ഹാഥ്‌റസിലെ ദുരന്തത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ഗാന്ധി

  Рет қаралды 78,014

Mathrubhumi News

Mathrubhumi News

5 күн бұрын

ഹാഥ്‌റസിലെ ദുരന്തത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ഗാന്ധി
#hathrasstampede #rahulgandhi #up
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 257
@najmanisar1483
@najmanisar1483 3 күн бұрын
സമാധാനത്തിന്റെ പ്രതീകമാണ് എന്റെ പ്രിയ നേതാവ് രാഹുൽ
@marykutty-bh2dj
@marykutty-bh2dj 3 күн бұрын
😂😂😂 engene show kanikan matram
@9447216835
@9447216835 2 күн бұрын
@@marykutty-bh2djഷോ കാണിക്കാൻ ബെസ്റ്റ് മോഡി ആണ് 😂😂😂😂😂😂 മോഡി ഇത് വരെ തിരിഞ്ഞു നോക്കിയില്ല അങ്ങോട് ഒന്നു പോടാ കോമാളി
@roshanphilip2218
@roshanphilip2218 2 күн бұрын
​@@marykutty-bh2dj Egene show kanikan polum modii manipur el poyi illaa looo 😂😂😂
@radhakrishnank4365
@radhakrishnank4365 2 күн бұрын
Iyal sndarsichal ellam aayi onnu poda mathruboomiye ninte pathram thanne ozhivakkukayanu
@user-tg8pr2fo9r
@user-tg8pr2fo9r 2 күн бұрын
ബിജെപിയുടെ വിജയം തന്നെ ഇതാണ് മതം വച്ചുള്ള കളി അല്ലാതെ ജനസേവനം അല്ല കോൺഗ്രസുകാരും കൊണ്ടുവന്നതുപോലെ ഒരു പിണ്ണാക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ല തൊഴിലുറപ്പ് പദ്ധതി ഇതുപോലൊന്ന് ബിജെപിക്കാർ കൊണ്ടുവരില്ല. ചിന്താശേഷിയില്ലാത്ത ആളുകളാണ് അവിടെയൊക്കെ ഉള്ളത് മലയാളികളെ പോലെ ആയിരുന്നെങ്കിൽ
@sreejithnb6110
@sreejithnb6110 3 күн бұрын
രാഹുൽഗാന്ധി കോൺഗ്രസിന്റെ നേതാവല്ല ഇപ്പോൾ പ്രതിപക്ഷ നേതാവാണ്
@mohamedshareef3361
@mohamedshareef3361 2 күн бұрын
അതേ അതുകൊണ്ട് ജനങ്ങളുടെ പ്രശ്നം അദ്ദേഹം ഉത്തരവാതിത്വപൂർവ്വം നേരിട്ടു കണ്ടു ഭരണകൂടങ്ങൾക്ക് വേണ്ട നിർദ്ദേശം കൊടുത്തു ഭരണത്തിന്റ പോരായ്മകളെ പറ്റി പ്രതികരിക്കാനുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നു
@Starkitchen69
@Starkitchen69 2 күн бұрын
നരേന്ദ്ര മോദിടെ ആളാണ് ബാബ
@RaGa-ou6wk
@RaGa-ou6wk 2 күн бұрын
Yes . opposite leader enn thanne anu parayeendath
@santhoshpaul928
@santhoshpaul928 2 күн бұрын
അതെ
@abdulrahoof5656
@abdulrahoof5656 2 күн бұрын
Yes
@prasanth1116
@prasanth1116 2 күн бұрын
കോൺഗ്രസ് നേതാവ് മാത്രമല്ല പ്രതിപക്ഷ നേതാവും കൂടിയാണ്
@haridasv9041
@haridasv9041 2 күн бұрын
Pappu bengalil,Tamilnadu povilla
@anvarkasragod5183
@anvarkasragod5183 2 күн бұрын
പണ്ടൊക്കെ പോകാൻ അനുവദിക്കാത്ത ആളാ ഇപ്പൊ വഴി മാറി കൊടുക്കണം ഇപ്പൊ മനസ്സിലായല്ലോ രാഹുൽ ഗാന്ധി ആരാണ് ❤❤
@pookoyappp6955
@pookoyappp6955 2 күн бұрын
രാഹുൽഗാന്ദി ഇന്ത്യുടെ നേതാവായി വാഴട്ടെ ❤❤❤
@user-wr1bs3qv4r
@user-wr1bs3qv4r 2 күн бұрын
എന്നിട്ടെന്താടാ നിൻറെ നല്ല നേതാവ് 56 പേര് മധ്യദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ചു അവിടെ സന്ദർശിക്കാത്ത എന്താണ് അത് ബിജെപി ഭരിക്കാത്തതു കൊണ്ടല്ലേ എന്ത് നല്ല നേതാവ്😂
@jodseyksamuel7205
@jodseyksamuel7205 2 күн бұрын
​@@user-wr1bs3qv4rമദ്യ ദുരന്തമല്ല അവിടെ നടന്നത്..... എവിടാ നിങ്ങടെ മോങ്ങി......
@athulkrishnan.k4084
@athulkrishnan.k4084 2 күн бұрын
😂😂😂 nookie ninno
@jodseyksamuel7205
@jodseyksamuel7205 2 күн бұрын
@@user-wr1bs3qv4r മോങ്ങിക്ക് കൊല്ലാനല്ലേ അറിയൂ..... സൈനീകരെ വരെ കൊലക്ക് കൊടുത്ത നരഭോജി......
@ismailok3722
@ismailok3722 3 күн бұрын
രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയാണ്.
@user-wr1bs3qv4r
@user-wr1bs3qv4r 2 күн бұрын
എന്നിട്ടെന്താടാ നിൻറെ നല്ല നേതാവ് 56 പേര് മധ്യദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ചു അവിടെ സന്ദർശിക്കാത്ത എന്താണ് അത് ബിജെപി ഭരിക്കാത്തതു കൊണ്ടല്ലേ എന്ത് നല്ല നേതാവ്😂
@athulkrishnan.k4084
@athulkrishnan.k4084 2 күн бұрын
😂😂😂😂😂 the only problem for india is rahul pappu gandhi😂
@kamarbanu5139
@kamarbanu5139 2 күн бұрын
​@@user-wr1bs3qv4rകള്ള് കുടിച്ചു മരിച്ചതല്ലേ ഇതു കഴിഞ്ഞു പോവാം പോവാതിരിക്കില്ല രാഹുൽ മനുഷ്യത്വമുള്ള നേതാവാണ് 👍🏻
@kamarbanu5139
@kamarbanu5139 2 күн бұрын
​@@user-wr1bs3qv4rഅല്ല പ്രധാന മന്ത്രി പോവുന്നില്ലേ 😂😂
@haridasv9041
@haridasv9041 2 күн бұрын
Pappu
@MusthuGamer
@MusthuGamer 2 күн бұрын
❤എല്ലാ മതങ്ങളും ഒരുപോലെ കാണുന്ന ഈ മനുഷ്യനാണ് ഇന്ത്യ ഭരിക്കേണ്ടത് പാവങ്ങളുടെ രാജാവ്❤
@lamanindian210
@lamanindian210 3 күн бұрын
യോഗി അറിയാതെ ഇതൊന്നും നടക്കില്ല. അതിനാൽ എത്രയും പെട്ടെന്ന് UP സർക്കാരിനെ പിരിച്ച് വിട്ട്, യോഗിയെ അറസ്റ്റ് ചെയ്യുക.
@marykutty-bh2dj
@marykutty-bh2dj 3 күн бұрын
Kerala govt orupad pirich vitu😂😂😂.. etra pedangal nadanu
@athulkrishnan.k4084
@athulkrishnan.k4084 2 күн бұрын
Utharav😂😂
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
ഇദ്ദേഹമാണ് പാവപ്പെട്ടവരുടെ നേതാവ്❤❤❤❤❤❤❤❤❤❤
@shejas454
@shejas454 3 күн бұрын
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആണ് അതു പറയാൻ എന്താണ് ഇത്ര മടി..
@vipinm.b7139
@vipinm.b7139 3 күн бұрын
ജനങ്ങളോടൊപ്പം രാഹുൽ ജി. സത്യമേവ ജയതേ 🙏
@user-wr1bs3qv4r
@user-wr1bs3qv4r 2 күн бұрын
എന്നിട്ടെന്താടാ നിൻറെ നല്ല നേതാവ് 56 പേര് മധ്യദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ചു അവിടെ സന്ദർശിക്കാത്ത എന്താണ് അത് ബിജെപി ഭരിക്കാത്തതു കൊണ്ടല്ലേ എന്ത് നല്ല നേതാവ്😂
@user-wr1bs3qv4r
@user-wr1bs3qv4r 2 күн бұрын
എന്നിട്ടെന്താടാ നിൻറെ നല്ല നേതാവ് 56 പേര് മധ്യദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ചു അവിടെ സന്ദർശിക്കാത്ത എന്താണ് അത് ബിജെപി ഭരിക്കാത്തതു കൊണ്ടല്ലേ എന്ത് നല്ല നേതാവ്😂
@vipinm.b7139
@vipinm.b7139 2 күн бұрын
@@user-wr1bs3qv4r അമ്പോ ശാഖാവാസിക്ക് കലി കയറിയല്ലോ 😀അവിടെ സ്റ്റാലിൻ വേണ്ടത് ചെയ്തോളും. Up യിൽ ആരും തിരിഞ്ഞു നോക്കില്ല. മണി പൂരിലെ പോലെ തന്നെ അവിടെയും. അയോദ്ധ്യയിൽ പോലും തോറ്റു. സ്റ്റാലിൻ 39 ൽ 39 ജയം
@kamarbanu5139
@kamarbanu5139 2 күн бұрын
​@@user-wr1bs3qv4rകമെന്റ് ഒന്ന് വിട്ട് പിടിക്കെടോ 😡
@anwarozr82
@anwarozr82 2 күн бұрын
​@@user-wr1bs3qv4r എന്നിട്ട് മോദി പോയോ? 🤣
@user-xv6rj2kd8h
@user-xv6rj2kd8h 2 күн бұрын
രാഹുൽ ഇപ്പോൾ കോൺഗ്രസ്‌ നേതാവേല്ല പ്രതിപക്ഷ നേതാവാണ്
@abdulrasheedca
@abdulrasheedca 3 күн бұрын
പ്രതിപക്ഷ നേതാവ് ♥️
@Nisamudheencp-sk4kt
@Nisamudheencp-sk4kt 2 күн бұрын
ജനങ്ങളേ സ്നേഹിക്കുന്ന ജനങ്ങളുടെ പ്രിയപെട്ട ജനപ്രിയ നായകൻ രാഹുൽജി👍👍👍👍👍👍👍👍👍👍👍 👏👏👏👏👏👏👏👏👏💚💚❤
@user-lo8up6jr5x
@user-lo8up6jr5x 2 күн бұрын
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാണ്. അവതാരകക്ക് പറയാൻ എന്താ ഒരു മടി...
@sadathkssadathks4030
@sadathkssadathks4030 2 күн бұрын
കൂലി പണി അല്ലെ അവരാതിക ക്ക് പരിമിതികൾ ഉണ്ട്
@niyasknl7523
@niyasknl7523 3 күн бұрын
ശെരിക്കും സാധാരണക്കാരന്റെ കൂടെ ഇയാൾ മാത്രമേ ഒള്ളുവോ. ഭരണ കർത്താക്കൾ എല്ലാം നാടകം അഭിനയിക്കുമ്പോൾ. രാഹുൽ ഗാന്ധി ജനങ്ങളിലോട്ട് നേരിട്ട് ചെന്ന് ഇടപെടുന്നു നല്ല
@saraswathivimal3916
@saraswathivimal3916 3 күн бұрын
അതെ..❤
@suhailmuhmed6074
@suhailmuhmed6074 3 күн бұрын
💯
@latheefideas5104
@latheefideas5104 2 күн бұрын
Yes👍🏻
@satyamevajayate-english9075
@satyamevajayate-english9075 2 күн бұрын
💙❤️💙❤️💙❤️ ഇന്ത്യയുടെ പ്രതിപക്ഷ നേതാവാണ് രാഹുൽ. മർദ്ദിതരുടെയും പീഡിതരുടെയും ഒരേ ഒരു പ്രതീക്ഷ.
@Abhijithrana
@Abhijithrana 3 күн бұрын
ഇതുപോലെ ജനമധ്യത്തിലേക്ക് ഇറങ്ങി മനുഷ്യരുടെ പ്രശ്ശങ്ങൾ പരിഹരിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുന്ന ജനകീയനായ ഒരു നേതാവിനെ ഭരണം ഏൽപ്പിക്കാൻ ഉള്ള അവസരം ആണ് നമ്മൾ വിട്ടു കളഞ്ഞത്! വരും നാളുകളിൽ അത് തിരുത്താൻ നമുക്ക് കഴിയട്ടെ!
@Starkitchen69
@Starkitchen69 2 күн бұрын
അള്ളാഹു akbar .. കഴിയും
@GulfAdsorg
@GulfAdsorg 2 күн бұрын
Shakthamaittt thirich varattae...
@haridasv9041
@haridasv9041 2 күн бұрын
Bengal Tamilnadu povilla pappu
@haridasv9041
@haridasv9041 2 күн бұрын
​@@Starkitchen69 Jai sreeram kazhiyilla
@Abhijithrana
@Abhijithrana Күн бұрын
@@haridasv9041 Ella idathum pokaan ayaal mathiyengil pine PM aayittu oru komaali irikkunne enthinu?
@user-qt5hs7mf9u
@user-qt5hs7mf9u 2 күн бұрын
ഇന്ത്യൻ ജനതയെ ചേർത്ത് പിടിക്കുന്ന നേതാവ് രാഹുൽ ജി 💜❤️
@indiaone6957
@indiaone6957 3 күн бұрын
SUPPORT FOR RAHUL.....................ആൾ ദൈവത്തെ കുറ്റം പറയരുത്... ഒരു ദൈവം സംസ്ഥാനം ഭരിക്കുന്നു ഒരു ദൈവം രാജ്യം ഭരിക്കുന്നു😂😂😂😂😂😂 മരിച്ചവർ.സ്വാഹാ ...
@mysticaljugnu
@mysticaljugnu 3 күн бұрын
😅😅😅
@shafeekthayyil5432
@shafeekthayyil5432 3 күн бұрын
🤣🤣🤣
@sobhathomas9952
@sobhathomas9952 3 күн бұрын
😂😂😂
@marykutty-bh2dj
@marykutty-bh2dj 2 күн бұрын
Salary labours😂😂
@user-wr1bs3qv4r
@user-wr1bs3qv4r 2 күн бұрын
എന്നിട്ടെന്താടാ നിൻറെ നല്ല നേതാവ് 56 പേര് മധ്യദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ചു അവിടെ സന്ദർശിക്കാത്ത എന്താണ് അത് ബിജെപി ഭരിക്കാത്തതു കൊണ്ടല്ലേ എന്ത് നല്ല നേതാവ്😂
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
മോഡിയും അമിട്ടും ബിജെപി നേതാക്കളും രാഹുലിനെ കണ്ട് പഠിക്കുക
@user-ko9vq8oo1i
@user-ko9vq8oo1i 2 күн бұрын
പ്രതിപക്ഷ നേതാവ് എന്ന് പറയൂ. പാവങ്ങളുടെ നേതാവ് ❤❤❤
@razakami3850
@razakami3850 2 күн бұрын
നഷ്ടപരിഹാരം നൽകുക. ജയ്. രാഹുൽ ഗാന്ധി ❤
@hameedbh5320
@hameedbh5320 3 күн бұрын
രാഹുൽ ഗാന്ധി. പ്രതി പക്ഷ നേതാവ് ആണെന്നുള്ള കാര്യം. അവതാരക മറന്നതാണോ
@Abdulrasheed407um
@Abdulrasheed407um 3 күн бұрын
കോൺഗ്രസ്‌ നേതാവല്ല തള്ളേ ഇന്ത്യയുടെ നേതാവ്
@rajithanbrchandroth4043
@rajithanbrchandroth4043 2 күн бұрын
Ithetha oru musangi😁😡😂ethu nethavinum avide pokam😁😡allathe ninte mongi nari chettakk mathram alla😂
@user-wr1bs3qv4r
@user-wr1bs3qv4r 2 күн бұрын
എന്നിട്ടെന്താടാ നിൻറെ നല്ല നേതാവ് 56 പേര് മധ്യദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ചു അവിടെ സന്ദർശിക്കാത്ത എന്താണ് അത് ബിജെപി ഭരിക്കാത്തതു കൊണ്ടല്ലേ എന്ത് നല്ല നേതാവ്😂
@rajithanbrchandroth4043
@rajithanbrchandroth4043 2 күн бұрын
@@user-wr1bs3qv4r aadhyam mongi avide pokatte😝🤪Rahul balakanalle😁😡Avan vridhanum🤣😂
@philipkd6037
@philipkd6037 2 күн бұрын
​@@rajithanbrchandroth4043😂
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 2 күн бұрын
ആദൃം വലൃച്ഛൻ പിന്നെ ബാലകൻ
@Standwithtruthh
@Standwithtruthh 3 күн бұрын
Rahul ❤❤
@mohammedalikp8253
@mohammedalikp8253 3 күн бұрын
Rahul ❤️👍🏻
@AbinKodankara
@AbinKodankara 2 күн бұрын
പ്രതിപക്ഷ നേതാവ് എന്ന് പറയാൻ എന്താ ഇത്ര മടി
@abdulrasheedcc
@abdulrasheedcc 3 күн бұрын
രാഹുൽ പ്രതിപക്ഷ നേതാവല്ലേ..
@noufalbasheer6954
@noufalbasheer6954 2 күн бұрын
പ്രതിപക്ഷ നേതാവ് എന്ന് പറയു
@ajithaml1371
@ajithaml1371 2 күн бұрын
എന്തായാലും രാഹുൽജി. നമ്മുടെ നേതാവാണ് ❤❤❤❤❤❤🎉🎉🎉🎉
@shamseenashamse3709
@shamseenashamse3709 3 күн бұрын
Rahul ❤️❤️❤️
@rajannair1376
@rajannair1376 2 күн бұрын
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാണെന്നുള്ള കാര്യം മാതൃഭൂമി മറന്നോ😂
@UmerShifin
@UmerShifin 2 күн бұрын
നിഷ്കപടമനുഷ്യസ്നേഹി അതാണ് രാഹുൽജി
@abhilashs9400
@abhilashs9400 3 күн бұрын
Rahul Gandhi powerful leader jantha ka awas ❤❤❤
@marykutty-bh2dj
@marykutty-bh2dj 2 күн бұрын
Uvvva😂
@LijiKumarpillai-nu7do
@LijiKumarpillai-nu7do 2 күн бұрын
BJP adimakal amitsha familiyude fhoto like adichum modiji celebrity yude koode ulla photo like adichum jeevitham thalli neekkunna thirakkil aanu
@user-qz7fd3mu8v
@user-qz7fd3mu8v 2 күн бұрын
എല്ലാ മുക്കിലും മൂലയിലും ഈ മനുഷ്യൻ എത്തും, അവന്റെ പേരാണ് രാഗ.
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
ഏതെങ്കിലും ഒരു അപകട സ്ഥലത്ത് ഈ കാലമാത്രയും 10 വർഷം മോഡിയും അമിട്ടും സന്ദർശനം നടത്തിയിട്ടുണ്ടോ
@mammedpadikkal1856
@mammedpadikkal1856 2 күн бұрын
രാഹുൽജി ഇന്ന് വെറും കോൺഗ്രസ്സ് നേതാവ് മാത്രമല്ല ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് കൂടിയാണ്, അതുപറയുവാൻ അവതാരക മറന്നു പോയതോ?? അതോ അത്തരം വിശേഷണം ഒന്നും വേണ്ട എന്ന് കരുതിയതോ?? കഷ്ടം
@user-xv6rj2kd8h
@user-xv6rj2kd8h 2 күн бұрын
പ്രതിപക്ഷ നേതാവ് എന്ന് പറയാൻ മാതൃബുമി ചാനലിന് ബുന്ധിമുട്ട് ഉണ്ടാകും
@abdullaabooty5909
@abdullaabooty5909 2 күн бұрын
കോൺഗ്രസ്‌ നേതാവല്ല മാപ്രേ പ്രതിപക്ഷ നേതാവ് എന്ന് പറ
@akhilkrishnana8116
@akhilkrishnana8116 2 күн бұрын
Raga❤
@insamamhussain1090
@insamamhussain1090 2 күн бұрын
മുൻപ് എവിടെ പോയാലും തടയാൻ നിന്ന ആളുകൾ ഇപ്പോൾ വഴി ഒരുക്കേണ്ട സ്ഥിതി വന്നു. ജനങ്ങളും ജനാധിപത്യവുമാണ് വലുത്
@Indiantraveler772
@Indiantraveler772 2 күн бұрын
രാഹുൽ ❤❤❤
@citizen0014
@citizen0014 2 күн бұрын
രാഹുൽ ഇന്ത്യൻ പുത്രൻ ❤ ആൾ ദൈവങ്ങൾ മുങ്ങുമ്പോൾ, മനുഷ്യൻ അവതരിക്കും ❤
@mathewm.p3540
@mathewm.p3540 2 күн бұрын
ഇതാണ് മനുഷ്യസ്നേഹം. ദുരിതമനുഭവിച്ചവരെ ആശ്വസിപ്പിക്കുക. ഇതിൽ രാഷ്ട്രീയമോ, മതമോ ഇല്ല. മനുഷ്യൻ എന്ന പരിഗണന മാത്രം' "മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ - മനസ്സിൽ ദൈവംജനിക്കുന്നു. " ഒരു വിഭാഗത്തിൻ്റെ ആരാധനാലയം തകർത്ത് അവിടെ മറ്റൊരു വിഭാഗത്തിൻ്റെ ആരാധനാലയം നിർമ്മിക്കുമ്പോഴല്ല
@user-xv6rj2kd8h
@user-xv6rj2kd8h 2 күн бұрын
രാഹുൽ ജി ❤
@kjbiju6462
@kjbiju6462 3 күн бұрын
Kalam mari katha mari❤
@sudhisudheesh7928
@sudhisudheesh7928 3 күн бұрын
പക്ഷേ രാഹുലിന് ഒരുമാറ്റവും ഇല്ല. എന്നത്തേയുംപോലെ മണ്ടത്തരങ്ങളുടെയും അബദ്ധങ്ങളുടെയും ഒരു ഘോഷയാത്രതന്നെ. 😂😂
@richujose578
@richujose578 3 күн бұрын
Congress nethavu nu allee mention him as Opposition leader
@sakkeenamuhammed-zn7no
@sakkeenamuhammed-zn7no 2 күн бұрын
ലോകസഭ പ്രതിപക്ഷ നേതാവ്
@symphonynaturesmusic2097
@symphonynaturesmusic2097 2 күн бұрын
0:12 കോൺഗ്രസ്‌ നേതാവ് അല്ല പ്രതിപക്ഷ നേതാവ്.
@usmank9032
@usmank9032 3 күн бұрын
ആൾദൈവം മാങ്ങാത്തൊലി ഒരുപാട് ജീവൻ പൊലിഞ്ഞു ഇനിയെങ്കിലും ഇത്രകാരെ തല്ലി ഓടിച്ചു ജയിലിൽ അടച്ചു കൂടെ
@BADBOY-qq8yh
@BADBOY-qq8yh 2 күн бұрын
കോൺഗ്രസ്‌ നേതാവ് മാത്രമല്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്ന് പറയൂ 👍
@afsalrm8195
@afsalrm8195 15 сағат бұрын
രാഹുൽ ജന മനസ്സ് തിരിച്ചറിഞ്ഞ നേതാവ് ❤❤❤
@arunkumarp4381
@arunkumarp4381 2 күн бұрын
പ്രിയപ്പെട്ട രാഹുൽജി ❤️
@dasanb.k2010
@dasanb.k2010 2 күн бұрын
ആൾ ദൈവം ഭരിക്കു൦ നാട്ടിൽ ജനാധിപത്യം മരിക്കും നാട്ടിൽ ആയിരം ദൈവങ്ങൾ ആയിരം മോതികൾ, എങ്ങും അഴിമതി, തകർച്ച 😢😢
@sidheeksidheek3983
@sidheeksidheek3983 2 күн бұрын
മോദിജി പോയോ 😮😮😮രാഹുൽ പോകും ❤❤
@hyderalitp9946
@hyderalitp9946 2 күн бұрын
എന്ത് കൊണ്ട് വലിയ ദൈവം ചെറുദൈവംത്തിന്ന് മസേജ് കൊടുത്തില്ല - കിളവ്വൻ ബുദ്ധി
@sudhinas3228
@sudhinas3228 2 күн бұрын
Full support Rahul ji ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@abdullathiefd3068
@abdullathiefd3068 2 күн бұрын
പ്രതിപക്ഷ നേതാവ്.🥰👍👍👍
@alichembakasserychembakass4567
@alichembakasserychembakass4567 2 күн бұрын
ഇന്ത്യൻ പ്രതിപക്ഷ നേതാവ് ❤❤
@anupkumarvamadevan3632
@anupkumarvamadevan3632 2 күн бұрын
പ്രതിപക്ഷ നേതാവ് എന്ന് പറ
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
അമിട്ടും മോഡിയും അംബാനി യുടെ യെച്ചിൽ....റീഡ്മോർ
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
ഇന്ത്യ മുന്നണി സിന്ദാബാദ്‌❤❤❤❤❤ആർ ജെ ഡി സിന്ദാബാദ്‌
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
മോഡിയും അമിട്ടും എ സി യിൽ ഇരുന്നു സുഖിക്കുന്നു രാഹുൽ പാവപ്പെട്ടവരെപൊയി കാണുന്നു
@vpr3167
@vpr3167 2 күн бұрын
വർഷങ്ങൾക്ക് മുമ്പ് റോഡിൽ വലിച്ചിഴച്ച ഹത്രാസ് പൊലീസ് തന്നെ പ്രതിപക്ഷ നേതാവിനുള്ള സുരക്ഷ ഒരുക്കുന്നു.. അന്ന് എംപിയായിട്ട് വന്നു.. ഇന്ന് പ്രതിപക്ഷ നേതാവായിട്ട് വന്നു.. Next time prime minister of India..
@muhammedsaeed1657
@muhammedsaeed1657 2 күн бұрын
അതാണ്‌ രാഹുൽ ഗാന്ധി ❤️
@user-ik4ji8iy6z
@user-ik4ji8iy6z 2 күн бұрын
Raga ❤️
@muneerct4250
@muneerct4250 2 күн бұрын
വാർത്ത വായിക്കുന്നവർക് കുറച്ച് വിവേകം വേണം രാഹുൽ ഗാന്ധി ഇപ്പോൾ പ്രതിപക്ഷ നേതാവ് ആണ് ഇപ്പോളും നിങ്ങൾക് നേരം വെളുത്തിട്ടിട്ടില്ലേ
@sajukambrath7543
@sajukambrath7543 2 күн бұрын
ഒരു ആൾ ദൈവങ്ങൾക്കും മരണത്തെ തടുക്കാൻ ആവില്ല 💕അവർക് പൈസ ഉണ്ടാക്കാൻ അറിയാം
@munnerem8126
@munnerem8126 2 күн бұрын
Rahulji 👍👍🌹🌹❤️❤️❤️❤️❤️❤️
@shabeershumsudheen6773
@shabeershumsudheen6773 3 күн бұрын
Rahul❤
@asharafs6961
@asharafs6961 2 күн бұрын
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അല്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അങ്ങനെ പറയണം
@pradeepkumar5249
@pradeepkumar5249 Күн бұрын
ഇതാണ് നേതാവ്
@BasheerBasheer-bx1ig
@BasheerBasheer-bx1ig 2 күн бұрын
ദൈവഠ ഒളിവിൽ.ആൾദൈവഠ .ഡൽഹിയിലൊ,ഭരണസിരകേന്ദ്രത്തീലൊ കാണുഠ, രാത്രി മതിൽ ചാടി കടന്നു പിടിക്കുന്ന പോലീസ് എവിടെ.
@shafiparappalli8804
@shafiparappalli8804 2 күн бұрын
Rahulji...❤❤❤❤❤
@muhammedshameeracm9405
@muhammedshameeracm9405 2 күн бұрын
RG👌👌🥰🥰👍👍🥰🥰👌👌👌
@hideseekdovey96
@hideseekdovey96 2 күн бұрын
❤️Rg
@abdulmajeed-no2bm
@abdulmajeed-no2bm 2 күн бұрын
❤ Rahul
@chikumon9665
@chikumon9665 2 күн бұрын
രാഹുൽ ❤
@ershadkk2311
@ershadkk2311 2 күн бұрын
രാഹുൽ 💪🏻💪🏻💪🏻❤❤
@abdurahimanseriyavum2697
@abdurahimanseriyavum2697 2 күн бұрын
Rahul jeeeee ❤❤❤❤
@user-os2gu4pc9e
@user-os2gu4pc9e 2 күн бұрын
Janagale kettirikan kayiyuna ore oru nethavu❤️
@afsaloman
@afsaloman 3 күн бұрын
Opp leder👍
@abdulgafoorv9522
@abdulgafoorv9522 2 күн бұрын
രാഹുൽജി ❤️
@varghesegeorge9549
@varghesegeorge9549 2 күн бұрын
പ്രതിപക്ഷ നേതാവ് എന്നുപറയാൻ സംഘി സഹായത്ര ചാനലിന് ബുദ്ധിമുട്ട്????
@yaseryasu8472
@yaseryasu8472 2 күн бұрын
RG❤❤❤
@Hamidha-ne9ij
@Hamidha-ne9ij 21 сағат бұрын
രാഹുൽജി❤
@basheermuhammad2493
@basheermuhammad2493 2 күн бұрын
Rahulji ❤
@RRR-ih1nm
@RRR-ih1nm 2 күн бұрын
എന്താ അവതാരകനെ രാഹുൽ പ്രതിപക്ഷനേതാവ് നിങ്ങൾ അറിഞ്ഞില്ലേ..
@atruthseeker4554
@atruthseeker4554 2 күн бұрын
RG❤
@mhdsadique5530
@mhdsadique5530 2 күн бұрын
Pradipaksha nethavalle ചേച്ചിയെ കിളി പോയോ
@mohamedrafi5612
@mohamedrafi5612 2 күн бұрын
കപടമില്ലാത്ത ഒരേ നേതാവ്.
@Jobinfernandes
@Jobinfernandes 2 күн бұрын
Rahul❤❤❤❤
@rameesvp2424
@rameesvp2424 2 күн бұрын
Ith kandenkilum a vazha onnu sandharshichamathiyayrnu... RG❤
@varghesegeorge9549
@varghesegeorge9549 2 күн бұрын
എന്തുകൊണ്ട് ആൾദൈവം പ്രതിയാകുന്നില്ല???
@jainkkunjappy7277
@jainkkunjappy7277 3 күн бұрын
Rahul g ❤❤❤❤❤❤👍🌹
@whatnext-3267
@whatnext-3267 2 күн бұрын
Prathipaksha nethaav ❤❤❤
@sajichacko8880
@sajichacko8880 2 күн бұрын
Where is our intelligence team to trace the responsible persons of the event?
@moidu3980
@moidu3980 2 күн бұрын
തെറ്റ് പ്രതിപക്ഷ നേതാവ്
@jineeshjoseph9739
@jineeshjoseph9739 2 күн бұрын
Rahul ❤❤❤❤
@ahmedaman7834
@ahmedaman7834 2 күн бұрын
Rahul gandhi 👍♥️♥️♥️
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 51 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 110 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН