ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ ഹൃദയം വിങ്ങിപ്പോകും... മിഴികൾ അറിയാതെ നനഞ്ഞുപോകും നിറഞ്ഞൊഴുകിപ്പോകും ഈ പാട്ട് കേട്ടാൽ. ഹൃദയം നിറഞ്ഞൊസന്നു പാടിയാൽ സ്വരം ഇടറിപ്പോകും
@aalwinbinu39314 жыл бұрын
General william ബൂത്ത്.. അദ്ദേഹത്തിന്റെ ഈ ഗാനം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആവേശം ആണ്.
@dsathiaseelan26493 ай бұрын
കൃപാക്കടലേനിൻ്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേൻ മടങ്ങിട്ടുകില്ലി വിടുന്നിനി ഞാൻ ' പ്രവാഹമെൻ മേൽ ഒഴുകാതിരുന്നാൽ '' കൃപാക്കടലിൻ്റെ തിരത്തു പ്രവാഹം ഒഴുകപ്പെടേണ്ടതിനായി കാത്തിരിക്കുന്നു എപ്പോഴും........ സ്ഥാപകനിൽ വെളിവായ ഈ ദർശനം പാട്ടിലൂടെ ഒഴുകായത്തു ന്നവിടാമല്ലും ആത്മനിറവും അനുഭവപ്പെടുന്നു. പരിശുദ്ധാത്മാവിൻ്റെ !!!!❤❤
@thyagarajann93932 жыл бұрын
രക്ഷായം ദിവ്യ സ്നേഹ കടലേ ഒരിക്കലും അളക്കാൻ പറ്റാത്ത സ്നേഹം നമുക്ക് തന്ന കർത്താവിനു മഹത്വം
@susanmathew71438 ай бұрын
ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ! ക്രിസ്തേശു നൽകും കരുണാപൂരമേ സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ 1.എൻ പാപം അനേകം കറ അധികം ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ 2.എൻ പാപവികാരങ്ങൾ കോപവുമേ എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ നിൻ ഓളത്തിൽ ഞാൻ വിടുതൽ കാണുന്നേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ 3.പരീക്ഷകളും ഭയവും ഹേതുവാൽ എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ 4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേൻ മടങ്ങുകില്ലിന്നിവിടുന്നിനി ഞാൻ പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ 5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ രക്ഷാകരവല്ലഭ ശബ്ദമതാ ! ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ 6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ തൻ ചങ്കു തുറന്നൊഴുക്കി രുധിരം നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ.
@ValsammaTitus5 ай бұрын
Supper നന്നായി പാടി ❤❤❤
@binumc2 ай бұрын
Big Thank you for the complete lyrics. God bless you 🙏
@susanmathew714310 күн бұрын
@@binumc🌹
@albinzephaniah4 жыл бұрын
എൻ പാപ വികാരങ്ങൾ കോപവുമേ എൻ ദേഹിയെ ബന്ധനനം ചെയ്തിടുന്നെ......❤❤❤❤
Great work dears.... i am proud of you ... God bless you all
@ebenezerpaulraj50092 жыл бұрын
Very happy here my favourite song from my birth in Malayalam. Very nice presentation. God bless salvation army and you all.
@jibinpappachan96554 жыл бұрын
Wonderful singing 🥰🥰🥰🥰
@mysteryrevealersrejithpete29022 жыл бұрын
Amen🙏🙏🙏🙏🙏🙏🙏🙏
@jobyloppus41874 жыл бұрын
Great
@gilbertkumar3057 Жыл бұрын
Thank God for this wonderful song
@thampuisaac79144 жыл бұрын
Me too
@edwinsamuel76254 жыл бұрын
Nice... keep going
@RaysonRaju4 жыл бұрын
Super.
@albertpgeorge78694 жыл бұрын
Yes, good singing... expecting more from you people. May God Bless you
@sagart39994 жыл бұрын
Great initiative... congratulations Excellent performance The concept, rendition,music,coordination superb 👍
@godwinwilliam27484 жыл бұрын
Nice..! Good Singing..
@sabu...15634 жыл бұрын
Favourite song in my life....
@babukocheekunnel26594 жыл бұрын
Good song. ..singing.Godblessyouall
@sajeevany25764 жыл бұрын
Excellent
@nickiangel154 жыл бұрын
നന്നായിട്ടുണ്ട്..👍🤩
@flyingsisters68614 жыл бұрын
Nice
@elayavasanvasan9576 Жыл бұрын
Wow what a beautiful blessing song
@michaelpjjohnthomas97124 жыл бұрын
Great effort, Congratulations
@shibujohnson30994 жыл бұрын
nice 👌
@shinishini66854 жыл бұрын
Congratulations...
@britto.3954 жыл бұрын
Excellent 👍👌👌👍👌👌 👌
@wilgmmusicndd5524 жыл бұрын
Great 👍
@gangasunny93364 жыл бұрын
Congratulations God bless.... dears
@sherlyjoseph84064 жыл бұрын
Great effort ....congratulations.
@shyjohn28434 жыл бұрын
Great 👌🏻👏🏻👏🏻👏🏻Waiting for more songs
@sajiths1104 жыл бұрын
😍😍
@giselestephen96754 жыл бұрын
💞
@rosammaraphael62154 жыл бұрын
Very good
@johnsonstephenson1244 жыл бұрын
Very good god bless amen
@ValsammaTitus5 ай бұрын
@@johnsonstephenson124❤ കർത്താവേ മഹത്വം കൃപ കടലെ. O my god and lord 🙏🙏🙋
@peakman-mq7ul4 жыл бұрын
❤️❤️❤️💛💛💛💙💙💙
@nimalstephenson67279 ай бұрын
Pls send the lyrics pls
@febinakebenezar73244 жыл бұрын
❤️💛💙
@sherinjose54094 жыл бұрын
Nice👌
@titusrajan58943 жыл бұрын
Excellent 👌
@joseprincepj Жыл бұрын
ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ ക്രിസ്തേശു നൽകും കരുണപുരമേ സൗജന്യമായ് ലോകത്തെ വീണ്ടവനെ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ എൻ പാപം അനേകം കറയധികം ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ.. പരീക്ഷകളും ഭയവും ഹേതുവായ് എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശയെനിക്കുണ്ട് നല്ലതിനായ് പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടുമെങ്കിൽ കൃപാകടലേ നിന്‍റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേ മടങ്ങുകിലിന്നിവിടുന്നിനി ഞാൻ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കാതിരുന്നാൽ
@nimalstephenson67279 ай бұрын
Pls send this lyrics pls.
@rejifab78673 жыл бұрын
Hallelujah
@vipindas18904 жыл бұрын
Awesome 👏
@babuenose66685 ай бұрын
Very good 👍👍
@jamesstephen99867 ай бұрын
My favourite song
@mysteryrevealersrejithpete29023 жыл бұрын
Amen
@mysteryrevealersrejithpete29023 жыл бұрын
🌹
@chackochanpmathew96093 жыл бұрын
❤❤❤
@alexmon19764 күн бұрын
Ente mole ee paattu original kettittundo illengil kelkkanam request aanu nannaayi paadi but aa song kelkkan. Sramikkanam njan salvation army kaaranaanu kattakkada diviton kananacodu corps
@dorothyelizabethwilson43893 жыл бұрын
💗💗💗
@juliegeorge19813 жыл бұрын
❤️
@mysteryrevealersrejithpete29023 жыл бұрын
👍
@johnsonanish Жыл бұрын
Can you upload the Malayalam lyrics of this wonderful hymn? Thanking you in advance!!
@DanielYesaya Жыл бұрын
Please upload Malayalam lyrics.
@binoyabrahammavelikara5132 Жыл бұрын
e ganam malayalathilekku transulate chaithathu ara ennu parayuvan pattummo,,,,waiting for answer
@thomasbenjamin1074 Жыл бұрын
Lyrics please.
@JaisonThomas-e9q6 ай бұрын
വരികൾ മാറ്റിയിട്ടുണ്ട് തോന്നുന്നു.
@monumj22715 ай бұрын
Original varikal ithanu
@JaisonThomas-e9q6 ай бұрын
ഇമ്മാനുവേലിൽ കരുണാപൂരമേ എന്നല്ലേ
@ebenezarisaac89955 ай бұрын
ഇമ്മാനുവേലിൻ
@ebenezarisaac89955 ай бұрын
ഇമ്മാനുവേലിൻ
@Eagle-202411 ай бұрын
ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ ക്രിസ്തേശു നൽകും കരുണപുരമേ സൗജന്യമായ് ലോകത്തെ വീണ്ടവനെ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ എൻ പാപം അനേകം കറയധികം ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ.. പരീക്ഷകളും ഭയവും ഹേതുവായ് എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശയെനിക്കുണ്ട് നല്ലതിനായ് പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടുമെങ്കിൽ കൃപാകടലേ നിന്‍റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേ മടങ്ങുകിലിന്നിവിടുന്നിനി ഞാൻ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കാതിരുന്നാൽ
@susanmathew71439 ай бұрын
കരുണാപൂരമേ, സൗജന്യമായി ലോകത്തെ വീണ്ടെടുക്കും എന്നാണ്