നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു, ഡ്രൈവിംഗ് സ്കൂളിൽ പോലും ഇത്രയും ഭംഗി യായി കാര്യങ്ങൾ പറഞ്ഞു തരുന്നില്ല, വേഗം ഒന്നോ രണ്ടോ പറഞ്ഞു അവസാനിപ്പിക്കും ഒന്നും മനസ്സിലാവില്ല, ഇപ്പോൾ എല്ലാം ക്ലിയർ ആയി, അവിടെ ഷോൾഡർ ലെവൽ ആണ് ടേൺ എടുക്കാൻ പറഞ്ഞു തരുന്ന രീതി, sr ന്റെ ക്ലാസ്സ് ആണ് എളുപ്പം
@saneermotordrivingschool19472 жыл бұрын
Thank you
@josegeorge9106 Жыл бұрын
Thanks
@marydevasiachan9809 Жыл бұрын
Excellent
@francispp623 Жыл бұрын
Super
@renjuanish63847 ай бұрын
L🎂o🎂@@saneermotordrivingschool1947
@suhailfazilalapuzha20162 жыл бұрын
പുതുതായി പഠനം തുടങ്ങിയ ആളുകൾക്ക് ആത്മ വിശ്വാസം നൽകുന്ന വിഡിയോ ആണ് ഇത് 🥰
@raihandrivingschool2 жыл бұрын
Thanks 💕
@RoseMary-zc1ws2 жыл бұрын
@@raihandrivingschool sir inkki h idukan arila.onnu paranju taramo
@israanassar49178 ай бұрын
Very correct
@sicilyjigi790 Жыл бұрын
നാളെ ആണ് എനിക്ക് test ഇത് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നുണ്ട്.. നല്ല ക്ലാസ് ആണ് ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല🥰🙏🙏
@vampathyms7746 Жыл бұрын
പാസ്സ് ആയോ
@hamadriyasz9169 Жыл бұрын
Nale anu test ennu manassilayille....
@anithaskavithaparayanangal65253 ай бұрын
😂
@nelsonjohnthodupuzha57983 күн бұрын
@@hamadriyasz9169😂😂😂
@muhammedshafipalakka4543 Жыл бұрын
നിങ്ങൾ പഠിപ്പിച്ച് തന്ന ടിപ്സ് എനിക്ക് വളരെ ഉപകാരപ്രദമായി ടെസ്റ്റ് പാസ്സായി... Thanks..💙💜❤️
@shahulhameede9993 Жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതരണം വളരെ ഇഷടം
@saneermotordrivingschool1947 Жыл бұрын
നന്ദി
@josukuttypottukulathu32506 ай бұрын
ഡിയർ ബ്രോ H എടുക്കുന്ന കുറെ ഏറെ വീഡിയോകൾ ഞാൻ കണ്ടു പക്ഷെ ഒന്നും മനസിലായില്ല, എന്നാൽ നിങ്ങളുടെ ഈ വീഡിയോ വളരെ ക്ലിയർ ആയി കാര്യങ്ങൾ ബൊത്യമാക്കിത്തന്നു ഇപ്പോൾ നല്ല ആൽമവിശ്വാസം ഉണ്ട് നിങ്ങൾ ഇരുവർക്കും നന്ദി 🎉🎉🎉
@Nsamchanel2 ай бұрын
പല വീഡിയോ കണ്ടു.. പലരും പറഞ്ഞു തന്നു.. ഒന്നും മനസിലായില്ല.. ഈ വീഡിയോ കണ്ടപ്പോൾ clear ആയി.. എല്ലാ doubt ഉം മാറി.. Thank you 🙏🙏🙏
@beemaummer53742 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ....ഞാൻ ഡ്രൈവിഗ് പഠിക്കാൻ തുടങ്ങിയിട്ട് ഒരുപാടായ് സത്യം പറഞ്ഞാൽ നിങ്ങളാ നന്നായ്പ റഞ്ഞു തരുന്നത് .... എനിക്ക് മനസിലാകാത്തത് നിങ്ങൾ പറഞ്ഞു തന്നു കാരണം എനിക്ക് ഫസ്റ്റ് ഇട്ട് പോയി റിവേഴ്സ് ഇട്ട് വത്തോട്ട് തിരിഞ്ഞ് പിന്നെ എന്താന്ന് മനസിലാവുന്നില്ല എന്നാൽ പഠിപ്പിക്കുന്ന ആൾ പറയും എനിക്ക് ഇപ്പം മനസിലായി. വലത്തോട്ട് തിരിച്ച് കഴിഞ്ഞ് പിന്നെ ഇടത്തോട്ട് അൽഹംദുലില്ലാഹ്
@raihandrivingschool2 жыл бұрын
❤
@saneermotordrivingschool19472 жыл бұрын
നന്ദി 👍🏻
@Ponnachan.Chacko8 ай бұрын
ആരും പറഞ്ഞു തരാത്ത നല്ല ക്ലാസാണ് സാർ ഒരുപാട് നന്ദിയുണ്ട്
@shylajao222811 ай бұрын
ഒരോ വീഡിയോ. കളും. കണ്ടിരിക്കുന്ന ഞാൻ. ഉപകാരപ്രദമായ വീഡിയോ. ഒരു ആത്മവിശ്വാസം. തോന്നുന്നു പഠിക്കാൻ കഴിയും. എന്
@Niranjanasree123 Жыл бұрын
എനിക്ക് ജൂലൈ 15നാണു ഡെസ്റ്റ് ഇതു കണ്ടവർ എല്ലാവരും പാസ്സ് ആയി 🥰🥰🥰അപ്പോൾ ഞാനും പാസ്സ് ആക്കുമായിരിക്കും. നല്ല അവതരണം 👍🏻👍🏻
@fidushiri2729 Жыл бұрын
Kittyo
@sureshkumar-wk3ih11 ай бұрын
Pass ayo
@Musthafa4640-gf4mh10 ай бұрын
അടിപൊളി എനിക്ക് 5തിയ്യതിയാണ് ടെസ്റ്റ് വളരെ കൃത്യമായിട്ട് വിവരിച്ചുതന്നു ബിഗ് സലൂട്ട്
@sirajunnisamaitheen8432 жыл бұрын
Njan inn H practice cheyyan poyi ashante cheetha vili kett maduthu. Very good presentation....nannayi manasilayi
@saneermotordrivingschool19472 жыл бұрын
നന്ദി
@sherlyjacob5673 Жыл бұрын
Sathyam
@anavadyap2219 Жыл бұрын
Me too.. Nannayitt cheetha kettu vannu
@Niranjanasree123 Жыл бұрын
Sathyam 😭😭
@sirajutheensiraj47802 жыл бұрын
ഞാൻ ഇന്ന് ഈ ട്രിക്ക് ഉപയോഗിച്ച്. എച്ച് പാസായി. വളരെ നല്ല ഉപകാരം👍👍👍👍👍💞
@harisankar91272 жыл бұрын
വളരെ സന്തോഷം. താങ്കളുടെ സപ്പോർട്ട് തന്നെ ഞങ്ങൾക്ക് വളരെ അധികം വിലമതിക്കാനാവാത്തതാണ്. നന്ദി
@bushraasmallyoutuber2 жыл бұрын
നിങ്ങൾ road test എടുക്കുമ്പോൾ കൈകൊണ്ട് സിഗ്നൽ കാണിച്ചിരുന്നോ,
@kannankollam17119 ай бұрын
@@harisankar9127ക്ലച്ച് കണ്ട്രോൾ ചെയ്യുന്നത് എങ്ങനെയാണ് h എടുക്കുമ്പോൾ
@mr_arun...9 ай бұрын
ഈ വീഡിയോൽ ഉള്ള രണ്ടാമത്തെ രീതിയിൽ ഞാൻ ഇന്ന് എടുത്തു അതുകൊണ്ട് എനിക്ക് ഇന്ന് പാസ്സ് അവൻ കയിഞ്ഞു thanks sir🤌❤️
@Silparudraksh Жыл бұрын
കണ്ടതിൽ വെച്ച് അടിപൊളി ക്ലാസ്സ് 👍നല്ല അവതരണം 👌👌
@sonygiri8873 Жыл бұрын
👍👍👍
@manjuparu8038 Жыл бұрын
വളരെ നല്ല വീഡിയോ. Enik 13nu ആണ് test. ഇതിൽ പറഞ്ഞ 2nd method aanu njan choose ചെയ്യുന്നത് ☺️
@saneermotordrivingschool1947 Жыл бұрын
Thanks
@shijisagish4295 ай бұрын
എനിക്ക് ഓഗസ്റ് 7 ആയിരുന്നു...4 wheelerum,2 wheelerum പാസ്സ് ആയി... തങ്ങളുടെ വീഡിയോ ഒരുപാട് സഹായകമായി... 🙏🏿🙏🏿🙏🏿
@thodakathfamily364811 ай бұрын
നാളെ ടെസ്റ്റുന് പോകുന്ന ഞാൻ പ്രാർത്ഥിക്കണേ എല്ലാരും
@KailasKailass-s5g3 ай бұрын
Njanum😮
@MRafiq-f2iАй бұрын
വിജയാശംസകൾ
@manju16162 жыл бұрын
നല്ലോണം മനസ്സിലാവുന്നുണ്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് താങ്ക്സ്
@saneermotordrivingschool19472 жыл бұрын
നന്ദി 👍🏻
@ashamahesh1173 Жыл бұрын
Enik driving schoolile sir padipichapol doubt undayirunu ,h edukkan, strongly recommend this video karanam ee video oru 20 pravishyam kanditta , trial oke njn eduthe, angane njn H pass ayi. Thanks sir for this explained video....
@sanjusvlog9809 Жыл бұрын
ഇന്ന് ടെസ്റ്റ് ആയിരുന്നു. പാസ്സ് ആയി. Thank you
@kunheevithottathil90337 ай бұрын
നല്ലരീതിയിൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൽ താങ്ക്സ് ബ്രോ ❤❤❤❤❤
@geethakumary7221 Жыл бұрын
നല്ല രീതിയിൽ പറഞ്ഞുതന്നു
@shajiamaar3297 Жыл бұрын
എത്ര നല്ല അവതരണം. രണ്ടു പേർക്കും നന്ദി ❤
@jazjaz902 жыл бұрын
Enik innu test ayirunnu. Ningalude video innale kandu njan. Oru confidence kiti... Innu test pass ayi👍🏻👍🏻👍🏻
@saneermotordrivingschool19472 жыл бұрын
Congratzz & Thank you.
@SnehaLatha-dw1xf8 ай бұрын
ക്ലാസ് ഒരുപാട് ഇഷ്ടപ്പെട്ട സാർ 👍 സ്റ്റിയറിംഗ് തിരിക്കുന്നകാര്യത്തിൽ ഭയങ്കര സംശയമുണ്ടായിരുന്നു ഈ ക്ലാസ് കണ്ടതോടുകൂടി ഒരുവിധം മനസ്സിലായി എന്നാലും പേടിയാണ്❤️
@RevanthRaj-y5b6 ай бұрын
Ennikum 😅
@ennuzwould94472 жыл бұрын
Tnx sir video enikku orupadu ubakarapettu orupadu samshyangalundayirunnu ippol ellam crithyamay kitti🙏 god bless you
@safnamehabin509 Жыл бұрын
Super class... Othiri video kandu... But perfet ayt thoniyath ithanu... Thank youuu💥💥
വളരെ നല്ല രീതിയിൽ ആയിരുന്നു h...,. എടുത്തു കാണിച്ചു തന്നു വളരെ നന്ദി പറയുന്നു raihan driving sehool thanks you
@saneermotordrivingschool19472 жыл бұрын
നന്ദി
@huesbyhima8 ай бұрын
Inu arunu test sathyam parayalo ground kerubolum njn e vedio thane kanuvarunu thanks a lot raihan ♥️♥️pass ayi ❤️
@valsalapk8883Ай бұрын
നല്ലതു പോലെ പറഞ്ഞു തന്നതിനി നന്ദി
@pushpavally31697 ай бұрын
Second method is very useful for biggiñers👌
@kareemkareem1232 Жыл бұрын
നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് tks
@saneermotordrivingschool1947 Жыл бұрын
നന്ദി
@sindhua1815 Жыл бұрын
ഇത് ഒരു നല്ല ക്ലാസ്സ് ആയിരുന്നു. ഡ്രൈവിംഗ് ക്ലാസ്സിൽ അവർ പറഞ്ഞ് തരുന്നതൊന്നും മനസിലാവുന്നില്ല. ഇതിൽ റിവേഴ്‌സ് എടുക്കുമ്പോൾ പൂർണ്ണമായും ഹാഫ് ക്ലച്ചിൽ എടുക്കുന്നതുകൂടി പറഞ്ഞ് തന്നാൽ നന്നായിരിക്കും. 👍
@akhilm.m5876 Жыл бұрын
Today I had test 2 and failed. This was my last chance. I didn't have any confidence that I passed the test. Your video gave me confidence. After studying driving school, I didn't understand anything. But your video made me understand. Thank you very much
@saneermotordrivingschool1947 Жыл бұрын
Thank you
@lalithakumaripk7390 Жыл бұрын
👌👌👌👌👌നല്ല ക്ലാസ് 👍👍👍👍👏🏻👏🏻👏🏻👏🏻🙏🏽🙏🏽🤝🤝🤝🤝👋👋👋നന്നായി മനസിലായി
@valsaravi8669 Жыл бұрын
എനിക്ക് 13ന് test രണ്ടാമത്തെ ആണ് choose ചെയ്യുന്നത് എല്ലാവരുടേയും പ്രാർത്ഥനയുണ്ടാവണട്ടോ
@omrrizwan9091 Жыл бұрын
Njn pass ayi..Tnx ikka
@babybabu63586 ай бұрын
നടന്നു കാണിച്ചു തന്നത് സൂപ്പർ 👍🏻
@shamalam63527 ай бұрын
ഒരു പാട് ഇഷ്ടമായി നല്ല ഉപകാരപ്രദമായ വീഡിയോ❤❤
@feminanizar78176 ай бұрын
വളരെ പ്രയോചനം ചെയ്യും താങ്ക്സ്
@jomonanthony81882 жыл бұрын
ഇന്നായിരുന്നു എനിക്ക് test😊 Pass ആയി
@Ameer-wq9yx Жыл бұрын
😍
@SreeragJackson7 ай бұрын
അടിപൊളി വിവരണം ക്യാഷ് കൊടുത്തത് വെറുതെ ആയി 🔥
@safeegaputhusseriyilabdulk14822 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ആണുട്ടോ. താങ്ക്സ്. ഞാൻ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിയ്ക്കുന്നു
@saneermotordrivingschool19472 жыл бұрын
നന്ദി... 👍🏻
@sajeenasajeena5127 Жыл бұрын
Thank you very much. Njan H edukkan pokunu .Bro ,vedio othiri eshtayi. So Thank you so much.
@Nasi_2008Ай бұрын
സുപ്പർ ക്ലാസ്സ്👌👍👍👍👌👌 നല്ലവണ്ണം മനാസിലായി സാർTnx
@RajaniR-b6e Жыл бұрын
Njanum book chaithittunde... Nalla video's aanu eallam... Helpful aanu... Nammal padikkan poyal ithrikke onnum parannu tharilla... Njanum driving schoolil poyi padichathu aanu.. Onnum manasilayilla... Athine kaattilum nannayi ee video kandal manasilakum.... Enthayalum njanum katta waiting aanu... 12 aanu ente booking date
@mollyrajan453110 ай бұрын
Thanks.... Very good class.... God bless you.
@shajanasharafu9 ай бұрын
Superb videoo...april 12th aanu test😢
@berlins_world8 ай бұрын
Enthayi 😊
@muhasinc1900 Жыл бұрын
Inn test ayirunnu pass ayi ❤ Video ellam valare upakarappettu thx bro❤
@sanurajtm98402 жыл бұрын
ഞാൻ ഇന്ന് test തോറ്റു ഞാൻ പഠിച്ച ഹുദ സ്കൂളിന് നന്ദി
@raihandrivingschool2 жыл бұрын
test fail ആകാനുള്ള കാരണം
@ShahiraBanu-ko6me22 күн бұрын
😂
@spjaleel313spjaleel5 Жыл бұрын
Ngan epol H practise cheyyunnu poyt,ethil parenga 2 nd methodilannu padikunnath,pakshe veetilathiyal confusion varum rand sidile mirrorum use cheyyunundo nokanennu,ee vedieo kandapol clear ay,oru baghathulla mirror mathre ulluu ennu,thanxs
Jun 28 ടെസ്റ്റ് ആണ് വിഡിയോ നല്ലത് പോലെ മനസ്സിലായി. മിറർ പാസ്സ് ചെയുമ്പോൾ tiyaring തിരിക്കുന്നത് ആണ് എനിക്ക് കുറച്ചു കുടി എളുപ്പം എന്ന് thonni
@Whoooiiiii Жыл бұрын
Nannayi manasilayi super class parayan vakkukalilla thankyou
@sanojpuru22 күн бұрын
ഈ ക്ലാസ്സ് നല്ലതാണ് 🙏🙏🙏
@malayali-r7r Жыл бұрын
നല്ല avadharanam
@sasikumarchingorothkumaran9996 ай бұрын
വളരെ നല്ല അവതരണം 👌🏻🌹🌹
@mayasanthosh54952 жыл бұрын
വളരെ നല്ല ക്ലാസ് ഒരു പാട് സന്തോഷമുണ്ട് നന്ദി
@raihandrivingschool2 жыл бұрын
❤
@harisankar91272 жыл бұрын
അഭിപ്രായത്തിനു നന്ദി. നിങ്ങളുടെ സപ്പോർട്ട് തുടർന്നും ഉണ്ടാകണം.
@althafalthaf70932 жыл бұрын
@@harisankar9127 number onñnnu tharamoooo
@raneemedit74682 жыл бұрын
Adipoli class
@ummusalmaa49382 ай бұрын
Nalla class thanks inyum adutha videos varatte
@safarnisar65072 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@raihandrivingschool2 жыл бұрын
👍🏻👍🏻
@ramanathanmpk-hg4ie Жыл бұрын
Nalla adipowli video Bro, Thank u so much
@aswathyrahul2048 Жыл бұрын
Thanks a lot e video nallath pole help cheythu
@TKUTTYSANKARANTKSANKAR Жыл бұрын
Very good instructor. 🙏🥰👌
@anshishemeemank61079 ай бұрын
Hy...nallaa informative aan kakkaa , njn 3 clz H ottakka ittee aponnum sheriyavathe full disappointed ayrnn pakshe e video kandappol enikk nalla confidence kittii.... Njn innathe clz il continuous aytt H edthu oru vattam polum off Ava polum cheythillaa ... Thankyou ❤❤❤so much
@kannankollam17119 ай бұрын
താങ്കൾ ക്ലച്ച് കണ്ട്രോൾ ചെയ്തത് എങ്ങനെയാണ് എച്ച് എടുക്കുമ്പോൾ വണ്ടി പതുക്കെ എടുക്കുന്നത്
@ihjasaslam59212 жыл бұрын
ലളിതമായ അവതരണം. 👌👌
@raihandrivingschool2 жыл бұрын
❤👍🏻
@sreejakuttan38752 жыл бұрын
Super nannay manasilay.Thank you sir🙏
@saneermotordrivingschool19472 жыл бұрын
Thank you
@richumarydas58332 жыл бұрын
എല്ലാം നല്ലതുപോലെ പറഞ്ഞു തരുന്നു
@harisankar91272 жыл бұрын
അഭിപ്രായത്തിനു നന്ദി. നിങ്ങളുടെ സപ്പോർട്ട് തുടർന്നും ഉണ്ടാകണം.
@richumarydas58332 жыл бұрын
@@harisankar9127 പിന്നെ തീർച്ചയായും 👍
@raseenamuhammed34212 жыл бұрын
Thank you so much.. Tomorrow is my test...
@VanajaAk77-dp4pw2 ай бұрын
സൂപ്പർ ക്ലാസ്സ് 🙏👍
@lalithakumaripk73908 ай бұрын
നല്ല ഒന്നാങ്ക്‌ളാസ് ക്ലാസ് 👌👌👌👌👌നന്നായി മനസിലായി സാർ 🙏🏽🙏🏽🙏🏽🙏🏽🙏🏽👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🤝🤝🤝🤝🤝🤝🌹🌹🌹🌹🌹🌹❤❤❤❤❤🍦🍨👆🍧🥂
@Sarga9682 ай бұрын
Poli class sir. Nannai mansilaii😍
@abdulsalamkodalipoyil3612 Жыл бұрын
നല്ലൊരു ക്ലാസ്സ്
@athiramenon62792 жыл бұрын
Nale anu test.. tension koodi oru confidence nu vendi video kaanan vanatha njan. Really useful.. Thank you ☺️
@athiramenon62792 жыл бұрын
Test kazhiju. Test paasayi☺️
@saneermotordrivingschool19472 жыл бұрын
@@athiramenon6279 congratzzz👍🏻👍🏻
@shemisuhail3759 Жыл бұрын
Ente test aanu mattannaal.. pass ayenn kellumbol oru samadhanam
@aryacpillai2005 Жыл бұрын
@@shemisuhail3759 passayoo
@ruqiyasaidalavi89169 ай бұрын
@@aryacpillai2005yss pass ayi
@mariyamolxavior828710 ай бұрын
Good explanation brother..🎉🎉🎉
@501079013 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു
@JASIMMASHOODJASIMКүн бұрын
കൺഫ്യൂഷൻ theernnu👍👍
@jenyscorner8770 Жыл бұрын
Very well explained thank you
@jomonanthony81882 жыл бұрын
അടിപൊളിയായിട്ട് പറഞ്ഞുതന്നു
@saneermotordrivingschool19472 жыл бұрын
Thank you
@Varughese-z5j4 ай бұрын
Very good 🙏🏻🙏🏻🙏🏻🙏🏻
@anaska10152 жыл бұрын
Mone nannayi manasilayitta. Thanks❤️😇
@saneermotordrivingschool19472 жыл бұрын
Thank you
@ajeesharavind83412 жыл бұрын
ഇതു പോലെ detail ആയി ആൾട്ടോ 800 H PRACTICE വീഡിയോ ചെയ്യുമോ..PLS..?