2kg ചിക്കൻ ദം ബിരിയാണി അളവുകളോടെ /kozhikod chicken dum biriyani/Nesis archives/cattaring biriyani

  Рет қаралды 22,605

Nesis archive's

Nesis archive's

Күн бұрын

#kozhikodechickendumbiriyani
#chickenbiriyanirecippe
#dumbiriyani
#Nesis archives
#kozhikode
ചിക്കൻ 2kg
കൈമ 2
ഓയിൽ 500
rkg 100
അണ്ടി 50g
മുന്തിരി 50g
വലിയുള്ളി 800
തക്കാളി 600
പച്ചമുളക് 50g
വെളുത്തുള്ളി 3 ഉണ്ട
ഇഞ്ചി 50g
മല്ലിപൊടി 11/2 ടീസ്പൂൺ
ഗരം മസാല 1ടീസ്പൂൺ
വലിയജീരകം 2 ടീസ്പൂൺ
കുരുമുളക് പൊടി 11/2 ടീസ്പൂൺ
മഞ്ഞൾ പൊടി കുറച്ച്
മല്ലിയില +പൊതീന +കറിവേപ്പില ഒരുപിടി
ഉപ്പ് ആവശ്യത്തിന്
ചെറുനാരങ്ങ എല്ലാം കൂടി 3
പട്ട,2 peaceഗ്രാമ്പൂ ഏലക്ക,4 എണ്ണം
ക്യാരറ്റ് 1

Пікірлер: 131
@nesisarchives
@nesisarchives Жыл бұрын
ഈ ബിരിയാണി യുടെ അളവുകൾ എല്ലാം താഴെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്, ചില അളവുകൾ പറയാൻ വിട്ടുപോയി, സോറി 🙏
@thahirahameed9003
@thahirahameed9003 Жыл бұрын
Ok
@beegumsvlog5299
@beegumsvlog5299 Жыл бұрын
👍100 സൂപ്പർ വീഡിയോ ബിരിയാണി 😋😋😋😋😋
@ameyamohandas6158
@ameyamohandas6158 Ай бұрын
Adi polli❤❤
@rasheedarashee3789
@rasheedarashee3789 9 ай бұрын
Adipoli pathram
@shahanasrafeeque9291
@shahanasrafeeque9291 Жыл бұрын
Adipoli 👍🏻
@Nafila76
@Nafila76 Жыл бұрын
അടിപൊളി😊
@user-xu9nk9vy3n
@user-xu9nk9vy3n Жыл бұрын
Kathirunna video superaayittund dum biriyani. Thathaade vidio aan kuduthal ishttam .
@nesisarchives
@nesisarchives Жыл бұрын
Thanks ചക്കരെ 🥰❤❤
@tastebyathu5795
@tastebyathu5795 Жыл бұрын
Wow👍
@nesisarchives
@nesisarchives Жыл бұрын
👍🥰🥰
@user-rg6lr5rf6m
@user-rg6lr5rf6m Жыл бұрын
❤❤❤
@feelgoodtime9059
@feelgoodtime9059 Жыл бұрын
🥰👍🏻
@nesisarchives
@nesisarchives Жыл бұрын
🥰❤️❤️
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh Жыл бұрын
ദം ബിരിയാണി സൂപ്പർ 😋
@nesisarchives
@nesisarchives Жыл бұрын
🥰❤❤️thanks
@Foodbook-lv1wc
@Foodbook-lv1wc Жыл бұрын
Good👍
@nesisarchives
@nesisarchives Жыл бұрын
🥰🥰
@ranjinikrishnadas
@ranjinikrishnadas Жыл бұрын
ബിരിയാണി❤superr
@nesisarchives
@nesisarchives Жыл бұрын
🥰🥰❤️
@sachunichuvlog1963
@sachunichuvlog1963 Жыл бұрын
Suuuper
@nesisarchives
@nesisarchives Жыл бұрын
❤❤👍
@geethakumarig238
@geethakumarig238 Жыл бұрын
എൻറെ ഷെഫ് ചേച്ചി ബിരിയാണി സൂപ്പർ ബ് ❤❤❤❤ സ്നേഹത്തോടെ ഗീത
@nesisarchives
@nesisarchives Жыл бұрын
ഗീതകുട്ടീ ❤❤❤️
@newspecialvlog2283
@newspecialvlog2283 Жыл бұрын
അടിപൊളി 👍👍👍
@nesisarchives
@nesisarchives Жыл бұрын
🥰🥰❤
@Irfan-zf1df
@Irfan-zf1df Жыл бұрын
ഫസ്റ്റ് 👍🏻👍🏻👍🏻👍🏻
@nesisarchives
@nesisarchives Жыл бұрын
😀👍🥰🥰
@SainaNabeel
@SainaNabeel 3 ай бұрын
Tried today and was yum yum superb ellarkum ഇഷ്ടായി ❤
@nesisarchives
@nesisarchives 3 ай бұрын
Thanks dear
@SainaNabeel
@SainaNabeel 3 ай бұрын
@@nesisarchives 😍
@nesisarchives
@nesisarchives 3 ай бұрын
@@SainaNabeel ഇഷ്ടപെട്ടതിൽ ഒരു പാട് സന്തോഷം 🥰🥰❤️
@sinirichusapusapu4076
@sinirichusapusapu4076 Жыл бұрын
അൽ ഹംദുലില്ലാഹ് ആവിശ്യപെട്ടത് പോലെ തന്നെ 2kg ന്റെ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം ഇത്ത ❤️❤️❤️... അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ 🤲🤲🤲🕋🕋🕋
@nesisarchives
@nesisarchives Жыл бұрын
ആമീൻ, ❤❤️ഓർഡർ വരുമ്പോഴേ കാണിക്കാൻ പറ്റു, ഇനി എപ്പോഴാണെന്ന് പറയാൻ പറ്റില്ല, thanks for watching, suport eppoyum undavane
@sinirichusapusapu4076
@sinirichusapusapu4076 Жыл бұрын
@@nesisarchives ഇൻ ഷാ അള്ളാ
@aswathisajeev1583
@aswathisajeev1583 Жыл бұрын
Itha വലിയ ഒരു അനുഗ്രഹം ഇണ്ടാവട്ടെ 🥰🥰🥰🥰
@nesisarchives
@nesisarchives Жыл бұрын
Big thanks ഈ സപ്പോർട്ടിനു ❤❤❤️❤️
@SurumeesTimePass
@SurumeesTimePass Жыл бұрын
Second 😆
@nesisarchives
@nesisarchives Жыл бұрын
🥰👍
@rashidagafoor-pc6bu
@rashidagafoor-pc6bu Жыл бұрын
Super ❤❤ദമ്മിൽ കുറച്ചു പൈനാപ്പിൾ കട്ട്‌ ചെയ്തു ചേർത്താൽ നല്ല ടേസ്റ്റ് ആണ്.... ഞാൻ അങ്ങിനെ ചെയ്യാറുണ്ട് 😊
@nesisarchives
@nesisarchives Жыл бұрын
അതെ 👍👍
@haifakitchenmalappuram
@haifakitchenmalappuram Жыл бұрын
ദം ബിരിയാണി അടിപൊളി❤👍
@nesisarchives
@nesisarchives Жыл бұрын
🥰🥰❤
@ItsmyworldmalayalambyASEENA
@ItsmyworldmalayalambyASEENA Жыл бұрын
Dum biriyani ith varem vachitilla 😂😂churidar spr
@nesisarchives
@nesisarchives Жыл бұрын
നിങ്ങളുടെ നാട്ടിലെ ബിരിയാണി പോലെ അല്ല, വെത്യാസം ഉണ്ട്, thanks ❤️❤️
@zabrosa2268
@zabrosa2268 7 ай бұрын
Hi sis, mally podik pakaram chicken masala aanel ethra spoon edanam..pls
@nesisarchives
@nesisarchives 7 ай бұрын
1കെജിക്ക് 1ടേബിൾസ്പൂൺ
@zabrosa2268
@zabrosa2268 7 ай бұрын
@@nesisarchives thank you so much
@zabrosa2268
@zabrosa2268 7 ай бұрын
Hi sis,5 kg rice vech cheyyan ethra litter nte chemp aanu vendath..annu rent nu edutha cheythath
@nesisarchives
@nesisarchives 7 ай бұрын
എന്റേത് 7kg വെക്കാൻ പറ്റുന്ന chempanu, കടയിൽ പറഞ്ഞാൽ മതി അടി നല്ല കട്ടിയുള്ളത് വാങ്ങണം, അല്ലെങ്കിൽ അടിയിൽ പിടിക്കും
@vishakhkailas4413
@vishakhkailas4413 11 ай бұрын
💙🤎🖤💚
@faihanworld4900
@faihanworld4900 10 ай бұрын
2kg Biriyaanikk ethra roobayaanu ningal vaangunnathu enikhu sale chyyaanannu
@nesisarchives
@nesisarchives 10 ай бұрын
1 kg ക്ക് 675
@PriyaruchibySarikaMadhu
@PriyaruchibySarikaMadhu 8 ай бұрын
Itha 2 kg chicken biriyani etraperkku vilambam.. Enikku nale oru order undu reply tharumo
@nesisarchives
@nesisarchives 8 ай бұрын
Hallo, ഡിയർ ഓർമ്മയുണ്ടോ
@nesisarchives
@nesisarchives 8 ай бұрын
12,13 പേർക്ക്,12 ആൾക് എന്നാണ് പറഞ്ഞു കൊടുക്കുക,
@nesisarchives
@nesisarchives 8 ай бұрын
എന്തൊക്കെയാ വിശേഷം സുഖം തന്നെയോ ❤
@PriyaruchibySarikaMadhu
@PriyaruchibySarikaMadhu 8 ай бұрын
Sukham.. Njanum catering cheyyunnu.. Kooduthalum sadya aanu cheyyunnathu
@PriyaruchibySarikaMadhu
@PriyaruchibySarikaMadhu 8 ай бұрын
Sukham aano itha. Molum.. Monmarum sukham aano
@hariscm9575
@hariscm9575 8 ай бұрын
2kg മന്തിക് എത്രയാണ് റൈറ്റ് വേണിക്കാൻ പറ്റുക.1kg അരിക്ക് എത്ര പീസ് ചിക്കൻ വേണം ഒന്ന് പറയാമോ ഇത്ത
@nesisarchives
@nesisarchives 8 ай бұрын
ബിരിയാണിക് 10, പീസ്, അല്ലെങ്കിൽ 8 പീസ്, മന്തിക്ക് 8, ഓ,6 ഓ
@sibnakasimkasim579
@sibnakasimkasim579 Жыл бұрын
Itha assalamu alaikum chatti pathiri ethra rupakankoduthath please reply
@nesisarchives
@nesisarchives Жыл бұрын
300 🥰🥰
@1984jyothi
@1984jyothi Жыл бұрын
@@nesisarchives spicy or sweet
@nesisarchives
@nesisarchives Жыл бұрын
@@1984jyothi രണ്ടും, ചിക്കനു 350
@user-vh7jh8by5e
@user-vh7jh8by5e 5 ай бұрын
Valiya jeerakam Cumin seed ano
@nesisarchives
@nesisarchives 5 ай бұрын
പെനൽ സീഡ് ആണ്
@hariscm9575
@hariscm9575 8 ай бұрын
3kg ബിരിയാണി ഉണ്ടാക്കിയാൽ 25പേർക് കൈകാൻ പറ്റുമോ ഇത
@nesisarchives
@nesisarchives 8 ай бұрын
ഇല്ലാ 1kg 6 പേർക്ക്
@RaseenRahim
@RaseenRahim Жыл бұрын
Itha chicken ethra pieces akkiyath
@nesisarchives
@nesisarchives Жыл бұрын
1kg ചിക്കൻ 10, പീസോ,12, പീസോ ആക്കാം
@hariscm9575
@hariscm9575 8 ай бұрын
ഒരാൾക്കു കയ്യിക്കേണ്ട ബിരിയാണിക്ക് എത്ര റൈറ്റ് ഉണ്ടാകും ഒന്ന് പറയാമോ ഇത്ത
@nesisarchives
@nesisarchives 8 ай бұрын
അതറിയില്ല,1kg 6 പേർക് കഴിക്കാം 650 രൂപ
@Meghipk23
@Meghipk23 4 ай бұрын
Etra perku kazhikkan pattum?
@nesisarchives
@nesisarchives 4 ай бұрын
12+
@santybabu8235
@santybabu8235 Жыл бұрын
Rice vekkumbol vellam Ethra venam
@nesisarchives
@nesisarchives Жыл бұрын
1,2,3, kg വെക്കുമ്പോൾ ഇരട്ടി വെള്ളം വെക്കണം,4,5 ആവുമ്പോൾ 11/2 മതി, ഇനിയും സംശയം ഉണ്ടെങ്കിൽ 1kg ഫ്രൈഡ് ചിക്കൻ ബിരിയാണി റെസിപ്പി ഇട്ടിട്ടുണ്ട്, അത് കണ്ടു നോക്കു
@santybabu8235
@santybabu8235 Жыл бұрын
Thank u.. ❤❤
@bavakk701
@bavakk701 Жыл бұрын
500 oil എപ്പോഴൊക്കെയാണ് ഒഴിച്ചത്
@nesisarchives
@nesisarchives Жыл бұрын
മസാല ഉണ്ടാകുമ്പോയും നെയ്‌ച്ചോർ വെക്കുമ്പോയും
@hariscm9575
@hariscm9575 8 ай бұрын
ചട്ടി പാതിരിയുടെ റൈറ്റ് പറയാമോ
@nesisarchives
@nesisarchives 8 ай бұрын
350,500 മൈദ,15 egg,
@hariscm9575
@hariscm9575 8 ай бұрын
90രൂപ വേണൻ p
@Itscookingtime9470
@Itscookingtime9470 8 ай бұрын
1kg ബിരിയാണിക്ക് എത്രയാ പൈസ വാങ്ങുന്നത്
@nesisarchives
@nesisarchives 8 ай бұрын
675 രൂപ 🥰🥰
@gamail686
@gamail686 10 ай бұрын
എത്ര പേർക് kazhikka 2 kg biriyani
@nesisarchives
@nesisarchives 10 ай бұрын
12, 🥰🥰❤️
@gamail686
@gamail686 10 ай бұрын
Thanks ❤❤
@rashidagafoor-pc6bu
@rashidagafoor-pc6bu Жыл бұрын
നിങ്ങൾ കാലിക്കറ്റ്‌ എവിടെയാണ് സ്ഥലം
@nesisarchives
@nesisarchives Жыл бұрын
മൂഴിക്കൽ 🥰
@rashidagafoor-pc6bu
@rashidagafoor-pc6bu Жыл бұрын
​@@nesisarchives ok😊
@hariscm9575
@hariscm9575 8 ай бұрын
1ബിരിയാണിക്ക് 90രൂപ വേണിക്കാൻ പറ്റുമോ
@nesisarchives
@nesisarchives 8 ай бұрын
ഓ 100 വരെ വാങ്ങാം
@shafeenashareef3484
@shafeenashareef3484 Жыл бұрын
Unakkal enthuva
@nesisarchives
@nesisarchives Жыл бұрын
മീൻ ഉണ്ടാക്കിയത്, ഉപ്പിട്ട്
@thahirahameed9003
@thahirahameed9003 Жыл бұрын
100പേർക്ക് ഉണ്ടാക്കണം എങ്കിൽ അളവും കാര്യങ്ങളും ഒന്ന് പറയുവോ 3കെജി ഉണ്ടാക്കി കൊടുത്തു അതിൽ കൂടുതൽ ഉണ്ടാക്കാൻ ഒരു ടെൻഷൻ
@nesisarchives
@nesisarchives Жыл бұрын
5kg യുടെ വീഡിയോ ഉണ്ട്,30, പേർക് കഴിക്കാം,,16 kg ഉണ്ടാക്കിയാൽ മതി,5kg അളവ് കൂട്ടി നോക്കി ഉണ്ടാക്കിയാൽ മതി
@arunpk3750
@arunpk3750 3 ай бұрын
വെള്ളത്തിന്റെ അളവ്, ഒന്ന് പറയുമോ
@nesisarchives
@nesisarchives 3 ай бұрын
അരി വേവിക്കുന്ന വെള്ളത്തിന്റെ ആണോ,1പാത്രം അരിക്ക് 1 മുക്കാൽ പാത്രം വെള്ളം
@hariscm9575
@hariscm9575 9 ай бұрын
ഇതിന് എത്ര വാങ്ങാം
@nesisarchives
@nesisarchives 9 ай бұрын
ഏതിനു
@hariscm9575
@hariscm9575 9 ай бұрын
ഉള്ളി എത്ര kg ആണ്
@nesisarchives
@nesisarchives 9 ай бұрын
4 ഇടത്തരം വലുപ്പത്തിലുള്ള ഉള്ളി 1kg ക്ക്
@ajithashyju717
@ajithashyju717 2 ай бұрын
അരി ഏതു ബ്രാൻഡ്
@nesisarchives
@nesisarchives 2 ай бұрын
Fathima kaima
@shahinabhaih3408
@shahinabhaih3408 4 ай бұрын
മുളകുപൊടി വേണ്ടേ?
@nesisarchives
@nesisarchives 4 ай бұрын
വേണ്ടല്ലോ 🥰
@hariscm9575
@hariscm9575 9 ай бұрын
ഇത് സൈൽ ചെയ്യുബോൾ എത്ര പൈസ വാങ്ങാം
@nesisarchives
@nesisarchives 9 ай бұрын
1kg 650,675
@ajithashyju717
@ajithashyju717 2 ай бұрын
2കെജി റൈസിന് എത്ര വെള്ളമാണ് ഒഴിച്ചത്
@nesisarchives
@nesisarchives 2 ай бұрын
അരിയുടെ ഇരട്ടി,3 kg ആണെങ്കിൽ ഇരട്ടി വേണ്ട
@ajithashyju717
@ajithashyju717 2 ай бұрын
3കെജി ആണെങ്കിൽ എത്ര വേണം
@nesisarchives
@nesisarchives 2 ай бұрын
@@ajithashyju717എടുക്കുന്ന അരിയുടെ ഇരട്ടി എടുക്കു അതിൽ നിന്നും 500 ml മാറ്റുക
@ajithashyju717
@ajithashyju717 2 ай бұрын
ഈ അളവ് തന്നെയാണോ 4,5കെജി വെക്കുമ്പോൾ എടുക്കേണ്ടത്
@nesisarchives
@nesisarchives 2 ай бұрын
@@ajithashyju717 അതെ
@house.driver-Shareef_
@house.driver-Shareef_ Жыл бұрын
ന്നാലും ഇഞ്ച താത്ത ഒണക്കമീൻ 🤣🤣🤣ഇങ്ങള് പറയണ്ടേ ഒരു തെറ്റ് ഏതൊരു പോലീസ്ക്കാരൻ പറ്റുന്ന്. ഇപ്പൊ അത് തമാശ അന്ന് ആകെ ബേജ്ജരായിട്ടുണ്ടാവുമല്ലേ
@nesisarchives
@nesisarchives Жыл бұрын
പറയാനുണ്ടോ,10 വർഷത്തിന് മുൻപാണ് എന്നാലും ഇപ്പോഴും 😔, അതുകൊണ്ട് എന്തായി daily ഉള്ള ഓർഡർ ആയിരുന്നു, അത് പോയി കിട്ടി, ഇപ്പോഴും അവരെ കണ്ടുമുട്ടുമ്പോൾ ഒരു ചമ്മൽ ആണ്
@house.driver-Shareef_
@house.driver-Shareef_ Жыл бұрын
@@nesisarchives അതൊന്നും നോക്കണ്ട നല്ല ഓഡറുകൾ ഇനിയും കിട്ടും 👍🏻👍🏻👍🏻
@shimagazine
@shimagazine Жыл бұрын
😂😂
@nesisarchives
@nesisarchives Жыл бұрын
@@house.driver-Shareef_ inshaallaha
@sinmuhsimohd388
@sinmuhsimohd388 Жыл бұрын
Unakkal 🤣aaro ottiyathaavum
@nesisarchives
@nesisarchives Жыл бұрын
😀🥰🥰 anganeyum oru dout und vedioyil parayanjitta
@user-kt6vz5qj4g
@user-kt6vz5qj4g 8 ай бұрын
10പേ൪കൂളളബിരിയാണിയുേടഅളവുകൾപറയാമോ
@nesisarchives
@nesisarchives 8 ай бұрын
ഒന്നര കിലോ വേണം,2kg യുടെ അളവുണ്ട് അതിൽ നിന്നും ara kg കുറച്ചാൽ മതി
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
UNO!
00:18
БРУНО
Рет қаралды 3 МЛН
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17