മത്തൻ കുരു കുറച്ചു കാലമായി ഞാൻ കഴിക്കുന്നു.താങ്കൾ പറഞ്ഞ രീതിയിൽ ദിവസ്സം ഇരുപത് ഇരുപത്തഞ്ചു എണ്ണം വെറുതെ നാവിൽ ഇട്ടു നന്നായി ചവച്ചരച്ച് കഴിക്കുന്നു.ആഴ്ച്ചയിൽ മൂന്ന് ദിവസം ഉച്ച ഭക്ഷണത്തിൽ മത്തൻ എരിശേരി ഉണ്ടാക്കി കഴിക്കാറുണ്ട്.എന്തുകൊണ്ടെന്നാൽ പാരമ്പര്യമായി പ്രോസ്റ്റേറ്റ് പ്രശ്നം ഉള്ള കുടുംബത്തിലെ വ്യക്തി ആണ്.അതുകൊണ്ട് ദിവസ്സം ഇലക്കറികൾ,നെല്ലിക്ക,ഒരുതക്കാളി സവാള ,കേബേജ് എന്നിവ ചേർത്ത് സലാടും കഴിക്കുന്നു.കൂടെ ഇൻ്റർ മെttiഗ് ഫാസ്റിംഗ്പതിവാക്കി.കാരണം, എഗ്സിമ.ഇപ്പൊൾ,നല്ല ആശ്വാസം ഉണ്ട്.പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ഇതുവരെ ശല്യം ചെയ്തിട്ടില്ല.വയസ്സ്62. ഒരു മണിക്കൂർ സായാഹ്ന സവാരി സൈക്കിളിൽ.പ്രഭാത സവാരി ചെരിപ്പ് ഊരിയിട്ട് ഒരുമni ക്കൂർ.ഇതാണ് ജീവിതചര്യ. ശുദ്ധ വെജിറ്റേറിയൻ ആയി അടുത്ത കാലത്ത് മാറി.എല്ലാവർക്കും സല്യൂട്ട്.🖐️
@Gopalakrishnan-bx4sg2 жыл бұрын
വ്
@rajagopalnair78972 жыл бұрын
Very nice attempt to keep healthy.
@kuriakosekv65332 жыл бұрын
Good
@user-uz9yg2vl9z Жыл бұрын
എല്ലാം ok ആക്കി ഇനി വണ്ടി ഇടിച്ചു ചാകാതെ നോക്കുക... ഇങ്ങനെ ഒന്നും ചിന്തിച്ചാൽ ഈ ലോകത്തു ജീവിക്കുക ബുദ്ധി മുട്ടാണ് അത് കൊണ്ട് ഇഷ്ട പെട്ട ഭക്ഷണം കഴിക്കുക, എൻജോയ് ചെയുക.ചാകുമ്പോൾ ചാകട്ടെ അല്ലെങ്കിൽ ഇപ്പോൾ കുറച് കൊല്ലം കൂടുതൽ ജീവിച്ചത് കൊണ്ട് പ്രേത്യേകിച്ചു ഒന്നും കിട്ടാനില്ല അത്രയും ദുഷ്ടതയും, പാപവും ചെയ്തു കൂട്ടാം എന്ന് മാത്രം... ഇതിലൊന്നും വല്യ കഥയില്ല .
@yehsanahamedms1103 Жыл бұрын
@@user-uz9yg2vl9z കഥ ഇല്ലാത്ത താങ്കൾ അങ്ങനെ തന്നെ ജീവിക്കുക.കഥ ഉള്ള ഞാൻ എൻ്റെ ഇഷ്ടത്തിന് ജീവിക്കുന്നു. അത്രമാത്രം.
@MrPoly63 Жыл бұрын
2 വർഷമായി മത്തങ്ങാക്കുരു കഴിക്കുന്നുണ്ട്. വളരെ ഫലപ്രദമായി അനുഭവപ്പെടുന്നു. മൂത്രത്തിനുന്റെ Flow മെച്ചപ്പെട്ടു.
@doctorprasoon Жыл бұрын
good
@abdullakuttypm69845 ай бұрын
മതക്കുരു എങ്ങനെ കഴിക്കുന്നു പറയാമോ പ്ലീസ്
@nehak9556Ай бұрын
Ethre kauikknm daily
@MobiMobi-j2e16 күн бұрын
Ano
@MobiMobi-j2e16 күн бұрын
Reply tharo fow Mecham indavi
@moideenmenatil98949 ай бұрын
പണ്ട് വൈകുന്നേരങ്ങളിൽ കട്ടൻ ചായയോടൊപ്പം മത്തൻകുരുവും അരിവറുത്തതും മിക്കവാറും ദിവസങ്ങളിൽ വീട്ടിലിണ്ടുക്കുമായിരുന്നു.എൻ്റെ ഇഷ്ടവിഭവവുമായിരുന്നു.
@sujathaci75822 жыл бұрын
Thankyou Dr. ഞാൻ മത്തൻ പച്ചയ്ക്ക് മിക്കവാറും ദിവസങ്ങളിലും കഴിയ്ക്കാറുണ്ട്, പച്ചയ്ക്ക് കഴിയ്ക്കുന്നതാണ് എനിയ്ക്കിഷ്ടം.സീഡും വല്ലപ്പോഴും കഴിയ്ക്കും
@muthuswamyv7622 Жыл бұрын
Wash the seeds 15 nos well if you are getting from open market .Allow the dry seeds to soak in water for 30 minutes. Crush the seeds in the mouth till you feel it milky paste.and swallow. This 2 times in the morning and evening. It's more advised to continue without break for 15 days , better results to come.
@sradhakrishnan4593 Жыл бұрын
Please talk about pumpkin seed oil, dosage, best time to have it etc. in a future talk.
@sophiageorge97542 жыл бұрын
Can I roast pumkin seeds, sir,? Please reply...Thankyou for spending your energy for the Masses. 🙏💌
ഞാൻ ആഴ്ചയിൽ ഒരിക്കൽ മാത്രം മത്തങ്ങ-പയർ കറി കഴിക്കും. അതിനു ശേഷം മത്തങ്ങാ കുരു വറുത്തു കഴിക്കും.
@mygunaappanАй бұрын
What is the best time to eat day or night
@balakrishnannair2435 Жыл бұрын
ഉച്ച ഭക്ഷണത്തോടൊപ്പം ഒരു പിടി മത്തൻ ഒരു കഴിക്കാറുണ്ട്. റോസ്റ്റ ചെയ്തതാണ്, അമസോണിൽ നിന്നു വാങ്ങിയതാണ് ഉപ്പ് ചേർത്തിട്ടില്ല. ഇങ്ങനെ കഴിച്ചാൽ പോരെ?
@terleenm12 жыл бұрын
Great 👍 പണ്ട് മത്തൻ്റേ കുരു വീട്ടിൽ വറുത്ത് കഴിക്കുന്നത് ഓർമവന്നു അന്ന് അവർക്ക് അറിയാമായിരുന്നു..ഇപ്പൊൾ pumkin seeds ഓർഡർ ചെയ്തപ്പോൾ ആണ് ഈ വീഡിയോ കണ്ടത് 😄😄😄😄
@doctorprasoon Жыл бұрын
www.udemy.com/course/blind-entrepreneur-first-business/ You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
@rajagopalnair78973 ай бұрын
I eat roasted pumpkin seeds one spoon per day. In my house we make sambar with pumpkin and also make olan sometimes.
@jeffyfrancis18782 жыл бұрын
Thanks for the information Dr. 👍😍
@shalisaju29803 ай бұрын
Thank you doctor. Excellent 👍👍💓💓💓💓
@doctorprasoon3 ай бұрын
Most welcome!
@omanam48527 ай бұрын
Thanks dr.hepeto megaly itine kurich parayumo
@jayanandannair27536 ай бұрын
Very useful information, doctor 👍🙏
@User12346 Жыл бұрын
I used to eat pumpkin and it seeds raw ,just cooked and sauted n as soup also.we get t seed roasted also
@roythekkan1998 Жыл бұрын
I used to take pumpkin seeds daily just as a healthy treat ment for my prostate enlargement problem.
@darkestsunmoon Жыл бұрын
what was result ?
@LathaSree-rq9wv Жыл бұрын
Yes I daily consume it Iam a vegeterian So it is a good choice for protein Alongvwuth it fruits also use for make curry...I like whole of this fruits..very tasty food for me..
@karottugeorge1914 Жыл бұрын
Pumkin seeds have lectins in them and can wreck havoc in some people - in spite of all the benefits claimed of them. In the case of pumpkin seeds, a recent report stated that pumpkin seeds were linked to a solid mass that incited fecal impaction. These situations can sometimes be complicated by gastrointestinal bleeding, too. So, be cautiuos.
@lathikakv52083 ай бұрын
ഞാൻ കഴിഞ്ഞ 6 മാസമായിട്ട് കഴിക്കുന്നുണ്ട്, സ്മൂത്തി, സാലഡ് എന്നിവയിൽ ചേർത്ത് കഴിക്കാറാണ് പതിവ്, സത്യം പറയാലോ treamendous change എന്നു തന്നെ പറയണം, കാര്യം menopose പ്രോബ്ലെങ്ങളുമായി വല്ലാതെ ബുദ്ദിമുട്ടുകയായിരുന്നു, ഉറക്കം തീരെ ഇല്ലായിരുന്നു, അതുപോലെ mood swings, even ഡിപ്രെഷൻ നുള്ള മെഡിസിൻ പോലും start ചെയ്തിരുന്നു. But pumkin seed ഉപയോഗിച്ചുതുടങ്ങിയപ്പോ മെഡിസിൻ സ്റ്റോപ്പ് ചെയ്യാൻ പാറ്റി ഉറക്കക്കുറവും set ആയി സാറിന്റെ vedeo കണ്ടപ്പോ ഇത്രയും പറയാതെ വയ്യെന്നായി thank uDoctor 🙏
@doctorprasoon3 ай бұрын
Thank you
@prathapvp73913 ай бұрын
You should have put the caption as properties of pumpkin
@saithalavi64583 ай бұрын
Sir, ഒരു balanced diet പറഞ്ഞു തരാമോ? Please.
@doctorprasoon3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@suseendrankp84938 ай бұрын
❤good information thanks
@venugopalank85512 жыл бұрын
Very good information.
@faiznp600221 күн бұрын
Pumbkin seed kazhikunnath Dandruffa hairfall n upakaramaano?
@doctorprasoon21 күн бұрын
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com
@AnupamaSoman-nf4yg Жыл бұрын
Dr. കാണിച്ചത്ര ദിവസവും കഴിക്കും.
@shamsudheenk83813 ай бұрын
Dr മത്തൻ പച്ചയ്ക്ക് കഴിക്കാമോ എത്ര കഴിക്കാൻ പറ്റും,
@sath99472 жыл бұрын
Doctor i am not diabetic. But pcod undu ipol 6week pregnant anu. FBS 77 um PPBS 65 um anu . Ith problem undo please reply
@kuttikuttan2 жыл бұрын
ഡോക്ടറേ സ്വാദിഷ്ഠമായ മത്തങ്ങ എരിശ്ശേരി നല്ല വിളഞ്ഞ മത്തങ്ങ കൊണ്ട് ഉണ്ടാക്കിക്കഴിക്കാറുണ്ട്
@sruthidharanm14967 ай бұрын
Smoothy ?
@karthika37138 ай бұрын
Pumpkin seed kazhki use chryano?
@narayanankc862110 ай бұрын
Pumkin seeds engane kazhikkam marupadi tharuka
@doctorprasoon10 ай бұрын
Dried
@sasik.c.9128 Жыл бұрын
ഞാനെന്നും രാവിലെ 100 gram മത്തന് കഴിക്കാറണ്ട് മൂന്ന് വറ്ഷമായി Sugar normal ആണ്
@selinmaryabraham3932 Жыл бұрын
Seeds ആണോ കഴിക്കുന്നത് ?
@karthikavlog4188 ай бұрын
Mathanga sharja aakki kudikkarund... Very tasty😊
@rajanpandiyath6405 Жыл бұрын
Thank you doctor
@riyasriya76066 ай бұрын
Juice adichaal yendhaanu kuzhappam
@jayz2490 Жыл бұрын
Pumpkin seeds podichanu kazhikkunnathu
@sha6045 Жыл бұрын
Sir എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് പനി വരുന്നുണ്ട് ആ സമയത്ത് വല്ലാത്ത തലവേദനയും immunity power കുറവാണ് വയറിൽ gas problem ഉം ഉണ്ട് എനിക്ക് ഇത് കഴിക്കാമോ?
@saniyageo8599 Жыл бұрын
ഒത്തിരി ഇഷ്ട്ടം ഡോക്ടർ ന്റെ ഓരോ വിഡിയോയും. നല്ല അറിവുകൾ. Thank you ഡോക്ടർ 🙏🥰
@georgematthai8012 Жыл бұрын
Can I soak pumpkin seeds overnight and consume?
@babypradeep4246 Жыл бұрын
What about sunflower and watermelon seeds sir? Are they equally useful?
@kans3000 Жыл бұрын
Sir daily kazhikunathil preshnam undo
@lijojoseph336 ай бұрын
Seeds full ayitt ano kazhikunne atho athe open cheythe ano kazhikunne
@sindhupm16166 ай бұрын
Thanks dr.
@jessyjames9636 Жыл бұрын
ഞങ്ങൾ മത്തങ്ങാ പായസം ഉണ്ടാക്കാറുണ്ട്
@arunsasikumar0012 жыл бұрын
muesli, പിന്നെ എരിശ്ശേരി.
@hajarasoopy3918 Жыл бұрын
രക്തത്തിന്റെ അളവ് കൂടാൻ സഹായിക്കുമോ
@vinnierex7461 Жыл бұрын
Very useful information 👌🏻 👍🏾
@slvmithran4027 Жыл бұрын
Kumbhalam kuru kazhikamo
@sunnythomas8081 Жыл бұрын
Thanks
@shyjimammachan91762 жыл бұрын
നല്ല വീഡിയോതാങ്ക്യൂ ഡോക്ടർ.പക്ഷേ മത്ത ഇലയെ പറ്റി പരാമർശിച്ചുകേട്ടില്ലല്ലോ?
ഞാൻ മത്തൻ കുരു 5 വർഷത്തിന് മേലെയായി കഴിക്കുന്നുണ്ട്. ആരോ പറഞ്ഞു തന്നു തുടങ്ങിയതാണ്. അതിനാൽ പ്രൊസ്റ്റേറ്റ് ശല്യം ഇപ്പോൾ ഇല്ല.
@AbdulRahman-kn3ub Жыл бұрын
വില കൂടാ ൻ സാധ്യത 😄
@Anz_rahmn11 ай бұрын
ഞാൻ കറിവെച്കയികുഠ
@sheelafoodvlog862 жыл бұрын
Roasted pumpkin seed is beneficial or raw?
@user-cr4iz6rc4c Жыл бұрын
Raw
@shajilasharaf14932 жыл бұрын
ഞാൻ കഴിക്കാറുണ്ട്
@sarathlaltg39822 жыл бұрын
എൽശ്ശേരി വച്ച്
@babykv14372 жыл бұрын
വെറുതേ ചവച്ച് തിന്നുന്ന
@georgemb692010 ай бұрын
എന്റെ അമ്മൂമ്മ മത്തങ്ങാ ശർക്കര, ജീരകം ഏലക്ക, നെയ്യ് ഇവ ചേർത്ത് പായസം പോലെ വെച്ച് തന്നിട്ടുണ്ട്. നല്ല ടേസ്റ്റ് ആണ്
@shajir3134 Жыл бұрын
ഡോക്ടർ നമസ്കാരം എൻറെ പൊന്നു ഡോക്ടറെ ഇതുവരെ കഴിച്ചിട്ടില്ല അങ്ങോട്ട് തുടങ്ങാം❤❤❤
@sheenajaquiline8839 Жыл бұрын
പഴുത്ത മത്തൻ പായസം വയ്കാം സാർ
@mohammedrashid28582 жыл бұрын
വറുത്തത് കഴിക്കാമോ
@hamzakoya17266 ай бұрын
വറുക്കാതെ കഴിക്കണം
@SunilKumar-ob7tr Жыл бұрын
50 yers back ente amma varathu tharumayirunnu.
@rahul_fed2 жыл бұрын
Is it ok to use pumpkin seed roasted?
@AbdulKader-in7jb Жыл бұрын
മത്തന്റെ ഇലയിൽ ഇതിന്റെ ഗുണങ്ങൾ ഉണ്ടേ?
@pulikkodanbalakrishnan82698 ай бұрын
👍👍👍👏👏👏
@sameernet13 ай бұрын
മത്താൻ കുരു എല്ലാ ദിവസവും ഞാൻ കഴിക്കറുണ്ട്
@jobyemmatty6911 Жыл бұрын
❤️❤️👍🏻👍🏻👍🏻
@AkhilAkhil-io1yj Жыл бұрын
Dht kurakkomo, seed eganeyanu kazhikkendath
@niyaneci988510 ай бұрын
Dr. Kidney stone ullavarkku pumpkin seed kazhikkamo please reply
@doctorprasoon4 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@rejithr7292 жыл бұрын
എള്ളു കഴിക്കുന്നത് strength ഉണ്ടാക്കും എന്നു എന്റെ അനുഭവം ആണ് ആയുർവേദം ശെരിവെക്കുന്നു ഒന്ന് വിവരിക്കാമോ modern medicine എങ്ങിനെ നോക്കിക്കാണുന്നു എള്ളിനെ please dr ഞാൻ ഇന്നുവരെ ഒരു പ്രോട്ടീൻ suppliment എടുത്തിട്ടില്ല പക്ഷെ എനിക്ക് 400kg എടുത്തു പൊക്കാൻ സാധിക്കും yes എനിക്കതിനുള്ള ബലം ഉണ്ട് അത് എള്ളു കനിഞ്ഞു അനുഗ്രഹിച്ചതാണ് dr ഒന്ന് വിശദീകരിക്കാമോ
@SR-cz7tt2 жыл бұрын
400 Kg? Really you are a world record holder. Congrats
@rejithr7292 жыл бұрын
@@SR-cz7tt thanks
@shyjimammachan91762 жыл бұрын
എള്ള് ഏത് രീതിയിലാണ് കഴിക്കുന്നത് ? എത്ര കഴിക്കാൻ പറ്റും?
@rajeevb2605 Жыл бұрын
400 Kg എടുത്തു പൊക്കും എന്ന് പറഞ്ഞത് ഒരു സമയത്താണോ അതോ പല പ്രാവശ്യമായിട്ടാണോ ?
@ramEez.c Жыл бұрын
@@rajeevb2605 😂
@ajaysebastian32559 ай бұрын
ഞാൻ മത്തങ്ങ ഉപ്പിട്ട് പുഴുങ്ങി തിന്നാറുണ്ട്
@kjjkkj88442 жыл бұрын
തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു കൂടി കഴിച്ചാൽ ഗുണം ? ദോഷം ?
@vs.rajeev Жыл бұрын
ഞാൻ മത്തൻ കുരു കഴിക്കുന്നത് രാവിലെ സ്മൂതി യുടെ കൂടെ മിക്സ് ചെയ്തിട്ടാണ്. പക്ഷേ pumpkin seeds ന് ഇത്രയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്
Njan Nathan seed kazhichu Ente മുഖം നിറയെ കുരു വന്നു
@biniltb6562 Жыл бұрын
🙏🙏🙏🙏🙏🙏👍
@ANILKUMAR-fu2ip2 жыл бұрын
ഞാൻ ഡെയിലി രാവിലെ കഴിക്കും കൂടെ 6 ബദാം 3 വാൾണ്ട്ട് ഇത്രയും കഴിക്കും roasted ആണ് എന്റെ hba1 c ഇപ്പോൾ 8.5 ഇൽ നിന്നും 6.25 ആയിക്കുറഞ്ഞു മെഡിസിൻ കൂടെ എടുക്കുന്നുണ്ട്
@rajasreekr87742 жыл бұрын
Med.edukkathe kurakkanamayerunnu
@selinmaryabraham3932 Жыл бұрын
അരി ആഹാരം കുറക്കുക...Hb a1c കുറയും...nuts ഉം നല്ലത് തന്നെ...👍
@Mubashir555557 ай бұрын
Nuts ellam rossted oyivakki Raw aayitt kayikkunnathaan nallath