രക്തക്കുറവിന് ശാശ്വത പരിഹാരം

  Рет қаралды 431,726

Green Signature Organics

Green Signature Organics

Күн бұрын

രക്തക്കുറവിന് ശാശ്വത പരിഹാരം | Permanent solution for Anemia
രക്തക്കുറവ് ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്നു. എന്തെല്ലാം കാരണങ്ങൾ കൊണ്ടാവാം രക്തക്കുറവുണ്ടാകുന്നത്. ജീവിത ശൈലിയും ആഹാര ശീലങ്ങളും ക്രമീകരിച്ചാൽ ഇത്‌ പരിഹരിക്കാമോ? നിങ്ങളുടെ സംശയങ്ങൾക്ക് ശ്രീ. കെ.വി. ദയാൽ വിശദീകരണം നൽകുന്നു.
Permanent Solution for Anemia: Causes and Remedies Explained by K.V. Dayal
Anemia, or iron deficiency, is becoming increasingly common today. What are the key causes of anemia, and how can lifestyle and dietary changes help in overcoming it? In this video, Shri K.V. Dayal provides a detailed explanation on how to manage and permanently resolve anemia through effective strategies and natural remedies.
Key topics discussed:
Common causes of anemia
How lifestyle and diet contribute to anemia
Foods and habits that help increase iron levels
Practical tips for managing and curing anemia naturally
Ayurvedic approaches to combating anemia
Learn how to permanently overcome anemia with the right knowledge and simple lifestyle adjustments.
#AnemiaCure #IronDeficiency #HealthyDiet #KVDAYAL #NaturalRemedies #AnemiaPrevention #HealthyLiving #AnemiaRemedies, #CureAnemiaNaturally, #IronRichFoods
Date: February 17th, 2024
Time: 08:30 PM - 09:30 PM
#anemia #anemic #anemiaproblems #anemiaawareness #anemiatreatment #anemiasymptoms #greensignatureorganics #kvdayal #healthcare #healthwebinar #anemiacauses #bloodcells
For Previous Health Webinars Please Click the Link Below:
• Health Webinars
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics KZbin channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Пікірлер: 337
@GreenSignatureOrganics
@GreenSignatureOrganics 5 ай бұрын
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
@shajikv7729
@shajikv7729 5 ай бұрын
Sir iam in kannur i want to see u where is ur location
@rincyjoy5290
@rincyjoy5290 4 ай бұрын
സാറിനെ അഭിനന്ദിക്കാൻ വാക്കുകളില്ല ❤❤❤❤ കോടി കോടി പ്രണാമം സ്വീകരിച്ചാലും 🙏🙏🙏🙏🙏🙏🙏🙏🙏🙏
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി.. 🙏🏻
@salykunjumon9751
@salykunjumon9751 5 ай бұрын
ഇതുവരെ ഇങ്ങനെ ഒരു ക്ലാസ്സ്‌ കേട്ടിട്ടില്ല, very powerful ആരും പറയാത്ത സത്യങ്ങൾ 🙏🙏🙏🙏👍🏻👍🏻👍🏻
@ragamajithragamajith6550
@ragamajithragamajith6550 5 ай бұрын
Vibinjosmalberymedicin
@KK-kx8ir
@KK-kx8ir 7 ай бұрын
Respected sir ആയുർവേദത്തിലെ സർവ്വവിജ്ഞാനകോശം.ആയുരാരോഗ്യ സൗഖ്യം നേരുന്നു സാർ സമൂഹത്തിൻ്റെ ഒരു മുതൽക്കൂട്ടാണ് സാർ
@Preetha-pz7rf
@Preetha-pz7rf Ай бұрын
👍👍🙏🙏
@beatricebeatrice7083
@beatricebeatrice7083 4 ай бұрын
സാർ കണ്ണിന്റെ കാഴ്ച കുറയുന്നവർക്ക് കാഴ്ച കൂട്ടാനുള്ള ഒരു class വേണം pls
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
kzbin.infoZbuR7o9wPNE?si=4NDGdjnU7JiCNNcZ
@bindus9915
@bindus9915 7 ай бұрын
Kayyoonni mookkil ozhichu nalla risult kitti kure perkku Video Ayachu koduthu kure per use cheythu nalla Abhiprayam Aanu kittiyathu Sir nu orayiram nanni Ariyikkunnu 🙏🙏🙏🙏🙏🙏🙏
@MariyannaMari
@MariyannaMari 4 ай бұрын
നല്ല അറിവു നൽകിയതിന് സാറിനു നന്ദി.
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി🙏🏻
@hemchandran5508
@hemchandran5508 7 ай бұрын
Excellent class I got lot of informations
@babuss4039
@babuss4039 20 күн бұрын
വളരെ ഹൃദ്യമായ ക്ലാസ് thanku Dayaal sir 🙏🌹🌹🌹🌹
@ayuryoga1821
@ayuryoga1821 2 ай бұрын
ഏറ്റവും നല്ല information... Thanks a lot
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@GeethaT-ru8yy
@GeethaT-ru8yy 2 ай бұрын
Valare ubakara prathamaya kariyagal ariyan kazhinjayhil valare santhosham
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@jayaradhakrishnan7907
@jayaradhakrishnan7907 3 ай бұрын
Excellent class. Thank you sir
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
വളരെ നന്ദി.. 🙏🏻
@thresiathomas4255
@thresiathomas4255 7 ай бұрын
Thank you 🙏
@Hiux4bcs
@Hiux4bcs 4 ай бұрын
Cucumber 🥒 കുമ്പളങ avocado 🥑 pomegranate . ചുക്ക് organic ശർക്കര , കയ്യോനി, പുതിന,മല്ലിയില, കറിവേപ്പില , എള്ള്… ചീനചട്ടി
@CkBakker
@CkBakker 4 ай бұрын
Doctor oru sambhavam thanne🎉
@sarammac9487
@sarammac9487 6 ай бұрын
Thank You sir for your knowledge and patience ❤
@ponniponni1035
@ponniponni1035 5 ай бұрын
Useful information
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി🙏🏻
@krishnanvadakut8738
@krishnanvadakut8738 7 ай бұрын
Very useful video Thankamani
@veeraraghavannair3541
@veeraraghavannair3541 7 ай бұрын
Very good information thanks
@saleemkayakkoth6206
@saleemkayakkoth6206 4 ай бұрын
God bless you 🙏🙏🙏
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി.. 🙏🏻
@ambilyjayakumar32
@ambilyjayakumar32 3 ай бұрын
ഈ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി🙏🏻
@sudhakarannair8384
@sudhakarannair8384 4 ай бұрын
Thk u sir. Very informative
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി 🙏🏻
@hibamuhammad6313
@hibamuhammad6313 4 ай бұрын
Vittilego എന്ന രോഗത്തിന് ഉള്ള ചികിത്സ പറഞ്ഞു tharamo🌹
@anjanafoods
@anjanafoods 3 ай бұрын
Excellent class
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി🙏🏻
@sreedevinkutty1177
@sreedevinkutty1177 7 ай бұрын
Good information.Thank u Sir.
@ANIME_realm521
@ANIME_realm521 Ай бұрын
Very fruitful
@redhikavelayudhan243
@redhikavelayudhan243 7 ай бұрын
ദയാൽ സാർ , ഞാൻ രതി കവേ ലാ യുധൻ എൻറ മസിലുകൾക്ക് ബലം ഇല്ല എന്നു പറ ഞത് സത്യസന്ധമായി പറഞതാണ്. ഇപ്പോൾ മരുന്നൊന്നും കഴിക്കുന്നില്ല. ഞാനിയ അടുത്ത ദിവസങ്ങളിലാണ് സാറിന്റെ ക്ലാസ് കേട്ടു തുടങ്ങിയത്. അതിനു ശേഷമാണ് എനിക് അസിഡിറ്റിയെ കുറിച്ച് മനസ്സിലായത്. ഇപ്പോൾ സാറു പറയുനത് പോലെ ജീവിതശൈലി മാറ്റി വരുന്നു. രാവിലെത്തന്നെ ക്കുക്ക മ്പർ ജൂസ് കഴിക്കുന്നു പുല്ലു പൊടി കഴിക്കുന്നു. ഫൂട്ട്സ് കഴിക്കുന്നു.അരി ഭക്ഷണം കഴിച്ചീട്ട് രണ്ടു മാസമായി. സാറിന്റെ ക്ലാസ് കേൾക്കമ്പോൾ എന്റെ അസുകത്തിന് ആശ്വാസം കിട്ടും എന്നു കരുതി ചോദിച്ചതാണ്. കളിയാക്കി എന്ന് സാറിന് തോന്നി എങ്കിൽ സോറിസാർ.....
@bindutv4847
@bindutv4847 7 ай бұрын
നിങ്ങള്‍ anil kumar എന്ന ആളുടെ message ലാണ് ചോദ്യ ചോദിച്ചത്‌ 😅
@bidunpkpk9780
@bidunpkpk9780 7 ай бұрын
മാഡം Location എവിടെയാണ്. ?
@sanjaytvpm
@sanjaytvpm 4 ай бұрын
മസിലുകൾക്ക് വളർച്ച വേണമെങ്കിൽ മുട്ടയുടെ വെള്ള daily 5 വച്ചു കഴിച്ചുനോക്കൂ
@drnadishaj606
@drnadishaj606 26 күн бұрын
Sir,lymph node inflammation under rt ear cpr kurachu high suggest ayurvedic drugs plaese
@itzme-ot9vg
@itzme-ot9vg 4 ай бұрын
Thanks for your information
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി🙏🏻
@bindukanthi8100
@bindukanthi8100 4 ай бұрын
Super. Class
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
വളരെ നന്ദി.. 🙏🏻
@sanjeevkumarkarmpil672
@sanjeevkumarkarmpil672 5 ай бұрын
Thank you sir
@ushab5300
@ushab5300 5 ай бұрын
Pulicha iddly dosha kadala payer ithellam kazhikkumbol enikku pulichu thikattal undavunnu , sir paranjathu correct anu thanks
@pradeepab7869
@pradeepab7869 4 ай бұрын
Use cucumber daily
@maryjacob2237
@maryjacob2237 7 ай бұрын
You have correctly about this knowledge, q
@AbdulKareem-pv9si
@AbdulKareem-pv9si 3 ай бұрын
കഞ്ഞുണ്ണിയുടെ ഒരു ചിത്രം കാണിക്കാമോ സാർ
@syamalanair4731
@syamalanair4731 7 ай бұрын
Sir creatine kuraan medicine?
@nishak7760
@nishak7760 5 ай бұрын
Thank. You. Sir
@nsrajakumar79
@nsrajakumar79 4 ай бұрын
Nalla class.nannai paranju.
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി🙏🏻
@rubyvarghese6615
@rubyvarghese6615 4 ай бұрын
Which part of the Ashwaganda is to be used to increase blood level.
@krishna5656
@krishna5656 7 ай бұрын
Green signature nte കൺമഷി കിട്ടുന്നത് എവിടെയാണ്?
@santhammajohn775
@santhammajohn775 3 ай бұрын
Good information കയ്യുന്നി ഇല കഴിക്കുവാനുള്ള മാർഗ്ഗങ്ങൾ ഏവ
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
kzbin.infoYjivqAlVaxI?si=zcDJm5J2OIvcZFrr
@aswathyachu303
@aswathyachu303 12 күн бұрын
അയ്യോ ഞാൻ ആദ്യമായിട്ടാണ് ഈ വിഡിയോ കാണുന്നെ പാവം ഡോക്ടർ എന്തൊരു ക്ഷമയാണ് ഇദ്ദേഹത്തിന് പാവം ഒരു മനുഷ്യൻ 🙏🙏
@ABCD-cv2ef
@ABCD-cv2ef 3 ай бұрын
Verygood information Sir 💐🙋🙏
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി 🙏🏻
@sainudheenmm5168
@sainudheenmm5168 3 ай бұрын
ഭാര്യമായി ബന്ധപ്പെടാൻ കാഴിയാതേ പോകുന്നു ഇരട്ടേൽ നിസ്പെൻഷൻ നമ്മുടെ തലച്ചോറിലേക്കുള്ള സിക്നൽ ഒന്നും കിട്ടുന്നില്ല ഇതിനെല്ലാം കൂടി അതായത് ശരീരികബദ്ധത്തിൽ എർപൊൻ പറ്റി ഒരു മരുന്ന് പറഞ്ഞ് തരുമേ ഒത്തിരി ആൾക്ക് വേണ്ടി ഞാൻ ചോദിക്കുന്നു
@beenapaul8750
@beenapaul8750 4 ай бұрын
മജയിൽ കാൻസർ ഒള്ള രോഗിക്കെ ഹ ബി കൂടാൻ എന്ത് ചെയ്യണം
@kvvasudevan1010
@kvvasudevan1010 7 ай бұрын
Can we use kayunni after boiling/or as poriyal.
@Subaidahamsa-sk9rd
@Subaidahamsa-sk9rd 6 ай бұрын
വളരെനല്ല അറിവുകൾ... പനം ചക്കര നല്ലത് കിട്ടാനില്ല.. സാർ അതും മാർക്കറ്റിൽ ഇറക്കണം....
@lishabobby5640
@lishabobby5640 7 ай бұрын
Leaf pachakke kazhichal liver problem vareill?sir thannne parajhatunde
@mohammedrasheed5433
@mohammedrasheed5433 3 ай бұрын
Thanks
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി 🙏🏻
@renukagopakumar9493
@renukagopakumar9493 4 ай бұрын
Thank you doctor 🙏
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി 🙏🏻
@radhamanikrishnankutty3998
@radhamanikrishnankutty3998 6 ай бұрын
Thanku sir 🙏
@arunjose2298
@arunjose2298 2 ай бұрын
Thanks SIR ❤❤❤❤❤❤
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
നന്ദി.. 🙏🏻
@leenadavis1240
@leenadavis1240 12 күн бұрын
Thankyou
@maryjacob2237
@maryjacob2237 7 ай бұрын
Yes, nammu de sariram athin De ullil ulla jeevigal oh my God!! Really i am wondering about God's creation.
@jayajoseph1053
@jayajoseph1053 4 ай бұрын
ആസ്മ തീർത്തു മാറാൻ എന്തു ചെയ്യണം 6:19
@jojivarghese3494
@jojivarghese3494 7 ай бұрын
Thanķ you sir 🙏
@mathewkv1993
@mathewkv1993 20 күн бұрын
എന്റെ സിസ്റ്റർക്കു മഞ്ഞപിത്തം വന്നു കൂടുതൽ ആകുകയും ശരീരം തടിച്ചു അവശ ആകുകയും ചെയ്തപ്പോൾ അലോപ്പതിയും മറ്റു ആയുർvedaമരുന്നുകളും പരാജയപ്പെട്ട കാലത്തു ഒരു ആയുർവേദ വൈദ്യർ പറഞ്ഞു തന്ന medicine - രണ്ട് ഗ്ലാസ് പശുവിന്റെ പാളിൽ തീയിൽ ഇട്ടു പഴുപ്പിച്ച ഇരുമ്പിന്റെ 50gm കഷ്ണം ഇട്ടു പാൽ തിളപ്പിച്ച്‌ 15ദിവസം കഴിപ്പിച്ചു. കൂടാതെ വെള്ളാരം കല്ലു തീയിൽ പഴുപ്പിച്ചു പാലിൽ ഇട്ടു തിളപ്പിച്ച്‌ ചെറു ചൂടിൽ 15ദിവസം കൊടുത്തു. രോഗം മാറിയെന്നു മാത്രമല്ല ഇപ്പോൾ അവർക്കു 74വയസുണ്ട്. 14 വയസ്സിൽ ആണ് അസുഗം വന്നത്.
@pinartstudio9381
@pinartstudio9381 3 ай бұрын
Eniku pettennu nenju vedana vannu,cheriya swasam muttaum nokkiyappol hb 6 ayirunnu ,
@preethass2492
@preethass2492 7 ай бұрын
🙏🏻🙏🏻🙏🏻
@ValliVv-dx9ck
@ValliVv-dx9ck 7 ай бұрын
Sir asidity ullavarkku kaithonni kazhikkan pattumo
@radharadha7731
@radharadha7731 7 ай бұрын
Ente makanu 36 age aayi avanu alsarum nenju vedhanayym und ath maran nthaanu cheyendath
@user-yy4uc5db2k
@user-yy4uc5db2k 7 ай бұрын
കരിമംഗല്യത്തിന് മരുന്ന് പറയാമോ
@shareenaaboobacker2307
@shareenaaboobacker2307 7 ай бұрын
Depi White CREAM nalla result und
@user-yy4uc5db2k
@user-yy4uc5db2k 7 ай бұрын
@@shareenaaboobacker2307 will try 👍
@shailajaps2602
@shailajaps2602 7 ай бұрын
Sir karimangalym.maran
@ashokm5980
@ashokm5980 6 ай бұрын
മെഡികൽ ഷോപ്പിൽ നിന്നമാണോ Dr. പറയാതേ വാങ്ങി തേച്ചാൽ പ്രശ്നം.?​@@shareenaaboobacker2307
@deepikaanandm6682
@deepikaanandm6682 Ай бұрын
1. acidity : ash guards juice, cucumber juice. Avocado 2.iron deficiency: pomegranate, date's, black raisins, karippatti, kayyunni, puthina, kariveppila, malliyila 1.Ferrum phose 6x 5no 3 time 2.Aswhangandachoornam. Chakkara cherthu kudikkya 3.digestion: vitamic +vitaminB
@jaztalk
@jaztalk 4 ай бұрын
താങ്ക്സ്. Sir❤
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി🙏🏻
@adiz3500
@adiz3500 2 ай бұрын
Sir. Kayyooni shareerathin chood aano, kazhichal periods samayam blood kure pokumo..
@babunarayanan7013
@babunarayanan7013 Ай бұрын
കോഴിക്കോട് എവിടെയാണ് സെന്റർ.
@rahmathnaseer7944
@rahmathnaseer7944 5 ай бұрын
രക്തം കുറവാണ് 6.2ആണ് ഉള്ളത് എന്താണ് ചെയേണ്ടത്
@finufinshad7935
@finufinshad7935 3 ай бұрын
Njaan kure marunnu kazhichu cheriya maatam kandollu ipool bleadinulla injection vekukayaane
@SreejaTP-g6g
@SreejaTP-g6g 11 күн бұрын
@@rahmathnaseer7944 dr kanichille
@easyyeslearning1315
@easyyeslearning1315 7 ай бұрын
വയറ്റിലെ അസിഡിറ്റി മാറാൻ എന്ത് ചെയ്യണം
@ramlath6335
@ramlath6335 5 ай бұрын
ഷു കർ കുറയാൻ എന്താ ചെയ
@kvvasudevan1010
@kvvasudevan1010 7 ай бұрын
How to increase iron content in mud?
@kvvasudevan1010
@kvvasudevan1010 7 ай бұрын
How to use Ayyampaana to mouth sore?
@valsalagopinath2012
@valsalagopinath2012 7 ай бұрын
Natural dye കിട്ടാൻ ഏതു നമ്പറിൽ വിളിക്കണം ?
@gopikrishnaks5999
@gopikrishnaks5999 6 ай бұрын
അതിതിൽ അല്ല ചോദിക്കേണ്ടത്. വേറെ പരസ്യം
@paule.l6582
@paule.l6582 7 ай бұрын
Highly informative
@arkutyar1584
@arkutyar1584 4 ай бұрын
സർ ഓവറായി ശരീരം വിയർക്കുന്നത് എന്ത് കൊണ്ടാണ്
@krishiidea-pq7rl
@krishiidea-pq7rl 21 күн бұрын
Majja kuraiaathirikkaan Puli valare kurache kazhikkanam
@suseelats6238
@suseelats6238 2 ай бұрын
നമസ്കാരം സാർ 🙏🏻
@GreenSignatureOrganics
@GreenSignatureOrganics 2 ай бұрын
🙏🏻നമസ്കാരം
@anitharavindranath7542
@anitharavindranath7542 7 ай бұрын
Very good thankyou sir.🙏🙏
@SudhaSanjayKumar-k3h
@SudhaSanjayKumar-k3h 7 ай бұрын
🙏 sir ആണുങ്ങൾക്കും കഴിക്കാമോ ഹോമിയോ cal mag 50വയസ്സ് കഴിഞ്ഞവർക്കും 22വയസ്സുള്ളവർക്കും
@JomolPP
@JomolPP 3 ай бұрын
Rheumatoid arthritis vedio edamo
@SUDEVIK
@SUDEVIK 7 ай бұрын
Good,class
@sivasankaranpillai7327
@sivasankaranpillai7327 4 ай бұрын
താങ്ക്യൂ സർ
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
നന്ദി.. 🙏🏻
@andersondavid7568
@andersondavid7568 Ай бұрын
Dr. Can we insert blood if the count is very low
@rathyprahlad3197
@rathyprahlad3197 7 ай бұрын
😍Thank you sir🙏🏽 Newmoniyaku venda treatment advice tharo👏
@jessyjoseph4721
@jessyjoseph4721 4 ай бұрын
Pneumonia (ന്യൂമോണിയ )
@sudhaeaswaran1958
@sudhaeaswaran1958 4 ай бұрын
Namaskarama. Last six years I have itching in my back at night only. Sir pl advice yr remedy.
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക
@sheebarajesh962
@sheebarajesh962 7 ай бұрын
Should cucumber juice be consumed in empty stomach ?
@beatricebeatrice7083
@beatricebeatrice7083 4 ай бұрын
Yes 👌🏻
@allhamduliillahhari428
@allhamduliillahhari428 6 ай бұрын
ഒരു ചോദ്യം ഇഷ്ട്ടപ്പെട്ടു ജരനരകൾ. Its a natural orggassam. You can reduce it. Only from colagine hormons
@subairsathar8351
@subairsathar8351 3 ай бұрын
Awocado paloxhich juiceaakki kazhikkan pattumo
@parvhus
@parvhus Ай бұрын
@@subairsathar8351 thenga paal cherkunnathu aan nallath ennu deyal sir ne vilichapol paranju thannu.
@spkneera369
@spkneera369 7 ай бұрын
Thazhuthama ila upayogikkamo
@sheelasunish1575
@sheelasunish1575 7 ай бұрын
1 mathalam purathe tholi mathram kalanju 1/4 glass water cherth mixiyil adichu 1 month kazhinju nokku urappu, njan kazhichu
@lalithakumarir2183
@lalithakumarir2183 7 ай бұрын
Sir vitamin D3 koodiyal ulla dosham enthanu?
@josejohnu6293
@josejohnu6293 7 ай бұрын
ആയുർവേദത്തിൽ ലോഹാസവം (ഉരുക്ക് രാകി ചേർത്ത് nirmmikkunnath) HB കുറവിനു നിർദ്ദേശിക്കാറുണ്ട്.
@Mashaallah-q7h
@Mashaallah-q7h 3 ай бұрын
Sound no clear❤❤❤❤❤
@sindhuaji6801
@sindhuaji6801 4 ай бұрын
Sir, -തൊണ്ടമുഴക്ക് എന്താ പരിഹാരം?
@avirakizhukalam8894
@avirakizhukalam8894 7 ай бұрын
Createnin kudiyal endhu cheyanam ennu parayamo
@rathyprahlad3197
@rathyprahlad3197 7 ай бұрын
Ok sir
@johnshaji7833
@johnshaji7833 4 ай бұрын
We can create magga by eating vegetables without cooking.
@UshaKumari-ri8mt
@UshaKumari-ri8mt 3 ай бұрын
🙏
@shynithomas5598
@shynithomas5598 4 ай бұрын
ചുവന്ന ചെമ്പരത്തി രക്തം കൂടാൻ നല്ലതാണോ
@maneeshamaneesharajesh3492
@maneeshamaneesharajesh3492 6 ай бұрын
എന്റെ. അമ്മക്ക്. ലോ. പ്രസർ. ആണ്. തലയിൽ. കറക്കം. ഉണ്ട്. സാർ.. ഒരു. മരുന്ന്. പറഞ്ഞു. തരുമോ. സാർ..... 🙏🙏🙏🙏🙏🙏
@binduanilkumar8891
@binduanilkumar8891 3 ай бұрын
സാർ, അരൂത കഴിച്ചാ മഞ്ജ ഉണ്ടാവുമോ
@limpsypj2765
@limpsypj2765 6 ай бұрын
ഭർത്താവ് ഡയാലിസിസ് രോഗിയാണ് hb 7.3 ആണ് weakly 2പ്രാവശ്യം blood കയറ്റണം എന്നിട്ടും ആകുന്നില്ല
@cramanunni9750
@cramanunni9750 6 ай бұрын
ഇതിൽ എങ്ങിനേയാണ് ജോയിൻ ചെയ്യേണ്ടത്?
@raginisathi2382
@raginisathi2382 7 ай бұрын
Sir പണ്ട് എന്റെ അച്ഛൻ കുനിച്ചു ഇരുത്തി കഴുത്തിൽ നല്ല ഇടി തന്നിട്ടുണ്ട് ഇപ്പോൾ കഴുത്തിൽ നല്ല നീരും വേദനയും ഒരു മരുന്നിലും എണ്ണയിലും ഒന്നും മാറുന്നില്ല എന്ത് ചെയ്യണം
@beatricebeatrice7083
@beatricebeatrice7083 4 ай бұрын
കഷ്ട്ടം, മുറിവെണ്ണ വാങ്ങി കഴുത്തിൽ മസ്സാജ് ചെയ്തിട്ട് 20 minute കഴിഞ്ഞാൽ ചൂട് കൊടുക്കുക.
@farsanaap4649
@farsanaap4649 3 ай бұрын
എരി ക്കിന്റെ ഇല എടുത്ത് ചുട് ആക്കി വേദന യുള്ള. ഭാഗത്തു വെച്ച് കൊടുക്കുക 10 മിനുട്ട് വീണ്ടും ചുട് ആക്കി അവെർഥിക്കുക ഫലം കിട്ടും
@sindhuk1878
@sindhuk1878 3 ай бұрын
സർ, ഞാൻ 12 വർഷമായി HB കുറയുന്നതിന് മരുന്നു കഴിക്കുന്നു.ഇപ്പോൾ Blood കയറ്റിയാണ് ജീവൻ നിലനിർത്തു ന്നത്. ഇതുവരെ ശ്വാശത മായ പരിഹാരം കണ്ടിട്ടില്ല.വളരെ ദു:ഖിതയാണ്. സാറിന്റെ classസ്ഥിരം കേൾക്കാറുണ്ട്.അങ്ങയെ ഒന്നു നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു.ഏ വി ടെ വന്നാൽ കാണാൻ പറ്റും. ദയവു ചെയ്ത് അങ്ങയുടെ നമ്പർ ഒന്നു ഇടണേ🙏🏻🙏🏻🙏🏻
@GreenSignatureOrganics
@GreenSignatureOrganics 3 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 84 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
ഗർഭാശയ പ്രശ്‌നങ്ങൾ | Uterine problems
1:16:05
Green Signature Organics
Рет қаралды 41 М.
ജീവൻരക്ഷാ ജ്യൂസുകൾ | Life saving juices
1:23:49
Green Signature Organics
Рет қаралды 101 М.
മുഖ സൗന്ദര്യം നേടാൻ നേരായ വഴികൾ
1:12:35
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН