ഹോസ്പിറ്റൽ ബാഗിൽ എന്തൊക്കെ??എന്തൊക്കെ കയ്യിൽ കരുതണം? Delivery Hospital Bag/Malayalam/Noufas

  Рет қаралды 61,275

NOUFA'S VIBEZ

NOUFA'S VIBEZ

3 жыл бұрын

Hai My dear frndz😍
Hope all are fine...And let me say a big Thanks for all your love and support.
Kindly Subscribe My New Channel - Noufa's Vibez
👇👇👇👇👇👇👇
/ @noufasvibez
And My Another Channel🌮🍔🥪🥙🥚🥗🥣🍲
/ @noufaskitchen
If you like the video , give it a Thumbs up(👍) and SUBSCRIBE for more videos.
Please leave your comments and suggestions in the comment section below.
Follow Me on Face Book-
/ noufasinu
Follow Me on Instagram
/ noufabasil
=============================
***Copyright---All the content published on this channel is protected under the copyright law amd should not be used / reproduced in full or part without the creators (NOUFA) prior permission.*************
***********#####********
For Business Enquiries/Collaboration/PR-
Pls contact me at
liyanabasil@gmail.com.
===============================
Thanks all.

Пікірлер: 410
@basheerpporoth4220
@basheerpporoth4220 3 жыл бұрын
അള്ളാഹു പ്രസവം ഹൈർ ആക്കി തരട്ടെ 18 വർഷമായി എനിക്ക് കുട്ടികളില്ല കുട്ടികൾ ഇല്ലാത്തവർക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യുക എന്നെയും ഉൾപ്പെടുത്തുക ഇൻഷാ അള്ളാ അസ്സലാമു അലൈക്കും
@shahanas2396
@shahanas2396 3 жыл бұрын
ALLAHU എല്ലാം ഖൈറിലാക്കട്ടെ, എന്നെയും ദുആയിൽ ഉള്പെടുത്തണേ, അള്ളാഹു സ്വാലിഹായ മക്കളെ തന്ന് അനുഗ്രഹിക്കട്ടെ
@ihsanblog4222
@ihsanblog4222 3 жыл бұрын
ALLah svalihathaya kunjine tharattee
@safnassafu1419
@safnassafu1419 3 жыл бұрын
ഹൈർ അല്ല ഖൈർ അല്ലെ ?
@shameenashameer8510
@shameenashameer8510 3 жыл бұрын
Inshaallah dua cheyyam🤲
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Wa alaikumussalam 😍.. Allahu anugrahikatte.. Ameen
@ifrathjebi7506
@ifrathjebi7506 3 жыл бұрын
Zam zam water, dates . labour room boxl vechondu.. baby k kodukkan.. zamzam kurach athikm kayyil karuthiyal delivery pain timl noufa kum vendi vannal use cheyyam...
@hajrathsajadhajrathsajad6067
@hajrathsajadhajrathsajad6067 3 жыл бұрын
ഞാൻ ന്യൂ ലൈഫ് ആയിരുന്നു ഇപ്പോൾ 85day. ആയി ലേബർ റൂമിലേക്കു nighty. Inner. 2വൈറ്റ് തുണി. വെളിച്ചെണ്ണ. 1bedsheet
@MehnoorDiaries
@MehnoorDiaries 3 жыл бұрын
കുറച്ചു കട്ടിയുള്ള ഒരു ബേബി ടർക്കി വെയ്ക്കുന്നതും നല്ലതാണ്.. ലേബർ റൂമിൽ നിന്നും കിട്ടുന്ന ടർക്കി വളരെ നേരിയതും ചെറിയതും ആയിരിക്കും. എന്റെ മക്കളുടെ സമയത്ത് ഞാൻ ആകെ രണ്ട് ടർക്കി കരുതിയിരുന്നുള്ളൂ പക്ഷേ മാഷി ഇറക്കി തുടർന്ന് കൂടെയുള്ളവർക്ക് പുതിയത് ഓടിച്ചെന്ന് വാങ്ങി അവസ്ഥയായി അതുകൊണ്ട് ഞാൻ എന്റെ രണ്ടാമത്തെ ഡെലിവറി 4-5 ടർക്കി കരുതി വെച്ച് 😍തുണികൾ മുറിച് വെച്ചിരുന്നേകുഞ്ഞിനുള്ളത്.. ആദ്യത്തെ ഡെലിവറി സമയത്ത് തുണികൾ ഒന്നു മുറിച്ചു വെച്ചിരുന്നില്ല ആ സമയത്ത് കത്തിരി ഒന്നും കിട്ടാതെ വീട്ടുകാർ എന്തുകൊണ്ട് ഒക്കെയോ മുറിച്ച് അങ്ങോട്ടുമിങ്ങോട്ടും എത്താത്ത കുറെ കഷ്ണങ്ങളാക്കി മാറ്റി😂.. അവരുടെ അപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് ഒരു കഥയോ മറ്റു കിട്ടുവാൻ ഉണ്ടായിരുന്നില്ല അത്രേ അതിനുശേഷം ഞാൻ എന്റെ രണ്ടാമത്തെ ഡെലിവറി തുണികൾ ഒക്കെ മുറിച്ച് പാകപ്പെടുത്തിയ ആണ് കൊണ്ടുപോയത് മറ്റു മൂന്നു തുണികൾ മുറിക്കാതെ കൊണ്ടുപോയിരുന്നു😍 ഇപ്പോൾ പല ചാനലിലും കണ്ടുവരുന്നുണ്ട് ലേബർറൂം ബാഗ് ബാഗ് എന്നൊക്കെ പറഞ്ഞു കുറെ ആർട്ടിഫിഷ്യൽ സംഭവങ്ങൾ ഏതാണ്ട് അതൊന്നുമല്ല മക്കളെ കേരളത്തിലെ ഉപയോഗിക്കുക ഒരുപാട് വെള്ളം തുണികളും ആവശ്യമുള്ള കുറച്ച് സാധനങ്ങൾ അല്ലാതെ നിങ്ങൾ മറ്റുള്ള ചാനൽ കണ്ട് അവരുടെ ഇതുപോലെ ഒരുപാട് ടർക്കി യും ഡേയ്പർ.. ഷോക്സ് എന്നിവ ഒന്നും കൊണ്ടുപോയിട്ടില്ല ഒരു കാര്യവുമില്ല വേണമെങ്കിൽ നമുക്ക് ഒരു ചെറിയ സത്രവും കരുതിവയ്ക്കാം കുഞ്ഞിന് തണുപ്പ് എന്നുണ്ടെങ്കിൽ ഇട്ടു കൊടുക്കാനായി🤩
@sainusainu4754
@sainusainu4754 3 жыл бұрын
മാസ്ക്, ഡെറ്റോൾ, ബേബിക്ക് കൊടുക്കാൻ ഉള്ള മധുരം
@f2screation490
@f2screation490 3 жыл бұрын
ഇൻഷാ അള്ള ഉപാകാരള്ള വീഡിയോ നൗഫ മക്കളെ കൊണ്ടോ വോ hsptlek
@hasnanmgovtitiwchlakudy1739
@hasnanmgovtitiwchlakudy1739 3 жыл бұрын
ഞാൻ 5 yrs മുന്നേ NewLife ൽ.. കാൽ മസിൽ കേറിയപ്പോ ഒരു white ഷീറ്റ് വിരിച്ചു തന്നിരുന്നു delivery table ൽ.. കുട്ടികൾ മുള്ളുമ്പോ ഒക്കെ വിരിക്കുന്ന ടൈപ്.. അത് പിന്നീട് നമുക്ക് തന്നു.. വേറെ ഒരെണ്ണം വാങ്ങിച്ചു കൊടുത്തു പകരം.. പിന്നെ ഒരു സാധാ പാഡ് ഉം.. Maternity ഒന്നും അല്ല
@anappuramanappuram9469
@anappuramanappuram9469 3 жыл бұрын
അസ്സലാമു അലൈക്കും സുഖപ്രസവം ആയിരിക്കട്ടെ
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Wa alaikumussalam 😍😍
@rashidashihab9609
@rashidashihab9609 3 жыл бұрын
Masha allah എല്ലാം എളുപ്പമാക്കി തരട്ടെ
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@sanariyassansha6760
@sanariyassansha6760 3 жыл бұрын
എല്ലാം ശരിയാകും റബ് തുണക്കട്ടെ 😘😘
@sabutipstrend
@sabutipstrend 3 жыл бұрын
Aameen
@favaspk4736
@favaspk4736 3 жыл бұрын
ente 2 prasavathinum ente ummayan pack chythath allahu ente ummak aafiyathula deergaayus kodkate ...delivery oke allaahu qairilaaki tharatte...
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen😍
@muhsina8860
@muhsina8860 3 жыл бұрын
Ameeeen
@bgpetshop327
@bgpetshop327 3 жыл бұрын
Chachi my due date is also Dec 27th.. Can you tell ur ponnus and chinnu's delivery story
@rubeenafaisalfaisal5068
@rubeenafaisalfaisal5068 3 жыл бұрын
Padachavan എല്ലാം എളുപ്പമാക്കി തരട്ടെ ബേബിയും ഉമ്മയും സന്തോഷത്തോടെ കാണാൻ പടച്ചവൻ തുണ നൽകട്ടെ. In sha allah😍😍
@sabutipstrend
@sabutipstrend 3 жыл бұрын
Ameen
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@simikapoork6046
@simikapoork6046 3 жыл бұрын
Kutynte immante thorthumundu labour roomk Vendi varum it's btr to pack in labour room kit and dont forget honey or zamzam watr
@jamshijamshi7474
@jamshijamshi7474 3 жыл бұрын
Ellam allahu hair akki tharatte....
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@asminizar626
@asminizar626 3 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു സുഖ പ്രസവമാക്കട്ടെ
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@Cyaa768
@Cyaa768 3 жыл бұрын
Ellaam allaah khair aakki tharatte.. valare nalla vdeo aanu dear👍🏻👍🏻njanum expected aanu.. 5 months aayi.. very useful vdeo🥰🥰mashallaah 🥰🥰🥰ponnunum chinnuunum oru kujaniyane thanne allaahu tharatte.. ellaathilum upari poornna aarogyam ulla swalihaaya oru kunj aayi irikkatte enn aathmarthamaayi dua cheyyunnu..aaameen ya rabbal aalameeen🤲🤲.. ( enikk 3 penkuttikal aanu ippo 4 th pregnancy aanu)
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
ആണായാലും പെണ്ണായാലും അള്ളാഹു പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെ... ആമീൻ
@liyamampad1485
@liyamampad1485 3 жыл бұрын
soap vanda anna charuthu mathi tarki vanda valla thuni 2 vanam kalar vanda
@raihanathfaisal4403
@raihanathfaisal4403 3 жыл бұрын
അള്ളാഹു എല്ലാം ഹൈർ ആക്കി തരട്ടെ🤲
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@SweetKitchenSK
@SweetKitchenSK 3 жыл бұрын
Mashaallah
@vptechandvlogz9029
@vptechandvlogz9029 3 жыл бұрын
Masha allah 😍
@ilavlogilavlog2615
@ilavlogilavlog2615 3 жыл бұрын
സുഖ പ്രസവം നൽകി അള്ളാഹു anukrahikkatte
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@sanafathima3512
@sanafathima3512 3 жыл бұрын
Samsam vellam, then,niskarakuppayam,extra maxikal karuthunnath nallathan,babyde terkikal iniyum karuthanm
@thajuthajudheen231
@thajuthajudheen231 3 жыл бұрын
Ende ഉമ്മാടെ adheepoleya ഇത്തയും..... ഹോസ്പിറ്റലിൽ admit ന്നു poovumbo full സാധനങ്ങളും kondupookum👍👍👍
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😍😍
@fathimahassan1182
@fathimahassan1182 3 жыл бұрын
Hii itha, എല്ലാം നല്ലപോലെ കഴിയട്ടെ,2 ആളും സുഖയിട്ടിരിക്കട്ടെ
@munship4597
@munship4597 3 жыл бұрын
Ente delivery ippp kayinjhathn velochenna, soap aavashyam vannitillA
@haseena2478
@haseena2478 3 жыл бұрын
Zam zam waterum kurach honeyum edukkanam
@sadiqedammam2023
@sadiqedammam2023 3 жыл бұрын
ഇൻശാഅല്ലാഹ്‌ sugaprasavam നൽകണേ
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@asnaassu2129
@asnaassu2129 3 жыл бұрын
Ente ummim ithu pole sadanangal ellam ready aaki vechirunnu ente fst deliverik . Njanipol second prgnt aan Dua cheyyanam . Dec 12 aan date .
@hamzakakkidi7343
@hamzakakkidi7343 3 жыл бұрын
Same
@fathimaroha3873
@fathimaroha3873 3 жыл бұрын
Eniku Dec 15
@shassana2781
@shassana2781 3 жыл бұрын
@@mashhooda6427 delivery kazhinjo
@Haseena__Hameed.
@Haseena__Hameed. 3 жыл бұрын
എന്റെ delivery കഴിഞ്ഞു.29 ന്. ഇപ്പൊൾ 3പെൺകുട്ടികളുടെ ഉമ്മ ആയി.
@Shibinajeem
@Shibinajeem 3 жыл бұрын
അൽ ഹംദുലില്ലാഹ് Oct: 18 ന്ഞാനും 3 പെൺകുട്ടികളുടെ ഉമ്മ ആയി
@ashkertp8402
@ashkertp8402 3 жыл бұрын
അൽഹംദുലില്ലാഹ്.
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Masha allah...😍😍😍
@aneesafareena5735
@aneesafareena5735 3 жыл бұрын
നിങ്ങൾക്കു ഒക്കെ പെൺകുട്ടികൾ ആണല്ലേ? എനിക്ക് പെൺകുട്ടികൾ ഇല്ല 😒
@Haseena__Hameed.
@Haseena__Hameed. 3 жыл бұрын
@@aneesafareena5735 ഏതാ യാലും റബ്ബ് നല്ല മക്കൾ ആക്കട്ടെ. അസുഖം ഒന്നും ഇല്ലാതെ ഇരിക്കട്ടെ
@NISALIYASTHOUGHTS
@NISALIYASTHOUGHTS 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 😘😘😘😘
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@sanarashi5479
@sanarashi5479 3 жыл бұрын
Noufak labour roomlk mallu thuni better aanu to...pinne pad.... Babyk avdnn turky & dress okke kittum...grlsn pink & white combo boys blue & white combo....
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😍😍
@kasimsafna5445
@kasimsafna5445 3 жыл бұрын
സംസം വെള്ളം. തേന് മറന്നോഅല്ലാഹു സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ
@ibrahimavngr3494
@ibrahimavngr3494 3 жыл бұрын
id nirbandan itha
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@f2screation490
@f2screation490 3 жыл бұрын
തേൻ കൊണ്ടോണം ട്ടാ തൊട്ട് കൊടുക്കാൻ
@LillyzWorld2019
@LillyzWorld2019 3 жыл бұрын
Useful vedio
@jasrinp6885
@jasrinp6885 3 жыл бұрын
Masha allah... 💓💓💓💓💓
@kasabatrucking
@kasabatrucking 3 жыл бұрын
എല്ലാം ഖൈർ ആകട്ടെ
@ansugeorge5248
@ansugeorge5248 3 жыл бұрын
Open nighty kutti stich cheyt pinneed use cheyam
@jamsheenajamshi2626
@jamsheenajamshi2626 3 жыл бұрын
Sugaprasavam nalki Allah anugrahikkatte🤲🤲
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@farsanayoosuf8689
@farsanayoosuf8689 3 жыл бұрын
ന്യൂസ്‌ പേപ്പർ എടുത്തു വെക്കുന്നത് നല്ലതാണ്. അവിടുന്ന് ഫുഡ്‌ കഴിക്കുമ്പോൾ വിരിക്കാം, വേണ്ടതെങ്കിലുമൊക്കെ പാക്ക് ചെയ്യാം. ഞാൻ എടുക്കാറുണ്ട്. Help ആവാറുമുണ്ട്.
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Thanks da😍
@jalnaaslam1511
@jalnaaslam1511 3 жыл бұрын
ലേബർ റൂമിലേക്കുള്ള സാധനം വെച്ച കൊട്ടയിൽ കുട്ടിക്കുള്ള zamzam. ഈത്തപ്പഴം കൂടി എടുക്കണം. പിന്നെ ഫയൽ അതിൽ വെച്ചാൽ മതി
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😍😍
@kamaruponnani8505
@kamaruponnani8505 3 жыл бұрын
Okke sheriyakum no tension ok allahu hairakkate
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@rashidarashirashidarashi8165
@rashidarashirashidarashi8165 3 жыл бұрын
Masha allah
@aiswarya2844
@aiswarya2844 3 жыл бұрын
Njan ente randu makkaleyum prasavichath new life hospitalil aayirunnu. Njan cherukode aanu
@happylife8138
@happylife8138 3 жыл бұрын
Njanum Vadapuram newlife ayirunnu...😍sarasija madam
@jamsheenapoovi1113
@jamsheenapoovi1113 3 жыл бұрын
Ithk edan valla shartum mundum vyndy Anty dalivaryk nan eganaya us chaithad.
@gazlasflavourfeast503
@gazlasflavourfeast503 3 жыл бұрын
Mashallha
@FSP557
@FSP557 3 жыл бұрын
റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@newfashioncollections2294
@newfashioncollections2294 3 жыл бұрын
ലേബർ റൂമിൽ നിന്ന് ബേബിനെ തരുമ്പോൾ വാഷ് ചെയ്തു ടർക്കി യിൽ പൊതിഞ്ഞു തന്നിരുന്നു ആദ്യ മൊക്കെ ഇപ്പോൾ അങ്ങനെതരുന്നില്ല എന്നാണ് അറിഞ്ഞത് ഇപ്പൊ കോവിഡ് കാലമല്ലേ അതോണ്ട് ആയിരിക്കും ഇതേക്കുറിച്ചു നിങ്ങൾ ഒന്ന് അനേഷിച്ചു നോകുന്നത് നന്നായിരിക്കും
@khalisahaneef322
@khalisahaneef322 3 жыл бұрын
Babyk madhuram kodkanille? Kurach nutso matto kudi karudamayirunu.
@We-are-kuttees......
@We-are-kuttees...... 3 жыл бұрын
എല്ലാം റാഹത് ആവട്ടെ
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@Mgbox2357
@Mgbox2357 3 жыл бұрын
Hii innu nammal kandirunnu... Woodbine-l vach... Daivam arogyamulla oru kunjine nalkatte...
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😍😍
@fathimasuhra721
@fathimasuhra721 3 жыл бұрын
സുഖ പ്രസവം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
@kl.10.kottakkal35
@kl.10.kottakkal35 3 жыл бұрын
Aameen
@mufeedahasib9222
@mufeedahasib9222 3 жыл бұрын
Aameen
@shameenashameer8510
@shameenashameer8510 3 жыл бұрын
Aameen
@sajeethaebrahim6731
@sajeethaebrahim6731 3 жыл бұрын
Aameen
@musthafa7761
@musthafa7761 3 жыл бұрын
ആമീൻ
@minhaj.m3530
@minhaj.m3530 3 жыл бұрын
ഇൻശാഅല്ലാഹ്‌,,,, എനിക്കും jan 7ആണ് date... എല്ലാരും ദുആ ചെയ്യണേ......🤲🤲🤲
@alfavlogs3135
@alfavlogs3135 3 жыл бұрын
Enikk jan 8 date duvayil ulpeduthanam
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Sure😍
@beemanoufal9707
@beemanoufal9707 3 жыл бұрын
Enikk jan 15...dua chyyanm
@alfavlogs3135
@alfavlogs3135 3 жыл бұрын
Ente delivery kayinhu complicated ayirunu😭
@awesomedreamer9895
@awesomedreamer9895 3 жыл бұрын
Enik Jan 12
@thasninoufalnoufal79
@thasninoufalnoufal79 3 жыл бұрын
Enke chodichittlla yenna tarkki first dress avaru therum babyke kuttiyea kulipikkilla
@haninhanin4160
@haninhanin4160 3 жыл бұрын
Baby kk vendi....zam zamwter, Athalle first vekendsth...pinne sweet venam babykk
@haseena2478
@haseena2478 3 жыл бұрын
Vavakk cheriya spoonun cheria pathravum thott kodukkan vendi karuthanam
@nadiyawould2277
@nadiyawould2277 3 жыл бұрын
Sppon kondalla babikk kodkaa nalla virtiyulla kottan tuni churuttiyaan kodkaa
@ayshamalika3890
@ayshamalika3890 3 жыл бұрын
Hospital wee time l kondovunnath shariyalla
@suhailpalanthodi7301
@suhailpalanthodi7301 2 жыл бұрын
ഫെയ്സ് ടവൽ സെറ്റ്,reusabl diper, diper cloth ഇതിന്റെ റേറ്റ് എത്രയാ....?
@hamzavakkathodika6058
@hamzavakkathodika6058 3 жыл бұрын
Zamzam വെള്ളം ഈത്തപ്പഴം എടുത്തു vecho.. Sugapprasavam nalkatte.. aameen
@_ajmal3063
@_ajmal3063 3 жыл бұрын
Babyku Venda turky Zamzam vellam honey koodi vekkande
@fadhiyaalungalalungal3995
@fadhiyaalungalalungal3995 3 жыл бұрын
Labour room packil oru thoorth venam
@safnas.a2421
@safnas.a2421 3 жыл бұрын
Chila hospitals il kunjinu ulla dress and turky nammel kodukkendi veraarundu
@shadil7065
@shadil7065 3 жыл бұрын
New life ൽ Open nighty ആവശ്യം വന്നിട്ടില്ല
@saibac9248
@saibac9248 3 жыл бұрын
Ninghal evida
@shafanasherinp8737
@shafanasherinp8737 3 жыл бұрын
ippo korona time ayathond thanne chila hptl kalil onnum tarki kodukkarilla
@nesiyahameed5905
@nesiyahameed5905 3 жыл бұрын
അള്ളാഹു എളുപ്പത്തിൽ സലാമത്താക്കട്ടെ... ആമീൻ
@rkkkk9827
@rkkkk9827 3 жыл бұрын
New born diaper use cheydhude.. Athalle sugam.. Huggies nte new born diaper nd. Nallathaanu.
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ok😍
@muhammedshamil.k4588
@muhammedshamil.k4588 3 жыл бұрын
ithande baby ye kanan katta waiting 😘😘
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
In sha allah
@sanarashi5479
@sanarashi5479 3 жыл бұрын
Labour roomlk cheriya oru cover aavashym und to delivery kayinjal nammude cloths idaan vendiytt chodhikkum
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ok😍
@saleescookbook4123
@saleescookbook4123 3 жыл бұрын
Alhamdulillah suga para savam av atra prarthikam
@ajfaworld7888
@ajfaworld7888 3 жыл бұрын
Sugaprasavamavatte enn prarthikkunnu. Cherukulam relatives. Inn umma uppa kaku vannirunnu njangslude veettil. Santhoshamayi.
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen.. Kaku paranjirunnu😍😍😍
@jahanajouhara3496
@jahanajouhara3496 3 жыл бұрын
സുഖ പ്രസവം നൽകി allahu അനുഗ്രഹിക്കട്ടെ anne prathikkunnu allahu എല്ലാം oru ബുദ്ധിമുട്ട് ഇല്ലാതെ ഡെലിവറി കഴിയട്ടെ anne prathikkunnu ബേബിക്ക് വണ്ടി സം സം വള്ളം vanam പുതക്കാൻ വൈറ്റ ആണ് nallathe കളർ ക്കാളും വൈറ്റ് ane
@gamingsoon5051
@gamingsoon5051 3 жыл бұрын
നല്ല ദയിര്യം ആണ് 👍
@anasaneesa6993
@anasaneesa6993 3 жыл бұрын
ഞങ്ങൾ കാത്തിരിക്കുന്നു ബേബിയെ🙇‍🙇🙇‍❤️❤️❤️❤️❤️
@NIDHASHASKITCHEN
@NIDHASHASKITCHEN 3 жыл бұрын
suga pravasam nalki anukrahikkatte...padachon
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
ആമീൻ
@hussainhussain544
@hussainhussain544 3 жыл бұрын
Allahu sugaprasavam thannu anugrahikatte njanum new lifel ayirunnu kanichirunne shanty dr . Babynte birth certificate shariyakaan randuperudem adharinte copy venatto
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen.. Ok. Da😍
@kideesroom8147
@kideesroom8147 3 жыл бұрын
Dress ellm orupolethe randennm vangichuu👍
@anzasworld370
@anzasworld370 3 жыл бұрын
Padachon haireakki tharattae ngalokky dhuaaa ennum undavmtto(1 kuppi zamzam vellam venamankil karuthattto)
@Fathima.Farook
@Fathima.Farook 3 жыл бұрын
👌👍
@rubeenashanib7580
@rubeenashanib7580 3 жыл бұрын
Njanum e hospitalil ayirunnu prasavattinnu
@hibzzz6906
@hibzzz6906 3 жыл бұрын
Ithaanta bed sheet same enta vtle und
@RahanaRishad
@RahanaRishad 3 жыл бұрын
Ithak ipol ethra weekayi
@dubaiabayas8583
@dubaiabayas8583 3 жыл бұрын
Allahu eallam hair aakitharatte🤲🤲
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@nesiyahameed5905
@nesiyahameed5905 3 жыл бұрын
Baby ക്ക് Recieving blanket വേണ്ടേ labour room kit l
@ptasalamsalam9708
@ptasalamsalam9708 3 жыл бұрын
Allah khair aakatte
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@nibuninuv728
@nibuninuv728 3 жыл бұрын
എന്റെ മോൾക്ക് ഡിസംബർ 21ന് 1-പിറന്നാൾ
@thasni7407
@thasni7407 3 жыл бұрын
എന്റെ monkk 29 nn 2 birthday
@nabeelarahman4782
@nabeelarahman4782 3 жыл бұрын
Ente monum 21 nu1 year
@um3541
@um3541 3 жыл бұрын
Allah hirakktte
@adhialdha2641
@adhialdha2641 3 жыл бұрын
Sugapasavam nalki allha anugrahikattee
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@ayshavlogs4906
@ayshavlogs4906 3 жыл бұрын
Aameen
@navaskolakkanni5523
@navaskolakkanni5523 3 жыл бұрын
ഇൻശാഅല്ലാഹ്‌ സുഖപ്രസവം ഉണ്ടാവട്ടെ 🤲
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ameen
@nadeeraknadeera784
@nadeeraknadeera784 3 жыл бұрын
Noufa aadhar cardinte oru photo copy kond poyikonduuu
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Ok.👍
@anuskichen8345
@anuskichen8345 3 жыл бұрын
Kuttikale hospital kondavan patumo
@dilshadilu3949
@dilshadilu3949 3 жыл бұрын
Masha allha Beabikk പേര് കണ്ടു വെച്ചക്കണോ
@jasnajasna3107
@jasnajasna3107 3 жыл бұрын
Maskum, sanitizer,zamzam
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😍😍
@zaimasworldzallu4212
@zaimasworldzallu4212 3 жыл бұрын
Ente 2 delivery new life hsptl aayirunnu
@meandmomkitchen4580
@meandmomkitchen4580 3 жыл бұрын
Babyk kodkaan zamzam adukaan marannadano
@sreepriyaratheesh5615
@sreepriyaratheesh5615 3 жыл бұрын
Very good
@sajnanargheese3205
@sajnanargheese3205 3 жыл бұрын
Zam zam vellm ath pole honey oke vecholim
@akbarvp7360
@akbarvp7360 3 жыл бұрын
Nilath pirich kidakunna paaya ille adhinendha paraya evidenna vaangiye link indaa
@michuajuknr9825
@michuajuknr9825 3 жыл бұрын
Zam zam vellavum, datesum eduthillallo..
@riyasudheenodom1235
@riyasudheenodom1235 3 жыл бұрын
Eth hospital lankanikkunnae itha
@sanarashi5479
@sanarashi5479 3 жыл бұрын
Veettil vannitt use aakanu nallath
ENGAGEMENT GIFTS AND GOLD UNBOXING ❤️
28:20
PULLOTHI
Рет қаралды 76 М.
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 15 МЛН