Am also not believing in homiopathy but my aunt got cured off her cold .. but how is it possible after 30yrs suffering life with cold ..now she has very happy life.. i need to learn about it
@ArifHussainTheruvath2 ай бұрын
Thats a wrong diagnosis. its not cold, but probably allergy. Cold is something wat we call as influenza or influenza like acute illness, which last for days or weeks alone. So, presuming, ur aunt is in her thirties or later, and got relieved of her allergies now means she was suffering from childhood allergy which subsides usually with advancing age, ie in the late 20s and 30s. Thats the natural course of the disease, which is one reason why we perceive, as homeopathy is seemingly effective...! :)
@abhijithbkrishna55072 ай бұрын
Try curing a real / proven infection with homeo and see the difference……….BTW, “Don’t try at home”
@abhijithbkrishna55072 ай бұрын
My grandmother said that there is dissolved diamond in pure water. I don't believe it but I need to learn about it....🤐
@Democrazee2 ай бұрын
We should then go digging for water ….and we could eradicate blood diamonds😊
എനിക്ക് ആരിഫിനോട് ഭയങ്കരമായ റെസ്പെക്ട് തോന്നുന്ന കാര്യം ഇതാണ് താൻ കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലി നേടി അത് ശാസ്ത്രവിരുദ്ധമാണ് എന്ന് കണ്ടു അതിനെ തള്ളി പറയുകയും അതിനുള്ളിൽ ഉള്ള ശാസ്ത്ര വിരുദ്ധത ചൂണ്ടിക്കാണിക്കുകയും അത് പൊതുസമൂഹത്തിന് മുനിൽ ധൈര്യപൂർവ്വം പറയുകയും ചെയ്യുന്നു സ്വന്തം ജീവിതം വരെ വഴിമുട്ടിയ സാഹചര്യം ഈ കാരണത്താൽ ആരിഫിന് വരുന്നു. ഇതൊക്കെ അതിജീവിച്ച് ഇന്ന് ഈ നിലയിൽ എത്താൻ ആരിഫ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് 👍🏻❤️❤️❤️
@@nnjune1ഈ മനുഷ്യന് സ്കിൽ ഇല്ലന്ന് നിനക്ക് തോന്നുന്നുണ്ടോ 😂
@Outspoke-c5y2 ай бұрын
😂😂😂 സ്വന്തം പ്രൊഫഷണൽ പച്ച പിടിക്കാഞ്ഞിട്ട് ഇപ്പോൾ യൂട്യൂബിൽ പിരിവ് നടത്തി ജീവിക്കുന്നു 😂. ഇവനെയൊക്കെ പൊക്കി നടക്കാൻ കുറെ പാൽകുപ്പികളും
@akaluc95732 ай бұрын
@@eternalcuriosity8013അത് ഒന്നൊന്നര ചോദ്യം ആയി പോയി ! പുള്ളി സഹാറ മരുഭൂമിയിൽ കൃഷി ഇറക്കി ജയിക്കണ മുതൽ ആണ്, തനി രാവണൻ 😂 ! പുള്ളിക്ക് എന്താ ചെയ്യേണ്ടത്, എങ്ങനെ ചെയ്യണം, എന്തിന് ആണ് ചെയ്യുനത് അങ്ങിനെ ഒട്ടനവധി സംഗതിയിൽ നല്ല clarity ഉള്ള ആൾ ആണ് ! Perfect അല്ലായിരിക്കാം but Damn Gud ആണ്!
@satheeshbalakrishnan16572 ай бұрын
Exactly, he could safely bag a government job in health department and earn good salary, benefits and pension for lifetime.
@charliethejoker0072 ай бұрын
Arif Hussain in JBI channel.... 🔥🔥🔥 ഇത് കത്തും 🔥🔥
@muhzinmhmmd40122 ай бұрын
@@charliethejoker007 🦴
@charliethejoker0072 ай бұрын
@muhzinmhmmd4012 😂😂😂 usual mammath fens cry 🤣
@Outspoke-c5y2 ай бұрын
@@charliethejoker007 🤣🤣🤣🤣 മണ്ടൻ സംഘി തന്നെ
@sarthika7312 ай бұрын
Kathaan ivanethaaa
@pranavvp55992 ай бұрын
The collab I ever wanted 😭😭❤❤
@jbitv2 ай бұрын
❤️
@Alliswell-jz9ft2 ай бұрын
@@jbitv അപ്പൊ എല്ലാം നെക്സസ് ആണല്ലേ നിങ്ങൾക് എങ്കിലും കുറച്ചു മാന്യത ഉണ്ടാകും എന്നാണ് ഇതുവരെയും കരുതിയത് RSS തീവ്രവാദികളെ ഗോര ഗോരം എതിർക്കുന്ന വീഡിയോ കൾ കണ്ടപ്പോ. ഇപ്പൊ ആരിഫ് ഇനി vk ബൈജു എന്നാണ് ഈ ചാനലിൽ വരുന്നത്
@Alliswell-jz9ft2 ай бұрын
@@jbitvനിങ്ങളുടെ യഥാർത്ഥ റേഞ്ച് ഇപ്പോഴാണ് മനസിലായത് നന്നായി വൈകിയാലും അറിഞ്ഞത് Vk ബൈജുവിനെ കൊണ്ടു വരാൻ മറക്കല്ലേ മതേതര കാരാ... ഇന്നത്തെ കാലത്ത് ആളുകളെ തമ്മിൽ അടിപികുന്നവർക് മാത്രമേ വളർച്ച യൊള്ളു സംഘി സപ്പോർട്ട് കിട്ടും ചാനൽ വളരട്ടെ keep it
@amalsathyan44162 ай бұрын
Happy birthday arif bro👼🏻
@mi_472 ай бұрын
പണ്ടൊരിക്കൽ Dr. Arif Hussain Theruvath സജെസ്റ് ചെയ്തിട്ടാണ് ഞാൻ താങ്കളുടെ ചാനലിൽ എത്തിയത്
@jbitv2 ай бұрын
❤️❤️
@subins40142 ай бұрын
ഞാനും
@sam757232 ай бұрын
@@mi_47 ഞാനും
@clearthings92822 ай бұрын
🤭🤭🤭🤭🤭
@nishauh5772 ай бұрын
😂😂 കപടമാണ് ഹോമിയോ പിന്നെന്തിനാ ഡോക്ടർ എന്ന് മുൻപിൽ എഴുതിവെച്ചേക്കുന്നത് കപട ഡോക്ടർ എന്നതല്ലേ ശെരി
@Nevermind-b7f2 ай бұрын
എൻ്റെ പൊന്നേ... ഇതാരൊക്കെയാ 😮😍 adipoli...
@jbitv2 ай бұрын
❤️
@SJ-zo3lz2 ай бұрын
@@jbitvNow that we know you don't mind being branded " Sanghi"😂, please do a video on 100% of "Secular " Kerala MLAs unanimously passing a resolution in Kerala Niyamasabha supporting the Waqf Act's spurious provisions.
@freespirithermit2 ай бұрын
@@SJ-zo3lzBut wasn't it the Congress govt in 1995, that passed the draconian law called Waqf act, giving Waqf board right to claim lands, simply by even assuming that it is waqf land? Then sorry, videos against Khangress won't be entertained here...😌😏 NB: Once a waqf , always a waqf...... All hail duplicate gandhi family🤟
@Obelix56582 ай бұрын
My son was about 5 years old and he frequently suffered cold , cough, tonsillitis etc. Initially he was treated with anti biotics but the relief was temporary. Then we have started Homeo (Dr. Srikumar, Mannuthy) he is cured within six months and tonsillitis never recurred. Homeo worked for my spondylitis also. But it didnt work for other decease's.
@KartikaM-r9z2 ай бұрын
Have you heard of the placebo effect? What your son experienced was just that. The human body has a remarkable ability to heal.
@Obelix56582 ай бұрын
@@KartikaM-r9z Placebo for a 5 year old?. In that case anti biotic should have done the same.
@KartikaM-r9z2 ай бұрын
@@Obelix5658 Sorry, my mistake-I somehow misread it as 15 years. It's very unlikely for a child to experience the placebo effect. In this case, it could be due to a viral infection, which antibiotics don’t affect. The body's own immunity likely fought it off (I could be wrong about this). However, if homeopathy seemed to cure your son, he probably would have recovered on his own without the "medicines."
@zephyrunicorn12 ай бұрын
Same for my son. Once he started school at 3.5 years the antibiotics became twice per month. And if he get a fever, it will shoot up within no time and I had to give him a bath to prevent febrile seizure. Started homeo and within 8 months his condition got very much better. His fever also started to be like normal fever. Without cold and clammy extremities. He is 17 now. Never took antibiotics after that. Whenever he get a respiratory infection or throat infection , homeo medicines cured him. Till now. Recently he got foot cones, and that too is taken care of, by homeo.
@ImC3unco2 ай бұрын
Evan Ex homeo ex Muslim an postive kanilla only negative.... Cure ayal credit illa 🤣
@rishyvinay61532 ай бұрын
Arif understands the quality of this channel. That's why they are now together in this topic.❤❤
@vineshv2 ай бұрын
There is an IITB research paper created a few years back linking homeopathy's medical efficacy to nano particles. This is often projected as evidence of effectiveness by many homeo promoters.Although theory was considered as ground breaking by IIT but was not accepted by the international community due to lack of proper evidence and peer reviews. Can u comment on that study?
@jbitv2 ай бұрын
Next part arif ath clear cheyunund
@abhijithbkrishna55072 ай бұрын
Google …. Australian government study on effectiveness of homeopathy…….. They spend tax payers money to study homeopathy in around 35 diseases and the results showed homeopathy is nothing but placebo…… They even jailed a couple who gave homeopathy to kid…..But in India….. sab chaltha hei
@varmauthram2 ай бұрын
In Kolkata (Bengal) Homoeopathy is a leading medical treatment successfully healing thousands of patients. Majority of doctors do diagnosis asking patients' hereditary details upto 2-3 generations before. Homoeo proved successful where modern medicines failed. All cases can never be fluke.
@Mars-i9z2 ай бұрын
മാറും മാറും.... ഒരു രോഗം മരുന്ന് കഴിക്കാതെ 7 ദിവസം കൊണ്ട് മാറുമെങ്കിൽ homeo കഴിച്ചാൽ ഒരാഴ്ച കൊണ്ട് മാറും
@tummytoons22012 ай бұрын
Ente bedridden aaya pappayude kaal potty bedil uranju pottyadaanu …. Pazhuthu oru vallatha avasthayil aarunnu…. Oru 3 months before…. Njn recently nattil poyappol adu full cure aayi…. By homeo medicine…. Aa samayath surgen pappa kku plastic surgery cheyyanam ennu parenjadaanu…. Physician opposed karanam thodayil ninnu flesh edth foot il vech pidippichal pappa na thirich kidathan okke paadakum Deham motham pottum… 2 months aayittu alopathy medicine edth antibiotics ini edkkan Padilla ennu parenjad um ente oru cousin koody aaya doctor aanu ….. last try enna pole homeo try cheyd adaanu ….. I believe in homeo…..
@NYK0Hindustani2 ай бұрын
@ms_marvelloussthat means homeopathy is not pseudo science, science is not good enough to recognise homeopathy
@NYK0Hindustani2 ай бұрын
@ms_marvellousshow in the world is medicine and maths/physics/chemistry/botony are compared. It's illogical and a fallacy.
@NYK0Hindustani2 ай бұрын
@ms_marvellouss people like you are science version of religious fanatics who praise science like ultimate truth and also having distorted ideas about the same. Pseudo intellectual freaks
@twister592 ай бұрын
@@NYK0Hindustani Medicine is science and evidence based, just like physics, chemistry or biology. In fact, medicine is part of biology. And anything without evidence ain't science, just like homeopathy.
@sijojose72842 ай бұрын
Ente cherupathil 15am vayasu vare homeo medicine ayirinnu...not only me, entire family...in fact it was very effective
@sijojose72842 ай бұрын
Side effect undo illayo ennu karthavinariam...
@SwethaK.Murali2 ай бұрын
I had consulted 3 different homeo doctors for PCOD. In the first consultation, they were taking my entire family history. I felt I was undergoing some counseling. They asked too many personal questions. I don't understand the logic of this. Knowing basic family health history is understandable. But this was too much. Anyways, none worked. With proper diet and exercise, my PCOD is well under control.
@abhijithbkrishna55072 ай бұрын
You failed to understand the power ofdiluted water ....😬..... BTW, IDK How water can be diluted....?🤫
@rahulnair4092 ай бұрын
Sir please bring doctor aby philips to your podcast. He is a great inspiration for a medico like me. Also he could break the myth about ayurvedic medicine
@akaluc95732 ай бұрын
Aby Philip is just 🔥 🔥 🔥! Means ayurveda, sidha, homeo, even modern medicine oolakal എയറിൽ കേറും...
@oommenthms27282 ай бұрын
DW History & Culture KZbin channel il similar topic innalay upload cheydhatond... _Great minds think alike_ 👌
@jbitv2 ай бұрын
Oh nice❤️
@Theabimon2 ай бұрын
Arif Hussain ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SukanyaAadi2 ай бұрын
Arif sir♥️
@arohan5752 ай бұрын
ok ഹോമിയോ അശാസ്ത്രീയം ആണെങ്കിൽ അത് പഠിച്ചു എടുത്ത ഡോക്ടർ എന്ന ഡിഗ്രി എന്ത് കൊണ്ട് ഉപേക്ഷിക്കുന്നില്ല
@Catherinesapien8342 ай бұрын
@@arohan575 പുള്ളി എവിടെയും പുള്ളിയുടെ പേരിന്റെ കൂടെ ഡോക്ടർ എന്ന് വെക്കാറില്ല.. ആളുകൾ ഡോക്ടർ എന്ന് വിളിക്കുന്നതിന് പുള്ളി എന്ത് ചെയ്യും ✌️
@arohan5752 ай бұрын
@Catherinesapien834 no പറഞ്ഞിട്ടുണ്ട് ഒരുപാട് വീഡിയോയിൽ
@CHANDLERMBingfromindia2 ай бұрын
@@arohan575 ആ ചാപ്പ അങ്ങ് കൊടുക്ക് രമണാ
@crazyworldfacts1012 ай бұрын
This guy is a legend.. waiting for next episode ❤
@Appulu38682 ай бұрын
😂😂😂
@Outspoke-c5y2 ай бұрын
@@crazyworldfacts101 🤣🤣🤣🤣
@Savadbin2 ай бұрын
😂😂😂 🥥🥥
@crazyworldfacts1012 ай бұрын
@@Savadbin common sudus, thuri mezhukals please 🤣
@Outspoke-c5y2 ай бұрын
@@crazyworldfacts101 ഈ മണ്ടനെ ഒക്കെ പൊക്കി നടക്കുന്നത് എന്തിനാണാവോ, സ്വന്തം പ്രൊഫഷനിൽ പച്ച പിടിക്കാഞ്ഞിട്ട് മതത്തെ തെറി പറഞ്ഞ് സംഘികളെ സുഖിപ്പിച്ചു യൂട്യൂബ് ഇൻകം കൊണ്ട് ജീവിക്കുന്ന ഒരു മരപ്പാഴ് മാത്രം ആണ് ആരിഫ്. പോരാത്തതിന് ഇപ്പോൾ പിരിവും തുടങ്ങിയിട്ടുണ്ട് 😂 രാമ സിംഹൻ ലൈൻ പറ്റിക്കപ്പെടാൻ മണ്ടൻ സംഘികളുടെ ജന്മം ഇനിയും ബാക്കി.🤣
@thusharmanoj88582 ай бұрын
Homeopathy is not fake. i think it needs more study and research . later i got job in a homeopathy medical college ( tech. dept.) . and iam seeing more and more patients coming for treatment like ordinary hospitals .
@twister592 ай бұрын
Even more people go to Amritanndamayi and other swamis for health issues. That doesn't make it scientific. The basic principles of homeopathy, likes cures like and law of potentisation contradicts modern biology and chemistry. So how can it be not fake. Either the earth is flat or the earth is round. Both can't be right at the same time. So if homeopathy is true, then all those biology and chemistry that we study in schools and colleges are false. And if those are true, then homeopathy is false.
@nithinjayaraj17822 ай бұрын
good to see Arif in this channel
@varmauthram2 ай бұрын
Arif should visit Kolkata once at least and study /observe this field for himself.
@kirtik26732 ай бұрын
Let this series be an eyeopener. Children are mostly victims of this practice,because parents find it easy to make kids take medicine in and there is a widespread notion that there is zero side effect associated with this practice
@jbitv2 ай бұрын
❤️
@enlilly24052 ай бұрын
I think for kids and less severe diseases, homeopathy is better. It creates a Placebo effect. So their developing immune system won't be destroyed. Some homeopathy medicines contain toxic elements in small proportions, which is highly dangerous. I think that side of homeopathy should be properly studied and regulated.
@drappukuttan44492 ай бұрын
@@enlilly2405 Every medicine has Placebo. It so immature to say homeopathy is better for kids because of Placebo.
@kirtik26732 ай бұрын
Verum placebo effectn vendi oru known risk edkkathath alle nallath? Each and every aspect of homoeopathy and Ayurveda needs to be clinically researched and tested. There exists huge funding in crores from government side for AYUSH and where does this tax money even go? No research, no advancement, Telling zero effect zero sideeffects, still plundering crores of public money. Also in a way adding to the health burden of the country by this unscientific and primitive practice. None of them take responsibility when things go beyond control. People land up in modern medicine hospitals after things worsen. Modern medical practitioners are questioned if anything bad happens after wasting time and money on this fraud medicines for months and years.
@freencoolife87722 ай бұрын
Even at 8th Standard, I knew homeopathy was FAKE. Thanks to my teachers.
@akaluc95732 ай бұрын
താങ്കള്ക്ക് homeopathy fake എന്ന് തോന്നിയില്ലേ ! Actually maximum സംഗതി fake ആണ് സിദ്ധ, യുനാനി, ആയുർവേദ, homeo, naturopathy, ജ്യോതിഷം, vasthu , ദൈവ വിശ്വാസം list goes on. ഇതിലെ പ്രശ്നം എന്തു എന്ന് വെച്ചാൽ science പഠിച്ച ആൾക്കു കൂടി science അറിയില്ല ! Philosophyൽ നിന്നു ഉരുത്തിരിഞ്ഞു വന്ന ഒരു branch ആണ് science, ഇന്ന് അതിന് വേറിട്ട ഒരു അസ്തിത്വം ഉണ്ടു ! പിന്നെ ഈ പലതിലും അറ്റവും മൂലയും work ആവുന്നു ഉണ്ട് but അത് എത്രമാത്രം ശെരി എന്ന് വ്യക്തമായ പഠനമില്ല ( strong studies sciencint methodology follow ചെയ്യുന്ന ), പക്ഷെ ഇത് വെച്ച് അവർ അതു മൊത്തം ശെരി എന്ന് പറയും ! Simple logic തുളസി ഇലയിലെ ഒര് പദാർത്ഥം ഗുണം ഉണ്ടു ! Modern medicine പദാർത്ഥം വേർ തിരിച്ചു എടുക്കും എന്നിട്ട് മരുന്ന് ആയി കൊടുക്കും ! ആയുർവേദം മൊത്തം ഇല പറിച്ച് use ചെയ്യും ആ ഇളയിൽ വെറെ പദാർത്ഥങ്ങൾ ഇല്ലാതെ പോലെ , അതിൻ്റെ side effects പിന്നെ ആൾക്കാർക് അറിയേണ്ട ! തുളസി ഇലയിലേ ഒര് പദ്ർത്ഥം ഔഷധ ഗുണമുള്ള ആണേൽ മൊത്തം ഇല എടുക്കുന്നത് എന്തിന് !! അവിടെ തീർന്നു ആയുർവേദം എന്നതിൻ്റെ കഥ, ഇതോക്കെ basic things ആണ്, അത് കൂടി ശെരി ആക്കാതെ ആണ് ബാക്കി കഥ പറയുന്നത്
@voiceoffaceless93762 ай бұрын
Great collab JB..kudoss❤❤.. We are expecting more topics related to socio-political topics in this collaboration 🎉🎉
@jbitv2 ай бұрын
❤️
@thusharmanoj88582 ай бұрын
My son had silent reflux from birth . the symptoms got worse when he was 3 months old No allopathy doctor identified his problem .i googled it again and again and find out his issues. i started giving him homeo medicine nux vomica which helped him to come out of his issues and he started sleeping well. from then i started believe in homoeopathy
@Elizabeth-rg3mj2 ай бұрын
എനിക്ക് പീരിയഡ് day മുന്നേ 6 days പല ബുദ്ധിമുട്ടും ഉണ്ടായിരുന്നു.. ഒരുപാട് വിഷമിച്ചു ഞാൻ.. കുറെ സ്ഥലത്ത് കാണിച്ചു.. അവസാനം ഹോമിയോ യിൽ കാണിച്ചു.. നല്ല മാറ്റം വന്നു എനിക്ക്
@Njangandharvananu2 ай бұрын
@@Elizabeth-rg3mj ചില ഉത്തരങ്ങൾ അറിയമെങ്കിലും പറയാതിരിക്കുന്നത് ആണ് നല്ലത് എന്നോർത്തവും ആരിഫ് ഇതിന് മറുപടി പറയാത്തത്. ഗുരുതരമായ രോഗങ്ങൾക്ക് ദയവായി ആധുനിക medicine ഉപയോഗിക്കുക. കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ vysakan തമ്പി or dr agustus morries ennavarudse video വീഡിയോ കണ്ടാൽ മതി.
@nnjune12 ай бұрын
Aareyum homoeo kazhikkan force cheyyunnilla. Venenkil kazhichaal mathi. Ith use cheyyunna orupad per ivde und. You have no right to ban it. Especially when no one even bans alcohol, drugs or tobacco.. if u want take it. If you don't ignore it. Very simple.. and it's pretty much clear where these ban cries come from.
@abhijithbkrishna55072 ай бұрын
@@nnjune1 there are many scientifically illiterate people in our society who has no idea homeopathy is fraud. The reasons they chose homeo is because of fear of needles or knife, dumb peers and relatives who thinks anecdotal evidence is scientific evidence and such. In a stage 1 cancer or early stage of a disease, they will opt for homeo and will end up in stage 4 or other complications when they realise homeo won't work. So homeo eats away their precious time, money, health and even life in some cases.....
@Sandyburg199Ай бұрын
അതിപ്പോ ആരും നിര്ബന്ധിച്ചിട്ടല്ല കൂടോത്രം ചെയ്യുന്നതും , മന്ത്രവാദം ചെയ്യുന്നതും ….
@ashikashi4129 күн бұрын
❤well said ma'am
@thedramarians62762 ай бұрын
ഹോമിയോയിൽ ഒരു വിശ്വാസവും എനിക്കില്ലായിരുന്നു പക്ഷേ ഇന്ന് വീട്ടിൽ എല്ലാരും ഹോമിയോ മരുന്ന് കഴിക്കുന്നു, ഇവിടെ മോന് നിർത്താതെ ഉള്ള തുമ്മലും മൂക്കടപ്പും ആയിരുന്നു തിരുവനന്തപുരത്തു സകല ഹോസ്പിറ്റളും പോയി dr കണ്ടിട്ടും മാറിയില്ല ലാസ്റ്റ് attempt ആയി ഇവിടെ കാലടി ഹോമിയോ മെഡിക്കൽ കോളേജിൽ പോയിഅവന്റെ റിസൾട്ട് കണ്ടതോടെ ഫാമിലി മുഴുവൻ അവിടെ ആയി ട്രീറ്റ്മെന്റ്
@Chuchuduvava2 ай бұрын
Nalla Katha 😂😂😂
@KRP-y7y2 ай бұрын
😂
@mariaissac92602 ай бұрын
ആൽസനിക് ആൽബം😂😂
@Rks-t8z2 ай бұрын
പത്യം ഉണ്ടോ
@jbitv2 ай бұрын
ശരിയായാ ചികിത്സാ വൈകിപ്പിക്കാൻ കാരണമാവാതെ മുന്നോട്ട് പോവുക,,
@Shirin2342 ай бұрын
Dr Abby Philip , ayurveda pseudoscience anenn parayunnundallo.Athine patti video cheyyamo
@VINSPPKL2 ай бұрын
Dr Abby parajalum illelum ayurveda and all its accessory systems hav no scientific base ..
@freespirithermit2 ай бұрын
haha,one of my friends switched to IT field from ayurveda because they mix modern medicine in their treatment 😂😂
@edenht2 ай бұрын
Dr ariff Hussain ❤❤
@jbitv2 ай бұрын
❤️
@philipthomas44062 ай бұрын
'Dr ' evidenna kittiye😂
@sarthika7312 ай бұрын
@@philipthomas4406Satym😂😂😂Dr polum
@alkasoli40022 ай бұрын
I depend on homeopathy for PCOD... and it's effective
@MelvinMathewsAbraham2 ай бұрын
എന്റെ കുഞ്ഞിന് സ്ഥിരമായി tonsilitis വന്ന് വന്നു tonsils remove ചെയ്യണം എന്ന് doctors പറഞ്ഞു.. homeo 3month try ചെയ്തു അസുഖം മാറി.. ഇതിന്റെ side effect എന്താണോ എന്തോ, 😢
@keziyaSara2 ай бұрын
അനുഭവ സാക്ഷ്യം കൊണ്ടല്ല, ശാസ്ത്രീയമായ തെളിവുകൾ കൊണ്ടാണ് ഒരു മെഡിസിൻ അംഗീകരിക്കപ്പെടേണ്ടത്.....
@electroco14742 ай бұрын
@@MelvinMathewsAbraham Yes good doctors prescribe exact medicines. My allergy is gone
@Chuchuduvava2 ай бұрын
@@electroco1474 enthina vann velippikkunne nadakkilla Anna 🤣😂
@electroco14742 ай бұрын
@@Chuchuduvava Its true bro you have no experience
@electroco14742 ай бұрын
@@Chuchuduvava why are you so anxious if someone getting relief
@remoremo72 ай бұрын
Waiting for next episode ❤❤❤
@shameel78102 ай бұрын
Ente ponnu chengayee... homeopathy pseudo science aanenn sthapikan varunna ee arif hussaine ath padich kitya doctor degree vech introduce cheyunna thangal enthoru virodhabasam aanu cheyunne?? Verum arif hussain enn para ..
@arunbaby33702 ай бұрын
Yes he should not introduce himself as a doctor when he doesn't believe in that degree
@harikrishnan27132 ай бұрын
@@arunbaby3370He is an ex-homeopath. But, that doesn't change the fact that he is a doctor.
@Thoufyz2 ай бұрын
ആരിഫ് ❣️❣️❣️❣️
@jbitv2 ай бұрын
❤️
@Liberty50242 ай бұрын
Arif Hussain and JBI❤️ The legendary collab🔥🔥
@benzvzvz99562 ай бұрын
ഈ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. Thanks ആരിഫ്.
@jDk33052 ай бұрын
Mr Jaiby താങ്കൾ നിങ്ങളുടെ നിലവാരം കളയരുത്.❤ യുക്തി വാദ ലേബലിൽ മത വിമർശനം നടത്തുന്നവർക് അവസരം കൊടുക്കണം പക്ഷെ ഒരു സമൂഹത്തിനു നേരെ വെറുപ്പ് ഉൽപാദിപികുന്നവരെ കരുതണം 🎉
@harikrishnan27132 ай бұрын
Arif is with Muslims. He clearly opposes Islam.
@anulekshmi53692 ай бұрын
ഏതു സമൂഹം?
@georgenj25662 ай бұрын
@@anulekshmi5369 ജിഹാദി സമൂഹം.
@Roshtheannah2 ай бұрын
Enikk ariyulla enikk asukham marunund enikk athrem nokkiyal pore so njan aa medicines edukkum ....
@തൈക്കടുപ്പൻ2 ай бұрын
I don't believe in the science behind homeopathy, and I'm very clear that it's unscientific. However, certain past experiences with myself and my siblings continue to confuse me. When I was in 4th grade, I suffered from tonsillitis and missed a lot of school. After several treatments, a doctor suggested surgery when I was 10. However, following advice from a neighbor, we consulted a homeopath. After just two weeks of treatment, I saw immediate improvement, and after a couple of months of continued medication, I was completely cured. To my surprise, I didn’t have any further issues with my tonsils for 18 years, until I was 28. Now i am 31 and affected with tonsils 3 times in 3 years. My immediate brother too had the same experience regarding his tonsillitis treatment Another brother had a growth in his testicles, and doctors at Calicut Medical College and two private hospitals recommended surgery. But after taking homeopathic treatment, the growth disappeared permanently. My sister also had a skin condition, and like the rest of us, her symptoms resolved after homeopathic treatment. I’m not sure how to explain these experiences, given my skepticism about homeopathy.
@Atj2352 ай бұрын
It could be the natural ingredients they use in the medicine, Almost all the herbs and shrubs have good healing properties. This is only a possibility and I don't support Homeopathic practices.
@തൈക്കടുപ്പൻ2 ай бұрын
@Atj235 me neither. But I don’t understand why antibiotics and other modern medicines didn’t work in my case, whereas homeopathy completely healed myself and my siblings multiple times, in fact.
@nikhil_mahesan2 ай бұрын
I was waiting for this video ❤❤
@Ammaalu2 ай бұрын
🙄 I am trapped 🫣 Molkk emergency allaatha case il ( cough, rashes ) homeo kodukkaarund.... Sometimes recovered aakaarund I will rethink on it.. Thanks jbi as usual... ❤️
@Biju-y8f2 ай бұрын
Venda bro kuttikalku home aanu nalladu..effect illathond side effect undakilla😂
@shestechandtalk23122 ай бұрын
@@Biju-y8f😂😂... എഫക്ട് കിട്ടിയില്ലേലും സൈഡ് എഫക്ട് ഉറപ്പായും കിട്ടും. ഞാൻ ഉദാഹരണം 😁😁😁..
@coffeetableaudios60102 ай бұрын
Homeo is good
@Biju-y8f2 ай бұрын
@@shestechandtalk2312 ohh
@amalbvas57932 ай бұрын
@@shestechandtalk2312endu patti bro?
@dhanyapn2 ай бұрын
I got cured from chronic sinusitis, My sis got cured from AVN late stage through homeopathy
@twister592 ай бұрын
Anecdotes ain't science
@dhanyapn2 ай бұрын
@@twister59 may b, but somethings even science cant solve
@Stappytete2 ай бұрын
ആ..കുറച്ചു കാലമായുള്ള ചാട്ടം കണ്ടപ്പോഴേ അവസാനം ഇവമ്മാരുടെ കൂട്ടത്തിൽ എത്തുമെന്ന് ഉറപ്പിച്ചതാ
ആകെ യൂട്യൂബിൽ next video wait ചെയ്ത് കാണുന്ന രണ്ട് ചാനലുകൾ ആണ് നിങ്ങള് രണ്ട് പേരുടെയും❤... Do this again 😅
@drsreeshmagangadharan39762 ай бұрын
i do hav experiences where homeopathy cured my diseases..like fever, headache, allergy cough
@twister592 ай бұрын
Anecdotes ain't science. I have an elderly women as neighbor who was cured of cancer with the help of Amrithandhamayi
@Redrose-w4iАй бұрын
@@twister59എവിടെ ആയിരുന്നു കാൻസർ?
@Sandyburg199Ай бұрын
ഹോമിയോ doctor ആണല്ലേ ?
@amalsamanthb2 ай бұрын
"ഈ ചാനലിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി"...... ആളുകളിലേക്ക് നല്ല കാര്യങ്ങൾ എത്തട്ടെ 😊
@rafimohammed10282 ай бұрын
Only one piece in the world 🥰🥰🥰🥰🥰
@anudev99002 ай бұрын
Great Collab Jebi❤
@arshaashokan43022 ай бұрын
Hi, I have a doubt. My mom's friend had small sized uterine fibroids, and she was cured with homeopathic treatment within a year. Could you explain it? Is it because of the medicine?
@snehapius20082 ай бұрын
Hi, uterine fibroids in some cases shrinks or become less symptomatic over time, especially after menopause due to decreased hormone levels.
@athaashvlogs30692 ай бұрын
Nice Episode
@Mars-i9z2 ай бұрын
First time in this channel. Content is good but sound quality can be improved. The sound is clipping probably because of higher gain. Pl invest in a good mic
@Hercules_12342 ай бұрын
Bro pls do more videos with this collab ❤❤
@zephyrunicorn12 ай бұрын
If people are taking homeo medicines and getting cured of their conditions, why bother so much. We need modern medicines and alternative medicines too. Can be used as per the situation. It s not a good thing trying to state modern medicines are the only true medicines out there.
@mohan20742 ай бұрын
Arif hussain theruvath is a legend in so many ways👍💪👌👏
@LakshmiLakshmi-ci9tl2 ай бұрын
Arif and jbi...🎉🎉🎉🎉🎉🎉
@harikrishnan27132 ай бұрын
Aarif bhai💖
@Jjkkp-q1i2 ай бұрын
ആരിഫ് 🔥🔥🔥
@rixrix77322 ай бұрын
എനിക്ക് ഭയങ്കര അസിഡിറ്റി ഉണ്ടായി. എന്ത് കഴിച്ചാലും വയറ്റിൽ ഭയങ്കര പുകച്ചിൽ. വേദന ഇല്ല. അമൃതയിൽ പോയി എൻഡോക്കോപ്പി ചെയ്ത് നോക്കിയിട്ട് ulcer ഒന്നും ഇല്ല. 2 മാസം മരുന്ന് കഴിച്ചിട്ടും ഈ പുകച്ചിൽ മാറുന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരാൾ പറഞ്ഞ് തൃപ്പൂണിത്തുറയിൽ ജയറാം ഡോക്ടർ ടെ അടുത്ത് പോയി. 2 ആഴ്ച കൊണ്ട് പ്രശ്നം മാറി. പിന്നീട് വന്നിട്ടും ഇല്ല. 2001 കാലഘട്ടത്തിൽ ആണ് ഇത്. പിന്നീട് പല പ്രശ്നങ്ങൾക്കും(sinusitis, pimples) ഹോമിയോ നോക്കിയെങ്കിലും ഗുണം ഉണ്ടായില്ല. Sinusitus 3 കൂട്ടർക്കും മാറ്റാൻ പറ്റിയില്ല. 😢
@sujalasjayapal2 ай бұрын
Sinusitis 😢
@Sandyburg199Ай бұрын
@@rixrix7732 2 മാസം modern medicine കഴിച്ചിട്ട് ഹോമിയോ ഡോക്ടറെ കാണാൻ പോയി …..അപ്പോൾ ഏതു മരുന്ന് കൊണ്ടാണ് മാറിയത് എന്ന് എങ്ങനെ മനസിലായി ? Last കഴിച്ച മരുന്നുകൊണ്ട് രോഗം മാറി എന്നങ്ങു വിശ്വസിച്ചു അത്രേയുള്ളു …
@Sandyburg199Ай бұрын
2 മാസം മോഡേൺ medicine കഴിച്ചിട്ട് ഹോമിയോ ഡോക്ടറുടെ അടുത്ത് പോയത് നന്നായി …എങ്ങനെയാണ് മനസിലായത് 2 മാസത്തെ മോഡേൺ medicine ആണോ 2 ആഴ്ചത്തെ ഹോമിയോ medicine ആണോ അസുഖം മാറ്റിയതെന്ന് …?
@ashikashi4129 күн бұрын
@@Sandyburg199oo ippo anghane aayo😮😂
@rishikeshdev59882 ай бұрын
👏👏❤️
@Voidonboblox2 ай бұрын
Wow this video was a breakthrough for me.. thank you for this video JBI team.
@JWAL-jwal2 ай бұрын
*ഹോമിയോ എല്ലാ അസുഖങ്ങൾക്കും ഫലിക്കായ്ക ഒന്നുമില്ല. എന്റെ കസിന്റെ സോറിയാസിസ് മാറാൻ ആയുർവേദം നോക്കി, അലോപ്പതി നോക്കി. കിം ഫലം? അവസാനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കിട്ടിയ ഹോമിയോ മരുന്ന് കൊണ്ടാണ് മാറിയത്*
@abhi_anoop87332 ай бұрын
@@JWAL-jwal അനുഭവ ശാസ്ത്രം 😂
@uniqueurl2 ай бұрын
അപ്പോ അത് സോറിയാസിസ് അല്ല.
@ashithvlogs192 ай бұрын
ഹോമിയോപതി ആർക്കും മുഴുവനായി ഫലിക്കില്ല.- അലോപ്പതിയിലും അത് പോലെ ഫലിക്കാത്തതും ഒട്ടും അസുഖം മാറാതെയും ഉള്ള എത്രയെത്ര മരുന്നുകളുണ്ട് - ഏതൊരു ശാസ്ത്രവും 100 ശതമാനവും വിജയിക്കില്ല.വിജയിച്ച ചരിത്രവുമില്ല. അത് കൊണ്ട് തന്നെ താങ്കളുടെ വാദം തെറ്റാണ്.- ഇനിയിപ്പോൾ താങ്കൾ ഹോമിയോ ഡോക്ടറായ ആളായിരുന്നെന്ന വാദമാണെങ്കിൽ അത് കൊണ്ട്മാത്രം ഹോമിയോ ഒരു ചികിൽസാ രീതിയേ അല്ലെന്ന് പറയുന്നത് തൽക്കാലം എടുക്കാനും വഴിയില്ല. എടുക്കുന്നുമില്ല.
@nishanthmp12 ай бұрын
@@JWAL-jwal പോട്ട ധ്യാന കേന്ദ്രത്തിൽ പോയവർക്കും ഉണ്ടാകും ഇതു പോലുള്ള അനുഭവ സാക്ഷ്യങ്ങൾ...
@abhinav_20212 ай бұрын
Ipo kand pidikunna marunninte base enthan. Ointment tonics ellam ipo undakkunnundallo apo athile chemical avar enthinte adisthanathil aan undakkunnath
@KartikaM-r9z2 ай бұрын
How about "based on science" for a quick answer?
@topcode19842 ай бұрын
Correct .
@nikhilvinod15072 ай бұрын
Why the government is still promoting Homeo? Here one government homeopathic cancer hospital is there at Wandoor, Malappuram to make the life of cancer patient more miserable. Some centres are treating infertility. Some are giving treatment for thyroid disorders, diabetes, hypertension etc. Ultimately real patients will end up with complications. രണ്ടു രൂപയുടെ മെറ്റ്ഫോമിൻ ഗുളികകളെ കഴിക്കാൻ പേടിച്ചിട്ട് പ്രമേഹത്തിന് ഹോമിയോപ്പതി ചികിത്സ എടുത്ത് ഇപ്പോൾ ഡയാലിസിസ് എടുത്തു കൊണ്ടിരിക്കുന്ന ഒട്ടനവധി പേരുണ്ട്. മെഡിക്കൽ പഠനം ആഗ്രഹിച്ച് വരുന്ന ഒട്ടനവധി മിടുക്കൻമാരായ വിദ്യാർഥികളുടെ ജീവിതം ഇത്തരം കപട ശാസ്ത്രങ്ങളാൽ മുരടിപ്പിക്കകയാണ് ഗവൺമെൻറ് ചെയ്യുന്നത്.
@jithinranjan40772 ай бұрын
Good attempt ❤
@jbitv2 ай бұрын
❤️
@a.jacobthomas87942 ай бұрын
പഠിക്കാൻ വിട്ടപ്പോൾ നന്നായി പഠിച്ചിരുന്നെങ്കിൽ ഇദ്ദേഹത്തെപ്പോലുള്ളവർക്ക് ഈ ഗതികേട് വരില്ലായിരുന്നു.Homoeopathy ചികിത്സ കൊണ്ട് രോഗസൗഖ്യം വരുന്നവർ അത് ആവശ്യം വരുമ്പോൾ തുടർന്ന് ഉപയോഗിക്കും. ദോഷഫലങ്ങൾ ഇല്ലാതെ ചുരുങ്ങിയ ചിലവിൽ രോഗം ഭേദമാകുന്നതിൽ വേവലാതി പൂണ്ടിട്ട് കാര്യം ഇല്ല.
@vpstateofmind2 ай бұрын
കുറച്ച് നാൾ ആയി ഉള്ള , യുക്തി ഇല്ലാത്ത യുക്തിവാദം കണ്ടപ്പോഴേ പോക് എങ്ങോട്ടാ എന്ന് സംശയിച്ചതാ , ഇപ്പൊ ഏതാണ്ട് വ്യക്തം ആയി വരുന്നു , ഇനി കണ്ട് അറിയാം എവിടെ എത്തും എന്നത്...😂
@@vpstateofmind യുക്തി ഇല്ലാത്ത യുക്തിവാദം.... ആ പറയുമ്പോൾ തന്നെ സ്വയം വിചാരിക്കുന്നത്, യുക്തിവാദം എന്നത് ഒരു "ടെക്സ്റ്റ്" അടിസ്ഥാനത്തിൽ ആണെന്നുള്ള വിചാരത്തിൽ ആണ്.....
@vpstateofmind2 ай бұрын
@@amalsamanthb രാഷ്ട്രീയ കാഴ്ചപാട് ഇല്ലാത്ത യുക്തിവാദം / കേവല യുക്തിവാദം, എന്നത് ആണ് ഉദ്ദേശിച്ചത്, ഇവർ ഒക്കെ പറഞ്ഞു വെക്കുന്നതിന്റെ ഗുണഭോക്താക്കൾ ആരെന്നു അറിയാൻ ഇവരുടെ ഒക്കെ കമന്റ് സെക്ഷൻ മാത്രം നോക്കിയാൽ മതി ...
@vpstateofmind2 ай бұрын
@@pam7791 നിങ്ങൾ എന്റെ രാഷ്ട്രീയമോ മതമോ ഒന്നും അറിയാതെ തന്നെ എനിക്ക് കോയ ചാപ്പ അടിച്ചു തന്നു, ഇത്തരം ടോക്സിക് ആയ 'യുക്തിവാദികളെ', islamophobes ഇന് മരുന്ന് ഇട്ട് കൊടുക്കൽ ആണ് ഇപ്പോൾ ഇവർ ചെയ്ത കൊണ്ട് ഇരിക്കുന്നത്, Jbl ഉം ആ പാതിയിൽ ആണ് എന്ന് സൂചിപ്പിച്ചതെ ഉള്ളു, കമന്റ് ചെയ്തതിനു നന്ദി, എന്റെ വാദം ശെരി ആണ് എന്ന് താങ്കൾ തന്നെ തെളിയിച്ചു തന്നതിന്....
@vpstateofmind2 ай бұрын
@@pam7791 നിങ്ങൾ എന്റെ രാഷ്ട്രീയമോ മതമോ ഒന്നും അറിയാതെ തന്നെ എനിക്ക് കോയ ചാപ്പ അടിച്ചു തന്നു, ഇത്തരം ടോക്സിക് ആയ 'യുക്തിവാദികളെ', islamophobes ഇന് മരുന്ന് ഇട്ട് കൊടുക്കൽ ആണ് ഇപ്പോൾ ഇവർ ചെയ്ത കൊണ്ട് ഇരിക്കുന്നത്, Jbl ഉം ആ പാതിയിൽ ആണ് എന്ന് സൂചിപ്പിച്ചതെ ഉള്ളു, കമന്റ് ചെയ്തതിനു നന്ദി, എന്റെ വാദം ശെരി ആണ് എന്ന് താങ്കൾ തന്നെ തെളിയിച്ചു തന്നതിന്....
@vishalvs72652 ай бұрын
Jbi❤ arif❤
@sureshbalachandran64952 ай бұрын
ദൈവമെ!
@vandanasudhir23372 ай бұрын
Even someone who has not read up anything on Homeopathy would be able to make sense of Arif’s arguments. Clear and simple explanation…
@joy53482 ай бұрын
Thank you for doing this video, worth spending time.
@MidhunKrishna-ez8lf2 ай бұрын
Dr. Rajesh kumar ennoru doctor und youtubil video oke idunna. Pulli homeodoctor aan. Pakshe pulli parayunnathoke alopathic treatmentine kurichum. Angane pattuvo???
@AKJH5AM2 ай бұрын
@@MidhunKrishna-ez8lf Allopathy ennu oru treatment system ella. May be you mean Modern medicine.
@MidhunKrishna-ez8lf2 ай бұрын
@AKJH5AM yes, pulli parayunnath modern medicine aan, angane homeo padicha oralk, modern medicine kurich parayan pattumo.
@AKJH5AM2 ай бұрын
@ Ayal parayunthu mikkavarum karayangal Unscientific or Pseudoscience annu
@arunbaby33702 ай бұрын
Endee treatment anne paranjadee just provide details
@irfan7n2 ай бұрын
❤. Please interview r chandrashekar
@vijayankuttappan31752 ай бұрын
Right lively hood award എന്നു കേട്ടിട്ടുണ്ടോ... സമാ ന്തര നൊബേൽ എന്നും പറയും. അതു നേടിയ ഗ്രീക്ക് കാരനായ ജോർജ് വിത്ത് ഉൽ കസ്സ് തൻ്റെ ഹോമിയോ ഗവേഷണത്തിന് ആണ് സമ്മാനം നേടിയത് മോഡേൺ മെഡിസിൻ പറയൂ ന്നത് പോലെ ടെസ്റ് ചെയ്തില്ലെങ്കിൽ അവരെ അംഗീ കരിക്കതിരിക്കുന്നത് ശരിയാണോ. നാനോ ഗോൾഡ് ്ന് സ്വർണത്തിൻ്റെ സ്വഭാവം ഇല്ല. വസ്തുക്കൾ സൂക്ഷ്മ തലത്തിൽ എങ്ങിനെ പെരുമാറും എന്ന് പറയാവത് അല്ല....കൂടുതൽ നിരീക്ഷണങ്ങൾ പരീക്ഷണങ്ങൾ ആവശ്യമാണ്... അല്ലെങ്കിൽ നമ്മൾ ഇവരെ സയൻസ് തീവ്രവാദികൾ എന്ന് വിളിക്കേണ്ടി വരും. Scientism മാത്രം തലയിൽ കൊണ്ട് നടക്കുന്നവർ ....സോഷ്യൽ സയൻസ് പോലും സയൻസ് അല്ലെന്നു ...പറയുന്നവരും ഉണ്ട്
@travelandstoriesbyuday2 ай бұрын
ഏത് മെഡിസിൻ ആയാലും ലക്ഷണങ്ങളെ അല്ല ചികിൽസിക്കേണ്ടത്. ആ ലക്ഷണങ്ങൾ വരുത്തുന്ന രോഗത്തെയാണ്. അങ്ങനെ ചികിൽസിച്ചാൽ രോഗം മാറും. അതുകൊണ്ട് നിങ്ങൾ പറയുന്ന ഓരോ ലക്ഷണങ്ങൾക്കും, ഓരോ മരുന്ന് എഴുതുന്ന ഡോക്ടറെ അല്ല കാണേണ്ടത്. അസുഖം കണ്ടെത്തി അതിനെ ചികിൽസിക്കാൻ അറിവുള്ള ഡോക്ടറെ മാത്രമേ കാണാവൂ.
ഇപ്പോഴും കുട്ടികളെ കാണിക്കുന്നത് ഹോമിയോ ആണ് side effect ഇല്ലാലോ എന്ന് പറയും
@arunsajeev48732 ай бұрын
Sheriya bro side effects onnum illa, effect undakkil alle side effects undaku...
@freencoolife87722 ай бұрын
NO Effect , so no side effects.
@Amal_joe2 ай бұрын
Kidney അടിച്ച് പോയ എത്രയോ കേസുകൾ ഉണ്ടായിട്ടുണ്ട്......
@amalbvas57932 ай бұрын
Aarude kidney 😂@@Amal_joe
@sarthika7312 ай бұрын
Aa rude kidneyaa adich poyekunee
@sujesh96352 ай бұрын
Arif🔥
@liyastellajohn19902 ай бұрын
ചോദ്യം ചോദിക്കുന്ന ആളുടെ ശബ്ദം ഒരു ഇയർഫോണിലൂടെ മാത്രമാണ് എനിക്ക് കേൾക്കുന്നത്. ബാക്കിയുള്ളവരുടെത് ഇഷ്യ ഇല്ല😢
@revathynandakumar57912 ай бұрын
Much waited ❤ Thank you for your initiative
@prefer_not_to_say2 ай бұрын
❤❤🎉"In an ideal free world, Arif Hussain would be the child (perhaps a son or daughter) of a throuple composed of Marundan Shajan, TG Mohandas, and Jamitha-alternatively, Mathew Samuel and Ravichandran C could be interchanged. What a powerful, hate-fueled family that would be!"🎉🎉❤❤
@vinuambikaambika50602 ай бұрын
ആരിഫ് ❤️ jbl❤️
@anandnaa2 ай бұрын
ശരിക്കും ഹോമിയോ പോലെ ഉള്ള പരിപാടി നിരോധിക്കണം. പുതിയ ആൾക്കാർക്ക് ഇതിൽ ഡിഗ്രിയും കൊടുക്കരുത്. മിനിമം സര്ക്കാര് എങ്കിലും പിള്ളേരെ പഠിപ്പുകരുത്. അടുത്ത് പാസായവർക്ക് മോഡേൺ മെഡിസിൻ പഠിച്ചു മാറാൻ വല്ല കോർസ് കൊടുക്കണം . അതോടെ അവർ ബാക്കി ഉള്ള ഹോമിയോക്കാരെ ഡീൽ ചെയ്തോളും. ഇത് ഒരു 20 കൊല്ലം മുമ്പ് ചെയ്തിരുന്നേൽ ഇത്രക്ക് വളരില്ലായിരുന്നു
Sangi pattam on the way... Don't stop making these type of useful videos... Madha pranthammaar pala vivarakkedum parayum, mind cheyyanda... Ravichandran c & vaishkan thambi interviews koode vannaal powlikkum...❤
@lesner662 ай бұрын
❤❤❤ aarif
@tummytoons22012 ай бұрын
Now I am taking medicine for my endometriosis …. 2 cyst ente ovary il undu … 3 month medicine kondu adu kalanju tharaam ennu doc parenju ….. if it is cured I will again come in this channel and share my experience….. because allopathyil adinu surgery mathram aanu option and there is no cure …..
@drappukuttan44492 ай бұрын
Don't experiment with your life. Consult a real doctor.
@tummytoons22012 ай бұрын
@@drappukuttan4449 I am consulting one of the best doctor and already done one surgery but this disease is incurable only can be controlled by hormone medicines…. I don’t want that so njn homeo pareekshikkunnu ….. endayalum three months alle try cheydu nokkatte
@akhilbabu45632 ай бұрын
Arif bro ❤
@jbitv2 ай бұрын
❤️
@സുഗുണൻ-ള4പ2 ай бұрын
Arif ❤️
@aalimdeeniman2 ай бұрын
Medicine biochemistry alla .. pharmacology aanu
@drappukuttan44492 ай бұрын
And what is pharmacology based on?
@ArifHussainTheruvath2 ай бұрын
@@drappukuttan4449 😁😁
@Azick312 ай бұрын
അല്ല ആരിഫ് ഹുസൈൻ എങ്ങനെയാ Dr ആരിഫ് ഹുസൈൻ ആയതെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. MBBS എടുത്തിട്ടുണ്ടോ?
@arunsajeev48732 ай бұрын
BHMS & ex homeopath... Padichitt bhimarshikku suhurthe...😂
@Azick312 ай бұрын
@arunsajeev4873 homeopathi ശരിയായചികിത്സാ രീതി അല്ല, തട്ടിപ്പാണ് എന്ന് പറഞ്ഞത് ആരിഫ് തന്നെ അല്ലെ പിന്നെങ്ങനെ Dr ആവും? പഠിച്ചിട്ട് തന്നെയാ വിമർശിച്ചത്
അഞ്ചു വർഷം ഹോമിയോ കഴിച്ചു ആരോഗ്യവും ക്യാഷ് ഉം കളഞ്ഞ ഞാൻ.. ഇജാതി തട്ടിപ്പ് ട്രീറ്റ്മെന്റ്.ഇത് കഴിച്ചു തുടങ്ങിയാൽ നിർത്താൻ പറ്റാത്ത ഒരു term ഉണ്ടായിരുന്നു. Bcz മരുന്ന് ഇല്ലാതെ വരുമ്പോ വല്ലാത്ത ഒരു മൈൻഡ് ഇഷ്യൂ മെന്റലി... ഇതിൽ drug പോലെ ന്തോ ഉള്ളപോലെ ഒരു ഫീൽ... കോവിഡ് time lokdown വന്നത് കൊണ്ട് മരുന്ന് നിർത്തേണ്ടി വന്നു. ആദ്യം കുറെ ബുദ്ധിമുട്ട് ആയിരുന്നു.. പിന്നെ സെറ്റ് ആയി... Pineed പോയിട്ടില്ല. സ്ഥിരമായി എന്റെ കാൽ നഖവും potti പോകുന്നുണ്ടായിരുന്നു ഹോമിയോ കഴിച്ചു കഴിഞ്ഞു. മരുന്ന് തീർന്നിട്ട് വാങ്ങാൻ ചെല്ലുമ്പോൾ ഡോക്ടർ എടുത്തു ചോദിക്കും. " നഖം വീണ്ടും പൊട്ടിയിരുന്നോ ""!!! Hmmm എല്ലാം ബിസിനസ്...!!ചില അവസ്ഥകളിൽ പോയി പെട്ടു പോകുന്നതാണ്.
@remyapk20802 ай бұрын
Arif🎉🎉🎉🎉🎉
@Fenixxe2 ай бұрын
കഴിഞ്ഞ വീഡിയോകളിൽ നിങ്ങൾ വാല് പൊക്കുന്നത് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു ഈ വിദ്വേഷ യൂടൂബർ നിങ്ങളുടെ ചാനലിൽ വരുമെന്ന് അടുത്തതായി TG മോഹൻ ജി"ശ്രീജിത്ത് പണിക്കർ, സാജൻ സ്കറിയ തുടങ്ങിയവരെയും പ്രതീക്ഷിക്കുന്നു
@jbitv2 ай бұрын
അവരൊന്നും തൻ്റെ അത്ര പേടിക്കണ്ടവരാവില്ല, എന്ന് തോനുന്നു , തന്നെ കൊണ്ട് ഇ വർത്താനം പറയിക്കുന്ന കാരണം എന്താണെന്നു ആലോചിക്കുമ്പോൾ തോന്നിയത്
@Fenixxe2 ай бұрын
@jbitv നിങ്ങൾക്ക് പേടിയുണ്ടാവില്ല ഞങ്ങൾക്ക് പേടിയുണ്ട് മുസ്ലിമായതിൻ്റെ പേരിൽ മലപ്പുറത്ത് കൊടിഞ്ഞി ഫൈസൽ എന്നൊരാളെ കൊലപ്പെടുത്തിയ RSS ൻ്റെ താത്വികാചാര്യനെ ഞങ്ങൾ പേടിക്കും നിങ്ങൾ കഴിഞ്ഞ വീഡിയോകളിൽ പാലസ്തീൻ അനുകൂലമായി സംസാരിച്ചതിനാണല്ലേ മീഡിയാ വണ്ണിനെ സംഗി ടേംസുകൾ ഉപയോഗിച്ച് ആക്രമിച്ചത് കേരളത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ കളമശ്ശേരി മാർട്ടിൻ കേസിൽ നിങ്ങൾ എത്ര വീഡിയോകൾ ചെയ്തു ? മാർട്ടിൻ ഒക്കെ പഠിച്ച മതപാഠപുസ്തകത്തിൻ്റെ നോട്ടുകൾ ചർച്ചയാവില്ല ഇസ്ലാം വിമർശനമല്ല ഭർത്സനവും വിദ്വേഷവും മാത്രം പ്രചരിപ്പിക്കുന്ന ആളുകളുടെ വ്യാഖ്യാനവും ആഖ്യാനവും ആവാം പക്ഷേ ആ ലേബലിൽ തന്നെ വേണം
@Sandyburg199Ай бұрын
@@Fenixxe ഖുറാനും ഹദീസും വ്യാഖ്യാനം ചെയ്യുമ്പോൾ വിധ്വേഷം ആയാൽ അത് എങ്ങനെ അയാളുടെ കുറ്റമാകും ?
@arundev-dz4ul2 ай бұрын
Arif😍
@javadabdulla28022 ай бұрын
സംഘി ആരിഫ്ക്ക ഇഷ്ട്ടം ❤
@charliethejoker0072 ай бұрын
ആളെ അറിയാത്ത വെടലകൾക്ക് അയ്യാൾ സങ്കിയോ കൊങ്ങിയോ ഒക്കെ ആവും... എന്നാൽ അറിയുന്നൊരു പറയും He is a Pure Human Being 🔥🫶🏼
@kj-ev1nl2 ай бұрын
ഹോമിയോ ഇഫക്ട് ഇല്ലെങ്കിൽ ഈ ചിക്കൽസ രീതി എങ്ങനെ ഇങ്ങനെ പ്രചരത്തിലെത്തി ?എൻ്റെ സംശയം ആധുനിക vaidyasasthrathodulla ജനങ്ങളുടെ ഭയം അനോ?
@jithink76102 ай бұрын
Yes...ആളുകൾക്ക് പേടി ഉണ്ട് കാരണം സൈഡ് ഇഫക്ട് എല്ലാം മോഡേൺ മെഡിസിനുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്....മറ്റു മരുന്നുകളിൽ ഉണ്ടാകില്ല...വായ്‌മൊഴി മാത്രം .... പ്രാകൃത ചികിത്സാ രീതി എങ്ങനെ പ്രചരിച്ചു എന്നാല്.. പാരമ്പര്യം സംരക്ഷിക്കുന്നു ...അനുഭവ സാക്ഷ്യം പോലുള്ള കാര്യങ്ങൾ പിന്നെ ഗവൺമെൻ്റ് ഏറ്റെടുത്തു .....
@drappukuttan44492 ай бұрын
It's more like how religion spread. It's based on belief, not evidence. Everything we see common in society not because it's right.