ഹോം മെയ്ഡ് 5kg ചിക്കൻ ദം ബിരിയാണി അളവുകളോടുകൂടി/kozhikode chicken dum bhiriyani/Nesis archives

  Рет қаралды 232,076

Nesis archive's

Nesis archive's

Жыл бұрын

#kozhikodchickendumbiriyani
#howtomakechickenbiriyani
#biriyanieasymetherd
#Nesisarchives
#cettering
#biriyanimaking
#keralabiriyani
#keralakitchen
#outsidecooking
#vittegecookingstile
#cookingvirakadupp

Пікірлер: 692
@nishidhakabeer2150
@nishidhakabeer2150 Жыл бұрын
നന്നായി പറഞ്ഞു തന്നു.. 👏👏👏1 kg ഒക്കെ ഒറ്റയ്ക്ക് വെക്കാനുള്ള ധൈര്യം ഉണ്ടായിരുന്നുള്ളു.. ഇന്ന് വീഡിയോ കണ്ടിട്ട് ഞാൻ ഒറ്റക് 5 kg undakki ട്ടാ... നല്ല അഭിപ്രായം ആയിരുന്നു എല്ലാർക്കും... Thankyou ഇത്ത... അള്ളാഹു അനുഗ്രഹിക്കട്ടെ.... എവിടെയാ ഇത്താടെ സ്ഥലം
@nesisarchives
@nesisarchives Жыл бұрын
കോഴിക്കോട്, കമെന്റ് pin ചെയ്യാനുട്ടോ,, thanks for watching 🥰🥰❤❤
@bludarttank4598
@bludarttank4598 Жыл бұрын
​@@nesisarchives ഒരു ബിരിയാണിക്കോ,,,ഒരു കിലോ ബിരിയാണിക്കോ,,,650
@m1hr.
@m1hr. Жыл бұрын
👍
@faijasfaijasizzaemi310
@faijasfaijasizzaemi310 Жыл бұрын
​@@nesisarchivesഎവിടാ നിങ്ങളെ സ്ഥലം
@starmaEntertinment
@starmaEntertinment 11 ай бұрын
കോഴിക്കോട് എവിടെ ആണ്
@haifakitchenmalappuram
@haifakitchenmalappuram Жыл бұрын
അടിപൊളി ചിക്കൻ ബിരിയാണി ഇനിയും ഒരുപാട് ഓർഡറുകൾ കിട്ടട്ടെ🤲 നസി താക്ക്❤
@rahmathutr3801
@rahmathutr3801 Жыл бұрын
അടിപൊളി ബിരിയാണി ഇത് പോലെ ഒന്ന് ഉണ്ടാക്കണം ഇന്ഷാ അല്ലാഹ്. നല്ല അവതരണം 👍🥰❤️
@nesisarchives
@nesisarchives Жыл бұрын
Thanks 🥰🥰❤❤❤️
@CookeryChords
@CookeryChords Жыл бұрын
Valare nalla video.nalla avataranam
@user-dr6is5yw1q
@user-dr6is5yw1q 6 ай бұрын
ആരെയും വെറുപ്പിക്കാതെ നല്ല അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്തു വളരെ ഉപകാരം
@nesisarchives
@nesisarchives 6 ай бұрын
സന്തോഷം, ഈ വാക്കുകൾക്ക്
@memishkitchen7512
@memishkitchen7512 Жыл бұрын
Super itha... Enik orupad ishtamayi.. Athupole ithade paathrangalum nalla vrithiyayittunde
@nesisarchives
@nesisarchives Жыл бұрын
Thanks മുത്തുമണി ❤️❤️❤️
@feelgoodtime9059
@feelgoodtime9059 Жыл бұрын
സൂപ്പർ ചിക്കൻ ബിരിയാണി റെസിപ്പി. വളരെ ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തന്നു. ഇൻഷാ അള്ളാ ബിരിയാണി രുചി കൂട്ടാനുള്ള ടിപ്പുകൾ എല്ലാം കൂട്ടിയോജിപ്പിച്ച് ഒരു ബിരിയാണി വെക്കണം 👍🏻
@nesisarchives
@nesisarchives Жыл бұрын
അടിപൊളി ബിരിയാണി ആയിരുന്നു, അൽഹംദുലില്ലാഹ്
@Shammas_1007
@Shammas_1007 Жыл бұрын
@rajisajeed1341
@rajisajeed1341 Жыл бұрын
Good presentation ❤
@abidhasharief8894
@abidhasharief8894 Жыл бұрын
എല്ലാം നല്ല വിശദമായി പറഞ്ഞു തന്നു ❤❤
@shahidha1575
@shahidha1575 4 ай бұрын
Sheriyanu
@shajijose0727
@shajijose0727 Жыл бұрын
Super valare nannayitundu mashah allah
@NeymarJr-gv9df
@NeymarJr-gv9df 2 ай бұрын
ഒരു കിലേ കോഴിക്ക് എത്ര കിലേ ള്ള്ളി വേണം
@haseenajasmi7978
@haseenajasmi7978 Жыл бұрын
Super Theerchayayum try cheyyum👌👌
@nesisarchives
@nesisarchives Жыл бұрын
👍👍🥰❤
@muhammedsalim8738
@muhammedsalim8738 9 ай бұрын
സൂപ്പർ ❤👌
@muhammedsinan1418
@muhammedsinan1418 Жыл бұрын
MashaAllah... Alhamdulillah... Nallath pole paranju thannu
@nesisarchives
@nesisarchives Жыл бұрын
Thanks a lot 🥰🥰🥰
@remanimuraleedharan6240
@remanimuraleedharan6240 Жыл бұрын
Superrr 👏👏👏👏👏❤❤
@manoj.pilakkaltodi7029
@manoj.pilakkaltodi7029 Жыл бұрын
അവതരണം നന്നായിശരിക്കും മനസ്സിലാക്കാൻ പറ്റിഇതുതന്നെയാണ്് മനസ്സിലാകുന്ന രീതിഗുഡ്
@nesisarchives
@nesisarchives Жыл бұрын
Thanks dear ❤❤❤
@fasiali1093
@fasiali1093 Жыл бұрын
Maasha allah😍👍❤
@user-qh4dv6ym1d
@user-qh4dv6ym1d 10 ай бұрын
പൊളിച്ചു ഇത്ത. ഞാൻ. വെള്ളിയാഴ്ച ഉണ്ടാക്കി... സൂപ്പർ... എല്ലാവർക്കും ഇഷ്ട പെട്ടു
@nesisarchives
@nesisarchives 10 ай бұрын
Thanks dear, വീഡിയോസ് എല്ലാം തുടർന്നും കാണാൻ ശ്രെമിക്കണേ ❤️❤️❤️
@soujathjaleel9128
@soujathjaleel9128 Жыл бұрын
ഞാൻ ഇങ്ങനെ തന്നെയാണ് ഉണ്ടാക്കൽ. എന്തായാലും നല്ല അവതരണം. സൂപ്പർ. ചിക്കൻ മസാല ഞാൻ ചേർക്കാറുണ്ടായിരുന്നില്ല. ഇനി ചേർക്കണം ഇൻശാ അള്ളാഹ്
@nesisarchives
@nesisarchives Жыл бұрын
🥰👍👍❤️
@hairstyleideas8187
@hairstyleideas8187 Жыл бұрын
Dalda use akkathe nikkuva ath shareerathinu healthy alla porathe choru thanuthal ath ottum resam undavula thari thari aayit choril undavum ee daalda sunflower oilo alel geeyo use akku
@nesisarchives
@nesisarchives Жыл бұрын
Ok 👍🥰🥰🥰
@user-np1wk6mu6g
@user-np1wk6mu6g 6 ай бұрын
എല്ലാവരുടെയും സംശയങ്ങൾക്കുള്ള മറുപടി ഇതിലൊണ്ട്.. കണ്ടപ്പോൾ തന്നെ സന്തോഷം ഇത്താ ....... കുറെ സംശയങ്ങളുവയിട്ട് വന്ന ഞാനാ.. 😊🥰 ദൈവം അനുഗ്രഹിക്കട്ടെ... 🙏
@nesisarchives
@nesisarchives 6 ай бұрын
🥰❤താങ്ക്സ് dear സന്തോഷം
@Ninu5389
@Ninu5389 Жыл бұрын
വലിച്ചു നീട്ടാതെ പെട്ടെന്ന് പെട്ടെന്ന് പറഞ്ഞു തന്നു ❤
@nesisarchives
@nesisarchives Жыл бұрын
🥰🥰❤️
@mohammedsafwan-iv5pc
@mohammedsafwan-iv5pc Жыл бұрын
Adipoli👍
@SheenaTSheena-vq4ox
@SheenaTSheena-vq4ox 2 ай бұрын
നല്ല ചിക്കൻ ബിരിയാണി.. ഇത് പോലെ ഒരുപാട് ഓർഡർ ഇനിയും നിങ്ങൾക്ക്‌ വരട്ടെ 👏🏻👍🏻👍🏻
@nesisarchives
@nesisarchives 2 ай бұрын
ആമീൻ, താങ്ക്സ് for watching
@Diya961
@Diya961 Жыл бұрын
Adipoli 😊
@nesisarchives
@nesisarchives Жыл бұрын
❤❤️hai
@shifnak4492
@shifnak4492 Жыл бұрын
Masha allah nalla biriyani
@nesisarchives
@nesisarchives Жыл бұрын
🥰🥰❤️
@shahidha1575
@shahidha1575 4 ай бұрын
Biriyani superanu ini santhoshicho😂🥰❤️
@Mymusalam
@Mymusalam Жыл бұрын
Nice presentation 💖
@nesisarchives
@nesisarchives Жыл бұрын
❤❤❤
@embeezjanaseva9645
@embeezjanaseva9645 Жыл бұрын
Superb dear❤
@SukanyaKannan-yf7ur
@SukanyaKannan-yf7ur Жыл бұрын
Super etha🌹
@sajibava4692
@sajibava4692 Жыл бұрын
Alhamdulillah Ee veedio kand innale 6 kg vechu Sooper aayirunnunn ellarum paranju rose water marannu Thank you 💕
@nesisarchives
@nesisarchives Жыл бұрын
ആണോ, ഒരുപാട് സന്തോഷം ആയിട്ടോ, ഇനിയും വെക്കു, അതൊരു ചെറിയ വരുമാന മാർഗം ആക്കു ❤️❤️❤️❤❤
@fathimakameer1271
@fathimakameer1271 Жыл бұрын
വളരെ നന്നായിട്ടുണ്ട്....
@nesisarchives
@nesisarchives Жыл бұрын
🥰🥰thanks
@umma_kitchen_
@umma_kitchen_ Жыл бұрын
സൂപ്പർ
@Maimoona-gd7ok
@Maimoona-gd7ok Жыл бұрын
Adi poli
@rafequetbava
@rafequetbava Жыл бұрын
Biriyani carries its original flavour. A flavour which is the combination of best rice, chicken flavour, garam masala, lime , dalda and so on. But in cochin we never use rose water amoung muslims. However certain christain functions i have noted this rose water flavour. I am not against using rose water but stating a fact. If you like rose water flavour, please go a head and enjoy yourself. Love.
@nesisarchives
@nesisarchives Жыл бұрын
Thank you for your valuable comment. Much love ❤💐
@febinahilal6170
@febinahilal6170 Жыл бұрын
Super biriyani👌🏻👌🏻1 kg biriyaniyilekulla masal onnu paranju tharuo?
@nesisarchives
@nesisarchives Жыл бұрын
ഇൻശാഅല്ലാഹ്‌ ഉടൻ ഇടുന്നുണ്ട് 🥰🥰
@kandview5199
@kandview5199 Жыл бұрын
Dalda oyivaku.coconut oil use cheyyoo.tasty and healthy.
@nesisarchives
@nesisarchives Жыл бұрын
Coconut oil സ്മെൽ munnit നില്കും,
@kandview5199
@kandview5199 Жыл бұрын
No..coconut and ghee edukenem
@rayyan.mambayi5552
@rayyan.mambayi5552 Жыл бұрын
Super 👍
@nesisarchives
@nesisarchives Жыл бұрын
🥰🥰❤️❤️
@ammusssunshine8465
@ammusssunshine8465 Жыл бұрын
Njangale veetil oru function biriyani undaliyapol ath undakiya aalukal kure rose water ozhichu. Biriyanik motham rose water chuvayayi poyi. Rose water enthinuvendiya ozhikunnath biriyaniyil ath elland cheythude.
@nesisarchives
@nesisarchives Жыл бұрын
വളരെ കുറച്ചേ ചേർക്കാവൂ, എത്ര രുചി ഉള്ളതാണെങ്കിലും, അധികം ആയാൽ അമൃതും വിഷം എന്നുകേട്ടിട്ടില്ലേ 🥰🥰
@razakkarimpanakkal3602
@razakkarimpanakkal3602 11 ай бұрын
നല്ല അവതരണം,... 👍
@nesisarchives
@nesisarchives 11 ай бұрын
🥰🥰
@sanju3383
@sanju3383 Жыл бұрын
Masha allah sooper
@nesisarchives
@nesisarchives Жыл бұрын
❤❤🥰
@sairabanu264
@sairabanu264 4 ай бұрын
സൂപ്പർ അടിപൊളി
@sand7232
@sand7232 Жыл бұрын
Adyayittanu ithra nalla vdo kanunnath...ellam vishadamai manassilai....onnum koode kaanatte...mathiyayilla..😊
@nesisarchives
@nesisarchives Жыл бұрын
😅🥺😎
@ragseb8031
@ragseb8031 Жыл бұрын
Super biriyani 💕
@nesisarchives
@nesisarchives Жыл бұрын
Thanks ❤❤️
@suhanaps3582
@suhanaps3582 Жыл бұрын
Superb
@nesisarchives
@nesisarchives Жыл бұрын
🥰🥰❤
@aaamisworld2856
@aaamisworld2856 Жыл бұрын
polichu itha
@nesisarchives
@nesisarchives Жыл бұрын
🥰❤️❤️❤thanks dear
@shahinalatheef2302
@shahinalatheef2302 Жыл бұрын
Supper 👌
@nesisarchives
@nesisarchives Жыл бұрын
🥰🥰🥰
@saifunnisauk5182
@saifunnisauk5182 Жыл бұрын
👍🏻👍🏻👍🏻🥰
@humirabeevi6359
@humirabeevi6359 Жыл бұрын
Masha allah
@nesisarchives
@nesisarchives Жыл бұрын
🥰🥰
@aswinbk2201
@aswinbk2201 Жыл бұрын
അടിപൊളി
@mumthazk.m9067
@mumthazk.m9067 Жыл бұрын
Super biriyani, ethu athra perkulla biriyani anu?
@nesisarchives
@nesisarchives Жыл бұрын
30 ആൾക്ക് വയറുനിറയെ കഴിക്കാം,35, പേർക്കും ഒപ്പിക്കാം 🥰🥰
@aswathisajeev1583
@aswathisajeev1583 Жыл бұрын
അടിപൊളി ഇത്ത❤
@nesisarchives
@nesisarchives Жыл бұрын
അശ്വതി ❤️❤️❤🥰
@sinirichusapusapu4076
@sinirichusapusapu4076 Жыл бұрын
അൽ ഹംദുലില്ലാഹ് ഇനിയും ഒരുപാട് ഓഡർ കിട്ടട്ടെ 🤲🤲🤲
@nesisarchives
@nesisarchives Жыл бұрын
Thanks ഡിയർ, നിങ്ങളെ പോലുള്ളവരുടെ സപ്പോർട്ട് മാത്രം മതി മുന്നോട്ട് പോവാൻ 🥰🥰🥰
@sinirichusapusapu4076
@sinirichusapusapu4076 Жыл бұрын
@@nesisarchives ഇൻ ഷാ അള്ളാ 🤲🤲🤲🕋🕋🕋
@shijishajishiljashaji5378
@shijishajishiljashaji5378 Жыл бұрын
Superrr itha❤
@nesisarchives
@nesisarchives Жыл бұрын
🥰🥰❤️
@tasteandeasytech7864
@tasteandeasytech7864 Жыл бұрын
Polichu
@nesisarchives
@nesisarchives Жыл бұрын
❤❤🥰
@LoonasKitchen
@LoonasKitchen Жыл бұрын
ബിരിയാണി സൂപ്പർ ആയിട്ടുണ്ട് ❤❤❤ നല്ല ഓർഡറുകൾ കിട്ടട്ടെ
@nesisarchives
@nesisarchives Жыл бұрын
❤️❤️🥰🥰
@naseemanasee8454
@naseemanasee8454 Жыл бұрын
സുപർ..❤❤❤❤❤❤❤
@ziafaiz596
@ziafaiz596 Жыл бұрын
👌🏻👌🏻
@vidya2795
@vidya2795 Жыл бұрын
Nice video 👌
@nesisarchives
@nesisarchives Жыл бұрын
🥰🥰❤️
@User...6.26
@User...6.26 Жыл бұрын
Time കുറഞ്ഞ വീഡിയോ ആണ് എനിക്ക് ഇഷ്ടം ഞാൻ ഇന്ന് ആദ്യമായിട്ട് ആണ് കാണുന്നത് കാലിക്കറ്റ്‌ എവിടെ ആണ്
@nesisarchives
@nesisarchives Жыл бұрын
Moozhikkal, 🥰🥰❤️ length kurachulla vedio anu njanidar, areyum bhuthimutikkaruth vedioyum venam 😅🥰🥰🥰❤️
@User...6.26
@User...6.26 Жыл бұрын
@@nesisarchives ath sheriyanu
@zabrosa2268
@zabrosa2268 9 ай бұрын
Nale oru birthday party k 30 biriyani order und..chilly, ginger ,garlic pinne masala powders okke ethil parayunna alavil cherthal mathiyallo..plz reply
@nesisarchives
@nesisarchives 9 ай бұрын
ഒക്കെ, മതി മസാല ഒക്കെ, വേണമെങ്കിൽ കുറച്ചു കൂട്ടാം ഇഞ്ചി, മുളക്, വെളുത്തുള്ളി, 🥰🥰❤❤️
@zabrosa2268
@zabrosa2268 9 ай бұрын
@@nesisarchives thank you so much ❤
@zabrosa2268
@zabrosa2268 9 ай бұрын
​@@nesisarchivesoru doubt koodi..chorinu 150 dalda ,300 oil um venamo?
@zabrosa2268
@zabrosa2268 9 ай бұрын
Manjal podi alavu ethrayanu..plz reply
@nesisarchives
@nesisarchives 9 ай бұрын
@@zabrosa2268 kuracu mathi, masala manja aayipokum, chikken masalapodiyil manja und, ara teaspoon mathi
@satheesanvatakara5492
@satheesanvatakara5492 Жыл бұрын
Good
@akmalcraftandideas7959
@akmalcraftandideas7959 Жыл бұрын
Super
@nesisarchives
@nesisarchives Жыл бұрын
🥰🥰❤️
@aynuuuhaami190
@aynuuuhaami190 Жыл бұрын
Ningel evidaan kozhikode ano njan kozhikod an. Enik order tharaanaayirunnu engane cntct cheyyum
@nesisarchives
@nesisarchives Жыл бұрын
കോഴിക്കോട് എവിടെയാണ് 🥰🥰🥰
@bushraummer6772
@bushraummer6772 Жыл бұрын
Beriyanek ola kathe chal athentey smelwarule cheratta alle nallath
@nesisarchives
@nesisarchives Жыл бұрын
ഇല്ലാ, മൈദ വെച്ചു നല്ലോണം dum ചെയ്തിട്ടുണ്ട് 🥰🥰🥰
@chithiralijo5957
@chithiralijo5957 Жыл бұрын
10 kg ariku water etra venam. 11/2 kanak vech eduthal mathiyo.
@nesisarchives
@nesisarchives Жыл бұрын
മതി, 🥰🥰❤️
@rajanisworld
@rajanisworld Жыл бұрын
Ithaaa ormayundo enne.....video very useful..
@nesisarchives
@nesisarchives Жыл бұрын
പിന്നെ, ഇടക് ഓർക്കാറുണ്ട്, എന്നെ മറന്നത് രജനി അല്ലെ 😅🥰🥰❤
@kabeerkckabeerkc2699
@kabeerkckabeerkc2699 Жыл бұрын
❤❤❤❤❤
@IBSHR
@IBSHR Жыл бұрын
Valare Nalla reethiyil paranju thannu.....super.....👍🏻👍🏻👍🏻👍🏻 Chicken fry cheydit undaakkunna biriyani kaanikko itha pls....
@nesisarchives
@nesisarchives Жыл бұрын
ഇന്ഷാ അല്ലാഹ്,1കെജിയുടെ റെസിപ്പി കുറെ ആൾക്കാർ ചോദിക്കുന്നുണ്ട് ഉടനെ ഇടാം
@aneesherath6509
@aneesherath6509 7 ай бұрын
👍👍👍
@prasannadivakaran9588
@prasannadivakaran9588 6 ай бұрын
Super recipe
@nesisarchives
@nesisarchives 6 ай бұрын
Thanks 🥰🥰❤️
@shynaskk9539
@shynaskk9539 Жыл бұрын
👍👍👍👍
@nesisarchives
@nesisarchives Жыл бұрын
🥰🥰❤
@nesisarchives
@nesisarchives Жыл бұрын
kzbin.info/www/bejne/pZmTqIKrfdeGaNE മോളുടെ വീടിന്റെ ഹോം ടൂർ
@jaseelamaharoof805
@jaseelamaharoof805 9 ай бұрын
Super👍😋, കുണ്ടുള്ള ചെമ്പിൽ ദം ഇടുമ്പോൾ മറ്റുള്ളതിനേക്കാൾ ടേസ്റ്റ് കൂടുതലുണ്ടോ ഇത്താ..
@nesisarchives
@nesisarchives 9 ай бұрын
അങ്ങനെ തോന്നിയിട്ടില്ല, മസാലയും പാകവും അതാണ് രുചി
@rubeenakayakkool654
@rubeenakayakkool654 Жыл бұрын
👌👌👌
@nesisarchives
@nesisarchives Жыл бұрын
🥰🥰❤️
@midhukottur8382
@midhukottur8382 Ай бұрын
Super 👍👍. Chicken fray cheyyitha biriyani video cheyyanam. 👍
@nesisarchives
@nesisarchives Ай бұрын
ചെയ്തിട്ടുണ്ട് dear, 😅🥰❤
@nesisarchives
@nesisarchives Ай бұрын
kzbin.info/www/bejne/Y4O5dn-GrdZ3a8Usi=lG1_ckcMHztksKVl
@VillageView2020
@VillageView2020 5 ай бұрын
biryani with 5 kg chicken and 5 kg rice is sufficient for how many people?
@nesisarchives
@nesisarchives 5 ай бұрын
30, people
@sakunthalabalan270
@sakunthalabalan270 Жыл бұрын
Super Adipoli Thakkali etrya cherthadu
@nesisarchives
@nesisarchives Жыл бұрын
1kg 🥰🥰❤
@bareeratm1307
@bareeratm1307 4 ай бұрын
Veedeviedeya.super.biriyani
@nesisarchives
@nesisarchives 4 ай бұрын
കോഴിക്കോട് 🥰🥰
@user-qs2vx8rw7v
@user-qs2vx8rw7v Жыл бұрын
Super biriyani
@nesisarchives
@nesisarchives Жыл бұрын
🥰🥰🥰
@susancherian2004
@susancherian2004 Жыл бұрын
😊
@nesisarchives
@nesisarchives Жыл бұрын
😅
@raihanath8554
@raihanath8554 Жыл бұрын
Masha allah 👌ഒരു കിലോ അരിയുടെ ബിരിയാണിക്കാണോ 650 അതോ 1കിലോ ബിരിയാണിക്കോ?
@nesisarchives
@nesisarchives Жыл бұрын
1kg ബിരിയാണി ക്ക്
@fousiyao360
@fousiyao360 Жыл бұрын
Enikk fud undakki kodukkan Nalla ishtan Adin enghaneyan order kituka
@nesisarchives
@nesisarchives Жыл бұрын
ആൾകാർക് അറിയണം നിങ്ങൾ ഫുഡ്‌ ഉണ്ടാക്കുന്ന ആളാണെന്നു
@shahidk5320
@shahidk5320 Жыл бұрын
Supar
@hathim2323
@hathim2323 Жыл бұрын
ബിരിയാണി
@fasiali1093
@fasiali1093 Жыл бұрын
Woodinta valiya chayukam👍 Evdana vangiyath
@nesisarchives
@nesisarchives Жыл бұрын
പാത്രങ്ങൾ വിൽക്കുന്ന കടയിൽ നിന്നും
@faseelap4033
@faseelap4033 Жыл бұрын
👍💙💖❤️
@nesisarchives
@nesisarchives Жыл бұрын
❤️❤️❤
@LailaLiya-di4ij
@LailaLiya-di4ij 2 ай бұрын
5kg rice n ethra vellam aan currect eduthath
@nesisarchives
@nesisarchives 2 ай бұрын
അരിയുടെ ഇരട്ടി eduthathathinu ശേഷം വെള്ളത്തിന്റെ കാൽ ഭാഗം കുറക്കുക
@sabeenaashraf9221
@sabeenaashraf9221 Жыл бұрын
Sadanagalokke avar vagichu thanno
@nesisarchives
@nesisarchives Жыл бұрын
ഇല്ലാ, ഞാൻ thanne വാങ്ങും, ഉണ്ടാക്കി കഴിഞ്ഞാൽ അവർ കൊണ്ടുപോയിക്കോളും 🥰🥰🥰
@Shabnaramshid123
@Shabnaramshid123 Жыл бұрын
chattipathiri recipe iduo
@nesisarchives
@nesisarchives Жыл бұрын
ഇട്ടിട്ടുണ്ട്, Nesis archives chattipathiri എന്ന് serch ചെയ്യൂ
@shameerashameera3393
@shameerashameera3393 Жыл бұрын
വളരെ ഇഷ്ടായി 🥰💓
@nesisarchives
@nesisarchives Жыл бұрын
🥰🥰❤
@athirarajesh4887
@athirarajesh4887 5 ай бұрын
10 perkkulla biriyanikk ethra riceum chickanum edukkanam pls reply
@nesisarchives
@nesisarchives 5 ай бұрын
Onnara ariyum onnara chickanum
@shabu324
@shabu324 11 ай бұрын
Veedu calicut evdeyanu?
@nesisarchives
@nesisarchives 11 ай бұрын
Moozhikal 🥰❤❤️❤️
@alwinoonnunny9594
@alwinoonnunny9594 3 ай бұрын
👍🏼👍🏼
@nesisarchives
@nesisarchives 3 ай бұрын
🥰🥰❤️
@sulusirajsiraj3337
@sulusirajsiraj3337 Жыл бұрын
വളരെ സന്തോഷം ഞാനും ഫുഡ് ഉണ്ടാക്കി കൊടുക്കുന്ന ആളാണ്. നമ്മൾ ഉണ്ടാകുന്ന ഫുഡ് കഴിച്ചു നന്നായിട്ടുണ്ടെന്ന് അഭിപ്രായം കേൾക്കുമ്പോൾ ഉള്ള സന്തോഷം അത് ❤
@nesisarchives
@nesisarchives Жыл бұрын
അതെ 🥰🥰🥰
@DevaDeva-tp4tb
@DevaDeva-tp4tb Жыл бұрын
Oru..pavam...umma
@ann-ek2lx
@ann-ek2lx Жыл бұрын
Ningal kozhikode avideyanu
@nesisarchives
@nesisarchives Жыл бұрын
@@ann-ek2lx moozhikkal 🥰🥰
@ann-ek2lx
@ann-ek2lx Жыл бұрын
@@nesisarchives food homedelivery ano
@raashboutique3576
@raashboutique3576 6 ай бұрын
Lagon chiken te recepi edoo
@nesisarchives
@nesisarchives 6 ай бұрын
Ini undakkumpol idam
@user-yh9ht4xo2u
@user-yh9ht4xo2u 10 ай бұрын
Ingane.vattich.vekkumbol.kattapidikkunnu.adine.entha.cheyya.pleese
@nesisarchives
@nesisarchives 10 ай бұрын
റൈസ് വേവിക്കുമ്പോൾ ഓയിൽ, ചെറുനാരങ്ങാ നീര് എന്നിവ ചേർത്തില്ലേ
@firosechalil1854
@firosechalil1854 Жыл бұрын
സ്ഥലം എവിടെയാണ് mlprm dt ആണോ minm എത്ര order ചെയ്യണം
@nesisarchives
@nesisarchives Жыл бұрын
കോഴിക്കോട് ആണ്, മിനിമം 3, 🥰🥰🥰
@SurumeesTimePass
@SurumeesTimePass Жыл бұрын
ടിപ്സ് ഒക്കെ ഒന്ന് try ചെയ്ത് ബിരിയാണി ndakanam
@nesisarchives
@nesisarchives Жыл бұрын
👍🥰
@user-gg1nh1cu1x
@user-gg1nh1cu1x Жыл бұрын
😢super
@nesisarchives
@nesisarchives Жыл бұрын
🤔🥰🥰
@aneeshao9848
@aneeshao9848 10 ай бұрын
Lagon biriyani dhum cheythu vakkumpol hotel le pole nalla soft aakan endha cheyya...
@nesisarchives
@nesisarchives 10 ай бұрын
ചിക്കൻ ഞാൻ കുക്കറിൽ വേവിക്കും കുറച്ചു സുർക്കയും ചെറുനാരങ്ങാ നീരും ചെറുതാണ് വേവിക്കർ
@aneeshao9848
@aneeshao9848 10 ай бұрын
@@nesisarchives thank you itha ,.... njanum cookeril vevikaranu but surka, cherunaranga cherkarilla ini ithupole cheythu nokkanam...
@nesisarchives
@nesisarchives 10 ай бұрын
@@aneeshao9848 സുർക്ക കൂടിപോവരുതേ
@aneeshao9848
@aneeshao9848 10 ай бұрын
@@nesisarchives cherunaranga 1ennam full vende, itha lagon chicken biriyani 1kg yude undakunna video cheyyo
@nesisarchives
@nesisarchives 10 ай бұрын
@@aneeshao9848 ചെയ്തിട്ടുണ്ട്,1kg അല്ല അതിൽ കൂടുതൽ
@hurbi1987
@hurbi1987 Жыл бұрын
Nigale veed evideyan
@nesisarchives
@nesisarchives Жыл бұрын
കോഴിക്കോട് 🥰🥰❤️
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 15 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45