സ്നേഹം

  Рет қаралды 52,367

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

Пікірлер
@devarajante
@devarajante 5 сағат бұрын
ആരീഫ് ബായ്യ് ... ഇതൊരു ചർച്ചചെയേണ്ട വിഷയം തന്നെയാണ്..... ഇന്ന് പല മഹലുകളിലും (പ്രത്യേകിച്ച് ഗ്രമങ്ങളിലെ ) പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
@DNA237
@DNA237 5 сағат бұрын
Pin ചെയ്തോ🤭😂
@a_commonman
@a_commonman 5 сағат бұрын
Take the help of police and courts to solve this problem. If somebody threaten somebody or coerce someone to pay for these committees, definitely they should contact police. Kerala police should look into these and provide protection to the elderly. However, the fact is that police also is under the influence of religious political nexus.
@devarajante
@devarajante 4 сағат бұрын
@a_commonman എന്തോന്ന്? സതി നിർത്തലാക്കിയ കാലത്ത് സ്ത്രീകൾ സതി ആവർത്തിച്ചിരുന്നു... അതുപോലെ ഒരു വിശ്വാസ , ആചാര കാര്യങ്ങൾ തെറ്റാണെന്ന് തിരിച്ചറിയുന്ന ഒരു സമൂഹത്തെ ഇല്ലേ വിശ്വാസികളെ മാറ്റിമറിക്കാൻ തുനിയുന്നവർ , അതുമൂലം അനുഭവിക്കുന്ന വിശ്വാസ സമൂഹത്തിൻ്റെ വിഷയങ്ങൾ ചർച്ച ചെയ്യ്ത് ഒരു സൊലൂഷൻ ഉണ്ടാക്കാൻ ബാധ്യസ്ഥനാണ് മാറ്റം വരുത്താൻ മുന്നിട്ട് പ്രവർത്തിക്കുന്നവർ. അതുകൊണ്ട് ഈ വിഷയം ചർച്ച ചെയ്യ്ത് യുക്തമായ തീരുമാനം എടുത്ത് അത് നൽകാൻ ആരീഫ് ഹുസൈന് ഉത്തരവാദിത്വമുണ്ട് ... അത് ചർച്ചയ്ക്ക് വെച്ച് വിശ്വാസം നഷ്ട്ടപ്പെട്ടവരെ സ്വീകരിക്കാൻ എടുക്കുന്ന ഉന്മേഷം പോലെ വിശ്വാസികളെ സംരക്ഷിക്കേണ്ട നയം കൂടി പറയാൻ തയ്യാറാവണം .. അത്രയേറെ ശതമാനമാണ് വിശ്വാസ സമൂഹത്തിൽ നിന്ന് വിട്ടുവരുന്നത്.. പൂർണ്ണമായി വിട്ടുവരുന്നതുവരെ സംരക്ഷിക്കേണ്ട മാർഗ്ഗം പറഞ്ഞ് നൽകാൻ ബാധ്യസ്ഥർ തന്നെയാണ് നമ്മൾ
@subisha3679
@subisha3679 4 сағат бұрын
This issue is related to social security. Unfortunately religion was taking care of social security matters for long. To modernize, we need better social security from government systems and this system will automatically replace. Unfortunately in our land, political parties are seeing religious groups as vote bank and does not step in to these important issue of social security 😢
@shanhnn.6436
@shanhnn.6436 4 сағат бұрын
Yes bro.. പലസ്ഥലങ്ങളിലും മഹൽ ഒരു പാരലൽ സംവിധാനമായി പ്രവർത്തിക്കുന്നുണ്ട് അത് നമ്മുടെ ഭരണഘടനയുടെ വിരുദ്ധമാണ്. പാക്കിസ്ഥാന്റെ ട്രൈബൽ പ്രദേശങ്ങളിലും അഫ്ഗാനിസ്ഥാനിലും നൈജീരിയയിലും സുഡാനിലും സോമാലിയയിലും ഒക്കെ ഉള്ളതുപോലെയാണ് അവർ ചെയ്യുന്നത് ഈ സുഹൃത്ത് പറഞ്ഞത് പോലെ തന്നെ നിർബന്ധിത പിരിവും മറ്റുമൊക്കെ നടക്കുന്നുണ്ട് .അതൊക്കെ നമ്മുടെ ഇന്റലിജൻസ് വൃത്തങ്ങൾ ഒന്നു കൂടി നോട്ടമിടേണ്ടിയിരിക്കുന്നു ആരൊക്കെയാണ് അത്തരം കാര്യങ്ങളിൽ നിർവൃതിയായിരിക്കുന്നത് എന്ന് ഏതൊക്കെ സംഘടനകളുടെ പിന്നിലുള്ള മഹല്ലുകൾ ആണ് അതൊക്കെ എന്ന്.
@fathima-marikar-2616
@fathima-marikar-2616 5 сағат бұрын
ഉറങ്ങി കിടന്ന എന്നെ കൂട്ടുകാരി ഫോൺ ചെയ്തു ഉണത്തി. ഞെട്ടി ഉണന്ന എന്നോട് പറയുക ആണ് കൊയകോളിങ്‌ പുതിയത് വന്നെന്നു.
@johnwick-bn7xz
@johnwick-bn7xz 5 сағат бұрын
ഇക്കാനെ കൂടി കേൾപ്പിക്കാൻ നോക്കണേ😅
@Renga-p9o
@Renga-p9o 5 сағат бұрын
😂😂
@lifeisbeautiful643
@lifeisbeautiful643 5 сағат бұрын
😂😂😂
@sureshkj7637
@sureshkj7637 5 сағат бұрын
ആഹാ കോള്ളാല്ലോ അപ്പോള്‍ വിശ്വാസിയായി അഭിനയിച്ചുനടക്കുകയാണു രണ്ടുപേരും അല്ലേ?🤣
@JSJITHIN
@JSJITHIN 5 сағат бұрын
😂😂
@JosephMerry
@JosephMerry 6 сағат бұрын
ആരിഫ് സാറിന്റെ പ്രയത്നത്തിന് ഫലം കണ്ടുതുടങ്ങി!!!!
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 5 сағат бұрын
Defenitely
@sobhanasobhana1379
@sobhanasobhana1379 4 сағат бұрын
ഉസ്താദുമാർ പന്നിഫാം വളർത്തട്ടെ.
@rockey4017
@rockey4017 3 сағат бұрын
​@@sobhanasobhana1379😅
@hamzanawab6347
@hamzanawab6347 2 сағат бұрын
ആരിഫ് സാരല്ല ആരിഫ് നായി
@pavammyran
@pavammyran 23 минут бұрын
കരയല്ലേ കോയാ 😆😆😆​@@hamzanawab6347
@freespirithermit
@freespirithermit 6 сағат бұрын
ഞാനപ്പഴേ പറഞ്ഞില്ലേ... ഈ മതം ഉപേക്ഷിച്ചാൽ പിന്നെ പണി എടുത്ത് ജീവിക്കണം ... അതാണ് ഉസ്താദ് മാർ മതം വിടാത്തത്....😂😂😂
@Subhashbabu-np5rf
@Subhashbabu-np5rf 5 сағат бұрын
😂😂😂😂
@remyanair5724
@remyanair5724 5 сағат бұрын
😂😂
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 5 сағат бұрын
വിയർപ്പിൻ്റെ അസുഖം മുണ്ട്😢
@കല്യാണരാമൻ
@കല്യാണരാമൻ 4 сағат бұрын
അത്‌ മാത്രം അല്ല.ലിംഗതിനു സുഖിക്കാൻ ഉസ്താദ് ആവുന്നത് ആണ് ഇന്ന് എറ്റവും നല്ലത്.. അൽ ഹംദുലില്ലാഹ് 🤲🏼
@albixv6356
@albixv6356 3 сағат бұрын
ലെ ഉസ്തു : ഒരു ലേശം പാരച്യുടെ വെളിച്ചെണ്ണ ഇട്ട് ഒരു പിടി പിടിച്ചാൽ... യാ മോനെ..... എന്താ മജ 🤣🤣🤣🤣
@jishnuvasudev5655
@jishnuvasudev5655 6 сағат бұрын
എല്ലാ മുസ്ലീം വിശ്വാസികളും ഇസ്ലാമിൽ നിന്ന് മാനവികതയിലേയ്ക്ക് വരണം അതാണ് ആരിഫ് അണ്ണൻ കണ്ട കിനാശ്ശേരി
@harikumark.s1220
@harikumark.s1220 4 сағат бұрын
Dhaseeyathayilekkum അവർ മാറട്ടെ.. 👍🏿
@abduabdu-rb5fk
@abduabdu-rb5fk 6 сағат бұрын
വിശ്വാസം വിട്ട് പോകുന്നുണ്ടോ ആഹാ വളരെ ആശ്വാസം 😂😂😂😂
@bivinbabudivin-do4yn
@bivinbabudivin-do4yn 4 сағат бұрын
ഇഞന.പറയരുതേ. ..ഇക
@aneeshvmangalam7757
@aneeshvmangalam7757 6 сағат бұрын
വളരെ സന്തോഷകരമായ വാർത്ത 😂😂😂🎉🎉 ഇത് കോയ കോളിങ് ന്റെ വിജയം ഇത് നമ്മുടെ വിജയം 💕💕💕
@ajayaghoshsivaram5859
@ajayaghoshsivaram5859 5 сағат бұрын
വിരിയട്ടെ...ഭാരതം സഹോദര സ്നേഹം.. ആരിഫ് ഭായ് തുടരട്ടെ..
@JoshiThomas-mq9yd
@JoshiThomas-mq9yd 5 сағат бұрын
🌹👍👍
@thulaseedharanpillai114
@thulaseedharanpillai114 4 сағат бұрын
❤️👍👌
@DGP8630
@DGP8630 3 сағат бұрын
❤❤❤
@PradeepSK1978K
@PradeepSK1978K 46 минут бұрын
Hindu rashtra also thulayatte... be fair 😅
@sanilskaria3483
@sanilskaria3483 3 сағат бұрын
വിളിച്ച ഇസ്ലാം സഹോദരന് ബുദ്ധിയും വിവോകവും ഉള്ള മനുഷ്യനാണ്❤
@saseendranm2248
@saseendranm2248 6 сағат бұрын
തിരിച്ചറിവ് ഇത് പോലെ ബുദ്ധിയോടെ ഭൂരിപക്ഷം ചിന്തിച്ചാൽ ഇസ്ലാം ഉത്തമമായി തീരും എന്ന് പ്രതീക്ഷിക്കാം.
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 5 сағат бұрын
Exactly
@pbrbhakta
@pbrbhakta 5 сағат бұрын
ഇസ്ലാമ ഉത്തമമാവുകയല്ല ഇല്ലാതാവുകയാണ് വേണ്ടത്.
@ajithpp3573
@ajithpp3573 2 сағат бұрын
പറച്ചിൽ കേട്ടാൽ തോന്നും ഹിന്ദുമതത്തിൽ full ബുദ്ധി ഉള്ളവർ ആണ് എന്ന് ക്രിസ്ത്യൻ num.... ബുദ്ധി ഇല്ലാത്തവർ എല്ലാ മതത്തിലും ഉണ്ട് അവര് ആണ് പ്രശ്നം
@എമ്പോക്കി
@എമ്പോക്കി 55 минут бұрын
ഇസ്ലാം ഒരിക്കലും ഉത്തമമാവുകയില്ല.. But മുസ്ലീങ്ങള്‍ ഉത്തമരാവും.. തീര്‍ച്ച..👍
@devarajante
@devarajante 6 сағат бұрын
വരുമാനം ഇല്ലാത്ത പള്ളികൾ പൂട്ടട്ടെ .... ഇനി പള്ളി പൂട്ടണ്ടാ എന്നുണ്ടോ എങ്കിൽ സംമ്പന്നരിൽ നിന്ന് പണം പിരിച്ച് പള്ളി നിലനിർത്തട്ടെ.!
@maheshss8604
@maheshss8604 3 сағат бұрын
ഇവിടെയാണ് ഹിന്ദു വിശ്വാസികളുടെയും അമ്പലങ്ങളുടെയും പ്രസക്തി🧡
@narayanannarayanan3944
@narayanannarayanan3944 6 сағат бұрын
മതം വിടണം, പക്ഷേ പുറത്ത് പറയാനാകില്ല. എന്തൊരു ദുരവസ്ഥ. ഇദ്ദേഹം വളരെ പ്രസക്തമായ വിഷയമാണ് പറഞ്ഞത്. പാവങ്ങളെ പിഴിയുന്ന മഹല്ലുകൾ.
@johnwick-bn7xz
@johnwick-bn7xz 5 сағат бұрын
ദിവസം 5 നേരമുള്ള ഓരിയിടൽ നിർത്തിയാൽ ക്രിസ്ത്യാനി ആയ ഞാൻ ചെറിയൊരു മാസവരി തരാം😂😂😂😂😂😂
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 5 сағат бұрын
Hinduvaya njanum taram
@Thankan_jyeshttan
@Thankan_jyeshttan 4 сағат бұрын
😂
@priyas2423
@priyas2423 4 сағат бұрын
😂😂😅
@sabukanayannoor556
@sabukanayannoor556 4 сағат бұрын
good idea:
@harshaachuzz9790
@harshaachuzz9790 3 сағат бұрын
😂😂😂
@jackysagar698
@jackysagar698 5 сағат бұрын
വിയർപ്പിന്റെ അസുഖമുള്ള ഉസ്താദക്കന്മാരെ പട്ടിണിക്കിടല്ലേ മക്കളേ....
@thahiramuhamad1513
@thahiramuhamad1513 5 сағат бұрын
സത്യം തന്നെയാ അദ്ദേഹം പറഞ്ഞത് ആരും പേടികൊണ്ടു പുറത്തു പറയുന്നില്ല . എനിക്ക് അറിയുന്ന ഒരു ഫാമിലി കൂലി പണിയെടുത്ത്‌ ജീവിക്കുന്ന ആളുകളാണ് അവർക്കു ജീവിക്കാൻ ക്യാഷ് ഇല്ല എന്നിട്ട്‌ അവർ ഈ പറഞ്ഞ കൂട്ടർക്ക് ഫുഡ് ഉണ്ടാക്കി കൊടുക്കുന്നു. അവർ എന്നോട് പറയും ഞങ്ങൾക്ക് എന്തെങ്കിലും ഒക്കെ ഉള്ളത് കഴിച്ചാൽ മതി അവന്മാർക്ക് നല്ല ഫുഡ് തന്നെ വേണം എത്ര ദയനീയമാണ് ഈ അവസ്ഥ . ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട വേറൊരു കാര്യം , പോകുന്ന വീടുകളിൽ ഒരു പക്ഷെ ഒരു സ്ത്രീ മാത്രമായിരുക്കും ഉള്ളത് ഭർത്താവ് വിദേശത്തായിരിക്കും, മക്കൾ സ്കൂളിൽ പോയിട്ടുണ്ടാവും ഈ ചുറ്റുപാട് സേഫ് ആണോ ? എന്തിനു ഇങ്ങനൊരു situation ഉണ്ടാക്കുന്നത് അവർ സ്വന്തമായി cook ചെയ്തു കഴിക്കട്ടെ . എങ്ങിനെ ആയാലും മേലനങ്ങാതെ ജീവിക്കണം അതാണ് ഉദ്ദേശം .
@iveyxvr49
@iveyxvr49 4 сағат бұрын
It’s commonsense use ur brain ,allahu brain thannit elle ath upayogik
@കല്യാണരാമൻ
@കല്യാണരാമൻ 4 сағат бұрын
ഉമ്മമാർ ഒന്നു കണ്ണടച്ചാൽ മക്കൾ രക്ഷപ്പെടും. കൊച്ചു കുട്ടികളെ പോലും ഇവന്മാർ വെറുതെ വിടുന്നുല്ലല്ലോ 😁 അൽ ഹംദുലില്ലാഹ് 🤲🏼
@kavyasj712
@kavyasj712 Сағат бұрын
​@@കല്യാണരാമൻഎന്തൊക്കെയാടോ പറയുന്നേ? നിവൃത്തികേടുകൊണ്ട് ഒറ്റപ്പെടൽ പേടിച്ച് നിൽക്കുന്നവർ ആവും... മതം തലയ്ക്ക് പിടിച്ച് പ്രാന്തായവരോട് തർക്കിക്കുന്നത് രസമുണ്ട്... പക്ഷേ നിസ്സഹായരായ മനുഷ്യരെ അപമാനിക്കരുത്.
@manikandankk9509
@manikandankk9509 5 сағат бұрын
ഉസ്താദുമാർ പണിയെടുത്ത് തീറ്റ തുടങ്ങിയാൽ പീഡനം കുറയും ശരീരത്തിലെ കൊഴുപ്പ് കുറയും മുഹമ്മദ് നബിയെ ഒഴിവാക്കിയാൽ മുസ്ലിമുകൾ നന്നായി എന്നേ എനിക്ക് പറയാനുള്ളൂ ഖുർആൻ പുസ്തകം എല്ലാം എടുത്ത് അറബിക്കടലിൽ തള്ളുക എല്ലാ മനുഷ്യരെയും ഒന്നായി കണ്ട് സുഖമായി ജീവിക്കുക ഇതാണ് വേണ്ടത് ഇനി കൂടുതലൊന്നും പറയാനില്ല
@mithintajudeen31
@mithintajudeen31 5 сағат бұрын
ഇതിപ്പോൾ സന്ദീപ് വാരിയർ കേട്ടാൽ പറയും മഹല്ലുകൾക്കു പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന്. പാലക്കാട് നടന്ന കാര്യം ആയതുകൊണ്ട് എന്താണെങ്കിലും ഇടപെടും.
@mollysebastian2885
@mollysebastian2885 4 сағат бұрын
😊😊😊😊😊
@namelessshots
@namelessshots Сағат бұрын
അടുത്ത ഒറ്റപ്പാലം തെരഞ്ഞെടുപ്പിലെ മുഖ്യ വാഗ്ദാനം ആയിരിക്കും
@എമ്പോക്കി
@എമ്പോക്കി 57 минут бұрын
മാനവികതയുള്ള, നന്‍മയുള്ള നല്ലൊരു മനുഷ്യന്‍..👍🥰♥️♥️
@abdulsatharpallickalhasan6217
@abdulsatharpallickalhasan6217 3 сағат бұрын
എന്റെ കിളി പറന്ന് പോയത് 50 വയസ്സില്‍ ആണ് 😂
@Aisha_Muhammad_8
@Aisha_Muhammad_8 4 сағат бұрын
😎അസ്സലായി അലക്കും🙌 റിസൾട്ട് വളരെ വേഗത്തിൽ ആണല്ലോ......😀ഇങ്ങനെ പോയി കഴിഞ്ഞാൽ ഒരു കൊല്ലത്തിന് അകത്ത് ഈ ചാനലിലെ പ്രാധാന്യം തന്നെ നഷ്ടപ്പെട്ടു പോകുമല്ലോ, എന്തായാലും ഹാരിഫ് ഹുസൈന് അഭിനന്ദനങ്ങൾ 🤝👏👏👏👏👏👏👏👏👏👏👏👏👏
@shannonforarker5792
@shannonforarker5792 3 сағат бұрын
ബഹുമാനത്തോടെ ആരിഫ് ഹുസ്സൈൻ അലൈസലാം എന്ന് പറയൂ
@CellarDoor0007
@CellarDoor0007 4 сағат бұрын
മതത്തിന്റെ പേരിൽ തല പോയ ചേകന്നൂർ മൗലവി, കയ്യും കുടുംബവും പോയ ജോസഫ് മാഷ് തുടങ്ങിയ അനേകം ആത്മക്കളുടെ രോദനം, വേദന എല്ലാം യഥാർത്ഥ പ്രപഞ്ച സൃഷ്ടാവിന്റെ അടുക്കൽ എത്തി, നീതി കിട്ടട്ടെ എല്ലാര്ക്കും 🙏
@shajithaanwar1321
@shajithaanwar1321 5 сағат бұрын
ഇത് വളരെ ശരിയാണ്. പൊതുവെ മഹല്ലുകളിൽ ചെറുപ്പക്കാർ പോകുന്നത് കുറഞ്ഞു. മദ്രസകളിൽ ഒരു ആറാംക്ലാസ്സ് നു അപ്പുറം കുട്ടികളെ വിടുന്നില്ല. ആരിഫ് ഹുസ്സൈൻ ഉം ലിയാകാത്ത ഉം ജാമിതയും എല്ലാം സ്ത്രീകളുടെ ഇടയിൽ തന്നെ സംസാരങ്ങളിൽ കടന്നു വരുന്നത് പതിവായി. ആരെങ്കിലും മുർതദ്‌ ആണന്നു കേൾക്കുമ്പോൾ പണ്ടത്തെ പോലെ ഒരു ഞെട്ടൽ ആർക്കും ഇല്ല.
@udhamsingh6989
@udhamsingh6989 4 сағат бұрын
ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് ജബ്ബാർ മാഷാണ് ... ക്ലാസിക്കൽ പഠനങ്ങൾ ...
@skariapj1798
@skariapj1798 4 сағат бұрын
ഇതൊക്കെ സത്യമാണോ ഷാജിത്തേ ?
@georgepx8521
@georgepx8521 2 сағат бұрын
​​@@udhamsingh6989ശരിക്കും... ബ്രോ.. പിന്നെ... സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്..പരസ്യമായി പറഞ്ഞു .. 2020…തൊട്ടു ബേജാറായീ... കോയാസ്...👍👍👍👍
@kavyasj712
@kavyasj712 Сағат бұрын
മുർതദോ ? അതെന്താ?🤔
@SK-sz8ms
@SK-sz8ms 5 сағат бұрын
പന്നി ബിരിയാണി വാങ്ങി വെക്കട്ടെ 😄 വല്ലാത്ത ജാതി എന്റെ ഡിങ്കാ......😂🤣
@babu.a.jjayaraj8976
@babu.a.jjayaraj8976 2 сағат бұрын
ഞങ്ങൾക്ക് SNDP യിൽ മാസവരി 20 രൂപ, മരണഫണ്ട് 50 രൂപ, ചതയത്തിന് 200 മാത്രം. ബാക്കി പണം കൂടുതൽ ഉള്ളവർ സ്വയമേവ കൊടുക്കും.
@jo-dk1gu
@jo-dk1gu 6 сағат бұрын
ആളുകൾ മതം വിട്ടു പോകുന്നതിനു പല പല കാരണങ്ങൾ ഉണ്ട്... 1. ഏറ്റവും പ്രധാനം ആരിഫിനേ പോലുള്ള നവോത്ഥാന നായകർ മതത്തിലെ തെറ്റ് ചൂണ്ടി കാണിക്കുന്നു...കേൾക്കുമ്പോൾ തെറിയും ഭീഷണിയും ഒക്കെ പറഞ്ഞ് ബഹളമുണ്ടാക്കുന്നവർ പോലും തനിയെ ഇരിക്കുമ്പോൾ ഇദ്ദേഹം പറയുന്നത് ശരിയാണെന്ന് മനസ്സിലാക്കുന്നു...ഇത്രയും കാലം തെറ്റിദ്ധരിക്കപ്പെട്ടതിൻ്റെ അമർഷം മതം വിടുന്നതിന് കാരണമാകുന്നു... 2.. വേറൊരു കാരണം ചെറുപ്പത്തിലേ സ്വന്തം സുനയുടെ ഭാഗം മതത്തിൻ്റെ പേരും പറഞ്ഞ് കട്ടിംഗിലൂടെ നഷ്ടമാവുന്നു....കുഞ്ഞിലെ കട്ടിംഗ് നടക്കുന്നത് കൊണ്ട് കല്യാണ പ്രായം ആവുമ്പോഴേക്കും സൂനയിൽ ഒടുക്കത്തെ തഴമ്പ് വന്ന് അതിൻ്റെ സെൻസിറ്റിവിറ്റി ഇല്ലാതാവുന്നു....മറ്റുള്ളവർ ലൈംഗിക സുഖം നന്നായി ആസ്വദിക്കുമ്പോൾ ഈ സുഖം നഷ്ടമാവുന്നവർ സ്വഭാവികമായും ചിന്തിക്കും.... ആള് മുതിർന്ന ശേഷം അവനവൻ്റെ സമ്മതത്തോടെ കട്ടിംഗ് നടത്തുകയാണെങ്കിൽ ഒരു പരിധി വരെ ഈ പ്രശ്നം ഒഴിവാക്കാവുന്നതാണ്... 3.. പിന്നെ ...കഫീരുകളോടുള്ള സമീപനമൊക്കെ ആധുനിക കാലത്ത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.... ഇതുപോലെ ഒരു മുപ്പതോളം കാരണങ്ങൾ എടുത്ത് പറയാൻ ഉണ്ട് ...ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ അല്ലേ ..
@josephissac987
@josephissac987 6 сағат бұрын
മതം വിട്ടു പോകണം ഈ മതത്തിൽ ഒരു നമ്മയില്ല. പൊട്ടിത്തെറിക്കാൻ പഠിപ്പിക്കുന്ന മതം. സ്വർഗത്തിൽ ചെന്നാൽ 72കൂറികളെ കിട്ടും എന്നു പറഞ്ഞാണ് ചാവാൻ പോകുന്നു. ഇങ്ങനെ ഒരു കൂറികളും സ്വർഗത്തിൽ മദ്യവും ഇല്ല വെറുതെ ചാവാൻ പോകരുത്.
@krishna_vvr
@krishna_vvr 4 сағат бұрын
ഹിന്ദുവും ക്രിസ്താനിയും ആദ്യം മനുഷ്യനാണ് അതിനു ശേഷം ആണ് വിശ്വാസികളാകുന്നുള്ളു... അതാണ് വ്യത്യാസം 😊
@udhamsingh6989
@udhamsingh6989 4 сағат бұрын
ക്രിസ്ത്യാനിയോ ....ഹ ഹ ഹ ... മമ്മദോ ളികളുടെയത്ര വിഷമില്ലെന്നേയുള്ളൂ ... ബാക്കിയെല്ലാം സമാസമം .... അടുത്തറിയാത്തതുകൊണ്ടാണ് ....
@selvaranirani6372
@selvaranirani6372 4 сағат бұрын
​,അടുത്തറിഞ്ഞപ്പോൾ ദൈവസ്നേഹം എന്തെന്ന് മനസിലായി.. സ്നേഹിക്കാൻ പഠിച്ചു
@varghesejose2089
@varghesejose2089 3 сағат бұрын
ക്രിസ്ത്യാനികൾ പുതു തലമുറ 70% മതം വിട്ടു അച്ചന്മാർക്ക് ഒക്കെ വരുമാനം ഒക്കെ പണ്ട് പണിത സ്കൂൾകൾ ആശുപത്രികൾ ഒക്കെ ഉള്ളത് കൊണ്ടാണ്
@jibish7999
@jibish7999 3 сағат бұрын
​@@selvaranirani6372ഏത് ദൈബം 😅
@vin88888-v
@vin88888-v 3 сағат бұрын
താങ്കൾക്ക് നസ്രാണികളെ പറ്റി അത്ര അങ്ങട് വിവരല്യാന്ന് തോന്നുണൂ...ശിവ! ശിവ!
@sudhakaransudhakaran5470
@sudhakaransudhakaran5470 5 сағат бұрын
ഇദ്ദേഹം ആരിഫിനെ വേറെ ലെവലിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചത്. പക്ഷെ വിഷയം ആരിഫ്ജി കയ്യീന്ന് വിടുവിച്ചു❤
@jayanthane.m.8666
@jayanthane.m.8666 3 сағат бұрын
ഇദ്ദേഹം പറഞ്ഞ കാര്യത്തിൽ Arif ന് ഒന്നും ചെയ്യാനില്ല. ഇദ്ദേഹം 65%വിശ്വാസിയാണ്. അദ്ദേഹം പറയുന്നത് പള്ളികൾ പൂട്ടിപ്പോയാൽ, വയസായ ആളുകൾ മരിച്ചാൽ എവിടെ കൊണ്ടു് പോയി ഖബറടക്കും.
@SunnyJoseph-wr8tz
@SunnyJoseph-wr8tz 3 сағат бұрын
കറക്ട്
@machomajooo
@machomajooo 5 сағат бұрын
ഓർമ്മ വച്ച കാലം തൊട്ട് മനസ്സിൽ കുത്തി നിറച്ച വർഗീയതയുടെയും നരക ഭീതിയുടെയും ചങ്ങലകൾ തകർത്ത് മനുഷ്യരായി ജീവിക്കുക എന്നത് എളുപ്പമല്ല. വെറും ഫോൺ കോളുകൾ കൊണ്ട് നിങ്ങൾ ഇത്രയും പേരെ നേർവഴിയിൽ എത്തിക്കുന്നുവെങ്കിൽ.. ആരിഫ് ഭായ്.. നിങ്ങൾ നടത്തുന്നത് വിപ്ലവമാണ്. 🔥 You are the modern time Renaissance Hero. ❤️
@sudhakaransudhakaran5470
@sudhakaransudhakaran5470 6 сағат бұрын
ആരിഫ് ഭായ്, ഇതിനൊരു ഒറ്റ ഉത്തരമേയുള്ളൂ...'അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി'😂
@beenanair2492
@beenanair2492 5 сағат бұрын
ആരിഫിൻ്റെ പ്രയത്നം ഫലം കാണാൻ തുടങ്ങി big salute Arif
@balki-w9q
@balki-w9q 6 сағат бұрын
അതെ, ഹൃദയഭേദകമായ കാര്യങ്ങൾ വ്യക്തമായിപ്പറഞ്ഞ കോയാ ജീ ക്ക് അഭിനന്ദനങ്ങൾ. പാവങ്ങളിൽ അനുഭാവമുള്ള ഒരു മഹാമനസ്കൻ. താങ്കൾക്കിരിക്കട്ടെ ഒരു big salute 👍👍👍🙏🙏🙏
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 4 сағат бұрын
അതെ വിശ്വാസിയാ അവിശ്വാസിയോ ഏത് മതക്കാരനോ ആകട്ടെ പട്ടിണി കിടക്കുന്നവരെ പാവപ്പെട്ടവരെ സഹായിക്കുക മുഖ്യ ലക്ഷ്യമാകണം പക്ഷെ ഒന്നും തിരിച്ച് പ്രതീക്ഷിക്കരുത്.
@jeswinkjose1829
@jeswinkjose1829 3 сағат бұрын
മതം പഠിക്കാത്ത മുസ്ലിമുകൾ എല്ലാവരും വളരെ നല്ലവരാണ്
@thetruthofland
@thetruthofland 5 сағат бұрын
ഇപ്പോഴാണ് മനസ്സിലായത് ഉസ്താദ് മാരൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെ മുറുക്കി പിടിച്ചു വച്ചിരിക്കുന്നതെന്ന്😂
@Virgin_mojito777
@Virgin_mojito777 3 сағат бұрын
ഞാൻ 19 വയസ്സിൽ മതം വിട്ടു... സമാധാനം ഉണ്ട്.. പണ്ട് ഒരു വിഷമം ഉണ്ടായാൽ മേലോട്ട് നോക്കും ഇപ്പോൾ കണ്ണാടിയിൽ നോക്കും..
@MadhavankkMadhavankk
@MadhavankkMadhavankk 5 сағат бұрын
ആരിഫ്സാർ എനിക്ക് ഇസ്ലാമിനെ പറ്റി പഠിക്കാൻ അവസരം കിട്ടി നന്ദി 🙏
@josephp3229
@josephp3229 4 сағат бұрын
ആരിഫ് സാർ❤❤❤മുസ്ലിങ്ങൾക്ക് സത്യം മനസ്സിലായി തുടങ്ങി.. അത് നല്ല ലക്ഷണം .❤
@Sreeju_B
@Sreeju_B 6 сағат бұрын
പൂട്ടറ്റെ പൂട്ടട്ടെ😂😂
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 5 сағат бұрын
ആരിഫ് ഉസ്താതെ, ഇതു സീരിയസ് ആയിട്ട് എടുത്തു അഡ്രസ് ചെയ്യേണ്ട വിഷയം ആണ്. ഭീഷണിപ്പെടുത്തുന്ന മുക്രിമാരെപറ്റി പറയാൻ ഇതുപോലെ അവസരം ഉണ്ടാക്കണം. പ്രശ്നം നേരിടുന്നവർ വിളിക്കട്ടെ.
@johnwick-bn7xz
@johnwick-bn7xz 5 сағат бұрын
എം എം അക്ബർ ഇക്കാൻ്റെ പർദ്ദ കച്ചവടം പോലും കുറവാണ്😅😅😅
@Cinema_123-w2z
@Cinema_123-w2z 2 сағат бұрын
മനുഷ്യൻ മനുഷ്യനെ മനുഷ്യത്വം കൊണ്ട് പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന കാലം വരട്ടെ ❤️
@KPSurendran-l2d
@KPSurendran-l2d 4 сағат бұрын
ഈ മുജാഹിദും സുന്നി ഇത് എന്താണെന്ന് നിങ്ങൾക്ക് പോലും അറിയത്തില്ല പിന്നെ മറ്റുള്ള മതസ്ഥർക്ക് എങ്ങനെ അറിയാൻ ഈ സംസാരിക്കുന്ന ആ വ്യക്തി ഖുർആനിൽ എഴുതാത്ത ഒരു തട്ടിപ്പിനെ പറ്റി ആയപ്പോൾ പറയുന്നത്. സത്യസന്ധമായി സംസാരിച്ച. മാന്യ വ്യക്തിക്ക് ഒരു ലൈക്. . 🌹 .👍
@anilmenon8641
@anilmenon8641 6 сағат бұрын
പുള്ളി പറയുന്നത് പ്രസക്തമായ കാര്യമാണ്..
@sheejinbalan3439
@sheejinbalan3439 4 сағат бұрын
Karutha arival.
@RamanKutty-zb1if
@RamanKutty-zb1if 4 сағат бұрын
ഹിന്ദുവായി ജനിച്ചത് ഭാഗ്യം. കാരണം 100% free. ആരും , ഒന്നും പിരിക്കുന്നില്ല. ഒന്നും നിർബന്ധമില്ല.👌😂
@Dingan223
@Dingan223 3 сағат бұрын
ഈ. പുത്തോകം ഇല്ലായിരുന്നെങ്കിൽ മുസ്ലിംസ് എത്ര സുന്ദരമായി ജീവിക്കുമായിരുന്നു
@Dr.Beatriz6x6
@Dr.Beatriz6x6 6 сағат бұрын
ഈ ഒരു സിറ്റുവേഷൻ പല വില്ലേജിലും നടക്കുന്നുണ്ട്... ബട്ട്‌ ആരിഫ് ഹുസൈൻ ഇമ്പാക്ട് ഉണ്ട് ഇപ്പോ കേരളത്തിൽ
@muralidharanraman193
@muralidharanraman193 5 сағат бұрын
ആരിഫ് സാർ സല്യൂട് യു കുറച്ചു സമാധാനം കിട്ടുമലെ ലോകത്ത്
@thetruthofland
@thetruthofland 5 сағат бұрын
ബാലുശ്ശേരി ഞമ്മളെ കഞ്ഞിയിൽ പറ്റ ഇടരുത്
@jayarajk7211
@jayarajk7211 5 сағат бұрын
പാവങ്ങളെ ബുദ്ധിമുട്ടിക്കുന്ന കുടവയറൻ ഉസ്താതൻമ്മാർ
@BeGood-pe3iv
@BeGood-pe3iv 5 сағат бұрын
Ariff! ആ caller ഒരു നല്ല കോയയാണ്. അദ്ദേഹം കൃത്യമായി ചോദിച്ചത് ഇതാണ്,: ഈ മതത്തിന്റ പൊട്ടത്തരം മുഴുവൻ വിശ്വാസികൾ മനസ്സിലാക്കി. മതം വിടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരാൻ ഇടയുണ്ട്. അത് മൂലം ഉണ്ടാകുന്ന പ്രശനങ്ങൾക്ക് അവർക്ക് വേണ്ടി എന്തെങ്കിലും rehabilitation plan, ideas നിങ്ങൾക്ക് ഉണ്ടോ? അതാണ് അയാൾ ചോദിച്ചത് എന്ന് തോന്നുന്നു.😊
@jayanthane.m.8666
@jayanthane.m.8666 3 сағат бұрын
പൈസ ഉളളവർ മഹല്ലുകാര് ചോദിക്കുന്ന പൈസ കൊടുക്കും അല്ലെങ്കിൽ നിങ്ങള് എന്താണെന്ന് വെച്ചാൽ ചെയ്യ് എന്ന് പറഞ്ഞു പണം കൊടുക്കില്ല. എന്നാല് വയസായ പാവപെട്ട വിശ്വാസികളായവർക്ക് കൂടുതൽ പൈസ കൊടുക്കാൻ ഇല്ല അതേസമയം പള്ളിയിൽ തന്നെ ഖബറടക്കണം എന്ന ആഗ്രഹവും ഉണ്ട്. അവർക്കു ഈ വയസുകാലത്ത് ചെറുപ്പം പിള്ളേരെ പൊലെ വിശ്വാസം ഉപേക്ഷിക്കാനും പറ്റില്ല.
@alkaalkkas
@alkaalkkas 5 сағат бұрын
ഞങ്ങൾ ഹിന്ദുക്കൾക്ക് ഒരു മാസവരിയും കൊടുക്കണ്ട.... മരിച്ചാൽ എല്ലാവർക്കും കാണിച്ചുകൊടുക്കും... ആ അവസാന യാത്രയിൽ....
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 5 сағат бұрын
Very true
@Busy-67
@Busy-67 4 сағат бұрын
അതെ , ഒരു തീപെട്ടികൊള്ളിയുടെ ആവശ്യം മാത്രമേ ഉള്ളു... ഖബറിൽ മലക്കുകളുടെ quiz programme ഒന്നും answer ചെയ്യേണ്ട ..😃
@kannankollam1711
@kannankollam1711 4 сағат бұрын
മണ്ടത്തരം പറയരുത് ഹിന്ദുക്കൾക്ക് മാസവരി കൊടുക്കണ്ട പക്ഷേ ഓരോ ജാതി സംഘടനയിലും മാസവരി കൊടുക്കണം
@DGP8630
@DGP8630 3 сағат бұрын
Sathyam....Ella mathakkarum vannu poovidum.....❤
@PREETHA.M-dc7gc
@PREETHA.M-dc7gc 3 сағат бұрын
​@@kannankollam1711അത് നിർബന്ധം ഉള്ള കാര്യമല്ല.അങ്ങനെ ചെയ്യാത്തവരും ഉണ്ട്.
@Anunaaki
@Anunaaki 4 сағат бұрын
പ്രപഞ്ച സൃഷ്ടാവിന്റെ നിലനിൽപിന് അത്താഴ പഷ്ണി കാരന്റെ പോക്കറ്റിന്റെ കായി വേണമെന്ന് പറഞ്ഞാൽ 😂
@udhamsingh6989
@udhamsingh6989 4 сағат бұрын
അള്ളാക്ക് ദിർഹം: ദിനാർ മാത്രം പ്രിന്റ് ചെയ്യുന്ന പ്രസ് ഉണ്ട്. ഇന്ത്യൻ രൂപ അടിയ്ക്കുന്ന പ്രിന്റർ ഇല്ല...എന്താ ചെയ്യ....
@Anunaaki
@Anunaaki 4 сағат бұрын
@udhamsingh6989 😂
@balanbalan5813
@balanbalan5813 5 сағат бұрын
ആയിരം ഉസ്താദുമാർക്ക് അര ആരീഫ്മതി എന്ന സ്ഥിതിയായല്ലോ റബ്ബേ😂😂😂😂😂😂😂😂😂😂
@abduabdu-rb5fk
@abduabdu-rb5fk 6 сағат бұрын
മനുഷ്യൻ ജോലി ചെയ്തിട്ട് മഹല്ലിന് എന്ത് ഉണ്ടാക്കാനാ കൊടുക്കുന്നെ
@johnwick-bn7xz
@johnwick-bn7xz 5 сағат бұрын
അതുപിന്നെ ഞമ്മളെ സഹായിക്കുന്നവരെ ഞമ്മളും സഹായിക്കും എന്നല്ലേ തല്ലാഹ് തള്ളിയത് 😂😂😂😂
@sureshkunjhirad9360
@sureshkunjhirad9360 3 сағат бұрын
കൊള്ള മുതലിൻ്റെ വരെ അഞ്ചിൽ ഒന്ന് അള്ളാക്കും മുഹമ്മദിനും കൊടുക്കണമെന്നാണ് നിയമം
@DNA237
@DNA237 5 сағат бұрын
വിശ്വാസികളെ പള്ളിയിൽ പോകൂ🤭😂... ഉസ്താദ് കഷ്ടത്തിലാണ്... 😂നിങ്ങളുടെ പൈസയും സമയവും ആണ് മതത്തിന്റെ അടിസ്ഥാനം😀.... Dr🔥❣️
@AwakeNEvolve
@AwakeNEvolve 5 сағат бұрын
ഓഹ് അയ്ശെരി.. ഇവരെല്ലാം കൂടി ഷെയർ ഇട്ടാണല്ലേ ഈ കമ്പനി നടത്തിക്കൊണ്ട് പോകുന്നത്.
@surendranchirakkal8142
@surendranchirakkal8142 4 сағат бұрын
ഈ ബാങ്ക് വിളി കേൾക്കുമ്പോൾ, ഇതൊരു സത്യമതത്തിന്റേതാണോ എന്നൊരു തോന്നൽ....എത്ര സുന്ദരമാണ് ആ വിളി... ആരിഫ് ഇക്കാര്യത്തിലും മിടുക്കനാണ്...
@DGP8630
@DGP8630 3 сағат бұрын
Athum Joothanteth adichu maattiyatha😂
@vewpoint77
@vewpoint77 4 сағат бұрын
ആസനം പൊളിഞ്ഞു നോമ്പുനോറ്റത് വെറുതെ ആയല്ലോ നാഥ 😢😢
@mollysebastian2885
@mollysebastian2885 4 сағат бұрын
😂😂😂😂😂
@GirishKrishnan-q7c
@GirishKrishnan-q7c Сағат бұрын
🤣🤣🤣🤣🤣
@JiniHoney-d2i
@JiniHoney-d2i 4 сағат бұрын
ഞാൻ ഒരു നിരീശ്വരവാദകുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ ചെറുപ്പം മുതലേ വിശ്വാസo സംബന്ധിച്ച കാര്യങ്ങൾ വീക്ഷിച്ചിവരുന്നു... ഇസ്ലാമിന് ഇങ്ങനെയൊരു ഗതിവരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല 😮.. എല്ലാവരും നല്ല മനുഷ്യരായി മാറിക്കൊണ്ടിരിക്കുന്നു 👌
@ramanmp6707
@ramanmp6707 Сағат бұрын
ആ മനുഷ്യന്‍ പാവപ്പെട്ടവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി, മനസ്സു അലിഞ്ഞു വിളിച്ചതാണ്, അതാണ് മനുഷ്യത്വം
@backupmail-ge7tp
@backupmail-ge7tp Сағат бұрын
👍 👍 👍
@anandhusnair1631
@anandhusnair1631 6 сағат бұрын
ഡിങ്കാഹു അക്ബർ ❤️
@Skvlogxz
@Skvlogxz 4 сағат бұрын
വിതച്ചത് ഫലം കണ്ടുതുടങ്ങി 😆👌
@jayaprakashthattaparambil565
@jayaprakashthattaparambil565 5 сағат бұрын
ഈ കാൾ തന്നെ ആദ്യ ചുവടു വപ്പാണ്. ഇതുപോലെ പരാതികൾ ഉള്ളവർ ഓരോ മഹലിൽ നിന്നും വിളിച്ചാൽ പൊതുജനം അറിയും എന്ന് മനസ്സിലായാൽ കുറഞ്ഞു കുറഞ്ഞു വരും. വിഷയം അഡ്രെസ്സ് ചെയ്യാവുന്നതാണ്
@vistabenzu
@vistabenzu 6 сағат бұрын
ദൈവത്തിനു എന്തിനു പണം...ആളുകൾക്കാണ് പണം വേണ്ടത്. ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ ആൾക്ക് നമ്മുടെ ഹൃദയം നിറഞ്ഞ സ്നേഹം മാത്രം ധാരാളം.
@udhamsingh6989
@udhamsingh6989 5 сағат бұрын
ദൈവം ഉണ്ടോ ... ഉണ്ടില്ല ... ഉണ്ടു... ഉണ്ട ....
@emshareef5676
@emshareef5676 4 сағат бұрын
15-20 നും ഇടയിൽ വിശ്വാസികൾ കുറഞ്ഞു. സന്തോഷ വാർത്ത. ശദമാനം 70% എത്തിക്കാൻ നമുക്ക് ആഞ്ഞു ശ്രമിക്കാം!
@ശഹബാൻ
@ശഹബാൻ 3 сағат бұрын
മുസ്ലിം ആയ നിങ്ങള് തന്നെ ഇങ്ങനെ പറയണം
@cagappan
@cagappan 2 сағат бұрын
​@@ശഹബാൻമടുക്കില്ലേ കോയാ??? എല്ലാത്തിനും ഒരു പരിധി ഇല്ലേ? മറ്റ് മതങ്ങളുടെ കാര്യം വേണമെങ്കിൽ സൗകര്യപൂർവ്വം നിങ്ങൾ അവഗണിച്ചേക്കൂ...സ്വന്തം മതത്തിൽ തന്നെ ഒരുപാട് പണികൊടുക്കൽ നടക്കുന്നുണ്ട്..
@ALENTREVAR
@ALENTREVAR 6 сағат бұрын
പള്ളിക്കോയ കൊള്ളാം
@devanumjanakiyum4050
@devanumjanakiyum4050 4 сағат бұрын
ആരിഫ്....ഒരു സ്നേഹ അഭ്യർത്ഥന...ഒരു പാർട്ടി ഫോം ചെയ്യുന്നതിനേക്കാൾ ശാസ്ത്രബോധം കുട്ടികളിൽ വളർത്താൻ ഒരു സ്കൂൾ തുടങ്ങുന്നതല്ലേ നല്ലത്...ഒരു ജില്ലയിൽ ഒരു സ്കൂൾ എന്ന ലക്ഷ്യം തുടക്കത്തിൽ...അവിടെ മത പ്രാർത്ഥനകൾ ഉണ്ടാവില്ല...ഉയർന്ന ചിന്താഗതിയുള്ള ഒരു പുതുതലമുറ ഉയർന്നു വരട്ടെ...അവരിൽ മനുഷ്യത്വം വളർത്തി,ശാസ്ത്ര ബോധം ഉണ്ടാക്കി നന്മയുള്ള പുതു നാമ്പുകൾ വിളയട്ടെ ഈ മണ്ണിൽ....❤
@udhamsingh6989
@udhamsingh6989 4 сағат бұрын
പാഠപുസ്തകത്തിൽ മതമില്ലാത്ത ജീവൻ എന്ന ഒരു പാഠത്തെച്ചൊല്ലി കുറച്ചു വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ നടന്ന പുകില് നമ്മള് കണ്ടതല്ലേ ....
@sajeeshkumarsajeesh6829
@sajeeshkumarsajeesh6829 Сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kichutty
@kichutty 3 сағат бұрын
നന്മ നിറഞ്ഞ വിദ്യാ സമ്പന്നനായ ഒരു പാലക്കാടൻ ഗ്രാമീണൻ്റെ സത്യമായ വിവരണം...... engineering graduate.....real innocent man.....
@vaishnavsreedharan
@vaishnavsreedharan 5 сағат бұрын
എല്ലാ മനുഷ്യരും മതത്തിന്റെ ഇരുട്ടിൽ നിന്നും പുറത്തവരട്ടെ 😇
@SmilingHockey-ej2dy
@SmilingHockey-ej2dy 5 сағат бұрын
എല്ലാ മതങ്ങളുടെയും തുറുപ്പ് ചീട്ട്" മരണം" എന്നതു മാത്രംമാണ്...... അതു മുൻനിർത്തിയാണ് അവരുടെ എല്ലാ കളിക്കളും....... ജനങ്ങൾ മനസ്സിലാകും......
@ajeshbabubabu8547
@ajeshbabubabu8547 5 сағат бұрын
അതിനാണ് ഗവണ്മെന്റ് പ്രായമായ ആളുകക്ക് പെൻഷൻ നൽകുന്നത്.
@muralikrishnan7029
@muralikrishnan7029 5 сағат бұрын
ഇവിടെ ഒരു പിരിവും കൂടാതെ ഒരുപാട് സമുദായക്കാർ എല്ലാകാര്യവും നടത്തിവരുന്നു
@sivanap1476
@sivanap1476 5 сағат бұрын
പള്ളിക്ക് പിരിവ് കൊടുത്തില്ലെങ്കിൽ ഖബറിടത്തിൽ അടക്കം ചെയ്യാൻ കഴിയല്ലെന്നുള്ള ഭയം ഇവർക്കുണ്ട്. സ്വന്തം സ്ഥലത്ത് ദഹിപ്പിക്കാൻ ധൈര്യം കാണിച്ചാൽ ഒരു പരിധി വരെ പ്രശ്ന പരിഹാരമാകും.
@Gopalan-e5p
@Gopalan-e5p 5 сағат бұрын
ബേക്കം വാ കാഫിറിലേക്ക് സംഭാവന വേണമെങ്കികൊടുത്തോ ഇല്ലേ ഇല്ല. ഇത്രയുള്ളു. കാഫിറിന് ക്ഷേത്രത്തിൽപോകണോ പൊയ്ക്കോ പോകേണ്ട പോകേണ്ട. അതുകൊണ്ട് ആലോചിക്കൂ 👍തീരുമാനമെടുക്കൂ 🙏🙏
@indianfirst4709
@indianfirst4709 4 сағат бұрын
മതം കൊണ്ട് പ്രയോജനം ഉളള ഏക വിഭാഗം പുരോഹിത വർഗ്ഗം മാത്രം. പാസ്റ്റർ, കത്തനാർ, ശാന്തി, ഉസ്താദ് ഇമ്മാതിരിയുള്ള പരനാറിക്കൂട്ടം.❤❤❤❤❤❤
@AnilKumarAnil-j2n
@AnilKumarAnil-j2n 5 сағат бұрын
എല്ലാവരും നല്ലവണ്ണം മതം പഠിച്ച് അതിലെ കപടത തിരിച്ചറിയട്ടെ.
@binoyp.b4604
@binoyp.b4604 3 сағат бұрын
ഇതുപോലുള്ള നല്ല മനുഷ്യർ മുസ്ലിംസ്സിൽ ഉള്ളതുകൊണ്ടാണ് ഇപ്പോഴും ഇവിടുള്ളവർ ഇവരെ വെറുക്കാത്തത്
@abcdef-xb7mi
@abcdef-xb7mi 2 сағат бұрын
ആരിഫ് സർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 താങ്കളുടെ പ്രയഗ്നം ഫലം കണ്ടുതുടങ്ങി..... നല്ലത് ചിന്തിച് കുറേ ആൾക്കാർ അങ്ങനെ മാറട്ടെ,, നല്ല കാര്യം.. ജയ് ആരിഫ് ഹുസൈൻ ജയ് ഭാരത് മാതാ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 ❤️❤️❤️❤️❤️❤️❤️❤️❤️ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@abduabdu-rb5fk
@abduabdu-rb5fk 6 сағат бұрын
പള്ളിയിൽ എല്ലാരും വരില്ല എല്ലാരും വരണമെങ്കിൽ ഇതൊക്കെ പൊളിച്ചു കളഞ്ഞ് കക്കൂസ് പണിതാ മതി ( no.1 .5 രൂപ no.2 .10 രൂപ വരുമാനം പോരേ 🤣🤣🤣🤣
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 5 сағат бұрын
😮🤯
@PrasanthKumar-ke7zd
@PrasanthKumar-ke7zd 4 сағат бұрын
😂😂😂😂
@rameshpunarjani1343
@rameshpunarjani1343 4 сағат бұрын
😂😂😂😂
@lizammathomas5797
@lizammathomas5797 5 сағат бұрын
മഹലിന് പാലുവെള്ളത്തിൽ പണികിട്ടിത്തുടങ്ങി വരുമാനത്തിനായി മഹലിൽ കുറച്ചുപശുക്കളെ വളർത്തിയാൽ വരുമാനമാകും ഇതാണ് എൻ്റെ saggtion.
@budha8437
@budha8437 5 сағат бұрын
പണിയെടുത്ത് ജീവിക്കാൻ വയ്യാത്ത തലക്കെട്ട് കോയാസ് കുടുങ്ങി ആരിഫ് ഭായ് കാരണം.😂😂😂
@shiningstar958
@shiningstar958 6 сағат бұрын
ഇപ്പൊ കുടുംബ സംഗമം, മജ്‌ലിസുന്നൂർ. ഇങ്ങനെ കൂറേ കലാ പരിപാടികൾ ആണ്. സമയം കളയാൻ
@shaijayanshaijayan4617
@shaijayanshaijayan4617 5 сағат бұрын
ദാമു എന്തുപറ്റിയെടാ ചായ നെറുന്തലയിൽ കയറി ബ്ലോക്കായി
@Shukkur03467_y
@Shukkur03467_y 4 сағат бұрын
പുതിയ ലോകം ❤❤❤
@deepakozhissery1000
@deepakozhissery1000 5 сағат бұрын
well done Dr Arif Hussain sir. അങ്ങനെ താങ്കളേപ്പോലെ ഉള്ളവരുടെ പ്രയത്‌നങ്ങൾക്ക് ഫലം ഉണ്ടാകട്ടെ 'സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യ
@anila01234
@anila01234 6 сағат бұрын
We celebrated 400K yesterday only, is it already 409K? 😊🎉🎉 Looking forward to the 500K celebration 😊
@SindhuSajeevan-o4w
@SindhuSajeevan-o4w 4 сағат бұрын
പ്രിയപ്പെട്ടവരേ മതന്തതയിൽ നിന്നും പുറത്തു വരൂ ❤️❤️
@SanjithKappiarath
@SanjithKappiarath 6 сағат бұрын
ഉസ്താദ് ബാലുശ്ശേരി കപ്പാപ്പറിക്കട്ടെ.
@radxb
@radxb 5 сағат бұрын
അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളുള്ള വീട്ടിലൊന്നും അയാളെ കപ്പ പറിക്കാൻ കയറ്റരുത്
@ArunKumar-gx3dd
@ArunKumar-gx3dd 5 сағат бұрын
M m akhbar നു അതിന്റെ ആവശ്യം ഇല്ല വിശ്വാസികളെ പറ്റിച്ചു നല്ല കാശ് ഉണ്ടാക്കിയിട്ടുണ്ട്
@test-qj8ng
@test-qj8ng 5 сағат бұрын
Best of koya calling 🔥🔥
@rettscarlet
@rettscarlet Сағат бұрын
കോയ കാളിങ് ഒന്നാംതരം sterss buster ആണ്. ജോലിയിൽ സ്‌ട്രെസ് തോന്നുമ്പോൾ കോയാ കാളിംഗ് ഒരു 15 മിനിറ്റ് കാണും. ചിരിച്ചു വയറു വേദനിക്കുമ്പോൾ സ്‌ട്രെസ് ഒക്കെ പമ്പ... അല്ല മക്ക കടക്കും
@Zenon-t5g
@Zenon-t5g Сағат бұрын
മതജാതി ഭേദമന്യേ മനുഷ്യത്വം ഉയർത്തി പിടിക്കുന്ന ഒരു ലോകം ഉണ്ടാവട്ടെ 👍🏻
@divakaraconcepts
@divakaraconcepts 3 сағат бұрын
ഹിന്ദുക്കളുടെ ഇടയിൽ നിർബന്ധ പിരിവ് ഇല്ല. ഉൽസവത്തിന് ഒരു പക്ഷേ പിരിച്ചേക്കാം. എന്നാലും ഞാൻ കൊടുക്കുന്നില്ല എന്ന് പറഞ്ഞാൽ ഒന്നും ചെയ്യില്ല.
@RaviVelpar
@RaviVelpar 2 сағат бұрын
കോയാ കോളിങ് വീണ്ടും ഉയരങ്ങൾ താണ്ടുന്നു... 🎉🎉🎉 വളരെ കാതലായ വിഷയം പൊതു സമൂഹത്തിൽ തുറന്നു കാണിക്കുന്നു..... 🔥🔥🔥🙏🏻🙏🏻🙏🏻 ഈ വിളിച്ച സഹോദരന് മനുഷ്യ സ്നേഹിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ♥️🙏🏻🙏🏻🙏🏻 ആരിഫിൽ ഒരു പാട് പേര് വിശ്വാസം അർപ്പിക്കുന്ന സുന്ദരമായ കാഴ്ച്ച... നല്ലൊരു നന്മയുള്ള സാഹോദര്യം ഉള്ള മനുഷ്യത്വം ഉള്ള നാളെക്കായി... അഭിനന്ദനങ്ങൾ ആരിഫ് ♥️🙏🏻
@dn0hr9879
@dn0hr9879 4 сағат бұрын
വന്നേ വന്നേ പുതിയ ഐറ്റം ആയി നമ്മുടെ സാർ വന്നേ 📣📣📣📣📣📣📣📢📢📢
@udhamsingh6989
@udhamsingh6989 5 сағат бұрын
ഞമ്മക്ക് മന സമ്മാനദാനം തരൂല ... ഈ ഡിങ്കൻ ആരിഫ് . പടച്ചോനെ . കാത്തോൾ ണേ....
@Subhashbabu-np5rf
@Subhashbabu-np5rf 5 сағат бұрын
കോയാ കോളിംഗ് ചെറിയൊരു തൃശ്ശൂർ പൂരമാണ്.അവസാനം ഡിങ്കാഹു അക്ബർ എന്നൊരു വെടിക്കെട്ടോട് കൂടി സമാപനം.😂ബാങ്ക് വിളി അടി പൊളി.
@udhamsingh6989
@udhamsingh6989 4 сағат бұрын
ആന മാത്രം ഇല്ല ....
@jainjoseph9311
@jainjoseph9311 4 сағат бұрын
മമ്മദ് കമാഭ്രന്താന്റെ അതെ സ്വാഭാവം😂😂😂
@alexcleetus6771
@alexcleetus6771 6 сағат бұрын
Welcome Dr Arif Hussain 👍
@PrabakaranP-uf9bf
@PrabakaranP-uf9bf 5 сағат бұрын
സാർ സുതാര്യമായ മറുപടി...
@BruceWayne-yx8bx
@BruceWayne-yx8bx 4 сағат бұрын
മൂപ്പര് ഇടയ്ക്കിടയ്ക്ക് നിഷ്ക്കളങ്കതയും നിസ്സഹായതയും നിറഞ്ഞ ഒരു ചിരി ചിരിക്കുന്നുണ്ട് അതാണ് പൊളി😅
@saneeshpalakkottil7463
@saneeshpalakkottil7463 5 сағат бұрын
കുറെ നാളുകൂടി ഒരു " "മനുഷ്യനെ" കണ്ടു.
@rjrajmon4101
@rjrajmon4101 3 сағат бұрын
സാധാരണ ഈ സമുദായത്തിൽ വിദ്യാഭ്യാസം നേടിയാൽ പൊട്ടിത്തെറിക്കാൻ പോകുന്നു എന്നാണ് അറിയാറുള്ളത് പക്ഷേ ഈ മനുഷ്യൻ എത്ര നല്ല മനുഷ്യസ്നേഹം എത്ര നല്ല സാമൂഹ്യബോധമുള്ള വ്യക്തിയാണ്🫡🫡🫡
wakaf - kammi veendum irangipoyi
33:48
Arif Hussain Theruvath
Рет қаралды 79 М.