ആഹാരം ക്രമീകരിക്കൂ ജീവിതം മാറ്റിമറിയ്‌ക്കൂ!

  Рет қаралды 208,789

Green Signature Organics

Green Signature Organics

Күн бұрын

Пікірлер: 166
@GreenSignatureOrganics
@GreenSignatureOrganics 9 ай бұрын
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
@OmanaRajappanPillai
@OmanaRajappanPillai 8 ай бұрын
G
@BalaKrishnan-hz1yg
@BalaKrishnan-hz1yg 7 ай бұрын
​@@OmanaRajappanPillaibalakrishnan
@JayaKumar-nm5xc
@JayaKumar-nm5xc 3 ай бұрын
@@GreenSignatureOrganics 💚🌹🙏
@mareenamathew-vz6cc
@mareenamathew-vz6cc 3 ай бұрын
അലോപ്പതി ഡോക്ടർമാർക്ക് അറിയില്ലാത്ത സത്യങ്ങൾ അറിഞ്ഞാലും മറച്ചുവയ്ക്കുന്ന സത്യങ്ങൾ Thank you Sir Thank y😊you so much👌 ഇത് എല്ലാവരും follow ചെയ്യുക
@PadminiSathyaprasad
@PadminiSathyaprasad 8 ай бұрын
സാർ നമസ്കാരം മനസ്സിലാക്കേണ്ടവർ കണ്ണടക്കുന്നു. സാധാരണക്കാരായ നമ്മൾ എന്ത് ചെയ്യും നന്ദി നമസ്കാരം സാർ സാറിന് നീഘായുസും ആരോഗ്യവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@GreenSignatureOrganics
@GreenSignatureOrganics 7 ай бұрын
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻
@josephjoseph8671
@josephjoseph8671 10 ай бұрын
ആഹാരക്രമീകരണത്തോടൊപ്പം വ്യായാമവും അത്യാന്താപേക്ഷിതമാ..
@GeethaRajan-t9y
@GeethaRajan-t9y 7 күн бұрын
Dhyvam srishticha rakshakan. Kodi pranamam dayal sir, and followers
@lalithasreekumartdpa
@lalithasreekumartdpa 8 ай бұрын
നമസ്തേ, എത്രയെത്ര വിലപ്പെട്ട സന്ദേശം ! സ്വസ്തി.
@GreenSignatureOrganics
@GreenSignatureOrganics 7 ай бұрын
നന്ദി 🙏🏻
@anithasanthosh9739
@anithasanthosh9739 4 ай бұрын
എല്ലാം വൈകി പോയോ സർ 😭🙏🏻🙏🏻അറിവുകൾ എത്രയാണ് ജീവിതം കുറച്ചു കൂടി പിറകിലെ ക്ക്‌ പോയിരുന്നു എങ്കിൽ എന്നു ആ ശിച്ചു പോകുന്നു 🙏🏻🙏🏻🙏🏻സർ എ ല്ലാ പ്രാർഥന കളും 🙏🏻🙏🏻
@thankammafrancis8417
@thankammafrancis8417 3 ай бұрын
@anithasanthosh9739 don't worry try from today
@karthikeyanpn6454
@karthikeyanpn6454 11 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ദയാൽ സർ. നന്ദി നമസ്കാരം സർ.
@rajupm6327
@rajupm6327 10 ай бұрын
ആദരണീയനായ ശ്രീ കെ വി ദയാൽ സാറിന് , എനിയ്ക്ക് വിദ്യാഭ്യാസമായോ, പൊതുവായോ വലിയ അറിവൊന്നുമില്ല. എന്നിരുന്നാലും ഈ ക്ലാസ് കേട്ടതിൽ നിന്ന് എനിയ്ക്ക് അനുഭവപ്പെട്ട ഒരഭിപ്രായം വളരെ പോരായ്മയും അസംഭവ്യവുമായ കാര്യങ്ങളാണ് പറഞ്ഞത്. അതുകൊണ്ട് സാറിനേ നേരിൽ കാണാൻ ആഗ്രഹിയ്ക്കുന്നു. സാറിൻ്റെ സമയം വളരെ വിലയേറിയതാണ്. എൻ്റെ ദൈനംദിന സമയം വേയ്സ്റ്റുമാണ്. എപ്പോൾ തമ്മിൽ കാണുവാൻ ഒരു സമയം തരപ്പെട്ടു കിട്ടിയാൽ വളരെ ഭാഗ്യമായി വിചാരം ചെയ്യുന്നു. പ്രണാമം. 🙏
@SheebaChandran123
@SheebaChandran123 9 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@rajamnc6876
@rajamnc6876 11 ай бұрын
ശരിയാ ഞാൻ 43 44 കൊല്ലമായി നട്ടം തിരിഞ്ഞ ജീവിത വഴിയിൽ പക്ഷേ ഇതിനിടയ്ക്ക് തലോടലായി പ്രകൃതി ചികിത്സയും ബ്രഹ്മകുമാരി സ് ധ്യാനവും 23 വർഷമായി താങ്ങി നിർത്തി ഇപ്പോൾ എനിക്ക് എഴുപത്തിരണ്ട് ഒരു മാസത്തോളമായി പൂവരശ് കുക്കുമ്പർ ജ്യൂസുമായി ആശ്വാസം
@raghavanvp2107
@raghavanvp2107 10 ай бұрын
Good information VP Raghavan Bangalore Karnataka 😢
@Aseesom-n5i
@Aseesom-n5i 7 ай бұрын
മനുഷ്യൻ ആഹാരം കഴിക്കുമ്പോൾ വയറിനെ മൂന്നു ഭാഗങ്ങളാക്കി മാറ്റി ഒന്നിൽ ആഹാരം ഒന്നിൽ വെള്ളം ബാക്കി ഭാഗം വാഴു നിറച്ചാൽ മനുഷ്യന്റെ ദഹനപ്രക്രിയ നല്ല പോലെ നടത്തുമ്പോൾ മനുഷ്യന് ശരീരിക സുഖം കിട്ടും എന്നായിരുന്നു മുഹമ്മത് റസൂൽ മനുഷ്യന് നൽകിയ നിർദേശം💐❤️
@unnimasih1755
@unnimasih1755 3 ай бұрын
😂😂😂😂
@Sasirammenon
@Sasirammenon 10 ай бұрын
The content is that ,People have to choose ,Fruits , vegetables &juices to live healthy & happy.
@SreeLatha-e6p
@SreeLatha-e6p 9 ай бұрын
Pulyppinu thenga chavachu kazhichal mathi
@mchjs1921MSW
@mchjs1921MSW 10 ай бұрын
ഞാൻ മഞ്ഞൾ പൊടി അര ടീസ്പൂൺ അൽപം കുരു മുളക പൊടി ചേർത്ത് നനച്ച് ഉരുട്ടി ദിവസവും 15 ദിവസം കഴിച്ചതോടെ joint pain പോയി. ശരീരത്തിലെ നീർക്കെട്ടും പോയി. ഇപ്പോൾ അര നാരങ്ങയുടെ നീര് 250 ml. വെള്ളത്തിൽ കലക്കി മഞ്ഞൾ പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും mix ചെയ്ത് ദിവസവും കഴിക്കുന്നു. straw ഉപയോഗിക്കണം അല്ലെങ്കിൽ പല്ലിന്റെ ഇനാമലിനെ ബധിക്കും. Uric Acid normal ആയി ക്ഷീണവു o പോയി. വ്യക്തിപരമായ അനുഭവമാണ്.
@LoJoPe
@LoJoPe 9 ай бұрын
That's so nice to hear it. I, too, have similar pains due to inflammation.
@rianp1675
@rianp1675 8 ай бұрын
Ithokke curry Kalil thanne undallo pinne extra thinnano
@mathewgeorge3153
@mathewgeorge3153 8 ай бұрын
Right
@ShreyaSreenav
@ShreyaSreenav 6 ай бұрын
എപ്പോഴാണ് കഴിക്കേണ്ടത്. അത് കൂടി പറയാമോ?
@raadhamenont8760
@raadhamenont8760 3 ай бұрын
Sir should take extra care for his overall health The team should take care of that If such is only 1 class per day alright Now don't be irritated with me I am sorry
@seejammajoseph6274
@seejammajoseph6274 10 ай бұрын
🙏sir, very good messages ആണ് സാർ follow ചെയ്യുന്ന പലആഹാരങ്ങളും DrManoj Johnson ന്റെ വീഡിയോയിലും പറയുന്നുണ്ട്.
@ashaunni8833
@ashaunni8833 10 ай бұрын
പുള്ളി ഡോക്ടർ അല്ല
@dilnivasd-kl9qi
@dilnivasd-kl9qi 9 ай бұрын
​@@ashaunni8833pinne aara🤔
@sheebam.r1943
@sheebam.r1943 5 ай бұрын
Dr. Manoj is a naturopathist
@sarojinipp7208
@sarojinipp7208 9 ай бұрын
❤❤
@Chinjus-oz3lw
@Chinjus-oz3lw 8 ай бұрын
എത്ര അറിവുകൾ പറഞ്ഞു തരുന്നു 🙏🏻
@srikutty4663
@srikutty4663 19 сағат бұрын
Sir plse enike five year before endoscopy chaithapo antral gastritis,hayatus hernia undennu kandoo,e puli erive,masala,bakery food onnum edukathe aayi naakil tholi pokunnu cheriya varapole villel entha homoeo edukunde ennalum complete maarthilla
@krishnanvadakut8738
@krishnanvadakut8738 11 ай бұрын
Namasthe, Sir Thankamani
@saraswathibabu874
@saraswathibabu874 5 ай бұрын
Thanks
@GreenSignatureOrganics
@GreenSignatureOrganics 5 ай бұрын
നന്ദി 🙏🏻
@bhaskarank.g4287
@bhaskarank.g4287 6 ай бұрын
Om Shanti thankyou Dayal Sir 🧡🙏🏾🌹
@GreenSignatureOrganics
@GreenSignatureOrganics 6 ай бұрын
നന്ദി 🙏🏻
@omanag9865
@omanag9865 9 ай бұрын
Pandalathum, അടൂരും Consultation ഉണ്ടോ.
@BindhuS-u6s
@BindhuS-u6s 10 ай бұрын
Great.sir
@francismc6243
@francismc6243 9 ай бұрын
നല്ല സംഭാഷണം. Respect👍
@kiransunitha-pr8gp
@kiransunitha-pr8gp 11 ай бұрын
❤❤❤ sathyam yadharthyam
@smithakrishnan9388
@smithakrishnan9388 6 ай бұрын
Sir lungs clear cheyanulla exercise name onn kudi parayamo.
@PadminiSathyaprasad
@PadminiSathyaprasad 11 ай бұрын
നമസ്തേ സാർ നന്ദിനമസ്കാരം❤❤❤❤
@divya163
@divya163 9 ай бұрын
സത്യം❤❤❤❤
@anjanafoods
@anjanafoods 6 ай бұрын
NamastheSir.❤❤❤
@GreenSignatureOrganics
@GreenSignatureOrganics 6 ай бұрын
🙏🏻നമസ്കാരം
@rajendranpillai7362
@rajendranpillai7362 Ай бұрын
@MuruganP-xb9pd
@MuruganP-xb9pd 5 ай бұрын
കുരങ്ങൻടെ ഭക്ഷണം നമ്മുടെ നല്ല ഭക്ഷണം
@josephjohn5864
@josephjohn5864 8 ай бұрын
A great messenger from the heavens to educate us , as we boast we are in the internet world. We know something which is destroying our health. Our life must be to go along with nature , not to destroy but to grow with. Let food be thy medicine.🙏🏼
@GreenSignatureOrganics
@GreenSignatureOrganics 7 ай бұрын
നന്ദി🙏🏻
@meditmary9146
@meditmary9146 3 ай бұрын
കൃഷി ചെയ്യുന്നവർക്ക് കീടങ്ങളെ ചെറുക്കുന്നതിന് കീടനാശിനികൾ ചേർക്കേണ്ടിവരുന്നു. ഇല്ലെങ്കിൽ ഫലം കിട്ടില്ല. അതുകൊണ്ട് മനുഷ്യന് വിധിച്ച ഭക്ഷണം കഴിക്കാനും പറ്റുന്നില്ല 😭
@saraswathim7325
@saraswathim7325 11 ай бұрын
അഗത്തി ചീരയുടെ പൌഡർ പാലക്കാട്‌ എവിടെ കിട്ടും
@ashokkumarr8716
@ashokkumarr8716 11 ай бұрын
🙏🙏..
@chandrannambath3982
@chandrannambath3982 4 ай бұрын
Recently I happened to see a video of a doctor " do not eat cucumber if you are having catract or taking medicines for blood pressure like beta blockers or ACE inhibitors. etc,. Please give comment on this.
@rosygloriakl6671
@rosygloriakl6671 11 ай бұрын
തൃശ്ശൂരിൽ വരുന്ന സ്ഥലം,date & booking no.. please
@bijithomas8029
@bijithomas8029 8 ай бұрын
Thank you Sir🙏🏻🌹
@GreenSignatureOrganics
@GreenSignatureOrganics 7 ай бұрын
നന്ദി.. 🙏🏻
@pavithranparamel4387
@pavithranparamel4387 11 ай бұрын
❤👏👏
@sabeenahisham3903
@sabeenahisham3903 10 ай бұрын
Sir Ernakulam vararundo
@venup7271
@venup7271 8 ай бұрын
Good
@GreenSignatureOrganics
@GreenSignatureOrganics 7 ай бұрын
നന്ദി🙏🏻
@JojuGeorge-ik6dz
@JojuGeorge-ik6dz 11 ай бұрын
Pazhankanji kudikkaamo
@susanalex3275
@susanalex3275 8 ай бұрын
Give and let live Be satisfied life cook and eat hard work is the key to success Listen to our God verses
@raveendranathanmooka8063
@raveendranathanmooka8063 11 ай бұрын
Namaskaram Sir Prarthanayode
@thomaskottayamthomas3270
@thomaskottayamthomas3270 5 ай бұрын
52:02 😂😂😂😂 സാറ് ചമ്മിപ്പോയ്😅😅😅😅😅
@padmanair4853
@padmanair4853 8 ай бұрын
Avacado okke valiya vilayanu sir,enkane vanki kazhikkum sadaranakar
@JessyJayan
@JessyJayan 10 ай бұрын
❤🎉
@soniaofjesus-xy1lu
@soniaofjesus-xy1lu 9 ай бұрын
Sir nammalku lefyamaya sadharena chorum kariyum mayamillate kazhichal tanne kuzhappamillate pokam sir paraunnatupole etrakandu sadhyamanu i try to the best
@Hiux4bcs
@Hiux4bcs 10 ай бұрын
ഒരു diet plan തരാമോ ?
@paulosekv900
@paulosekv900 4 ай бұрын
Protein അടങ്ങിയ fruit ഏതാണെന്നു പറഞ്ഞില്ല...
@noufalek6782
@noufalek6782 12 күн бұрын
Avocado
@allhamduliillahhari428
@allhamduliillahhari428 3 ай бұрын
പ്രോട്ടീൻ പൂർണ്ണമായും ദഹിക്കണം എങ്കിൽ നല്ല gut micro bio കൂടി വേണം
@ponnamma1
@ponnamma1 10 ай бұрын
Ethokkay ammamaril ninnkittunnmu
@sujeenak3101
@sujeenak3101 2 ай бұрын
Thozhudhu sir
@Thanksalot24
@Thanksalot24 11 ай бұрын
❤❤🙏🙏👌👌🌹🌹😊👍🤗
@siddiqueparambil
@siddiqueparambil 8 ай бұрын
വിഷക്കു ബോൾ മാത്രം ഭക്ഷണം കഴിക്കുക വയറിനെ മൂന്ന് പാർട്ട് ആക്കി ഭക്ഷണം കഴിക്കുക ഒരു ഭാഗം ഭക്ഷണത്തിന് ഒരു ഭാഗം ശ്വസനത്തിന് ഒരു ഭാഗം വെള്ളത്തിന് ഭക്ഷണം കഴിക്കുബോൾ ഒരിക്കലും വയർഫുൾ ആയി കഴിക്കുത് ഇത് ഒരു മനുഷ്യൻ ഈയിട്ടയിൽ ജീവിച്ചാൽ അവന് ഒരു രോഗവും വരില്ല മരണത്തിന് ഉള്ള രോഗമൊഴികെ
@Keerthana9946
@Keerthana9946 4 ай бұрын
ഇറച്ചി മീൻ മുട്ട അരി ആഹാരം വാഴപ്പഴം ഇവയൊക്കെ തീരെ കുറഞ്ഞ അളവിൽ കഴിച്ച് നൂറ് വയസ്സു വരെ ജീവിച്ച അനവധി പേരെ എനിക്കറിയാം !..
@kesavadas5502
@kesavadas5502 10 ай бұрын
ജീവിതം കൊടിയ ദുഃഖം ആണ്.
@Sumayya12345
@Sumayya12345 10 ай бұрын
Vasthavam
@anilkumarps8650
@anilkumarps8650 10 ай бұрын
ജീവിതം ആഘോഷമാണ്
@sadeesanmb9082
@sadeesanmb9082 8 ай бұрын
We make our world
@AYYOOB6785
@AYYOOB6785 5 ай бұрын
അംബാനി അതിൽ നിന്നു ഒഴിവാണ്!
@shibinpulikkal5138
@shibinpulikkal5138 8 ай бұрын
ദൈവ ദൂതൻ ദയാൽ സർ ❤നമസ്തേ
@GreenSignatureOrganics
@GreenSignatureOrganics 7 ай бұрын
🙏🏻നമസ്കാരം
@valsalaashok5728
@valsalaashok5728 8 ай бұрын
എങ്ങിനെയാണ് ഈ ഗ്രൂപ്പിൽ ചേരുന്നത്
@GreenSignatureOrganics
@GreenSignatureOrganics 7 ай бұрын
To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s
@dakshayanitk2048
@dakshayanitk2048 11 ай бұрын
Namaskaram Sir
@koyampvkoya4016
@koyampvkoya4016 6 ай бұрын
ചില പമ്പര വിണ്ട്ടികൾ പറഞ്ഞിരുന്നു 2000ആകുമ്പോഴേക്കും എല്ലാവർക്കും ആരോഗ്യം എന്ന് അത് കേട്ടു പാരമ്പര്യ ചികിത്സ ഒഴിവാക്കി അവർക്കൊപ്പം കൂടിയ എല്ലാവരും ഇന്ന് രോഗികൾ ആണ് അവർ ഇന്ന് ഒട്ട് മിക്ക പേരും സബന്നർ ആണ്
@kings6365
@kings6365 11 ай бұрын
நமஸ்தே🙏🙏
@BibinThomas-zj6ei
@BibinThomas-zj6ei 11 ай бұрын
തണ്ണിമത്തൻ കഴിക്കാമോ
@KadheejaMankada
@KadheejaMankada Ай бұрын
Nila kadala thinnal നല്ലോണം തടിക്കുന്നുണ്ട്
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 9 ай бұрын
Karachil Kuttappan;karachilodu karachil... 😁😜
@sudhap8350
@sudhap8350 2 ай бұрын
സാർ കണ്ണൂരിൽ വരുന്നുണ്ടോ നമ്പർ തരുമോ
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും പ്രോഡക്ട്കൾ ഓർഡർ ചെയ്യുന്നതിനും +91 75930 71100 +91 7593 041 108 ( Monday to Saturday between 9.00 am to 5.00 pm) എന്ന നമ്പറുകളിൽ വിളിക്കുകയോ what's app മെസ്സേജ് അയക്കുകയോ ചെയ്യുക.
@bhanulalmoolayil2923
@bhanulalmoolayil2923 10 ай бұрын
ഈ ഗ്രൂപ്പ് ചേരാൻ എങ്ങനെയാണ് സാധിക്കുന്നത്
@omanag9865
@omanag9865 9 ай бұрын
എനിക്കു കാൽസ്യം ഉം മഗ്‌ണിഷ്യം ഗുളിക കിട്ടാൻ എന്തു ചെയ്യണം നട്ടെല്ലിന്ഉം അസ്ഥിക്കും തേയിമാനം ഉണ്ട്.ഉണ്ട്
@kunnathpremarajan2496
@kunnathpremarajan2496 8 ай бұрын
HomoeoMedicalshop ൽ പോയാൽ മതി കാലിഫോസ് മേഗ് ഫോസ് ഗുളിക വാങ്ങുക
@maryvarghese4798
@maryvarghese4798 9 ай бұрын
എനിക്ക് ചെവി മുഴക്കം ഉണ്ടായിരുന്നു. ഹോമിയോ മരുന്നു കഴിച്ചപ്പോൾ മാറി. സൈതലവി ഹോമിയോ മരുന്നു കഴിക്കു. പിന്നെ കാപ്പി കുടിക്കരുത് ചായയും നിയന്ത്രണം വേണം. God bless.
@prashanthikrishnan6657
@prashanthikrishnan6657 7 ай бұрын
How to join this class pls reply
@GreenSignatureOrganics
@GreenSignatureOrganics 7 ай бұрын
To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s
@JohnyVarghese-wp1wi
@JohnyVarghese-wp1wi 8 ай бұрын
Jesus Christ is the way, Truth, and Life . Jesus is the only way go to heaven.
@jagadatk7890
@jagadatk7890 11 ай бұрын
Sir, cucumber juice കുടിച്ചിട്ട് ഭയങ്കര പനി, തലവേദന ഇപ്പൊൾ 12 ദിവസമായി മരുന്ന് കഴിച്ചിട്ടും മാറുന്നില്ല.
@Hiux4bcs
@Hiux4bcs 10 ай бұрын
Organic cucumber ആണോ ? അതോ വിഷം അടിച്ചതോ
@ashaunni8833
@ashaunni8833 10 ай бұрын
വിഷം അടിച്ചത് ആയിരിക്കും
@sheejashaju627
@sheejashaju627 9 ай бұрын
വയർ ശരിയായ ദഹന ശക്തിയില്ലാത്തവർക്ക് പച്ചയ്ക്ക് കഴിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകും
@jameelamuhammedkunju5942
@jameelamuhammedkunju5942 7 ай бұрын
ചെറുപ്പത്തിലേ ഞാൻ ഒരുപാട് കരിമ്പു കഴിച്ചിട്ടുണ്ട്. വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ പല്ല് കൂടുതലും പോയി. റൂട്ട് കനാൽ ചെയ്തിരിക്കയാണ്
@mydhilys2034
@mydhilys2034 6 ай бұрын
Kukkamber oru glassveetham verum vayattil kazhikkana paranjath kudipoyitta Pani vannath
@saithalavi6458
@saithalavi6458 10 ай бұрын
സാറേ,ചെവി മുഴക്കത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
@Hiux4bcs
@Hiux4bcs 10 ай бұрын
എണ്ണ തേപ്പ് ഉണ്ടോ?
@annashaiju1
@annashaiju1 7 ай бұрын
ഹോമിയോപ്പതിയിൽ ഫലപ്രദ മായ മരുന്നുണ്ട്
@redhikavelayudhan243
@redhikavelayudhan243 11 ай бұрын
നമസ്കാരം സർ... സർ ഈ അവകാ ടോ എന്നു പറ യുന്നത് ബട്ടർ നെട്ട് ആണോ? ഇത് എങ്ങിനെ ആണ് കഴിക്കേണ്ടതു്. ഒന്നു പറഞ്ഞു തരാമോ?......
@bidunpkpk9780
@bidunpkpk9780 11 ай бұрын
No.. butter fruit.. വെണ്ണപ്പഴം .. ഇത് രണ്ടായി മുറിച്ച് വെണ്ണ പോലെ കോരി കഴിക്കാം ..
@vijayaravi-wm9mz
@vijayaravi-wm9mz 8 ай бұрын
Juice addichu kudikku... Sugar nu randu dates idu.
@jameelamuhammedkunju5942
@jameelamuhammedkunju5942 7 ай бұрын
Avacado പഴം ചേർത്ത് ജ്യൂസ്‌ ഉണ്ടാക്കാം. സോയ മിൽക്ക് ഉപയോഗിക്കാം ഗുണം കൂടും
@jameelamuhammedkunju5942
@jameelamuhammedkunju5942 7 ай бұрын
സോയ മിൽക്ക് ഇവിടെ കിട്ടുമോന്നറിയില്ല. Supermarketil കിട്ടുമായിരിക്കും
@ambikamallakshy5846
@ambikamallakshy5846 11 ай бұрын
സാർ ഒരു ദിവസം തിരുവനന്തപുരം വരുമോ പ്ലീസ്
@amanrajnair239
@amanrajnair239 11 ай бұрын
മൂക്കടപ്പ് ജലദോഷം അല്ലെർജി ഇതിനു സാറിന്റെ വിഡീയോ ഉണ്ടോ
@sarfudheencp7016
@sarfudheencp7016 11 ай бұрын
ഉണ്ട്
@kiranmurali1792
@kiranmurali1792 11 ай бұрын
Link edamo
@josephdeepakthekkumpurath1870
@josephdeepakthekkumpurath1870 3 ай бұрын
3 വർഷത്തോളമായി വയറിൽ നിന്ന് മലം പോകുന്നത് ഇളകിയാണ്. അതും പൂർണമായി പോയി തീരുന്നില്ല.ചിലപ്പോൾ പൊട്ടിതെറിച്ചതു പോലെയും പോകുന്നു. രണ്ടര വർഷം ഗവ. ഹോമിയോ കഴിച്ചു. കുറവില്ലാത്തതു കൊണ്ട് പ്രൈവറ്റ് ഹോമിയോ കഴിക്കുന്നു. അവിടുത്തെ ഡോക്ടർ വിവരങ്ങൾ വിശദമായി ചോദിച്ചതിനു ശേഷം എനിക്ക് IBS എന്ന അസുഖമെന്നാണ് പറഞ്ഞത്. ഈ രോഗമുള്ള ഞാൻ പാലിക്കേണ്ട ഭക്ഷണക്രമങ്ങൾ എന്തൊക്കെയാണ്?
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
kzbin.infozNZPbENh7MU?si=b37-DSUDoS-ANX6T
@lasimmuhammed4564
@lasimmuhammed4564 11 ай бұрын
ഇതിനെ കുറിച് പഠിക്കാൻ ഞങ്ങള്ക്ക് class തരുമോ. പ്ലീസ് reply
@marakkarkp2675
@marakkarkp2675 10 ай бұрын
first of all those who are against "Halal"study what is it.
@kamalamvadakkath5540
@kamalamvadakkath5540 11 ай бұрын
Devine mother attend cheyyan enthu cheyyanam
@rianp1675
@rianp1675 8 ай бұрын
Ithin shastriya theliv undo ennathaanu
@greatwords1694
@greatwords1694 6 ай бұрын
ശാസ്ത്രീയമാണ് അദ്ദേഹം പറഞ്ഞത്
@smithasajeev4219
@smithasajeev4219 11 ай бұрын
Sir മുരിങ്ങയില ഇട്ടുതിളപ്പിച്ച വെള്ളം എപ്പോഴാണ് കുടിക്കേണ്ടത് രാവിലെ ഭക്ഷണത്തിനു മുമ്പാണോ അതോ ശേഷമാണോ
@praveenkumarpai
@praveenkumarpai 11 ай бұрын
എന്തിന് കള്ള്? ഇളനീർ കുടിക്കരുതോ?
@fake1234-r7w
@fake1234-r7w 8 ай бұрын
അദ്ധ്വാനിക്കുന്നവന് എന്തും കഴിക്കാം.
@beenar1762
@beenar1762 5 ай бұрын
,🙏
@GreenSignatureOrganics
@GreenSignatureOrganics 5 ай бұрын
നന്ദി 🙏🏻
@Sumesh-es4ge
@Sumesh-es4ge 2 ай бұрын
ഏറ്റവും ഉത്തമം കരിക്കിൻ വെള്ളം
@Keerthana9946
@Keerthana9946 4 ай бұрын
കള്ള് വിധിച്ച വെള്ളമാണോ?
@gopinathankc7886
@gopinathankc7886 4 ай бұрын
ആശയം നല്ലത് പ്രയോഗം അസാധ്യം ഒരു ജോലിയും ചെയ്യാതെ നടക്കുന്നവർക്ക് പറ്റും. 60 % കാർബ് Fruit ൽ നിന്നും ലഭിക്കുക അപ്രായോഗികം'
@leelajose885
@leelajose885 11 ай бұрын
Products vangan ph. No Tharumo please
@GreenSignatureOrganics
@GreenSignatureOrganics 11 ай бұрын
7907325739
@sreekaladevi9556
@sreekaladevi9556 10 ай бұрын
Thankal parayunnathellam seriyalla ellarkum pazhacharukal kudikkan pattillallo mashe. Kasullavar mathram jevichal mathiyavillallo. Ellam vidhichathu thanna. Yellam kanakka.
@arunjithn5225
@arunjithn5225 7 ай бұрын
നിങ്ങൾക്ക് വേണമെങ്കിൽ കഴിച്ചാൽ മതി...
@sindhus8317
@sindhus8317 10 ай бұрын
Oh...ennitt venam ningale pole irikkan... Soundaryam indavan athonnum pora
@sonypallivathukkal1
@sonypallivathukkal1 10 ай бұрын
കുറച്ചു കൂടി സ്പീഡ് വേണോ ❓
@soumyausha6946
@soumyausha6946 10 ай бұрын
Sir record aanu kaanunnathenkil playback speed namuk 2× ittu kaanan pattum
@ashokenp7890
@ashokenp7890 10 ай бұрын
ആയിരക്കണക്കിന് രോഗികൾ രക്ഷപ്പെടുമ്പോഴാണ് ഒരു രോഗി ചിലപ്പോൾ മരിച്ചു പോകുന്നത് ആന്റിബയോട്ടിക് ഉള്ളതുകൊണ്ടല്ലേ ഒരുവിധം രോഗികൾ ഒക്കെ ഇന്ന് രക്ഷപ്പെട്ടു വരുന്നത് ഏതെങ്കിലും ഒരു രോഗി മരിച്ചുപോയി എന്ന് പറഞ്ഞിട്ട് ആന്റിബയോട്ടിക്ക് എടുക്കുന്നവർ മുഴുവൻ മരിച്ചുപോകുന്നു എന്ന് പറയാൻ കഴിയുമോ
@anilKumar-dc3kk
@anilKumar-dc3kk 11 ай бұрын
ആന്റിബയോട്ടിക് എടുത്ത് മരിച്ചവരുണ്ട്.... ഇൻജെക്ഷൻ.... അഞ്ചാമത്തെ ഡോസ് എടുത്തപ്പോൾ.....
@mmmmmmm2229
@mmmmmmm2229 11 ай бұрын
എന്തിനാണ് ഒരു ആക്സിഡന്റ് വരുമ്പോൾ പ്രകൃതി ചികിത്സയ്ക് പോകാതെ മോഡേൺ മെഡിസിന്റെ ചികിത്സ എടുക്കുന്നത് 😂😂😂
@anilKumar-dc3kk
@anilKumar-dc3kk 11 ай бұрын
@@mmmmmmm2229 എന്തിനാണ് ലോകത്തുള്ള സകല ഹോസ്പിറ്റലിലും കേറി രോഗം മാറാതെ സകല സാമ്പാദ്യവും നഷ്ടപ്പെട്ട അവസ്ഥയിൽ പ്രകൃതി ചികിത്സക്ക് വരുന്നത്....
@sreekumars2124
@sreekumars2124 10 ай бұрын
@@mmmmmmm2229 👍🏻
@sheebam.r1943
@sheebam.r1943 5 ай бұрын
​@@mmmmmmm2229എല്ലാം വേണം, ഒന്നും വേണ്ട എന്ന് sir പറഞ്ഞില്ല, accident രോഗം അല്ല, മമ്മ മമ്മ എന്ന് പറഞ്ഞപോര, common sense വേണം
@kumarp1506
@kumarp1506 8 ай бұрын
മൃഗക്കരളിൽ a to z vitamin ഉണ്ടല്ലോ അപ്പോൾ അത്‌ കഴിച്ചാൽ പോരേ....
@bindutcijo1311
@bindutcijo1311 11 ай бұрын
മൾബറി യിൽ പ്രോട്ടീൻ ഇല്ലേ
@Ravan896
@Ravan896 11 ай бұрын
Mulberries are often consumed dried, similar to raisins. In this form, they contain 70% carbs, 14% fiber, 12% protein, and 3% fat - making them fairly high in protein compared to most berries. Here are the main nutrients in a 3.5-ounce (100-gram) serving of fresh mulberries ( 3 ): Calories: 43.Feb 22, 2019
@lalithakumari1823
@lalithakumari1823 11 ай бұрын
കള്ളിനെക്കാൾ നല്ലത് കരിക്കിൻവെള്ളം / തേങ്ങാ വെള്ളം അല്ലേ
@sudhansudhakaran
@sudhansudhakaran Ай бұрын
ഇത്ര സയൻസ് പറഞ്ഞീട്ടും ദൈവത്തെ ഖൂട്ടുപിടിക്കല്ലേ സാറെ
@ponnamma1
@ponnamma1 10 ай бұрын
Vettil amma thanna arivinu munpil ethoru puthuma alla
രക്തക്കുറവിന് ശാശ്വത പരിഹാരം
1:11:01
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН