ഹാട്രിക് ബംബർ അടിച്ച ഒരു പൊളപ്പൻ സ്കിറ്റ് !! Oru Chiri Iru Chiri Bumper Chiri

  Рет қаралды 2,298,839

Mazhavil Manorama

Mazhavil Manorama

Күн бұрын

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
ഒട്ടും ചിരിക്കാത്തവരെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു കിടിലൻ പെർഫോമൻസ്
full episode link : bit.ly/3z81XQJ
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Пікірлер: 851
@vinodcv3411
@vinodcv3411 3 жыл бұрын
നിലവാരം ഉള്ള കോമഡി, ഇങ്ങനെ വ്യത്യസ്ത മായ പ്രമേയം കൊണ്ടുവന്ന 2 പേർക്കും അഭിനന്ദനങ്ങൾ, മറ്റു ടീമുകൾക്ക് ഇത് പാഠമാകട്ടെ 🙏🌹👍
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️🥰😍
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs.
@radixclt
@radixclt 3 жыл бұрын
കലക്കി😂🤣🤣
@advsabnaraju5640
@advsabnaraju5640 3 жыл бұрын
But climax kunjiramayanam filimil kanditulathale
@bijirajesh1033
@bijirajesh1033 3 жыл бұрын
Superb!! Bourn comedians.. All the best!
@peaceinmind2865
@peaceinmind2865 3 жыл бұрын
തയ്യൽക്കാരൻറെ acting binu adimalyയുടെ ഒരു കട്ട്
@nazivlogs2626
@nazivlogs2626 3 жыл бұрын
Ss crct എനിക്കും തോന്നി
@chithraragavan814
@chithraragavan814 3 жыл бұрын
ശരിയാ
@murshid8945
@murshid8945 3 жыл бұрын
Star magic counter king
@levinshalomvilla33
@levinshalomvilla33 3 жыл бұрын
മനോജേട്ടൻ ❤️
@salmanfaris1137
@salmanfaris1137 3 жыл бұрын
Crct
@sreejithvasudevan2315
@sreejithvasudevan2315 3 жыл бұрын
നോ ചളി, നോ ഡബിൾ മീനിങ്, അടിപൊളി സ്ക്രിപ്റ്റ് 👌👍😂
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
😍🥰❤️
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs.
@athirasub3846
@athirasub3846 3 жыл бұрын
That's true
@divyapk2000
@divyapk2000 3 жыл бұрын
❤️
@jayakumarshenoy9279
@jayakumarshenoy9279 3 жыл бұрын
@Kansa Kansa ok mb mb
@sujinbabu7673
@sujinbabu7673 3 жыл бұрын
അക്ഷരം തെറ്റാതെ ഇതിനെയൊക്കെ ആണ് കോമഡി എന്ന് വിളിക്കുന്നെ.. 👌
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️❤️❤️
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs.
@shamsudheencp8646
@shamsudheencp8646 3 жыл бұрын
@@Vlogerabuu ellavidathum ndallo onn nirthuo plzz kand kand veruth
@Riazj5k
@Riazj5k 3 жыл бұрын
Sathyum
@arunkrishnak5180
@arunkrishnak5180 3 жыл бұрын
ഇതെപ്പോലുള്ള ഇടിവെട്ട് ഇനിയും പ്രതീക്ഷിക്കുന്നു Super
@mallanummathevanum2707
@mallanummathevanum2707 3 жыл бұрын
ഇവർ സൂപ്പർ ആണ്..... ഇവരുടെ പെർഫോമൻസ് എല്ലാം നല്ലതാണ്.
@KB-wu6xd
@KB-wu6xd 3 жыл бұрын
Ivar 3 skit cheythu nn innale kettu.. Ithum pindam veykkalum... Matteth etha nn ariyavo?
@ds00133
@ds00133 3 жыл бұрын
@@KB-wu6xd jogging inu parkil pokunnath
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️🥰
@sreevidya3225
@sreevidya3225 3 жыл бұрын
@@ds00133 ethu episode aanennu ariyamo
@KB-wu6xd
@KB-wu6xd 3 жыл бұрын
@@ds00133 thank you... 🤩
@shamsumoideen89shamsu52
@shamsumoideen89shamsu52 3 жыл бұрын
ഇവരാണ് ഈ പ്രോഗ്രാമിലെ സ്റ്റാറുകൾ, മുൻപ്, ബലിയിടലുമായി, വന്നപ്രോഗ്രാമും സൂപ്പറായിരുന്നു!
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs..
@nelsonmv6510
@nelsonmv6510 3 жыл бұрын
Athe bro
@bringbackmemories7340
@bringbackmemories7340 3 жыл бұрын
Entha iviarude names
@VideoTech5
@VideoTech5 3 жыл бұрын
Athu njaan 10 pravashyam kurayathe kandu😂😂😂😂😂😂😂😂👌👌
@arathisijin2622
@arathisijin2622 3 жыл бұрын
Athinte link undo ,engum aa skit ippol kaanunnilla
@saneeshsanu1380
@saneeshsanu1380 3 жыл бұрын
എന്റെ പൊന്നോ ഈ ചേട്ടൻ മാര് വാ തുറന്നാ കൗണ്ടറാണ്.😜😍😜😍😜. നസീർക്ക ചിരിക്കാതിരിക്കാൻ പരമാവധി നോക്കി. പക്ഷേ നടന്നില്ല.
@sonalmathew2001
@sonalmathew2001 3 жыл бұрын
True... 💯💯
@A_Nandhu
@A_Nandhu 3 жыл бұрын
Ithinu mumb evar etra tavana vannittud?
@sonalmathew2001
@sonalmathew2001 3 жыл бұрын
@@A_Nandhu 2 kzbin.info/www/bejne/gn-Qc6Ftqq99Y6M kzbin.info/www/bejne/oqLTeqJseNmsnZo
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs.
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️❤️
@ajay963..
@ajay963.. 3 жыл бұрын
ഇവരും അശ്വിനും ആണ് പരുപാടിയുടെ മെയിൻ 💯😻
@onemoretime4707
@onemoretime4707 3 жыл бұрын
ബിനുചേട്ടന്റെ കൗണ്ടർ ടൂൺ ഉണ്ട് keep going guys 👌🎉
@sachu-t9i
@sachu-t9i 3 жыл бұрын
Sathiyam ❤️❤️
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs.
@athirabm8745
@athirabm8745 3 жыл бұрын
Yh😍
@adhyakrishna8145
@adhyakrishna8145 3 жыл бұрын
Sathyaaaaam ente ponnadaavve 😂
@Paulpols
@Paulpols 3 жыл бұрын
ഹോ .. ഭയങ്കരം ചിരിച്ച് ആപ്പീസ് പൂട്ടി ... ഇവർ മിക്കവാറും മഴവിൽ മനോരമയെ കടക്കെണിയിലാക്കും ... സ്റ്റേജ് കിട്ടിയാൽ ബംബർ ഉറപ്പ് .. കഴിഞ്ഞ സ്കിറ്റും തകർത്തു പൊളിച്ചു ... ആശംസകൾ അടുത്ത സ്കിറ്റിന് വേണ്ടി കാത്തിരിക്കുന്നു ..
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️
@haseebhaseeb4075
@haseebhaseeb4075 3 жыл бұрын
ഇത് ഒകെ സാധാരണതെതിനകളും വ്യത്യസ്തമായിട്ടുണ്ട്
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs.
@sandhyatk839
@sandhyatk839 3 жыл бұрын
അജേഷ് ന്റെ ചിരി കാണാൻ നല്ല ഭംഗി
@pulseambulance977
@pulseambulance977 3 жыл бұрын
എവിടെയൊക്കെയോ ബിനു അടിമാലിയുടെ ഒരു കട്ട് ഉണ്ട് നല്ല ടൈമിംഗ് കൗണ്ടർ 😂😂😂😂 ഇനിയും ഇത് പോലെ രസകരമായ പിന്നെയും പിന്നെയും ഓർത്തു ചിരിക്കാൻ ഉള്ള കോമഡിയും ആയി വീണ്ടും വരുക 🥰🥰🥰🥰🥰🥰👍🏼👍🏼👍🏼🔥
@jilshadharmaraj9211
@jilshadharmaraj9211 3 жыл бұрын
ഇവരാണ് ശരിക്കും ബമ്പർ പ്രൈസ്ര്നു അർഹരായവർ. സൂപ്പർ കോമഡി
@memorylane7877
@memorylane7877 3 жыл бұрын
ഇത് മറ്റേ ബലി ഇട്ട ടീംസ് അല്ലേ? ഇവർ കിടിലൻ ആണ്! 🔥
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️
@lathikas3975
@lathikas3975 3 жыл бұрын
ഉർവ്വശിയെ പോലെ ഉള്ളവരെ ജഡ്ജ് ആക്കണം. കൈയ്യും കെട്ടി ഇരുന്നാണ് കോമഡി കാണന്നത്
@marshadtemarshu9729
@marshadtemarshu9729 3 жыл бұрын
തയ്യൽക്കാരന്റെ acting കാണാൻ ബിനു അടിമാലിയുടെ കട്ട്‌ ഇല്ലേ... ആർകെങ്കിലും തോന്നിയോ..
@MediaTechKerala
@MediaTechKerala 3 жыл бұрын
ഈ പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ഈ പെർഫോമൻസ് ആണ് .യോചിക്കുന്നവർ ലൈക് ചെയ്യൂ
@_gowrey_7355
@_gowrey_7355 3 жыл бұрын
Alla vedivechancovil vilaasini chechi athu aahn nallath
@aadilvarghese2314
@aadilvarghese2314 3 жыл бұрын
@@_gowrey_7355 ലുട്ടാപ്പിയുടെ ആണ് ഏറ്റവും എനിക്ക് ഇഷ്ട പെട്ടത്
@_gowrey_7355
@_gowrey_7355 3 жыл бұрын
@@aadilvarghese2314 kashtakaalam alaand entha parayuka.... Lutaapeede duvsm enikk class ndaarnu... Enikk kaanan pateela
@aadilvarghese2314
@aadilvarghese2314 3 жыл бұрын
@@_gowrey_7355 🤣
@saifudeen1693
@saifudeen1693 3 жыл бұрын
Noo........ivarudeth thanne kadappurath vech ullath und athanuu super.. ..
@tonmathew
@tonmathew 3 жыл бұрын
ഇതിന് ഒരു double bumber കൊടുത്താലും നസ്ഥം ഇല്ല
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs.
@ambadiunni8452
@ambadiunni8452 3 жыл бұрын
അജേഷ്.... മനോജ്‌ അണ്ണൻ.. കലക്കി 😃😃😃❤️❤️❤️👍
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs..
@shahanashan3694
@shahanashan3694 3 жыл бұрын
Oru Binu chettan touch tylrkk 😂😂
@hussainpk3106
@hussainpk3106 3 жыл бұрын
Crct
@linulmn5474
@linulmn5474 3 жыл бұрын
എനിക്കും തോന്നി
@alexsajan9027
@alexsajan9027 3 жыл бұрын
Yes
@vishnuprasad7168
@vishnuprasad7168 3 жыл бұрын
ആ കോമഡി സ്റ്റാർസ്ന്റെ ഡയറക്ടർനെ ഇതൊന്നു കാണിച്ചു കൊടുക്കണം പുള്ളി ഇപ്പോഴും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കികൊണ്ടിരിക്കുവാ
@chithraragavan814
@chithraragavan814 3 жыл бұрын
ഇത് കണ്ട് കുറെ ചിരിച്ചു. ലാസ്റ്റ് വരെ ചിരിക്കാൻ ഉള്ള counter കൾ ഉണ്ടായിരുന്നു. അടിപൊളി
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️❤️❤️
@SreeLakshmi-q8r
@SreeLakshmi-q8r 3 жыл бұрын
Yes❤
@alexsajan9027
@alexsajan9027 3 жыл бұрын
ഇന്നലെ ടിവിയിൽ കണ്ടിട്ട് പിന്നെയും video കാണുന്നവർ ആരേലും ഉണ്ടോ 😅😅
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs.
@anju7469
@anju7469 3 жыл бұрын
ഇത് മാത്രം
@lavaniyavlogs2328
@lavaniyavlogs2328 3 жыл бұрын
ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞു poyi 😂😂 😂😂
@shajahanhamsa6190
@shajahanhamsa6190 3 жыл бұрын
മഞ്ജു പിള്ള ആദ്യം ചിരിച്ചത് എന്ത് കോമഡി കേട്ടിട്ടാണ്?
@greeshmarajan.s8682
@greeshmarajan.s8682 3 жыл бұрын
Paattu kettitt aavum... 🤩
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 3 жыл бұрын
ഞാൻ ഇനി തയ്ച്ചു തകർക്കും എന്ന് പറഞ്ഞ സമയത്ത്. ഇതിന്റെ വേറൊരു വശം എന്താണെന്നു വെച്ചാൽ പറയുന്ന വാക്കിൽ അത്ര കോമഡി ഇല്ലെങ്കിലും അത് അവതരിപ്പിക്കുന്ന രീതിയിൽ അത് മറ്റുള്ളവരിൽ ചിരി വരുത്തും(ആക്ഷനിലും ടൈമിങ്ങിലും) അത് യഥാർത്ഥ ടാലന്റഡ് കലാകാരന്മാർക്കേ കഴിയൂ അത് ആ ടൈലർ വേഷത്തിൽ വന്ന ചേട്ടന് നല്ലവണ്ണം ഉണ്ട്. സൊ അതാണ് അവിടെ വിജയമായത്.
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
@@haneeshkvpmnamohammed8807 👍❤️
@athirasree2988
@athirasree2988 3 жыл бұрын
@@haneeshkvpmnamohammed8807 yes
@shafeekkarim9536
@shafeekkarim9536 3 жыл бұрын
Manju..full show off
@jeeyarzedhere1329
@jeeyarzedhere1329 3 жыл бұрын
ഇവരുടെ കൗണ്ടർ റിപ്പീറ്റ് അടിച്ചു കാണേണ്ട അവസ്ഥയാണ് 😅🥰🥰
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
🙏
@athirabm8745
@athirabm8745 3 жыл бұрын
@@ajeshranniofficial5445 🙄idh.. Ajeshettan aano...
@athirabm8745
@athirabm8745 3 жыл бұрын
@@ajeshranniofficial5445 oru rakshyumilla chetta.. Ningl powliyaanu.. Both🔥😍😍😍😍😍😍😍😍😍😍😍
@majicmajic100
@majicmajic100 3 жыл бұрын
Perfect comedy.... ദ്വിഭാഷയോ അവഹേളന മോ ഒട്ടും തന്നെ ഇവരുടെ ഓരോ skittilum kayarivarunnilla
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️
@udayasreeudaya9256
@udayasreeudaya9256 3 жыл бұрын
ചേട്ടൻമാർ വീണ്ടും വന്നു ഒരടി പൊളി കോമഡിയുമായി സൂപ്പർ ഒന്നും പറയാനില്ല സൂപ്പർ ബമ്പർ 👌👌👌👏👏👏👏😀😆😅😂🤣
@lifestyleofayruz3497
@lifestyleofayruz3497 3 жыл бұрын
അടിപൊളി സ്കിറ്റ് എനിക്കും അവിടെ പോയി ഒന്ന് ചിരിപ്പിച്ചാൽ കൊള്ളാമെന്നു ഉണ്ട് ❤️
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs..
@josukuttyeldhose3537
@josukuttyeldhose3537 3 жыл бұрын
ഞാൻ ഈ സീൻ കുഞ്ഞിരാമായണത്തിൽ കണ്ടപോലെ 🤔 Especially the blouse seen 🤙
@blacksoul3006
@blacksoul3006 3 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാട്ടോ നിങ്ങൾ പൊളിച്ചു 💖💖💖💖👍👍👍👍👍
@n4jj
@n4jj 3 жыл бұрын
എവിടെയൊക്കെയോ ബിനു അടിമാലി ചേട്ടന്റെ ലുക്ക് .
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs.
@riyahabi
@riyahabi 3 жыл бұрын
ആക്ടർ പ്രേകുമാറിന്റെ ലുക്ക്‌ ആണ്
@athirabm8745
@athirabm8745 3 жыл бұрын
Samsarikunna ton binu chettante aanu😁
@e4ebin195
@e4ebin195 3 жыл бұрын
ഇവർ രണ്ടു പേരും വേറെ level Tanne 💯
@alexsajan9027
@alexsajan9027 3 жыл бұрын
അവസാനത്തെ twist 😅😅
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️🥰😍
@gowrinairav6826
@gowrinairav6826 3 жыл бұрын
@@ajeshranniofficial5445 satyam pwoli 2 perudeyum episode miss cheyyarilla
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs.
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
@@gowrinairav6826 Thank u❤️
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
@@gowrinairav6826 ❤️
@nufalmaliyakkal8962
@nufalmaliyakkal8962 3 жыл бұрын
എത്ര പ്രാവശ്യം കണ്ടന്ന് എനിക്ക് തന്നെ അറിയില്ല. ഇടക്കൊക്കെ കാണും
@സുരേഷ്ഭവാനി
@സുരേഷ്ഭവാനി 3 жыл бұрын
ഇതുപോലുള്ള പ്രതിഭകളെ കണ്ടെത്തി അവതരിപ്പിച്ചാൽ ഈ പ്രോഗ്രാം ഏറെക്കാലം മുന്നോട്ട് പോകും..
@alexsajan9027
@alexsajan9027 3 жыл бұрын
👍👍
@aslamt.h8551
@aslamt.h8551 3 жыл бұрын
ഇവരുടെ ജോടിയാണ് ഈ പരിപാടിയിൽ ഏറ്റവും ഇഷ്ടം. പ്രത്യേകിച്ച് ആ തയ്യക്കാരൻ❤️..
@justforsmileworld5777
@justforsmileworld5777 3 жыл бұрын
കുറെ ദിവസത്തിന് ശേഷം ഒരു നല്ല skit കണ്ടു ഈ പ്രോഗ്രാമിലെ
@aswinprathesh694
@aswinprathesh694 3 жыл бұрын
സാധാരണ നോർമൽ ആയ ഒരൂ മനുഷ്യൻ ചിരിക്കുന്ന കോമഡി കണ്ടിട്ടും ചരിക്കാതെ ഇരിക്കുന്ന നസീർ സംക്രാന്തി എന്തൊരു മനുഷ്യൻ
@bindhunisha8588
@bindhunisha8588 3 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്നോർമയില്ല... സൂപ്പർ ആയിരുന്നു😀😀👌👌👌👌🥰🥰🥰😍
@ansaribadarudheen8719
@ansaribadarudheen8719 3 жыл бұрын
Bali itta teams.. super ee skittu. 👏👏👍👍👍
@akhil.a5255
@akhil.a5255 3 жыл бұрын
Ormipikyalle ponne 😂😂
@saranm9143
@saranm9143 3 жыл бұрын
Athetha??
@Alexanderjr090
@Alexanderjr090 3 жыл бұрын
Twist ആണ് പൊളി......
@ratheeskumar8690
@ratheeskumar8690 3 жыл бұрын
Super performance.. Chirichu chirichu vayyaaa. Randu perum super
@asharevathy6663
@asharevathy6663 3 жыл бұрын
രണ്ടുപേരുടെയും മിന്നുന്ന പ്രകടനം. നല്ല സ്ക്രിപ്റ്റ്. ആരും ചിരിച്ചു പോകും. അഭിനന്ദനങ്ങൾ
@archanadaskp6016
@archanadaskp6016 3 жыл бұрын
രാത്രി 11 മണിക്ക് ഈ പ്രോഗ്രാം കണ്ട് കുടു കുടു ചിരിച്ച് ചീത്ത കേട്ട ഞാൻ Le😂
@SanjuKs-g5c
@SanjuKs-g5c 3 жыл бұрын
സൂപ്പർ കോമഡി അവസാനത്തെ സീൻ വന്നപ്പോൾ ചിരിച്ച് ചിരിച്ച് ഒരു പരുവമായി 🤣🤣
@jilshadharmaraj9211
@jilshadharmaraj9211 3 жыл бұрын
ബലിയിടൽ സ്കിറ്റ് വളരെ നന്നായിരുന്നു. ഇവരുടെ skit എത്രയോ തവണ കണ്ടു
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️❤️
@manump2972
@manump2972 3 жыл бұрын
ഇവർ സൂപ്പർ ആണ്....very standard & super performance... 👌👌👌
@bilalbillu7594
@bilalbillu7594 2 жыл бұрын
Chirichu chirichu koluthuveenu enthayalum randuperum polichu 😆😆😆😆😆
@faisalkabeer1934
@faisalkabeer1934 3 жыл бұрын
ചിരിക്കാൻ ഒരുപാട് ഉണ്ട് ഈ നാല് മിനിട്ടും ചിരിച്... അടിപൊളി സ്കിറ്റ്. നന്നായിരിക്കുന്നു ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.....
@vinods2450
@vinods2450 3 жыл бұрын
പെർഫോർമൻസ് എന്ന് വച്ചാൽ ഇതാണ് ഫ്രഷ് സൂപ്പർ രണ്ട് പേരും നല്ല റേഞ്ച് ഉള്ള കലാകാരൻമാരാണ്❤️
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️🙏
@nikhilpurushothaman.mimics9890
@nikhilpurushothaman.mimics9890 3 жыл бұрын
മനോജ്‌ അണ്ണാ അജേഷ് 😂😂😂പൊളിച്ചു ❤🥰😄twist👌
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️😘
@aromalacharyar78
@aromalacharyar78 3 жыл бұрын
@@ajeshranniofficial5445 Anna Randuperum Adipoli💛
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs..
@ziyanamansoor7484
@ziyanamansoor7484 3 жыл бұрын
സമയം കളയാത്ത തമാശ.👍ഇനിഇവരുടെ പിൻഗാമികൾ വരടെ.. ഇങ്ങനെ പോയാൽ ഇവർ സിനിമയിൽ കയറും..👍👍
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
🥰
@sudhasworld8588
@sudhasworld8588 3 жыл бұрын
Manju chechiyude chiri .😂😂😂
@samuelmathew3179
@samuelmathew3179 3 жыл бұрын
4:14 Pravachicha pole Miss Universe 2021 India kku thanne kitti😂❤️
@rajisreekumar4843
@rajisreekumar4843 3 жыл бұрын
Evaru varumpozhe enthoru santhosham aane manassil.kaaranam thakarkkum enne urappa.Jagathi sir stage il varumpol nammalkke ariyaathe thanne chiri varille athupoleyaane evare kaanumpol.❤️
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
🥰😍
@sreebhavnarayan7701
@sreebhavnarayan7701 3 жыл бұрын
ആ അയ്യടാ കേട്ടപ്പോൾ ബിനു അടിമാലിയെ pole ഒരു feel vanni
@thasni9909
@thasni9909 3 жыл бұрын
സൂപ്പർ കോമഡി.... എത്രാമത്തെ തവണയായി ഇത് കാണുന്നു ❤
@princejacob8911
@princejacob8911 3 жыл бұрын
ഇവരാണ് ബമ്പർ കിട്ടാൻ യോഗ്യത ഉള്ള ആളുകൾ. കുറെ എണ്ണങ്ങൾ, അശ്വിൻ ചേട്ടൻ എന്ന് പറഞ്ഞു ഒരു ചളിയന്റെ പുറകെ കൂടിയിട്ടുണ്ട്. എന്റമ്മോ ദാരിദ്ര്യം. അവന്റെ ചില skitinu 15K കൊടുക്കാം. അല്ലാണ്ട് പൊക്കി പിടിക്കാൻ മാത്രം ആയിട്ടില്ല. ചെക്കന് നല്ല സ്ക്രിപ്റ്റ് ആരേലും എഴുതി കൊടുത്താൽ ചിലപ്പോൾ നന്നായിരിക്കും. ഇവരു എല്ലാം കൊണ്ടും അടിപൊളി.
@aaromalsreejith5675
@aaromalsreejith5675 3 жыл бұрын
2 വർഷം കൂടി കണ്ടതിൽ വെച്ചു ഏറ്റവും മികവുല്ല കോമഡി skit superrrrrrrr
@renjinishylesh123
@renjinishylesh123 3 жыл бұрын
Oru rakshayum illa tv yil kaanan pattathathu kond youtube kaanumennu karuthi vannatha ithu kanan pattiyathil santhosham. Chirikan marannu poyavar ku pattiya chiri marunnu. Superrrrrr
@safeervaliyaparambath2448
@safeervaliyaparambath2448 3 жыл бұрын
The climax was an unexpected.. really funny... great performance and good skit..💯
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
😍😍
@febasworld....183
@febasworld....183 3 жыл бұрын
ഇവർ പോളിയാണ്
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/iZCrmpJ9n9qGirs..
@Urbanclock
@Urbanclock 3 жыл бұрын
ഇവരുടെ കോമഡി ആണ് കോമഡി കണ്ട് പഠി സങ്കരൻതി..
@reejaramanan2736
@reejaramanan2736 3 жыл бұрын
Manoj മാമ്മൻ പൊളിച്ചു ........ 🥰🥰🥰🥰🥰🥰🥰
@levinshalomvilla33
@levinshalomvilla33 3 жыл бұрын
മനോജേട്ടനും ടീമും തകർത്തു 👌
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️❤️❤️
@കവിതകൾ-ഭ3ഝ
@കവിതകൾ-ഭ3ഝ 3 жыл бұрын
ശരിക്കും ചിരിക്കാനുള്ള വകയുണ്ടായിരുന്നു. അഭിനന്ദനങ്ങൾ രണ്ടുപേർക്കും
@meerabilluzzrocks2321
@meerabilluzzrocks2321 3 жыл бұрын
Super machane God bless you dears 🥳🥳👌👌💯💯💯👏👏❤️❤️
@deepthiharikumar9138
@deepthiharikumar9138 3 жыл бұрын
Adipoli.... super skit... fresh comedy... super super super... 👌👌👌👌👌👌👌
@amalhouny1695
@amalhouny1695 3 жыл бұрын
ആ കല്യാണച്ചെക്കൻ നല്ല അഭിനയം ടൈലരും സൂപ്പറാ
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️❤️❤️😘😘😘🙏🙏🙏
@amalhouny1695
@amalhouny1695 3 жыл бұрын
@@ajeshranniofficial5445 ഈ അജേഷേട്ടനാണോ ആ ചേട്ടൻ
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
@@amalhouny1695 ❤️
@amalhouny1695
@amalhouny1695 3 жыл бұрын
@@ajeshranniofficial5445 ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ പ്രാർത്ഥിക്കാം
@pradeeshkumarp5863
@pradeeshkumarp5863 3 жыл бұрын
ഓഹ് അവസാനം വന്നു.. ഇന്ന് വന്നില്ലേൽ ഞാൻ ചത്തു പോയേനെ.. എവിടെയെല്ലാം അന്വേഷിച്ചു... ഇതിന്റെ പ്രൊമോ കണ്ടത് മുതൽ എന്റെ ഭാര്യയെ വേണ്ടാ, മകനെ വേണ്ടാ എന്തിന് ഊണും ഉറക്കവുമില്ലായിരുന്നു.. സമാധാനം.. സന്തോഷം. പെരുത്ത് സന്തോഷം.. ഇതാവണം കോമഡി ഇതാണ് കോമഡി.. 👍🙏👍🙏
@alexsajan9027
@alexsajan9027 3 жыл бұрын
Tvyil kanathillarnno ?
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️❤️❤️
@maheshbnair2346
@maheshbnair2346 3 жыл бұрын
Bro mazhavil Manorama Max app download cheyyuka telecast nte pittennu 11am nu munpayi upload cheyyum athil
@FROZENQUEEN-g9c
@FROZENQUEEN-g9c 3 жыл бұрын
അങ്ങനെ ബ്ലൌസ് ന്റെ പുതിയ ട്രൻഡ് അവർ ഇറക്കി 😂😂😂
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
🙏❤️
@abhinavskumar9209
@abhinavskumar9209 3 жыл бұрын
രണ്ടു പേരും വേറെ ലെവൽ ❤❤❤❤❤
@chandrikakumaris9841
@chandrikakumaris9841 3 жыл бұрын
ഇങ്ങനെ ഉള്ള കോമഡിയ്ക്ക് വേണം 50000രൂപ കൊടുക്കാൻ സൂപ്പറായി ഇനിയും എങ്ങനെയുള്ളത് പ്രതീക്ഷിക്കുന്നു
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
🙏
@nishadperera4965
@nishadperera4965 3 жыл бұрын
ക്ലൈമാക്സിൽ പനിനീർ പുഷ്പം 👍😄
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️❤️❤️
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
❤️❤️❤️
@wilsonphatrose3640
@wilsonphatrose3640 3 жыл бұрын
Iam Tamil but really enjoy this skit both are very talented
@sumoworld123
@sumoworld123 3 жыл бұрын
Engana ulla kalakaranmare annu support cheyyendath . Allathe comedy stats il double meaning paranj chali vaari eriyunnathine alla . Pwoli skit🥰😆
@alijamy4753
@alijamy4753 3 жыл бұрын
Truly fresh comedy ആണ്, കുട്ടികളെ ഒപ്പം എല്ലാം കണ്ടിരിക്കാം... കിടു
@cutiekitty7975
@cutiekitty7975 3 жыл бұрын
ഞാൻ ഇതു ഒരു 10 പ്രാവശ്യം കണ്ടു..... ചിരിച്ചു ചിരിച്ചു ചത്തു..
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
🙏
@sallyissac9933
@sallyissac9933 3 жыл бұрын
Ivar eppol vannalum bumper adichukonde poku. Keep it up 😂😂👍👍
@anilalv8106
@anilalv8106 3 жыл бұрын
എത്രയും പെട്ടെന്ന് സിനിമാ ലോകത്ത് വരട്ടേ രണ്ട് പേരും
@rishad6886
@rishad6886 3 жыл бұрын
നസീർക്ക കുറെ നോക്കി ചിരിക്കാതിരിക്കാൻ പിള്ളേർ പോളിച്ചു
@vyshakkumar1171
@vyshakkumar1171 3 жыл бұрын
മുൻപ് ബലിയിടാൻ വന്ന കൊച്ചുമകനും കർമ്മിയും..☺️☺️☺️
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
🙏❤️
@abdulrazackcprazack4788
@abdulrazackcprazack4788 3 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല 👍🌹🌹കിടു പാർഫോമെൻസ്
@junupachi9794
@junupachi9794 3 жыл бұрын
Counter chara para varuvaaanallo🤩🤩🤩🤩🤩poli
@lavaniyavlogs2328
@lavaniyavlogs2328 3 жыл бұрын
ബിനു അടിമാലി യെ പോലെ ഉണ്ട് അല്ലേ
@renjith3603
@renjith3603 3 жыл бұрын
എത്ര തവണ കണ്ടാലും പുതുമ നഷ്ടപ്പെടാത്ത കോമഡി സ്കിറ്റ്
@rejileshtk8918
@rejileshtk8918 3 жыл бұрын
ഒരുരക്ഷയില്ല ചിരിച്ചൂപ്പാടായി....😂😂😂😂😂😂😂😂😂😂😂
@mohammedrigas8650
@mohammedrigas8650 3 жыл бұрын
ഇവർ രണ്ടുപേരും പൊളിയാണ്
@jishamadavath8611
@jishamadavath8611 2 жыл бұрын
എന്റമ്മേ ചിരിച്ചൊരു വഴിക്കായി 👏👏👏👏👏👏👏
@strawberry_106
@strawberry_106 3 жыл бұрын
Orupaad talented ayavarkk ulla nalloru platform ahn ith.karthikkettane pole oru host vannillayrunnenki ith arum ariyathe poyene❤️
@alexsajan9027
@alexsajan9027 3 жыл бұрын
Yes
@akriti123
@akriti123 3 жыл бұрын
മനസ് തുറന്നു ചിരിക്കണമെകിൽ ഇവരുടെ skit തന്നെ കാണണം 😁
@AnjanaManu30
@AnjanaManu30 3 жыл бұрын
Ente അമ്മോ last ഇറങ്ങിയത് വന്നത് 🤣ചിരിച്ചു ചത്തു
@ajeshranniofficial5445
@ajeshranniofficial5445 3 жыл бұрын
🙏
@rajishavasudevan320
@rajishavasudevan320 3 жыл бұрын
Spr ഇന്നാണ് തുടക്കം മുതൽ ഒടുക്കo വരെ ചിരിച്ചത്
@faisalmeethal738
@faisalmeethal738 3 жыл бұрын
ഇതിപ്പോ 10മത്തെ പ്രവശ്യ ഞാൻ കാണുന്നത് wolger മാത്രം പറഞ്ഞ് ചിരിപ്പിക്കുന്നവർ ഇതൊക്കെയൊന്ന് കാണണം .Super good
@divyapk2000
@divyapk2000 3 жыл бұрын
❤️❤️❤️❤️ ഇവരെ ഒരുപാട് ഇഷ്ട്ടം ആണ് ❤️
@Khan_Aashu313
@Khan_Aashu313 3 жыл бұрын
Suni icheyi...natural chiri..❤️❤️❤️❤️
@abhilashkumar9600
@abhilashkumar9600 3 жыл бұрын
മനോജേട്ടൻ പണ്ടേ കോമഡി, മിമിക്രി ഒക്കെ ചെയ്യുന്ന ആൾ ആണ് ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട് 🥰
@sumeshp4597
@sumeshp4597 3 жыл бұрын
Nalla comedy ..prepra kal chirichillellum kuzhapamilla prekshakar chirikkum..keep going upcoming counter kings
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Evide Full Movie | എവിടെ |  Manjoj k Jayan | Asha sharath  #AmritaTV
1:57:18
Amrita Online Movies
Рет қаралды 2,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН