ഞാൻ കുവൈറ്റിൽ വന്നിട്ട് 2 മാസം ആയി എനിക്ക് ഇവിടെ നിൽക്കാൻ ബുദ്ധിമുട്ട് ആണ് കാൽ വേദന ആണ് എന്റെ akama നവംബർ 2025 20 തിയതി വരെ ആണ് ഉള്ളത് ആ ഡേറ്റ് ആകുമ്പോൾ നാട്ടിൽ പോകാൻ പറ്റുമോ അതോ അവർ പുതുക്കി എടുക്കുമോ 20 നമ്പർ വിസ ആണ്
@LachuLachu-j9h2 күн бұрын
എനിക്കും വന്നു
@unnikannan29652 күн бұрын
പ്രവാസികൾക്ക് ആരോഗ്യം ഇൻഷുറൻസ് വല്ലതും കിട്ടുമോ പ്രവാസ ക്ഷേമനിധിയിലൂടെ
@hamzamuslemveettil36873 күн бұрын
ഞാൻ 2009 മുതൽ 2000 വരെ അടച്ചു. 2001 മുതൽ 3920.00 വീതം കിട്ടുന്നുണ്ട്. ഒരു വർഷം കൊണ്ട് തന്നെ അടച്ച പണം തിരികെ കിട്ടി. ഇപ്പോൾ മുടങ്ങാതെ കിട്ടുന്നുണ്ട്. Mustering എല്ലാ വർഷവും ചെയ്യണം.
@moosac38673 күн бұрын
58 കഴിഞ്ഞവർക്ക്പറ്റുമോ
@SVRKWTSavarikuwait3 күн бұрын
Yes pattum
@ManjuManju-rj5nc3 күн бұрын
Thanks ikkaa❤❤❤
@prasanthprasanth56703 күн бұрын
Thanks ikka
@vijayarajbstanlyvijayarajb94334 күн бұрын
❤❤❤❤❤
@ShajidsudushasuduSudushajid4 күн бұрын
ഈ khadim visa പറഞ്ഞത് കൊല്ലം കൊല്ലം എടുക്കണോ 2,85,000 പറഞ്ഞു 1 കൊല്ലത്തെ visa ആണോ
@prakasankarolil67114 күн бұрын
👍👍👍❤️❤️❤️
@manusivam78524 күн бұрын
Thanks Kunjikka ❤❤❤❤
@SavioSebastian-y6r4 күн бұрын
😂👍🏻
@MuhammedSha-tb9bx4 күн бұрын
ഞാൻ ചോദിക്കുന്നത് നമ്മൾ പ്രവാസി ആയിരിക്കുമ്പോൾ നമ്മൾ എന്നും ഈ സർക്കാർ ഒരുപാട് കാശ് കിട്ടുന്നുണ്ട് നമ്മളിലൂടെ എമിഗ്രേഷിനോട് കിട്ടുന്നുണ്ട് പിന്നെ ഒരു പ്രവാസി പ്രവാസി ആയിരിക്കുമ്പോൾ നാട്ടിലോട്ട് പൈസ ഇടുമ്പോൾ നമ്മൾ നാട് വികസിക്കുന്നുണ്ട് അപ്പോൾ അങ്ങോട്ട് പൈസ എടുത്തിട്ട് ഇങ്ങോട്ട് പെൻഷൻ തരുന്നതിന് പകരം നമ്മുടെ നാട് വികസിക്കുമ്പോൾ ആ പ്രവാസികൊണ്ട് നമ്മുടെ നാട് വികസിക്കുമ്പോൾ ആ നാട്ടിൽ വികസനം കൊണ്ട് നമ്മുടെ അടുക്കുന്ന നികുതിയിൽ നിന്നും ഒരുവിധം തിരിച്ചു തരേണ്ടതല്ലേ എന്താണ് ഭരണകൂടം അങ്ങനെ ചിന്തിക്കാത്തത് നമ്മുടെ അടക്കുന്ന നമ്മുടെ നികുതിപ്പണത്തിൽ നിന്നും ഒരുവിധം നമുക്ക് എന്തുകൊണ്ട് തിരിച്ചുന്നില്ല അതില്ലാത്തതു കൊണ്ടാണല്ലോ ഇങ്ങനത്തെ ഒരു സംരംഭങ്ങൾ ഉയർന്നു വരുന്നത് നോർക്കയായിട്ടും കെഎംസിസിയുടെ ഒക്കെ
5 വർഷത്തെ ഒന്നിച്ചു അടച്ചാൽ പെൻഷൻ എത്ര സമയേം കാക്കണ്ടിയാ വരും ഇപ്പോൾ എനിക്ക് 63 വയസ്സാ കാർഡ് എടുത്തിനു പൈസ അടച്ചിട്ടില്ല ഇപ്പോൾ ഒന്നിച്ചു അടച്ചാൽ എത്ര കൊല്ലാം കഴിയും
@IsmailIsmail-w1d4 күн бұрын
Ismail anik no venam
@lidhinkannankottuvalliyil89684 күн бұрын
+44enikkum vannu traffic
@prinsonprinz23654 күн бұрын
Bro എൻറെ civil id expired ആണ് ഞാൻ civil id renew ചെയ്തു പക്ഷേ അഡ്രസ് ഇല്ലാത്തതുകൊണ്ട് renew ആയിട്ടില്ല, അതുകാരണം എനിക്ക് ബയോമെട്രിക്സ് appointment എടുക്കാനും പറ്റിയില്ല. ഇപ്പോൾ civil id expired ആയിട്ട് രണ്ടുമാസമായി .ഞാൻ ബയോമെട്രിക് appointment ഈ വരുന്ന മുപ്പതാം തീയതി എടുത്തു അപ്പോൾ ഇത് പോലീസ് പ്രശ്നം ആകുമോ. കമ്പനി പറഞ്ഞു ഈ വരുന്ന ജനുവരി അവസാനത്തെ നുള്ളിൽ അഡ്രസ് റെഡിയാക്കി തരും എന്ന്
@Shakirmanattil5 күн бұрын
Malappuram Kmcc und
@cookingwithAzeez5 күн бұрын
ചെമാനിധി crd എങ്ങനെ കിട്ടും
@SwalihSwalih-fl4fs5 күн бұрын
ഞാൻ കുവൈത്തിൽ ഡ്രൈവർ വിസയിൽ ഹ്രൗസ് ഡ്രൈവർ) 2 വർഷം ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിലാണ് 6 മാസം കഴിഞ്ഞാൽ മറ്റൊരു വിസയെടുത്ത് വരാൻ കഴിയുമോ?
@JayanSukumaran-c2c6 күн бұрын
Eda eda my.... Da😂
@PrasanthAK-e3l6 күн бұрын
2010 ൽ 3 അടച്ചു പിന്നെ അടച്ചില്ല ഫൈൻ ഒഴിവാക്കി മുതൽ അടക്കാൻ പറ്റുമോ
@thajudheen56255 күн бұрын
ഇപ്പോൾ ഫൈൻ ഒഴിവാക്കി അടക്കാൻ ഉള്ള സൗകര്യം തന്നിട്ട് ഉണ്ട് അടുത്ത് ഉള്ള അക്ഷയ സെന്റർ വഴി അടക്കാം
@subinet14286 күн бұрын
ട്രാഫിക് അല്ലാത്ത നോർമൽ ഫൈൻ എങ്ങിനെ ചെക്ക് ചെയ്യും
@rafeequeap41396 күн бұрын
Assalamu alAikum
@asharaf32186 күн бұрын
👍👍
@Vlogandentertainments6 күн бұрын
ഹലോ കുവൈത്തിൽ combony വിസ ക്യാൻസൽ അകിപോയാൽ പെട്ടന്ന് മറ്റൊരു വിസ എടുത്തു കേറാൻ patumo
@Vlogandentertainments6 күн бұрын
Pls help
@abdulrahmanthalikkunnath27546 күн бұрын
Biometric എങ്ങനെ ഗൂഗ്ളിൽ ചെക്ക് ചെയ്യും
@ShfqShfq7 күн бұрын
🙋♂️ഇന്ന് എനിക്കും വന്നു നിങ്ങൾ പറഞ്ഞ msg,പക്ഷെ നിങ്ങൾ പറഞ്ഞ കാര്യം ഞാൻ ഓർത്തു അതുകൊണ്ട് രക്ഷപെട്ടു 🙄തുറന്നില്ല msg dlt ചെയ്തു ❤
@kkk-sk1pp7 күн бұрын
വണ്ടിക് വരുന്ന ഫൈൻ എങ്ങനെ ചെക് ചെയ്യാൻ പറ്റോ..
@1234kkkkk7 күн бұрын
👍
@Justine-k7x7 күн бұрын
❤❤
@satheesansharon65257 күн бұрын
❤
@gibsonmathew18067 күн бұрын
👍🏻💕
@ShahidhaBeegam7 күн бұрын
🙏🤲🤲🤲🙏🙏👌👍🙋♂️shameel
@ShahidhaBeegam7 күн бұрын
🙏🤲🤲🤲🙏🙏👌👍🙋♂️shameel
@MannarkkadMannarkkad7 күн бұрын
'ഞാൻ കൂടാൻ വേണ്ടി ചലാനും എല്ലാം ചെയ്തു എനിക്ക് 2000/- രൂപ ചെലവായി ഒരു മറുപടിയും കിട്ടിയില്ല ശൂന്യം
@dileepkavanal16917 күн бұрын
I got one yesterday the same from +44
@007Perky8 күн бұрын
Well said chetta 👍🏼 - SreejithSP
@prakasankarolil67118 күн бұрын
അതെ രണ്ടു ദിവസം മുൻപ് പോലീസിന്റെ യുണിഫോം ഇട്ടു കൊണ്ട് പാക്കിസ്‌ഥാൻ നമ്പറിൽ നിന്നും വിഡിയോ കാൾ വന്നു കുവൈറ്റ് പോലിസ് എന്ന് പറഞ്ഞു വണ്ടി സൈഡ് ആക്കാൻ പറഞ്ഞു സിവിൽ ഐഡി കാണിക്കാൻ പറഞ്ഞു നമ്മൾക്ക് അറിയാല്ലോ തട്ടിപ്പ് ആണെന്ന്
@SanthiMani-j5s8 күн бұрын
Vere പണി ഒന്ന് മില്ലേ നിങ്ങള്ക്ക് ഉടായിപ്പു മായി ഇറങ്ങിയിരിക്കുന്നു.... ഒന്ന് പോടോ 😂
@AmbadiKuwait-gn9yf8 күн бұрын
👍👍
@AZHAKANKaravoor8 күн бұрын
സത്യം ആണ് ഒത്തിരി തട്ടിപ്പുകാർ ഉണ്ട്.
@SkKollamkaran8 күн бұрын
എനിക്ക് കഴിഞ്ഞ് രണ്ട് ആഴ്ചയായി +234 കോഡ് ഉള്ള രണ്ട് മൂന്നു നമ്പറിൽ നിന്നും msg കാളുകൾ വന്നിരുന്നു.. ആവശ്യത്തിന് കൊടുത്തു വിട്ടിട്ടുണ്ട്..
@SVRKWTSavarikuwait8 күн бұрын
😀😀
@sunilgp11298 күн бұрын
എനിക്കും വന്നു പാകിസ്ഥാൻ നമ്പറിൽ വാട്സാപ്പിൽ വീഡിയോ കാൾ . ഞാൻ കാൾ എടുത്തില്ല
@nizarnishammoideen33888 күн бұрын
Me.olso😂
@NoufalNoufal-s6v8 күн бұрын
വണ്ടി തട്ടി നിർത്താതെ പോയാൽ ഫോട്ടോ വീഡിയോ ഒന്നും എടുക്കാൻ പറ്റിയില്ലെങ്കിൽ എന്താ ചെയ്യാ
@SVRKWTSavarikuwait7 күн бұрын
പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കുക കറക്റ്റ് ലൊക്കേഷനും കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ അവർ ക്യാമറ ചെക്ക് ചെയ്യും അവിടെ ക്യാമറ ഉണ്ടെങ്കിൽ