തേൻ സംസം വെള്ളം പിന്നെ ചെറിയ ഒരു കുപ്പിയിൽ കുറച്ചു തേയിലയും പഞ്ചസാരേയും എടുക്കുന്നത് നല്ലതാണ് ഇടക്കൊന്ന് ചായ കുടിക്കാലോ സുഗപ്രസവം തന്നു റബ്ബ് അനുഗ്രഹിക്കട്ടെ അമീൻ
@jubibazivlogs Жыл бұрын
ok
@Rafna-l7w Жыл бұрын
Whisper
@liyas263 Жыл бұрын
@@rajnarajnaanas9592 തേൻ വായിലേക്ക് ഒഴിച്ച് കൊടുക്കൊന്നും ഇല്ല.
ക്ഷീണം ചർത്തി അതൊക്കെ ഡെലിവറി അടുത്തത് കൊണ്ടാവും ടെൻഷൻ ആവണ്ട. ഒരു കൊയപ്പൊന്നുമില്ലാതെ പൂർണ ആരോഗ്യമുള്ള ആയുസ്സുള്ള കുട്ടിയെ കിട്ടട്ടെ..... ആമീൻ ഞാൻ ഗർഭിണി ആണ് 5 മാസമായി ദുആയിൽ എന്റെ കുട്ടിക്കുവേണ്ടിയും ദുആ ചെയ്യണേ
@jubibazivlogs Жыл бұрын
in sha allhh
@jamsheedapullat2534 Жыл бұрын
Babye full cover cheyunnath dress edukkunnathavum nallath
@nasryntnasry8823 Жыл бұрын
Which hospital??
@jubibazivlogs Жыл бұрын
mims kottakal
@nasryntnasry8823 Жыл бұрын
Ok
@nasryntnasry8823 Жыл бұрын
Jubi veed evide?
@muneer313chamal5 Жыл бұрын
നിങ്ങളുടെ സംസാരം ആ combo 👌👌👌അത് കേൾക്കാൻ എന്താ...... രസം 🥰🥰🥰❤️❤️💞💞💞
@jubibazivlogs Жыл бұрын
🥰🥰
@safnasafnarafi52064 ай бұрын
❤vzhnosvblllpg
@aneeshasathya2765 Жыл бұрын
Bed sheet ... Pinne soap edukunnatginekaal nallathu oru cheriya body wash kondu povunnatha appo soap box aavisham undavilla... Oil.. Shampoo ithokke vende oru comb vekunnathu nallatha
@shahee739 Жыл бұрын
Prasavich udane kuttik maduram nalakunnath( തേൻ )നല്ലതാ
Sharthi deliveri adukkunnath kond.babyk oru oil vere thanne vekkunnath nallath akum vardil kodukkan.nigalde oru ngtiyum shalum oru mundum thanne vere thanne vekkunnath nallath aan
പ്രസവം അടുത്ത് വരുമ്പോൾ ഉള്ള ഛർദിൽ നല്ലതാണ്. പ്രസവം എളുപ്പം ആവാൻ സഹായിക്കും
@jubibazivlogs Жыл бұрын
🥰
@athuz8924 Жыл бұрын
9:37 ente hus um vavene chekkn chekkn na paraya..😅❤ 7 months ayi njangalk🤰🏻 next month hus varum. Njnglk gender areela to uae ayirnu frst scanning oke pne natilek vann
Samsam vellam venam..... Maxi 2 ennam koodi vecholu mazhakaalam alle
@jubibazivlogs Жыл бұрын
ok
@nafeesamuhammed4550 Жыл бұрын
പേടിക്കണ്ട ജുബിമോളെ എല്ലാവരെ ദുഹാ യു ഉണ്ട് പിന്നെ ബാസിമോൻ എപോളുക്കൂടെ ഉണ്ട് നാൻ കൊട് വള്ളിയിലെ ബീച് ന്ന് ക്കണ്ട ഇത്തയാണ്
@jubibazivlogs Жыл бұрын
🥰🥰🥰
@shameerakhan1500 Жыл бұрын
സന്തോഷത്തോടെ സമാധാനത്തോടെ കുഞ്ഞു വാവ യുഠ മായി വരാൻ സാധിക്കട്ടെ🤲😍 💚❤️💚
@jubibazivlogs Жыл бұрын
aameen
@RehnasSweetHome Жыл бұрын
ആമീൻ 🥰🥰🤲🤲🤲
@nahdaafsal6393 Жыл бұрын
Zamzam vellam, cherupp, bedsheet,
@afeeravp4013 Жыл бұрын
zamzam vellm & dates
@jubibazivlogs Жыл бұрын
und
@Ummuhisham62 Жыл бұрын
Ennan delivery date
@murshidamurshida9894 Жыл бұрын
Jubiyude oru pair dress vere തന്നെ pack cheyth vekknm....labour roomilnn delivery kainjal chodikkum....ath vegm kittunna Cvr il vekkuka...
@jubibazivlogs Жыл бұрын
ok
@aswathyjipin3192 Жыл бұрын
Kutti ude dress kazhukan ullaa soap or liquid type vechekkanum
@jubibazivlogs Жыл бұрын
athoke vechittund
@suhailamuthol3755 Жыл бұрын
ജൂബിന്റെ ഒരു കൂട്ട് dress അതീക്കുള്ള ഷാൾ, maksi അടിവസ്ത്രങ്ങൾ ഇതെല്ലാം ഒരു settakki മടക്കി മുകളിൽ വെക്കുന്നത് നല്ലതായിരിക്കും അവർ ചോദിക്കുമ്പോൾ എടുത്തുകൊടുക്കാൻ എളുപ്പമായിരിക്കും
@@jubibazivlogs yes. After delivery nammal kooduthal kudikuka black tea aan... ( dlvry kazhinj onnn rand divasam ) jubi ummayod chodikoo umma prnj tharum...ലുങ്കി മുണ്ട് കൊണ്ട് പോകുന്നത് നല്ലത് ആണ് ഡെലിവറി കഴിഞ്ഞ ഉടനെ സിസ്റ്റർ ചോദിക്കും. ലുങ്കി മുണ്ട്, ജൂബിയുടെ one ജോഡി ഡ്രസ്സ് പെട്ടെന്ന് എടുക്കാൻ പറ്റുന്ന രീതിയിൽ വെക്കുന്നത് നല്ലത് ആണ്(സപറേറ്റ് കവറിൽ)🥰🥰