ഞാൻ H ഉം റോഡും പാസായി😊. ആദ്യമൊക്കെ പേടിയുണ്ടായിരുന്നു പക്ഷേ നല്ല കുളായി പാസായി . ഇന്നി ടെസ്റ്റിന് പോകുന്നവർ ഉണ്ടാക്കിൽ ഒരു ടെൻഷനും വേണ്ട .ടെൻഷൻ അടിച്ച് ടെസ്റ്റിന് കയറുകയാണങ്കിൽ fail ആകും. നല്ല എളുപ്പമാണ് പേടിക്കേണ്ട കാര്യമൊന്നും ഇല്ല. ടെസ്റ്റിന് പോകുന്നവർ പാസാവട്ടെ❤😊.
@Blesson-Vayalumkarottu Жыл бұрын
Questions വല്ലതും ചോദിക്കുമോ road test ചെയ്യുമ്പോൾ???
@rameezappada9711 ай бұрын
Thanks❤
@ShahnasSajeer11 ай бұрын
ഗിയർ മാറ്റി കാണിക്കാൻ പറയും.പിന്നെ ചിലപ്പോൾ വണ്ടിയിൽ നമ്മൾ മിറർ എന്തിനാണ് നോക്കുന്നേന് എന്ന് ചോദിക്കും. അത് പിന്നിൽ വണ്ടി യുണ്ടോ എന്ന് അറിയാൻ വേണ്ടി എന്ന് പറയണം. അതികമൊന്നും ചോദിക്കില്ല. അതൊർത്ത് ടെൻഷൻ വേണ്ടി ഇയാൾ പാസാകും.
@jammmsidu6 ай бұрын
Aameeeenn❤❤❤
@shaheedashaheedashaheeda4 ай бұрын
Thank u ningalude words vayikumbol oru confident kitti driving teacher pareyunnad kelkumbol 1st attemptil passavilla yennokke pareyunnu
@sreehariunnikrishnan4181 Жыл бұрын
ഇതു കണ്ടു ടെസ്റ്റ് എടുക്കാൻ ചെന്നാൽ പോയി ഒന്നൂടേം പഠിച്ചിട്ട് വരാൻ പറയും 😂
@Freee_editz Жыл бұрын
😂😂
@ShahnasSajeer Жыл бұрын
റോഡിന് പോകുമ്പോഴും പേടിക്കേണ്ട കാര്യമില്ല ഈസിയാണ്. 4 ഗിയർ മാറി കാണിക്കണം എളുപ്പമാണ്. ക്ലച് മുഴുവനായി ചവിട്ടിയാണ് ഗിയർ മാറുന്നത്. ഹാഫ് ക്ലചിൽ ആരും ഗിയർ മാറരുത് എന്നാൽ fail ആകും വണ്ടി ഓഫായി പോകും. പിന്നീട് സ്റ്റിയറിംങ് ബാലൻസും വേണO. 4 ഗിയർ മാറുക, ഇൻറിഗേറ്റർ ഇടുക, സ്റ്റീയറിoങ് ബാലൻസ് ഇതൊക്കെ Okആണങ്കിൽ സൂപ്പർ ആയി പാസാകും.