ഇതു പോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ഡോക്ടർ ഞങ്ങൾക്ക് ഉണ്ടല്ലോ എന്നുള്ള സന്തോഷം Thanks
@sreeyeshvayalil81811 ай бұрын
വളരെ നന്നായി രോഗികൾക്കു പറഞ്ഞു തരുന്നു
@anilanand59382 жыл бұрын
Thanks doctor
@karunamalikal4667 Жыл бұрын
Thank you Sir
@SureshS-qt1qn2 жыл бұрын
സാർ ഞാനും ഒരു hpylory ഉള്ള വ്യക്തിയാണ് വളരെ ഉപകരപ്രദമയ വിഡിയോ താങ്ക്യൂ സാർ
@vahabam41326 ай бұрын
mariyo bro
@akshtreyelogy91825 ай бұрын
@@vahabam4132what about u bro ?
@hakeemhakeem999811 ай бұрын
Adipoli അവതരണം
@miharajjassar69716 ай бұрын
Dr enike hernia 4 stage parnju tab 2 month kazichu nirthiypo veedum vnnu ini entha chyndathe nenjerichal gas vara itha problem
@jasmine-nm5uj Жыл бұрын
Dr,how to contact u sir
@ajmalajmal8984 ай бұрын
സാറിന്റെ വീഡിയോ കാണുമ്പോൾ എന്തോ ഒരു പോസ്റ്റിവാണ്.. നന്ദി 😊
@NisraAnwar3 ай бұрын
Sr eppo illa
@ajmalajmal8983 ай бұрын
@@NisraAnwar enth? Manassilayilla?
@greeshmanair60162 ай бұрын
@@ajmalajmal898sir marichu 😢
@ramseena425324 күн бұрын
Dr. Marichupoyi
@ajmalajmal89824 күн бұрын
@@ramseena4253 💔
@savithriks89922 жыл бұрын
❤️👌👍 super
@sinisaleem9 ай бұрын
Vomiting undaakumoo hpylori infection nu
@62alexs2 жыл бұрын
❤️
@jishadm13523 ай бұрын
H pylori infection und nadakkumbol veezhan povunna pole thonnunnu ath enth kondanu
@ArunKumar-hx3em2 жыл бұрын
ഡോക്ടറെ എനിക്ക്. Pan ഗ്യാസ്ട്രൈറ്റിസ്. എന്റെ സ്കോപ്പി ചെയ്തു നോക്കിയിരുന്നു എന്ന അസുഖം ഉണ്ട് രണ്ടാഴ്ചയായി ആഹാരം കഴിച്ചോ വയർ അസ്വസ്ഥതയും വേദന ഉണ്ട് അതെന്തായിരിക്കും
@mahsoofmon14262 жыл бұрын
😍
@soumyarajeev7460 Жыл бұрын
Sir പറഞ്ഞത് കറക്റ്റ് ആണ്. എനിക്ക് എല്ലാ symtomps ഉണ്ട്. മരുന്ന് start ചെയ്തു. Food എങനെ ശ്രെദ്ധിക്കണം sir
@sha6045 Жыл бұрын
Maariyoo
@mishanaminna22752 жыл бұрын
Nalla avatharanam Sir.ente hus videsharhanu gas nte problems und fast food adikam kazikaaru epo avark erichilum malam padayunnadaayum anubhavappedunnu pedikendathundo
@DrSijilsGastroCorner2 жыл бұрын
no
@thusharasanil9 ай бұрын
Sir yenikku e paranja symptoms und body ksheenichu.... Weight loss illa Endoscopy biopsy cheythu grade1 gastric... Aanennu paranju. Pinne a few h. Pylori infection aanennu paranju eth cancer aakaanulla chance undo... Atho nalla supplements vaagikkazicha mathiyo
@shefinshefi31802 ай бұрын
Ok ayo
@noufalnoufal81082 ай бұрын
Sir yaniku e paranja symptoms und Endoscopy cheythu h pylori infection anannu paaranju body weight loss und and oru advice tharumo plss replay
@rijinkrishna8149Ай бұрын
Medicine kazhikkanam
@l4learning1892 жыл бұрын
Sir enik vayar vedana anu chilapo night allegil morning.. Ribs nu thaazhe anu. Left side chilapo right side burning sensation m idak und blood test chythapo crp 10.54 undarnu. Docter inflammation enu paranju single antibiotics along with ppi thanu oru 20 days oru kozhapvm illarnu ipo veendum same vayar vedana. Ipo stool loose anu idak crapmy diarrhea und. Chilapo stool il chila food particles kanm.. Eth endu rogam anu docter
@DrSijilsGastroCorner2 жыл бұрын
you need to undergo further evaluation. May be scopy….
@l4learning1892 жыл бұрын
@@DrSijilsGastroCorner sir pedikan Ulla valom undo.. Tension anu sir
@l4learning1892 жыл бұрын
Crp kodunath valiya problem ano sir
@DrSijilsGastroCorner2 жыл бұрын
no
@gayathrisb318 Жыл бұрын
Helo epol mariyoo
@mubashirkp18822 жыл бұрын
Sir enikk Oru 1year aayi vayar veerhu nikkal hpylori +aaanu medicine kazhichu but vayar eppoyum veerthu thanne nikka ini enthaa cheyyaa please reply dr
@sha6045 Жыл бұрын
Maariyo
@jinumj366 Жыл бұрын
Diffuse gastritis with LES. H. Pylori present ennu paranju onnu paranju tharamo. Enthaanu
@vadakethilhouse61515 ай бұрын
Ninglth ndhyi
@jobinphilip85063 жыл бұрын
H poyilori infection vannal dhehanakeadu varumo? Malabandham undakumo?
@DrSijilsGastroCorner3 жыл бұрын
Possible
@snehafaby96922 жыл бұрын
Doctor enikku bloating undavunnu but vedana Ella erichil und stool pass cheyth kazhiyumbol erichil piles und pulich thikattal und
hi sir Greetings I was tested stool and serum tests for H.pylori both are normal, I have done OGD showing pangastritis D1-D2 deformed and multiple large duodenal ulcer , waiting for the biopsy report for H.pylori !! but stool and serum tests are negative how is acccurate biopsy along with other tests to find out h.pylori?? severe bloating and tidenesss and feeling dizziness.. i dont have loss of appitite but weight reduced 6 to 8 kg withing 3 months..
@hopegaming867 Жыл бұрын
How long did u have symptoms before u went for Endoscopy?
@bijupchettor76712 жыл бұрын
Which food to be avoided?
@DrSijilsGastroCorner2 жыл бұрын
salty , processed meat
@jayasreeanilkumarnandhanam58372 жыл бұрын
Enik ee prblm ondu. Entho thondayil vannirikunathu pole thonum fud kazhichal. Pinnne shawasamuttu ondu. Ethu karanam urangan patunilla.
sir. H-Plory positive ആണ്. ചെറുപ്പത്തിൽ കൊക്കൊ പ്പുഴു ഉണ്ടായിരുന്നതും ഇതും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ? മറുപടി തരണേ Plz.
@sha6045 Жыл бұрын
Blood test chythit theriyumo ? Ethra amount aayi
@mehroofs85249 ай бұрын
Ippol kuravundo
@hafsathpk896 Жыл бұрын
Dr ഈ H പൈലോറി ബാക്റ്റീരിയ ആമാശയത്തിൽ നിന്ന് നശിച്ചു പോകാൻ അൾസർ മാറിക്കിട്ടാൻ എന്താണ് വഴി അൾസർ പൂർണമായും മാറില്ലേ എന്തൊക്കെ ഭക്ഷണം കഴികാതിരിക്കണം പ്ലീസ് റിപ്ലൈ
@gayathrisb318 Жыл бұрын
Maariyoo
@sha6045 Жыл бұрын
@@gayathrisb318maariyo
@chinnunipu21732 жыл бұрын
Sir i am a regular viewer of you. Enik oru dbt chodhikan undarunu, Sir h pylori bacteria body kandethiyal athu cancer avanulla sadhyatha ethra percentage anu. Pls sir rply me.
@DrSijilsGastroCorner2 жыл бұрын
If no dysplasia / meta plasia it’s minimal
@chinnunipu21732 жыл бұрын
@@DrSijilsGastroCorner sir paranjathu enik manasilayilla. Onnu clear ayitt paranju tharavo
@DrSijilsGastroCorner2 жыл бұрын
Will do an episode
@user-fx6cl3rl7l5 ай бұрын
Doctor എനിക്ക് നെഞ്ചിന് താഴേ എന്ത് എന്നു പറയാൻ പറയാത്ത ബുദ്ധിമുട്ട് und... രാവിലെ ആണ് പ്രശ്നം... Breakfast കഴിച്ചാൽ ബുദ്ധിമുട്ട് കൂടും.. കഴിച്ചില്ലെങ്കിയിൽ വയറിനൊരു സ്വസ്ഥത.. വായിൽ കയ്പ് ആണ് ഉച്ചവരെ.... Evening ആകുമ്പോൾ ഒരു സ്വസ്ഥത വരും... രാത്രി പ്രശ്നമില്ല..... ഇപ്പൊ ഇളയ മകന് 2 വയസു ആകാൻ പോകുന്നു... അവനെ pregnant ആയി 9 മാസവും വയറിനു പ്രശ്നമായിരുന്നു...... Delivery കഴിഞ്ഞു 1 month ബുദ്ധിമുട്ട് ഇല്ലായിരുന്നു 1 month കഴിഞ്ഞപ്പോൾ prasnam തുടങ്ങിയത് ഇപ്പോളും നില്കുന്നു.. ഇടക്ക് gastroyl കാണിച്ചു.. Gastritisnulla medcn tannu eankylum കുറവില്ല... കുഞ്ഞുങ്ങളെ നേരെ നോക്കാൻ പറ്റുന്നില്ല......
Sir. എനിക്ക് മ്യൂക്കസ് കൂടുതൽ കാണപ്പെടുന്നു എന്താണ് കാരണം
@jishadm13523 ай бұрын
H pylori infection undenkil ksheenam undavumo
@rijinkrishna81492 ай бұрын
Undavum
@rijas10962 жыл бұрын
സാർ endoscopy ചെയ്തപ്പോൾ റിസൾട്ട് gastric mucosal fragments showing mild lymphoplasmacytic infiltrate in lamina propria എന്ന് വന്നു.. പ്രശ്നം ഉണ്ടോ
@DrSijilsGastroCorner2 жыл бұрын
dense inflammation
@pkumar-gb4om Жыл бұрын
Dr entha paranje
@akhilachandramohan91742 жыл бұрын
Rip💕💕💕💕
@fasil85443 ай бұрын
??
@Noorashan2 жыл бұрын
സർ തൊണ്ട വേതന വരുവോ അത്യം എനിക്ക് തൊണ്ട വേതന വന്നു കണ്ടു പിടിച്ചു മരുന്ന് കഴിച്ചു മാറി ഇപ്പോൾ പിന്നെയും തൊണ്ട വേതന ഉണ്ട് എന്തായിരിക്കും പിന്നെയും പയ്ലോറി തന്ന ആയിരിക്കുമോ..🙏
@shefinshefi31805 ай бұрын
IPO engane und ok ayo ?
@shefinshefi31804 ай бұрын
???? Ok ayo
@CHRISTYYESUDAS2 жыл бұрын
Helicobacter Pylori Breath Test negative annee But coments ill Positive result is consistent with active gastric colonization with Helicobacter pylori organisms. A follow-up test should be done one month after completion of the combined therapy, to confirm eradication of Felicobacter pylori infection Ithee innii enthaa chayandathee ?
@sudeeshsoman6419 Жыл бұрын
Broyude mariyo
@CHRISTYYESUDAS Жыл бұрын
@@sudeeshsoman6419 yess broo
@sudeeshsoman6419 Жыл бұрын
Contact cheyyan entha cheyyendath
@himaj7173 Жыл бұрын
@@CHRISTYYESUDAS enthu antibiotics anu kazhichad?
@sha6045 Жыл бұрын
@@CHRISTYYESUDASenganya maairythe
@sarathks414511 ай бұрын
H pilori positive ആണ്.. ട്രീറ്റ്മെന്റ് കഴിഞ്ഞും.. Pointed pain ഇപ്പോളും ഉണ്ട്.. Weight loss നല്ലത് പോലെ വന്നു.. കുറെ tablets കഴിക്കുന്നു..മാനസികമായി തളർന്നു പോകുന്നു..ഇതിൽ നിന്നും പൂർണമായി രീക്ഷപ്പെടില്ലേ എന്ന്..പഴയത് പോലെ energetic എന്നാകാൻ കഴിയും എന്നറില്ല
@anju______10 ай бұрын
മാറിയോ? Negative ആയോ
@rijinkrishna81495 ай бұрын
Maariyoo
@shefinshefi31804 ай бұрын
IPO ok ayo ?
@rijinkrishna81494 ай бұрын
@@shefinshefi3180 enik positive annu hp kit 14 days kazhichu next day docter kannikkanam
@user-tp1fs2bz2i4 ай бұрын
Doctor ithinu shareeram skheenikumo.
@rijinkrishna81494 ай бұрын
Yes
@user-tp1fs2bz2i4 ай бұрын
@@rijinkrishna8149 food sherik kazhikunund. Pakshe shareeram sheenikuva. Gas nte problem kooduthalayi und ipol
@rijinkrishna81494 ай бұрын
@@user-tp1fs2bz2i രണ്ടാഴ്ചയായി മരുന്നു കഴിച്ചു HP KIT അടുത്ത ദിവസം വീണ്ടും കാണിക്കണം എനിക്കും ക്ഷീണവും ഛർദ്ദിയും ഗ്യാസിന് പ്രശ്നവും ഉണ്ടായിരുന്നു ഇപ്പോൾ കുറച്ച് ആശ്വാസം ഉണ്ട്
@shefinshefi31802 ай бұрын
Engane und ipo ?
@rijinkrishna81492 ай бұрын
@@shefinshefi3180 eni maari
@akhilrkrishnan47253 жыл бұрын
Doctor ippo 3 divasan aayi vayar erichil und. ഇടയ്ക്ക ഇങ്ങനെ വരുന്നുണ്ട്. വന്നാൽ AA ദിവസം മുഴുവൻ ഉണ്ടാകും. പേടിക്കണോ. ഇന്ന് മുഴുവൻ എരിച്ചിൽ ആയിരുന്നു ആഹാരം കഴിക്കുമ്പോൾ ഉണ്ട് കഴിക്കുന്നതിന് മുമ്പും ശേഷവും വെറുതെ ഇറക്കുമ്പോൾ ഒക്കെ ഉണ്ട്.
@DrSijilsGastroCorner3 жыл бұрын
ചെറിയ എരിച്ചിൽ പേടിക്കേണ്ട . വലിയ തോതിൽ വന്നാൽ സൂക്ഷിക്കണം
@akhilrkrishnan47253 жыл бұрын
@@DrSijilsGastroCorner doctor പേടിക്കാൻ ഉള്ളത് ക്യാൻസർ ഉണ്ടാകുമോ. Age 25 aanu
@akhilrkrishnan47253 жыл бұрын
@@DrSijilsGastroCorner കൃത്യമായി പറഞാൽ ഇത് ഒരു 9 തവണ anubhavappettitund. ഈ മാസം ഒരു 6 വട്ടം. 3 ദിവസം ഒക്കെ നിൽക്കും ഇങ്ങനെ. ആദ്യ ദിവസം കൂടുതൽ പിന്നെ കുറവ് പിന്നെ വീണ്ടും കുറയും പിന്നെ ഇന്ന് ഉണ്ടായിരുന്നു. രാവിലെ തൊട്ട് ഉച്ച വരെ . എരിച്ചിൽ. ആഹാരം കഴിച്ചിട്ട് eppzhum .
@DrSijilsGastroCorner3 жыл бұрын
So difficult
@DrSijilsGastroCorner3 жыл бұрын
Chance kuravanu
@jasnajasnashaji29962 жыл бұрын
Dyspepsia symptoms enthokkeyan doctor
@DrSijilsGastroCorner2 жыл бұрын
Will do an episode
@vinodd75064 ай бұрын
ഇതിന് ഏത് ഡോക്ടറെ കാണണം please replya
@rijinkrishna81494 ай бұрын
Gastro
@nachooskodumudi3433 Жыл бұрын
എന്ത് കൊണ്ടാണ് h pylori midicine ശേഷം പെട്ടന്ന് വെയ്റ്റ് കുറയുന്നു
@sha6045 Жыл бұрын
Epoo ready aayoo
@greatwords16949 ай бұрын
ആന്റിബയോട്ടിക് എടുത്താൽ എല്ലാ നല്ല ബാക്റ്റീരിയയും നശിക്കും.. അതിനു പ്രോബിയോട്ടിക് കൂടെ കഴിക്കണം
@ullasbharath15083 жыл бұрын
Dr. Yenikku food vayarile gas varanundu. Vere cheriya pain aanu ullath. Vere symptoms onnumilla. H pilory+aanu. Capsules kazhikkunnu du.pedikkendathundo
@ullasbharath15083 жыл бұрын
Njan dubai lanu work cheyyunnath. Gastro Dr. Alla treatment. Aa Dr. Blood check cheythappolanu positive aanennu paranju. 15day capsule thannu. Ithu kazhiyumpol gastrodepartmentilek. Breathtest nadathan paranju. Yenthinanu breathtest onnu reply tharane dr.
@DrSijilsGastroCorner3 жыл бұрын
Just see my next episode . Explains its testing
@gayathrisb3182 жыл бұрын
@@ullasbharath1508 enikum und breating prblm ipol mariyo
@ameerhamsa7172 жыл бұрын
@@gayathrisb318 sistr ningaldeth mariyo
@gayathrisb3182 жыл бұрын
@@ameerhamsa717 ella epozhum morning avumbo upper avyarill vedana gas pRblm undu..breating prblm und
@snehafaby96922 жыл бұрын
Nd anxiety und
@safvanchenathsafvan980 Жыл бұрын
Same
@hariprakash12482 жыл бұрын
Doctrine എങ്ങനെ കോൺടാക്ട് ചെയ്യാം,
@user-by3ip1hc3e2 жыл бұрын
മരിച്ചു പോയി ഡോക്ടർ... നിങ്ങൾ മരിച്ചാൽ മാത്രം ആകും ഇനി ഡോക്ടർ വിളിക്കാൻ പറ്റുക കണ്ണനും
@pinkmagic56302 жыл бұрын
H pylori + ve aanu. 14 days pantocid hp kazhichu. Ennittum pain complete aayi maariyittilla
@psctimes13132 жыл бұрын
melle ye maru food controll chyth kazhikku ,probiotic supplyments add chyy , pulikkatha curd kudikku ok akum
@boyetsunny2 жыл бұрын
Need antibiotics biaxin, amoxicillin,clothromycin and lansoprazole for 14 days
@sulaimanmohammed51282 жыл бұрын
Enthokkeya lakshnanngal, my wife also positive, she is having lots of problem but in result mild Could u plz share ur experience?
Biopsy RUT positive ആണ്. മെഡിസിൻ എത്ര കാലം കഴിക്കണം
@user-yr8gu1ko6z11 ай бұрын
Oru dout R u t possative pedikanundo
@hakeemhakeem999811 ай бұрын
എനിക്ക് h pylori postivaan
@hakeemhakeem999811 ай бұрын
എനിക്ക് ഇത് കാരണം ക്ഷീണം മെലിച്ചിൽ തീരെ ആരോയാഗമില്ലാത്ത പോലെ ഉണ്ടാകുമോ
@vahabam41326 ай бұрын
@@hakeemhakeem9998mariyo bro
@sakkariya1 Жыл бұрын
സത്യം എനിക്ക് അങ്ങനെ ഒരു ബുദ്ധിമുട്ടായി ഞാൻ ഡോക്ടറെ കൊണ്ട് കാണിച്ചു ബ്ലഡ് ടെസ്റ്റ് ചെയ്തുബ്ലഡ് ടെസ്റ്റ് എനിക്ക് ഈ രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചു ഒരാഴ്ചത്തെ മെഡിസിനെ ഇരുത്തി തന്നു കഴിക്കുന്നു ശേഷം ഒരാഴ്ചക്ക് ശേഷം ഡോക്ടർ ചെല്ലാനും പറഞ്ഞിട്ടുണ്ട്
@sha6045 Жыл бұрын
Redy aayo
@sha604510 ай бұрын
@@anju______ nenkum undo
@binoyraju15112 жыл бұрын
ഹലോ ഡോക്ടർ . എനിക്ക് gas problem ഉണ്ട് ചില സമയത്ത് തലവേദന എടുക്കു തലകറങ്ങതുപോലെ തോന്നുന്നു ഇന്നലെ പോയി test ചെയ്തു ( Helicobacter pylori Abs) Result വന്നു Negative ആണ് പഷോ ഭയങ്കരം തലവേദന എതെങ്കിലും ഽപശ്നമുണ്ടോ ഡോക്ടർ Pls reply ഡോക്ടർ
@harisreyas1943 Жыл бұрын
Dear friend ഇതിന്റെ ടെസ്റ്റ് എവിടെയാണ് ചെയ്യാൻ പറ്റുന്നത് കോസ്റ്റ് എത്ര വരും
@mohammedkunhi11012 жыл бұрын
Sir ഞാൻകുവൈറ്റിൽആണ്. ഞാമെഡിക്കൽഎടുത്തപ്പോൾ. Stoolil പൊട്ടി. എനിക്ക് 5 ദിവസം കഴിക്കാനുള്ളtablet തന്നു. അത് കഴിച്ചു. വീണ്ടും test ചയ്തു. ശരിയായില്ല. ഇപ്പോൾ7ദിവസത്തിനുള്ള tablet തന്നിട്ടുണ്ട്. എനിക്ക് ആശയത്തിൽഅൽസറുണ്ട്. അത്കാരണമാണോമലത്തിൽcomblaint.
@DrSijilsGastroCorner2 жыл бұрын
സാധ്യത ഉണ്ട്
@zidyt4795Ай бұрын
Hpylori ഉണ്ടെങ്കില് ക്യാന്സര് ആണെന്നാണോ😢
@akhizaj52052 жыл бұрын
Hello doctor. enik 2 month ayit night time akumbo gas kayrum. stomach valuthavum.pinned breathing dificality anu..bp ok koodum. Ennale same avasthyil urangan pattiyila e
@DrSijilsGastroCorner2 жыл бұрын
ok
@akhizaj52052 жыл бұрын
H pylori positive arunnu....14 days hp kit cheythu..! But enik ippozhum night time. Gas.um. breathing difficulty anu....entha engne varan karanm pls rply
@gayathrisb3182 жыл бұрын
@@akhizaj5205 enikum same symptoms anu..ipo maariyooo
@akhizaj52052 жыл бұрын
@@gayathrisb318 after treatment.7 months eduth complete ayitt maran ippo kuravumd pine food kazhikunna kuravnel . Some issues vararud.. Avdeyo treatment cheytho.??
@shereenapt70342 жыл бұрын
Enikum h pylori vannit anti biotic eduthu,ippazhum und rathri gas problem dr ne kannicho,veendum h pylori nokkiyo plz reply
@rahulkumar2962 жыл бұрын
Sir H. പൈലോറി അല്ലാതെ മറ്റു ഏതെങ്കിലും ബാക്ടീരിയ ഗ്യാസ്ട്രൈറ്റിസ് ഉണ്ടാക്കുന്നത് ഉണ്ടോ എനിക്ക് 2020 സെപ്റ്റംബർ എൻഡോസ്കോപ്പി ചയ്തു അതിൽ (Antrum - Inflamed with multiple erosion ) പിന്നെ 2021 സെപ്റ്റംബറിലും എൻഡോസ്കോപ്പി ചെയ്തു അതിൽ (Antrum - Appeared mildly inflamed ), RUT negative in both test, all other blood tests (CRP, ANA, LFT, RFT, CBC, ESR, TFT are normal)
@DrSijilsGastroCorner2 жыл бұрын
apoorvangalil അപൂർവം ആയി ചില ബാക്റ്റീരിയ badhikkam
@rahulkumar2962 жыл бұрын
@@DrSijilsGastroCorner Sir അത് എങ്ങനെ കണ്ടുപിടിക്കാം എൻ്റെ ഡോക്ടർ പറയുന്നത് വേറെ ടെസ്റ്റുകളുടെ ഒന്നും ആവശ്യം ഇല്ല എന്നാണ്.
@DrSijilsGastroCorner2 жыл бұрын
Endoscopy
@gopakumargopalayam78677 ай бұрын
Enikkk positive anu😢
@shefinshefi31805 ай бұрын
Ipo engane und ok aayo plz rply
@rijinkrishna81494 ай бұрын
@@shefinshefi3180enik positive annu
@akhilrkrishnan47253 жыл бұрын
Hi doctor Ente age 24 Enik 2 വർഷത്തിൽ കൂടുതൽ ആയി തന്നെ ഗ്യാസും aciditiyum ഉണ്ട്. ഇപ്പൊൾ വയർ ചുട്ടു പൊള്ളുന്നത് പോലെ എരിച്ചിൽ... തൊണ്ട വരെ ഒരു എരിച്ചിൽ അനുഭവപ്പെടും. ചിലപ്പോൾ ശ്വാസം മുട്ടലും പോലെ ഉണ്ട്. പിന്നെ വയറിൽ എന്തോ വിരയുടെ ശബ്ദം പോലെ. മുമ്പ് എനിക് തൊണ്ടയിൽ തടയുന്ന പോലെയും ആഹാരം കഴിച്ചാൽ വീണ്ടും വിശപ്പ് ഉള്ളത് പോലെയും തോന്നിയിരുന്നു ഇപ്പൊ ഇല്ല. ഇപ്പൊ 3 4 ദിവസം കൊണ്ട് വയർ എരിച്ചിൽ ആണ്. ആഹരംകഴിക്കുമ്പോൾ ഒക്കെ വയർ വീര്ക്കും എമ്പാക്കം ഒരുപാട് പോകുന്നു. വയർ വേദന, ക്ഷീണം, വിശപ്പ് ഇല്ലായ്മ ഒന്നും ഇല്ല. ഇതിനെ പേടിക്കണോ ഡോക്ടർ. ഒരു gastro കണ്ടിരുന്നു Tablets thannu കഴിക്കാൻ എങ്കിലും എനിക്കൊരു പേടി. ഈ പേടി കൊണ്ട് പഠിക്കാനും ഒന്നിനും ശ്രദ്ധിക്കാനും പറ്റുന്നില്ല Pls reply doctor Blood test ellaam cheythu Ella normal aanu
@ArunKumar-hx3em3 жыл бұрын
നിങ്ങൾ ഒരു ഡോക്ടറെ പോയി കാണൂ വേറെ പ്രശ്നങ്ങൾ ഒന്നും കാണില്ല