പക്ഷെ ജീവിതത്തിൽ ഹീറോ എന്ന് തെളിയിച്ചു 🎉
@ARYANarushi-kv2tn
@ARYANarushi-kv2tn 2 ай бұрын
ജഗദീഷ് സിദ്ദിഖിനെ പോലെയല്ല നല്ല തന്തക്ക് പിറന്നവനാണ്.... Congratulations ജഗദീഷ് Sir
@കല്ലൂസൻ
@കല്ലൂസൻ 2 ай бұрын
വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം 😂 ജഗദീഷ്👏👏👍👍
@prathibhakp199
@prathibhakp199 2 ай бұрын
Ath crt
@Sharafudheen522
@Sharafudheen522 2 ай бұрын
E10 ne pedi illata jagadheesh😂😂😂
@RohitSharma0-R8
@RohitSharma0-R8 2 ай бұрын
Siddiq electrical engineer aanenna kettath😂ithil vyakthithvam aanu nokkendath... education valya role onnum illa
@XLR8_Neo
@XLR8_Neo 2 ай бұрын
​@@Sharafudheen522ivide preshanam ikkayanu
@MuhammedAli-io3ut
@MuhammedAli-io3ut 2 ай бұрын
കേരളത്തിന്റെ പൊതു സമൂഹത്തിന് ഒപ്പമാണ് ബഹു ജഗദീഷ് അദ്ദേഹത്തിന് മാധ്യമങ്ങളും എല്ലാ രാഷ്ട്രീയ നേതൃത്വവും പിന്തുണ നൽകണം കലാ രംഗത്തുള്ള വരും അദ്ദേഹത്തിന് പരസ്യമായി പിന്തുണ നൽകണം
@suvarnanvvvaliyaveettil4034
@suvarnanvvvaliyaveettil4034 2 ай бұрын
ജ ഗദീഷ് സാർ താങ്കളാണ് ഹീറോ
@ലോലപ്പാൻ
@ലോലപ്പാൻ 2 ай бұрын
പാവം ജഗദീഷിന് ഇനി പണികിട്ടി തുടങ്ങുമല്ലോ
@sudeersudeer7972
@sudeersudeer7972 2 ай бұрын
ജഗദീഷ് നിങ്ങൾ ആണ് ഹിറോ.. സമൂഹം നിങ്ങളെ കൂടെയുണ്ട് 👍👍👍
@Balram__
@Balram__ 2 ай бұрын
അപ്പുക്കുട്ടൻ ❌ ജഗദീഷ് സർ ✅
@Ashokankkala
@Ashokankkala 2 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് കുടം തുറന്ന് വിട്ട ഒരു ഭൂതമാണ് ഒരു വശത്തു നമ്മൾ ദുർബലർക്കൊപ്പമാണ് സ്ത്രീകൾക്ക് ഒപ്പമാണ് ഞങ്ങൾ പുരോഗമന പ്രസ്ഥാനമാണ് എന്നൊക്കെ പറയുന്ന പാർട്ടിയാണ് അമ്മയെ ഷെയ്ക്ക് ചെയ്യണ്ട എന്ന് വിചാരിക്കുന്ന പാർട്ടിയും സർക്കാരും അവസാനം ഇതിൽ ഇടപെടാൻ നിർബന്ധിതരാവും കാരണം അമ്മാതിരി സാമൂഹിക സമ്മർദ്ദം ഇപ്പോൾ തന്നെ രൂപപ്പെട്ടിട്ടുണ്ട് അതിന്റെ മുന്നണി പോരാളിയായി ജഗദീഷിനെ നിർത്താൻ കഴിയും😍😍😍
@Anupama-lm6mh
@Anupama-lm6mh 2 ай бұрын
Jagadeesh is so intelligent n socially responsible He has to answer the power group today 😂
@mjknr5374
@mjknr5374 2 ай бұрын
ഇനി ജഗദീശിനും സിനിമ കിട്ടില്ല.
@nroeds
@nroeds 2 ай бұрын
cinema kittan vendi ala pulli e acting nadathunedh rashtreeya lekshyem. e pulli ude voice modulation kettal ariyaam ottum sincere ala oru script vayich bhodhippikkum pol aa.
@Suran-jg4ue
@Suran-jg4ue 2 ай бұрын
താനെന്ത് പൂറ്റിലെ വർത്തമാനമാടോ പറയുന്നത്​@@nroeds
@RohitSharma0-R8
@RohitSharma0-R8 2 ай бұрын
​@@nroeds ath ayalde shyli aanu
@zammysara8434
@zammysara8434 2 ай бұрын
Siddique was being defensive
@chinnup4804
@chinnup4804 2 ай бұрын
​@@nroedsnink ntho karym aya kozapam ind
@RSree-zp2mz
@RSree-zp2mz 2 ай бұрын
ജഗദീഷ് നെ പോലുള്ളവരെ കാണാൻ കിട്ടുന്നത് തന്നെ മഹാ ഭാഗ്യം ...ബിഗ് സല്യൂട്ട് ...
@seenagg7840
@seenagg7840 2 ай бұрын
ജോമോൾ എന്തിനാ ഇരിക്കുന്നത്? അവർ പണ്ടെങ്ങോ അഭിനയിച്ചിട്ടുണ്ട്... ഇപ്പൊ ഇവർ അഭിപ്രായം പറേന്നത്?? 🤣
@thasleenaashraf3455
@thasleenaashraf3455 2 ай бұрын
😂
@KimThv-Sandra608
@KimThv-Sandra608 2 ай бұрын
തലയാട്ടാൻ കൊണ്ടിരുത്തിയിരിക്കുവാ....
@Deepak-00777
@Deepak-00777 2 ай бұрын
വാതിൽ കുറ്റിയിടാറില്ല ജോമോൾ ....അതാണ് വന്നത്
@SajeevSajeevBhaskaran
@SajeevSajeevBhaskaran 2 ай бұрын
ഇന്ന് രാത്രിയെങ്കിലും ആരെങ്കിലും കതകിൽ മുട്ടുവാൻ വേണ്ടി 😅😅😅
@Vava7g
@Vava7g 2 ай бұрын
ഒട്ടിയിരിക്കുവാ ചാൻസിന് വേണ്ടി
@balaleelakarun
@balaleelakarun 2 ай бұрын
നടൻ ശ്രീനാഥ് ന്റെ മരണം അന്വേഷിക്കണം
@rajeshtr9971
@rajeshtr9971 2 ай бұрын
ജഗദീഷ് നിങ്ങൾ മാന്യനാണ് ചങ്കുറപ്പുള്ള വ്യക്തിയാണ് ലാൽസലാം. നിങ്ങൾ കോൺഗ്രസുകാരൻ ആയിരിക്കാം എങ്കിലും ലാൽസലാം
@freedos2220
@freedos2220 2 ай бұрын
പവർ ഗ്രൂപ്പിന്റെ ആളുകളെ സംരക്ഷിക്കുന്നത് ചുവപ്പിന്റെ ഭരണകർത്താക്കൾ അല്ലേ, പിന്നെ താങ്കൾ സലാം അടിക്കാൻ നിക്കുന്നതിൽ എന്തർത്ഥം.
@Vava7g
@Vava7g 2 ай бұрын
ഈ ലാൽ സലാം ആണ് ശരിയാവാത്തത്
@basheermanayath5104
@basheermanayath5104 2 ай бұрын
​@@Vava7gകോൺഗ്രസ്‌ക്കാരനായ സിദ്ധിഖ്‌ ബ ബ ബ പറയുമ്പോൾ നേരെ ചൊവ്വേ സത്യസന്ധതയോടെ അഭിപ്രായം പറഞ്ഞ കോൺഗ്രസ്‌ക്കാരനായ ജഗദീശിനോട് ലാൽസലാം പറയുന്നതിൽ തെറ്റില്ല
@Sha-Ji-Kairali
@Sha-Ji-Kairali Ай бұрын
ഹേമ കമ്മിറ്റി കണ്ടെത്തലുകൾ നിഷ്പക്ഷമായി അന്വേഷിച്ച് കുറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണം. പക്ഷെ സ്ത്രീ സമത്വം ആവശ്യപ്പെടുന്നവർ ജീവനാംശത്തെക്കുറിച്ച് മിണ്ടരുത്. പീഡനപരാതിയിൽ പുരുഷൻ അടിച്ചമർത്തപ്പെടുകയല്ലേ. ലൈംഗികത ഉപയോഗിച്ച് സ്ത്രീ പുരുഷനെ പീഡിപ്പിക്കുകയല്ലേ.
@Mr.Pappus
@Mr.Pappus 2 ай бұрын
Actually ജീവിതത്തിൽ അപ്പുകുട്ടൻ സിദീഖ് ആണ് 😂
@yedhukrishnan3073
@yedhukrishnan3073 2 ай бұрын
😂😂😂
@rithur4187
@rithur4187 2 ай бұрын
Appukkuttan paavam aanu❤.That name siddiquenu cherilla
@phoenixpersistent3825
@phoenixpersistent3825 2 ай бұрын
അഭിമാനം തോന്നുന്നു ജഗദീഷ് നേ കാണുമ്പോൾ .. ഇദ്ധേഹമാണ് ആണ് ശരിക്കും സൂപ്പർ ഹീറോ❤ നമ്മൾ ആരാധിച്ച മമ്മൂട്ടി മോഹൻലാൽ ഒന്നും, ഒന്നും അല്ല.... ഇദ്ദേഹമാണ് pure 💎 ❤
@Rafipang
@Rafipang 2 ай бұрын
താൻ ആരുടെയും വാതിൽ മുട്ടിയിട്ടില്ല എന്ന ഉറച്ച വിശ്വാസം അതാണ് ജഗതീഷ്
@flamingo5900
@flamingo5900 2 ай бұрын
മുകേഷ് പറയുന്നു പോക്സോ പീഡനം ഓർമ്മയില്ലെന്ന്.
@rahula1029
@rahula1029 2 ай бұрын
ഇക്കയും ഏട്ടനും പേട്ടനും എല്ലാം ഒളിവിലാണ്.😂
@sahadevan2594
@sahadevan2594 2 ай бұрын
ജഗദീഷന്റെ മടിയിൽ കനമില്ല എന്ന് വേണം കരുതാൻ. ഈ പ്രശസ്ത വാക്യം നമ്മുടെ മുഖ്യമന്ത്രി യുടേത് ആണ്. സിദ്ധിക്ക് ചിലപ്പോൾ നല്ല മനുഷ്യൻ ആകാം. പക്ഷെ നമ്മുടെ മുഖ്യമന്ത്രിയെ പോലെ ആദ്ദേഹത്തിനും കുറെ " ഓമനകളെ " സംരക്ഷിക്കാൻ ഉള്ള ബാധ്യത ഉണ്ടവനാണ് സാധ്യത.. ബാധ്യത എപ്പോഴും ഉന്നതരായ വ്യക്തികൾക്ക് ഒരു പ്രശ്നം ആണ്.. അത്‌ "solve" ചെയ്യാൻ അവർ സാധ്യത തേടും 👆🏿
@jalajashylesh891
@jalajashylesh891 2 ай бұрын
വരും വരുമല്ലോ സിദ്ധിഗ് മോന്ഹൻലാൽ ആളല്ലേ ജഗദീഷ് നട്ടെല്ല് ഉള്ളവനാ അതാ difference
@RoyHaridas-s5w
@RoyHaridas-s5w 2 ай бұрын
നിൻ്റെ തൊലി വർത്തമാനം കേട്ടാൽ തോന്നുമല്ലോ ...മോഹൻലാൽ ആണ് നടിമാരുടെ വാതിലിൽ മുട്ടുന്നതെന്ന്. എടാ തയോ......lllii അയാൽക്കെതിരെ ഇന്നേവരെ ഒരു ലേഡി ആർട്ടിസ്റ്റും മോശം പറഞ്ഞിട്ടില്ല.എന്നാൽ ഉഷ എന്ന പഴയ നടിയെ അവസരം മുടക്കിയത് മമ്മൂട്ടി ആണെന്ന് അവർ തുറന്നു പറഞ്ഞിട്ടുണ്ട്... അതുമല്ല, കഴിഞ്ഞ ദിവസങ്ങളിൽ മുകേഷ്,മാമുക്കോയ, ഇടവേള ബാബു തുടങ്ങിയവർക്കെതിരെ തെളിവുകളോടെ പരാതിക്കാരികൾ വന്നിട്ടും ഇപ്പോഴും മോഹൻലാലിൻ്റെ സാമാനത്തിൽ തൂങ്ങനാ ഇവിടെ ചിലർക്ക് താൽപര്യം NB: മോഹൻലാൽ പുണ്യാളൻ ആണെന്ന് ഞാൻ പറയില്ല
@RohitSharma0-R8
@RohitSharma0-R8 2 ай бұрын
Siddiq ikkede aala...😂😂
@Sharafudheen522
@Sharafudheen522 2 ай бұрын
Satyam Mohanlal ne pedi ullavaran ellavarum Jagadheesh n athilla pavada E10😂😂😂
@RoyHaridas-s5w
@RoyHaridas-s5w 2 ай бұрын
@@Sharafudheen522 ഉഫ് ഫ് പൊളി കമൻ്റ്
@cq4544
@cq4544 2 ай бұрын
@@RoyHaridas-s5w ആരും മോശമല്ല.. സൂപ്പർ M's ഇത്‌ വരെ, പ്രേത്യേകിച്ചു സംഘടന പ്രസിഡന്റ്‌ ലേട്ടൻ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല???
@SajeevSajeevBhaskaran
@SajeevSajeevBhaskaran 2 ай бұрын
Well done jagatheesh I appricaite you നിങ്ങൾ കാണിച്ച ആർജ്ജവത്തിന് ❤
@priyanandakumar9764
@priyanandakumar9764 2 ай бұрын
ഈ ജോമോളുടെ ഭാവം കണ്ടാൽ വർഷങ്ങൾ ആയിട്ട് നിരവധി സിനിമയിൽ അഭിനയിച്ചു അവാർഡ് ഒക്കെ വാങ്ങിച്ചു നിന്നപോലെ ഒണ്ട്. ഇവളുടെ അഭിനയം എന്തിന് കൊള്ളാമായിരുന്നു.......... ഇരിക്കുന്ന ഭാവം കണ്ടാൽ 😏😏😏😏😒😒😒😒ഇതിൽ നിന്നും എന്തു മനസിലാക്കാം ഇങ്ങനെ ഉള്ളവർ ആണ് ഇതിന്റ തലപ്പത്തു ഇരിക്കിന്നത് സിനിമയെ കാണരുത്...............,..
@Chantertracks
@Chantertracks 2 ай бұрын
These are the people whom we adore, Jagdish Sir is such a pleasant surprise - we adore you sir!!🙏🙏
@shajikk9685
@shajikk9685 2 ай бұрын
അമ്മയെ നിയന്ത്രിക്കാൻ അച്ഛൻ സംഘടന രൂപീകരിക്കണം..😅
@AnuAnusha-ez5kw
@AnuAnusha-ez5kw 2 ай бұрын
😂😂
@Greesa131
@Greesa131 2 ай бұрын
😂
@iamhappy6721
@iamhappy6721 2 ай бұрын
😂😂
@mekhasamuel
@mekhasamuel 2 ай бұрын
😂😂😂അതേ
@Rubeena377
@Rubeena377 2 ай бұрын
😂​@@iamhappy6721
@sunilraju9581
@sunilraju9581 2 ай бұрын
ഇന്ത്യയിലുള്ള എല്ലാ സ്ത്രീകളുടെയും ശബ്ദമായി ജഗദീഷ് സാർ മാറട്ടെ
@AlAqouz
@AlAqouz 2 ай бұрын
ജഗദീഷ്... ഞങ്ങളുടെ ഹീറോ.... 👍👍👍👍👍
@deepu8948
@deepu8948 2 ай бұрын
Jagatheesh ❤❤❤🔥🔥
@KvPrasad-vi8qq
@KvPrasad-vi8qq 2 ай бұрын
കൂടെയിരിക്കുന്ന ചേച്ചിക്ക് ചിരി സഹിക്കാൻ വയ്യ അടച്ചു പിടിച്ച് നിൽക്കുന്നത്😂 എല്ലാ സത്യവും അറിയും അവർക്ക് പുറത്ത് പറയാൻ പറ്റില്ല നാണക്കേട് ചീഞ്ഞു നാറും
@swamisugkhakhashsaraswathy2346
@swamisugkhakhashsaraswathy2346 2 ай бұрын
സിദ്ധീഖ് എന്തിനാ പേടിച്ച് സംസാരിക്കുന്നത്
@JMian
@JMian 2 ай бұрын
😂
@Nair1qq
@Nair1qq 2 ай бұрын
Siddiq ne പോലുള്ളവർ പേടിക്കാതെ പറ്റുമോ!! അത്ര നല്ല പുള്ളിയാ!!!
@user_zyzymvb
@user_zyzymvb 2 ай бұрын
ഇനി ജഗദീഷിന് അവസരം കിട്ടില്ല
@siyad2967
@siyad2967 2 ай бұрын
He is professor. Not a third class actor.
@ramshad2312
@ramshad2312 2 ай бұрын
ജഗദീഷ് 👍👍👍
@osologic
@osologic 2 ай бұрын
കള്ളനും സത്യവാനും തമ്മിൽ ഒരിക്കലും ഒരുമിക്കുകയില്ല. ജഗദീഷിന്റ വ്യക്തിത്വം മാഫിയക്കു പുറത്താണ് എന്ന് സ്പഷ്ടം.
@ramlvk6405
@ramlvk6405 2 ай бұрын
നടൻ സിദ്ധീഖ് ചർച്ചയിലും abhinayikkukayaano
@rahulmohan6464
@rahulmohan6464 2 ай бұрын
ജഗധീഷ് സൂപ്പർ
@MdIqbal-zs9xd
@MdIqbal-zs9xd 2 ай бұрын
Mr : Jagadeesh bro ❤
@sindhuk4163
@sindhuk4163 2 ай бұрын
Jagatheeshnoppam👍👍👍👍
@acacacac8358
@acacacac8358 2 ай бұрын
ജഗദിഷ് ഇനി സിനിമയിൽ കാണില്ല .. മാമകൾ അയാളെ മുടക്കും
@hariknr3025
@hariknr3025 2 ай бұрын
May be he don't care
@JMian
@JMian 2 ай бұрын
Angeru oru professor anu. Mattullavare pole tozhilillathavan alla
@ratheeshp9766
@ratheeshp9766 2 ай бұрын
It can be a deliberate move...
@sreeknthazhakeshan8109
@sreeknthazhakeshan8109 2 ай бұрын
Verry good Jagadeesh sir
@ulalvp
@ulalvp 2 ай бұрын
എച്ചൂച്മി❤. വിത്ത് ഗുണം പത്തു ഗുണം ❤
@Littleionyoutube
@Littleionyoutube 2 ай бұрын
Jagathish.. you are our hero ❤
@TD-is7qu
@TD-is7qu 2 ай бұрын
*ലെ ഇടവേള ബാബു : ഹാവു രക്ഷപെട്ടു
@hamzakodakkattil7720
@hamzakodakkattil7720 2 ай бұрын
മടിയിൽ കനമില്ലാത്തവന് ഭയപെടാനില്ല.
@muhammedsalih3678
@muhammedsalih3678 2 ай бұрын
Jagadesh❤❤❤
@binipoulose1356
@binipoulose1356 2 ай бұрын
Well said, Jagadesh 👏
@shafeequeap8992
@shafeequeap8992 2 ай бұрын
ഇനി ജഗദീഷിന് സിനിമ ഉണ്ടാവില്ല
@shankumartv7942
@shankumartv7942 2 ай бұрын
ജഗദീഷ് sir 👍🏻👍🏻👍🏻
@soorajsr7972
@soorajsr7972 2 ай бұрын
Jagatheesh powli❤
@MJTALKS1425
@MJTALKS1425 2 ай бұрын
അത് പണ്ടേ അങ്ങനെ തന്നെയാണ്.... അപ്പു കുട്ട ന്റെ വാക്കുകള്‍ ഗോവിന്ദന്‍ കുട്ടി ഒരിക്കലും അംഗീകരി ചി രു ന്നില്ല എന്ന് ഓര്‍ക്കുക........😂😂😂
@varghesetalks8167
@varghesetalks8167 2 ай бұрын
ജഗദീഷ്❤️
@babuthomas7690
@babuthomas7690 2 ай бұрын
ശക്തമായ സർക്കാർ നടപടി ആയി ഒരു വനിതാ മതിൽ കൂടി സംഘടിപ്പിക്കും
@jishakottarathil3945
@jishakottarathil3945 2 ай бұрын
Gagadeesh💯👌🏼👌🏼👌🏼👌🏼
@MeChRiZz92
@MeChRiZz92 2 ай бұрын
Jagadheesh Sir 🙏❤️
@sonasunil1093
@sonasunil1093 2 ай бұрын
Jagadeesh ❣️
@Jithin1213
@Jithin1213 2 ай бұрын
ഉന്നം മറന്നു തെന്നി പറന്ന .....
@seenagopi5010
@seenagopi5010 2 ай бұрын
Mr. Jagadeesh.. feel like you are a genuine person.
@manomano6268
@manomano6268 2 ай бұрын
He is a genuine person
@avarma8807
@avarma8807 2 ай бұрын
ഭിന്നത ഉണ്ടെന്ന് അവർ രണ്ട് പേരും ഒന്നിച്ചു വന്ന് നിങ്ങളോട് പറഞ്ഞോ. ചെന്നായിടെ റോളാണ് മാധ്യമങ്ങൾ ഇക്കാര്യത്തിൽ ചെയ്യുന്നത്.
@Saanthappan
@Saanthappan 2 ай бұрын
മുല്ലപ്പെരിയാർ ഇനി അടുത്ത മഴയ്ക്ക് നോക്കാം 😂
@umeshm8861
@umeshm8861 2 ай бұрын
മടിയിൽ കനമുള്ളവനല്ലെ വഴിയിൽ പേടിക്കണ്ടതുള്ളൂ
@manndiyar2023
@manndiyar2023 2 ай бұрын
Jagatheesh .katta support 💯💜
@ullasvj9295
@ullasvj9295 2 ай бұрын
ജഗദിഷ് 👍🏻👍🏻👍🏻🥰
@Kathukannan-y2d
@Kathukannan-y2d 2 ай бұрын
👍
@Raju-p2g8n
@Raju-p2g8n 2 ай бұрын
ജഗതിഷ്, am really proud of you. നിങ്ങളുടെ നിലപാടിനു സല്യൂട്ട് ❤❤❤
@Prakash-oc2bl
@Prakash-oc2bl 2 ай бұрын
ജഗദെഷ് സൂപ്പർ ആണൊരുത്തൻ👍
@dcompany6015
@dcompany6015 2 ай бұрын
# boycott Malayalam cinema in theatre
@Littleionyoutube
@Littleionyoutube 2 ай бұрын
Jagathish 👏🏻👏🏻👏🏻👏🏻👏🏻
@Shaluvlogs123
@Shaluvlogs123 2 ай бұрын
കൊള്ളാം സർ ജഗദീഷ് 🙏എല്ലാം പുറത്ത് വരണം 🙏👍❤️
@nivednived5764
@nivednived5764 2 ай бұрын
👏🏻👏🏻👏🏻👏🏻
@udayav4381
@udayav4381 2 ай бұрын
ജഗദീഷ്🙏🙏🙏👍
@vipulragnor8095
@vipulragnor8095 2 ай бұрын
Jagadish 💥
@sandhyragtr-f4x
@sandhyragtr-f4x 2 ай бұрын
Appukuttan rocked😂
@lemontree1539
@lemontree1539 2 ай бұрын
Nalla eaditting. Asianet enna nigalude neame nattukar vilichirunnathe Vera onnayirunnu .Thrissur pooram ormippikkanddallo le. Kurachu maanyatha Avam….. vere aarude chanalilum kanddilla ee eaditting. Avar aadhyam thanne paranju ithine kuriche oru meeting avar koodiyittilla eanne. Ippoll paranjathe avaravarude vekethi swodhadriyam avar meet cheyatte. Eannittavar samsarikkum. Nigalkkappo joli kurakkalo pinne aa pazhaya perum Poyi kittum keep going 🙏🙏🙏
@vinuaravind1727
@vinuaravind1727 2 ай бұрын
വിദ്യാഭ്യാസം vs അഭ്യാസം
@Kurumpan-nk9xg
@Kurumpan-nk9xg 2 ай бұрын
ജഗദീഷ് ജയ് 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️
@salamaa9006
@salamaa9006 2 ай бұрын
പ്രസിഡന്റ്‌ മുങ്ങിയതല്ല റിപ്പോർട്ട്‌ പുറത്ത് വന്നപ്പോൾ പുള്ളിക്ക് പനി പിടിച്ചു സ്വാഭാവികം
@nimisadanandan5925
@nimisadanandan5925 2 ай бұрын
❤❤❤❤❤❤❤❤
@manojalexander4239
@manojalexander4239 Ай бұрын
Good
@mareenareji4600
@mareenareji4600 2 ай бұрын
ജഗദീഷ് തെറ്റ് ചെയ്തിട്ടില്ല.... അത് കൊണ്ടാണ് ഇത്ര ചങ്കുറപ്പോടെ സംസാരിക്കുന്നത്
@rajikaanil6271
@rajikaanil6271 2 ай бұрын
Wcc മുന്നോട്ട് വന്നു സ്ത്രീകൾക് ബിഗ് salute. നിങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകു...ഒതുക്കണം അമ്മയെന്ന സ്ത്രീ വിരുദ്ധ സംഘടനയെ.നിങ്ങൾ നാളെ സിനിമയിൽ വരാൻ പോകുന്ന കുട്ടികൾക്കു കൂടിയാണ് പ്രവർത്തിക്കുന്നത് ഗോഡ് ബ്ലെസ് ഓൾ ഓഫ് യു
@LD72505
@LD72505 2 ай бұрын
പണ്ടത്തെ കോമഡി സ്റ്റാർ കണ്ടപ്പോൾ ഈ മനുഷ്യനെ ആണല്ലോ ഞാൻ കളിയാക്കിയത്. 😮 Quality ഉള്ള മനുഷ്യൻ.
@vasudavanvasudavan2322
@vasudavanvasudavan2322 2 ай бұрын
കുറെ നാളത്തേക്ക് ഉള്ള ഒരു വെറും ബഹളം. ഒന്നും നടക്കാൻ പോകുന്നില്ല. ഇതിനും കൂടുള്ളത് നടികൾക്കകിട്ടും. അന്ന് ഇന്നീ ബഹളം വയ്ക്കുന്ന ഒരു പീറ ചാനലും സഹായത്തിനുണ്ടാകില്ല. അല്ലെകിൽഒരു ആത്മാർത്ഥയുള്ള സർക്കാർ ഉണ്ടാകണം.
@Fame6206
@Fame6206 2 ай бұрын
"If you can't convince them, confuse them." This is a miltary stratergy used by army people which these heros are using.
@Saudi-j1x
@Saudi-j1x 2 ай бұрын
ജഗദീഷ് ❤️👍
@belloscabrosfarmingwithtra3441
@belloscabrosfarmingwithtra3441 2 ай бұрын
വിവരം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വെത്യാസം
@rohiththiruvalloor4263
@rohiththiruvalloor4263 2 ай бұрын
Jagadeesh❤👍
@muhammadsameer8194
@muhammadsameer8194 2 ай бұрын
ആണൊരുത്തൻ
@muhammadaslam7862
@muhammadaslam7862 2 ай бұрын
Jagadeesh supper
@laisymathew4345
@laisymathew4345 2 ай бұрын
ജഗദീഷ് പറഞ്ഞതാണ് കറക്റ്റ്. മാന്യത ഉള്ള സംസാരം
@sudhicalicut3928
@sudhicalicut3928 2 ай бұрын
ജഗതീഷ് 👍🏻👍🏻
@Cdamallu
@Cdamallu 2 ай бұрын
Respect Jagdeesh Sir
@sheelaks4641
@sheelaks4641 2 ай бұрын
Suuper jagadeesh sir
@asmodeevoos5655
@asmodeevoos5655 2 ай бұрын
Jagadeeshinte nilapadu🔥🙌
@JoseantonyGorres
@JoseantonyGorres 2 ай бұрын
പുള്ളി രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ 👌👌👌👌💪💪💪💪🔥🔥🔥🔥
@lathikanair9764
@lathikanair9764 2 ай бұрын
Eppol manassilayille real super star aranenne nammude jaghadeesh thanne yenne ellavarum eni matti pidicholu Fansukal pokki kond nadakkuna starukhal mounam thanne mounam Jaghadheesh Sir big salute 👍👍👍
@dontreply3-re2ho
@dontreply3-re2ho 2 ай бұрын
WCC കൊള്ളാലോ 🙄🙄👍🏽👍🏽
@vimalasreedharan4455
@vimalasreedharan4455 2 ай бұрын
ജഗദീഷ് മാന്യത ഉള്ള വ്യക്തി..Very decent gentleman...
@Beena.CBeena
@Beena.CBeena 2 ай бұрын
🥰🥰🥰🥰🥰🥰ജഗദീഷേട്ടൻ 🥰🥰🥰🥰🥰👌🏻
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН