ഇതൊക്കെ കാണുമ്പോൾ എന്നും രാമൻ ദീർഘായുസ്സോടും ആരോഗ്യത്തോടും ഉണ്ടാവണേ ഈശ്വരാ എന്നു മാത്രം കാരണം രാമൻ ഒരു വികാരമാണ് ❤️🔥🔥
@cpurushothamannair68758 ай бұрын
Rtf
@nishasunil30928 ай бұрын
മറ്റുള്ള മീഡിയകൾ രാമനെ ഒതുക്കിയപ്പോൾ 24 രാമന് ഒപ്പം നിന്നു....🧡🧡🧡🧡ചങ്കാണ് രാമൻ..... ചങ്കിടിപ്പാണ് രാമൻ.... രാമനെ വർണിക്കാൻ വാക്കുകൾ കിട്ടാതെയുള്ള ഹാഷ്‌മിയുടെ ചങ്കിടിപ്പും... തകർത്തു.... 🧡🧡🧡🧡🧡🧡🧡
@priyadarsini57358 ай бұрын
ഹാഷ്മി നിങ്ങളുടെ വാക്കുകളും രാമന്റെ വരവും ശരിക്കും രോമാഞ്ചം കൊള്ളിക്കുന്നതായിരുന്നു 👌👌🙏🙏🙏🙏🙏❤️❤️❤️
@GOLDENSUNRISE-3698 ай бұрын
പൂരം തന്നിലേക്ക് ചുരുക്കിയ ഛത്രാധിപതി...... 🔥തെച്ചിക്കോട്ട് കാവ് രാമൻ 🔥
@m.krishnanunni8 ай бұрын
What if that elephant was an introvert. Humans will suffer
@sky0007fall8 ай бұрын
@@m.krishnanunni കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! Despite being a sacred animal, some people still view them as objects which can result in cases of animal abuse. The elephants captured from the wild often endure cruelty and mistreatment at the hands of their owners and handlers. Kerala has an estimated 518 elephants ― one of the highest numbers of captive elephants in any state in India. Tamil Nadu, Karnataka, Assam and Rajasthan follow suit, where elephants are mostly used in temples and for tourist rides. Animal rights activist and secretary of Thrissur-based Heritage Animal Task Force V K Venkitachalam says all the deaths were due to torture and lack of food and care. “Tethered to standing position for hours and deprived of proper rest and exercise, elephants suffer from arthritis, indigestion and wound infection. They also get injured when they eat non-fibrous palm fronds with sharp edges,” he says. The physical and emotional torture elephants face from mahouts is unspeakable. In the attempt to domesticate them, elephants are shackled and beaten. The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.
@PraveenKumar-rn9jk8 ай бұрын
Yes.....absolutely right......😊💪💪💪💪
@gimmmehope8 ай бұрын
@@m.krishnanunni ഗജരാജൻ, ഗജരത്നം, കളഭകേസരി, ഗജോത്തമൻ, ഗജരാജ വൈഡൂര്യം, ഗജലക്ഷണ പെരുമാൾ, ഗജരാജ ഗന്ധർവൻ, ഭൈരവ ആദിപ്രിയ ഗജാധിപതി, ഗജരാജ പ്രജാപതി, ഗജകേസരി, ഗജരാജ ചക്രവർത്തി... കിരീടം, ചാമരം, പാദസരം, ആടകൾ- ഒന്നിനും കുറവൊന്നുമില്ല. രാജാവ് എല്ലായ്പ്പോഴും കൂച്ചുവിലങ്ങിലാണ്! പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ. മൂക്ക് പൊത്തിയിട്ടേ അരികിൽ പോകാവൂ! തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆
തെച്ചിക്കോട്ട് അമ്മയുടെ പൊന്നോമന പുത്രൻ മാനസപുത്രൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ❤❤❤❤❤❤❤❤❤
@aliyarca77348 ай бұрын
അതെ.. തെച്ചിക്കോട്ട്.. രാമന്റെ.. അനുജൻ.. ഹാഷിം താജ് ഇബ്രാഹിം.. എന്തൊരു ഉന്മേഷം..👍👍👍👍🙏🙏🙏🌹
@ajayanpk97368 ай бұрын
രാമചന്ദ്രൻ തെച്ചിക്കോട്ട് കാവിൽ എത്തിയിട്ട് 40 വർഷം ആകുന്നു. പേരാമംഗലം കാർക്ക് അന്നും ഇന്നും വിസ്മയമാണ് രാമചന്ദ്രൻ.❤
@adhis__world46598 ай бұрын
നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട വാതിൽ തള്ളി തുറന്നു വരുന്ന തെച്ചിക്കോട്ട് രാമചന്ദ്രന്റെ വരവും ആ വരവിനു പൊലിമ കൂട്ടി കൊണ്ട് ഹാഷിംമിയുടെ കമൻട്രിയും ... Supr ❤❤❤👍🏻👍🏻👍🏻
@sandhyajnair65658 ай бұрын
ഹാഷ്മി.. സല്യൂട്ട്.... Excellent..... 😍😍😍രാമനെ ഇത്രയും നന്നായി അവതരിപ്പിച്ചതിനു 😍😍
അമ്മക്ക് അഭിനന്ദനങ്ങൾ ആവശ്യമില്ല... കൈയെടുത്ത് തൊഴണം അമ്മയെ കാണുമ്പോൾ....
@lechuzcraftwork8 ай бұрын
ഈ കാഴ്ച കണ്ടപ്പോ കണ്ണ് നിറഞ്ഞു മനസ്സും 😘😍
@JayaKumari-xd2wp8 ай бұрын
രാമൻ ഇല്ലാത്ത പൂരം ചിന്തിക്കാൻ വയ്യ.രാമൻ്റെ വരവ് ഏറ്റവും ഇഷ്ടപ്പെട്ടു.രാമന് പകരം രാമൻ മാത്രം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rafinesi8408 ай бұрын
വല്ലാത്ത ഒരു ആവേശം തന്നെയാണ്.... അഭിമാനം തൃശ്ശൂർക്കാരൻ ആയതിൽ ❤❤🔥
@vasanthkumarik44468 ай бұрын
തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ 👍🏻 ഗജ വീരൻ 👌🏻🥰🥰🥰ഇറങ്ങി വന്ന് തുമ്പി ഉയർത്തി എല്ലാരേയും അഭിവാദ്യം ചെയ്യുന്നത് 🙏🏻🙏🏻🙏🏻🙏🏻. സൂപ്പർ സ്റ്റാർഡാ 🥰🥰
@grssunday49878 ай бұрын
ഈ കാഴ്ച 2 വർഷമായി വളരെ മിസ് ചെയ്യുന്നു. ഒരു തൃശൂർകാരൻ ആയതിൽ അഭിമാനിക്കുകയും ലീവു കിട്ടാത്തതിൽ വിഷമിക്കുകയും ചെയ്യുന്നു😢
@predeeptp4168 ай бұрын
😆😆😆😴
@kirankumar61718 ай бұрын
അടുത്ത പൂരത്തിന് ലീവ് കിട്ടട്ടെ 😊
@sky0007fall8 ай бұрын
@@kirankumar6171 കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! Despite being a sacred animal, some people still view them as objects which can result in cases of animal abuse. The elephants captured from the wild often endure cruelty and mistreatment at the hands of their owners and handlers. Kerala has an estimated 518 elephants ― one of the highest numbers of captive elephants in any state in India. Tamil Nadu, Karnataka, Assam and Rajasthan follow suit, where elephants are mostly used in temples and for tourist rides. Animal rights activist and secretary of Thrissur-based Heritage Animal Task Force V K Venkitachalam says all the deaths were due to torture and lack of food and care. “Tethered to standing position for hours and deprived of proper rest and exercise, elephants suffer from arthritis, indigestion and wound infection. They also get injured when they eat non-fibrous palm fronds with sharp edges,” he says. The physical and emotional torture elephants face from mahouts is unspeakable. In the attempt to domesticate them, elephants are shackled and beaten. The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.
@Surveyor23458 ай бұрын
സെയിം അവസ്ഥ 😔
@gimmmehope8 ай бұрын
@@kirankumar6171 ഗജരാജൻ, ഗജരത്നം, കളഭകേസരി, ഗജോത്തമൻ, ഗജരാജ വൈഡൂര്യം, ഗജലക്ഷണ പെരുമാൾ, ഗജരാജ ഗന്ധർവൻ, ഭൈരവ ആദിപ്രിയ ഗജാധിപതി, ഗജരാജ പ്രജാപതി, ഗജകേസരി, ഗജരാജ ചക്രവർത്തി... കിരീടം, ചാമരം, പാദസരം, ആടകൾ- ഒന്നിനും കുറവൊന്നുമില്ല. രാജാവ് എല്ലായ്പ്പോഴും കൂച്ചുവിലങ്ങിലാണ്! പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ. മൂക്ക് പൊത്തിയിട്ടേ അരികിൽ പോകാവൂ! തല്ലിയൊടിച്ച വാലും കാലും. അവയുടെ വികൃത ആകൃതിയും. കാഴ്ചശക്തിയില്ല. കേൾവിയും അതുപോലെത്തന്നെ. എന്നിട്ടും രാജാവാണത്രെ! നമ്മുടെ മാനസിക നിലയ്ക്ക് എന്തൊക്കെയോ തകരാറ് സംഭവിച്ചിരിക്കുന്നു. അല്ലാതെ എന്താ പറയുക? ഒരു ജീവിയെ ഇത്രമാത്രം കൊല്ലാക്കൊല ചെയ്യുന്നതിന് ഒരു പരിധിയില്ലേ? 👆👆👆👆👆
@mohanpn18758 ай бұрын
Hashmi commentary excellent.. And Raman entry Super.. 🙏.. That majestic presence of Raman... No one can beat... 👍
@byt80008 ай бұрын
പൂരമുള്ളടതല്ല രാമൻ... രാമൻ ഉള്ളിടത്താണ് പൂരം... 🥰
@pradeepkokkadankokkadan52308 ай бұрын
ആരു വന്നാലും രാമന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️❤️❤️❤️❤️❤️❤️❤️
@sathyantk89968 ай бұрын
ഉയർന്ന്
@AbdulHameed-xn8qi8 ай бұрын
ജയ് sree രാം കേൾക്കാൻ പേടിയാണ് 🤣😜😜😜🤪കൊല്ലുമോ?
@Thunder__Thangu8 ай бұрын
@@AbdulHameed-xn8qibro itharam tharam thazna varthanam parayaruth jai sreeram vilichal ningalk entha problem alhu akbar enn vilikatha muslims undo..? Ath pole thane ithum
@sky0007fall8 ай бұрын
@@Thunder__Thangu കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! Despite being a sacred animal, some people still view them as objects which can result in cases of animal abuse. The elephants captured from the wild often endure cruelty and mistreatment at the hands of their owners and handlers. Kerala has an estimated 518 elephants ― one of the highest numbers of captive elephants in any state in India. Tamil Nadu, Karnataka, Assam and Rajasthan follow suit, where elephants are mostly used in temples and for tourist rides. Animal rights activist and secretary of Thrissur-based Heritage Animal Task Force V K Venkitachalam says all the deaths were due to torture and lack of food and care. “Tethered to standing position for hours and deprived of proper rest and exercise, elephants suffer from arthritis, indigestion and wound infection. They also get injured when they eat non-fibrous palm fronds with sharp edges,” he says. The physical and emotional torture elephants face from mahouts is unspeakable. In the attempt to domesticate them, elephants are shackled and beaten. The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.
രാമന്റെ തെക്കേ ഗോപുര നട തുറന്ന് വരുന്ന entry വേറെ ഒരു channel ലും കണ്ടില്ല... ഇതിൽ മാത്രേ കണ്ടുള്ളു ❣️❣️🔥🔥thank u 24❤️
@itsme19388 ай бұрын
തുന്ന് വരുന്നു ?? ഇന്നലെ തുറന്നു😂
@sathiyankunnathuputhenpura96188 ай бұрын
😂@@itsme1938
@libinramachandran57368 ай бұрын
ആ ഫ്ലോയിൽ അങ്ങ് പറഞ്ഞതാണ് ബ്രോയ്...അവർക്കും നമുക്കും ഒരു ആശ്വാസം
@ramram762918 ай бұрын
@@itsme1938 ഇന്നത്തെ കാര്യമാ bro 🙏🏽🙏🏽എങ്കിൽ തെക്കെ ഗോപുരം ഇറങ്ങി വരുന്ന കാഴ്ച്ച... പോരെ
@rk-us3xr8 ай бұрын
❤❤❤ ഉമ്മ രാമന്
@dhanyaNallamthanni8 ай бұрын
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ നേരിൽ കണ്ട ഒരനുഭൂതി, വിവരണം അതിഗംഭിരം, 24 ന്റെ തലപ്പൊക്കമുള്ള രാജാവ് Hashmi🥰🥰🥰
@Sheena-mh6rc8 ай бұрын
ഹാഷമി എന്നാ കമന്റ് കണ്ടാണ് ഞാൻ ഇ ന്യൂസ് കാണുന്നത് ചേട്ടൻ പൊളിച്ചു ❤❤
@adil35278 ай бұрын
ഞാനും
@bindusuresh89778 ай бұрын
Njanum
@achusrockszzz88258 ай бұрын
Etra varnichalum മതിയാകില്ല...രാമൻ❤❤❤❤
@nandakumaranpp60148 ай бұрын
തൃശൂര്‍പൂരത്തിനു് പുതിയ മാനം നല്‍കിയ രാമന്‍!
@shareefshareef28108 ай бұрын
ഹാഷി നീ പൊളി ആണ് രാമനെ നേരിട്ട് കണ്ട പോലെ ആയി
@shihabnediyedath29798 ай бұрын
ഹാഷ്‌മിയുടെ ഇൻട്രോയും, പറഞ്ഞു പറഞ്യും പിന്നീട് തലയെടുപ്പോടെ നിൽക്കുന്നത് കണ്ടപ്പോഴും തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന രാമനെ ഇഷടായി ❤
@hariparameswaran40638 ай бұрын
രാമനെ പോലെ ഹാഷ്മി യും ഇഷ്ട്ടം ❤❤❤
@bijeshbnair66428 ай бұрын
അതെ രാമനാണ് പൂരം 🔥🔥🔥🔥 രാജാവ് ഒരേയൊരു രാജാവ് 🙏🙏... ഹാഷ്‌മിയുടെ വോയിസ് സൂപ്പർ 👍
@sudhisurendran61578 ай бұрын
ചരിത്രം മാറ്റിയെഴുതിയ രാമൻ വീണ്ടും.. 🤍🤍
@krileenk6798 ай бұрын
ഹാഷ്മിയുടെ നാവിൽ നിന്നും രാമൻ എന്നുള്ള നാമം പലവട്ടം കേട്ടപ്പോൾ...
@lathavenugopal86658 ай бұрын
Mothathil manushyar onnalle.janich kazhinjittalle eth mathil ennu theerumanikkunnath.ellam ore chaithanyam ullavar.rashyreeyakkarude divide and rule janangale innathe nilayilaakki
@JancySasikumar-u3p8 ай бұрын
ഹാശ്മി യെ ക്കുറിച്ച് ഞാൻ ഒരു കവിത എഴുതിയിട്ടുണ്ട്,,, ടെലിവിഷൻ ചാനലിൽ ഒരു അവതാരകനെ ക്കുറിച്ച് ആദ്യമായി,,, 🙏ഒരു നാൾ ഞാൻ അദ്ദേഹത്തെ കാണും,, 🙏🙏ഹാശ്മി ❤️❤️❤️❤️
@darkman__8 ай бұрын
24 ൻ്റെ അവതാരപിറവി ഹാഷ്മി താജ് ഇബ്രാഹീം.. ഇതാ മറ്റൊരു അവതാരത്തെ വർണിക്കുന്നു..🎉 ഒരേ ഒരു രാജാവ്.. രാമചന്ദ്രൻ❤🔥🔥🔥🔥🔥🔥
@jijopalakkad36278 ай бұрын
ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 😘😘😘😘😘
@പാർവതി8 ай бұрын
ഈ വിഡിയോയിൽ രാമന്റെ എൻട്രി വ്യക്തമായി കാണിച്ചത് കൊണ്ട് വീണ്ടും വീണ്ടും എടുത്തു കാണും എത്ര കണ്ടിട്ടും മതിവരുന്നില്ല ഈ കാഴ്ച തുമ്പി കൈ ഉയർത്തുന്നതും എത്ര കണ്ടു
@venugopaltk82098 ай бұрын
രാമന് ചേർന്നത് ഹാഷ്‌മിയുടെ കമന്ററി തന്നെ 👌👍❤️
@jayeshkrishna89778 ай бұрын
ഏക ചത്രതിപാതി രാമൻ തന്നെ പക്ഷെ മാദങ്ക മാണിക്യം മംഗലാം കുന്നു കർണനെ വിസ്മരിക്കരുത് ആരും. അവനൊരു പോരാളിയായിരുന്നു. ആരുടെ മുന്നിലും തോൽക്കാൻ മനസ്സില്ലാത്തവൻ. കർണൻ. ആദരാജ്ഞലികൾ 💐💐
@worship86168 ай бұрын
ഏക ചത്രാധിപതി 🔥🔥🔥♥️
@sreyabalan8 ай бұрын
ഏകഛത്രാപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 🥰🥰🥰🥰❤️❤️❤️
@RemyaManoj-er9mz8 ай бұрын
രാമ രാജാവിനെ കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു
@reshmasivadasreshmasivadas52328 ай бұрын
മനോഹരം.... ഒന്നും തന്നെ പറയാനില്ല.... രാമൻ
@sarayutampi18808 ай бұрын
വടക്കും നാഥാ ശരണം 🙏🙏
@sujas81238 ай бұрын
കണ്ണും മനസ്സും നിറച്ചു രാമനും ഹാഷ്മിയും ❤❤❤
@unniakhilesh81518 ай бұрын
രാമ നിന്റെ പവർ ❤
@sajeeshpsajeeshp27898 ай бұрын
ഓരോ മലയാളിയുടെയും.. അഭിമാനം.. രാമൻ 🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️
@bindhuvijayan4958 ай бұрын
Thanks 24
@manitirur37598 ай бұрын
ഒരേ ഒരു രാമൻ, രാമൻ രാമൻ തന്നെ ❤
@joonuparvanammedia74618 ай бұрын
ഈ സ്ഥാനത്ത് രാമൻ ഉള്ളിടത്തോളം മറ്റൊരാളെ സങ്കൽപിക്കാൻ കഴിയില്ല 🥰🥰
@binubv75668 ай бұрын
ഹാഷ്മി 👏👏👏👏👌👌👌👌👌👍👍👍👍
@sarayutampi18808 ай бұрын
തെച്ചിക്കോട്ട് രാമൻ 👍👌🙏🙏🥰
@MUNAVAR-c3u8 ай бұрын
നാട്ടിൻപുറങ്ങളിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ കമന്ററി ഓർത്തുപോയി. ആനകളിലെ രാജാവ് തെച്ചിക്കോട്ട് രാമചന്ദ്രൻ❤
@lekhamariajoseph67788 ай бұрын
അച്ചോടാ, ചക്കരയുമ്മ, ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ ❤❤❤❤❤❤❤❤
@minitomichan8 ай бұрын
❤❤❤
@EBINleo478 ай бұрын
😂
@indirakeecheril90688 ай бұрын
ദൈവം ഇഷ്ടം പോലെ കൊടുത്തു ... ഇരുകാ ലികൾ കണ്ണ് ഒന്ന് കളഞ്ഞു 😢
@lillycholiyil46068 ай бұрын
രാമൻ, രാമൻ, രാമേട്ടൻ, comentary super, രാമന്റെ തലയെടുപ്പ്, രോമാഞ്ചം, തുമ്പികയ് ഉയർത്തി അഭിവാദ്യം, എന്തൊരു മനോഹരമായ കാഴ്ച.
@worship86168 ай бұрын
ഹാഷ്മി താജ് ഇബ്രാഹിം 🔥🔥🔥വാക്കിന്റെ രാജാവ് 🔥
@nisharaj67248 ай бұрын
തൃശൂർ കാർക്ക് പോലെ തന്നെ ആണ് ഞങ്ങൾ പന്തളം കാർക്കും ആനപ്രേമം അതാണ് എന്റെ നാട്ടുകാരൻ ഹാഷ്മി അവൻ അങ്ങനെ പറഞ്ഞില്ലെങ്കിലെ അതിശയം ഉള്ളു
@radharajan27708 ай бұрын
രാമ രാമ രാമ രാമ രാമ രാമ രാമ രാമ 🙏🙏🙏🙏👌👌👌
@SreehariNair-r7o8 ай бұрын
പകരം വെക്കാൻ കാലത്തിന് സാധിക്കില്ലെ രാമൻ❤️❤️❤️
@sisupal65388 ай бұрын
ഏത് കരിവീരൻ വന്നിരുന്നാലും രാമൻ തന്നെ ഇപ്പോൾ അതിന് പകരം ഒരു ആനയില്ല
@DEVAN1338 ай бұрын
ഹഹ. ഹാഷ്മി കലക്കി ❤😂 സൂപ്പർ comnentry ❤
@Raman.p7p5 ай бұрын
രാമൻ... ❤️ഹാഷിമി... 😍
@gijimohankalathil85488 ай бұрын
വാക്കുകകൾ കൊണ്ട് പുഷ്പവൃഷ്ടി നടത്തുന്ന❤ ഹാഷ്മി❤
@rajitharaji18988 ай бұрын
രാമാനില്ലാതെ എന്ത് പൂരം ❤❤
@nandakumaranpp60148 ай бұрын
ഹാഷ്മിക്കായിരം അഭിനന്ദനങ്ങള്‍
@bijuvettiyar92828 ай бұрын
ഒരേയൊരു രാജാവ് രാമ രാജാവ് 🙏🥰🥰🥰🥰🥰🥰🥰❤️🥰❤️❤️❤️❤️❤️
@archanavinod18 ай бұрын
ഹാഷ്മിയുടെ commentry യും രാമന്റെ വരവും❤❤❤❤ ഒരൊന്നൊന്നര combination ആയി....😍😍
@suryajithsuryajith40818 ай бұрын
ഒരേ ഒരു രാജാവ്
@അജി8 ай бұрын
ഒരേ ഒരു രാജാവ് അതാണ് രാമരാജാവ് ❤️❤️
@sprakashkumar19738 ай бұрын
Thechekotte Raman... really great Gajaran...❤❤❤❤❤❤💚💚💚💚💚💚
@SurendranKK-y5k8 ай бұрын
രാമനും ഹാഷമിക്കും അഭിവാദ്യങ്ങൾ
@remyajayaraman3898 ай бұрын
രാമൻ എവിടെ നില്കുന്നുവോ അവിടെയാണ് പൂരം 🥰romanjification ♥️
@minitomichan8 ай бұрын
First time ever, Hashmi struggled for words, that is our Raman, the real king of the universe Ramarajav❤️❤️❤️
@jinymathew76888 ай бұрын
Ramankutty is so majestic and handsome...really beautiful to see him.. ❤❤❤❤🐘🐘🐘❤❤❤
@nibudevasia87228 ай бұрын
രാമൻ 🥰👍
@shahidms63088 ай бұрын
King❤️❤️❤️
@sanjujacob43848 ай бұрын
തൊട്ടു അടുത്ത് നിന്നും കണ്ട ഫീൽ ❤ വേറെ ലെവൽ ആരുന്നു
@jilshabai24848 ай бұрын
എന്തൊരു കമന്ററി... 😳 ശരിക്കും നമ്മൾ അവിടെ എത്തിയ ഒരു feel...!!
@sindhuanil40368 ай бұрын
സൂപ്പർ രാമൻ ❤❤❤❤24 👍👍👍
@rajuraju-tn1ss8 ай бұрын
24 ഹൃദയം നിറഞ്ഞ നന്ദി
@sumisiddu68948 ай бұрын
ഹാഷ്‌മിയുടെ കമെന്ററിയും രാമന്റെ ആ വരവും...... തുമ്പിക്കൈ ഉയർത്തി ഉള്ള ആ അഭിവാദ്യവും ... ആഹാ... രോമാഞ്ചം വന്നവർ ആരൊക്കെ ❤
@balagopalank72628 ай бұрын
Hashmi, your spoke so thrilling
@ratheeshranganathan13708 ай бұрын
ആാാ മാധ്യമ പ്രവർത്തകന്റെ സൗണ്ട് ഇടരുന്നു നാട്ടുകാരുടെയും പിന്നെ കേരളക്കാരും എല്ലാരും കാത്തിരുന്ന നിമിഷം പിന്നേം അതിനെ വിലക്കുന്ന കോടതിയും ചില ആളുകളും ethina
Commentary polichu hatts off hashmi ethu ningalkku maathram saadhyam ❤❤
@PrathuinPramod8 ай бұрын
Thechikkotkavu ramachandran 🔥🔥🔥
@sarathNN8 ай бұрын
തുടക്കത്തിലെ പൂരാരാധകർ എന്ന് അക്ഷരം തെറ്റാതെ ആ ഒരു സ്പീഡിൽ പറയുമ്പോൾ തന്നെ മനസ്സിലാക്കാം ഹാഷ്മിയുടെ ഒരു റേഞ്ച്...🔥🔥🔥 സംശയം ഉള്ളവർക്ക് അതുപോലെ ഒന്ന് പറഞ്ഞ് നോക്കാം അത് പോലെ പറ്റുന്നുണ്ടോ എന്ന്❤❤❤
@sivandhanam8 ай бұрын
തെച്ചിക്കോട്കാവ് രാമൻ ❤️❤️❤️
@JayamolUdhayan8 ай бұрын
നിങ്ങളുടെ കമറ്റ റി കണ്ണും മനസും നിറ😊ഞ്ഞു
@rajasreegpillai94008 ай бұрын
ഒരേ ഒരു രാമൻ ❤️♥️
@sujitharenjith77138 ай бұрын
രാമരാജാവ് 🙏🧡🧡🧡🧡🧡
@sajeshcm3918 ай бұрын
❤Love U Thechikottukavu Ramachandran thekkotirakkavum kudamattavum ilanjitharamelavum elllam oru sidelekku mattinirthapedunna nimisham❤❤
@premeelarajesh46218 ай бұрын
ന്റെ പൊന്നുംകട്ട 🥰🥰🥰🥰❤😘😘😘😘😘😘😘💖💖
@Malayalivillegeman8 ай бұрын
പൊക്കമില്ലാതെ മസ്തകം ഉയർത്തിയ കർണ്ണൻ തന്നെ എന്റെ ഹീറോ 🔥🔥🔥🔥