വളരെ നല്ല അഭിപ്രായം ആർക്കും പരീക്ഷിക്കാവുന്ന നല്ല ഐഡിയ നന്മകൾ നേരുന്നു
@BIBINS974 жыл бұрын
ചേട്ടാ Background music ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു
@jrpillai84313 жыл бұрын
വളരെ നല്ല ഉപദേശമാണ്! തുടക്കക്കാർക്ക് പറ്റിയ ഉപദേശമാണ്! എല്ലാ ജില്ലകളിലും ഇങ്ങനെ പശുക്കുട്ടികളെ വളർത്തി വിൽക്കുന്ന ഫാം ഉണ്ടാകാൻ കാത്തിരിക്കുന്നു. നാടൻ പശുക്കളെ കിട്ടുമെല്ലോ!
@Pappan4224 жыл бұрын
Your presentation is very good and interesting and very helpful to know about this cow farming ...
@sreejithms31634 жыл бұрын
ഈ കാര്യം ഞാൻ ചിന്തിച്ചിരുന്നു.നല്ല ആശയം 👍👍
@ranjithnarasseri28664 жыл бұрын
ഞാൻ ഇപ്പോൾ ഒമാനിൽ ആണ് ഉള്ളത് നാട്ടിൽ വന്നതിനു ശേഷം പശുവളർത്തൽ ലേക്ക് തിരിയണം എന്നുണ്ട്. കൃഷിചെയ്യുവാൻ പുറത്തു സ്ഥലമുണ്ട്. അങ്ങയുടെ ഒരുപാട് വീഡിയോ ഞാൻ കാണാനിടയായി നല്ല നിലവാരമുള്ള വീഡിയോ ആണ്
@vivekanandacentralschoolit77143 жыл бұрын
Very very useful information. Thank you.
@jagadevann89422 жыл бұрын
Good explanation...thanks....
@jithinj12344 жыл бұрын
Thank you very much for this video this is amazing and good knowledge for me.
@ramchand92624 жыл бұрын
Nalla oru ashayam.thanku.
@vpcchannelmalayalam98414 жыл бұрын
ഞാനും ആലോചിക്കുന്ന ഒരു പ്ലാൻ ഇതു തന്നെയാണ് : ഈ വീഡിയോ കണ്ടപ്പോൾ തന്നെ കുറച്ചു കൂടി കോൺഫിഡന്റായി. താങ്ക്യൂ :
@gbfarmsthrissur24064 жыл бұрын
നല്ല വീഡിയോ.. പരീക്ഷിച്ചു നോക്കാം 🙏
@joeljoy084 жыл бұрын
Thanks for new ideas
@FARMTECHTRAVEL4 жыл бұрын
കർഷകർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു വീഡിയോ
@subhashmadhavan98554 жыл бұрын
മൃഗസംരക്ഷണം ഇപ്പോൾ സത്യത്തിൽ ലാഭമാണോ.. ? കൃഷിക്കൊപ്പം ചെയുകയാണെങ്കിൽ ചിലപ്പോൾ ഗുണമാവും. നെല്ലും പച്ചക്കറികളും തെങ്ങും എല്ലാം ഉള്ളവർക്ക് ഇങ്ങനെ പശുവിനെയും കൂടി വളർത്തുവാണെങ്കിൽ ചിലപ്പോൾ ലാഭമാവും. ഇതിൻ്റെ ചാണകം വളമായി കൃഷിക്ക് ഉപയോഗിക്കാം. തീറ്റപ്പുല്ലൊക്കെ വളർത്തി നമുക്ക് പശുവിനെ വളർത്താം എന്നു ചിന്തിച്ചാൽ , അത്രയും സ്ഥലത്ത് നെല്ല്, വാഴ ,പച്ചക്കറികൾ എന്നിവയിലേതെങ്കിലും കൃഷിചെയ്താൽ പശുവളർത്തുന്നതിനേക്കാൾ കൂടുതൽ വരുമാനം നമുക്കു കിട്ടുമോ എന്നുപരിശോധിക്കണം..മൃഗങ്ങളെ വളർത്തുകയാണെങ്കിൽ എല്ലാ സമയവും ഒരാൾ ഇതിനെ നോക്കാൻ വേണ്ടിവരും. കൃഷികളാണെങ്കിൽ അതിൻ്റെ സീസൺ അനുസരിച്ച് മാത്രമേ ആളുകളെ പണിക്ക് ആവശ്യമുള്ളു. അതുകഴിഞ്ഞ് നമുക്കു നമ്മുടെ കാര്യങ്ങൾ നോക്കാം.. മൃഗങ്ങൾക്കുള്ള തീറ്റകൾക്ക് കേരളത്തിൽ വലിയ വിലകൊടുക്കേണ്ടിവരും.കൂടാതെ മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെ ധാരാളം ഒഴിഞ്ഞ സ്ഥലം കേരളത്തിൽ ഇല്ല.. അതാണ് പ്രധാന പ്രശ്‌നം.. മൃഗങ്ങളെ വളർത്തിയാലും ലാഭം കിട്ടാം. പക്ഷേ ഇതുപോലെ പല കുറുക്കുവഴികളും തേടേണ്ടി വരും... ഒരു തൊഴിലിനൊപ്പം ഇങ്ങനെയെന്തെങ്കിലും ചെയാൻ പറ്റിയാൽ വലിയ ലാഭമില്ലെങ്കിലും നമുക്ക് പിടിച്ചുനിൽക്കാം . വീട്ടിലെ ചുമ്മാ ഇരിക്കുന്ന സ്ത്രീകളോ കുറച്ചുപ്രായമായവരോ ഉണ്ടെങ്കിൽ അവരുടെ കൂടി സഹായത്തോടെ കോഴി, പച്ചക്കറികൾ തുടങ്ങി എന്തെങ്കിലും പരീക്ഷിക്കുകയാണെങ്കിൽ ഇതിനെക്കുറിച്ച് ഒരു പരിചയവും കിട്ടും ചെറിയ ലാഭവും പ്രതീക്ഷിക്കാം.
@asheerasheerkph67562 жыл бұрын
ഫാം പോലെ വളർത്തൽ നഷ്ടമാണ്... വീട്ടിൽ ചെറിയ രീതിയിൽ ഒന്നോ രണ്ടോ പശു വളർത്തൽ ലാഭമാണ്... പകുതി പാൽ ലോക്കൽ സെയിൽ വേണം... H f ന്റെ പാൽ ലോക്കൽ സെയിൽ കൂടുതൽ നടക്കില്ല ജേഴ്സി ok സ്ഥലം കുറവാണെങ്കിൽ ഇതിന്റെ ചാണകം യതാ സമയം വിറ്റ് പോണം ഇല്ലെങ്കിൽ മടുപ്പ് വരും ഇനി പശുവളർത്താലിനെക്കാൾ ലാഭം ആണ് ആട് വളർത്തൽ
@shortcreations70233 жыл бұрын
Very infermative
@safiyapocker69324 жыл бұрын
Thanks good information thanks
@fazartp24674 жыл бұрын
Good massage
@kabeermakabeer7394 жыл бұрын
super idia anta mansil anno ulla oru idia ayirunnu enta idia markattil aravakku varunna allakuttikala vangi pullo sailajo mathram koduthu valarthuka pramavthi sramikkuka chana pidichal supr allankil erchiku koduthalum los varugayilla labam kittukayilla ennaullu 10 payyina vangi valrthiyal 5 annam chana pidichu kittiyalum pull valarthan sthalam ulla oralk labamayirikum orupad kalamayulla oru sopnamanath njan orikkal nigala naril vannu kanunnd anik ningala oropd eshttamanu njan aluvayan sodasham eppol galfilanu kuthira ozhika alla vidiosum njan kanarund avatharanam eshttamanu pinna famugalum allathinayum kanunnathum eshttamanu anikk kollamkodum govinthapurathum changal choola endayirunnu eppolilla sugam annu vicharikunnu duayum chayyunnu kuduthal ayipoyi sori pls vsyikanam ktto
@mithunashok16234 жыл бұрын
Salute friend
@mithunashok16234 жыл бұрын
Good information
@abrahamcc66944 жыл бұрын
Very good proposal 🙏
@karumathy1004 жыл бұрын
Good Information 👍
@mithunashok16234 жыл бұрын
Salute sir
@abdusalam14984 жыл бұрын
Nalla oru kariyamayi good
@ubaidhassa81114 жыл бұрын
Nice advice
@chinnadankid76034 жыл бұрын
Adipoli video
@pramodk7944 жыл бұрын
Hi Shafeer, your videos are both informative and interesting. I am also planning to start a mixed farm( currently iam trying to arrange the finance & on market study) with focus on dairy with only our Indian breeds and slowly develop it into heifer farm(Indian breeds) .Do you think that starting an heifer farm with focus on our indigenous breed would be feasible?
@nethajims30774 жыл бұрын
சூப்பர் தம்பி அருமையான பதிவு எனக் கு மலையாளம் தெரியாது ஆனால் நீங்கள் சொல்வது புரியும் அருமையாக பதில் சொன்னீர்கள் உங்கள் அனைத்து பதிவும் நான் பார்ப்பது உண்டு நானும் மாடும் பண்ணை ஆரம்பிக்கபோகிறேன் இன்னும் மாடு கனள பற்றிய பதிவுகளை அதிகமா போடுங்கள் மிக்க நன்றி.
@shameerotp27674 жыл бұрын
Kandippa
@nizamali42534 жыл бұрын
Very good 👍
@faisalchearukadfaisalchear64004 жыл бұрын
Good measej
@rageshp30694 жыл бұрын
👍👍
@marzadtn4 жыл бұрын
SUPER IDEA നല്ല ഒരു ഐഡിയ ആണ് . നമുക്ക് അതിന്റെ കൂടെ തീരെ ചെറിയ കുഞ്ഞിനെ വളർത്തി എടുക്കുന്നത് ലാഭമാക്കാൻ പറ്റുമോ . നാട്ടിൽ എത്തി ഒരു ഫാം തുടകൻ ആഗ്രഹം ഉണ്ട് ഒരുപാട് നാളായി
@muhammedkunhi97734 жыл бұрын
നല്ല അഭിപ്രായം തുടങ്ങണമെന്നുണ്ട് സ്ഥലത്തിൻ്റെ പ്രശ്നമാണ് ഒരു പ്രശ്നം
@appuabhinavkv89484 жыл бұрын
Informative
@mohandasgmohandasgmohandas62994 жыл бұрын
Very good
@Pegions-factory4 жыл бұрын
ചേന ഉള്ളതോ(3-4മാസം ) ഇല്ലാത്തതോ ആയ കറവ വറ്റിയ പശുക്കളെ വാങ്ങി പ്രസവിപ്പിച്ചു കർഷകർക്ക് കൊടുത്താൽ നല്ലോരു ലാഭം കിട്ടും മുടക്ക് മുതൽ വളരെ കുറച്ചു മതി മേച്ചിലിന് സ്ഥലം ഉള്ളവർക്ക് പോത്ത് വളർത്തുന്നതിലും ലാഭം. നാട്ടിൽ വൻകിട ഫാർമുകളിൽ നിന്ന് ചെറിയ വിലക്ക് ഒരു നേരം കറവ ഉള്ള ചേന ഉള്ള പശുക്കളെ കിട്ടാനും ഉണ്ട്. ഞാൻ ചെയ്തു വരുന്നു..
@lorrytraveller2434 жыл бұрын
Broyude നമ്പർ ഒന്നു tharavo
@ratheeshrajan82424 жыл бұрын
Place Yevida. Number tharumo
@anishvasu8464 жыл бұрын
അതെ...
@vajidhkm86414 жыл бұрын
Hi.. Please let me know, where will i get the seeds for hydroponic fodder system??
@77766sooraj3 жыл бұрын
അതിനു പ്രത്യേക സീഡ് ഒന്നും വേണ്ടാ ചോളം , ഗോതമ്പു , പയർ .അൽഫഫ പോലുള്ള ധാന്യങ്ങൾ വെള്ളത്തിൽ മുളപ്പിച്ചു കൊടുക്കുന്നതിനു ആണ് ഹൈഡ്രോപോണിക് എന്ന് പറയുന്നത് യൂട്യൂബിൽ ഒരു പാട് വീഡീയോസ് കിടപ്പുണ്ട് . simple പരിപാടിയാണ് ചൂട് കാലത്തു പശുക്കൾക്ക് നല്ലതാണു
@shajiappolo96894 жыл бұрын
Good Bro.....
@afsalafsal33014 жыл бұрын
Nice video
@advchandy3 жыл бұрын
How is vechur farming.
@mansoorkavuparambil88754 жыл бұрын
Poli💓💓
@cylonhits29284 жыл бұрын
Good quality
@safiyapocker69324 жыл бұрын
Super idia
@ctismayil4 жыл бұрын
Vangan aalu undakumo ethrayum villa koduth
@shihashassan53594 жыл бұрын
Good HF Jersey heifer evide kittum.and price.
@ajithnair29184 жыл бұрын
Best quality or No:1 pullinte breed etha????
@sp96354 жыл бұрын
insurance scheme .. please explain
@vishnus88714 жыл бұрын
Brooi last kanikkunna eee calf market video onn cheyamo
@JafarcpJafardcp4 жыл бұрын
God
@binupappachen75614 жыл бұрын
Good
@fousisaji4 жыл бұрын
💯💯💯👌👌👌😍😍😍
@praveenmohan47734 жыл бұрын
How can you give for culling? Isn't it banned?
@adarshc65614 жыл бұрын
Kldb matupetty il ninn nammalk seman vanguvan pattumo
@jyothiprakashng2 жыл бұрын
ok
@udayakumar73934 жыл бұрын
First view First like First comment. Poli continue bro
@athulvalsan474 жыл бұрын
Super bro
@athulvalsan474 жыл бұрын
നിലവിൽ തമിഴ് നാട്ടിലൊക്കെ കാലിച്ചന്തകൾ ഉണ്ടോ പോത്തിനെ വാങ്ങാൻ കർണ്ണാടകം എവിടെ ആണു ലാഭം
@suneeshputhiyaveedu78034 жыл бұрын
Punjabilninum, ഹരിയാന യില്‍ നിന്നും 10 Wheels ട്രക്ക് charge എത്രയാ കും, ഒരു truckil എത്ര, കുട്ടിയെ കൊള്ളും എകദേശം ഐഡിയ തരാമോ
@arjunjmenon4 жыл бұрын
Njan kurachu divasam munbu oru Tamil video kandirinnu. Coimbatore Kar anennu thonnunu. Avar paranjathu gujarath to Coimbatore , transportation 25000/ cow anennanu.
@suneeshputhiyaveedu78034 жыл бұрын
@@arjunjmenon transportation per cow 25000 big amount alle, അങ്ങനെ എങ്കിൽ engane 10000,15000 ന് pothine കൊടുക്കുന്നത്
@rafeekrafeek35254 жыл бұрын
എവിടെ നിന്ന് നല്ല kwality കിടാവിനെ വാങ്ങാൻ കിട്ടും
@syamkrishnan74344 жыл бұрын
100%😍👍
@vidhyadeepujoodi77034 жыл бұрын
Semam avide ninna vanguka
@nijasn55403 жыл бұрын
👍👍👍👍👍👍👍
@sumeshsubran63484 жыл бұрын
Bro my drem a cow farm.. eppo nan saudi la pani mikkavarum poovum chetten vedio alam kanaronde nan start cheyum orapa pine chetten number kittanegil obakaram ane. Ante kayil 3 pere de number one chetten nte vedio nine kitti yatha
@sajithsajith5274 жыл бұрын
Good
@rajendrannair90214 жыл бұрын
ത്രിശൂർ നല്ല abs അല്ലെങ്കിൽ kldb seman കിട്ടുമോ ഉണ്ടെങ്കിൽ no ഒന്നു അയച്ചു തരുമോ?
@muhzhinp.s26784 жыл бұрын
Njan poth farm thudangan agrahikunnu.. Oru video cheyyamo
@shamsheer7914 жыл бұрын
അന്യ സംസ്ഥാനങ്ങളിൽ നിന്നും ഒരു വണ്ടിയിൽ മാക്സിമം എത്ര ഹീഫേഴ്സിനെ നിയമ പരമായി കൊണ്ട് വരാൻ പറ്റും? പശു എത്ര കൊണ്ട് വരാൻ പറ്റും
@abdulsalamk154 жыл бұрын
Abs സീമെൻ ഒന്ന് പറഞ്ഞു തരുമോ
@jithk87014 жыл бұрын
Native Kerala breed,, ksd kullan..vechur ,,angne ula pashu na kurich oru video cheyy bro..ksd kullan kurich oru video kanduirunu.. curent ayit oru farm aleng evidan kitum..angne ula details ulpaduthi oru video cheyy pls
@thayamkerildamodaransuresh47913 жыл бұрын
is there any problem in transporting 5/6 month pregnant animal from Punjab or how many month's pregnancy is safe for such a long transportation? Considering the trouble over 1.5 years a profit of Rs25k is justified?
@dnikhil9904 жыл бұрын
Abs semen evide kittum?kld board semen enthanu?
@SANTOSHKUMAR-vs5jf4 жыл бұрын
Bhai, you said from punjab it will be approx seven days. Can we get them by train
SAG semen use cheythal undakunna kutikal pulikal aaanu valarchayilum guna menmayilum
@anoojal78884 жыл бұрын
Heat aya Pashuvinu injection vaykkunna video edamo
@shihabshihab92824 жыл бұрын
unni pokanulla medisin please para?
@shameerotp27674 жыл бұрын
Poron
@aswinkop56924 жыл бұрын
കാത്തിരുന്ന video😍
@shanifav5044 жыл бұрын
Old vishual tamil nattil evideyan
@karunvenufarming41244 жыл бұрын
👍
@sreejithnah42504 жыл бұрын
Chetta background ,,bg music correct akku clear akko
@antok.avalery14254 жыл бұрын
ചേട്ടാ എന്തുകൊണ്ടാണ് ഇന്ത്യയിലെ തന്നെ ഏറ്റവുമധികം പാൽ ഉൽപ്പാദിപ്പിക്കുന്ന ഗീർ പോലുള്ള പശുക്കളെ നമുക്ക് കേരളത്തിൽ ഉൽപ്പാദിപ്പിക്കാൻ കഴിയാത്തത്? കൂടുതൽ പാൽ ഉൽപ്പാദനക്ഷമതയുള്ള ഇനം പശുക്കളെ ലഭിക്കണമെങ്കിൽ എപ്പോഴും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്?
ഒരു മാസം ആയ ഓംകോൾ കാള കുട്ടികളെ കിട്ടുമോ??.ഇപ്പൊ ലോക് ഡൗൺ സമയത്ത് പാലിന് ഡിമാൻഡ് കുറവ് ആണ്.ഇപ്പൊ വാങ്ങിയാൽ lockdown തീരുമ്പോൾ പാലുകുടി മാറുകയും പിന്നെ പുല്ല് കൊടുത്ത് വളർത്തുകയും ചെയ്യലോ.ഉളളവർ പറയുക
@lathifpv51034 жыл бұрын
Ella video yilum thankalude ee photo kandu maduthu,onnu maati pidikoo plz
@prajeshvv9003 жыл бұрын
പുല്ല് മാത്രം കൊടുത്താൽ മതിയോ
@shameerotp27674 жыл бұрын
ഒരു extra income ആഗ്രഹിക്കുന്നവർക് best option ആണ് heafers.
@shanunou63614 жыл бұрын
Music disturb..
@mallublackbird62374 жыл бұрын
bro kannur ulle pothine vilkana ale number undo
@mysteryworldvlogs56554 жыл бұрын
Bro horse inneee kurachu oru video cheeyuuuu PLS, please please please 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@safaamohammedhussain44744 жыл бұрын
check play list
@shameerotp27674 жыл бұрын
പുതിയ stock വരുന്ന വരെ pls wait
@mysteryworldvlogs56554 жыл бұрын
@@shameerotp2767 k thanks
@springsme21734 жыл бұрын
Panjab വില ആദായമാണ് അവർ സത്യ സന്ധർ , എത്തിക്കാൻ പ്രയാസ മാണ്,, ചിന്താമണി , അല്ലെങ്കിൽ കൃഷ്ണ ഗിരി ok.. താങ്കൾ ഈ കാണിച്ച location ഏതാണ് നല്ല പശു കുട്ടികൾ