വളരെ മികച്ച അവതരണം... ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല ഒരു പ്രോഗ്രാം കണ്ടട്ടില്ല... 👌
@GdhiofmU4 ай бұрын
അടിപൊളി
@aneeshchandran88794 ай бұрын
11:41
@prmedia11674 ай бұрын
😄
@santabakehouse65974 ай бұрын
🎉😅
@muralipk19594 ай бұрын
കൊല്ലം തുളസി ചേട്ടൻ ഉറങ്ങുമ്പോൾ പെണ്ണാണെന്ന് കരുതി ഒരു സംവിധായകൻ പീഡിപ്പിച്ചു ; അതിജീവിതൻ വിഷാദ രോഗത്തിനടിമയായി മൂത്രം കുടിക്കാൻ തുടങ്ങി ; തുളസി ചേട്ടനു നീതി ഉറപ്പാക്കണം :face-orange-frowning:
@praveennavodaya83974 ай бұрын
ഇത്രെയും നേരം മുട്ടിയിട്ടും വാതിൽ തുറക്കാത്ത കൊല്ലം തുളസി ചേട്ടൻ ആണ് എൻ്റെ ഹീറോ 🤜🏻🤛🏻
@soukath98444 ай бұрын
😂😂😂😂
@pradhu3334 ай бұрын
😂😂😂😂
@pradhu3334 ай бұрын
Kadutha velluvilikal neritta thulasi chettan
@nynasvlog4 ай бұрын
😂😂😂😂😂
@afsalabdulla59314 ай бұрын
😅😅😅
@cabinflight72304 ай бұрын
പേരിൽ AMMA അടുത്താൽ UMMA രാത്രിയായാൽ MAMA എല്ലാം കഴിഞ്ഞാൽ CHUMMA😂😂😂
@RasheedRahiman4 ай бұрын
😂😂😂😂😂😂
@harithbalu4 ай бұрын
😂@@RasheedRahiman
@RafeeqKk-h5t4 ай бұрын
😂😂😂
@ഒരുപാവംപാവം4 ай бұрын
@@cabinflight7230 😁😁😁
@gafoorgafoor71864 ай бұрын
😂😂😂
@sreejasuresh18934 ай бұрын
കാലത്തിന് മുന്നേ പറഞ്ഞു വച്ച വാക്കുകൾ തിലകൻ ചേട്ടൻ 🔥🔥🔥🔥
@ASHRAFAs-ni9vk4 ай бұрын
വാതിൽ തുറക്കാത്ത തുളസി ഏട്ടനാണ് ഇന്നത്തെ ഹീറോ 😊
@SarcasmBot4 ай бұрын
എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് വെച്ചാ ജീവിതം ബാക്കി ഉണ്ടാവില്ല _!_ ഷിബുരാത്രി 🙏🏼
@Zak-qh5tb4 ай бұрын
അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂
@MubashiraK-u4u4 ай бұрын
@zak-qh5tb bot
@sunithasunil71024 ай бұрын
😂😂😂
@comedy_entre4 ай бұрын
ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ safe ആവും. ഇങ്ങനെ ചോദിക്കുമ്പോൾ പെണ്ണുങ്ങൾക്കുണ്ടാവുന്ന trauma എന്താണെന് പുരുഷൻമാരും അറിയട് ട്ടെ. ചോദിച്ചവരൊക്കെ അനുഭവിക്കട്ടെ.
@Ajdude_original4 ай бұрын
@@comedy_entrecinema ചിലരുടെ കയ്യിലാണ് അവർ പറയുന്നതാണ് cinema യുടെ future എതിർക്കുന്നവർക്ക് cinema ഇല്ല ഈ അടക്കിവഴുന്ന ആളുകളുടെ പേര് പറയാൻ എനിക്ക് മടിയില്ല mohanlal, mammotty,siddique, Edavela babu, dileep, suresh gopi, jagathish ഇവർ മാത്രമല്ല AMMA എന്നാ സങ്കടനയിലെ എല്ലാ അംഗങ്ങളും ഇതിൽ പങ്കാളിക്കൽ ആണ് Nepotism in cinema നമ്മൾ കണ്ടു പക്ഷെ patriarchal society എന്നാണെന്നു ഇന്നും അത് നിലനിൽക്കുന്നു. Patriarchal in cinema ഞാൻ കണ്ടു എന്നോട് യോജിക്കുന്നവർ like ആടി
@ddainee4 ай бұрын
ബാഗ്രൗണ്ടിൽ തിലകൻ ചേട്ടൻ്റെ ഫോട്ടോ ശ്രദ്ധിച്ചവർ ആരൊക്കെ❤
@Mearunraju4 ай бұрын
കൊല്ലം തുളസിയ
@firozken1234 ай бұрын
Not thilagan...Kollam thulasi😅
@Aathiathira60034 ай бұрын
ആരാ അവിടെ കിടക്കുന്നെ 😊
@abhi181819114 ай бұрын
Chumaril foto und thilakante
@Malabarii94534 ай бұрын
തിലകന്‍ ലോക ഊളയായിരുന്നു..
@Deepakkee4 ай бұрын
കൊല്ലം തുളസി കിടക്കുന്ന കണ്ടാലേ ചിരി വരും😂
@sarathchikku10284 ай бұрын
Sathyam 😂
@user-xx7hw2wg3i4 ай бұрын
😂😂😂
@jithinjoseph10574 ай бұрын
😂
@beena4514 ай бұрын
😂😂😂😂
@Usr-i1t4 ай бұрын
😅😅😅😅😅😅😅😅
@Sijo_Palackal4 ай бұрын
Editor ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ🎉😂😂
@naaaz3734 ай бұрын
തിലകൻ ചേട്ടൻ വലിയൊരു സൂചന ആയിരുന്നു ❤
@DinkiriVava4 ай бұрын
മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ വിഗ്രഹം ഉടഞ്ഞ് പോകുമെന്ന് ക്രിസ്പിൻ പറഞ്ഞത് എത്ര സത്യാ!
@Handle-x2v4 ай бұрын
ആക്രമിക്കപ്പെട്ട നടിക്കുന്ന നീതി കിട്ടട്ടെ.. ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നു... ഡിപ്ലോമാറ്റിക് മോഹൻലാലപ്പൻ
@edfredson4 ай бұрын
@@Handle-x2vഅവാർഡ് കിട്ടിയില്ലെങ്കിലും ഇനിയും തങ്കേട്ടന്റെ ണ്ടി ഉഴിഞ്ഞു കൊടുക്കുമെന്ന് ഹിക്ക😂😂
@Zak-qh5tb4 ай бұрын
അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂
@jibrukuttan36194 ай бұрын
അതിനു ഏത് മഹാനെയാണ് അടുത്തറിഞ്ഞത്😂😂
@genesiseduworld36794 ай бұрын
നടീ നടന്മാരുടെ സംഘടന അല്ല.എമ്മേ .😂... വിടന്മാരുടെ സംഘടന 😅
@sudhipulikkal34744 ай бұрын
വളരെനന്നായി അവതരിപ്പിച്ചു ബ്രോ 👏👏👏
@_vip_in_4 ай бұрын
Background Windowil "ഉടല് നിറയെ കൈകൾ ഉള്ള ഭീകര സത്വം" 😁 Gum brilliance 🐦⬛
@sarathmarokkylive4 ай бұрын
Ente monne…😂😂😂
@Am-hy2uq4 ай бұрын
👏🏻 👏🏻 😂😂😂
@mubi_mubis4 ай бұрын
😂😂😂
@HafsanaShafeek4 ай бұрын
In harihar nagar😂😂
@finepicture36034 ай бұрын
Mukesh, siddik😂
@sathyunnikrishnannair47604 ай бұрын
ജനങ്ങൾ സിനിമ കാണുന്നില്ല എന്ന് വിചാരിച്ചാൽ തീരുന്നതെ ഉള്ളൂ ഇവരുടെ അഹങ്കാരം
@haroon_ktm4 ай бұрын
Crct
@saranyas28824 ай бұрын
Crct
@athirarajan1874 ай бұрын
Remembering actor Tilakan at these times! I am sure he must be having the 'i told you so ' laughter from the heavens 😂😂
@habikhaleel68814 ай бұрын
Xxx
@gokulgkrishnan9394 ай бұрын
That Mukesh reference on the window behind kollam tulasi🙌😂😂😂
@reshusstoriesandlife20404 ай бұрын
തിലകൻ ചേട്ടൻ്റെ ആത്മാവ് ഉയർത്തെഴുന്നേറ്റതാണ് ആണ് മക്കളേ ❤ ഹെമ്മേക്കാരെ നിങ്ങൾ നോക്കിയിരുന്നോ😅
@തീപന്തൽ4 ай бұрын
⭐⭐⭐ഓണത്തിന് സിനിമ ഇറക്ക്..കാണുന്നില്ല എന്ന് തീരുമാനിച്ചു സിനിമാ ബന്ധപ്പെട്ട ഇൻ്റർവ്യൂ കാണുന്നത് നിർത്തി ഞാൻ ഈ തേണ്ടിതരങ്ങൾക് എൻ്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. കാശു കൊണ്ട് ഉണ്ടാക്കുന്ന അഹങ്കാരവും ധൈര്യവും . എന്നെ കൊണ്ട് പറ്റുന്ന സപ്പോർട്ട് ഇങ്ങനെയേ ചെയ്യാൻ പറ്റൂ. .
@mayamathew-ep8gh4 ай бұрын
Correct.
@ImperfectcutsbyRAKESH4 ай бұрын
ഇതോടെ മലയാള സിനിമാ വ്യവസായം തകർന്നു... 😂😂😂
@തീപന്തൽ4 ай бұрын
@@ImperfectcutsbyRAKESH സിനിമാ വ്യവസായം തകരാതെ ഇരിക്കട്ടേ..
@sheryissac36474 ай бұрын
I support ! Boycott bakwaas movies
@sheryissac36474 ай бұрын
@@തീപന്തൽenthinu, ivanmare BMW um, Benz um, Range Rover um medikkan pirivu idano, ennittu ithu pole ulla avaratham kanikkanum
@johnsonouseph76314 ай бұрын
ഗം സ്റ്റുഡിയോ കലക്കി. അഭിനന്ദനങ്ങൾ ❤❤❤
@SureshKumar-b9h1u4 ай бұрын
കൊല്ലത്തിൻ്റെ പരിശുദ്ധമായ തുളസി ആണ് തിലകൻ ചേട്ടൻ ❤❤❤❤
@jayakumarg64174 ай бұрын
കൊല്ലം തുളസിയുടെ കിടപ്പും ഡോറിലുള്ള മുട്ടലും സുപ്പർ.😅 ഗം ഈ എപ്പിസോഡ് ചിരിപ്പിച്ചു.....🤣🤣🤣
@GdhiofmU4 ай бұрын
പൊളിച്ചു 🔥🔥
@starrynakshu67924 ай бұрын
ഈ എപ്പിസോഡ് ബെഡിൽ കിടക്കുന്ന കൊല്ലം തുളസി കൊണ്ടുപോയി 😂😂😂😂
@prmedia11674 ай бұрын
😂
@Brucelez4 ай бұрын
തുളസി കൊതിപ്പിച്ചു കളഞ്ഞു 😂
@bassharsharqi75944 ай бұрын
😂😂
@tachmedia32324 ай бұрын
ലെ കൊല്ലം തുളസി : ഇനി ചത്താലും തുറക്കില്ലെടാ 😂
@unaisahmed68074 ай бұрын
😂😂
@bluevenom3814 ай бұрын
😂😂
@deepakdelights73574 ай бұрын
😂
@dhanurs80854 ай бұрын
😂😂😂😂😂
@muhammedyoonus75674 ай бұрын
😂😅
@cooljayanth24494 ай бұрын
ലാസ്റ്റ് തിലകൻ ചേട്ടന്റെ ഡയലോഗ്...... ഇന്ന് പൊളിറ്റിക്കൽ &സോഷ്യൽ സറ്റയർ നിഷാന്തിനെ വെല്ലാൻ മറ്റൊരാളില്ല..... Creativity at its peak ❤❤❤❤
@nynasvlog4 ай бұрын
😂😂😂😂😂 നിഷാന്ത് പൊളിച്ചു.. സൂപ്പർ .. ചിരിച്ച് ചിരിച്ചു 😂😂😂😂
@Mahalakshmi-t6l6y4 ай бұрын
ഹമ്മേ 😂😂😂🤣🤣🤣. ചിരിച്ചു ഒരു വഴിക്ക് ആയി 🤣😂🙏🙏.. അടിപൊളി
@livetoday...4 ай бұрын
20 മിനിറ്റ് മുട്ടിയിട്ടും തുളസിച്ചേട്ടൻ വാതിൽതുറന്നില്ല 🔥
@rameshcppodcasts4 ай бұрын
😂
@ranjinirv60834 ай бұрын
😂😂😂
@samsaloma-sam4 ай бұрын
😂😂😂😂😂😂😂😂😂😂😂
@Reality-kj5rk4 ай бұрын
Vathil poliyumo ..?
@MiniA-h9l4 ай бұрын
😂😂
@sajad.m.a23904 ай бұрын
വീഡിയോ കാണുന്നതിന് മുന്നേ തന്നെ ഇതിലെ കമൻസ് നോക്കുന്നത് ആരൊക്കെയുണ്ട്
@jacobvarghese17964 ай бұрын
🙌😁
@Blj7914 ай бұрын
🙋😅
@pradeepkumark.n19814 ай бұрын
ഞാൻ
@shajip63064 ай бұрын
സിനിമ കാണൽ നിർത്തിയാൽ തീരും ഈ മഹാ നടൻമാരുടെ അഹങ്കാരം
സണ്ണിലിയോണിനെ കാണുമ്പോഴുള്ള ജയസൂര്യയുടെ തുള്ളിച്ചാടൽ എന്തിനായിരുന്നു എന്ന് ഇപ്പം എല്ലാവർക്കും മനസ്സിലായിക്കാണും😂
@manikantannairb4 ай бұрын
അമ്മയെന്ന പേര് മാറ്റി പകരം അസോസിയേഷൻ ഓഫ് മാമ എന്നാക്കണം അതാണ് ഈ സംഘടനക്ക് പറ്റിയ പേര്
@Indian19924 ай бұрын
ശരിക്കും യോജിച്ച പേര് 😅
@ഒരുപാവംപാവം4 ай бұрын
U. M. M. A.,,😄,, (kiss)
@abdulrazakk6494 ай бұрын
😂😂😂
@MohammedShabab-e3c4 ай бұрын
😂
@reshinmavilachal30964 ай бұрын
❤
@beginningofeducation72874 ай бұрын
ഗം ... ഒരു മിമിക്രി ആർട്ടിസ്റ്റാണല്ലേ😂 ചിരിച്ച് ഒരു വഴിയായി😂
@unknown-bm6dx4 ай бұрын
5:13 തിലഗൻ SIR ❤️🔥🐐
@Simba_and_us4 ай бұрын
എന്നാ പിന്നെ തിലങൻ എന്നെഴുതിയ പോരെ
@__bheem_chutki__21824 ай бұрын
5, 6 ദിവസം കഴിഞ്ഞാൽ ഇങ്ങനെ ഒരു വാർത്തവന്നു എന്ന് ആർക്കും അറിയാൻ കഴിയില്ല. ഇത് കേരളമാണ്.. നന്മയുള്ള കേരളം.
@sunithaanilkumar80484 ай бұрын
ഹെമ്മ്മേ...... സൂപ്പർ അവതരണം 👍🏻👍🏻
@kusumamshaji37794 ай бұрын
ജനങ്ങൾ ഒന്നിച്ചാൽ മാത്രമേ ഈ രണ്ടും കെട്ടവന്മാരുടെ അഹങ്കാരം ഇല്ലാത്തവുകയുള്ളു. നമ്മുടെ ഇടയിൽ എത്രയോ നല്ല ശുദ്ധരായ കലാകാരന്മാർ ഉണ്ട്. അവരുടെ പരിപാടികൾ കാണുകയും ഒരിത്സാഹിപ്പിക്കുകയും ചെയ്യുക. അല്ലാതെ ഈ മസിലുപിടുത്തക്കാരെ കൂടുതൽ അഹങ്കാരികളും സ്വഭാവ ശുദ്ധിയില്ലാത്തവരും ആക്കി വളർത്താതെ നോക്കേണ്ടത് നമ്മളെപോലുള്ള പ്രേക്ഷകരാണ്. നമുക്കും നല്ല ഒരു തീരുമാനം എടുക്കാം.
@babumottammal25844 ай бұрын
15 പേരും മാറി മാറി തള്ളി തുറക്കാൻ ശ്രമിക്കുന്ന വാതിൽ 😂😂. ഗം👍
@Zak-qh5tb4 ай бұрын
അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂
How you incorporated kollam thulasi and his head movements, very thoughtful and intelligent direction... Hemme good name too... Namichu poyi dear....
@eliyaselfred4 ай бұрын
Bagroundl kollam thollasi and door knocking pwolichuu😂😂😂
@beenap79074 ай бұрын
😂😂😂
@anwar13314 ай бұрын
അന്ന് തിലകൻ ചേട്ടൻ പ്രവചിച്ചിരുന്നു ഈ അമ്മ എന്ന സംഘടന നിങ്ങൾക്ക് തന്നെ കോടാലിയായി മാറും എന്ന് എത്ര കറക്റ്റാണ് പറഞ്ഞത്😅🙏
@ZieZiyu4 ай бұрын
പാവം തോളസി ചേട്ടനെ ഉറങ്ങാൻ അനുവദിക്കൂ😂
@jalajabhaskar64904 ай бұрын
😂😂
@RajeenaRoshan4 ай бұрын
😅
@Jk-jb6yt4 ай бұрын
🤣😂
@Jasmine-co7yv4 ай бұрын
😂
@nandu96-u3u4 ай бұрын
😂😂
@STORYMANIA-l7d4 ай бұрын
NISHANT MAVILAVEETTIL... You make man History... The History of HUMOR SENSE.
@_nabeel__muhammed4 ай бұрын
ഗം & മറിമായം 😍👌
@shahirparambil29324 ай бұрын
സിദ്ധീഖ് ... ഞങ്ങൾ പിടിച്ചു കൊടുക്കുന്ന മറവിൽ നിന്നുകൊണ്ടാണ് ഞങ്ങളുടെ സഹോദരിമാർ വസ്ത്രം മാറുന്നത്...😂😂😂😅
@freedomfighter45404 ай бұрын
👏👏👏
@sanjuthomas32124 ай бұрын
Aa sahodarimar okke jeevichiruppundo aavo
@Cr7-o9l7m4 ай бұрын
@@sanjuthomas3212😂😂😂😂😂
@ravisharavi61534 ай бұрын
🥵😨😰😥😓😤😫😩🥺
@sijopddevassy67664 ай бұрын
Ente ponnu gamme namichu..big salute
@aboobackersidheeque46704 ай бұрын
എന്ടമോ ഫുൾ കോമഡി 🎉🎉
@anandhuks36644 ай бұрын
ഇതിലും വലിയ കോമഡി ഒണ്ട് ഈ പറഞ്ഞ നടന്റെ സിനിമ പ്രൊമോഷൻ bigboss ഇതേ നടനെ ഗസ്റ്റ് ആക്കി comady ഉത്സവം ചെയ്തത് ഇവർ ഇതേ നടൻ ആയ dilip സിനിമ ott hotstsr 20cr കൊടുത്തു വാങ്ങിത് ഇവർ casting cauch ആരോപണം ആദ്യം വന്നത് ഇവരുടെ shwo ആയ ബിഗ്‌ബോസ് ന്ന് ഏതിരെ പോസോ കേസ് വന്നതാ assianet news ഏതിരെ bigg boss മാഫിയ പോലെ പെരുമാറും എന്ന് പറഞ്ഞേ ex contastent
@VishnuKv-u7o4 ай бұрын
ദൈവം ഉണ്ട് എന്ന് തോന്നി തുടങ്ങി ❤
@shajipulparambil54074 ай бұрын
ഇങ്ങനെയൊക്കെ വാതിലിൽ മുട്ടിയിട്ടും, വാതിൽ തുറക്കാത്ത കൊല്ലം തുളസിയാണ് എന്റെ ഹീറോ..😂😂
ഹേമ കമ്മിറ്റി റിപ്പോർട്ട് തിലകൻ ചേട്ടന്റെ ആത്മാവാണ് അന്ന് അദ്ദേഹത്തിനെ ഉപദ്രവിച്ചവർ ഇന്ന് കൂട്ട നിലവിളി വിളിച്ചുകൊണ്ട് ഓടുന്നു.... ഇനി പേര് പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല അത് ആരൊക്കെയാണെന്ന് മനസ്സിലായി....
@habeebakannacheth96354 ай бұрын
കാര്യം ഉഷാർ ഹെമ്മ
@Menontravels4 ай бұрын
Super, അതിഗംഭീരം ❤️
@jacksparo1024 ай бұрын
5:24 🔥ഹോ രോമാഞ്ചം
@ABM2574 ай бұрын
നടിമാർ നേരിടുന്ന പീഢനങ്ങളെയും ചൂഷണത്തെയും കുറിച്ച് പഠിക്കാൻ മുകേഷ്, ഗണേഷ് കുമാർ, ഇടവേള ബാബു തുടങ്ങിയവർ അംഗങ്ങളായ കമ്മിറ്റി അന്വേഷണം നടത്തുമെന്ന് സിദ്ദിഖ്
Dear loving Nishanth Brother You are great.. Mind blowing.... Marvelous... You are a God blessed Artist., God bless you abundantly.. . Sunny Sebastian Ghazal Singer sunny mehfil channel Kochi. 🌹🙏❤
@Bharatharmy-z1c4 ай бұрын
പാവം കൊല്ലം തുളസി ചേട്ടന്റെ കാര്യം ഓർക്കുമ്പോൾ 🙏🙏🤣😜😜
@mr.srikanthhari40454 ай бұрын
പണ്ട് ഞങ്ങള് വായിച്ച ക്രൈം ഫയർ കഥകൾ ഒന്നും കഥകൾ അല്ലായിരുന്നു അല്ലേ😂😂😂😂😂😂
@ajmalfahad78704 ай бұрын
😂😂🔥
@Sornew54 ай бұрын
😂😂😂
@nigwarg92494 ай бұрын
അത് നിങ്ങ വായിച്ച ബുക്ക് വല്ല പേര് മാറി പോയതായിരിക്കും..
@@Cr7-o9l7m ബാൻ ചെയുന്ന സമയത്ത് അല്ലെ അപ്പോൾ നോക്കാം. ഇപ്പൊ കാണാമല്ലോ.
@anandmu19674 ай бұрын
നല്ല അവതരണം. നല്ല എഡിറ്റിംഗ് 👌🏻👌🏻
@ramsheedmahmood91364 ай бұрын
Siddique best actor of the kerala state award
@aldrinjoseph74134 ай бұрын
😂😂😂😂
@kiranmndd98884 ай бұрын
കൊല്ലം തുളസി ചേട്ടന്റെ പേര് തുളസിധരൻ എന്നാക്കണം എന്നാണ് എന്റെ ഒരിത് 😜
@reshmireshmiakshara65054 ай бұрын
😂😂
@manushyan1834 ай бұрын
🤣🤣🤣🤣🤣
@thasleesamad74324 ай бұрын
ഇനി ആകിയിട്ട് എന്ത് ആകാനാ കുഴിയിൽ പോകാൻ സമയം ആയി 😁😁 ഇനി ഇങ്ങനെ പോട്ടെ 😂
@faseelap1464 ай бұрын
ഇനിയിപ്പോ മാറ്റണ്ട.. Time over 😂
@thasleema45824 ай бұрын
😂
@shibinm50744 ай бұрын
AMMA❌ MAMA✅
@jaykum200114 ай бұрын
തിലകന്റെ ആദ്മാവ് ചിരിക്കുന്നുണ്ടായിരിക്കും... അന്ന് ഇതൊക്കെ പറഞ്ഞപ്പോൾ ആരും അദ്ദേഹത്തിന്റെ കൂടെ നിന്നില്ല
@PradeepKumar-gc8bk4 ай бұрын
പൊളിച്ചു മോനെ... 💕
@bevatsunil48834 ай бұрын
കേരളത്തിൽ എത്രയോ സ്ത്രീ സംഘടനകൾ ഉണ്ട്. ഇവരാരും ഇതുവരെ ചൂലും എടുത്തു ഇവന്മാർക്ക് എതിരെ വരാത്തത് എന്ത് കൊണ്ട് ?????
@JoyelTomy4 ай бұрын
അങ്ങനെ വന്നവരെ ഒക്കെ നാറ്റിച്ച് വിട്ടത് ഒക്കെ മറന്നോ? പാർവതി തിരുവോത്ത് നെ പോലെ ഉള്ളവരെ ഇപ്പോഴും മലയാളികൾ തെറി വിളിക്കുന്നത് ഒക്കെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ സ്വരം ഉയർത്തിയത് കൊണ്ട ആണല്ലോ.....
@jijeshjijesh45704 ай бұрын
@@JoyelTomyഒരിക്കലുമല്ല,, അത് അവളുടെ അഹങ്കാരം കൊണ്ട് മാത്രമാണ്... ഒന്ന് രണ്ട് സിനിമയിൽ അഭിനയിച്ച മെഗാ ഹിറ്റായപ്പോൾ താൻ എന്തോ വലിയ ആളായി എന്ന് തോന്നൽ.. അതാണ് അവൾക്ക് വിനയായത് പൊതുവേ മലയാളികൾ അഹങ്കാരികളെ എടുത്തിട്ട് അലക്കാറുണ്ടല്ലോ അതാണ് അവിടെയും കണ്ടത്
@rukkiyanoufal6464 ай бұрын
Sir ന്റെ അവതരണം super 👌🏽👌🏽👍🏽
@user-cl8hf7jr4x4 ай бұрын
എല്ലാ പ്രമുക്കർക്കും ശുഭരാത്രി....❤
@SreeragPv-jq5dh4 ай бұрын
ആ ഹെമ്മേ വിളി 🔥🔥🔥🔥🔥
@aswathykarthi87294 ай бұрын
അവതരണം ഒരു രക്ഷയില്ല... Pwoliiiii
@natashaelena41264 ай бұрын
ആ ഇടവേള ബാബു അലവലാതിയെ തൊഴിച്ചു പുറത്തു കളയണം . അമ്മ എന്ന പേരുപോലും പറയാൻ അർഹതയില്ലാത്ത ഇവരെയെല്ലാം പുറത്താക്കി മനുഷ്യന്മാരേ കൊണ്ടുവരട്ടെ.
@Anna-ch8be4 ай бұрын
എല്ലാ നാറികളും അമ്മയിൽ ഉണ്ട്
@SarathKrishnan-k3c4 ай бұрын
Sadanam illathe babu ano ukkanan nadakkane
@AnwarshaAnwarsha-h4q4 ай бұрын
ശരിക്കും സിദ്ദിക്കിനെ പാൻഇന്ത്യൻ നടന്നായി തിരഞ്ഞെടുക്കണം എന്നാണ് എന്റെയൊരു ഇത് 🙏🙏🙏🙏🙏