H0W T0 CHECK biometric status ബയോമെട്രിക് എങ്ങനെ ചെക്ക് ചെയ്യാം

  Рет қаралды 8,186

SVR KWT Savari kuwait

SVR KWT Savari kuwait

Күн бұрын

Пікірлер: 34
@josematheu72
@josematheu72 6 ай бұрын
ഇതിൽ കാണിക്കുന്നത് ശരിയായ ഇൻഫർമേഷൻ ആയി എനിക്ക് തോന്നുന്നില്ല. കാരണം ഞാൻ മാർച്ച് 17ന് ഫർവാനിയിൽ പോയി ഫിംഗർപ്രിന്റ് കൊടുത്തതാണ്. എനിക്ക് ചുവന്ന ഇൻഡിക്കേഷൻ ആണ് കാണിക്കുന്നത്. അതിന്റെ അർത്ഥം ഞാൻ ഫിംഗർ പ്രിന്റ് ചെയ്തില്ല എന്നുള്ളതല്ലേ. അപ്പോൾ ഫിംഗർ പ്രിന്റ് ചെയ്തിട്ടും ചെയ്യാത്ത ഒരാൾക്ക് ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും എനിക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല
@aneeshad3054
@aneeshad3054 6 ай бұрын
ഞാൻ ബയോമെറ്റിക് ചെയ്തതാണ് എന്നിട്ടും യു ഡോണ്ട് ഹാവ് ബയോമെട്രിക് ഇൻഡിക്കേറ്റർ എന്നാണ് കാണിക്കുന്നത് അത് എന്താണ്🙏🏻
@abhinandh_007
@abhinandh_007 6 ай бұрын
Appoinment eduthu screen shotum eduthu but ippol no appointment found enna kanikkunne. So screen shotu kondu Poyal biometric edukuvan pattumo.
@ajithmohan2363
@ajithmohan2363 6 ай бұрын
Njan sahel appil biometric appointment eduthu innale vare sahel appil undarunnu. Ippole nokkiyappole kaanunnilla. Naale aanu farwaniyayil aanu. Njan screenshot edutharunnu.athukondu poyittu cheyyan pattumo
@AbdulkarimMK
@AbdulkarimMK 6 ай бұрын
ഞാൻ ഇപ്പോൾ നാട്ടിൽ ആണ് തിരിച്ചു വരുമ്പോൾ എയർ പോർട്ടിൽ എടുക്കുമോ അതിന് എന്ത് ചെയ്യണം
@ponnuramesh1436
@ponnuramesh1436 6 ай бұрын
സഹേൽ ആപ്പിൽ സിവിൽ ഐഡി അടിച്ചു കൊടുത്ത് ഓപ്പൺ ചെയുമ്പോൾ റെഡ് കളറിൽ എന്തോ അറബിയിൽ എഴുതി കാണിക്കുന്നു ഓപ്പൺ ആകുന്നില്ല എന്ത് ചെയ്യണം 🙏🏼
@ajaykumarajay2830
@ajaykumarajay2830 5 ай бұрын
Same enikum
@FaisalFaisal-ez4xb
@FaisalFaisal-ez4xb 4 ай бұрын
Appointments time correct eppoyanu Two days check cheidu 7pm changes ayittundu adipoli 8pm alla Pinne correct time eppoyanu pls
@Rajugiriraju-r1g
@Rajugiriraju-r1g 6 ай бұрын
Ramadan Kareem ikkkkkkaaaa, thanks
@akbarali4861
@akbarali4861 6 ай бұрын
Good, region India cheya, my signal green, njan natil ninnu vannapol airport biometric chaydu, ok❤
@SVRKWTSavarikuwait
@SVRKWTSavarikuwait 6 ай бұрын
It's OK
@shajichackoparakkadavil1202
@shajichackoparakkadavil1202 6 ай бұрын
Hello brother 🙏 Sahel application not open why ?
@sajijoseph6033
@sajijoseph6033 Күн бұрын
Thanks ❤
@SkKollamkaran
@SkKollamkaran 6 ай бұрын
ഇത് എടുക്കാൻ apply ചെയുന്നത് എങ്ങനെയാ??? എന്റെ ഫോണിൽ പറ്റുന്നില്ല..
@ashamoled333
@ashamoled333 6 ай бұрын
Useful information thanks
@a.mabdulkadar7701
@a.mabdulkadar7701 6 ай бұрын
How to take appointment
@SajithaRiju-f4k
@SajithaRiju-f4k 6 ай бұрын
Thanks 🎉
@satheesansharon6525
@satheesansharon6525 6 ай бұрын
Super message ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@roysamuel718
@roysamuel718 6 ай бұрын
സിവിൽ id കാർഡ് കിട്ടിയില്ല.. Mobile id വെച്ചു biometric ചെയ്യാൻ പറ്റുമോ?
@SVRKWTSavarikuwait
@SVRKWTSavarikuwait 6 ай бұрын
Yes pattum
@roysamuel718
@roysamuel718 6 ай бұрын
@@SVRKWTSavarikuwait thanks
@AnilKumar-eg1bj
@AnilKumar-eg1bj 6 ай бұрын
ഇന്നലെ കാക്കയെ കണ്ടു ഫഹാഹൽ വെച്ച് ആപ്പോൾ പറഞു ഈദ് ശേഷം 1 ആഴച്ച കഴിഞു ബുക്ക് ചെയ്യാം എന്ന്
@SVRKWTSavarikuwait
@SVRKWTSavarikuwait 6 ай бұрын
😍
@RoyalAvenuePonnani
@RoyalAvenuePonnani 6 ай бұрын
thanks very 🎉
@yoosufdasco5923
@yoosufdasco5923 6 ай бұрын
ഇത് എങ്ങിനെ നമുക്ക് ബുക്ക് ചെയ്യാം എന്ന് കാണിച്ചു തന്നാൽ ഉപകാരമാവുമായിരുന്നു
@SVRKWTSavarikuwait
@SVRKWTSavarikuwait 6 ай бұрын
OK video chayam
@satheesansharon6525
@satheesansharon6525 6 ай бұрын
Thanks bro ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kashisaran1054
@kashisaran1054 6 ай бұрын
എനിക്കു പച്ച വന്നു 💚💚💚🤗
@sherlykumar8906
@sherlykumar8906 6 ай бұрын
ഇതു 20 നമ്പർ വിസ ക് എടുക്കണോ
@sreekanthsree2676
@sreekanthsree2676 6 ай бұрын
ചേട്ടാ..ഇത് ചൈയ്യണം..എന്നു നിർബന്ധമുണ്ടോ.. ഞാൻ സെപ്റ്റംബർ നാട്ടിൽ പോകണം.. ഇത് എടുത്തില്ല എങ്കിൽ പോകാൻ പറ്റില്ലേ...നാട്ടിൽ
@SVRKWTSavarikuwait
@SVRKWTSavarikuwait 6 ай бұрын
നിങ്ങൾ ജൂൺ ഒന്നിന് മുമ്പ് നാട്ടിൽ പോയി തിരിച്ചു കുവൈറ്റിലേക്ക് വരുന്നുണ്ടെങ്കിൽ എയർപോർട്ടിൽ നിന്നും എടുക്കും അല്ലെങ്കിൽ എടുത്തുപോന്നതായിരിക്കും നല്ലത്
@sreekanthsree2676
@sreekanthsree2676 6 ай бұрын
​@@SVRKWTSavarikuwaitok thanks bro❤
@Its-Me920
@Its-Me920 Ай бұрын
Thanks ❤️
@RoyalAvenuePonnani
@RoyalAvenuePonnani 6 ай бұрын
thanks 🎉
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 128 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
kuwait biometric status .How to check biometric fingerprints done or not.
4:04
Kuwait Update and Information
Рет қаралды 28 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 128 МЛН