'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപി ഉണ്ടോയെന്ന് സംശയമുണ്ട്' ; അനിൽ അക്കര| Anil Akkara

  Рет қаралды 10,090

asianetnews

asianetnews

Күн бұрын

'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയമുണ്ട്, കേരളം ചര്ച്ച ചെയ്യണം ' ; അനിൽ അക്കര
Hema Committee Report | Malayalam Film Industry | AMMA | Anil Akkara
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 52
@Athyuldc
@Athyuldc 17 күн бұрын
അയാൾക്ക് താല്പര്യം ഉണ്ടേൽ പ്രതികരിക്കും അല്ലാതെ പ്രതികരിച്ചേ തീരു എന്നാ നിയമം ഉണ്ടോ മാമകളെ
@aami8032
@aami8032 17 күн бұрын
മുഖ്യമന്ത്രിയുടെ മുന്നില്‍ ഇത് പോലെ മൈക്ക് വയ്ക്കുമോ
@user-mre40n
@user-mre40n 17 күн бұрын
മാപ്രയുടെ അജണ്ട വിജയിക്കില്ല
@user-mre40n
@user-mre40n 17 күн бұрын
തള്ളുകയല്ലായിരുന്നു അടിയായിരുന്നു മാപ്രയ്ക്ക് വേണ്ടത്.
@aami8032
@aami8032 17 күн бұрын
ഇത് ഒരു നല്ല മാധ്യമ പ്രവര്‍ത്തന രീതിയല്ല
@SanthoshKumar-so8tq
@SanthoshKumar-so8tq 17 күн бұрын
അനിൽ ഏത് മലരൻ ആണ്.. അവന് നന്നായി കൊണ്ടിട്ടുണ്ട് 🤣
@user-se8cl7ch4g
@user-se8cl7ch4g 17 күн бұрын
അതുകൊണ്ട് saviour chittilapilliye njgal jayippichu
@sureshbabumk728
@sureshbabumk728 17 күн бұрын
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുണ്ടോ എന്ന സംശയവും, ചോദ്യവും തെണ്ടിത്തരമാണ്. പരാതിയായി ആരും ഇത് വരെ അയാളുടെ പേര് പറഞ്ഞിട്ടില്ല. അദ്ദേഹത്തെ ദേഷ്യപെടുത്തിയത് പൈങ്കിളി കഥ ഉറക്കെ വിളിച്ചു പറയാൻ ഓടിനടക്കുന്ന മാധ്യമ വഷളന്മാരാണ്. അത് അയാൾ തിരിച്ചറിഞ്ഞ് പ്രതികരിച്ചു.
@Manuprasadb67
@Manuprasadb67 17 күн бұрын
പണ്ട് മാപ്രകളെ പിണറായി പുറത്ത് ആക്കിയപ്പോൾ സപ്പോർട്ട് ചെയ്ത ആളാണ് അനിൽ അക്കര
@SunilKumar-cc7em
@SunilKumar-cc7em 17 күн бұрын
പത്തു ദിവസത്തെ....ആഹാരം ആണ്.... എന്നാർക്കാണ് അറിയാത്തത്😂😂😂😂 വീട്ടിൽ കയറ്റാൻ കൊള്ളുകേലാത്ത..... MP MLA മാർ ഉണ്ടല്ലോ ലേ.....
@noush-wg3dj
@noush-wg3dj 17 күн бұрын
നാട്ടുരാജാവാണ്, എല്ലാവരും ഓടിക്കൂ
@SanthoshKumar-so8tq
@SanthoshKumar-so8tq 17 күн бұрын
Sudu 🤡
@mysterio0017
@mysterio0017 17 күн бұрын
With SG
@manojrpillaiii
@manojrpillaiii 17 күн бұрын
Kanakkai poi ..oralde mondaku Mike kutti kettunnenu oru kanakille😂
@jayankaithery7164
@jayankaithery7164 17 күн бұрын
ലങ്ക ഫിലിം 😁
@SanthoshKumar-so8tq
@SanthoshKumar-so8tq 17 күн бұрын
നല്ല സിനിമ ആണല്ലോ..
@user-qx6nx8cb5j
@user-qx6nx8cb5j 16 күн бұрын
കാലം ഭാവിയിൽ കണക്ക് പറഞ്ഞിരിക്കും
@freethinkerfreethinker
@freethinkerfreethinker 17 күн бұрын
തമ്പ്രാൻ്റെ വഴിമുടക്കുന്നോ😂
@SanthoshKumar-so8tq
@SanthoshKumar-so8tq 17 күн бұрын
വഴി മുടക്കിയാൽ പേട കിട്ടും.. അവൻറെയൊക്കെ സ്ത്രീധന സ്ഥലത്ത് അല്ല അയാൽ നിന്നത് 😌 കുറ്റം ആരോപിക്കപ്പെട്ട ആളുകളുടെ മുന്നിൽ പോയി ഷോ കണിക്ക്
@Asoka-rq4fl
@Asoka-rq4fl 17 күн бұрын
Thampuran
@baluk05
@baluk05 17 күн бұрын
Rajave...elarum mari nilkatte
@hansasabu3491
@hansasabu3491 17 күн бұрын
Enthinu pulliyude purake ningal nadakunnu. Ellatha prashnum undakan chelluvanu
@ab-eh3pp
@ab-eh3pp 17 күн бұрын
ഉണ്ടെന്ന് എനിക്കും ഡബ്ട് ഒണ്ട്.പഠിക്കുന്ന സമയത്ത് ലങ്ക എന്നൊരു movie വന്നിരുന്നു എന്ന് യൂട്യൂബ് ചാനലുകൾ സജീവമല്ല പക്ഷെ സിനിമ വാരികളിൽ വാർത്തകൾ വന്നിരുന്നു.എനിക്ക് doubt ondu.aa nadi മുൻപോട്ടു വരണം എന്നാണ് എൻ്റെ അഭിപ്രായം
@rishyvinay6153
@rishyvinay6153 17 күн бұрын
തൃശ്ശൂർ പൂരം ഗംഭീരമായി നടത്തും. SG
@ManikantanNair-wg9lf
@ManikantanNair-wg9lf 17 күн бұрын
SG 👍 👍 👍 👍
@sivakumarnrd3482
@sivakumarnrd3482 17 күн бұрын
നന്നായി
@maheedevicg4102
@maheedevicg4102 17 күн бұрын
ഇയാളെന്തിനാ മാധ്യമപ്രവർത്തകരോട് തട്ടിക്കയറുന്നത്
@kiranfrancis7397
@kiranfrancis7397 17 күн бұрын
തോന്നിവാസം ചോദ്യച്ചതിന്.... സിനിമയിൽ കാണിച്ച് ശീലിച്ചത് അല്ലെ.. സ്വാതന്ത്ര്യ എല്ലാ പൗരനും ഉണ്ട്...
@DharmaRevival
@DharmaRevival 17 күн бұрын
Super.. മൈക്ക് കൈയിൽ ഉണ്ടെന്ന് കരുതി എന്ത് thonyavasavum aavemennanu ivanmaarkku
@vincy5587
@vincy5587 17 күн бұрын
Mathayama pravarthakar chavaravaruth....ee news mathre ulu nigalk....shame 😷
@lilly473
@lilly473 17 күн бұрын
Mind iyal media vidilla bedam maunam😊
@ManukrishnaKrishna-n6q
@ManukrishnaKrishna-n6q 17 күн бұрын
അയാളും കാണും
@business__man
@business__man 17 күн бұрын
മുഖ്യചെത്ത് കോരനും ഉണ്ടാകും😂😂
@realhuman5307
@realhuman5307 17 күн бұрын
ഇങ്ങേരുടെ പേര് മിനു മുമ്പ് 2013 ൽ പറഞ്ഞിട്ടുണ്ട് 😂😂😂
@SanthoshKumar-so8tq
@SanthoshKumar-so8tq 17 күн бұрын
കോടിയേരിയുടെ മോൻ അല്ല ഇത്
@santhur7218
@santhur7218 17 күн бұрын
നേതാവേ,,താങ്കളുടെ നേതാവും😂
@harshonesjojy
@harshonesjojy 17 күн бұрын
ഞാൻ ഒന്നു ചോദിക്കട്ടെ ഇതിൽവാണ് കമന്ദിടുന്നവർ ആരും ഇതുവരെയും ഒരുസ്ത്രീകളെയും ഒന്നുംപറഞ്ഞട്ടിലെ ചെയ്തിട്ടില്ലേ ഒനുകാണിച്ചിട്ടില്ലേ ഇവരൊക്കെ ഫിലിം സ്റ്റാർ ആയതുകൊണ്ട് നിങ്ങൾക് വേറെപനി ഇല്ലാത്തതുകൊണ്ട് ഇതിബറ്റ്പുറകെ നടക്കുന്നു ഇനി ആരെന്തുപറഞ്ഞാലും നിങ്ങളൊക്കെ തോറ്റവർ പിടിച്ചവർ അശ്ലീലവർത്തമാനം പറഞ്ഞവർ അത് നേരിടേണ്ടിവന്നവർ പുറത്തുപറയാത്തടത്തോളം ഈ കമന്ദിട്ടവർ ഇടുന്നവരെല്ലാം സെയ്ഫാണ് അല്ലെ ഏതെങ്കിലും സ്ത്രീകൾ ഇതുപോലെവിളിച്ചുപറഞ്ഞാൽ നമ്മളും നാറും ഇതുപോലെ ഇനി ഹേമയുടെകാര്യം കളയൂ ഹേമയുടെ എന്തുമ്പലത്തിലെ നിങ്ങൾ ഇപ്പൊ എന്റെ ആർട്ടിസ്റ്റുകൾ വിളിച്ചുപറയുന്നേ ഒരേ ഒരു ചോദ്യം മീനുമുനീർ അണ്ണാ ആർട്ടിസ്റ്റു ഇപ്പൊ മകളും ബെതുകളും സപ്പോർട്ടാണ് അന്ന് വരടവർ രണ്ടുപടംകഴിഞ്ഞ ഇറങ്ങിയതേന്
@jeeshafashion5331
@jeeshafashion5331 17 күн бұрын
A. Do. Ppu
@Manuprasadb67
@Manuprasadb67 17 күн бұрын
Sg 🔥🔥🔥🔥🔥
@Manuprasadb67
@Manuprasadb67 17 күн бұрын
Umfi
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 17 күн бұрын
കാണും
@arunr3046
@arunr3046 17 күн бұрын
നല്ല കാര്യം
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 17 күн бұрын
പോകല്ലേ രാജാവേ. പ്രജകൾ വിഷമിക്കും
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 40 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 3,2 МЛН