ഏങ്ങി കരഞ്ഞ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടായി| Gopika Kurup | Josh Talks Malayalam

  Рет қаралды 180,183

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 411
@MySpiritualJourneyWith777
@MySpiritualJourneyWith777 7 ай бұрын
Thank You Joshtalks For This Great Opportunity എല്ലാവരുടെ ജീവിതത്തിലും ഒരു പ്രതിസന്ധിഘട്ടം ഉണ്ടാകും അല്ലേ... അങ്ങനൊരു സാഹചര്യം എന്റെ ജീവിതത്തിലും ഉണ്ടായി.. പക്ഷെ ഏതൊരു പ്രതിസന്ധിഘട്ടവും നമ്മളെ നമ്മൾ ആക്കാൻ സഹായിക്കും. ഇപ്പോഴും എന്റെ പല സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം അറിയില്ല... ഇത് അറിയിക്കാനുള്ള താല്പര്യം കൊണ്ടല്ല..മറിച്ച് ,ഇത് ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും ഏട്ടനും Dedicate ചെയ്യുന്നു.കാരണം ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ പോയ പെൺകുട്ടിയുടെ വീട്ടുകാരാണ് പലപ്പോഴും മറ്റുള്ളവരുടെ ചോദ്യത്തിന് മുന്നിൽ വിഷമിക്കുന്നത്. KZbin channel youtube.com/@MySpiritualJourneyWith777?si=Ab8oOTrvx4I7XqQX
@deepasunil6346
@deepasunil6346 7 ай бұрын
God is with you dear🥰🙏🙏
@chinchur8927
@chinchur8927 7 ай бұрын
Strong gopu..many women had experienced the same in their life. We all are strong ladies.. am your subscriber. Keep smiling and move forward 😊 ☺️ ✨️
@jibinjoseph8943
@jibinjoseph8943 7 ай бұрын
Nice talk gopu..
@2824...
@2824... 7 ай бұрын
My husband also like
@rekharaghavan8311
@rekharaghavan8311 7 ай бұрын
Gopu... Go ahead, universe with you..
@Appuvlog_8
@Appuvlog_8 7 ай бұрын
Hello all my beautiful souls☺️ചേച്ചിയുടെ chanel ഞാൻ സ്ഥിരം ആയി കാണാറുണ്ട്. പറയുന്ന കാര്യങ്ങളിൽ പലതും മോട്ടിവേഷൻ ആവാറുണ്ട്. Thanks🥰✨️
@beenaratheesh4056
@beenaratheesh4056 7 ай бұрын
ഇതിൽ 99%കാര്യങ്ങളും എന്റെ ജീവിതം ആണ്...16വർഷം ആയിട്ട് അനുഭവിച്ചു മടുത്തു ഇപ്പോൾ ആ ജീവിതത്തിൽ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു.. ഒരു വ്യത്യാസം ഉണ്ട് ഇവിടെ എന്റെ ഒപ്പം രണ്ടുപെൺകുട്ടികൾ കൂടെ ഉണ്ട്.. സ്വന്തം ആയി ഒരു സ്റ്റിച്ചിങ് സെന്റർ തുടങ്ങി അതിൽ നിന്നുള്ള വരുമാനം കൊണ്ട് ഞാൻ എന്റെ കുഞ്ഞുങ്ങളെ അന്തസായി വളർത്തുന്നു.. ഈ ജീവിതം ഞാൻ ഹാപ്പി ആണ് ഇപ്പോൾ സ്വന്തം കുടുംബക്കാരും മാറ്റി നിർത്തിയത് ആണ് എന്റെ എക്സ്പീരിയൻസ്
@ponnu277
@ponnu277 7 ай бұрын
ഞാനും ഇനി ഈ വഴി തിരഞ്ഞെടുക്കാൻ പോകുന്നു
@selina6564
@selina6564 7 ай бұрын
God bless u
@Jay-t6k6z
@Jay-t6k6z 7 ай бұрын
@@selina6564 താൻ എന്താ ചെയുന്നു
@elizabeththomas8835
@elizabeththomas8835 7 ай бұрын
Mine too
@Jay-t6k6z
@Jay-t6k6z 7 ай бұрын
@@elizabeththomas8835 സ്റ്റിച്ചിങ് യൂണിറ്റ് എവിടെ തുടെങ്ങി താങ്കൾ
@gayathreesouparnika3189
@gayathreesouparnika3189 7 ай бұрын
എന്റെ കഥ ഞാൻ തന്നെ കേൾക്കുന്ന അവസ്ഥ. പറഞ്ഞ ഓരോ കാര്യങ്ങളും ഞാൻ അനുഭവിച്ചത്. ഇപ്പോൾ ഒറ്റയ്ക്കാണ്. സ്വസ്ഥം സമാധാനം.
@akhilaarun167
@akhilaarun167 7 ай бұрын
Same 😊
@European12319
@European12319 6 ай бұрын
Same
@cicilywilson5459
@cicilywilson5459 7 ай бұрын
തുടരെ തുടരെ വഞ്ചിക്കപ്പെടും പോലുള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
@rajimolkr4985
@rajimolkr4985 7 ай бұрын
സത്യം
@vinitha4hire
@vinitha4hire 7 ай бұрын
Sathyam
@aryamohan6980
@aryamohan6980 7 ай бұрын
Sathyam
@stargirl441
@stargirl441 6 ай бұрын
Eppozhum anubhavikkunnu
@geethakumari4939
@geethakumari4939 4 ай бұрын
സത്യം, ഇപ്പോഴും നീറി പിടഞ്ഞു ജീവിക്കുന്നു
@ragamsatheesh1824
@ragamsatheesh1824 7 ай бұрын
ആ മനുഷ്യന് പരസ്ത്രീ ബന്ധം ഉണ്ട്. അതുകൊണ്ട് ആണ് gold ഉം പണവും എല്ലാം നഷ്ടപ്പെട്ടതാ.കാമുകിക് എല്ലാം കൊണ്ട് കൊടുത്തു കാണും. സഹോദരി ആ ബന്ധത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ.ഭാഗൃം.
@ReshmiKR960
@ReshmiKR960 7 ай бұрын
Gopika... Njn first tarot reading kelkunnath gopikayude anu..i am also a surviver...universe is guiding and , supporting me..Its a great pleasure to see you in josh talks...❤❤
@maimoonamaimoona801
@maimoonamaimoona801 7 ай бұрын
ഞാൻ 25years ആയി ഇപ്പോഴും എനിക്ക് മാറാൻ പറ്റിട്ടില്ല
@samajyamanoj5246
@samajyamanoj5246 7 ай бұрын
മാറണം 😡
@keralaheavengroup1604
@keralaheavengroup1604 7 ай бұрын
Njan 26 year ayi ! Oru poorane ketty jeevekkunnu
@aryababu3818
@aryababu3818 4 ай бұрын
​@@keralaheavengroup1604 divorce him... Don't waste your life... Later you will regret a lot
@annammajohn1612
@annammajohn1612 4 ай бұрын
Me 30 years 😢
@sulekhaarjun1944
@sulekhaarjun1944 7 ай бұрын
ഗോപു മോൾക്ക്‌ ദൈവം നല്ല ജീവിതമാണ് തന്നിരിക്കുന്നത്. അതുകൊണ്ടാണ് വലിയ വിപത്തിൽ നിന്ന് നീ രെക്ഷ പെട്ടത്. ❤❤
@subajacs4836
@subajacs4836 7 ай бұрын
എന്തിനാണ് വിവാഹം കഴിക്കുന്നത്. spiritual life വളർത്തിയെടുക്കുക. നല്ല ഒരുതൊഴിൽ നേടുക.tailoring നല്ല മേഖലയാണ്. Veg food കഴിക്കുക യോഗ ചെയ്യുക. നല്ല ഒരു ഗുരുവിനെ കണ്ടത്തുക.75% നമ്മൾ വിജയിച്ചു.ഇനിയുള്ള കാലം പെൺകുട്ടികൾ ഒരിക്കലും വിവാഹം കഴിക്കരുത്. ബുദ്ധി യുള്ള ഇപ്പോഴത്തെ പെൺകുട്ടികൾ വിവാഹം കഴിക്കാതെ തന്നെ ഇണകളെ കണ്ടെത്തുന്നുണ്ട്. അതിന് നിയമ തടസ്സങ്ങൾ ഒന്നും തന്നെ ഇല്ല. ഈ comments ന്ന് എന്നെ ചിലപ്പോൾ ചീത്ത വിളിക്കുമായിരിക്കും. സാരമില്ല.നമ്മുടെ സന്തോഷം നമുക്ക് മാത്രം🌹👍
@salini8776
@salini8776 6 ай бұрын
Correct 💯 ​@@aspireinspire4357
@Nintukc0105
@Nintukc0105 4 ай бұрын
വളരെ കറക്ട്
@believersfreedom2869
@believersfreedom2869 4 ай бұрын
നമുക്ക് ശേഷം പ്രളയം! നിന്റ മാതാപിതാക്കൾ ഇങ്ങനെ ചിന്തിച്ചിരുന്നെകിൽ നീ ഉണ്ടാകുമായിരുന്നോ!
@Sangeetha-y3y
@Sangeetha-y3y 3 ай бұрын
Valare correct. Aaranum ningalude guru? Please share if you don’t mind
@subajacs4836
@subajacs4836 3 ай бұрын
​@@Nintukc0105🙏🌹
@manjubhattathiri
@manjubhattathiri 7 ай бұрын
Same…….25 yrs……… now moved on with my kids. I am a viewer of ur channel Gopu.
@keytohappiness7155
@keytohappiness7155 7 ай бұрын
Same situations I have been through.. moved on after 9 years..but in my case parents still asked me to adjust..I took strong decision and went for divorce
@saumyavarghese4482
@saumyavarghese4482 6 ай бұрын
മക്കൾ ഇല്ലാത്തത് നന്നായി അല്ലെങ്കിൽ മക്കളെ ഓർത്ത് സഹിക്കാൻ തയ്യാർ ആകും എന്നെപോലെ
@Jay-t6k6z
@Jay-t6k6z 3 ай бұрын
എന്താ അങ്ങിനെ ഒരു സങ്കടം
@rajimolkr4985
@rajimolkr4985 7 ай бұрын
എന്റെ ചെക്ക് ലീഫ് എടുത്തു ഒപ്പിട്ട് പൈസ എടുത്തു ഞാൻ പോലും അറിയാതെ. നാട്ടുകാർ വീട്ടിൽ വന്നു പൈസ ചോദിക്കാൻ തുടങ്ങിയപ്പോൾ ആണ് ശരിക്കും പെട്ടു പോയത്. മിക്കവാറും പുരുഷൻ മാർക്കും മണി മാനേജ്മെന്റ് ഇല്ല. Same അവസ്ഥ ഞാനും അനുഭവിക്കുന്നു
@saumyasaumi883
@saumyasaumi883 7 ай бұрын
Same situation ഇപ്പോഴും വിശ്വസിക്കുന്നു
@samajyamanoj5246
@samajyamanoj5246 7 ай бұрын
ഇതൊക്കെ 19 വർഷം അനുഭവിച്ച ഞാൻ.... ഒന്നും പറയാനില്ല..... എന്റെ മകനേം കൊണ്ട് മാറിയിപ്പോ... ആർക്കും മനസിലാവില്ല പറഞ്ഞാലും........😢😢😢😢
@mercyjoseph9623
@mercyjoseph9623 7 ай бұрын
എന്റെ ജീവിതം 😢😢
@jayakumardivakaran537
@jayakumardivakaran537 7 ай бұрын
Stay strong dear, better days are on the way... 😊
@Jay-t6k6z
@Jay-t6k6z 7 ай бұрын
​@@mercyjoseph9623really. ഇപ്പോൾ താങ്കൾ?
@samajyamanoj5246
@samajyamanoj5246 7 ай бұрын
@@jayakumardivakaran537 🙂thank you🙏
@soumya-fi5ey
@soumya-fi5ey 7 ай бұрын
Thankalkku kunjine koode nirthan pattiyallo, enikku athinu polum pattiyilla, ente kunjine polum avar enikku thannilla, manasikamayi othiri thakarnnu , avasanam athu asukhamayi Mari, ippo njan ente veetil vannu, oru padu thakarnnu poyi njan. Ippo ente kunjine vachu avaru ennodu Vila peshunnu. Enthu cheyyanam ennu ariyilla.
@nishajohn5896
@nishajohn5896 3 ай бұрын
At least you have a good father.
@thanks3639
@thanks3639 7 ай бұрын
My spiritual leader 😘😘😘❤️❤️❤️ന്റെ ദുരിതങ്ങൾ യേനെ കൊണ്ട് എത്തിച്ചത് universe ഇൽ ആണ് ❤️❤️❤️same condition ❤️
@Ardra69
@Ardra69 7 ай бұрын
Chechiis...Lot of love from our Spiritual Fam❤️😘😘💗 My Spiritual Journey Fam Assemble🥰🙌🏻
@asfarunneesa2765
@asfarunneesa2765 7 ай бұрын
എന്റെ അവസ്ഥയും ഇങ്ങനെ ആണ്
@Aadhithyan148
@Aadhithyan148 7 ай бұрын
Get out from the relationship and make your dream future 😊😊🎉🎉
@asfarunneesa2765
@asfarunneesa2765 7 ай бұрын
@@Aadhithyan148 yes ഞാൻ അവിടെ നിന്നും പോയി ഇപ്പോൽ നല്ല രീതിയിൽ ജീവിക്കുന്നു
@user-kkekm
@user-kkekm 7 ай бұрын
ഒരുപാട് പേര് ഈ citutation നേരിടുന്നുണ്ടല്ലോ.🤔🤔🤔🤔 ഇതു കണ്ടിട്ട് എനിക്കും അങ്ങനെ ആണല്ലോ എന്നല്ല ചിന്തിക്കേണ്ടത്... പറയണ്ടത് പറയണ്ട സമയത്ത് പറയണം പറഞ്ഞാൽ എന്താകും എന്നല്ല ചിന്തിക്കേണ്ടത്..ഈ life നിങ്ങളുടെ മാത്രം ആണ്... കെട്ടിച്ചു വിട്ടതിനു ശേഷം എന്തൊക്കെ നടന്നാലും അത് വീട്ടുകാരെ അറിയിക്കുക. 👍
@saumyavarghese4482
@saumyavarghese4482 6 ай бұрын
എല്ലാ വീട്ടുകാരും ഒരുപോലെ അല്ല അങ്ങനെ ആണെങ്കിൽ വിസ്മയ പോലുള്ളവർ ഈ ലോകത്ത് ഉണ്ടായേനെ
@walkwithdarsh806
@walkwithdarsh806 7 ай бұрын
Gops 2022 മുതൽ താങ്കളുടെ റീഡിങ് കാണുന്ന വ്യക്തിയാണ് ഞാനും.. tarot എന്ന വാക്ക് കേൾക്കുന്നത് പോലും താങ്കളിൽ നിന്നാണ്.. അന്ന് ഞാൻ എന്റെ love റീഡിംഗ് ആയിരുന്നു കണ്ടത്‌ 100% Resunatedആയിരുന്നു.. ഇപ്പോ ഞാൻ കാണുന്നത് റീ യൂണിയൻ ന് വേണ്ടിയാണ്😢
@Ardra69
@Ardra69 7 ай бұрын
Me too... 😍🙌🏻 2022 il aayirnnu dark night of the soul & aa tymil tarots kaanunnath.1st kanda tarot reading 333 magic words aayirnnu. But resonate aaya readings gopu chechiyude aan🥰 And 1st watch cheythirnnath love readings😁🙌🏻
@v3queen710
@v3queen710 6 ай бұрын
❤reunion ayo da ❤ennit ok ayo
@walkwithdarsh806
@walkwithdarsh806 6 ай бұрын
@@v3queen710 ഇല്ല... therd party case ആണ്...ഇന്നലെ അവളോടൊപ്പം കാണേണ്ടിയും വന്നൂ 🙂
@walkwithdarsh806
@walkwithdarsh806 5 ай бұрын
@@v3queen710 ഇല്ല
@Mamumomu
@Mamumomu 7 ай бұрын
🤣🤣🤣🤣ഇതേ സിറ്റുവേഷൻ imotional സ്നേഹം കൂടുതൽ അയാൾ മാത്രം ആയി എന്റെ ജീവിതം ഒതുങ്ങി 40olam ഗോൾഡ് കൊടുത്തു ഇപ്പൊ 😭😭😭
@sandhyasadasivan3042
@sandhyasadasivan3042 7 ай бұрын
ജീവിതം ഒന്നേയുള്ളു.. ആസ്വദിക്കുക.. ഞാൻ ഇതിനപ്പുറം അനുഭവിച്ചു.. ഇപ്പോ ഞാൻ ഫ്രീയാണ്.. ഒരുപാട് കരഞ്ഞു.. കരഞ്ഞു ജീവിക്കാൻ ഇനി ഇല്ല.. ആസ്വദിച്ചു ജീവിക്കു..എന്റെ ഇഷ്ടങ്ങൾ പലതും വേണ്ട എന്ന് വച്ചു.. ഇപ്പോ എല്ലാ ആഗ്രഹങ്ങളും നടത്തി കൊണ്ട് വരാൻ ശ്രമിക്കുന്നു..
@sitharamahindra8701
@sitharamahindra8701 7 ай бұрын
Love and Respect,Gopu
@sindhu.parackal3180
@sindhu.parackal3180 7 ай бұрын
ഗോപികയുടെ ചാനൽ സ്ഥിരം കാണുന്ന ആൾ ആണ് ഞാൻ,23വർഷം ആയി ജീവിതത്തിൽ ഇന്നുംഅനുഭവിയ്ക്കുന്നു കാരണം ചോദിക്കാനും പറയാനും ആൾ ഇല്ല ഇപ്പോൾ ഒരു മകനും ഉണ്ട് ജീവിതം മടുത്തു തനിച്ചു ജീവിയ്ക്കാൻ കഴിയാതെ പോയ ഒരു ഭാഗ്യദോഷി ആയിപ്പോയി
@user-kkekm
@user-kkekm 7 ай бұрын
അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.. Sis.. സമൂഹത്തിൽ നല്ല മനസുള്ള ആൾക്കാരും ഉണ്ട് അങ്ങനെ ഉള്ളവരോട് തുറന്നു പറഞ്ഞാൽ കുറച്ചൊക്കെ relax കിട്ടും
@shoukathali5371
@shoukathali5371 7 ай бұрын
ഈ ഭൂമിലോകത്തു കുന്നോളം പ്രശനങ്ങൾ ഓരോ ജീവനിലും ഉണ്ട്. അതിലേക്ക് ഇറങ്ങി ചെല്ലുമ്പോഴേ അതിന്റെ ആഴം അറിയൂ. എല്ലാത്തിനും നല്ലൊരു ആന്ധ്യം ഉണ്ട്. Dont wory 🌹🌹🌹
@yesudasvarghese2151
@yesudasvarghese2151 7 ай бұрын
Never give up 😊
@keralaheavengroup1604
@keralaheavengroup1604 7 ай бұрын
Njan 26 year ayi oru poorane sahikkunnu😢
@user-kkekm
@user-kkekm 7 ай бұрын
@@keralaheavengroup1604 😮😮😮🤔🤔🤔
@jaisyjames9602
@jaisyjames9602 5 ай бұрын
I learned a lesson from my experience . Not to sacrifice for any one else . Financial independence is a must. Blind belief leads to disaster
@1Simpleidea-
@1Simpleidea- 7 ай бұрын
ഞാൻ വിവാഹ സമയത്ത് ഇട്ട നാലര പവൻ്റെ മാല ആദ്യത്തെ ആഴ്ച തന്നെ കണ്ടില്ല രണ്ടാമത്തെ ആഴ്ച എൻ്റെ ആറു വള ഒരു സെൻ്റി നു 5000 ഉണ്ടായിരുന്ന കാലത്ത് ഞാൻ അദ്ധ്യാതിച്ച രണ്ടു ലക്ഷത്തോളം രൂപ 6 വർഷത്തിന് ശേഷം 2 വയസ്സുള്ള ഒരു കുട്ടിയുമായി അവിടന്ന് ഞാൻ വന്നു എൻ്റെ പണ്ടങ്ങൾ എല്ലാം പോയത് തന്നെ വടിയാക്കി എന്നെ അവിടന്ന് പറഞ്ഞയച്ചു പക്ഷേ ദൈവം എന്നെ ഒരു ഗവൺമെൻ്റ ഹൈസ്കൂൾ ടീച്ചാണ് പോയി പണി നോക്കട്ടെ ദുരിതങ്ങൾ ഒരു പാട് ഉണ്ട് എന്നാലും മകൾ LLB ക്കു പഠിക്കുന്നു
@vijilal4333
@vijilal4333 7 ай бұрын
Very good decision. Some people marrying to make complications for other life. Our tradition. Marrying an unknown person
@priyag1901
@priyag1901 7 ай бұрын
This felt like she's narrating my story😢!! Only thing, i was not even working and was a house wife. Hence was at the mercy of my elders to take a decision for me!!! Feeling blessed to have moved on from that situation and started a career, became financially independent.
@neon-gamer150
@neon-gamer150 4 ай бұрын
സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്ന പോലെ നിങ്ങൾ ആ കാലം അതിജീവിച്ചു. ഇപ്പൊ നിങ്ങളെ കുറച്ചു പേരെങ്കിലും അറിയും. ഞാൻ മുൻപ് നിങ്ങളുടെ യൂട്യൂബ് channel കാണാറുണ്ടായിരുന്നു. നല്ല മോട്ടിവേഷൻ..
@SubairvlmSubair
@SubairvlmSubair 7 ай бұрын
Skj talksil ee topic same oru video undaayrnnu... God bless you.. 👍
@sathyapriyanvadakkedath796
@sathyapriyanvadakkedath796 7 ай бұрын
ഗോപിക എന്റെ ഒരു സുഹൃത്തും കൂടിയാണ്
@miyamichu2301
@miyamichu2301 7 ай бұрын
ഞാൻ ഇപ്പോ divorce ൻ്റെ വക്കൽ ആണ്..😢 എനിക്ക് പോകാൻ വീടോ , അച്ഛനോ അമ്മയോ ഇല്ല..രണ്ട് കുഞ്ഞു മക്കൾ ആണ് ഉള്ളത്..എന്ത് ചെയ്യും എന്ന് ഓർത്ത് എനിക്ക് ഒരു സമാധാനവും ഇല്ല..😭
@magiclove56139
@magiclove56139 7 ай бұрын
പോസിറ്റീവായി ചിന്തിക്കൂ എല്ലാ൦ ശരിയാകും
@farhanaameen4648
@farhanaameen4648 7 ай бұрын
Thanich nikkan padikkoo
@Ardra69
@Ardra69 7 ай бұрын
ഒന്നു കൊണ്ടും പേടിക്കണ്ട ഒക്കെ Ready ആവും☺️ നല്ലൊരു മാറ്റത്തിന് വേണ്ടി സംഭവിച്ചതാണെന്ന് വിചാരിച്ചാൽ മതി. You are deserving a better & peaceful life❤️ നമ്മളൊക്കെ ഒരേ journey യിൽ ഉള്ളവരല്ലേ ഒറ്റപ്പെട്ടു പോവില്ല എന്തായാലും😇 Universe guidance കൂടെ ഉണ്ട്,, So തീരുമാനങ്ങൾ തെറ്റില്ല. Strong ആയിട്ട് നിക്ക്. ചേച്ചി mentally, emotionally, physically ഒക്കെ Health നന്നായി care ചെയ്യൂ , ബാക്കിയെല്ലാം right ആയി വരും❤️ ഒന്നും ഇല്ലല്ലോ എന്നൊന്നും negative ആകണ്ട,, deserve ചെയ്യുന്ന എല്ലാം വന്നു ചേരും അധികം വൈകാതെ എന്ന് മാത്രം മനസ്സിനോട് പറയുക⭐️👍🏻
@roseworld1260
@roseworld1260 7 ай бұрын
​@@Ardra69നമ്മൾ strong ആയി നിന്നാൽ എല്ലാ കാര്യവും ശരിയാകും. വർഷങ്ങളായി രണ്ട് പെൺകുഞ്ഞുങ്ങളെയും കൊണ്ടു ജീവിക്കുന്നു.. ഇപ്പോൾ ഒരു സമാധാനം ഉണ്ട് 😅
@soniyamathew33
@soniyamathew33 7 ай бұрын
Dream ur life.. You will get the same 🙏🏼❤
@co.operativebankstudies1927
@co.operativebankstudies1927 7 ай бұрын
ഗോപു ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയ കാര്യം പറയുമ്പോൾ ദേഷ്യം തോന്നരുത് എന്റെ ലൈഫിൽ നടന്നത് ലോകത്ത് ഒരു പെണ്ണും sahikkattaa വിധം ആയിരുന്നു അത് viocel പറഞ്ഞാൽ പോലും ഒരു ജന്മ്മം കൊണ്ട് തീരുന്നില്ല വിവാഹം കഴിഞ്ഞു പിറ്റേ ദിവസം ഒരു ബാങ്കിന്റെ മുന്നിൽ ചെന്ന് നിന്ന് വള ഊരി കൊടുക്കാൻ പറഞ്ഞു എതിർത്തപ്പോൾ വഴക്കായി അത് കഴിഞ്ഞു കടം ഉണ്ട് എന്ന് പറഞ്ഞു എന്റെ 40 പവൻ സ്വർണ്ണത്തിൽ നിന്ന് 10 പവൻ വീട്ടുകാരും കൂടി ചേർന്ന് വിറ്റു ഒരാഴ്ച ആയപ്പോൾ കയ്യ്യിൽ കിടന്ന മോതിരം കളഞ്ഞു പോയെന്നു പറഞ്ഞു ഞാൻ ഒന്നും മിണ്ടിയില്ല വിശ്വാസം ആയിരുന്നു 7മാസം ആയപ്പോൾ ഞാൻ ഇട്ട 3 പവന്റെ mala കൊണ്ട് പണയം വച്ചു എന്നോട് പറഞ്ഞു കാണുന്നില്ല എന്ന് വീട്ടുകാർ പറഞ്ഞു ഞാൻ എടുത്തു വച്ചേക്കുകയാണെന്നു അയാൾ പെണ്ണിനും madyattinum അടിമ ആണെന്ന് അവർക്കറിയാം എന്നിട്ടും. പിന്നെ കുറെ നാൾ കഴിഞ്ഞപ്പോൾ ബാങ്കിൽ ലോൺ ഉണ്ട് jupti നോട്ടീസ് ഇതോടെ എല്ലാം തീരുമല്ലോ എന്ന് കരുതി ഞാൻ അതിനും സ്വർണ്ണം കൊടുത്തു but ഇന്ന് 17 വർഷമായി ഇതുവരെ കാര്യമൊന്നും ഇല്ല ജോലിക് പോകും ചിലവിനു തരും but അതിലപ്പുറം ഞാൻ എന്റെ വീട്ടുകാരിൽ നിന്ന് വാങ്ങി കൊടുക്കും ഇപ്പോൾ എനിക്ക് പോകാൻ ഒരിടമില്ല എന്റെ ഷെയർ വിറ്റു ഇവിടെ കൊണ്ട് വന്നു വീട് വക്കാൻ തുടങ്ങി അതിൽ നിന്നും ഓരോ കാര്യങ്ങൾ, വിൻഡോ വാങ്ങാൻ കട്ട വാങ്ങാൻ അങ്ങനെ cash മുഴുവൻ കൂട്ടുകാരും ആയി കുടിച്ചു ടീരട്ട് ഒന്നും ആരോടും പറഞ്ഞില്ല എന്റെ വീട്ടുകാരോട് പറഞ്ഞാൽ എന്റെ ബ്രദർ ആ നിമിഷം എന്നെ വന്നു കൊണ്ട് പോകും but ഞാൻ അയാളെ സ്നേഹിക്കുന്നു. എനിക്ക് ഒട്ടു സഹിക്കാൻ കഴിയാതെ വന്നത് കോളേജിൽ പഠിക്കുമ്പോ പോലും ഒരു പ്രേമം undakatta എനിക്ക് ഇയാളുടെ പ്രേമലേഖനങ്ങളും പെണ്ണുങ്ങളുടെ ഫോട്ടോസും ഞങ്ങളുടെ മുറിയിൽ സൂക്ഷിച്ചിരുന്നു പറഞ്ഞാലും പറഞ്ഞാലും teeratta kadhakal ഉണ്ട് എനിക്ക് ഒരു നല്ല വീട്ടിൽതാമസിക്കാൻ പറ്റില്ലെന്ന് മനസിലായി അത് വിറ്റു ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറി ഒന്നും ആരോടും പറയാതെ മനസ്സിൽ ഇരുന്നു വീർപ്പു മുട്ടിയപ്പോ ഞാൻ തന്നെ കണ്ടു പിടിച്ച രണ്ടു സുഹൃത്തുക്കളോട് മാത്രം ഞാൻ കുറച്ചി കാര്യം പറഞ്ഞു but അത് കേട്ടിരുന്ന അവർ പിന്നീട്. അതെ കാര്യം. പറഞ്ഞു ഒന്നും അറിയാത്ത പോലെ കുത്തുവാക്ക് പറഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു ഇനി ആരോടും ഒന്നും പറയില്ലെന്ന്. ഇത് മാത്രമല്ല ഒരിക്കലും ആരും വിശ്വസിക്കാത ആയിരം kadhakal ഇതൊക്ക ഞാൻ ഫേസ് ചെയ്തു എന്നോർക്കുമ്പോൾ എനിക്ക് എപ്പോഴും അത്ഭുതമാണ്
@jessypaul8519
@jessypaul8519 7 ай бұрын
Take care sister for yourself.
@co.operativebankstudies1927
@co.operativebankstudies1927 7 ай бұрын
@@jessypaul8519 ശെരിയാണ് ഒരുപാട് ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നു പോയി pala വട്ടം വേണ്ടെന്നു വച്ചു ഇറങ്ങി പോരാൻ തുടങ്ങിയിട്ടുണ്ട് എന്നെ ഏറെ സങ്കടപ്പെടുത്തിയത് വേറെ ഒരു കാര്യമാണ് എന്റെ husbandine എപ്പോഴും ഒരു സംശയത്തോടെ തന്നെ നോക്കിയിട്ടുള്ളു അതായിരുന്നല്ലോ അനുഭവം but ഞാൻ അയാളുടെ കുറ്റങ്ങൾ പറയാൻ തിരഞ്ഞെടുത്ത ആളുകൾ അവിടെ യാണ് ശെരിക്കും ഞാൻ മരവിച്ചു പോയത് ആരോടും ഒന്നും പറയാതെ അടക്കി വച്ച വിഷമങ്ങൾ ഞാൻ kettazhicha പോലെ തുറന്നു പറയുമ്പോൾ എല്ലാം കേട്ട് നിന്ന അവർ എന്നെ അല്പം പോലും വിശ്വസിച്ചിരുന്നില്ലെന്നു മനസിലായി
@sobhitham
@sobhitham 7 ай бұрын
ഓരോ രീതിയിലുള്ള വിഷമങ്ങൾ ഒരു വിഭാഗം പെണ്ണുങ്ങൾ അനുഭവിക്കുന്നുണ്ട് എൻറെ ജീവിതത്തിലെ സന്തോഷം എന്നുള്ളത് കിട്ടിയിട്ടില്ല
@co.operativebankstudies1927
@co.operativebankstudies1927 7 ай бұрын
@@sobhitham സത്യത്തിൽ നമ്മളെ കുഞ്ഞു നാളു മുതൽ പഠിപ്പിച്ചു വച്ചിരിക്കുന്ന ഒരു കാര്യമുണ്ട് എത്ര കഷ്ടപ്പാട് ആയാലും പിടിച്ചു നിൽക്കണം എന്ന് അതുകൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി നമ്മൾ പിടിച്ചു നിൽക്കും ഒടുവിൽ ജീവിതം നടന്നു പോകുന്നത് നമ്മൾ അറിയില്ല പിന്നെ രക്ഷ പെടാൻ പറ്റാത്ത അവസ്ഥാ ആകും ഇപ്പോഴത്തെ കുട്ടികളോട് പറഞ്ഞു കൊടുക്കേണ്ടത് പറ്റില്ലെങ്കിൽ ഇങ്ങി പോരെ നാട്ടുകാരെ പേടിക്കാതെ സ്വന്തം സമാദാനം നോക്കി ജീവിക്കണം
@HiPsc-cq8bz
@HiPsc-cq8bz 7 ай бұрын
That parents are the real heroes hats off❤
@sandhyaanoop102
@sandhyaanoop102 7 ай бұрын
ഞാൻ ഗോപിക യുടെ ചാനൽ സ്ഥിരം കാണുന്ന ആളാണ്
@vijivvijayan3748
@vijivvijayan3748 7 ай бұрын
Hai Gopu 😍.... Ithil kure okke njan anubhavichittundu... But Gopikayude tarot reading kanan thudangiya muthal njan maruka aayirunnu.. Self love, self care ithokke enthanennu njan manassilakki thannathu Gopikayude tarot reading aayirunnu 🙏🏻... Thank you Gopika😍
@abrahamabraham9942
@abrahamabraham9942 7 ай бұрын
Lack of discipline in life is the door to failure. If one of the partners fail in self and life discipline, then it's a big problem, which might lead to different painful situations. So, manage your health, time, finance, keep quality life...
@rizwanmansoor1787
@rizwanmansoor1787 7 ай бұрын
എനിക്കും ഇത്പോലെ അല്ലെങ്കിലും അവസ്ഥ മോശമാണ്.27agund ഹൗസ് വൈഫ്‌ aanu ജോബിനു പഠിക്കാൻ പോണം annund.but mone നോക്കൻ ആരുമില്ല അടുത്ത വർഷം mone സ്കൂളിൽ ചേർത്തിട്ട് ജോബിനു പഠിക്കാൻ പോണം but ഇത്ര agayi വീട്ടിലുള്ളവരും ബാക്കിയുള്ളവർ പഠിക്കാൻ പോവുന്നത് ഇഷ്ടപ്പെടില്ല 😰എനിക് പഠിക്കണം ജോബ് വാങ്ങണം annund
@adhilasr9455
@adhilasr9455 7 ай бұрын
It’s never late dear Just trust ur intuition and go ahead
@vinitar1474
@vinitar1474 4 ай бұрын
Mole, don't worry about others, what they think.... You do studies, get a job, be independent and live.. The age 27 is not at all late dear, why u think it's late, never ❤❤❤❤❤
@rizwanmansoor1787
@rizwanmansoor1787 4 ай бұрын
@@vinitar1474 thank you
@arifashareef7801
@arifashareef7801 4 ай бұрын
Pova am dear. Enik ipo 35 aay njn ipol oru course cheidu jobnu try cheidond nikn. 3 makl Ind enik . Edu timilanelum namuk padikan patum . All the best . Nallonm pray cheyu oke saryavum🥰
@rizwanmansoor1787
@rizwanmansoor1787 4 ай бұрын
@@arifashareef7801 regular aayitano padikan poyath.eadh coursanu cheythath
@lovelyseban3813
@lovelyseban3813 7 ай бұрын
എൻ്റെ ലൈഫ് ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലുടെയാണ് പോകുന്നത് ' അയാൾ വേറെ affairs ഉണ്ട് എനിക്ക് ജോലിയുണ്ട് രണ്ട് മക്കൾ ഉണ്ട്. ഹസ്ബൻ്റിന് എന്നെയും മക്കളെയും വേണ്ട എന്നാണ് പറയുന്നത് ' അയാൾ വേറെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു. ഇവിടെ വരാറുണ്ട് പക്ഷേ മാനസീക പീഡനം സഹിക്കാൻ പറ്റുന്നില്ല . ശാരീരിക ഉപദ്രവവും ഉണ്ട്. എനിക്ക് അയാളെ ജീവനായിരുന്നു. അതുകൊണ്ട് സഹിച്ച് ജീവിക്കുന്നു. സഹിച്ച് സഹിച്ച് രോഗിയായി ' എൻ്റെ മക്കൾ തനിച്ചാവുമോ എന്ന് പേടിയാണ്. എനിക്ക് രണ്ട് ആൺ കുട്ടികൾ ആണ്. മറ്റേ ബന്ധത്തിൽ 2 പെൺ കുട്ടികൾ ഉണ്ട്. അവരോടാണ് അയാൾക്ക് ഇഷ്ടം . ഇനി എന്ത് ചെയ്യണമെന്നറിയില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@papakimbetakim4718
@papakimbetakim4718 4 ай бұрын
U r mentally addicted to that person.its narcissism trauma
@livelifehappy3808
@livelifehappy3808 7 ай бұрын
Good inspiration ❤
@SurabhiSundaran
@SurabhiSundaran 7 ай бұрын
Achan ❤❤Amma❤❤ brother ❤❤
@santhaashok9789
@santhaashok9789 7 ай бұрын
സെയിം അവസ്ഥ ഗോപിക എനിക്കും. എങ്ങിനെ തരണം ചെയ്തു എന്ന് എനിക്കറിയില്ല 😥. ഇപ്പോഴും ജീവിക്കുന്നു. ഞാൻ. ഞാൻ എങ്ങിനെ ഇത്രേം strong അയീന്ന് എനിക്ക് അറിയില്ല. സഹായിക്കാൻ ആരും ഉണ്ടായില്ല. ആരോടും പരാതി പറയാനും ഇല്ലായിരുന്നു. മക്കൾക്ക്‌ വേണ്ടി എല്ലാം സഹിച്ചു. ഇപ്പോഴും കൂടെ ഉണ്ട് ആളു 4 വർഷം ആയി സ്ട്രോക് വന്നു ഒരു ചെറിയ കുട്ടിയെ പോലെ നോക്കണം 😥 എനിക്ക് ഇപ്പോഴും അതിൽ നൊന്നും ഒരു മോചനം ഇല്ല 😥.
@santhaashok9789
@santhaashok9789 7 ай бұрын
ഞാൻ 30 വർഷം ആയിട്ട് സഹിക്കുന്നു.
@kmjose1211
@kmjose1211 4 ай бұрын
സ്ട്രോക്ക് വന്നപ്പോൾ ആൾ അടങ്ങിയില്ലേ ?
@jayaradhakrishnan3254
@jayaradhakrishnan3254 7 ай бұрын
ഇതേ സാഹചര്യമാണ് എനിക്ക് പക്ഷേ 55 വയസായി 10-ാം ക്ലാസ് വിദ്യാഭ്യസമുള്ള ഞാൻ എന്തു ചെയ്യാൻ
@SJ-yg1bh
@SJ-yg1bh 3 ай бұрын
പാചകം ചെയ്യാൻ അറിയാമെങ്കിൽ, പല ഐറ്റംസ് ഉണ്ടാക്കി വിൽക്കാം
@sreenand1613
@sreenand1613 7 ай бұрын
Law of attraction chechi, pappunte mom😍
@devikagnair19
@devikagnair19 7 ай бұрын
Love to see u here Gopu ❤
@EmittaSaji
@EmittaSaji 7 ай бұрын
Great motivation madam....we respect you ❤
@captureist2473
@captureist2473 7 ай бұрын
ചേച്ചിക്കുട്ടി you are amazing ♥️♥️
@VaheedaVahee-t4f
@VaheedaVahee-t4f 7 ай бұрын
ഇതിലും അപ്പുറമായിരുന്നു എന്റെയും... സ്ത്രീധനം കിട്ടിയതൊക്കെ എല്ലാം നശിപ്പിച്ചു.. സ്വന്തം ആവശ്യങ്ങൾക്ക് പോലും എനിക്ക് onnum തരാതെയായി... പിന്നീട് മക്കളുടെ ആവശ്യങ്ങൾക്കും വീട്ടു ചിലവിനു പോലും തരാതെയായപ്പോ ഞാൻ ജോലിക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചത്... ജോലിക്ക് പോകുന്നിടത്തൊക്കെ വന്നു പ്രശ്നമുണ്ടാക്കി ഓരോ ജോലിയും കാളയിപ്പിച്ചു പിന്നെ ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്തു.. മക്കളുടെ കാര്യത്തിനും school ചിലവിനും വീട്ടു ചിലവിനും വീട്ടിലെ സകല കാര്യങ്ങളും ഓടി നടന്നു ഒറ്റയ്ക്ക് ഞാൻ ചെയ്യുമ്പോഴും എന്റെ ജോലി കളയാനുള്ള ശ്രമത്തിൽ ആയാളും.. ഒരുപാടൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ ഇതിൽ എഴുതിയലൊന്നും തീരാത്തത്ര...4 പ്രാവശ്യം സെപ്പറേറ്റയായിട്ടും വീണ്ടും ഇനി പ്രശ്നം onnum ഉണ്ടാകില്ലെന്നു കരുതി വീണ്ടും ഒത്തുതീർപ്പാക്കി ചെല്ലും... ഫാദർ എന്റെ 16 വയസ്സിൽ മരിച്ചു.. സ്വാതൊന്നും ഇല്ലാത്ത കുടുമ്പത്തിലെയാണ് ഞാൻ.. ആങ്ങളമാരാണ് കല്യാണം കഴിപ്പിച്ചു അയച്ചത്... ഇനി കേറിച്ചെല്ലാൻ ഒരിടവും ഇല്ലാത്ത അവസ്ഥ.. 4 പ്രാവശ്യവും ഒത്തുതീർപ്പ് ഒക്കെ നടത്തി ചെന്നിട്ടും അതിനേക്കാൾ വലിയ പ്രശ്നത്തിലേക്കായിരുന്നു പിന്നീടുള്ള എന്റെ ജീവിതം സഹിക്കാൻ പറ്റാത്തയപ്പോ എന്റെ മക്കളെയും കൊണ്ട് ഓരു വാടക വീടെടുത്തു താമസിച്ചു ജോലിക്ക് പോയി മക്കളെ വളർത്തുന്നു...ഡിവോഴ്‌സു പേപ്പറിൽ ഒപ്പിടാൻ വേണ്ടി അവിടെയും വന്നു പ്രശ്നമുണ്ടാക്കാൻ... സഹികെട്ടു ഒപ്പിട്ടു കൊടുത്തു്... Mutual ഡിവോഴ്സ് ആയതു കൊണ്ട് എനിക്ക് കിട്ടാനുള്ളത് പോലും അയാൾക്ക്‌ തരേണ്ടി വന്നില്ല.... ഇപ്പൊ ഡിവോഴ്സ് കോടതിയിൽ file വെച്ചിട്ടുള്ളൂ.. ഡിവോഴ്സ് കിട്ടിയിട്ടില്ല... ഇപ്പൊ അയാൾ സ്ത്രീധനം വാങ്ങി വേറെ കല്യാണം കഴിച്ചു 2 മാസമായി സുഖമായി ജീവിക്കുന്നു... ഞാൻ എന്റെ മക്കളെയും നോക്കി മക്കളുടെ ആവശ്യങ്ങൾ നിറവേറ്റി ജീവിക്കുന്നു .. 10 ൽ താഴെ സാലറിയിൽ എങ്ങനെയൊക്കെയോ ജീവിക്കുന്നു.... സഹായത്തിനു പോലും ആരുമില്ലാതെ.... ആരോടും പരാതി പറയാനും ഇല്ലാതെ... സങ്കടങ്ങളും വിഷമങ്ങളും എല്ലാം ഉള്ളിലൊതുക്കി......
@teenaharshan9554
@teenaharshan9554 7 ай бұрын
File കംപ്ലയിന്റ് against him. സെക്കന്റ്‌ മാര്യേജ് ഹിന്ദു മാര്യേജ് ആക്ട് പ്രകാരം തെറ്റാണ്. ക്രിമിനൽ കേസ് ആണ്.
@VaheedaVahee-t4f
@VaheedaVahee-t4f 7 ай бұрын
@@teenaharshan9554 മുസ്ലിം ആയതു കൊണ്ട് അതിന്റെ പേരിൽ കേസിനു പോകാനൊന്നും പറ്റില്ല.. പിന്നെ സ്വത്തും മുതലും ഒക്കെ തിരികെ കേസ് പറഞ്ഞ് വാങ്ങാനൊന്നും കേസ് നടത്താനും ഉള്ള പൈസ onnum എനിക്കില്ല.. മക്കളുടെ കാര്യങ്ങൾക്കു പോലും തികയുന്നില്ല.. പിന്നെ കേസിനു പോകാനുള്ള മനക്കരുതൊന്നും എനിക്കില്ല.. അതൊന്നും നടക്കില്ല അതല്ലേ mutual ഡിവോഴ്സിന് ഒപ്പിട്ടു കൊടുത്തത്... 😔
@SijiLakashmi
@SijiLakashmi 7 ай бұрын
നിങ്ങൾ ഒരു സ്ട്രോങ്ങ്‌ ലേഡി ആണ് അങ്ങനെ തോറ്റുകൊടുക്കാൻ ഉള്ളതല്ല ജീവിതം നമ്മളെ വേണ്ടാത്തവനെ നമുക്കും വേണ്ട ആയുസ്സും ആരോഗ്യവും ഉണ്ടായാൽ മതി good luck
@thasnithachu4579
@thasnithachu4579 7 ай бұрын
​@@VaheedaVahee-t4fഎന്തുകൊണ്ട് ഒരു മുസ്ലിമിന് പറ്റില്ലെന്ന് പറയുന്നത്
@VaheedaVahee-t4f
@VaheedaVahee-t4f 7 ай бұрын
@@thasnithachu4579 musliminu ആണുങ്ങൾക്ക് എത്ര വേണെങ്കിലും കെട്ടാം അവർക്കു പെണ്ണിനേം കിട്ടും... ഒന്നും വേണ്ടായിരുന്നു എന്റെ മക്കൾക്ക്‌ കിട്ടാനുള്ള അവകാശം പോലും അയാൾ കൊടുക്കില്ല... എന്തായാലും മക്കൾക്ക് ഞാൻ ഉള്ളു.. ഇനിയും പരീക്ഷണങ്ങളൊന്നും ഇല്ലാതെ മക്കളെ അള്ളാഹു നല്ല നിലയിൽ ആക്കിയാ മതി ആരുടെ മുൻപിലും കൈ നീട്ടാൻ അവസരം ഇല്ലാതെ...
@renukak1893
@renukak1893 7 ай бұрын
എനിക്കും ഇങ്ങനെ തന്നെ ഉണ്ടായി
@shincyshincy6597
@shincyshincy6597 7 ай бұрын
നമ്മുടെ അവസ്ഥ പറഞ്ഞാൽ മനസ്സിൽ ആവില്ല mam
@nikhilchevon5875
@nikhilchevon5875 7 ай бұрын
Gopu😊my spiritual journey.....
@rosh327
@rosh327 3 ай бұрын
You are not alone. This is exactly me. My life
@Chantertracks
@Chantertracks 3 ай бұрын
yes, well said
@soudhap611
@soudhap611 7 ай бұрын
Gopu.. U r great dear💕💕god bless u love u dear❤
@meenasubash2294
@meenasubash2294 7 ай бұрын
❤❤❤❤❤❤😢
@nayanannair7421
@nayanannair7421 7 ай бұрын
Same avastha 😢
@Luckypoint518
@Luckypoint518 7 ай бұрын
So the latest episode of SKJ TALKS was your life right 😊
@aslamnoushi6447
@aslamnoushi6447 7 ай бұрын
Nice talk gobika 😊
@saleenak7715
@saleenak7715 7 ай бұрын
Nhan maminte ellavedioyum kanarund ❤❤❤❤
@sindhuraveendran565
@sindhuraveendran565 7 ай бұрын
ഇതു എൻ്റെ ജീവിതം തന്നെയാണ്. ഗൾഫിൽ പോയ husband 9 വർഷമായി തിരികെ വന്നിട്ടില്ല. നുണ പറയുന്നതിന് ഒരു പരിധി ഇല്ലേ. Ekkama ഇല്ലാതെ 9 വർഷം ഗൾഫിൽ നിൽക്കാൻ കഴിയുമോ ഒരാൾക്ക്. എനിക്കും ഇപ്പൊ ആ മനുഷ്യനെ വിശ്വാസമില്ല.
@ajmalk8152
@ajmalk8152 4 ай бұрын
Ekma ilnd engne nikn😮😮😮
@reseenashaji4734
@reseenashaji4734 7 ай бұрын
ഇതിൽ 90%കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നു കൊടിരിക്കുന്നതാണ്. Gopu
@sajithapr6644
@sajithapr6644 7 ай бұрын
😊❣️👍great inspiration for me❣️
@aparnasen9988
@aparnasen9988 5 ай бұрын
Can relate well.. going through the same trouble
@thomasgeorge8308
@thomasgeorge8308 3 ай бұрын
Life is a journey between B and D. Birth and Death. There is a C in between. Choice. Live your life with your choice. Best wishes
@MOMINGTHREADZ
@MOMINGTHREADZ 7 ай бұрын
Financial abuse nte victim aanu njanum.. Ippo divorce case nadakunnu..
@aswathyashokan6039
@aswathyashokan6039 7 ай бұрын
Actually husband evide pokuayirunnu... office I'd okke ittu ella divasom
@fancyantony3111
@fancyantony3111 7 ай бұрын
ചിലർ അങ്ങിനെയാണ് ഒരിക്കലും അവരെ നന്നാക്കാൻ പറ്റില്ല
@radhamanuel2477
@radhamanuel2477 7 ай бұрын
Enjoy your life God bless you
@BFWGAMING1234
@BFWGAMING1234 7 ай бұрын
20 yearsil ente kalyanam kazhinju. Hus kurachu rebel character aanu. Soft feelings onnum express cheyyilla. Oru tharam rude behavior. Ente friendsnte okke anubhavathinu nere vipareetham aayirunnu enikku. Ente karyagalkkonnum aale kittilla. Eppozhum work pressure. Orumichulla time enikku consideration kittilla. Njan aake sankadapettu. Njangalude idayil kure prasnagal undayi. Degree kazhinju jolikku kayariyapoil muthal scene maari. Pala prayathil ulla, experience ulla colleaguesnte anubhavangal kettappol njan ellam onnu rewind cheythu. Appo enikku manassilayi, ee relationil enikku space und, freedom und, financially independent aanu, ente opinionsnu vilayund. Avarude character anganeyanu, it's not his fault Appo njan avarodu paranju, enikku manage cheyyan pattatha karyangalil enne help cheyyanam, bakki njan handle cheytholam. Ippo 18 years aayi. Randu kuttikal aayi. Avarude attitude angane thanne aanu. But enikkariyam ennodu avarkku sneham und, even he doesn't express it, I can feel it. Baakki muzhuvan enikku manage cheyyan pattunnathe ullu.
@athulyakrishnan7603
@athulyakrishnan7603 7 ай бұрын
👍🔥👏👏👏
@saliniakhil6987
@saliniakhil6987 7 ай бұрын
Ullull ithrayum vedana undayittum thottukodukkathe uyarthezhunetta gopu you are a hero....hats off...love you... I'm a subscriber also...ithanu motivation ...😊😊😊
@ayishamirwazmb1602
@ayishamirwazmb1602 7 ай бұрын
Same story.. 😔
@prameelasasikumar568
@prameelasasikumar568 7 ай бұрын
Gopuuuu❤️❤️❤️
@TaurasLeo222
@TaurasLeo222 7 ай бұрын
Gopu💙❤️
@tonyxavier6509
@tonyxavier6509 3 ай бұрын
Sometimes a battlefield makes you feel happier than a peaceful graveyard. Loneliness is one thing that scares even economically independent people from getting a divorce. I wish we had small communities where such people can live, without feeling too lonely.
@navyanandha2442
@navyanandha2442 7 ай бұрын
Gopu ❤️❤️
@rinshaphysio8741
@rinshaphysio8741 7 ай бұрын
Taroat reader gopika ❤️
@rexj9741
@rexj9741 7 ай бұрын
Tarot reading ellam chathiyalle?
@preethaarom8245
@preethaarom8245 6 ай бұрын
22 varsham janum anubavichu eppo suthanrayayi
@Rhythmoflove369
@Rhythmoflove369 7 ай бұрын
Nammude swamtham gopuuuzt💖
@sujithk7229
@sujithk7229 7 ай бұрын
Gopu spr❤
@anilavijayan2934
@anilavijayan2934 7 ай бұрын
Hi Gopu❤❤
@hima400
@hima400 7 ай бұрын
Hey gopu❤
@shincyshincy6597
@shincyshincy6597 7 ай бұрын
സത്യം ആണ് mam
@minichacko8666
@minichacko8666 7 ай бұрын
To my daughter also same situation
@Siky-iy7lf
@Siky-iy7lf 7 ай бұрын
Mother univers ❤
@ajmalk8152
@ajmalk8152 4 ай бұрын
Nice ❤...old subscriber
@anithakumari5314
@anithakumari5314 7 ай бұрын
Thank you Josh talks Thank you gopu Same life situation
@ashinashancolors
@ashinashancolors 7 ай бұрын
Gopika ❤
@Katturumbu123
@Katturumbu123 7 ай бұрын
Hello my dear beautiful soul ❤
@sarathprasadmenon
@sarathprasadmenon 7 ай бұрын
Enjoy life alone🎉
@jumis_vlog
@jumis_vlog 22 күн бұрын
Gopu ithu thanneya u ente avastha
@karthikabalachandran647
@karthikabalachandran647 7 ай бұрын
I am also a survivor
@gayathris7845
@gayathris7845 7 ай бұрын
Gopus ❤️❤️
@sruthysunilps9653
@sruthysunilps9653 7 ай бұрын
Hi gopuu❤
@ChithraNair-oy3ob
@ChithraNair-oy3ob 7 ай бұрын
Same... Difference enthannu vechal kaiyil randu kuttikal..
@B_u_n_n_y_z
@B_u_n_n_y_z 7 ай бұрын
Gopz ✌️☺️
@KavyaMohandas-jx2vv
@KavyaMohandas-jx2vv 7 ай бұрын
🥰🥰
@mrudulamp6780
@mrudulamp6780 7 ай бұрын
Dear gopu God bless you
@rosammathomas2278
@rosammathomas2278 7 ай бұрын
Gopzz❤
@bhargavisukumaran6007
@bhargavisukumaran6007 7 ай бұрын
Hai gopu god bless you
@Sawmyasfamilymanju
@Sawmyasfamilymanju 7 ай бұрын
Gopu🥰
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН