മുരളി ഏട്ടാ , ഒരു സംശയം ചോദിക്കാനുണ്ട്, ഈ ലൈസോള് ഉണ്ടാക്കാൻ വേണ്ടിയിട്ട് ആണ് ചോദിക്കുന്നത്, ലൈസോൾ ഉണ്ടാക്കാൻ എന്ത് കാർബണേറ്റ് ആണ് ഉപയോഗിക്കുക ഒന്ന് പറഞ്ഞ് തരുമോ🙏
@abilashna92303 жыл бұрын
Changanasheriyil evide kittum ethinte material
@antonyedasserydevassykutty92733 жыл бұрын
ജനമൈത്രി ഓഫീസ് എവിടെയാണെന്ന് പറയാമോ സർ
@MR-jg8oy Жыл бұрын
മറുപടി ആരെങ്കിലും പ്രധീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറുതെയാ പറയില്ല ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ല
@kjamal62 Жыл бұрын
Harpic brand name അല്ലെ ? Product name toilet cleaner എന്നല്ലെ ?
@mariesjoseph25366 ай бұрын
ഇത് ഏത് ബോട്ടിൽ ഇൽ വെച്ച് സൂക്ഷിക്കുന്നത്
@aadhilaadhilayoutubechanne29447 ай бұрын
കൊറിയർ ചെയ്ത് തരാമോ
@sreekalapurushothaman4471 Жыл бұрын
bottles വിൽക്കുന്ന സ്ഥലം എവിടെയാണ് Sale തുടങ്ങാനാണ്
@vinodkumarkumarankumaran3489 Жыл бұрын
Thudangiyo
@ashrafashraf19195 ай бұрын
ഇതിന്റെ ബോട്ടിൽ എവിടെ നിന്ന് കിട്ടും
@rasheedaashiq92012 жыл бұрын
Mam, എല്ലാ കൂട്ടിന്റെയും ഓരോ കിറ്റ് വീതം എനിക്ക് വേണം. ഞാൻ പാലക്കാട് ആണ്. ഞാൻ വാങ്ങിയ കിറ്റിൽ ചില സാധനങ്ങൾ ഇല്ല. അറിയാത്ത വേറെ ചില സാധനങ്ങൾ ഉണ്ട്. അതുകൊണ്ട് കൺഫ്യൂഷൻ ആണ്. വരുമാനമാർഗം ആക്കാൻ താല്പര്യം ഉണ്ട്. ആദ്യം എല്ലാം ഉണ്ടാക്കി ഉപയോഗിച്ച് നോക്കണം, സഹായിക്കണേ