ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ കോൺക്ലേവ് നടത്താൻ സർക്കാർ ആലോചന

  Рет қаралды 118,014

24 News

24 News

Күн бұрын

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവംബർ അവസാനവാരം സിനിമാ കോൺക്ലേവ് നടത്താൻ സർക്കാർ ആലോചന
#Hemacommitteereport #Malayalamfilimindustry

Пікірлер: 211
@sonnetc1976
@sonnetc1976 21 күн бұрын
Conclaveൽ പീഡിപ്പിച്ചവരും പീഡിപ്പിക്കപ്പെട്ടവരും ഒരുമിച്ചു വന്നിരുന്ന് സംസാരിച്ച് അവസാനം എല്ലാം "compliments" ആക്കി പിരിയും.
@HK-mf1ve
@HK-mf1ve 21 күн бұрын
Compromise
@beenamanojkumar6331
@beenamanojkumar6331 21 күн бұрын
അവിടെപ്പോയി പ്രതിഷേധിക്കണം യൂത്ത് കോൺഗ്രസ്‌
@dadeepak1
@dadeepak1 21 күн бұрын
ചെറിയ പേന മോഷ്ടിച്ചാൽ തുറങ്കിൽ അടക്കും...പക്ഷെ ഇതിനൊന്നും കേസും ഇല്ല കോടാലിയും ഇല്ല... കൊള്ളാം വിജയ
@VishnujithAk1296
@VishnujithAk1296 21 күн бұрын
തമ്മിൽ ചർച്ച നടത്തി കോംപ്രമൈസ് ചെയ്യാൻ ആണൊ? എന്തായാലും കൊള്ളാം പരിപാടി..
@PV-wu1vb
@PV-wu1vb 21 күн бұрын
ഇനി കേരള ത്തിൽ policestation, കോടതി ഒന്നും വേണ്ടല്ലോ.വാദി യെം പ്രതിയേം വിളിച്ചിരുത്തി കൈ കൊടുപിച് വിട്ടാ മതി😂.
@sunu7946
@sunu7946 21 күн бұрын
വെറുപ്പ് ആവുന്നു എല്ലാത്തിനെയും കാണുമ്പോ
@Safeera298
@Safeera298 21 күн бұрын
Sathyam
@radhikamr2075
@radhikamr2075 21 күн бұрын
വളരെ സത്യം.
@Devo804
@Devo804 21 күн бұрын
​@@Safeera298 നല്ല കളിയാ
@based2420
@based2420 21 күн бұрын
frr
@thomasjoseph5945
@thomasjoseph5945 21 күн бұрын
അസൂയ കൊണ്ടാണ്.
@harisgassim6312
@harisgassim6312 21 күн бұрын
അമ്മ എന്ന സംഘടനയുടെ പേര് മാറ്റി അമ്മായിയമ്മ എന്നാക്കണം അതായിരിക്കും ഇന്നത്തെ സിറ്റുവേഷനിൽ ഏറ്റവും അനുയോജ്യം
@fairoosfyru1432
@fairoosfyru1432 21 күн бұрын
Maama
@antuannacatherin3981
@antuannacatherin3981 21 күн бұрын
😂😂😂
@nazeerp.m6647
@nazeerp.m6647 21 күн бұрын
Amma ennath mama ennakkiyaal mathi😂
@maneesh-jh7pd
@maneesh-jh7pd 21 күн бұрын
ഫിലിം കാണൽ നിർത്തി 🙏🏻
@sreejithsivanandan2390
@sreejithsivanandan2390 21 күн бұрын
എന്തിനാണ് നമ്മൾ ഇവരെ ഇനിയും വളർത്തുന്നത്😢😢😢😢😡😡😡😡😡😡😡😡
@appuz8492
@appuz8492 21 күн бұрын
Nammal alladei fans aanu...njan cinema kanal nirthy innkond
@MV-yl8lw
@MV-yl8lw 21 күн бұрын
ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയില്... കര്യങ്ങൾ തീർക്കാൻ സര്ക്കാര്....ഒരു ചാൻസ് കിട്ടിയാൽ കൊള്ളാം എന്ന് അമ്മാമ്മ
@PV-wu1vb
@PV-wu1vb 21 күн бұрын
അമമ എന്ന പേര് മാറ്റി "മാമാ" എന്ന് ആക്കണം എന്ന് ആണ് എന്റെ ഒരു ഇത്.
@liyaa.2004
@liyaa.2004 21 күн бұрын
മമ്മൂട്ടി മോഹൻലാൽ ദിലീപ് മുഗേഷ് ഗണേഷ് കുമാർ ഇനിയും വരട്ടെ ബാക്കി പേരുകൾ
@jithinsavio3812
@jithinsavio3812 21 күн бұрын
ഉക്രി
@fatimajerome8424
@fatimajerome8424 21 күн бұрын
Name list is not yet published then how you can indicate Mamookas and Lalettans name .
@abhijithmk698
@abhijithmk698 21 күн бұрын
Don't you watch news. It's already published in competitive report ​@@fatimajerome8424
@anjanamohanmohan
@anjanamohanmohan 21 күн бұрын
Sidhique
@aswanithpunathil5718
@aswanithpunathil5718 21 күн бұрын
Idavela babu Ganesh kumar Arisree ashokan Baaki maricha aale perr parayrrr enna athukond 2 perr njan parayulla😅
@Abrahambaby-om5xg
@Abrahambaby-om5xg 21 күн бұрын
അമ്മയും കൊള്ളാം അമ്മേടെ കെട്ടിയോനേം കൊള്ളാം.😮😂😮 തെണ്ടി തിരിഞ് നടന്നവർക്ക് അധികം പണമായപ്പോൾ എന്താ ചെയ്യണ്ടത് എന്ന് അറിയാഞ്ഞിട്ടാ😂
@thomasjoseph5945
@thomasjoseph5945 21 күн бұрын
എന്തിനാ അസൂയപ്പെടുന്നത് ? താങ്കൾക്കു ആയിക്കൂടേ ? അവരൊക്കെ നന്നായി കഷ്ടപ്പെട്ടു തന്നെ വളർന്നവരാണ്.
@user-nu4gq9pk3n
@user-nu4gq9pk3n 21 күн бұрын
ഒരു ഉളുപ്പും ഇല്ലാതെ ഇരിക്കുന്നത് കണ്ടില്ലേ
@Nature08-l5n
@Nature08-l5n 21 күн бұрын
അതിനും പൊതുജനങ്ങളുടെ പണം എടുക്കും ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് കോൺക്ലേവ് നടത്തരുത് 2 ലക്ഷം മെമ്പർഷിപ്പ് വാങ്ങുന്ന അമ്മയിൽ നിന്നോ മാമ യിൽ നിന്നോ പണം ഈടക്കു
@You-og4gs
@You-og4gs 21 күн бұрын
സ്ക്രീനിൽ നല്ല മാന്യന്മാർ എന്നാൽ ജീവിതത്തിൽ ചിലർ ....🙊
@user-zo3se7iu5f
@user-zo3se7iu5f 21 күн бұрын
വ്വദിചാരൻമ്മാർ
@jayankaithery7164
@jayankaithery7164 21 күн бұрын
മുകേഷ് 😭😭🙏🏽
@JayaKumar-wk9kc
@JayaKumar-wk9kc 21 күн бұрын
Saji number one fared
@nibuthomas6268
@nibuthomas6268 21 күн бұрын
Birds of same feather flock together
@vijayankrishnankutty5612
@vijayankrishnankutty5612 21 күн бұрын
സർക്കാരിന് ചുണയുണ്ടെങ്കിൽ ഈ തോന്നിവാസം കാട്ടിയിട്ട് ഞെളിഞ്ഞു നടക്കുന്ന ഇവർക്കെതിരേ കേസെടുക്കൻ സർക്കാർ മുന്നോട്ട് വരുക. (എല്ലാവിവരങ്ങളും റിപ്പോർട്ടിലുണ്ടല്ലോ |
@bayjuvarughese9913
@bayjuvarughese9913 21 күн бұрын
ഒരു കാര്യവും ഇല്ല
@metturdamboy349
@metturdamboy349 21 күн бұрын
മിക്കവാറും ഈ റിപ്പോർട്ട് തീ പിടിക്കാൻ സാധ്യതയുണ്ട് 😊😊
@aneeshaa6749
@aneeshaa6749 21 күн бұрын
Adipoli …..janangal veendum mandanmaar
@MN-vz4kk
@MN-vz4kk 21 күн бұрын
മുല്ലപ്പെരിയാർ വിഷയം മാറ്റുവാനുള്ള അണ്ണാച്ചി സ്പോൺസേർഡ് നാടകം❤
@user-zo3se7iu5f
@user-zo3se7iu5f 21 күн бұрын
മുല്ലപ്പെരിയാർ പൊട്ടിയില്ലല്ലോ? ഇതു പൊട്ടിയ വിഷയം
@appuz8492
@appuz8492 21 күн бұрын
Adangedei adang..mullaperiyar vishayam ubdenvexh idhu thalikalayano..common sense
@oruthalaraavanan
@oruthalaraavanan 21 күн бұрын
Compromise എന്ന് പറയുന്നത് ആകും നല്ലത്... സർവ്വത്ര പീഡനം
@user-fv3vw3wn6y
@user-fv3vw3wn6y 21 күн бұрын
നടിമാർ അമ്മ മീറ്റിംഗിന് വരുമ്പോൾ പല നടൻമാരും ചെവിയിൽ ഇവളെ കിട്ടുമോ പരസ്പരം പറയുന്നത് കേൾക്കുന്നുണ്ട്
@sameemkk5114
@sameemkk5114 21 күн бұрын
2019 സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.. പക്ഷേ അത് പുറത്ത് വരാൻ ഇത്രയും കാലതാമസം എടുത്തതിന്റെ പിന്നിലും ഇപ്പോൾ പുറത്തുവിട്ടതിന്റെ പിന്നിലും ആ വിഷയത്തോടുള്ള ആത്മാർത്ഥത കൊണ്ടൊന്നുമല്ല.. പൊളിറ്റിക്സ് മാത്രം.... ആദ്യകാലങ്ങളിൽ ഇടതുപക്ഷ ചായിവ് മാത്രമായിരുന്നു സിനിമാ മേഖലയിൽ കണ്ടുവന്നിരുന്നത് എന്നാൽ ഈ അടുത്ത കാലങ്ങളിൽ അതിന് വിപരീതമായി പലരും അവരവരുടെ രാഷ്ട്രീയം പുറത്ത് പ്രകടമാക്കാനും പ്രവർത്തിക്കാനും തുടങ്ങിയിരുന്നു... സത്യത്തിൽ ഈ മാറ്റം ഇടതുപക്ഷത്തെ ബാധിച്ചിരുന്നു... ഈ സമയത്താണ് വിമത സ്വരമുയർത്തി Wcc എന്ന വനിത സംഘടനാ രൂപീകരിക്കുന്നത്.. സത്യത്തിൽ ഇടതുപക്ഷത്തിന് കിട്ടിയ പിടിവള്ളിയാണ് wcc.. ഈ സംഘടനയുടെ തുടക്കം മുതലേ ഇവർക്ക് അനുകൂലം എന്ന് തോന്നിക്കുന്ന പല പ്രസ്താവനകളും പല ഇടതുപക്ഷ നേതാക്കളിൽ നിന്ന് വന്നിരുന്നു എന്നത് ഒന്ന് ശ്രദ്ധിച്ചാൽ കാണാവുന്നതാണ്... Wcc എന്ന സംഘടനയിലൂടെ സിനിമാ മേഖലയിൽ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തിൽ കവിഞ്ഞൊരു ആത്മാർത്ഥതയും ഇടതുപക്ഷ സർക്കാറിന് ഇല്ല എന്നതുതന്നെ...😊😊
@nevadalasvegas6119
@nevadalasvegas6119 21 күн бұрын
4 കൊല്ലം റിപ്പോർട്ട്‌ മുക്കി വെച്ച സർക്കാർ 😂😂
@user-zo3se7iu5f
@user-zo3se7iu5f 21 күн бұрын
വീണ്ടും പണ്ണാൻ സമയം
@GeordieYann
@GeordieYann 21 күн бұрын
Oru kaaryathil enikku santhoshsmundu. Siddiquente aduthu irikunna cherthalaye njan Airportil vechu kandu. Njan oru akasharam mindiyilla. Kanda bhavam nadichilla. Mukesh MLAye MOTil vachu Kandu. Njanennalla adhikam aarum pullide aduthekku poyilla. Ivare oru tharathil vashalakkunathu janagalude Amithamaya obsession Anu
@thasneedbabu8431
@thasneedbabu8431 21 күн бұрын
പെൺപിടയന്മാർ....😂😂😂 ഈ സർക്കാരിനെ ഇങ്ങനെ വിടരുത് ഗണേഷ് നെയും, മുകേഷ് നെയും, മാമ്മൂട്ടി യെയും സംരക്ഷിക്കാനുള്ള പരിപാടിയാണ്, ഉടായിപ്പ് സർക്കാർ...
@josephvarghese6728
@josephvarghese6728 21 күн бұрын
MAMA
@user-zo3se7iu5f
@user-zo3se7iu5f 21 күн бұрын
വേശ്യ തെരുവ്
@rty3563
@rty3563 21 күн бұрын
ബാലനും, ശ്രീമതിയും മാധ്യസ്ഥതാ വഹിക്കട്ടെ 😃
@Muhammedjamal-ox8uo
@Muhammedjamal-ox8uo 21 күн бұрын
എ ഐ ക്യാമറ റോട്ടിൽ വെച്ചത് പ്രമുഖ നടന്മാരുടെ കാലിന്റെ ഇടയിൽ വെച്ചാൽ മതിയായിരുന്നു
@achu488
@achu488 21 күн бұрын
അത് റോട്ടിൽ വെച്ചതോണ്ടാണല്ലോ എല്ലാരും സീറ്റ് ബെൽറ്റും ഹെൽമെറ്റുമൊക്കെ വെക്കുന്നത്.
@shijovarghese8087
@shijovarghese8087 21 күн бұрын
Ninak scene pidikan alle
@meenar4784
@meenar4784 21 күн бұрын
Sidhique mohanlal Ganesh dileep Mukesh idavela manju pillai surabhi honeyrose vijaybabu baburaj ivaronnum conclavil undakaruth..
@Optionade
@Optionade 21 күн бұрын
സൂപ്പർ സ്റ്റാർസ് ഇത്ര ചെറ്റകൾ ആയിരുന്നു അല്ലെ 😂😂😂
@jinuknr999
@jinuknr999 21 күн бұрын
പണമുണ്ടെങ്കിൽ എന്ത് വൃത്തികേടും കാണിക്കാം അതാണ് നമ്മുടെ രീതി 🤣
@bijuanthony7950
@bijuanthony7950 21 күн бұрын
L d f sarkkar evanmare reshikkum
@shhs20
@shhs20 21 күн бұрын
ഇനിയും ഈ ഭരണം തുടർന്നാൽ ഞാൻ നാട് വിടും ഉറപ്പാ…പീഡകരും മുക്കൽ വിദഗ്ധരുമാണ് ഭരണത്തിൽ
@LukkuzBites
@LukkuzBites 21 күн бұрын
വല്ലാത്തൊരു സർക്കാർ
@user-ot8uf2ju5o
@user-ot8uf2ju5o 21 күн бұрын
First , Expel 'Power Group' for good cinema and safety of Women 🙏
@rimsonfrancis4286
@rimsonfrancis4286 21 күн бұрын
Puthiyoru movie udan varunnu- power gruop
@emmanuelmathew6003
@emmanuelmathew6003 21 күн бұрын
കോൺക്ലേവ് .. ത്ഫൂ...
@JayaKumar-wk9kc
@JayaKumar-wk9kc 21 күн бұрын
Amma really playing
@RAJITHRAJAS
@RAJITHRAJAS 21 күн бұрын
പീഡിപ്പിച്ചവരെ മൊത്തം വേദിയിൽ കൊണ്ട് വന്നു ബിരിയാണി നൽകണം, രാത്രി പോയി കതക് മുട്ടാൻ ഉള്ളത് ആണ്.
@nissaraboobaker4082
@nissaraboobaker4082 21 күн бұрын
ഓഹോ അങ്ങനയാ
@jikkubabu
@jikkubabu 21 күн бұрын
ഈ നടൻ മാരുടെ പേരിൽ കേസ് എടുക്കാൻ ഇത്രക്ക് എന്താ പറ്റാതെ തെളിവ് ഉണ്ടേലോ അതോ ഒത്തു കളിയാണോ
@josephkunjithommen5787
@josephkunjithommen5787 21 күн бұрын
എന്തോന്ന്🤣🤣🤣🤣🤣
@libinthomas28
@libinthomas28 21 күн бұрын
അമ്മാ എന്ന പേര് മാറ്റി മാമാ എന്ന് ആക്കും
@abdullahp1356
@abdullahp1356 21 күн бұрын
എല്ലാം വെറും നാടകമാണ് പ്രതികളെ വെറുതെ വിടുന്ന നാടകമാണ്
@vijeesh_alam
@vijeesh_alam 21 күн бұрын
പ്രമുഖര് എല്ലാം പേരില്ലത്തവർ...😅
@vibinpadayadan8493
@vibinpadayadan8493 21 күн бұрын
Don't worry hunters.. I am there for you. Signed by Vijayan.🤣
@adhamalif2842
@adhamalif2842 21 күн бұрын
എന്തു ചെയ്യും അല്ലേ. കുറച്ചു പേരേ ഇകഴ്തി കാണിക്കണം. ഇതേ വഴിയുള്ളോ. കഷ്ടം
@user-sv2os5ei1r
@user-sv2os5ei1r 21 күн бұрын
Nalla miranmar
@truth9123
@truth9123 21 күн бұрын
Super decision by government What a joke. One country has two rules , depending on the money and power.
@jincyjoseph7448
@jincyjoseph7448 21 күн бұрын
അതു വേഗം ആകട്ടെ. എങ്കിലെ കണ്ണിൽ പൊടിയിടാൻ ആകു 😂😂
@user-zt4vy9ub4e
@user-zt4vy9ub4e 21 күн бұрын
കോൺക്ലവൽ എന്നാൽ പ്രതിയും, ഇരയും ഒന്നിച്ചു ഇരുന്നു ഫുഡ്‌ അടിച്ചു ആലിങ്കനം ചെയ്തു പിരിയും
@arundev8938
@arundev8938 21 күн бұрын
ഇരകളും വേട്ടക്കാരും സംവദിച്ചാൽ ആരായിരിക്കും ജയിക്കുക
@Justin-li5kj
@Justin-li5kj 21 күн бұрын
നാണമുണ്ടോ സർക്കാരെ കുറ്റവാളികളെ ശിക്ഷിക്കാതെ ഇങ്ങനെ ഉരുണ്ടു കളിക്കാൻ..
@pravi_KL9girl
@pravi_KL9girl 21 күн бұрын
മുഖ്യന്റെ പേര് പറയാൻ ഇനി ഞങൾ സിനിമ കാണുന്നത് നിർത്തണോ..????
@jikkubabu
@jikkubabu 21 күн бұрын
ആ sidiq ഇരുപ്പു കണ്ടാൽ ariyam ഒന്നും പറയാൻ പറ്റുന്നില്ല പാവം എല്ലാ ഉഡായിപ്പും അറിയാം
@arpithbiju9417
@arpithbiju9417 21 күн бұрын
മുകേഷ് 😅😅പഷ്ട്
@gorgeousguyraj
@gorgeousguyraj 21 күн бұрын
WCC യിലെ 32 അംഗങ്ങളുടെ മാത്രം inputs എടുത്തിട്ട് ഉണ്ടാക്കിയ റിപ്പോർട്ട് എങ്ങനെയാ ഒരു industry യുടെ റിപ്പോർട്ട് ആവുന്നത് ? റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട് 40 WCC അംഗങ്ങൾക്ക് മാത്രമേ questionnaire അയച്ചിട്ടുള്ളു എന്ന് . . Read the report.
@vishnujain7645
@vishnujain7645 21 күн бұрын
Ahh ini reportinte credibility chodyam cheyy. Ivare onnm veluppikanda , ithokke ullathanenn reportinte avsyam onnm illla.
@gorgeousguyraj
@gorgeousguyraj 21 күн бұрын
@@vishnujain7645 10,000 കണക്കിന് ആളുകൾ തൊഴിൽ എടുക്കുന്ന ഒരു industry യിൽ നിന്നുള്ള 32 (less than 0.1%) ആളുകളുടെ മാത്രം വാദങ്ങൾ കേട്ട്, ബാക്കി 99.9% ആളുകളുടെ വാക്കിനു ഒരു വിലയും കൊടുക്കാത്ത റിപ്പോർട്ട് എങ്ങനെയാ credible ആവുന്നത് എന്ന് ഒന്ന് പറഞ്ഞു തരാമോ? 0.1% ആൾക്കാരുടെ അനുഭവങ്ങൾ ഒരു industry യുടെ മൊത്തമായി generalize ചെയ്യുന്നത് ബുദ്ധിശൂന്യതയാണ്.
@gorgeousguyraj
@gorgeousguyraj 21 күн бұрын
@@vishnujain7645 10,000 കണക്കിന് ആളുകൾ തൊഴിൽ എടുക്കുന്ന ഒരു industry യിൽ നിന്നുള്ള 32 (less than 0.1%) ആളുകളുടെ മാത്രം വാദങ്ങൾ കേട്ട്, ബാക്കി 99.9% ആളുകളുടെ വാക്കിനു ഒരു വിലയും കൊടുക്കാത്ത റിപ്പോർട്ട് എങ്ങനെയാ credible ആവുന്നത് എന്ന് ഒന്ന് പറഞ്ഞു തരാമോ? 0.1% ആൾക്കാരുടെ അനുഭവങ്ങൾ ഒരു industry യുടെ മൊത്തമായി generalize ചെയ്യുന്നത് ബുദ്ധിശൂന്യതയാണ്.
@ansaransu8694
@ansaransu8694 21 күн бұрын
Mukesh 😂
@rajeshshenai
@rajeshshenai 21 күн бұрын
മുകേഷ്, ഹാ ബേഷ്, ബെസ്റ്റ്... വാ പൂവാം
@truth9123
@truth9123 21 күн бұрын
Please don't say AMMA , it is a A.M.M.A. BOYCOTT A.M.M.A SHOW.
@AurelieShip-rm1mw
@AurelieShip-rm1mw 21 күн бұрын
Sajiye adhyam arrest cheyanam😂😂😂😂
@ajeeshandavan6769
@ajeeshandavan6769 21 күн бұрын
സജികി എത്ര കിട്ടി 😄👍🏼
@Rafeekpv-ie9eo
@Rafeekpv-ie9eo 21 күн бұрын
ഇവന്മാർ നേരെത്തെ നടത്തിയ ക്കലപാരി പാഡികളുടെ ഒരു പുനരാ വിഷ്‌ക്കാരണം കൂടി നടത്തി അതു C.D. യിൽ ആക്കി നാട്ടുകാർക്ക് എല്ലാവർക്കും വിതരണം ചെയ്യുന്ന ഒരു സഹായം കൂടി സർക്കാര് ഇവർക്ക് ചെയ്തു കൊടുക്കണം
@sulathafrancis6176
@sulathafrancis6176 21 күн бұрын
Hope WCC and all strong women in Malayalam film industry will boycott this conclave unless a case is filed against the predators before that
@abdullmaalik9951
@abdullmaalik9951 21 күн бұрын
ഈ ആഭാസൻ മാർക്ക് വേണ്ടി ഗവണ്മെന്റ് നില കൊണ്ടാൽ CPM ശവ പ്പെട്ടിയുടെ അവസാന ആണി അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ അടിക്കും.
@bansheerv6644
@bansheerv6644 21 күн бұрын
ഇരകളും വേട്ടക്കാരനും ഒരു വേദിയിൽ !!! പിണറായ് സെർ താങ്കൾ കമ്യൂണിസ്റ്റ് തന്നെയാണോ?
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ 21 күн бұрын
സ്ത്രീകളുടെ സംരക്ഷണത്തിനാണെങ്കിൽ രാഷ്ട്രീയക്കാർ, ബിസിനസുകാർ തുടങ്ങിയവരുടെ പേക്കൂത്തുകൾ അന്വേഷിക്കാൻ ഇതേ പോലെ ഒരു കമ്മിറ്റി ഉണ്ടാക്കുക , എത്ര നന്മമരങ്ങൾ ഉണ്ടെന്നറിയാം, സിനിമാ സ്ത്രീകൾക്ക് മാത്രം പോരല്ലോ സുരക്ഷയും equality യും ..
@skyvlogss9796
@skyvlogss9796 21 күн бұрын
അമ്മ എന്ന സംഘടന നിരോധിക്കണം
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 21 күн бұрын
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍... പ്രഹസനങ്ങള്‍..
@user-zo3se7iu5f
@user-zo3se7iu5f 21 күн бұрын
കൊല്ലം കാളി കേന്ദ്രം വേശ്യാലയം അടുത്ത നാടകം. നി കിടപ്പേ ഞാൻ അടിപ്പേ
@muthalibmuthalibfuj7123
@muthalibmuthalibfuj7123 21 күн бұрын
Ithalam oru thadip. Inni arum film kannaruthu. Athoday ellam thirnnu
@VeeforMedia143
@VeeforMedia143 21 күн бұрын
കേസ് എടുക്കാതെ ഒരു കോൺക്ളെവിന് ആരും പങ്കെടുക്കരുത്
@lineeshap2881
@lineeshap2881 21 күн бұрын
മാമ സംഘടന
@user-hb2nh7fu1r
@user-hb2nh7fu1r 21 күн бұрын
വാസ്തവം എന്തെന്ന് വച്ചാൽ ഇരുന്നൂറോളം സിനിമകൾ ഇറങ്ങുന്നുണ്ട് ഒരു കൊല്ലം മലയാളത്തിൽ അതിൽ ഒരു 25 എണ്ണത്തോളമാണ് പ്രൊഫഷണലായിട്ടുള്ള സിനിമാ നിർമ്മാണം. പിന്നേം ഒരു 25 എണ്ണം സിനിമ പിടിക്കാൻ ഉള്ള മോഹം കൊണ്ട് കടവും വിലയുമായി പണയം വച്ചു എടുക്കുന്നു എന്ന് പറയാം. അവരും അൺ പ്രൊഫഷണലല്ല. ഈ സെറ്റുകളിൽ ഒന്നും നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ല.ഉണ്ടെങ്കിൽ കേസ് വരും. വന്നിട്ടുണ്ട് അകത്തു കിടന്നിട്ടുണ്ട് നക്ഷത്രം എണ്ണിച്ചിട്ടുണ്ട് കേരളം.ബാക്കിയുള്ള മൊത്തം പടങ്ങളും എടുക്കുന്നത് വേറെ ഉദ്ദേശത്തിനാണ്. അത്തരം സിനിമാ സെറ്റുകളിൽ ആണ് ഇമ്മാതിരി തെമ്മാടിത്തരങ്ങൾ എല്ലാം അരങ്ങേറുന്നത്. എന്തിനാണ് ഇത്രയധികം സിനിമ എടുക്കുന്നത്. ഈ ഇരുന്നൂറ്‌ പടങ്ങളും ആരെങ്കിലും കാണുന്നുണ്ടോ. ഇതിന് എവിടെ നിന്നാണ് കാശ് വരുന്നത്. കമ്മിറ്റിയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം നടക്കുന്നത് ഇത്തരം പ്രൊഫഷണൽ അല്ലാത്ത സിനിമാ നിർമ്മാണ സെറ്റുകളിൽ ആണ്. അല്ലാതെ സദുദ്ദേശത്തോടെ നിർമ്മിക്കുന്ന സിനിമാ സെറ്റുകളിൽ അല്ല. ആദ്യം പറഞ്ഞ വിഭാഗത്തിൽ ഉള്ളതാണ് കേരളത്തിലെ യഥാർത്ഥ സിനിമാ വ്യവസായം. അല്ലാത്തതൊക്ക കൊള്ളക്കാരുടെയും തെമ്മാടിക്കൂട്ടങ്ങളുടെയും സംരംഭങ്ങൾ. അവിടെ നടക്കുന്ന വൃത്തികേടുകൾക്ക് പ്രൊഫഷണൽ കലാകാരൻമാർക്ക് പങ്കില്ല. പ്രേക്ഷകർ നിർണ്ണയിക്കുന്ന നിയന്ത്രിക്കുന്ന സിനിമയാണ് യഥാർത്ഥ മലയാള സിനിമ. പ്രേക്ഷകർ കൂടി അതിന്റെ ഭാഗം ആണ്.
@sakthiprasad1374
@sakthiprasad1374 21 күн бұрын
😂
@anagha4773
@anagha4773 21 күн бұрын
Dileep Ganesh kumar Mukesh Sidhique Idavela babu Mammoty Mohalal Who are the the others????
@user-es9dx4zo8n
@user-es9dx4zo8n 21 күн бұрын
സിനിമ കോണകെവുമായി വാ. ഒരുത്തനും ടിക്കറ്റ് എടുത്തു പോകരുത്..
@ramlathk3908
@ramlathk3908 21 күн бұрын
ഇത് സിനിമ ഉണ്ടാകില്ല എന്നുള്ള പേടിയാണ്.
@bijumonbiju2510
@bijumonbiju2510 21 күн бұрын
Mamooty mohanlal Mukesh ganesh sidiq nammalendhu cheyyum mallayya
@sujaikrishnanc9646
@sujaikrishnanc9646 21 күн бұрын
കോൺക്ലേവ് 100 കോടി 😂.
@SureshKrishnan-ul5pm
@SureshKrishnan-ul5pm 21 күн бұрын
നാട്ടുകാരുടെ പൈസ podikanam അത്രേയുള്ളൂ
@user-ll2js6yd4b
@user-ll2js6yd4b 21 күн бұрын
Mutttuvinn......thorakkkuuullaaaaa🙁🙁🙁🤨🤨
@rekhakochuparambil4585
@rekhakochuparambil4585 21 күн бұрын
ആ ഇന്നത്തിലും കോടികൾ കളയും
@user-zo3se7iu5f
@user-zo3se7iu5f 21 күн бұрын
കുട്ടി കൊടുപ്പ് ടീം.
@aneessawera0795
@aneessawera0795 21 күн бұрын
മുല്ലപ്പെരിയാർ പൊട്ടൻ ആർക്കും പ്രശ്നമില്ല ഇതുവരെ സിനിമയും കുറെ ആളും ഒരു ഉപകാരം ഇല്ലാത്ത സിനിമക്കാരും ടീമും അതിന്റെ വേപ്പില കുറെ ചാനൽ
@muhammedhaneesh5439
@muhammedhaneesh5439 21 күн бұрын
വെറും പ്രഹസനം 😢😢😢
@FRL971
@FRL971 21 күн бұрын
അപ്പോൾ പീഡന ശ്രമം പ്രീഡനം ഇതൊക്കെ🙄😂
@sundernational
@sundernational 21 күн бұрын
സിദ്ദിഖ് should resign to save ur face
@manoharankarumathil7613
@manoharankarumathil7613 21 күн бұрын
ചാനലുകളിൽ വരുന്നതൊക്കെ ശരിയാണെങ്കിൽ എന്ത് മുഗം വെച്ചാണ് ഇവിടെ വന്നിരുന്ന് വാജകമടിക്കുന്നത് 😂😂
@sophyraju82
@sophyraju82 21 күн бұрын
First release the names of the 15 people of the power group to the public and ban them from entertainment industry for 5 years.
@robinjacob9090
@robinjacob9090 21 күн бұрын
Sarkarinte prathinithi murukesh aayrikkum....
@moosa-z2o
@moosa-z2o 21 күн бұрын
അങ്ങനെ അതും വെള്ളത്തിൽ
@joycherpanath5382
@joycherpanath5382 21 күн бұрын
December 25th
@bapho_kid
@bapho_kid 21 күн бұрын
Uff pramukha 15 perum conclave front seatil kanum 😂😂😂
@noushadpoovottil9459
@noushadpoovottil9459 21 күн бұрын
ഈ അമ്മ എന്ന മഹത്തായ പേര് ഈ സംഘടനക്ക് ഒരിക്കലും ചേരുന്നതല്ല ഇതിന് വല്ല വാതിൽ ചവിട്ടി പൊളിക്കൽ സംഘടന എങ്ങാനും പേരിടാ നല്ലത്😂😂😂
@shanu7690
@shanu7690 21 күн бұрын
ithoke nokki verthe nammude time pokum ellam valiya tayolikal
@kainadys
@kainadys 21 күн бұрын
Nadappakkuvaan pattaatha Committee Reports, Commission Reports, Lokayuktha Judgments ennivakalkku vendi enthinaa kodi kanakkinu rupa pothu khajanavil ninnum waste aakkunnathu......🤔
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН