Pastor, Gen4:17 കയ്യിന്റെ മകനായി 3rd ഹാനോക് അല്ലെ. ദൈവം കൂടെ നടന്നത് 7th ഹാനോക് അല്ലെ
@danijose3057 Жыл бұрын
ഇദ്ദേഹത്തിന്റെ മെസ്സേജിൽ ഒരു പിശക് കടന്നുവന്നിട്ടുണ്ട്. ഹാനോക്കിന്റെ കാലഘട്ടം എങ്ങനെ ഉള്ളത് എന്ന് വിവരിക്കുവാൻ പറഞ്ഞ റഫറൻസ് വാക്യങ്ങൾ ദൈവത്തോട് കൂടി നടന്ന ഹാനോക്കിനെപറ്റി ഉള്ളതല്ല. മറിച്ച ഈ വാക്യങ്ങൾ കായീന്റെ മകനായ ഹാനോക്കിനെ പറ്റിയുള്ളതാണ്