കേരളത്തിലെ മികച്ച പശു ഫാം| biggest dairy farm in kerala

  Рет қаралды 315,265

SHOJI RAVI

SHOJI RAVI

3 жыл бұрын

ഷൈൻ ഇടുക്കി 075618 30185
ഷോജി രവി : 9605198978

Пікірлер: 287
@kumariku7419
@kumariku7419 3 жыл бұрын
അടിപൊളി എന്റെ ഏറ്റവും വലിയ സ്വപ്നം 10 പശുവിന്റെ ഫാമ് 🙏🙏🙏
@Shojir1986
@Shojir1986 3 жыл бұрын
എത്രയും പെട്ടെന്ന് സാധിക്കട്ടെ
@Adam-dn4td
@Adam-dn4td 3 жыл бұрын
Nadakkum bro,
@sonusoman6463
@sonusoman6463 2 жыл бұрын
Entem
@thinkerthinker3274
@thinkerthinker3274 2 жыл бұрын
kzbin.info/www/bejne/l3PHhWuoe997nNk
@jithinv1965
@jithinv1965 2 жыл бұрын
Entemmm♥️♥️♥️
@vinayakumarjohnson8237
@vinayakumarjohnson8237 2 жыл бұрын
വളരെ നല്ല വീഡിയോ... ചോദ്യകർത്താവിന് 100% നന്ദി... എല്ലാ കാര്യങ്ങളും കൃത്യമായി ചോദിക്കുകയും, ഉടമസ്ഥൻ കൃത്യമായി മറുപടിയും പറഞ്ഞു... വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി 🙏💐
@sibinsibin8818
@sibinsibin8818 3 жыл бұрын
കിടു ഫാം ,ഒന്നും പറയാൻ ഇല്ല ഷോജി ചേട്ടാ ,സുഖമല്ലേ
@dhaneeshperumbathayil9641
@dhaneeshperumbathayil9641 3 жыл бұрын
അടിപൊളി. കണ്ടുകൊടിരിക്കുമ്പോൾ പ്രേക്ഷകർക്ക് ചോദിക്കാൻ തോന്നിയ എല്ലാചോത്യവും നിങ്ങൾ ചോദിക്കുന്നുണ്ട്. നന്നായി ചെയ്തു സൂപ്പർ
@mhdfahad8676
@mhdfahad8676 14 күн бұрын
😊
@snoovylopz471
@snoovylopz471 3 жыл бұрын
കിടു... ഇനിയും ഇതുപോലുള്ള നല്ല contents പ്രതീക്ഷിച്ചു കൊണ്ട് subsrcibe ചെയ്യുന്നു
@anvarasla711
@anvarasla711 3 жыл бұрын
പൂട്ടി പോയ, ഫാമുകൾ, എന്നരുവീഡിയോ ച്ചെയ്യാമോ....?അപ്പോൾ നഗറ്റീവും, പോസിറ്റി വു മാ യ കാര്യങ്ങൾപ്പെട്ടന്ന് മനസിലാക്കാൻ സാദിക്കും'
@JChand83
@JChand83 3 жыл бұрын
ചോദ്യങ്ങളെല്ലാം കിറുകൃത്യം.... ഇങ്ങനെയാവണം ഇന്റർവ്യൂ. ചില ഇന്റർവ്യൂ കണ്ടാൽ ഒരു തേങ്ങയും മനസിലാവില്ല.
@jinsonvummachan983
@jinsonvummachan983 3 жыл бұрын
അത് ശരിയാണ്
@poothibabu
@poothibabu 3 жыл бұрын
വളരെ ഉപകാരപ്രദമായ interview❤
@anumonalbert9661
@anumonalbert9661 3 жыл бұрын
മികച്ച അവതരണം.... നല്ല പ്രോത്സാഹനം...
@abhilashmullakkara
@abhilashmullakkara 3 жыл бұрын
Both questions and answers are excellent.... thanks
@antosaju2656
@antosaju2656 3 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ i like it 💖💖💖💖💖👌
@surajthulasidas1031
@surajthulasidas1031 3 жыл бұрын
Ethu sadharanakaranum ellam mansilavunnapoleyum, ennal farm nadathunavar vare kelkan agrahikunathumaya karyangal chodich manasilakunathanu Shojiyude video vythystham akunath. 👍🥰
@kasi7996
@kasi7996 3 жыл бұрын
ഇത് പോലെയുള്ള വീഡിയോ ഇടണം ക്ഷീര കർഷകർക്ക് പ്രേയോജനം ആകട്ടെ... പാല് വില 45വരെ കിട്ടിയാൽ നഷ്ടം വരില്ല... ക്ഷീര കൃഷിയിൽ കേരളത്തിൽ മിൽമയ്ക്ക് ആണ് ലാഭം....
@realestatedealscoorg
@realestatedealscoorg 3 жыл бұрын
Got a detailed idea about dairy farming. Questions where good and helped him explain detaily.
@sajeevkumars9820
@sajeevkumars9820 3 жыл бұрын
നല്ല വീഡിയോ nyamaya ചോദ്യങ്ങൾ good
@sunnyjoseph615
@sunnyjoseph615 3 жыл бұрын
Crystal clear questions and answers...Subscribing your channel .
@rameshkuttumuck6937
@rameshkuttumuck6937 3 жыл бұрын
Super video. Simple questions and simple answers. Keep it up.🙏
@ashiqueash6950
@ashiqueash6950 3 жыл бұрын
ഇവരെ ആണ് നമ്മൾ ബഹുമാനവും ആദരവും നൽകേണ്ടത്.
@rintoyohannan8042
@rintoyohannan8042 3 жыл бұрын
വളരെയധികം ശരിയാണ്.നിങളെപോലുളളവരാണ്പോലിസും.മൃഗഡോക്ടറും. Ministerഓകെ ആകെണ്ടത്.
@arunchandp75
@arunchandp75 3 жыл бұрын
Super. Nalla arivukal
@EDUVET
@EDUVET 3 жыл бұрын
നല്ലൊരു വീഡിയോ... ഇഷ്ടപ്പെട്ടു
@agrofood97
@agrofood97 3 жыл бұрын
അങ്ങനെ പുതിയൊരു സീരീസ്.... തുടക്കം തന്നെ ഉഗ്രൻ... Keep Going Chetta ✌️ Waiting For Next Video 🙏
@Shojir1986
@Shojir1986 3 жыл бұрын
Thankz bro
@thinkerthinker3274
@thinkerthinker3274 2 жыл бұрын
kzbin.info/www/bejne/l3PHhWuoe997nNk
@sanesh8413
@sanesh8413 3 жыл бұрын
ചേട്ടൻ ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന എല്ലാ ചോദ്യങ്ങളും ചോദിച്ചു 😍👍
@ahammedmishal1481
@ahammedmishal1481 3 жыл бұрын
തീർച്ചയായും
@gopalvenu293
@gopalvenu293 2 жыл бұрын
Suuper വീഡിയോ. ഫാം അടിപൊളി
@keerthanapriyap8914
@keerthanapriyap8914 3 жыл бұрын
Thank you. Adipwoli.
@nerrekhanerrekha1634
@nerrekhanerrekha1634 3 жыл бұрын
കേൾക്കുന്ന പ്രേക്ഷകർക്കും കർഷക സുഹൃത്തുക്കൾക്കും ഒരു സംഷയം പോലും ബാക്കിയാകാത്ത നിലയിൽ എല്ലാ തരത്തിലുമുള്ള ചോദ്യവും ഉത്തരവും കിട്ടിയ വീഡിയോ
@visakhks4599
@visakhks4599 3 жыл бұрын
100 പശുവിനെ വളർത്താൻ ഏകദേശം എത്ര സ്ഥലം ആവിശ്യം ആണ്
@prakshantp3725
@prakshantp3725 3 жыл бұрын
@@visakhks4599 Sir Nnjan. Yendea pashunea randu pravaseyam kuthi vachu cheana pedichilla Ene yeandhu cheayyan patttum onnu vishathee gareqamo please
@poulosepappu5746
@poulosepappu5746 3 жыл бұрын
Very perfect vedeo and informations
@jamshidmattummal1834
@jamshidmattummal1834 3 жыл бұрын
വളരെ ഉപകാരപ്രധമായ വീഡിയോ 👌 എത്ര ഏക്കർ സ്ഥലത്താണ് ഫാം എന്നൂടെ ചോദിക്കാമായിരുന്നു
@subramanianc.h8941
@subramanianc.h8941 3 жыл бұрын
വളരെ നന്നായിരിക്കയുന്നു സൂപ്പർ
@mufeedryan1186
@mufeedryan1186 3 жыл бұрын
രണ്ട് പേരും അടിപൊളി ആണ് 😍😍
@rajeevv4976
@rajeevv4976 3 жыл бұрын
Adipolii machaa ..supperr
@maneshss2791
@maneshss2791 Жыл бұрын
Wht a deataied study questions. Awesome. Shoji your videos are too good.👌. A big salute to the farmer❤
@swayamvaranswayamvaran2109
@swayamvaranswayamvaran2109 3 жыл бұрын
നല്ല ഇൻ്റർവ്യൂ നവാഗതർക്ക് വേണ്ട അറിവു പകർന്നു കൊടുക്കുന്ന തരത്തിലുള്ളത് അഭിനന്ദനങ്ങൾ
@hariprasad6033
@hariprasad6033 3 жыл бұрын
Kiduve💞💞❤️
@sibinsibin8818
@sibinsibin8818 3 жыл бұрын
പുതിയ സീരിസ് പൊളിച്ചുട്ടോ ഷോജി ചേട്ടാ
@abhinavkrishna5144
@abhinavkrishna5144 3 жыл бұрын
Yella karyangalum ullkollichulla chodyangalayirunnu vedio eshttapettu athukondu subscribe cheyyunnu super
@whitewolf12632
@whitewolf12632 2 жыл бұрын
സൗമ്യമായ സംസാരം 👍🏻
@rajeevanraj8886
@rajeevanraj8886 3 жыл бұрын
Thanks brother
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Sooper. Oru thudakkakarkku venda ella ansawerum ethilund
@TravelBro
@TravelBro 2 жыл бұрын
തുടക്കകാർക്ക് വേണ്ടി ആത്മാർത്ഥ ആയി പ്ലാൻ ചെയ്തു കൃത്യതയോടെ എടുത്ത നല്ല ഉപയോഗപ്രത ആകുന്ന വ്ലോഗ് 👌❤
@anwar1331
@anwar1331 3 жыл бұрын
Bro 🙌🏻🙌🏻🙌🏻Super 👍👌👌👏🏽👏🏽👏🏽 excellent
@petsworld8953
@petsworld8953 3 жыл бұрын
Good questions
@ambilys9444
@ambilys9444 3 жыл бұрын
നല്ല അറിവ്
@ajasyousef5699
@ajasyousef5699 3 жыл бұрын
Chetta adipolii😍😍😍 ishtaiii
@sajeevkumars9820
@sajeevkumars9820 3 жыл бұрын
നല്ല വീഡിയോ അടിപൊളി ഫാം👌👍
@OdysseyAjourneywithSumith
@OdysseyAjourneywithSumith Жыл бұрын
Brilliant video very well explained 👏👏👏
@1969prabhakaran
@1969prabhakaran 3 жыл бұрын
Super interview.well done
@rithviraveendran5619
@rithviraveendran5619 3 жыл бұрын
You did great bro
@masterkitchens7641
@masterkitchens7641 3 жыл бұрын
Thanks goog vedio
@ashikhamdan1397
@ashikhamdan1397 3 жыл бұрын
Good questions that you asked
@alifahad3674
@alifahad3674 3 жыл бұрын
നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ചോദിച്ചു. വളരെ നന്ദി.
@Dev_Anand_C
@Dev_Anand_C 3 жыл бұрын
Thanks
@jamesgeorge5835
@jamesgeorge5835 3 жыл бұрын
Exciting to see the farm
@murlimenon7892
@murlimenon7892 3 жыл бұрын
Good video. Thks
@sharfaspk414
@sharfaspk414 3 жыл бұрын
Skip cheyyatte kandu good question s
@sanojvp8308
@sanojvp8308 3 жыл бұрын
Super questions bro, keep it up
@miyafarmkichanvlog9000
@miyafarmkichanvlog9000 3 жыл бұрын
സുപ്പർ വീഡിയോ ഷോജി
@zanharsiju8893
@zanharsiju8893 3 жыл бұрын
Tnq my friend enganathe video post cheythathinu ❤️
@varghesek.9961
@varghesek.9961 3 жыл бұрын
Good information.
@arunsoman3628
@arunsoman3628 3 жыл бұрын
Inspiration chetta
@jafferalikarimbanakkal4629
@jafferalikarimbanakkal4629 3 жыл бұрын
Vendatha samsarangalillathe athyavashya karyangal mathram chodikkunna shojikku thnks
@IamHarikriz
@IamHarikriz 3 жыл бұрын
Shoji chetta adipoli video 🤗
@karumathy100
@karumathy100 3 жыл бұрын
Big salute
@rejijose9088
@rejijose9088 2 жыл бұрын
Superb chetta
@SAJANPSLA
@SAJANPSLA 3 жыл бұрын
Good presentation
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
Best wishes ✌️👍👋👋
@hussainrassac5545
@hussainrassac5545 3 жыл бұрын
Helpfull vdo
@resinvd2000
@resinvd2000 3 жыл бұрын
Great ! All the best
@Adarshbabu1947
@Adarshbabu1947 3 жыл бұрын
Super chettaa❤️❤️❤️
@jabijabi8444
@jabijabi8444 3 жыл бұрын
Good information
@Raison_TS
@Raison_TS 3 жыл бұрын
Very informative video. and thanks to both of you.
@hariprasad6033
@hariprasad6033 3 жыл бұрын
All the best brother😍❤️
@sujithsuran6477
@sujithsuran6477 3 жыл бұрын
Dairy farm & bai gass പറ്റിയുള്ള ഒരു വീഡിയോ ചെയ്താൽ നല്ലതായിരിക്കും. Any way nice vedio & good informations. Thanks bro 😍😍😍 Waiting 4 UR next vedios.
@Shojir1986
@Shojir1986 3 жыл бұрын
അത് കണ്ടിട്ട് കുറ്റീം പറിച്ചു ഇങ്ങോട്ട് വരാനാണോ പ്ലാൻ, അവിടെങ്ങാനും നിക്ക്........ വല്ലപ്പോഴും കടം ചോദിക്കാനുള്ളതാ
@KarunanKannampoyilil
@KarunanKannampoyilil 3 жыл бұрын
Good best wishes
@jithudas3153
@jithudas3153 3 жыл бұрын
excellent
@rajakrishnanr3039
@rajakrishnanr3039 3 жыл бұрын
Fantastic brother
@aneessidhickpathiyankara6486
@aneessidhickpathiyankara6486 3 жыл бұрын
Poli interview
@thaninadankrishilokam4997
@thaninadankrishilokam4997 3 жыл бұрын
അടിപൊളി വീഡിയോ 😍 പുതിയ സീരീസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു സീരീസ് വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു
@Shojir1986
@Shojir1986 3 жыл бұрын
നന്ദി
@somankk3859
@somankk3859 3 жыл бұрын
Ithannu interview poli brooo
@velaudhanthampi3104
@velaudhanthampi3104 3 жыл бұрын
great video
@gurudeva4790
@gurudeva4790 Жыл бұрын
பார்த்துக் கொண்டும் இருப்பவர் மனதில் படும் கேள்விகள் நீங்கள் கேட்கிறீர்கள் மிகவும் பயனுள்ள வீடியோ அண்ணா நன்றி
@pravirajav3779
@pravirajav3779 3 жыл бұрын
chetta nigal puliyanu
@madhavchandran3445
@madhavchandran3445 3 жыл бұрын
Idhilum kududal chodhyangal ini chodikan illa.good
@anvarsadathanvarsadath8644
@anvarsadathanvarsadath8644 3 жыл бұрын
സൂപ്പർ ഇന്റർവ്യൂ
@munfarthekkini2262
@munfarthekkini2262 3 жыл бұрын
സൂപ്പർ
@Shojir1986
@Shojir1986 3 жыл бұрын
നന്ദി
@harilalphoenix6367
@harilalphoenix6367 Жыл бұрын
Congrats
@nikhilramesan6546
@nikhilramesan6546 3 жыл бұрын
3 masathil chena pidipikan ulla vazhikal chodhichila (feeding or capsule)?
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Very very good
@josethomas2125
@josethomas2125 3 жыл бұрын
Hatts off ,hardwork and dedication is key to success, God Bless with more achivements
@dennyyobel
@dennyyobel 3 жыл бұрын
keep it up by gods grace
@sajidseji9027
@sajidseji9027 3 жыл бұрын
Kidu
@nasarachayithodi7334
@nasarachayithodi7334 3 жыл бұрын
ഷോജി ഭായ് നല്ല വീഡിയോ ഉപകാരപ്രദം നന്ദി നന്മകൾ നേരുന്നു
@thwayyibff9573
@thwayyibff9573 3 жыл бұрын
ഇത് കണ്ടിട്ട് ഒരു പശു വാങ്ങിയാലോ എന്ന് ആലോചിക്ക എന്താ നിങ്ടെ അഭിപ്രായം plzz repalay 😘😘🤩🤩
@Shojir1986
@Shojir1986 3 жыл бұрын
ഇത് കണ്ടിട്ട് വാങ്ങേണ്ട എന്നാണ് എന്റെ അഭിപ്രായം
@thwayyibff9573
@thwayyibff9573 3 жыл бұрын
@@Shojir1986 അതെന്താ അങ്ങനെ പറഞ്ഞെ 😁
@Shojir1986
@Shojir1986 3 жыл бұрын
കൃഷി എന്താണെന്നു പഠിച്ചിട്ട് വാങ്ങി വളർത്തുക
@thwayyibff9573
@thwayyibff9573 3 жыл бұрын
@@Shojir1986 ഓ 🤩🤩
@jafferalikarimbanakkal4629
@jafferalikarimbanakkal4629 3 жыл бұрын
@@Shojir1986 ennittu venayrikkum thangale randu theri parayaamo 😀😀
@shaheerajmal3826
@shaheerajmal3826 3 жыл бұрын
ഗുഡ്. Poli
@gowthamvlogs6265
@gowthamvlogs6265 3 жыл бұрын
Super video bro 👍🔥
@krnk1533
@krnk1533 3 жыл бұрын
Good info
@malik667
@malik667 2 жыл бұрын
Shoji bro nice video
@vinodviswam6109
@vinodviswam6109 3 жыл бұрын
Superb
@geemonc.a2421
@geemonc.a2421 3 жыл бұрын
Good video 👌 👌
@krnk1533
@krnk1533 3 жыл бұрын
5മാസം പ്രായമുള്ള ഗിർ പശുക്കുട്ടിയോട് കൂടി ടോപ് ക്വാളിറ്റി ഗിർ പശു വില്പനക്ക്, 14ltr/day ഇപ്പോൾ 6ltr, 2മാസം ചന ഉണ്ട്‌. വില 130000/-
@esmu-800-z-x
@esmu-800-z-x 3 жыл бұрын
ജോഡി ആണോ
@georgekoshy6638
@georgekoshy6638 2 жыл бұрын
very good
@rahulr-ll6gq
@rahulr-ll6gq 3 жыл бұрын
ഐഡിയ 👍👍👍
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 32 МЛН
MashAllah ☝🏻😇 Greatest Save 😍 #shorts #status #short
0:10
Moosa Tv Info
Рет қаралды 38 МЛН
報恩的老虎🐯😹🙏 #aicat #shorts #catlover
0:45
Cat Cat Cat
Рет қаралды 7 МЛН
報恩的老虎🐯😹🙏 #aicat #shorts #catlover
0:45
Cat Cat Cat
Рет қаралды 7 МЛН
ОТБИВАЛИСЬ ВСЕМ ДВОРОМ
0:25
KINO KAIF
Рет қаралды 9 МЛН
Заражённые Собаки! 🤯
0:31
ШОК
Рет қаралды 3 МЛН