അമ്മേടെ മുന്നിൽ എന്നേ ഹീറോ ആക്കിയ ചേച്ചിക്ക് ഒരുപാടു നന്ദി😊😊
@sandraabhijith24282 жыл бұрын
Chechi njan eth undakki eth supar aa❤😘
@aparna_nd_angel3 жыл бұрын
ആനിയമ്മേ ഒരു രക്ഷയും ഇല്ല പൊളി വീഡിയോ ആട്ടോ ആനിയമ്മയുടെ സംസാരം എനിക്കെ വളരെ ഇഷ്ടാ ഞാൻ എല്ലാ വീഡിയോസും കാണാറുഡ്ഡ് സൂപ്പറാ ഇന്ന് ഞാൻ കുറച് ലേറ്റ് ആയി പോയി 😄😄
@AmanAman-hi3vs6 ай бұрын
ഈ വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ താങ്ക്യൂ
@sajeeshshaji12223 жыл бұрын
ചേച്ചി സോപ്പ്പൊടി ഞാനും ഉണ്ടാക്കി സൂപ്പർ ചേച്ചി 🌹🌹🌹
@nafeesanabeesu73752 жыл бұрын
കലക്കി സു suppar✌✌✌✌✌✌✌✌
@akshay_nbr3 жыл бұрын
Film actor ബേബി shalini പോലെയുണ്ട് കാണുബോൾ😄. Supar video
@shijisunil34983 жыл бұрын
എല്ലാർക്കും ഉപയോഗപ്പെടുന്ന വീഡിയോ തന്നയാട്ടോ 😍ഞാൻ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് എങ്കിലും മുൻപ് ഒരിക്കൽ ഇതിനെക്കുറിച്ചു അറിഞ്ഞ സമയം ഇത് ഞാൻ ചെയ്തു നോക്കി എന്റെ വീട്ടിലെ ആവശ്യത്തിന് ആയിരുന്നുവെങ്കിലും ഇപ്പോൾ പുറത്ത് കൊടുക്കുന്നുണ്ട്, ഞാനും ഇതിന്റെ കിറ്റ് 250 രൂപയ്ക്ക് കൊല്ലത്തുനിന്നും ആണ് വാങ്ങിക്കുന്നത്.
@@rajisudarshan6067 National chemicals, district hospital back Road, അവിടെ സോപ്പുപൊടി,ഹാൻഡ് വാഷ്, ലോഷൻ എന്നിങ്ങനെയുള്ളത്തിന്റെ കിറ്റുകൾ എല്ലാം ഉണ്ട് 👌
@shijisunil34983 жыл бұрын
@@myideas4586 ഇവിടെ ഒരു ലിറ്ററിന്റെ കുപ്പിയിൽ 60 രൂപ 70 രൂപ വരെ കൊടുക്കുന്നവർ ഉണ്ട്, ഞാൻ 30രൂപ 35രൂപ എന്നിങ്ങനെ കൊടുക്കുന്നുണ്ട്
@emysworld80123 жыл бұрын
ഹലോ ആനി ഞാൻ ആനിയുടെ സ്ഥിരം വ്യൂവറും സബ്സ്ക്രൈബറുമാണ്....വീഡിയോ സൊക്കെ ഒന്നിനൊന്ന് മെച്ചമാണ്. ലിസി കി ചാനലിലെലിസിഖിയെ പോലെ ആ നിയേയും എനിക്ക് ഒരുപാടിഷ്ടമാണ്.you are Indian lizziqi
@nasrinb82122 жыл бұрын
ചേച്ചി ചേച്ചിയുടെ വീഡിയോസ് എല്ലാം നന്നായിട്ടുണ്ട് ട്ടോ👌 കിറ്റ് ഏത് ഷോപ്പിലാണ് കിട്ടുക പ്ലീസ് റിപ്ലൈ❤️
@meatmine2773 жыл бұрын
ഇങ്ങനെ എന്റെ അമ്മയും ഉണ്ടാക്കാറുണ്ട്.. നല്ല ഉപയോഗവും ഉണ്ട് ലാഭവും ആണ്
@jowashvlogs Жыл бұрын
Ithóke evidenu meidkan kittum 2:30
@abdulnisar70195 ай бұрын
@@jowashvlogsകെമിക്കൽ ഷോപ്പ്
@feemamejo5501 Жыл бұрын
Jan vanghicha kittil vere oru long aayittulla white grains te packet undayirunnu athu endhaanu
@SaraswathyMohanan-v9g5 ай бұрын
Eihu undakiya udne upayogikamo
@jowashvlogs Жыл бұрын
2:30 it evide medikan kittum ? It ellam
@Mubeena_a5 ай бұрын
ഞാനും വാങ്ങി enggapuzha ന്നു കംഫേർട് dishwash ഹാൻഡ് വാഷ് ചാരോൾസോപ്പ് എല്ലാം സൂപ്പർ
ചേച്ചി എൻറെ അടുത്ത് സോഡിയം സൾഫേറ്റ് 100 ഗ്രാമിന്റെ രണ്ട് പാക്കറ്റ് ആയിട്ടാണ് ഉള്ളത്. പോരാതെ എനിക്ക് sles എന്ന ഒരു ലായനിയും (വെള്ളം പോലെ കാണുന്ന ഒരു ലായനി) കിട്ടിയിരുന്നു. ഇവ രണ്ടും എന്തിനുള്ളതാണ് പിന്നെ ഇവയൊക്കെ രണ്ടോ നാലോ ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്യണമെങ്കിൽ എത്ര ഗ്രാം വരെ എടുക്കണം
@narayanankutty33423 жыл бұрын
ഇതെല്ലാം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എവിടെ കിട്ടും? ആ കട എവിടെ ഉണ്ട്? പറയാമോ? പ്ലീസ്.
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@anisreenijoosh81603 жыл бұрын
ഞങ്ങൾ ആദ്യം ഒരു 4ലിറ്റർ വെള്ളം എടുത്തിട്ട് എല്ലാം കൂടി ഒരുമിച്ച് ബക്കറ്റിൽ ഇട്ടിട്ട് നന്നായിട്ടു ഇളക്കി ശേഷം ബാക്കി വെള്ളം ഒഴിച്ച് ഇളക്കി രാത്രി മുഴുവൻ വച്ചു. രാവിലെ കുപ്പിയിൽ ആക്കി സൂപ്പർ ആയി
@manjuhari5112 жыл бұрын
ഞാനും കൈ പൊള്ളുവോ ആവോ
@anisreenijoosh81602 жыл бұрын
@@manjuhari511 കൈയിട്ടു ഇളക്കരുത് ഒരു മരക്കൊമ്പ് എടുത്താലും മതി കേട്ടോ
@manjuhari5112 жыл бұрын
@@anisreenijoosh8160 ഉപയോഗിക്കുമ്പോൾ
@anisreenijoosh81602 жыл бұрын
@@manjuhari511 ഒരു കുഴപ്പവും ഇല്ല. ഞാൻ 2ഇയർ ആയി ഉപയോഗിക്കുന്നു. എനിക്ക് ഫാമിലി മെമ്പേഴ്സിനും no problem
@manjuhari5112 жыл бұрын
@@anisreenijoosh8160 ഓകേ എല്ലാം കൂചി ഒരുമിച്ചാ ഇളക്കിയത്
@manjeshwaramАй бұрын
Endhokke saadhanangal aan vendiyadhenn ezudhi ayakko
അവിടെ ജൽ മോഡലുള്ള ഒരു dish വാഷ് ഉണ്ട് ചേച്ചി പറഞ്ഞഫെയരിയെകാളും മുമ്പനാണ്അടിപൊളിയാണ് ഞാനതിമൊക്കെ ഫൈര്യമാത്രനുപയോഗിച്ചിരുന്നത് ഇതിന് ഒരു കിലോബോട്ടിലിന്ന് 115രൂപ മതി ഫൈരിക്കോ ഇത് ഒരുനാടൻ ഉത്പന്നമാണെന്നേയുള്ളുസാധനം ടോപ്പാ എത്രവട്ടം വെള്ളം ഒഴിച്ചലും ഒരുകുഴപ്പവുമില്ല ഒരുകിടുസാധനം തന്നെയാണ്
@panchajanyam24773 ай бұрын
അതിൻ്റെ പേര് എന്താ
@adhaankp95323 жыл бұрын
Washin mechini liquid onu cheyamo
@shoukhimuhammad32493 жыл бұрын
ആനി ചേച്ചി evdeya വീട്.ഞാൻ adivaram ആണ്
@lizyvarughese97733 жыл бұрын
Njan ithinai kathirrkayayirunnu thanks mole❤️
@anoopprabhakaran67253 жыл бұрын
ഹായ് ആനിയമ്മ... എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍? ഇനി ഒരു lock down വന്നാ എന്താകും നമ്മടെ അവസ്ഥ? ആനിയമ്മ നമ്മടെ prekshakarodu പറയൂ എല്ലാരും സ്വയം veetil ഇരുന്ന് രോഗം വരാതെ നോക്കണം എന്ന്.
@sherlymathew778 ай бұрын
Good information for the house wives!!
@ambilysunil20693 жыл бұрын
ഞാൻ ഇങ്ങനെ വാങ്ങി മിക്സ് ചെയ്തു... But kurachu പൊടിപോലെ അടിയിൽ അടിഞ്ഞു കിടക്കുന്നു... കളറും ശരിക്ക് മിക്സ് ആയില്ലടാ.... എന്തായിരിക്കും അല്ലെ.... പ്ലീസ് reply.....😘😘
@sameeram.t81912 жыл бұрын
ഈ കിറ്റ് evideyaan കിട്ടുക എന്ന് പറയാമോ? ഹോൾസെയിൽ ആയി കിട്ടുന്ന സ്ഥലം evideyaan
@ammuambili79493 жыл бұрын
Hai cheachi floor cleaner undakunathu paranju tharamo
@lincylincoln91772 жыл бұрын
Turmeric ano colouring agent
@Bismisfoodvlogs3 жыл бұрын
ഞാനും ഇതുണ്ടാക്കാറുണ്ട്. ഇപ്പൊ കോവിഡ് ആയപ്പോൾ Kit വാങ്ങിയത് കഴിഞ്ഞു. പക്ഷേ ഇതു കൊണ്ട് നമ്മളൊക്കെ Liquid Detergent ആണ് ട്ടോ ഉണ്ടാക്കാറുള്ളത്. പാത്രം കഴുകാൻ 1 ലിറ്റർ ഉണ്ടാക്കുന്ന kit ആണ് വാങ്ങി ചെയ്തിട്ടുള്ളത്.. Ok🥰
@amalkrishnalvs12912 жыл бұрын
Caustic soda and sodium sulphate is different amount in vedio and discription 🤔 confusion aayalo
@irfana4433 жыл бұрын
Alakk soap undaakkunna vidoe cheyyoo
@sanjayshah88623 жыл бұрын
Please send me the kit of dish wash liquid coumpound
@shahzashar72245 ай бұрын
Kollam😂., background music oz hi ike
@anjushasatyarajan70503 жыл бұрын
Home town ഈങ്ങാപ്പുഴ 😎. എന്റെ വീട്ടിലെക്കും അവിടുന്ന soap podi vangar
@Reziiin-r9h2 жыл бұрын
Dish wash liquid kit, dress wash liquid kit രണ്ടും same aano
@CoGplanet2 жыл бұрын
രണ്ടും വേറെയാണ്
@Reziiin-r9h2 жыл бұрын
Ingredients ഒന്നുതന്നെ ആണല്ലോ
@jomol53 жыл бұрын
Super iniyum ithupole video pradheshikkummu😊😊
@Cinderellafashions3 жыл бұрын
Supera to...1 ltr liquid nte peru parayu....manasilayilla
@shaimashai26292 жыл бұрын
Aah.. Kit vangiya shopinttee number tharo avar courier ayakkumo
@jainishashaji28253 жыл бұрын
Hi chechi floor cleaner undakkunnathu egane anu
@m4mithra303 жыл бұрын
Anichechee ithinte kit online kittumo.thrissursieil ullavar ee video kanunnundenkil ithinte kit avide kittim onnu parayamo
@josephantony11853 жыл бұрын
മലപ്പുറം ജില്ലയിൽ ഇതിൻെറ ക്വിറ്റ് എവിടെ നിന്നാണ് കിട്ടുന്നത്
@Saanaxha3 жыл бұрын
അനിയമ്മേ ne കാണുമ്പോൾ eanikku nte ആന്റി നെ pole ഉണ്ട് 😘