"മൗനം സമ്മതം" എന്നാണല്ലോ! എന്ന് വെച്ചാൽ ആ മിണ്ടാതെ ഇരിക്കുന്നവർ ഇത് എല്ലാം ശെരി വെയ്ക്കുന്നു.
@NIJESHNARAYANAN-lb7oe2 ай бұрын
True
@rajikaanil62712 ай бұрын
മിണ്ടണമെങ്കിൽ മറ്റേ 14 പേര് പറയണം
@focuzmedia72792 ай бұрын
👍👍👍
@rafeek11102 ай бұрын
ആ ബെസ്റ്റ്...പവർ ഗ്രൂപിനോട് തന്നെ ചോദിക്കണം എങ്ങനെയുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് 😂😂😂
@Nnss-yb6vb2 ай бұрын
😂😂😂
@lt60292 ай бұрын
😂
@judyjose6472 ай бұрын
😂😂😂
@anithaashishanithaa38952 ай бұрын
🤣🤣🤣
@kcefx2 ай бұрын
😂😂
@felixjoseph15592 ай бұрын
എല്ലാത്തിന്റെ അണ്ണാക്കിൽ പഴം ഇരിക്കുക ആണ് 😂😂
@jaimonraghavan6852 ай бұрын
Prathikarichal Pani kittum ennariyam....avarudeyum peru enthelum nadimar vilichuparayum😅😅😅
@anivinay2 ай бұрын
"അമ്മ"യുടെ പ്രോഗ്രാം Boykott ചെയുക...പ്രതിഷേധിക്കുക
@RAyyappanNair-gq7ko2 ай бұрын
Yes sir You are correct 👏 👍
@fahizayousuf40462 ай бұрын
👍🏻
@rizwankalathur93212 ай бұрын
100% 👍👍👍
@rizwankalathur93212 ай бұрын
ഇതു campaing ചെയ്യണം പബ്ലിക് ജനങ്ങൾ ഇവരുടെ വാലാട്ടി പട്ടികൾ അല്ല എന്ന് തെളിയിക്കണം
@anildajohnson75802 ай бұрын
ഗണേഷ്‌കുമാറിന് ഇനി മറുകണ്ടം ചാടാൻ പറ്റില്ല.. ചാടിയാൽ സിപിഎം നാറ്റിക്കും..
@thiruselvam-ix8pk2 ай бұрын
😅😅
@ajamsvh56102 ай бұрын
😂😂
@sabarisree97052 ай бұрын
😂😂😂
@jijojose22172 ай бұрын
Sarithakku vare kutti undalkiya Ganeshinu nanamo
@Chettiyar_shivam2 ай бұрын
😂😅😊
@amrithaammu96112 ай бұрын
ഗോവിന്ദചാമിയെ വെല്ലുന്ന വീരൻമ്മാരാണ് അമ്മ എന്നുള്ള പേരും വച്ച് ഇതിൽ കേറി ഇരിക്കുന്നത്
@babumathai41322 ай бұрын
അമ്മ എന്നപേര് ഉടനെ മാറ്റുക
@AnishKumar-iw4gb2 ай бұрын
Ammayi atanu cherunate
@aseeb123aseeb52 ай бұрын
MAMA
@RK-oh3fl2 ай бұрын
perhaps Amminja may apt
@ishaqusumi51542 ай бұрын
അമ്മ എന്ന മഹത്തായ പേര് മാറ്റുക തന്നെ ven
@riyaz18302 ай бұрын
ആന്റി എന്നാക്കിയാലോ 😂
@Rangannan22 ай бұрын
ഭയം വേണ്ട... ജാഗ്രത മതി 🎉
@Sheikh37862 ай бұрын
പതിനഞ്ച് ജാതി മത വർഗ്ഗീയ ഭ്രാന്തൻ മാരും പോക്സോത്തരം ഉൾപ്പെട്ട കാമ ഭ്രാന്ത് പിടിച്ച മഹാ ഞരമ്പ് രോഗികളും ആണ് പവർ ഗ്രൂപ്പ് 15 😂😂😂 ഇവൻമാരുടെ ഗ്രൂപ്പ് കളി തന്നെ കഴിഞ്ഞ ആഴ്ച ആസിഫ് അലി എന്ന ചെറുപ്പക്കാരനെ അപമാനിച്ച Same ഗ്രൂപ്പ് അപ്രഖ്യാപിത ജാതി മത പാര & വളർച്ച തടയൽ
@sundernational2 ай бұрын
സൂക്ഷിക്കണം Mr സിദ്ദിഖ്. മെഴുകരുത് ആർക്കും വേണ്ടി
@Marcos123852 ай бұрын
AMMA.. Nw changed into.. MAMA🤣🤣
@hngogo97182 ай бұрын
അങ്ങനെ മുല്ലപെരിയാർ വിഷയത്തിൽ നിന്നും വയനാട് ദുർധശ്വാസത്തിനു കിട്ടിയ ഫണ്ട് എന്ത് ചെയ്തു എന്നതിനെ കുറിച്ചും എല്ലാവരുടെയും ശ്രദ്ധ തിരിക്കാൻ പറ്റി സർക്കാരിന് . കൊള്ളാം. ഇതോടെ റസ്സൽ ജോയിയുടെ പ്രയത്നത്തിന്റെ എല്ലൊടിക്കുക. കൊള്ളാം നല്ല വിഷയം
@parwin3332 ай бұрын
Correct
@jabirk372 ай бұрын
100/ master plane
@shamseenashamse37092 ай бұрын
ഇതൊക്കെ പഠിച്ചിട്ട് പറയുമ്പോൾ കബറടക്കം കഴിയും പിന്നെ അഭയ കേസ് പോലെ 30 വർഷം ആകും
@jabirk372 ай бұрын
😂😂😂😂😂😂😂
@jishnuvasudev56552 ай бұрын
ലെ ഞമ്മന്റെ ഇക്ക ഞാൻ ഒന്നും അറിഞ്ഞിട്ടുമില്ല കേട്ടിട്ടുമില്ല😂
Le nominde mandhappan ellam ente nenjathott anallo eeswara 😭
@manoj1772522 ай бұрын
ആരും മലയാള സിനിമ കാണരുത്
@radhikasunil92802 ай бұрын
മലയാള സിനിമ മാത്രമല്ലാ എല്ലാ സിനിമാരംഗത്തും ഒരേ പോലെ യാണ്..
@sudhakarann55072 ай бұрын
സൂപ്പർ കോഴികളുടെ സംഘടനയ്ക്ക് അമ്മ എന്ന പേര് ഉപയോഗിക്കാൻ പാടില്ല
@Godloveseventheleast2 ай бұрын
ബലാത്സംഗം ചെയ്യുന്നതിൽ ഇപ്പോൾ കേരളവും ബംഗാളും തമ്മിലാണ് മത്സരം….മുകേഷ്, ഗണേഷ് തുടങ്ങിയ സൂപ്പർതാരങ്ങൾ കേരളത്തിനായി തുടരെ ഗോളടിക്കുന്നു. പിണറായി ഈ സൂപ്പർതാരങ്ങൾക്കു മന്ത്രി സ്ഥാനവും എം ൽ എ സ്ഥാനവും വാരിക്കൊടുത്തു പ്രോത്സാഹിപ്പിക്കുന്നു. ഈ സ്പോർട്സിൽ ഇടതു പക്ഷ സർക്കാർ പൂർണ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാവര്ക്കും ഓഹരി കിട്ടുന്നുമുണ്ട്. ഈ മത്സരത്തിൽ കേരളം ജയിക്കും!!!
@stefysyefy91782 ай бұрын
Ningal party kollam
@jayachandranmjayan6552 ай бұрын
ജനങ്ങൾ സിനിമ കാണാതിരുന്നാൽ തീർന്നു ഇവരുടെ ചെറ്റത്തരം😡😡
@RAyyappanNair-gq7ko2 ай бұрын
Yes sir You are correct 👏 👌
@ajayanpk97362 ай бұрын
കോവലന്റെയും ലാലപ്പന്റെയും മൂട് താങ്ങികളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ.
@pranavrayan94052 ай бұрын
സുടു മമ്മദ് ന്റെ മൂട് അല്ലെ മിക്കവരും താങ്ങുന്നത്.
@DrJoker-ms4ok2 ай бұрын
പിന്നെ നിൻ്റെ വാപ്പയും
@Jerry-eq7ir2 ай бұрын
എന്താ മോനെ ഇക്കയെ ഒഴിവാക്കിയത് 😂
@DrJoker-ms4ok2 ай бұрын
@@Jerry-eq7ir hikka kk അണ്ടി പൊങ്ങനില്ല eenu ഇവനറിയം athaa 😆
@akhilm62762 ай бұрын
Mamooty entha ozhivakkiyathe.pulliyum kanum
@jaseermon74472 ай бұрын
ഇതൊക്കെ ഇപ്പോൾ തുടങ്ങിയത് അല്ല പണ്ടേ ഉണ്ട്. ഇതൊന്നും ഒരിക്കലും നിയന്ത്രിക്കാൻ കഴിയില്ല.
@hamidkp44842 ай бұрын
ദുരിതാശ്വാസ നിധി യിൽ എത്ര കിട്ടി ആർക് കൊടുത്തു എത്ര കൊടുത്തു എന്ന് ഇനി ആർക്കും അറിയേണ്ട കഷ്ടം
@athulv.r46632 ай бұрын
Ganeshinte face kandal ariyam nalla pedi und😂
@oneplus55622 ай бұрын
Avan verum pokkiri aanu..pande aayirunu
@traditionalkeralacooking58302 ай бұрын
സിനിമ ഇനി കാണില്ല
@bennygeorge39412 ай бұрын
താര സംഘടന അല്ല, തറ സംഘടന ആണ്.
@dreamhome55212 ай бұрын
കാമ്മ ഇതാണ് നല്ല പേര്
@shyamaretnakumar58682 ай бұрын
ബ്യാബു രാജിന് ഒരു വിഷണ്ണ്ത😂
@lonelyrider35032 ай бұрын
പച്ച വെള്ളം ചവച്ചു കുടിക്കുന്ന സിദ്ധി😂
@traditionalkeralacooking58302 ай бұрын
മന്ത്രിയും കുടുങ്ങും 😂
@ShajanShajan-lz2dp2 ай бұрын
ആരെയും സംരക്ഷിക്കാൻ നോക്കണ്ട പെട്ടു അമ്മ സംഘടന പിരിച്ചു വിടണം വേശ്യ വൃത്തിക് സംഘടന ആവശ്യമുണ്ടോ
@rafeekrafeek85642 ай бұрын
മാമ സിദ്ധി വീണ്ടും
@pradeeshleo33692 ай бұрын
ഹരീഷ് പേരടി🔥
@binuvijayan57212 ай бұрын
ഇനിയും പഠിക്കാനോ..... ഇത്രേം പഠിച്ചത് മതി... ഇനി ഏങ്കിലും ആ പാവങ്ങൾ ഷഡി ഇട്ടോട്ടെ
@GiriVV-nx1yx2 ай бұрын
Super. 😂😂😂.ഇത് നല്ല മറുപടി.
@NONAME-xz6zd2 ай бұрын
😂
@georgethomas1432 ай бұрын
കള്ളനോട് തന്നെ ജഡ്ജി ചോദിക്കണം അല്ലയോ മഹാനുഭവ ഞാൻ തങ്ങൾക്ക് എന്ത് ശിക്ഷയാണ് തരേണ്ടത്? അപ്പൊ കുറ്റം ചെയ്ത കള്ളൻ പറയുന്നു ഞാൻ എല്ലാം ഒന്ന് പഠിക്കട്ടെ എന്നിട്ട് പറയാം എന്ന് 🤗
@prakashpr31992 ай бұрын
എല്ലാവർക്കും പണം!!!! എങ്ങനെവേണേലും കിടന്ന്നുകൊടുതതാ ൽ മതി !!! സിനിമ വ്യപിചാരം!!!!!
@Roseroseeee8602 ай бұрын
സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകൾ ഇത്തരം ബുദ്ധിമുട്ട് നേരിടുന്നുണ്ട്, ഒരു ഗവർമെന്റ് ജോലിയിലാണെങ്കിൽ ചില സീനിയർ ഉദ്യോഗസ്ഥരുടെ പെരുമാറ്റം മോശമാണെന്ന് കേട്ടിട്ടുണ്ട്,
@ShibuShibu-i4q2 ай бұрын
മുന്നിൽ നിന്നും വരുന്ന ചോദ്യങ്ങളെ നെഞ്ചുറപ്പോടെ നേരിടേണ്ട ലാലേട്ടൻ എവിടെ പോയി..... 🤔
@SujiMs-ib8nd2 ай бұрын
😂😂😂😂
@NizarPml2 ай бұрын
താര രാജക്കൻമാരെ നിങ്ങളുടെ പുതിയ റീലീസ് വരട്ടെ ഞങ്ങൾ ജനങ്ങളുടെ പവർ കാണിച്ചു തരാം👌
@Abigail-bq3od2 ай бұрын
സഹോദര നടക്കില്ല. സെലിബ്രിറ്റി... മതം... രാഷ്ട്രീയം... ഇതിലുള്ള ആരു എത്രവലിയ തെറ്റുചെയ്താലും അണികൾ... ആരാധകർ... അവരെ കൈവിടില്ല തള്ളിപ്പറയില്ല അത്നന്നായി അറിയുന്നവരും.. അത് നന്നായി ഉപയോഗിക്കുന്നവരുമാണ്... അതിൽ ഉള്ളവർ. [ നീ പോയി പറയടാ.. പറയടി...എനിക്കൊരു ചുക്കും സംഭവിക്കില്ല. നിന്നെ ആരും വിശ്വസിക്കില്ല ] അതൊരു പറയാതെ പറയുന്ന സത്യമാണ്.
@AshrafVp-ll5kl2 ай бұрын
എത്ര കുട്ടികൾ ഈ അനുഭവം അനുഭവിച്ചിട്ടുണ്ടാകും 👍👍
@cheppuchappu2 ай бұрын
ബാധിക്കുന്നു എന്ന് പറയുന്നു അപ്പോൾ ചിന്തിക്കൂ അവർ എന്തോ മറിക്കാൻ ശ്രമിക്കുന്നു കാരണം അവർ കുറ്റക്കാരല്ലാത്ത വിഷയത്തിൽ അവർ ഇങ്ങനെയല്ല പ്രതികരിച്ചിട്ടുള്ളത് വിമർശിച്ചിട്ടാണ്
@rajeevrajan60982 ай бұрын
സ്വന്തം സംഘടനയിൽ ഇത്രയും പ്രശ്നങ്ങൾ നടന്നിട്ട് ഒന്നും അറിഞ്ഞില്ല 😢 റിപ്പോർട്ട് പഠിക്കട്ടെ എന്ന് പറയാൻ കാണിച്ച പ്രമുഖന്റെ ധൈര്യം 😂😂 എന്തിനാണ് ഇങ്ങനെ ഒരു സംഘടന .. ത്ഫു !
@akkuakkum89532 ай бұрын
15 പേരും കൂടി ആലോചിച്ച് പറഞ്ഞാൽ മതി അല്ലെങ്കിൽ കുഴപ്പമാകും അല്ലെങ്കിൽ പിന്നെ ലവൻ ഇങ്ങനെ പറയും മറ്റവൻ ലങ്ങനെ പറയും. അതിലും ഭേദം നിങ്ങൾ എല്ലാരും ധ്യാനത്തിന് പോയിരുന്നു എന്ന് പറഞ്ഞാൽ മതി ആര് ചോദിച്ചാലും അങ്ങനെ പറഞ്ഞാൽ മതി 😂
@saideessaidees57742 ай бұрын
മെട്ടതലയൻ സീദിക്ക്ഉണ്ടോ ഒരു സംശയം🤔🤔🤔🤔🤭
@mygarden98612 ай бұрын
ഇതിൻ്റെ ഇടയിൽ മുല്ലപ്പെരിയാർ വിഷയം അങ്ങ് മുക്കി..😂
@VinayGuruvayoor2 ай бұрын
വയനാട് പോയി മുല്ലപെരിയാർ പോയി നെക്സ്റ്റ് 🤣🤣🤣🤣
@DevRad-m1l2 ай бұрын
കാണുന്നവരെല്ലാം ചെറിയ റോളുകളിൽ മാത്രം ചെയ്തിട്ടുള്ള ആളുകളാണ് വൻ താരങ്ങളെ ഒന്നും കാണാനില്ല
@ധ്രുവം2 ай бұрын
പ്ലീസ് ആ സംഘടനയുടെ name മാറ്റണം
@Jinson5082 ай бұрын
താരയിലെ ഭാരവാഹികൾ ഒന്നാം തരം best പണിക്കാര 😂...😂അതുകൊണ്ടായിരിക്കും മിണ്ടാതെ ഇരിക്കുന്നത്...
@raveendrank742 ай бұрын
Corectverygood Sriperadi
@MikeVijayan-2.02 ай бұрын
എന്തെ നിലപാട് സിംഹം അപ്ഡേറ്റ് മൂക്ക ഒന്നും മൊഴിയാത്തത്.. മറ്റുള്ളവരെപോലെ അല്ലാലോ മൂക്ക മാന്യൻ അല്ലേ... 🤣🤣🤣🤣
@sarath_babu2 ай бұрын
മാന്യനായ മത തീവ്രവാദി
@basheerkv76512 ай бұрын
കുടുങ്ങിയത് സർക്കാരാണ്.പേര് വിവരങ്ങൾ പുറത്തു വിടുകയും കേസ് എടുക്കുകയും ചെയ്യുന്നില്ലെങ്കിൽ സർക്കാർ ഈ കുറ്റവാളികളെ സംരക്ഷിക്കുന്നു വെന്ന് പറയേണ്ടി വരും..സർക്കാർ എന്തു ചെയ്യുന്നുവെന്ന് നോക്കാം.
@ManjuShibu-w9p2 ай бұрын
മുട്ടിയപ്പം ആലോചിക്കണമായിരുന്നു
@AjithS-jl6vl2 ай бұрын
സിദ്ദിഖ് 👌👌👌👌
@MohammmadCp2 ай бұрын
നടികൾ എന്തിനാണ് ഭയക്കുന്നത് അവരെ എന്തെങ്കിലും ചെയ്താവരെ പറ്റി മുഖം നോക്കാതെ അവർ പറയട്ടെ ഫസ്റ്റ് റിപ്പോർട്ട് കൊടുത്ത ആൾ 👍🏻
@RanjithDsRanjithDs2 ай бұрын
ഈ സംഘടനയിൽ ഉള്ളവരൊക്കെ തന്നെയാണല്ലോ ഇതിന്റെ ആൾക്കാർ അപ്പോൾ ഈ സംഘടനയുടെ പേര് ഉടൻതന്നെ മാറ്റുക മാമ എന്നാക്കുന്നതായിരിക്കും ഉത്തമം
@josephsunny67262 ай бұрын
ആ സാറിന് ഇത്തിരി സമയം കൊടുക്കൂ
@KavithaRajesh-fr1np2 ай бұрын
Daivangal okke evide
@justdestiny72 ай бұрын
Njan vannu
@JohnWick-tt5uv2 ай бұрын
ഞങ്ങ മിണ്ടില്ല ഞങ്ങള്ക്കു നാണമാ
@hashima.k.49052 ай бұрын
പിന്നെ അമേരിക്കയിലെ കാര്യമല്ലേ ചോദിക്കുന്നത്
@budgie1432 ай бұрын
ഇടവേള ബാബു രക്ഷ പെട്ടു
@torpidotorpido30812 ай бұрын
അവൻ ഈ റിപ്പോർട്ട് വരും എന്ന് നേരത്തെ മനസ്സിലാക്കി, ലാലപ്പൻ ഹോസ്പിറ്റൽ പോയി രക്ഷപെട്ടു 🤣🤣
@SujiMs-ib8nd2 ай бұрын
Take a break
@mujeeb4xbit2 ай бұрын
തിലകന്റെ കാര്യത്തില്‍ ഒരു പഠിത്തം ആവാം ആയിരുന്നു
@rajeevraju35852 ай бұрын
A. M. M. Aയുടെ പേര് മാറ്റി C. O. N. D. O. M എന്നാക്കിമാറ്റണം 😂🤪😜😜😜😜😜
@Mr.T-Mapogo-9992 ай бұрын
അതേ മെഹാ നടമ്മാരൊക്കെ വളരെ സൂക്ഷിക്കേണ്ടി ഇരിക്കുന്നു. 😂😂😂 അടി ഇടി വെടി എന്നാണല്ലോ 😂😂😂
@SaharaSahara-k5c2 ай бұрын
ഈ സംഘടനയ്ക്ക് അമ്മ എന്ന പേര് ഇവർക്ക് യോജിച്ചതല്ല എത്രയും പെട്ടെന്ന് ഈ പേര് മാറ്റാനുള്ള നടപടികൾ ഉണ്ടാകണം
@user-kr4fh1hf8e2 ай бұрын
ആദ്യം പീഡിപ്പിച്ചുവരുടെ പേരു പുറത്തുവിടുനിയമനടപടിയെടുക്കാനാവൂ.....
@ajeeshpa1762 ай бұрын
കുഴപ്പം ഉണ്ട് അതാണ് ശ്രദ്ധ വേണം എന്നു പറയുന്നത് . അല്ലെങ്കിൽ ഒരു പ്രശ്നം ഇല്ല എന്നു പറഞ്ഞാൽ മതി യാലോ
@Wlbwlb2 ай бұрын
Blog എഴുതുന്ന മാമൻ എവിടെ??
@ahammedp43052 ай бұрын
ജനങ്ങളുടെ നികുതി പണം പോകാൻ അങ്ങനെയും ഒരു കമ്മിറ്റി
@msthfpv92 ай бұрын
ഇക്ക മുന്പിൽ ഉണ്ടാകും അതാണ് തിലകൻസർ പറഞ്ഞത്
@RanjithDsRanjithDs2 ай бұрын
ഇതുവരെ പഠിച്ചു തീർന്നില്ലേ ഇരകൾ തന്നെ പറയുകയല്ലേ എന്നിട്ടെന്താ കേസെടുക്കാത്തത് കൊണ്ടല്ലേ കൊള്ളാം രാജ്യത്ത് രണ്ട് നീതിയാണ് ഈ നടക്കുന്നത് കാശുള്ളവന് വേറൊരു നിയമം സാധാരണക്കാരന് വേറൊരു നിയമം 😂😂😂😂😂😂😂😂
@Kkkkui28652 ай бұрын
പേര് പുറത്ത് പറ. അല്ലേൽ എന്ത് കാര്യം
@vibes73982 ай бұрын
ഞങ്ങൾ എല്ലാവരും ഒരമ്മ പെറ്റ മക്കളെ പോലെ 😌😌😌😍. അധ്കൊണ്ട് ഞങ്ങൾ അത്ര മൈൻഡ് ആകുന്നില്ല 😂😂
@SyamkumarS-rr9fb2 ай бұрын
Amma💀💀💀💀💯
@josephmathew20862 ай бұрын
എങ്ങനെ പ്രതികരിക്കും, തല കുനിച്ചിരിക്കുകകയല്ലാതെ? ജനത്തിന്റെ മുൻപിൽ 'ബഹുമാന്യർ ' ആയിപ്പോയില്ലേ? ഇവന്മാരെ ഒന്നിനെയും ഒരു വേദിയിലേക്കും ക്ഷണി ക്കരുത്!
@rajpadoor2 ай бұрын
എല്ലാ കശ്മലൻ മാർ മുൻനിരയിൽ ഉണ്ടല്ലോ വനമാലെ?
@Force52652 ай бұрын
എല്ലാം ആഭാസന്മാർ...🤭🤭
@jcadoor2042 ай бұрын
റിപ്പോർട്ട് പുറത്ത് വരുമെന്നറിഞ്ഞ് പനിച്ച് വിറച്ച് ഹോസ്പിറ്റലിൽ ആയവരും ഉണ്ട്😂
@ajayanpk97362 ай бұрын
പുലിയെ വിറപ്പിച്ചവൻ എലിയെ പേടിക്കുന്നു.😂😂😂
@sarath_babu2 ай бұрын
മറ്റ് മതക്കാരെ താഴ്ത്തി കെട്ടണം എന്ന് പറഞ്ഞ മെഗാ star ഇവിടെ നടക്കുമ്പോൾ പിന്നെ ആർക്കാണ് പേടി 😂
@Itsmylife4142 ай бұрын
😂😂😂😂
@ajamsvh56102 ай бұрын
@@sarath_babuകാര്യം അറിയാതെ കുരക്കാതെ മോനെ
@sarath_babu2 ай бұрын
@@ajamsvh5610 അത് main കമന്റ് ഇട്ടവനോട് പറ മോനെ.
@AjayBiju-bg8jv2 ай бұрын
എങ്ങനെ പറയും എല്ലാവരും വാങ്ങിയത് അല്ലെ ഒന്നും മിണ്ടാൻ പറ്റില്ല ആർക്കും
@gjmattathil81122 ай бұрын
സിനിമ മേഖലയിൽ മാത്രമല്ല സീരിയലിലും ഈ പ്രശ്നങ്ങളുണ്ട്
@dhanapalktdhanu79062 ай бұрын
സിദ്ധിക്കു കണക് കൂട്ടി പറയേണ്ട ഉള്ള ത് ഉള്ളത് പോലെ അമ്മ സംഘടന പിരിച്ചു വിടാൻ അധികാരം ഉള്ളവർ ഈ ഭാരത മണ്ണിൽ ഉണ്ട്
@manu-ct2ss2 ай бұрын
Padichitt parayan IAS exam annallo😂
@abduljaleelp56182 ай бұрын
അമ്മ എന്ന പേര് മാറ്റി കാമ എന്നാക്കിയാലോ 😜😜😜😜
@dasanb.k20102 ай бұрын
പഠിച്ചു പഠിച്ചു പോകാം
@jinsadv19792 ай бұрын
നിങ്ങൾ വിളിച്ചുചോദിച്ച വെക്തി ആരാണ് എന്ന് ആദ്യം പറ,😂നിങ്ങൾക്കും പേര് പറയാൻ പേടി ആണ്
@swaroopkallatpalath49582 ай бұрын
പലതും പരസ്പര ദാരണയിൽ കൂടി ആണ് ചെയ്യുന്നത്..... പിന്ന കുറ്റം പറയുന്നത് ശരിയല്ല.... എല്ലാരുകും വയസായി
@PN-gp2uz2 ай бұрын
Alavalathikal
@Rawagent.0072 ай бұрын
വല്ല സിനിമയിലും പോയാ മതിയായിരുന്നു 😋😋😋
@madhumathic47182 ай бұрын
Kure കാര്യങ്ങൾ ullathu kondu ethu കാര്യത്തിലാണ് പ്രതികരിക്കേണ്ടതെന്നു😂😂
@bismillahdeenulislam10752 ай бұрын
പവർ ഗ്രൂപ്പ് ഇതന്നെ 💯💯 എല്ലാം വെളിച്ചത്തിൽ വരും
@shamsudeenfaheem5332 ай бұрын
അമ്മയുടെ പേരിൽ ഒരു .. യൂണിവേഴ്സിറ്റി ഉണ്ടാക്ക്..പഠിച്ചു.. PhD എടുക്കണം..
@jewljantony52882 ай бұрын
അമ്മ എന്ന് പറയല്ലേ പ്ലീസ് A M M A അതുമതി
@sneha81612 ай бұрын
Ee report vayikkan kittumo
@santhukumar37152 ай бұрын
Available on internet in English
@Basheerkv-z3l2 ай бұрын
അവർ. ഒരു ടീം ആയി ചിലർ. മിണ്ടാതെ ഇരി ക്കുന്നു
@Sha-kt7eh2 ай бұрын
സന്ദർഭങ്ങൾ ആരെയും വഴിതെറ്റിക്കാം ബിഗ് ബോസ് കാണുമ്പോൾ നമുക്ക് അറിയാം
@bobenthomas81902 ай бұрын
Public should boycott the Amma show
@nisudana2 ай бұрын
ഇടവേള ബാബു അമ്മയിൽ നിന്നു ഇറങ്ങിയത് നല്ല സമയത്തു തന്നെ... സിദ്ധിഖ് ണ് പണി കിട്ടി 😝
@MPARAHEEMRAHEEM2 ай бұрын
പൊതു സമുഹത്തിന്ന് നിങ്ങൾ എന്ത് ചെയ്താലും ഒരു കുഴപ്പവും ഇല്ല. എല്ലാ അറിഞ്ഞിട്ടില്ലേ ഇതിന് പോവുന്നത്
@Justin-li5kj2 ай бұрын
മാമ എന്നാക്കാം ഇവരുടെ പേര്, 🤣🤣
@shakir__kr2 ай бұрын
വർഷങ്ങൾ ഒരുപാട് കഴിഞ്ഞപ്പോഴാണ് പീഡനം പറയണം എന്ന് തോന്നിയത്.
@nibuthomas62682 ай бұрын
Let them study for nxt 2 decades , mean time government need to take a stand and take action