എല്ലാപേർക്കും അറിയാവുന്ന ഒരു സത്യം ഈ സഹോദരി പബ്ലിക് ആയി വിളിച്ചു പറഞ്ഞു 👏👏👏👏👏👏👏👏👏👏👏👏👏
@ancyancy6253 ай бұрын
സത്യം
@pathummaek70873 ай бұрын
Correct
@arunp22143 ай бұрын
ഈ പറഞ്ഞതിൽ സൂപ്പർ സ്റ്റാറുകൾ അല്ല കുറ്റക്കാർ. ആരും അറിയാത്ത ഇടനിലക്കാർ ആണ്. അവരൊക്കെ സിനിമയിലെ പുഴുകുത്തുകൾ അല്ല ഈ സമൂഹത്തിലെ പുഴുകുത്തുകൾ ആണ്. സമൂഹം മൊത്തം ഇങ്ങനെ തന്നെ ആണ് അല്ലാതെ സിനിമയിൽ ആയത് കൊണ്ടല്ല.
@arunp22143 ай бұрын
അന്തർജനങ്ങളെയും സായിപ്പുമാരെയും ഒരുമിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ? സായിപ്പുമാർ അവരുടെ സംസ്കാരത്തിനും ബോധത്തിനും അനുസരിച്ച് എത്ര മാന്യമായി പെരുമാറിയാലും അന്തർജനങ്ങൾക്ക് മോശമായി തോന്നും. ഇവിടുത്തെ ഭൂരിഭാഗം സ്ത്രീകൾക്കും അന്തർജനങ്ങളുടെ ബോധമാണ് ഉള്ളത്. പുരോഗതിയോട് ചേർന്ന് നിൽക്കുന്ന ആളുകളിൽ മിക്കവർക്കും ചില കാര്യങ്ങളിൽ എങ്കിലും വിവരക്കേടും അറിവില്ലായ്മയും ഉണ്ട്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സമൂഹത്തിൽ ജീവിക്കുമ്പോൾ അങ്ങനെ ആകുന്നതിൽ അദ്ഭുതം ഇല്ല. അന്തർജനങ്ങൾ ആയി ജീവിക്കുന്ന സ്ത്രീകൾ അവരുടെ പ്രാകൃത ബോധത്തിന് അനുസരിച്ച് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാൽ മാത്രം ജനാധിപത്യ മൂല്യങ്ങളും നിയമങ്ങളും പൊക്കിപ്പിടിച്ച് വരും. പക്ഷേ ജീവിക്കുന്നത് ജനാധിപത്യവിരുദ്ധ ബോധത്തോടെ ആയിരിക്കും. ഇതിൽ ആരോപിക്കുന്ന ചില കാര്യങ്ങളിൽ ചിലതൊക്കെ ബാലിശമാണ്. അന്തർജനങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് അതൊന്നും മോശം അല്ല. അതുകൊണ്ടായിരിക്കും മറ്റുള്ള സ്ത്രീകൾക്ക് പരാതി ഇല്ലാത്തത്. അവർക്ക് ഇതൊന്നും മോശമല്ല.
@devinandha.i28013 ай бұрын
👍🏻
@unnikunjappan83263 ай бұрын
She is saying 100% truth.
@averagestudent43583 ай бұрын
പറയുന്ന വ്യക്തിയുടെ ഇടയ്ക്ക് കയറി പറയാതെ മാന്യമായി ക്ഷമയോടെ അവർക്ക് പറയാനുള്ളത് കേട്ട ശേഷം മാത്രം ചോദ്യങ്ങൾ ചോദിച്ച അവതാരിക വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@abdulkhader-i2z3 ай бұрын
Ennhalallle valach odikkan pattuga
@binoymathew26643 ай бұрын
ചുമ്മ വീട്ടിൽ കുത്തിയിരിക്ക് പെണ്ണു പിള്ളെ വേറെ ജോലിയൊന്നും നാട്ടിലില്ലെ പണത്തിന്റെയും സൗഭാഗ്യത്തിന്റെ പിറകേ പോകുമ്പോൾ അല്ലെ ഇതൊക്കെ സംഭവിക്കുക
@AndyJose-qx4gq3 ай бұрын
Ko @@abdulkhader-i2z
@YABOYDRIFT73 ай бұрын
True
@SleepyBackgammon-of6yd3 ай бұрын
Poleesilvanithaasurkshavibag.,sakthamaakkanm.
@babyabraham92843 ай бұрын
നടി സന്ധ്യ പറഞ്ഞതാണ് സത്യം. ആ സഹോദരി ഒട്ടും മറയില്ലാതെ എല്ലാം തുറന്ന് പറഞ്ഞു. ഒരു ബിഗ് സല്യൂട്ട് മോളെ.....
@ebrahimmuvattupuzha75873 ай бұрын
Currect 👍
@manjushabiju29552 ай бұрын
ഇത്രത്തോളം തുറന്ന് സംസാരിക്കുന്ന സഹോദരിക് അഭിനന്ദനങ്ങൾ💖❤❤
@Magnate19923 ай бұрын
ഇത് ശരിക്കും ധൈര്യമുള്ള സ്ത്രീയാണ്. നന്നായി സംസാരിച്ചു. Bravo! 👏🏼💯🫡
@Justin_Varghese3 ай бұрын
Brava
@lijorachelgeorge50163 ай бұрын
@@Justin_Varghese🙄
@saseedranvv18073 ай бұрын
ഒരു ശുദ്ധികലശവും വേണ്ട, സിനിമ മേഖല ഒരു വർഷത്തേക്ക് നിർത്തി വെച്ചു എല്ലാ വേശൻമാരെയും മൊട്ടയടിചച് പൊതു റോഡിലൂടെ നടത്തികകുക. സിനിമ ഫീൽഡ് ഒരിക്കലും നന്നാക്കാൻ കഴിയില്ല
@shajanjacob58493 ай бұрын
നിങ്ങൾ ഭീരു
@rajan33383 ай бұрын
❤❤❤❤
@JosephGeorge-e4x3 ай бұрын
ക്ഷമയോടെ വ്യക്തമായി സത്യം പറഞ്ഞു Big Salute
@aparna38463 ай бұрын
ഈ സഹോദരിയുടെബാഡ്ജ് അഭിപ്രായമാണ് എനിക്കും... കോടതിയിലും സർക്കാരിലും വിശ്വാസം ഇല്ലാ... ഉപദ്രവിച്ചതിനു എങ്ങനെ തെളിവ് കൊടുക്കും...
@mummysshorts42243 ай бұрын
മിടുക്കി 👌🏻ഇതുപോലെ bold ആവണം.
@RAHULSK-qw1hk3 ай бұрын
Who is she? She is so bold... She is so right.. Hats off!!!
@lekshmibindhu42953 ай бұрын
Bold lady evarokke aanu super star
@ziyadtzn35463 ай бұрын
👍👍ജനുവിനായിട്ട് തോന്നിയത് സത്യത്തിൽ ഇവരെയാണ്. ആഗ്രഹിച്ചു ഇറങ്ങിയ ഫീൽഡ് മടുത്തു എന്ന് പറയണമെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടിക്കാണും സങ്കടപ്പെട്ടിട്ടുണ്ടാവും ഇവർ, ഇവരെപോലെ മറ്റുള്ളവരും. നല്ല അവതരിക 👍.അവർക്ക് പറയാനുള്ളത് പറയാൻ ഇടക്ക് കേറി ശല്യപെടുത്താതെ അവസരം കൊടുത്തു. നല്ല ചോദ്യങ്ങളും.
@shamnasa13853 ай бұрын
ഈ സഹോദരി പറഞ്ഞ കാര്യമെല്ലാം നമ്മുടെ സിസ്റ്റതിലും നാട്ടിലും നടക്കുന്ന വാസ്തവം, well said 🔥🔥👍🏻
ഈ പറഞ്ഞതിൽ സൂപ്പർ സ്റ്റാറുകൾ അല്ല കുറ്റക്കാർ. ആരും അറിയാത്ത ഇടനിലക്കാർ ആണ്. അവരൊക്കെ സിനിമയിലെ പുഴുകുത്തുകൾ അല്ല ഈ സമൂഹത്തിലെ പുഴുകുത്തുകൾ ആണ്. സമൂഹം മൊത്തം ഇങ്ങനെ തന്നെ ആണ് അല്ലാതെ സിനിമയിൽ ആയത് കൊണ്ടല്ല.
@arunp22143 ай бұрын
അന്തർജനങ്ങളെയും സായിപ്പുമാരെയും ഒരുമിപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ? സായിപ്പുമാർ അവരുടെ സംസ്കാരത്തിനും ബോധത്തിനും അനുസരിച്ച് എത്ര മാന്യമായി പെരുമാറിയാലും അന്തർജനങ്ങൾക്ക് മോശമായി തോന്നും. ഇവിടുത്തെ ഭൂരിഭാഗം സ്ത്രീകൾക്കും അന്തർജനങ്ങളുടെ ബോധമാണ് ഉള്ളത്. പുരോഗതിയോട് ചേർന്ന് നിൽക്കുന്ന ആളുകളിൽ മിക്കവർക്കും ചില കാര്യങ്ങളിൽ എങ്കിലും വിവരക്കേടും അറിവില്ലായ്മയും ഉണ്ട്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത സമൂഹത്തിൽ ജീവിക്കുമ്പോൾ അങ്ങനെ ആകുന്നതിൽ അദ്ഭുതം ഇല്ല. അന്തർജനങ്ങൾ ആയി ജീവിക്കുന്ന സ്ത്രീകൾ അവരുടെ പ്രാകൃത ബോധത്തിന് അനുസരിച്ച് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാൽ മാത്രം ജനാധിപത്യ മൂല്യങ്ങളും നിയമങ്ങളും പൊക്കിപ്പിടിച്ച് വരും. പക്ഷേ ജീവിക്കുന്നത് ജനാധിപത്യവിരുദ്ധ ബോധത്തോടെ ആയിരിക്കും. ഇതിൽ ആരോപിക്കുന്ന ചില കാര്യങ്ങളിൽ ചിലതൊക്കെ ബാലിശമാണ്. അന്തർജനങ്ങൾ അല്ലാത്ത സ്ത്രീകൾക്ക് അതൊന്നും മോശം അല്ല. അതുകൊണ്ടായിരിക്കും മറ്റുള്ള സ്ത്രീകൾക്ക് പരാതി ഇല്ലാത്തത്. അവർക്ക് ഇതൊന്നും മോശമല്ല.
@ukuk53473 ай бұрын
പണ്ട് ഞാനേലും സിനിമ മംഗള ത്തിലും സിനിമയിലെ വൃത്തികേടുകളെ പറ്റി ഒരുപാട് വന്നിരുന്നു അന്നൊന്നും ആരും വിശ്വസിക്കാൻ തയ്യാറായില്ല പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയ വന്നതിനു ശേഷം ഇതൊക്കെ സത്യമാണ് എന്ന് മനസ്സിലാക്കുന്നു
@twinbeetwinebee3 ай бұрын
cinemayil pandu anthassullavar pokila
@ഭാരതദേശ്മേരാ3 ай бұрын
അങ്ങനെ വരട്ടെ. അവർ സൂപ്പർ നടിമാർ ആയത് അഡ്ജസ്റ്റ് ചെയ്തിട്ട് എന്ന ഈ വാക്കായിരിക്കും ഇത് വരെ കേട്ടതിൽ വെച്ച് സത്യമായ വാക്ക്... 👌
@aswanth28373 ай бұрын
Ath ninakk pennugale kandoodathond
@thomasjoseph59453 ай бұрын
അപ്പോ ഇപ്പോൾ വ്യഭിചാരക്കഥ പറയുന്ന അവളുമാരും അങ്ങനല്ലേ ? സമ്മതിച്ചല്ലോ ?
@josephkool8333 ай бұрын
Film and Politics okke fake aanu.
@sheejasaro3 ай бұрын
😂😂അതെ @@thomasjoseph5945
@sheejasaro3 ай бұрын
@@thomasjoseph5945അവളുടെ കഥ
@ransimathew42223 ай бұрын
വളരെ ബോൾഡ് ആയിട്ടുള്ള അഭിപ്രായം.❤❤❤❤❤❤❤ Congratulations....❤❤❤
@SoumyaSankaranarayanan3 ай бұрын
പ്രശസ്തരായ നടിമാർക്കൊന്നും ഒരു പരാതികളും ഇല്ല. പരാതികളുമായി വന്നവരെയൊന്നും ഒരു പരിചയവും ഇല്ല താനും.... 🙏
@sreejasubash23813 ай бұрын
ഞാൻ കുറച്ചു ദിവസമായി നോക്കുന്നു ഇവരൊക്കെ അഭിനയിച്ച സിനിമ ഏതാണെന്നു 😂😂😂
@Afgsgssggsgs3 ай бұрын
@@sreejasubash2381 ഒരുപാട് സിനിമകളിൽ ഉണ്ടാകും പക്ഷെ ചെറിയ വേഷങ്ങളിൽ വരുന്നത് കൊണ്ട് ആരും ഓർത്ത് വെക്കില്ല എന്ന് മാത്രം.
@sreejaunnikrishnan18033 ай бұрын
@@sreejasubash2381Adjust ചെയ്തവർക്ക് വലിയ നടികളായി മാറി. അവരെങ്ങനെ പരാതിപ്പെടും?
@electronic_guy84713 ай бұрын
Ithippo ee victims famous actressukale generalise cheyth moshakaraanu allel adjust cheyth koduthavaranu ennalle parayunnath. Avde generalise cheyan padillalo.
@sreejaunnikrishnan18033 ай бұрын
@@electronic_guy8471 നടിയാവണമെങ്കിൽ adjust ചെയ്തേ പറ്റൂ... എല്ലാ നടികളുടെ കാര്യത്തിലും ഇത് തന്നെയാണ് സത്യം
@jisnak73763 ай бұрын
she is great ❤ she expressed her genuine concern
@SasiK-p2n3 ай бұрын
വ്യക്തവും കൃത്യവുമായ അഭിപ്രായം.. ഇതിൽ കൂടുതൽ എന്തു പറയാൻ.
@arunp22143 ай бұрын
ഈ പറഞ്ഞതിൽ സൂപ്പർ സ്റ്റാറുകൾ അല്ല കുറ്റക്കാർ. ആരും അറിയാത്ത ഇടനിലക്കാർ ആണ്. അവരൊക്കെ സിനിമയിലെ പുഴുകുത്തുകൾ അല്ല ഈ സമൂഹത്തിലെ പുഴുകുത്തുകൾ ആണ്. സമൂഹം മൊത്തം ഇങ്ങനെ തന്നെ ആണ് അല്ലാതെ സിനിമയിൽ ആയത് കൊണ്ടല്ല.
@Ajith-im8xe3 ай бұрын
കുറ്റക്കാർ അല്ലാന്ന് എങ്ങിനെ പറയാൻ പറ്റും, ഇതൊക്കെ അറിയാൻ പറ്റാത്ത പൊട്ടൻമാരും പൊട്ടത്തികളും അല്ലല്ലോ. എന്തിനാണ് സംഘടനകൾ, ഇഷ്ടംപോലെ ഉണ്ടല്ലോ. സ്വന്തം നിലനിൽപ്പിന് വേണ്ടി എന്ത് കൂത്തും കാട്ടും അതിനൊക്കെ കൂട്ടും നിൽക്കും, ഈ രണ്ട് കൂട്ടരും സമൂഹത്തിന് പുഴുക്കുത്ത്തുകൾ തന്നെ.
@surendranpi63373 ай бұрын
Expressing boldly. Seems to be genuine in her remarks about the happenings in film field
@mynameismaximus36243 ай бұрын
സിനിമാമേഖല ലൈസൻസ് ഇല്ലാത്ത വ്യഭിചാരകേന്ദ്രം ആണെന്ന് ആർക്കാണ് അറിയാത്തത്.
@ancyancy6253 ай бұрын
സത്യം 100%
@UniEntice3 ай бұрын
Exactly....open prostitution ennittu public nte oru aaradhana yum. Naanamillatha janangal....1st fil.s nirthuka...appo padikkum Ivan Mar padicholum
@sidhurajisidhuraji58453 ай бұрын
Exactly
@arunp22143 ай бұрын
സമ്മതം ഉണ്ടെങ്കിൽ അത് തെറ്റല്ല.
@unnikrishnan61683 ай бұрын
ഇത്തവണ ലൈസൻസ് കൊടുക്കും, MLA , മന്ത്രി അപേക്ഷിച്ചിട്ടുണ്ട്🤣🤣🤣
@SureshKumar-b9h1u3 ай бұрын
ഈ സഹോദരി പറഞ്ഞത് 100ശതമാനം സത്യം ആണ്...മാധ്യമങ്ങളുടെ മുമ്പിൽ തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ 🙏🙏🙏
@preethasuresh1483 ай бұрын
ചേച്ചിയുടെ വാക്കുകൾ വിശ്വസിക്കാം. 100% സത്യമായ വാക്കുകൾ.
@manuchathoth3 ай бұрын
നടീ നടൻമാരെ ഉൾപ്പെടുത്തിയുള്ള ഓണാഘോഷ പരിപാടികൾ എല്ലാ ചാനലുകളും ഉപേക്ഷിക്കുക
@sreekutty.3 ай бұрын
ഇത്തവണ ഏഷ്യാനെറ്റിൽ സിദ്ദിഖ്, മുകേഷ് എന്നിവർ ആയിരിക്കും ഓണപരിപാടിയിൽ... ആദ്യം...😂
@akm783 ай бұрын
Correct 💯 💯 💯
@unnikrishnan61683 ай бұрын
ഗെയിം ഇതായിരിക്കും : ഇട്ടു എടുത്ത് ഇട്ടു എടുത്ത്
@JaisonsChannel3 ай бұрын
ഇത്തവണ ഉണ്ടാവോ 🙄
@HeelHopper3 ай бұрын
നയൻതാരയെ ഒക്കെ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്, തിരുവല്ലയിൽ നിന്നും എത്ര പെട്ടെന്നാണ് കേറിപോയത്,
@johanjibi81923 ай бұрын
അതുകൊണ്ടാണല്ലോ പ്രസവിക്കാതെ....കൊച്ചിനെ എടുത്തു വളർത്തുന്നത്....😊
@varghesevs75323 ай бұрын
Correct
@namshiriyaz20283 ай бұрын
True 💯💯💯 അല്ലാതെ ഇത്ര കോടീശ്വരി ആവൂല 😆😆😆😆 ചിമ്പു.. പ്രഭു ദേവ.. 😆😆😆 ഇനിയും ഒരുപാട് ഉണ്ട് listil..2 പേരെ യാ സമൂഹത്തിന് അറിയൂ 😂😂😂
@jubimathew31693 ай бұрын
@@namshiriyaz2028mohanlal first
@DreamCatcher-kg4lu3 ай бұрын
Nayanthara sathyam paranjal athra talented ano? Ente abiprayathil alla.Sobhana,urvashi even meera jasmine koode avarekkal talented ayitta thonniyath.Ororuthardem opinions different ayirikkum. Tamil il poyi glamour roles cheythanu avarde thudakkamm. Pinne angott pettenn uyarnnu.
@yesiamindian78303 ай бұрын
ഇത്തവണ സിനിമാമേഖലയിലെ ഓണാഘോഷം നേരത്തേ തുടങ്ങി.
@Shahaluarshu3 ай бұрын
ഓണതല്ലും
@minhat32523 ай бұрын
😂😂
@renjuchannapetta83373 ай бұрын
😂
@sear483 ай бұрын
പുലി കളി അതിനു മുന്നേ തീർന്നു
@annvarghese21653 ай бұрын
😂😂😂
@jamsheersanuJamsheer.p3 ай бұрын
മുല്ലപ്പെരിയാർ ഡാമിൻറെ ഒരു സംസാരം പോലും ഒരു വാർത്തയിലും ഇപ്പോൾ ഇല്ല അത് പൊട്ടിക്കഴിഞ്ഞാൽ സിനിമയും ഉണ്ടാവുകയില്ല സിനിമയിൽ പീഡിപ്പിക്കപ്പെട്ട സ്ത്രീകളും ഉണ്ടാവുകയില്ല എല്ലാവരും ഒരുമിച്ച് അറബിക്കടലിൽ ചേരും മുല്ലപ്പെരിയാർ ഡാമിനെ മറക്കാൻ ഉള്ള ഒരു ഡ്രാമയാണ് ഇത് എന്നാണ് എൻറെ സംശയം
@milymathew3 ай бұрын
Ha ha ,best comment in this thread...foolish people making a big deal out of things everyone knows...
@sreedevitr87983 ай бұрын
Correct
@omanaabraham53033 ай бұрын
Correct
@SENJITHKS-yy9ue3 ай бұрын
Correct ആണ് bro ഈ ചാനലുകാർ ഇനി മുല്ലപെരിയാർ കാര്യം മിണ്ടില്ല
@jamsheersanuJamsheer.p3 ай бұрын
@@SENJITHKS-yy9ue അത് മറക്കാൻ ഉള്ള ഒരു കാരണം മാത്രമാണ് അമ്മ എന്ന വൃത്തികെട്ട സംഘടനയും അതിലെ എല്ലാ വൃത്തികെട്ട നികൃഷ്ട ജീവികളും ഈ അന്വേഷണവും ഇതിൽ നടന്നുകൊണ്ടിരിക്കുന്ന ജഗ പുകയും എവിടെയെത്തും എന്നെ എന്നെപ്പോലെ നിങ്ങൾക്കും അറിയാം എവിടെയും എത്തുകയില്ല വാർത്തയിൽ ഉള്ള അഭിമുഖത്തിൽ ബാല പറഞ്ഞതുപോലെ ഇതും അടുത്ത വിഷയം വരുമ്പോൾ എല്ലാവരും മറക്കും പക്ഷേ ഒന്ന് ഓർത്തു ഇല്ല ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും അത് മറച്ചു വെക്കുന്നതും ഈ നെറികെട്ട രാഷ്ട്രീയ തന്നെയാണ്
@muhammadkuttymuhammadkutty31263 ай бұрын
മാനം വിറ്റു പണം സമ്പാദിച്ചാൽ പിന്നീട് മാനം ആ പണം നേടിത്തരും, സിനിമ നടിമാർ ചെയ്യുന്നത് അതാണ്
@SJ-zo3lz3 ай бұрын
Very true statement.
@Cristy00553 ай бұрын
True big example sunny leone
@shanthisusanmathew78273 ай бұрын
@@Cristy0055 sunny leone openly agrees that she is a porn star. But the women superstars here do all kinds of bad things secretly and pose as chaste women before the world. That is the most disgusting thing.
@akhilpmenonakhilpmenon67543 ай бұрын
@@muhammadkuttymuhammadkutty3126 nayantara example 😂😂
@gopikakrishna29103 ай бұрын
True.
@SP-vs6cc3 ай бұрын
ഇവർ കൊള്ളാം കറക്റ്റ് ആയി കാര്യങ്ങൾ പറയുന്നു 👍
@sojystephen3 ай бұрын
മലയാള സിനിമയുടെ ആദ്യകാലങ്ങളിൽ അഭിനയിക്കാൻ പോകുന്നതിൽ നിന്നും പെൺകുട്ടികളെ വിലക്കിയിരുന്നു. അങ്ങനെ പോകുന്നവർ എന്തോ മഹാപാപം ചെയ്തു എന്നും മറ്റും പറഞ്ഞ് വീട്ടിലും നാട്ടിലും കോലാഹലങ്ങൾ ഉണ്ടാകുമായിരുന്നു. എന്തൊരു ദീർഘ വീക്ഷണമായിരുന്നു നമ്മുടെ പൂർവ്വികർക്ക് . നമിച്ചു
its a reality ,,,when women are more in some field ,that too for benefits they do adjustment and most of the male are aware of this attitude so it easy for them to target the women they like ,,,
@HEARTWAYMEDICALS3 ай бұрын
മാത്രം അല്ലെ നമുക്കൊക്കെ അവരെ പരമ പുച്ഛവും ആണ്.
@suryasnair49753 ай бұрын
Poorvika kilavan mar ottumikkathum ith thanne avark ath ariyam
@Sun.Shine-3 ай бұрын
എന്റെ അച്ഛൻ പറയുമാരുന്നു actresses, nurses, air ഹോസ്റ്റസ്, നാടകം etc professions ൽ ഇങ്ങനെ ഒക്കെ ഉണ്ടെന്നു
@sreejithbabu4233 ай бұрын
A genuine lady!!!
@valuessk3 ай бұрын
Well said...👍
@skm21123 ай бұрын
വീട്ടിലെ parents നു ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ. പണം വേണം അവർക്കു അത്ര തന്നെ.
@sajansirahss30593 ай бұрын
സത്യം 👍
@rickstp3 ай бұрын
She is bold and her words seem true..
@josephkool8333 ай бұрын
Film and Politics okke fake aanu.
@domainofdiversity3 ай бұрын
Girl with an IDENTITY. You have backbone. Yes you are not a copy, but the ORIGINAL. Respect you.
@AjiKarun-ok6yf3 ай бұрын
Original peril vadq
@ajaikumarks78953 ай бұрын
U have n9 identity...fake I'd..
@KabeerZara-n7i3 ай бұрын
അവർ സൂപ്പർ നടികൾ ആയത് വിട്ടുവീഴ്ച ചെയ്തിട്ട് നൂറു ശതമാനം സത്യം
@moidunnigulam67063 ай бұрын
സമ്മതമില്ലാതെ ചെയ്താൽ മാത്രമേ പീഡനമാകൂ. സമ്മതമാണോ എന്നറിയാൻ വേണ്ടി ആദ്യമേ ചോദിക്കുന്നു . സമ്മതമല്ലെങ്കിൽ സോറി, എനിക്ക് താല്പര്യമില്ല . എന്നു പറഞ്ഞ് ഒഴിയുന്നു. സ്വതന്ത്ര സമൂഹത്തിൽ ഈ രീതി നേരത്തേ നിലവിലുള്ളതാണ് . അതിൽ പിന്നെ ധാർമ്മിക കൂട്ടിക്കുഴക്കരുത്. രണ്ടും രണ്ടാണെന്ന് മാധ്യമങ്ങൾ തുറന്നു പറയണം. സ്വതന്ത്ര സമൂഹത്തിൻറെ കാര്യം പറഞ്ഞ് അതിൻ്റെ ഇടക്ക് ധാർമ്മികത തിരുകിക്കേറ്റരുത്.
@anty21053 ай бұрын
Thanks for the first time role of the pimps in this matter. The show goes on
@nimmybabu53683 ай бұрын
@@moidunnigulam6706 ഇവിടെ അഡ്ജസ്റ്റ്മെന്റിന് തയാറാവാത്ത നല്ല രീതേയിൽ അഭിനയം പാഷൻ ആയി കൊണ്ട് നടക്കുന്ന ആളുകൾക്ക് ഇവന്മാരെ പോലെ ഉള്ളവര് ഒരു തടസവാക്കുവല്ലേ
@jow3453 ай бұрын
@@moidunnigulam6706സമ്മതപ്രകാരം അവര് ചെയ്യോ ചെയ്യാതിരിക്കനും അവര്ക് അർഹത ഉണ്ട്.. ഇവിടെ സെക്സ് അല്ല pblm... അത് ചെയ്താലേ സിനിമ യിൽ നിലനികോള്ളു എന്നൊരു അവസ്ഥ... നമ്മുടെ ജോലി ചെയ്യാൻ മറ്റുള്ളവരെ sexually പ്ലീസ് ചെയ്യണം എന്നാ ഒരു അവസ്ഥ... അതാണ് pblm
@sreejithu19883 ай бұрын
Pala actress m angane anenu ketit und..churukam chila nadimar kazhivu kondu uyarnu varum..valiya actress aayi kazhinjal pinne Ivar angane pokarilla
@georgevarghese89033 ай бұрын
ഈ സഹോദരി പറഞ്ഞത് മുഴുവൻ സത്യമാണ് ഈ കാമപ്രന്തേന്മാരുടെ സിനിമ ആരും കാണരുത്
@angrybird65973 ай бұрын
100% അതാണ് ചെയ്യണ്ടത്.......... 👍
@ancyancy6253 ай бұрын
Correct100%
@arunp22143 ай бұрын
എല്ലാവരും കാമപ്രാന്തന്മാർ തന്നെയാണ്. നിങ്ങളൊക്കെ പുറമേ അഭിനയിക്കുന്നു എന്നേയുള്ളൂ.
@manishadaas3 ай бұрын
Onnu poyeda myre neekanada
@CSE_MOHAMEDFALAHTH_323 ай бұрын
aaraaa aa actor
@krjohny95263 ай бұрын
കൃത്യതയാർന്ന വാക്കുകൾ
@johanjibi81923 ай бұрын
പടം പൊട്ടിയാലും പ്രൊഡ്യൂസറിന് കുഴപ്പമില്ല സംവിധായകനും ഇല്ല..... കാരണം ഇതാണല്ലേ.....😂
@humanbeing88103 ай бұрын
സുഖം കിട്ടും
@rageshsrkollayil29863 ай бұрын
A M M A.... ശെരിക്കും ഒരു നക്ഷത്ര വേശ്യാലയം ആണല്ലേ...?
@josephkool8333 ай бұрын
Film and Politics okke fake aanu.
@ancyancy6253 ай бұрын
അതെ
@josephkool8333 ай бұрын
@@rageshsrkollayil2986 Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.
@anitha52783 ай бұрын
💯😀😀
@m-oon-light3 ай бұрын
My dad told the same" title "
@vibhasatheesh73993 ай бұрын
ഗവണ്മെന്റ് തന്നെ ഇതിൽ ഒന്നാമത് ആണ് 💯💯💯മുകേഷ് വിത്ത് കാള, ഗണേഷ് പിന്നാലെ 🤣🤣🤣
@lekshmibindhu42953 ай бұрын
Ella groupinte aalkkarum ethil undu government orale paranjal mattugrouppukal news purathakkum madhurichittu erakkanum vayya kayichittu thuppanum vayya avastha athayi poyi
@anitatj54573 ай бұрын
You are telling truth
@mathewsabraham75563 ай бұрын
She is bold and forthright. Speaks With clarity and points out utter failure of the system which helps the culprits
@user-ob4io6bk8v3 ай бұрын
99.9% ആൾക്കാർക്കും അഭിനയിക്കാനുള്ള കഴിവുണ്ട്, അതാണ് അവർക്കു സഹകരിക്കുന്ന സ്ത്രീകളെ മതി എന്നു പറയുന്നത്, നല്ല ഡയറക്ടർ ഉണ്ടെങ്കിൽ 99.9% ആൾക്കാർക്കും നല്ല നടൻ നടി ആവാം, അതു അറിയാവുന്നതു കൊണ്ടാണ് ഈ ആഗ്രഹങ്ങൾ പിടിച്ചു വാങ്ങുന്നത്, 🙏🙏🌹
@rajumon14313 ай бұрын
True said
@manjulalgj3 ай бұрын
Excellent response..!!!
@ayishusrd92973 ай бұрын
👌🏻 സത്യം
@Narayanani56233 ай бұрын
👍👍👍👍ഇവരെ പോലുള്ള വരുടെവാക്കുകൾ നുറ് ശതമാനം വിഷ്വസിക്കാം
@mangalamviswanathan23583 ай бұрын
Well said Sandhya. To the point, very clear.
@Jayaramdude3 ай бұрын
സിനിമാ സംഘടനയുടെ ഓണം റിലീസ് - ഹേമ കമ്മിറ്റി' തിരശ്ശീലയിൽ എല്ലാ ഇഷ്ട താരങ്ങളും😂😂😂
@ushak.g5873 ай бұрын
🤣🤣🤣🤣
@akm783 ай бұрын
😂😂😂
@ranimb63383 ай бұрын
😂😂😂😂😂
@AbdulroufKp-c3p3 ай бұрын
😂😂
@unnikrishnan61683 ай бұрын
വെടിപൊട്ടി പടം പൊട്ടി🤣🤣🤣
@JudyAbraham-yo5bc3 ай бұрын
ഇത് എല്ലാവർക്കും അറിയുന്ന പച്ചയായ സത്യം
@arnoldisraelandrews3 ай бұрын
മോഹനും മമ്മട്ടിയും സ്ത്രീ സംരക്ഷണം അടിസ്ഥാനമാക്കി ഡോക്യുമെന്ററി തയ്യാറാക്കുന്ന തിരക്കിലാണ് അത് കഴിഞ്ഞ് പ്രതികരിക്കുന്നതായിരിക്കും
@krjohny95263 ай бұрын
🤣
@HeelHopper3 ай бұрын
പൂറന്മാർ 😂😂
@johanjibi81923 ай бұрын
😃
@Queenbeach-n8h3 ай бұрын
Arum diruthi kootaruthu 😂😂
@ancyancy6253 ай бұрын
😅
@vishnu-t9r3 ай бұрын
ഇതൊക്കെ തുറന്നു പറയാൻ കാണിച്ച ചേച്ചിക്ക് ഇരിക്കട്ട് ഒരു കുതിര പവൻ സല്യൂട്ട് 💯❤️🙏
@shahishafishafi55093 ай бұрын
ഇതൊക്കെ ആർക്കാ അറിയാത്തത്. ക്യാമറ ഒഴിച്ച് ബാക്കിയെല്ലാവരും പെണ്ണുപിടിയന്മാരായിരുന്നോ 🤔🤔🤔
@Aji4523 ай бұрын
😂😂
@moidunnigulam67063 ай бұрын
പെണ്ണ് പണവും പ്രശസ്തിക്കും സ്റ്റാറ്റസിനും വേണ്ടി ചാരിത്ര്യം ബലിയർപ്പിക്കാൻ അങ്ങോട്ട് ചെല്ലുന്നതോ ? പറ്റില്ലെന്ന് പറഞ്ഞ് പിന്തിരിയാമല്ലോ ? വീട്ടിൽ വന്ന് പ്രലോഭി പ്പിച്ച് കൂട്ടിക്കൊണ്ടു പോകുന്നില്ലല്ലോ ? കല്യാണം കഴിച്ച് കുട്ടികളൊക്കെയായ ശേഷം പോയി അഭിനയി ച്ചാൽ പോരേ ? അങ്ങനെ നോക്കുമ്പോൾ തുടുപ്പും മുഴുപ്പുമുള്ള കൗമാരക്കാരെ ആകർഷിക്കുന്ന ഘടകം അവരുടെ ശരീരം കാഴ്ചവെച്ച് കാണികളെ സന്തോഷിപ്പിച്ച് കാശുണ്ടാ ക്കുക എന്ന ശുദ്ധമായ കച്ചവടം മാത്രമാണ് ലക്ഷ്യം എന്ന് കാണാം. ഭാഗികമായി മറ്റുള്ളവർ ആസ്വദിക്കട്ടെ എന്ന് കരുതി വീട്ടിൽ നിന്നിറങ്ങിയവരെ അതിനപ്പുറത്തേക്ക് കൊണ്ടു പോകാനും ആളുണ്ടാകും .
@manojdubai24743 ай бұрын
😅😅
@sollychandran-tz9ck3 ай бұрын
Camera enjoy chaithu pennu pidiyanmar sex cheyyunnathu kandu.kandu resikkunnavarum thettukar aanu appol camerayum moshakaar thanneyanu ha ha ha
@Krishnamoorthy-xx7bj3 ай бұрын
@@shahishafishafi5509 ലെ ക്യാമറ : എനിക്ക് തനിയെ ഒന്ന് അനങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ അവന്മാരെ തലയ്ക്കടിച്ചു കൊന്നേനെ.. 😡😡😡😡
@sureshdivakaran81163 ай бұрын
വളരെ വ്യക്തമായ മറുപടി
@itn06873 ай бұрын
Sexual abuse in cinema is worse than any other field. Wht she said is true, in corporates there is no tolerance for such abuses
@lebate.j.13683 ай бұрын
You are saying.... Government..... 💯% Right 🤝 👍
@user-ob4io6bk8v3 ай бұрын
തെളിവുകൾ ചോദിക്കുന്നവരും പീഡന വീരന്മാരുടെ ഭാഗം തന്നെയാണ്,, 🌹🌹ഒരാൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആവും സത്യം ആണോ അവർ പറയുന്നത് എന്നു 🌹🙏
@juliansam3 ай бұрын
ഇല്ലാലോ.. Example sushant singh rajput എതിരെ വന്ന metoo ആരോപണം... വെറുതെ തള്ളല്ലേ
@balanck72703 ай бұрын
ഈ സഹോദരി പറഞ്ഞതിൽ നിന്നും ഒരു പരസ്യമായ രഹസ്യം പിടികിട്ടി that is, എല്ലാ സൂപ്പർ നടിമാരും adjustment എന്ന സ്ക്കൂടിണി ക്ക് വിധേയർ.
എന്ത് അങ്ങനെ അല്ലെന്നു? @@mhdbasith4793 കളി കൊടുക്കാതെ നായിക ആക്കാൻ അപ്പനോ അങ്ങളയോ ആകണം പണം മുടക്കുന്നത്..
@MINIK-19733 ай бұрын
@mhdbasi th4793 സംയുക്ത വർമ്മ പാട്ടുകാരി ചിത്ര
@captain35723 ай бұрын
@@MINIK-1973 sure
@captain35723 ай бұрын
@@MINIK-1973 sujatha also
@AbudullaSoopikkada3 ай бұрын
Nalla questions nalla answers 👏👏
@VishnuOmanakuttan-xp2gf3 ай бұрын
എനിക്കും ഇവിടുത്തെ നിയമത്തിൽ വിശ്വാസം ഇല്ല. ജൂഡിഷെറിയിൽ ഒട്ടും ഇല്ല
@safeerkayamkulam67303 ай бұрын
സന്ധ്യയുടെ നിരീക്ഷണം കൃത്യമാണ് 👌
@ismailtv93383 ай бұрын
മിടുക്കി
@gulfcon3 ай бұрын
ഇവർ അവസാനം പറഞ്ഞ ഒരു പോയിന്റാണ് ഏറ്റവും പ്രധാനം. എന്ന് അഭിനയിക്കാൻ ആയിട്ട് ചെല്ലുന്ന നടിമാർ ഇത്തരം ആവശ്യങ്ങളോട് “നോ" പറയുന്നോ. അന്നുമുതലേ ഇതിനൊരു മാറ്റം ഉണ്ടാവുകയുള്ളൂ. എങ്ങനെയും കാര്യം നേടുക എന്ന ലക്ഷ്യത്തോടെ വരുന്ന സ്ത്രീകൾ ഉള്ളടത്തോളം കാലം ഇതിനൊരു അവസാനവും ഉണ്ടാവുകയില്ല. പിന്നെ തെളിവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളിൽ ഒരു പ്രശ്നം ഉള്ളതെന്ന് പറഞ്ഞാൽ. അത് ഏത് പെണ്ണിന് വേണമെകിലും ദുരുപയോഗം ചെയ്യാൻ പറ്റുന്ന ഒരു ഓപ്ഷൻ കൂടിയാണ്. പെണ്ണുങ്ങളെല്ലാം സത്യം മാത്രമേ പറയൂ എന്ന പറച്ചിൽ തന്നെ ഒരു തെറ്റാണ്. അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാവാൻ പെണ്ണുങ്ങൾക്ക് കഴിയുമെങ്കിൽ വെറുതെ ആരോപണങ്ങൾ ഉന്നയിക്കാനും അവർക്ക് കഴിയും. അതുകൊണ്ടുതന്നെ തെളിവ് ഒരു പ്രധാന ഘടകമാണ്.
@archanabijesh16323 ай бұрын
പറയുന്ന കേട്ടാൽ അറിയാം പറയുന്നത് സത്യം ആണെന്ന്. കൃത്യമായ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.
@MariyaEdwin-y2x3 ай бұрын
Well said. Absolutely right.
@glorytogod25643 ай бұрын
അങ്ങനെ സ്ത്രീകൾ വന്നു കാര്യം പറയുക 💯💯💯💯💯💯
@alkaricha10013 ай бұрын
കുടുംബത്തിൽ പിറന്ന ആരും മക്കളെ ഈ ഫീൽഡിൽ വിടരുത്
@944joseph3 ай бұрын
ഒരു സാധാരണക്കാരനെതിരെ ഒരു സ്ത്രീ ലൈങ്കിക ആരോപണം ഉന്നയിച്ചിരുന്നെങ്കിൽ ആ നിമിഷം പോലീസ് അറസ്റ്റ് ചെയ്യില്ലേ? സിനിമാ നടന്മാർക്ക് എന്താ പ്രത്യേകത ?
@devikrishna.s.r75703 ай бұрын
The government supports them. They don't want to take any kind of action against them.
@5star-o8v3 ай бұрын
ഇവർ പറയുന്നത് സത്യം. വഴങ്ങി കൊടുക്കുന്ന ഒരു സാഹചര്യം ഉള്ളതു കൊണ്ടാണ് ഇത് സംഭവിച്ചത്..
@unnikrishnan61683 ай бұрын
വാതിലിലെ മുട്ട് കേട്ടിട്ടില്ല എന്ന് പറഞ്ഞപ്പോഴേ മനസ്സിലായി🤣🤣🤣
@anilkumarvn36233 ай бұрын
തുറന്നു കിടക്കുന്ന വാതിലിൽ തലക്ക് വെളിവുള്ള ആരും മുട്ടാറില്ല
@unnikrishnan61683 ай бұрын
പടികൾ കയറി പോകുവാൻ വാതായനങ്ങൾ തുറന്നിട്ട ഭിക്ഷാംദേഹികൾ 🤣🤣🤣
@remeshnarayan27323 ай бұрын
Good, strong words👍🙏
@lulumol69513 ай бұрын
ചുരുക്കിപ്പറഞ്ഞാൽ അഡ്ജസ്റ്റില്ലാതെ ഒന്നും നടക്കില്ല😢
@humanbeing88103 ай бұрын
അപ്പൊ എല്ലാ നടിമാരും..... ട്ടോ..
@sumams59703 ай бұрын
She is so sensible.. and bold... Very crisp and clear
@Batmanstruggles3 ай бұрын
ഇതൊക്കെ എല്ലാവർക്കും മുന്നേ അറിയാം.. മലയാള സിനിമ മാത്രം അല്ലഎല്ലാം മോശമാണ്
@devikrishna.s.r75703 ай бұрын
Exactly💯.
@flowers_comedy-.3 ай бұрын
Onnam sthanam arkum vitte kodukilla adh sammadhich
@radhaappu13 ай бұрын
Send this conversation clips to Mohanlal and Mammooty. The clarity of her thought and speak really awesome 👌
@bexyjerald4803 ай бұрын
True True this is the only person who spoke the truth . I appreciate your boldness, bravery
@samalsamal6243 ай бұрын
തിക്താനുഭവങ്ങളുടെ നീറ്റൽ അവരുടെ മുഖത്ത് തന്നെ തെളിഞ്ഞു കാണാം
Yes, very serious action required from government and film associations.
@Sreedeve583 ай бұрын
ഇവർപറയുന്നത് 100%ശരിയാണ് തുറന്നു പറയാൻ കാണിച്ച മനസ്സിന് 🙏🙏🙏🙏
@nishanvp88693 ай бұрын
കോടതി തീരുമാനിക്കും ❤
@jesnageorge24823 ай бұрын
Really appreciate your courage and openness.
@shamsudeenth51133 ай бұрын
Please be shown continued. Okay. Thanks. √
@JomyjoseJose3 ай бұрын
സത്യം പറഞ്ഞു സന്ധ്യ 🙏🙏
@jijojoseph99773 ай бұрын
👍ഇതാണ് സത്യം
@geethagopinathanpillai93933 ай бұрын
You are right Madam
@ramyark22443 ай бұрын
Genuine replay.
@heeraittl98263 ай бұрын
അവസരങ്ങൾക്ക് വേണ്ടി കിടന്നു കൊടുത്ത നടിമാരുടെ പേരുകൾ വെളിപ്പെടുത്താൻ സംവിധായകരും പ്രൊഡ്യൂസർമാരും അസോസിയേറ്റ് ഡയറക്ടർസും തയ്യാറാകണം...മഹാനടികൾ എത്ര പേരെ കുപ്പിയിലിറക്കി എന്ന് ജനങ്ങൾ മനസിലാക്കട്ടെ
@mohanlal-tw5lp3 ай бұрын
well said ...
@JNAENTERTAINMENTS3 ай бұрын
അവർ അതു പറയത്തിടത്തോളം സൂപ്പർ നായകന്മാർ സേഫ് ആണ് @@mohanlal-tw5lp
@amapunayannar29173 ай бұрын
ഈ കാര്യത്തിൽ ആണുങ്ങൾ equally kuttakkaran. എന്തിന് ലേഡീസ് മാത്രം കുറ്റം.ആൻ്റി സോഷ്യൽ unrighteous ആക്ട്സ് il randu perum തുല്യ പങ്കാളികൾ.
@lovelyseejo2633 ай бұрын
എന്ത് ഊളത്തരം ആണെടോ പറയുന്നത് ..? നടിമാർക്ക് adjustment ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?? അത്തരം ഒരു അവസ്ഥ നിലനിക്കുന്നത് കൊണ്ടല്ലേ ?? ആ അവസ്ഥക്കല്ലേ മാറ്റം വരേണ്ടത്?? അത്തരം gathikedukal ഒരു സ്ത്രീക്കും ഇനി ഉണ്ടാവരുത്
@juliansam3 ай бұрын
ഇത്തിൽ എന്താ anti social ആയിട്ടുള്ളെ? അവർ പബ്ലിക് ആയി ഒന്നും ചെയ്തില്ലലോ.. Morality issue ആണ് @@amapunayannar2917
@prasanthprasu85873 ай бұрын
ഇതാണ് സത്യം 👍👍👍......
@suresh-pe3wx3 ай бұрын
THANKS
@roychungal3 ай бұрын
എത്ര പക്വതയോടാണ് സംസാരിക്കുന്നതു salute madam
@junrArtist3 ай бұрын
I just wish ethe polee oru committee report Media industry llum varanm nn I want see what happens then.
@sunnymathew18833 ай бұрын
സിനിമയിൽ ഉരുൾ പൊട്ടൽ അമ്മ ഒഴുകിപ്പോയി സത്യം പറഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ
@jacobperoor16643 ай бұрын
Well said truthfully 👍
@shamilmuhammed69043 ай бұрын
അങ്ങനെയെങ്കിൽ ഈ സൂപ്പർ നടിമാർക്കെതിരെയും കേസ് എടുക്കണം, ഇതും ഒരു അഴിമതി തന്നെയല്ലേ? പിന്നെ മറ്റൊരു കാര്യം ഈ ഫീൽഡിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ ജോലിയിൽ ഒട്ടും സുരഷിതത്വം ഇല്ലെങ്കിൽ പിന്നെ എങ്ങിനെയാണ് നടിമാരും, നടന്മാരും അവരുടെ മകളെയും ഇതേ ഫീൽഡിലേക്ക് തള്ളിവിടുന്നത്? അപ്പോൾ കാശും പ്രശസ്തിയും തന്നെ മുഖ്യം