Tijo Thomas |ഫോറൻസിക് പാച്ചറെ ഒന്ന് പ്രവചിക്ക്....ഈ ചാറ്റ് പുറത്തുവിട്ടതാര്?

  Рет қаралды 150,208

i2i News

i2i News

Жыл бұрын

Tijo Thomas
ഫോറൻസിക് പാച്ചറെ ഒന്ന് പ്രവചിക്ക്....ഈ ചാറ്റ് പുറത്തുവിട്ടതാര്?
Website: i2inews.in/newsnow-details.ph...
© 2021 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#TijoThomas #GraceFamilyInternationalMinistriesAdoor#SpiritualBusiness#SunilMathewLatest #LatestKeralaNews #MalayalamNews #News #i2iNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 335
@zeenathahmadkutty5462
@zeenathahmadkutty5462 Жыл бұрын
യേശുവിനെ വിൽക്കുന്ന സാത്താൻ സേവക്കാർ.
@sanalsanu2528
@sanalsanu2528 Жыл бұрын
Good comment...but ee satante sobha am arkkanullathu...pendacost kar bomb undakkarilla
@sinirejireji8278
@sinirejireji8278 Жыл бұрын
Daivame iyalude prasangam kettu rogashaanthi kettu ethra viswasichu Njan
@malayalitechchannel1481
@malayalitechchannel1481 Жыл бұрын
ആരാ ഇതു ലീക് ചെയ്തതെന്ന് ഈ പ്രവചന സിംഹത്തിനങ് പ്രവചിച്ചാൽ പോരെ..എന്തിനാ പോലീസ്.
@renjusworld7405
@renjusworld7405 Жыл бұрын
അതിലൊരു ത്രിൽ ഇല്ല 😂
@jaya3478
@jaya3478 Жыл бұрын
Nirthi apamaanikaathe😁😁
@Ammal-zv8lb
@Ammal-zv8lb Жыл бұрын
Sunil സാറേ..... എല്ലാത്തിനെയും പോക്കണം ബൈബിളിൻ്റെ മറവിൽ നീതികെട്ട പണി ചെയ്യുന്നവരെ...
@ajithanirmal2368
@ajithanirmal2368 Жыл бұрын
kzbin.info/www/bejne/Zl7JgKyladqao7s കാശ് കിട്ടി കഴിയുമ്പോൾ ഈ വാർത്ത ഒക്കെ ഇവമാർ ഒതുക്കും. ദാ ഇത് പോലെ... കമന്റിറ്റവന്മാർ ഉുമ്പി
@tecdevelopers
@tecdevelopers Жыл бұрын
What about Franco, how many sisters complained against him? When compared to Franco, Tijo is far better.
@FD-2181
@FD-2181 Жыл бұрын
Correct
@FreedomAndDignity
@FreedomAndDignity Жыл бұрын
If Sunil had demanded money from this fraud, he would have revealed it in this conversation
@renjusworld7405
@renjusworld7405 Жыл бұрын
അണ്ടി പൊ മൈരേ നിന്റെ അപ്പൻ ആ ചോദിച്ചത് അണ്ടിക്ക് ഉറപ്പുണ്ടേൽ അതിന്റെ തെളിവ് കൊടുക്കാൻ പറ
@TM-jl7df
@TM-jl7df Жыл бұрын
പാച്ചറെ ശരിക്കൊന്നു പൂശാനും വിടുന്നില്ല😅🤣
@thomasmathew19
@thomasmathew19 Жыл бұрын
പുള്ളികാരനെ പൂശാനും സമ്മതിക്കത്തില്ല. ഇപ്പോൾ പുള്ളിയെ പൂശി...
@kunjimoncm1501
@kunjimoncm1501 Жыл бұрын
ഈ വക സാധനങ്ങളുടെയൊക്കെ ദൈവമായി അറിയപ്പെടുന്നതിനേക്കാൾ നല്ലത് സാത്താന്റെ കൂടെ കൂടുന്നതാണ്. യേശുവിന്റെ ഒരു ദുര്യോഗം
@jithinjosepeter6085
@jithinjosepeter6085 Ай бұрын
😂😂😂👍🏻
@sreenivasankn6913
@sreenivasankn6913 Жыл бұрын
ലോകജനതജക്ക്‌ വേണ്ടി, ജീവിച്ച കർത്താവിന്റെ നാമത്തിൽ അർമാദിച്ചു നടക്കുന്ന ഈ വിഷവിത്തുകൾക്ക്, എതിരെ പ്രതികരിക്കാൻ വിശ്വാസികൾ തന്നെ മുന്നിട്ടിറങ്ങണം?
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Mr Sunil your efforts highly appreciated
@joyaj9580
@joyaj9580 Жыл бұрын
പാച്ചർക്ക്, വെറൈറ്റി കൂദാശകൾ നടത്തി, കർത്താവിനെ മഹത്വപ്പെടുത്തണം, മണിക്കൂറുകൾ നീണ്ട വേലയോടാ താല്പര്യം.. പക്ഷേ ഈ കണ്ടതും, കേട്ടതും, ഒന്നും പാച്ചറുടേതല്ല, ഈ ചാറ്റ് പാച്ചറുടെതല്ല ഈ ശബ്ദം പാച്ചറുടെതല്ല, ആഫോണും പാച്ചറുടേതല്ല, നമ്പർ പാച്ചറിന്റേതാന്നു,, ഇതൊക്കെ സാത്താന്റെ പരീക്ഷണങ്ങൾ ആണ് റൂഹായുടെ നിറവിനാൽ ഇതൊക്ക അതിജീവിച്ചു മുന്നേറും,, അർമ്മ മന ഘടക ശമ്പരാധനാ.. ശൈല മന ഘടക അംബരാധന.. അംശ വടി കൊട കാല കമ്പിരാധന.. അടി അടി അടി പൊക്കി അടി അടി ബ്ലം ബ്ലം ബ്ലം ബ്ലം ,bloooom 🐓✝️🐐🐖🐕🐓✝️🐐🐖🐐🐓😁💪
@gafoorvaniamthodi6993
@gafoorvaniamthodi6993 Жыл бұрын
ബ്രോ, ചിരിച്ചു ചിരിച്ച് മണ്ണ് കപ്പി.
@ninan1290
@ninan1290 Жыл бұрын
🤣🤣🤔
@rejanisht5418
@rejanisht5418 Жыл бұрын
ചിരിച്ചു ചത്തു 👏
@jithinjosepeter6085
@jithinjosepeter6085 Ай бұрын
😂😂😂😂👍🏻
@user-qg4nu5kp3k
@user-qg4nu5kp3k Жыл бұрын
ഈ ഇനം ആണ് 95% പ്ലാസ്റ്റർമാരും...പുരോഹിതരും..കെണിയിൽ വീണ കുഞ്ഞാടുകളുടെ വിയർപ്പിന്റെ പത്തിലൊന്ന് വാങ്ങി... കറുപ്പും..വെളുപ്പും ആയ അനവധി പെണ്ണുങ്ങളെ മണിക്കൂറുകൾ ഭോഗിക്കുക...തിന്നു ചീർക്കുക... ആഡംബരത്തിൽ പുളയുക.. ഒന്നോ രണ്ടോ ബൈബിൾ വാക്യങ്ങളും.. വാചാലതയും..ആണ് മുതൽ മുടക്ക്...ആട്ടിൻതോൽ അണിഞ്ഞ ചെന്നായകൾ..
@justingeorge1374
@justingeorge1374 Жыл бұрын
തിരുത്ത് ഉണ്ട്,95% ദൈവകൃപയിൽ നിൽക്കുന്നവരും 5%ഇങ്ങനെ ഉള്ള ആളുകളാണ്
@user-qg4nu5kp3k
@user-qg4nu5kp3k Жыл бұрын
@@justingeorge1374 കുറെപേർ പെണ്ണ് പിടിക്കുന്നു.. കുറെപേർ സ്വവർഗ്ഗ സ്നേഹികൾ.... ഭൂരിപക്ഷവും പെഴകൾ..
@jithinjosepeter6085
@jithinjosepeter6085 Ай бұрын
Yes exactly correct 👍🏻 samaya aya chakum namudu papam 😂 purakan vana avan yudas anigi pine namal atru nalla manushyar christnu vitu armadukuna pastor vishop marum
@renjusworld7405
@renjusworld7405 Жыл бұрын
നി കേരളത്തിന്റെ സൈബർ പോലീസിനെ വെല്ലുവിളിക്കരുത് ടിജോ 😂
@kingsgenerationmedia
@kingsgenerationmedia Жыл бұрын
Entha ennu vallathum ariyamo
@sunilmathew9680
@sunilmathew9680 Жыл бұрын
Great
@gopinathanrajasekharannair2367
@gopinathanrajasekharannair2367 Жыл бұрын
Very good pastor. These idiots are spoiling name of Jesus
@sam75723
@sam75723 Жыл бұрын
ആ പെൺകുട്ടി എങ്ങനെ വരും അവൾ മാന്യത ഉള്ളവൾ ആണ്. അടൂർ dysp പറഞ്ഞാ ബുദ്ധി ആണ് പോലും വെല്ലു വിളി ചെയ്യാൻ.
@renjusworld7405
@renjusworld7405 Жыл бұрын
അങ്ങനെ കുറെ അടിമകൾ 😂 ഇവിടെ ചോറുണ്ണാൻ വിളിച്ചത് പോക്സോ ആയി 😂(ചോറുണ്ണാൻ വിളിച്ചിട്ടും ഇല്ല ) നിയമം നടപ്പിലാക്കാൻ പോലീസിന് പറ്റില്ല അവരെ ഭരിക്കുന്നത്‌ ഇങ്ങനത്തെ ചെറ്റകളാണ്
@josephj9589
@josephj9589 Жыл бұрын
Sunil, may the Lord protect you from these mafia groups.
@rachelthomas8583
@rachelthomas8583 Жыл бұрын
Every single one's sound is unique and if someone altered it can be found out easily. And also brain waves tracking is also can be done. But this is his sound.
@informativevlogs6090
@informativevlogs6090 6 ай бұрын
അത് അങ്ങനെ ഒരു പൂരി
@mathewgeorge3153
@mathewgeorge3153 Жыл бұрын
Patcher tijo, lokafraud, fools follow devil, Sunil is doing good, exposing the devils
@ssenterprises3535
@ssenterprises3535 Жыл бұрын
സുനിൽ.. ഒക്കുമെക്കിൽ എല്ലാവനയും പൊക്കുക ഒരുത്തനും ഇനിയും ദൈവത്തിന്റെ നാമത്തിൽ കച്ചവടം ചെയ്യരുത്, അതിനു വേണ്ടി താക്കൾ മാക്സിമം അങ്ങേ അറ്റം വരെയും പോകേണം, ദൈവത്തെ വിറ്റ് കാശു ആക്കുന്നു, പകൽ വചനഘോഷം, നൈറ്റ്‌ പെണ്ണുങ്ങളെ തപ്പൽ, അവനു ബ്ലാക്ക് ആണ് ഇഷ്ടപ്പെട്ടത് 😂
@anoopvarghese9700
@anoopvarghese9700 Жыл бұрын
Mr sunil doing very well gbu
@tserieos8505
@tserieos8505 Жыл бұрын
പച്ചറിന് ബ്ലാക്ക് ആണ് ഇഷ്ടം
@vmjohn2684
@vmjohn2684 Жыл бұрын
Black coconut pothikkum
@tserieos8505
@tserieos8505 Жыл бұрын
@@vmjohn2684 😂😂😂
@kunjumonkunjachan4819
@kunjumonkunjachan4819 Жыл бұрын
സാത്താന് ഇഷ്ടം കറുപ്പാണ്.
@snvlog6846
@snvlog6846 Жыл бұрын
Ahh kollam ishtapettu.kidannu urulukaya pastor.karupinod nalla sogamaa.
@paulosev6758
@paulosev6758 Жыл бұрын
ഗുഡ്
@maneeshmathai57
@maneeshmathai57 Жыл бұрын
Sunil sir go ahead
@mathewregi5092
@mathewregi5092 Жыл бұрын
Pure Mon god blessing
@jeteapen
@jeteapen Жыл бұрын
Sunil brother, your efforts are really appreciated.
@shajushah5056
@shajushah5056 Жыл бұрын
അയ്യോ, പാവം പാച്ചർ. നിഷ്കളങ്കൻ 😂😂😂😂
@ShebinlalIT
@ShebinlalIT Жыл бұрын
Wow wonderful, Pastors are enjoying extramarital life believers are fools🤣🤣🤣🤣
@whitesky2208
@whitesky2208 Жыл бұрын
ഇവൻ മഹാ തരികിട ആണ്.. ഇവൻ പപ്പ്പ അടിക്കുവാ സൺ ഓഫ് ഡെവിൾ. ദുബായ് ൽ കൊടുത്താൽ ഇവൻ കേരളം കാണില്ല.
@pindropsilenc
@pindropsilenc Жыл бұрын
അടുത്ത എപിടോസിന് കട്ട വൈറ്റിംഗ്
@simi-u9b
@simi-u9b Жыл бұрын
പാസ്റ്റർമാർ മാത്രമേ താങ്ക് ളുടെ ലിസ്റ്റിൽ ഉള്ളോ കേരളത്തിലെ പല ആൾദൈവങ്ങളെ താങ്കൾ കണ്ടിട്ടില്ലെ പറയുമ്പോ എല്ലാവരയും പറയണം ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം തെരഞ്ഞ് പിടിച്ച് പറയര്ത്
@kjjose1351
@kjjose1351 Жыл бұрын
Good exposure
@sreekutty2418
@sreekutty2418 Жыл бұрын
ഇവൻ്റെയൊക്കെ, ഒരു കിഡ്നി എടുത്തു അർഹതപ്പെട്ട ഒരാൾക്ക് കൊടുത്താൽ മതി അതിനുശേഷം ഇവനെ വെറുതെ വിടുക,,
@sreekanthkalarickal5449
@sreekanthkalarickal5449 Жыл бұрын
അത് പൊളിച്ചു
@kevingeorge584
@kevingeorge584 Жыл бұрын
😅
@rameshkk9675
@rameshkk9675 Жыл бұрын
ഇവൻ മഹാതയോളി ആണ്.ഇത്.പോലെ.ഒര്.ചാനൽ.ഉണ്ടായിരുന്നു.പടയാളി.അവരാണ്.ഇത്.മുഴുവൻ.പുറത്ത്.കൊണ്ട്.വന്നത്..........ഇവൻ.ആദ്യം.അങ്ങനെ.ഒര്.ഹോട്ടലിൽ. റൂം.എടുത്തിട്ടില്ല.എന്ന്......തെളിവ്. സകിതം.കാണിച്ചപ്പോൾ. ഉരിണ്ട് കളി.തുടങ്ങി.............ഇവൻ. അടിമാലിക്കരൻ.ജോമനെയും.ഭാര്യയെയും.പറ്റിച്ച. കഥ.ഒന്ന്. അന്നോക്ഷിക്കുക......
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
This is only a tiny matter as exposed out of remaining.
@thomasmathew3214
@thomasmathew3214 Жыл бұрын
There may something true in his talk Don't be completely prejudiced
@smyrna9207
@smyrna9207 Жыл бұрын
Now every bodies are not VIPS but VVIPS. Major Gods and their prophets, Apotheosis . All are Gods. 🙏🕊. Jesus is coming soon... 🙏🕊🕊🕊.
@realthink7500
@realthink7500 Жыл бұрын
Black and white Black super.
@renjusworld7405
@renjusworld7405 Жыл бұрын
ആ വോയിസ്‌ സാം ഏട്ടൻ
@raj2412
@raj2412 Жыл бұрын
Anil very good
@shobishobi8397
@shobishobi8397 Жыл бұрын
99% പാസ്റ്റർമാരും ഈ രീതിക്കാരാണ് സുനിൽ ബ്രദർ.
@rajurajum3708
@rajurajum3708 Жыл бұрын
കാടടച്ചു വെടിവെക്കല്ലേ ബ്രോ ദൈവദാസന്മാർ എല്ലാവരും അങ്ങനെയാണെന്ന് പറയാൻ പറ്റില്ലല്ലോ? എനിക്കത്തിരി പേര് അറിയാം നല്ല ദൈവദാസന്മാർ വേറെയുണ്ട് അതുകൊണ്ട് കാടടച്ചു വെടി വെക്കല്ലേ ബ്രോ
@williamyohanan8006
@williamyohanan8006 Жыл бұрын
Ningal pastermarude koode poittundo? Poittundankil ningal athu apol avide angane annu theliyickuka. 99% paster marum engane annu parayan kaaranam antha. Vallavarum parayunnathu kettu parayallu. Dheiva dasanmmarude purake pokathe ningalude wifineyum mackaleyum nocku ketto dheiva dasanmmarude kariam karthavu nockikollum ketto.
@sollyjoseph1850
@sollyjoseph1850 Жыл бұрын
ഇതുപോലുള്ള അനുഭവം പാസ്റ്റർ മാരിൽനിന്നും സഹോദരിക്ക് ഉണ്ടായിട്ടുണ്ടോ?
@subinpaul6742
@subinpaul6742 Жыл бұрын
തീർച്ചയായും അതുകൊണ്ടാണല്ലോ 99%വും ഇങ്ങനെ ആണെന്ന് പറഞ്ഞത് സഹോദരിക്കും എന്തോ പറ്റി
@Elizabeth-tv7gh
@Elizabeth-tv7gh 11 ай бұрын
@@sollyjoseph1850 ningal agent aano...???kore aynty maaruuuu unduuuu ithupole poster support ennittu prayernu kondupokum...ennittu introduce cheyum
@mollyjoseph7752
@mollyjoseph7752 Жыл бұрын
സുനിൽ ഒരു പോരാളി!! 💪💪💪💪 സത്യ ധർമങ്ങൾ പരിപാലിക്കാൻ അവതരിച്ചതോ!!! 🙏 ദൈവമേ, ഈ മനുഷ്യനെ ഉള്ളം കൈയിൽ കാക്കണമേ 🙏🙏
@bennypaul4736
@bennypaul4736 Жыл бұрын
That is 20 days fasting prayer with white and black.
@jithinjosepeter6085
@jithinjosepeter6085 Ай бұрын
😂😂😂👍🏻 yes
@manjugeorge3472
@manjugeorge3472 Жыл бұрын
Sunil go ahead.
@trailwayt9H337
@trailwayt9H337 Жыл бұрын
യേശുവിനെ പണത്തിന് യൂദാസ് അന്ന് ഒറ്റികൊടുത്തെങ്കിൽ ഇന്ന് പണത്തിന് വേണ്ടി യേശുവിനെ വിൽക്കുന്ന കശാപ്പുകാരാണ് ലോകം മുഴുവൻ ആയിരിക്കുന്നത് 😍
@sheilasebastian5212
@sheilasebastian5212 Жыл бұрын
My god what is happening, I can't believe all this
@narayanankuttyk8518
@narayanankuttyk8518 Жыл бұрын
നമ്പർ എന്റെ അല്ല പറഞ്ഞു പിന്നെ നമ്പർ അതെ പറഞ്ഞു. പൊത ജനങ്ങൾ അറിയുന്നുണ്ട് എന്ന ധാരണയേഇല്ല . ഉള്ളിൽ ഒരു തരം ആർത്തിയാണ്..
@clearthings9282
@clearthings9282 Жыл бұрын
Ivar ellavarum kallanmaaranu naarayanan chettaaa
@abrahamphilip2631
@abrahamphilip2631 Жыл бұрын
ഇതെല്ലാം പഴയതാണ് പുതിയത് വല്ലതും ഉണ്ടോ നിങ്ങൾ ഇനി ഇപ്പോൾ ഉള്ളത് ഇട്ടാലും മൊണ്ണകൾ അല്ലേ മുഴുവൻ അവിടെ പോകും അതങ്ങനെ ആ ഒരു കിടപ്പ് അങ്ങനെ
@ebywayne4166
@ebywayne4166 Жыл бұрын
ഞാൻ എന്നുമരിക്കും ഒന്ന് പ്രവചിക്കാമോ.. പ്ലാസ്റ്ററെ.. 😄☝️
@joicybaiju9300
@joicybaiju9300 Жыл бұрын
കയ്യിലിരുപ്പ് പോലെ ഇരിക്കും
@sumareny4501
@sumareny4501 Жыл бұрын
My full support Sunil.👍👍
@kallumkadavu1
@kallumkadavu1 Жыл бұрын
ഇത് harrasment അല്ല പരസ്പരം സമതത്തോടെ സംസാരിച്ചത് അണ്
@Neutral_tms
@Neutral_tms Жыл бұрын
Big fraud pastor
@michaelpj5788
@michaelpj5788 Ай бұрын
സുനിലേ നിൻ്റെ നാളുകൾ എണ്ണപ്പെട്ടു ഇതു പ്രവചനം തന്നെ.
@vibe971
@vibe971 Жыл бұрын
ഇത് ഞാനല്ല.. ഇത് എന്റെയല്ല.. എന്റെ ഇങ്ങനെയല്ല..
@ajithajoji8641
@ajithajoji8641 Жыл бұрын
എല്ലാം കേട്ടിട്ട് ഇനിയും സുനിൽ മാത്രമേ ഉള്ളൂ കേരളത്തിൽ ഒരു നല്ല person ഒരു പാസ്റ്റർ ആയി കൂടെ
@lissysaju3241
@lissysaju3241 Жыл бұрын
Sunil this vedio is sathyam but all vedios are not correct specially kripasanam
@abhilashvoices9817
@abhilashvoices9817 Жыл бұрын
"അപകടം, ഗുഡഘടകത്തക്ക ഷമ്പരാധനാ...... 😂😂😂😆🤣
@vivatatrade6148
@vivatatrade6148 Жыл бұрын
ചാറ്റ് മാത്രമല്ല നല്ല പണികാരനുമാണ് ഡുബായിൽ നല്ല പണിയെടുത്തിണ്ടുണ്ട് മര്യൻ
@jacobthomas3180
@jacobthomas3180 Жыл бұрын
Sathyathil Sathyathil Ba.arbaram...satyathil Aarum thiricharinjillalo.
@arnoldisraelandrews3518
@arnoldisraelandrews3518 Жыл бұрын
ഉള്ളവനും ഇല്ലാത്തവനും തമ്മിൽ സംഘർഷം വെളുത്തവനും കറുത്തവനും തമ്മിൽ സംഘർഷം ഉയർന്നവനും താണവനും തമ്മിൽ സംഘർഷം.... ഇതിന്റെ നിര നീ ളും. കളി അറിയാവുന്നവർ കളിക്കും ഇല്ലാത്തവൻ കളി കാണുo. കളി അറിയാവുന്നവർ ധാരാളം. കളി കാണുന്നവർ ധാരാളം പക്ഷേ കളിക്കുന്നവർ ചുരുക്കം
@blackcatcat9953
@blackcatcat9953 Жыл бұрын
Ninnod oru dhivasam dhaivam chindhikum " ninak swargathil poganamengil konduvada kallum, pennum
@arnoldisraelandrews3518
@arnoldisraelandrews3518 Жыл бұрын
@@blackcatcat9953 ദൈവത്തിന്റെ ന്യായവിധികൾ എത്ര അ പ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു
@StanStanley_
@StanStanley_ Жыл бұрын
ഇവന്റെയൊക്കെ പുറകെ നടക്കുന്നവരെ വേണം പറയാൻ. ശരിക്കും ദൈവം ഇല്ലേ??
@kk-lt2sk
@kk-lt2sk Жыл бұрын
Great police, who asking for challenge, is it believe able ???
@hegajob1902
@hegajob1902 Жыл бұрын
പ്രാഥമിക ചോദനകളായ വിശപ്പും ഭക്ഷണവും, ദാഹവും പാനീയവും, ക്ഷീണവും വിശ്രമവും, ഉറക്കവും, കിടപ്പറ പങ്കാളിത്തവും തുടങ്ങിയ താല്പര്യങ്ങൾ, മോഹങ്ങൾ, ബലഹീനതകൾ എന്നീ സ്വകാര്യതകൾ, വെറുതേ ആക്ഷേപിക്കാൻ വേണ്ടി കുത്തിപ്പൊക്കേണ്ട കാര്യമുണ്ടോ.
@somathomas6488
@somathomas6488 Жыл бұрын
എന്റെ ഗെർഭം ഇങ്ങനെ അല്ല.... 🤣🤣🤣
@nahum805
@nahum805 Жыл бұрын
ആത്മീയ തെമ്മാടികൾ,ദൈവത്തോട് പ്രാർത്ഥിക്കാൻ ഇടനിലക്കാരന്റെ ആവശ്യം ഇല്ല നേരിട്ട് പ്രാർത്ഥിക്കുക,
@jithinjosepeter6085
@jithinjosepeter6085 Ай бұрын
👍🏻 yes 100% I agree with we don't need broker to pray to God
@justremember5372
@justremember5372 Жыл бұрын
......... Pastor
@sa.t.a4213
@sa.t.a4213 Жыл бұрын
പോറൻസിക് പാച്ചർ... 😂😒😂😅😲😅
@ashishvluke1753
@ashishvluke1753 Жыл бұрын
Pavam pachar
@kingsgenerationmedia
@kingsgenerationmedia Жыл бұрын
Don't release any news about anyone without knowing what it is 🥴
@hassanpa1119
@hassanpa1119 Жыл бұрын
അവതരണം സൂപ്പർ
@logovergese3436
@logovergese3436 Жыл бұрын
I know this Boy (Tijo) no one fronde
@Christina_official2
@Christina_official2 11 ай бұрын
Jesus will judge every one.dont judge any one.
@jithinjosepeter6085
@jithinjosepeter6085 Ай бұрын
😂 jesus 🙏 peru paraja penu pedichu nadakana avake pine enna cheyanun kutubutu anugrahum medikanu kure achamarun Bishop ok kude udaya parajantu ketu achanmare 75 % penu pediyan marum pine pastor 😂90% penu alcohol,pine cash, real estate baki 10% avante illatha Apappanmaru, ithoke udakanam pani edukunam alada drugs use cheytu bible kana padam padichu alla patikarute , njan etuvum nalla avan daivintine edayan 😂 ena patikila
@vishramam
@vishramam Жыл бұрын
OMG
@mathewjoseph9441
@mathewjoseph9441 Жыл бұрын
എടൊ താൻ പാസ്റ്റർ മാരെ മാത്രമേ ഈ ഭൂമിയിൽ തെറ്റു ചെയ്യുന്ന വർ ആയി കാണുന്നു ഉള്ളു എടൊ താൻ പത്രം വായിക്കുന്നില്ലെ. രണ്ട് പോലീസ് ഓഫീസിർ മാർ ചെയ്ത കാര്യങ്ങൾ താൻ അറിഞ്ഞില്ലേ , തനിക്കു ഇച്ചിരി പുളിക്കും അവരെ തൊടാൻ. രാഷ്ട്രിയ ഏമാൻ മാർ ആയ പല വ്യക്തി കളും ഉദ്യോഗസ്ഥറൂം ചെയ്തു കൊണ്ടിരിക്കുന്നു അഴിമതി, സ്ത്രീ പീഡനം എന്നിവരെ കുറിച് എഴുതിയാലും തനിക്കു കഞ്ഞി കുടിക്കാനുള്ള വക കിട്ടും. അതോ അവർ തനിക്കു വല്ലതും തരുന്നു ഉണ്ടോ, തന്നെ പോലുള്ള ഞാഞുളുകളെ ആരു mind ചെയ്യുന്നു. തനിക്കു അറിയാം അവരെ തൊട്ടാൽ വിവരം അറിയും.
@sampaul8034
@sampaul8034 Жыл бұрын
ക്രിസ്തീയ ഗോളത്തിലെ കറകളെയും,കളങ്കങ്ങളെയും കുറിച്ച് എഴുതാണാണെങ്കിൽ ഇനിയും ഒരുപാട് കിട്ടും സുനിൽ bro... കാരണം അതിനൊന്നും യേശുക്രിസ്തുവിന്റെ കാലം മുതലേ ഒരു ക്ഷാമവും ഇല്ലായിരുന്നു.പിന്നെ താങ്കളെ വിളിച്ചു അതിനെക്കുറിച്ചു പറയുന്ന "അതി ഭക്തന്മാരെയും "താങ്കൾക്ക് ഈ സമൂഹത്തിനുള്ളിൽ നിന്നു തന്നെ ഇനിയും ഒരുപാട് കിട്ടും..കാരണം യേശുകൃസ്തുവിന്റെ കൂടെ നടന്ന ഒരു ശിഷ്യൻ ലോക കള്ളൻ ആയിരുന്നുവല്ലോ?? അവൻ തന്നെ ഒടുവിൽ കർത്താവിനെ ഒറ്റി കൊടുക്കുകയും ചെയ്തു. പൗലോസ് അപ്പോസ്ഥലനും കള്ള സഹോദരന്മാരാലുള്ള ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്...പിന്നെ ദൈവത്തോട് സത്യസന്ധതയുള്ള ഹൃദയ നില സൂക്ഷിക്കുന്നവർ ഒരു ചെറിയ കൂട്ടം എല്ലാ കാലത്തും ഉണ്ട്..അവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. ക്രിസ്തുവിന്റെ സ്വഭാവമില്ലാത്തവർ എങ്ങനെ ക്രിസ്ത്യാനിയാകും?ദൈവം തന്റെ പദ്ധതികൾ പൂർത്തീകരിക്കുന്നത് ആ വിശ്വസ്ഥ ദൈവ മനുഷ്യരിലൂടെ മാത്രം ആണ്.. അവരെ പുറം ലോകം അറിയണമെന്ന് നിർബന്ധമില്ല... കാരണം മനുഷ്യരെ ബോധ്യപ്പെടുത്താൻ അവരൊന്നും ചെയ്കയില്ല.പിന്നെ.... എന്തെങ്കിലും ഭൗമീക ലക്ഷ്യത്തോടെ ദൈവത്തോട് സമീപിക്കുന്നവർ മാത്രമാണ് ഈ ദ്രവ്യഗ്രഹികളായ സുവിശേഷ തൊഴിലാളികളാൽ വഞ്ചിക്കപ്പെടുന്നവർ..അങ്ങനെയുള്ളവർക്ക് വേണ്ടത് രോഗസൗഖ്യവും, കട ത്തിൽ നിന്നുള്ള വിടുതലും, ജോലി തരപ്പെടുത്തി ലഭിക്കാനുമൊക്കെ ആണ്. അവർ വഞ്ചിക്കപ്പെടുക തന്നെ വേണം .ദൈവമുൻപാകെ ശരിയായ ഹൃദയ നില സൂക്ഷിക്കുന്നവർക്ക് ദൈവാത്മാവ് അപ്പപ്പോൾ ബോധ്യം നൽകും ശരിയേത്, തെറ്റായതു ഏതു എന്നതിനെക്കുറിച്ച്... അവർ സൂക്ഷിച്ച് ഒഴിഞ്ഞു മാറും ഉടനെ തന്നെ.. പക്ഷേ അവർ ഒരിക്കലും തങ്ങളെ വഞ്ചിച്ചവരെ കുറിച്ച് മോശമായി പറഞ്ഞുകൊണ്ട് നടക്കുകയില്ല എന്നുമാത്രം... അവിടെയും അവർ ദൈവമുൻപാകെ തങ്ങളുടെ മാന്യത കാക്കും.... താങ്കൾ അടച്ചാക്ഷേപിക്കുമ്പോൾ ഏറെ വേദനപ്പെടുന്നത് സത്യസന്ധരായ ഈ പാവം ദൈവമക്കൾക്കാണ്...ക്രിസ്തുവിനെ വിറ്റു ജീവിക്കുന്നവർക്ക് മനസാക്ഷി കുത്തുകയില്ലല്ലോ...
@stanlymonr.t6522
@stanlymonr.t6522 Жыл бұрын
Sheedaa....ratri free anenkil var an......🤣
@rajjtech5692
@rajjtech5692 Жыл бұрын
👆 video time 👉2:13 രഞ്ജിലി യുടെ photo എങ്ങനെ Tijo യുടെ ഫോണിൽ.. വല്ലവരും പറ്റിച്ച പണിയായിരിക്കും!
@renjusworld7405
@renjusworld7405 Жыл бұрын
😂
@Rubs6939
@Rubs6939 2 ай бұрын
ദൈവത്തിന്റെ പേരും പറഞ്ഞു ആൾക്കാരെ പറ്റിക്കുന്ന ഇവന്മാരെ പങ്ക്ചർ ആക്കുന്ന താങ്കൾക്ക് നന്ദി
@jinuchacko4516
@jinuchacko4516 Жыл бұрын
Haaa.
@priyamathew1
@priyamathew1 Жыл бұрын
Ith വിശ്വസിക്കാൻ പറ്റില്ല സുനിൽ achayaa. ടിജോ പസ്റൊർ അത് നിഷേധിച്ചല്ലോ . പ്പിന്നെ എന്തിനാടോ നിങ്ങൾ ഈ വാർത്ത കൊടുത്തത് . സ്‌ക്രീൻ ഷോർട് ഉണ്ടാക്കാനാണോ ബുദ്ധിമുട്ട് ? വോയിസ് നു ആണോ ബുദ്ധിമുട്ട് ? ആ സ്ത്രീ യെ കൊണ്ടു വരൂ .നിങ്ങൽക്ക്‌ അറിയുമല്ലോ ആരാണെന്ന് .പാസ്റ്റർക്ക്‌ അല്ലെ അറിയാത്തത് ? നിങ്ങൾക്ക് ആളെ അറിയുമല്ലോ ?
@joseissac7837
@joseissac7837 Жыл бұрын
മൊണ്ണ കുഞ്ഞുങ്ങൾ, പെന്തകോസ്ത്, മറ്റു ഇതര ക്രിസ്തിയ സഭ വിശ്വാസികൾ പാസ്റ്റർ മാർ, വൈദികർ, കന്യാസ്ത്രീ കൾ, ദൈവവചനം പറയുന്നസ്ത്രികൾ, സകലരെയും ബഹുമാനപെട്ട സുനിൽ സാറിന്, മൊണ്ണ കുഞ്ഞുങ്ങൾ ആണ്, ഇദ്ദേഹം ബുധിമാനും ദൈവ പരിജ്ഞാനം ഉള്ള വിവേകിയും ആയതിനാൽ ആരും തെറ്റി പോകാതെ ഇരിക്കാൻ ഇദ്ദേഹം ചുഴന്നു എടുത്തു തരുന്നത് നമ്മൾ അനുസരിച്ചു ജീവിക്കാൻ ബുദ്ധി പറഞ്ഞു തരിക യാണ്, മൊണ്ണ കുഞ്ഞുങ്ങൾ ആകരുത് 🦑
@9611146195
@9611146195 Жыл бұрын
ഹ ഹ ഹ
@varghesek5544
@varghesek5544 Жыл бұрын
Paid vidios they making money... We are fools
@shaijudevasia1856
@shaijudevasia1856 Жыл бұрын
ആത്മാർത്ഥ മായി ചോദിക്കുവാ..... ഇവനെ എയർ ൽ നിർത്താൻ, എത്ര സമയം വേണം 😆😆😆😆🤭
@pindropsilenc
@pindropsilenc Жыл бұрын
പ്രവിജിച്ച് പ്രവീജിച്ച് പ്രകമ്പനം കൊള്ളിച്ചു ഈ പഹയൻ..... രോമം ഇസ് സ്റ്റൻ്റപ് 🤤🤤🤤
@mollyjoseph7752
@mollyjoseph7752 Жыл бұрын
😂😂🤣🤣 കേസ് കൊടുക്കണം ബ്രോ. 🤭🤭
@sabure3835
@sabure3835 Жыл бұрын
Sir, this is only small fish 🐟 still Big Sharks out there fully expose them all ,sir in between bring some big fish well done 👍 brother
@freddyoommen8129
@freddyoommen8129 Жыл бұрын
SothraM ….AMEEN 😂😂😅😅😳😳😳
@georgewilsonpalliveettil6521
@georgewilsonpalliveettil6521 Жыл бұрын
ഇന്നുംഈപട്ടിയുടെപ്രാർത്ഥനയിൽആളുകൾപോകുന്നതാണുകഷ്ടം
@neeluveena6530
@neeluveena6530 Жыл бұрын
Pattiyo.... Culture ottum aduthu kudi poyittilla.... Valyappa..... E prayam aya timil daivathae vilikku.... Allathe vallavarayum erunnu kuttam parayathae.... Kashtam
@mastersviewpoint
@mastersviewpoint Жыл бұрын
മാനം ഉള്ളവൻ തൂങ്ങി ചാകും
@jacobthomas3180
@jacobthomas3180 Жыл бұрын
Thoongi ellenkilum, Thoori yenkilum chaakum.🤣
@coolboy1905
@coolboy1905 Жыл бұрын
Ellarude voice create cheyyam nammal mindunnath pole
@kunjappankottakuzhi4665
@kunjappankottakuzhi4665 Жыл бұрын
എന്റെചങ്ങാതിതാങ്കൾക്കുവാർത്തകിട്ടാനില്ലാ.അതിന്ഏതോഒരുത്തൻഎന്നോപറഞ്ഞത്.ഇന്നുംഇതുതന്നെപറയുന്നത്.മനസിലാകുന്നില്ല.വാർത്തഅന്വേഷിക്കണംവീട്ടിൽവരില്ല.ഞാൻഒരുഹിന്ദുവാണ്.പക്ഷെഎന്നുംഇതുകാണുമ്പോൾപറഞ്ഞുപോകുന്നു
@anoopmathew1812
@anoopmathew1812 Жыл бұрын
ഇവന്മാരുടെയൊക്കെ വിചാരം ഇവന്മാർ എന്ത് ചെയ്താലും ആരും ഒന്നും അറിയില്ല എന്നാണ്.
@da-liyaJoseph
@da-liyaJoseph Жыл бұрын
This is fake.people r making videos to destroy pastors life.or. Tijo 100 percentage rejected this.don’t believe this channel
@renjusworld7405
@renjusworld7405 Жыл бұрын
വാഴയുടെ ചാറ്റ് ഉണ്ട് 😂
@stanlymonr.t6522
@stanlymonr.t6522 Жыл бұрын
Ayachu tha bhai...ivaneokkke veliyil kond varanam
@renjusworld7405
@renjusworld7405 Жыл бұрын
ഞാനായിരുന്നു ഇവന്റെ ഡ്രൈവർ 😂
@renjusworld7405
@renjusworld7405 Жыл бұрын
@@stanlymonr.t6522 വരും എല്ലാം ഈ ചാനലിൽ ഒന്നൊന്നായി വരും ❤️
@stanlymonr.t6522
@stanlymonr.t6522 Жыл бұрын
@@renjusworld7405 mathi ath math I....ee thantha illathavanmare poottanam
@stanlymonr.t6522
@stanlymonr.t6522 Жыл бұрын
@@renjusworld7405 alukale oooompikkunnath Ivanmark oru hobby Alla ,jeevitha margamanu.
@milym9235
@milym9235 Жыл бұрын
🤝
@ANILKumar-kv5qs
@ANILKumar-kv5qs Жыл бұрын
Challenge ചെയ്യുന്നില്ല. അങ്ങയുടെ ആ ദിവ്യ പൺ കോലിന്റെ സെൽഫി വേണം. സ്മാർട്ട്‌ ഡിങ്കോൾഫിഫി പടനാവിധേയം ആക്കാൻ 😊😅
@chelsonsaji9483
@chelsonsaji9483 Жыл бұрын
E chanelukaranod daivam chodhikkum
@MrSMPPP
@MrSMPPP Жыл бұрын
Tijo പറയുന്നത് ശരിയാണ്‌...തെളിയിച്ചു കാണിക്ക് നിങ്ങളുടെ കൈയിൽ ഉള്ള screenshot വെച്ച് എന്തുകൊണ്ട് അവനെ പൂട്ടിക്കാൻ കഴിയുന്നില്ല ആ സ്ത്രീയുടെ പേര് നാടോ ഒന്നും ആരും അറിയാൻ പോകുന്നില്ലായിരുന്നു അത് ഉള്ളതാണ് ഒറിജിനൽ ആണ് എങ്കിൽ...
@jaya3478
@jaya3478 Жыл бұрын
Natellu ulla oraal anel case koduthu pandu thanne clear aakiyenam. Kure varshavayit you tube channelil ith kidakunnu. Tijoyk ariyanda, athrak ullu ayaalde self respect, 😂😂😂
@kallumkadavu1
@kallumkadavu1 Жыл бұрын
നേരെ തിരിച്ച് ഒരു കേസ് കൊടുക്കാത്തതെന്ത് തന്നെ അപമാനിക്കുന്നു അല്ലെങ്കിൽ വ്യാജ സ്ക്രീൻഷോട്ടും വ്യാജ ശബ്ദവും വെച്ച് എന്നെ അപമാനിക്കുന്നു എന്ന് പറഞ്ഞ ഒരു കേസ് കൊടുക്കട്ടെ
@jaya3478
@jaya3478 Жыл бұрын
@@kallumkadavu1😅😂😅😂
@fg4513
@fg4513 Жыл бұрын
@@jaya3478 etrayo streekalk ingane anubhavam undayit avar verthe thi te pirake nadann cash samayam kalayanda enn karithi vendnn vechitund
@pradeeps4668
@pradeeps4668 Жыл бұрын
Evaneyokke valarthunna daivathe alle kuttappeduthaande? Mandanmaaraaya believers ano?
@godsontj8296
@godsontj8296 Жыл бұрын
ആ പെണ്ണിൻറ ഫോണും ആയിട്ട് നേരിട്ട് വന്നാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളൂ
@Kumbanattukaran
@Kumbanattukaran Жыл бұрын
He is not a Pentecostal Pastor 😆
@rajuco7470
@rajuco7470 Жыл бұрын
CheatTojo chat and😅😅😅
@susammageorge9731
@susammageorge9731 Жыл бұрын
Nari cheating God
@josephtc6683
@josephtc6683 Жыл бұрын
Dear sisters why you are going to these studbulls pray to our lord no need of any priests or pastors Stop going to these prayer meeting all for making money
@bennykvbennykv6441
@bennykvbennykv6441 Жыл бұрын
അവസാനത്തെ പള്ളിയായ കോതമംഗലവും പോകും എല്ലാം ഓർത്തഡോൿസ്‌ കൊണ്ടുപോയി 🍅🍅🍅🍅അവസാനം നീയും സൂസൻ പുണ്ണ്യമ്മയും കാണും 🍅🍅🍅🍅🍅
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 26 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 42 МЛН
Prophet Tijo Thomas | Heavenly Worship | Praise Generation
24:43
Praise Generation
Рет қаралды 11 М.
PROPHET TIJO THOMAS SHARES HIS TESTIMONY WITH PROPHET SAMACHAN | IMPARTATION | PROPHET SAMACHAN
19:25
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН