ഹണി ലഹരിയിൽ ബഹ്റ; ലേഡി സൂപ്പർസ്റ്റാറുമായി ബ്രിട്ടാസ് Hema Commision Report

  Рет қаралды 512,568

CRIME STORY

CRIME STORY

Күн бұрын

ഹണി ലഹരിയിൽ ബഹ്റ; ലേഡി സൂപ്പർസ്റ്റാറുമായി ബ്രിട്ടാസ്

Пікірлер: 1 000
@mareenareji4600
@mareenareji4600 21 күн бұрын
താങ്കളുടെ ധൈര്യം അപാരം തന്നെ..... സത്യം പറഞ്ഞാൽ താങ്കളുടെ വാക്കുകൾ ഞെട്ടലോടെ ആണ് കേൾക്കുന്നത്
@shanshan3135
@shanshan3135 21 күн бұрын
ഭരണത്തിൽ ഇവരാണെൻങ്കിൽ എന്ത് ചെയ്തേനെ, എല്ലാവരും അവസരത്തിനൊത്ത് മറികണ്ടം ചാടും പ്രത്യേകിച്ച് രാഷ്ട്രീയ ക്കാർ ആരെയും നമ്പാൻ പറ്റില്ല 😂😂
@rameshpr7631
@rameshpr7631 20 күн бұрын
വായ്ത്താളം മാത്രം... ഒരു തെളിവും കാണുകയും ഇല്ലാ...
@jacobgeorge5484
@jacobgeorge5484 20 күн бұрын
No Question ⁉️ Powerful than Rich, political, community, and religious News media! ❤❤😂😂
@arunkv109
@arunkv109 20 күн бұрын
Ennittu..
@shalanshalan649
@shalanshalan649 18 күн бұрын
ഇവനെ വിശ്വസിക്കരുത്, എന്റെ വീടിനടുത്തു ഒരു പെൺകുട്ടി ആൺമഹത്യാ ചെയ്തു, ആകുടുംബത്തെഅനാവശ്യം പറഞ്ഞ് അവന്റെ ക്രൈം വാരികയിൽ പ്രസിദ്ധി കരിച്ചു
@LeanRaju
@LeanRaju 21 күн бұрын
വയനാട് ട്രാജെഡി അതിൽ വന്ന ഫണ്ട്‌ മുക്കാനും അതിന്റെ കാരിയങ്ങള് ജനങ്ങൾ മറക്കാനും കറക്ട് ടൈമിംഗു ഹേമ കമിഷൻ റിപ്പോർട്ട്‌ പുറത്തു വിട്ട്. മുല്ലപ്പെരിയാർ സമരം തണുപ്പിക്കാനും ഇതു കൊണ്ടു സാധിച്ചു. മുല്ലപെരിയാർ പൊട്ടും വരെ ഹേമ കമിഷൻ പുറകെ ചാനലും ആൾക്കാരും
@panchamijohn2148
@panchamijohn2148 21 күн бұрын
സത്യം
@girijabalu2219
@girijabalu2219 21 күн бұрын
അതാണ് സത്യം
@Krishna__2.0
@Krishna__2.0 21 күн бұрын
മനസ്സിലായി അല്ലേ???? 😄😄😄😄😄
@BinduKrishnarajan
@BinduKrishnarajan 21 күн бұрын
സത്യം
@Aysha_s_Home
@Aysha_s_Home 21 күн бұрын
സത്യമാണ് 😢😢😢😢😢
@user-uw4kn3zm1i
@user-uw4kn3zm1i 21 күн бұрын
ദയവായി കേരളീയർ സിനിമ ബഹിഷ്കരിക്കുക.🙏🙏🙏💐💐
@philipvarghese2366
@philipvarghese2366 20 күн бұрын
സത്യം. സിനിമ ഉണ്ടാകുന്നതിനു മുമ്പും കേരള സമൂഹം ഉണ്ടായിരുന്നു... ഇതിലും അന്തസ്സായിട്ട് തന്നെ.
@archasrajsr9648
@archasrajsr9648 20 күн бұрын
അതാണ് ശരി
@archasrajsr9648
@archasrajsr9648 20 күн бұрын
അതാണ് ശരി
@Roseroseeee860
@Roseroseeee860 20 күн бұрын
അപ്പൊ തമിഴ് സിനിമ പവിത്രത നിറഞ്ഞതാണ് എന്നാണോ, കൊള്ളാം, എത്രയോ അന്തസ് കേരളീയ സിനിമയ്ക്ക്
@ajinalex2432
@ajinalex2432 18 күн бұрын
Yes
@sreenirnair7608
@sreenirnair7608 21 күн бұрын
തിലകൻ സാറിന്റെ ആത്മാവ് അമ്മയെയും ഉമ്മൻ‌ചാണ്ടി സാറിന്റെ ആത്മാവ് ഗണേശനെയും പിടികൂടി 🤣🤣🤣🤣
@sajinthomas6438
@sajinthomas6438 20 күн бұрын
ഗണേഷ്ൻ പുഴുത്തെ ചാവു
@neelz009
@neelz009 19 күн бұрын
​@@sajinthomas6438ദിലീപോ
@sureshm1808
@sureshm1808 17 күн бұрын
😂😂😂
@user-up3id5vk2z
@user-up3id5vk2z 17 күн бұрын
😂😂😂
@anithamurali2868
@anithamurali2868 17 күн бұрын
കറക്റ്റ് 😂
@aadviklekshmi7241
@aadviklekshmi7241 21 күн бұрын
ഇതിന്റെ ഇടക്ക് ദുരിതാശ്വാസ ഫണ്ട്‌ മുക്കും..... 😄😄😄😂😂😂
@panchamijohn2148
@panchamijohn2148 21 күн бұрын
Yes
@remarethi7883
@remarethi7883 21 күн бұрын
നേരാ..... ആ പാവങ്ങൾക്ക് വല്ലോം കിട്ടുമോ?
@indukumari5546
@indukumari5546 21 күн бұрын
Yes
@indukumari5546
@indukumari5546 21 күн бұрын
​@reഒന്നും കിട്ടില്ല 🤐🤐🤐🤐marethi7883
@Aysha_s_Home
@Aysha_s_Home 21 күн бұрын
അള്ള കാക്കട്ടെ🤲🏼🤲🏼🤲🏼
@kesavadas5502
@kesavadas5502 21 күн бұрын
ചേട്ടൻ ഒരു ചെറിയ ചേട്ടൻ അല്ല ചേട്ടൻ ഇവിടെ വേണം അത് കാലത്തിന്റെ ആവശ്യം ആണ് 😂👍
@SK-sl6en
@SK-sl6en 21 күн бұрын
👍🌹
@gopinadhankalappurakkal5206
@gopinadhankalappurakkal5206 21 күн бұрын
❤❤❤
@ckverghese19
@ckverghese19 21 күн бұрын
Remembering Navhab Rajendran ...
@freedomfighter4540
@freedomfighter4540 21 күн бұрын
ഇതിൽ പ്രെധികളെ സർക്കാര് പുറത്തുകൊണ്ടുവന്നിലേൽ ഇനിയൊരിക്കലും ഈ പാർട്ടിക്കുവോട്ടുകൊടുക്കരുത് കൂടാതെ ഇവന്മാരുടെ ഒരൊറ്റ സിനിമയും കാണരുത്. ഇത്ങ്കിലും ചെയ്യ്തില്ലേൽ നമ്മൾ സാധാരണക്കാർ കഴുതയല്ലന്ന് തെളിക്കണ്ടത് നമ്മൾതന്നെയാണ്
@shaffinouman1312
@shaffinouman1312 21 күн бұрын
👍
@Aysha_s_Home
@Aysha_s_Home 21 күн бұрын
അല്ലെങ്കിലും സിനിമയും രാഷ്ട്രീയം ഇവരൊക്കെ തിന്നു കൊഴുക്കുന്നത് ജനങ്ങളുടെ കാശല്ലെ?😢😢😢😢
@sindhuthanduvallil4011
@sindhuthanduvallil4011 20 күн бұрын
സാധാരണക്കാർ എന്തിനാണ് രോഷം കൊള്ളുന്നത്. അവരായി. അവരുടെ പാടായി 😏🤔
@johnsonte2023
@johnsonte2023 21 күн бұрын
വളരെ ശരിയാണ് നാലര വർഷം ഈ റിപ്പോർട്ട്‌ വച്ചു പ്രതികളെ ചൂഷണം ചെയ്യ്തു പൈസ ഉണ്ടാക്കി ഇപ്പോഴും ഉണ്ടാക്കുന്നു, അതാണ്‌ കേസ് എടുക്കാത്തതും ... ഒരു നടപടിയും ഉണ്ടാകില്ല
@Mazhanilav
@Mazhanilav 21 күн бұрын
Mullaperiyar, വയനാട്, അർജുൻ ഇതൊക്കെ വിട്ടു ... ഇനി ഹേമ കമ്മീഷൻ തരംഗം ...
@ckverghese19
@ckverghese19 21 күн бұрын
Mama thrangham
@shemeerm.a7341
@shemeerm.a7341 20 күн бұрын
True
@thambyjacob8797
@thambyjacob8797 19 күн бұрын
ഇത്‌ തുടർക്കഥ
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 17 күн бұрын
ഗോവിന്ദച്ചാമിയെ ജനറൽ സെക്രട്ടറി ആക്കി AMMA സംഘടന കൂടുതൽ ശക്തിപ്പെടുത്തണം..
@preethap1927
@preethap1927 21 күн бұрын
ഈ ഹണി റോസിനെ ഒക്കെ സമൂഹം ഒറ്റ പെടുത്തണം
@reny2797
@reny2797 21 күн бұрын
ഇത് പോലെ നാണം കെട്ടവൾ
@pookayil12
@pookayil12 21 күн бұрын
KUNDO ROSE
@figurfashions
@figurfashions 21 күн бұрын
മലയാളി അവളുടെ ചന്തി ക്കു പിറകെ അല്ലെ.. കൊറച്ചു ദിവസം എല്ലാരും ഇക്കിളി ആയിക്കോ അല്ലാതെ ഒന്നും ഇല്ലന്ന് ലേഖകനും അറിയാം 😄😄👍
@mallutrollman7883
@mallutrollman7883 21 күн бұрын
അതിന് കുണ്ടീ മേലിയണം ..നമ്മ മല്യാളികണ് ..ഇവിടെ ulkadnanm ഉണ്ടോ. അവിടെ കുണ്ട് കാണണം
@wincyv7079
@wincyv7079 21 күн бұрын
അവളെ പോലെ ഉള്ളവളുമാരെ ഇനൗഗുറേഷനും മറ്റും വിളിക്കാൻ ക്യൂ ആണു..
@Mohn2024
@Mohn2024 21 күн бұрын
ഇവിടെ എന്ത് ക്രൂരത കാണിഛാലും ആരും. അറസ്റ്റിൽ ആകില്ല. കാശും സ്വാധീനവും ഉണ്ടായിരുന്നാൽ മാത്രം മതി.
@mohanannair65
@mohanannair65 20 күн бұрын
ഇത് സാംസ്കാരിക മന്ത്രി തന്നെ പറഞ്ഞില്ലേ, പൊതുജനം ക......
@rahimkvayath
@rahimkvayath 10 күн бұрын
കമ്മി ആയിരുന്നാൽ മതി
@ChandraPrakash-ce8co
@ChandraPrakash-ce8co 21 күн бұрын
സരിത കേസ് 4മണിക്കൂർ കൊണ്ട് പുറത്തുവരുത്താൻ സർക്കാരിന് കഴിയുമെങ്കിൽ ഹേമകമ്മിറ്റിയുടെ റിപ്പോർട്ട്‌ തടഞ്ഞത് എന്തിനു?
@omanamohandas8385
@omanamohandas8385 11 күн бұрын
4 കൊല്ലം kazhinjaanu ഹേമാ report പുറതതത്തിയത് അല്ലേ?
@bindhus4164
@bindhus4164 5 күн бұрын
Film fielduzhuvan nanamkedum😂
@kondooraravind2233
@kondooraravind2233 21 күн бұрын
മഹാനടൻ, പ്രധാനമന്ത്രിയുടെ ക്ഷണം രണ്ടു തവണ നിരസിച്ചതിന്റെ കാര്യം ഇപ്പോൾ മനസിലായി.
@evjohnson9341
@evjohnson9341 21 күн бұрын
JaI❤sree,Ram
@Aysha_s_Home
@Aysha_s_Home 21 күн бұрын
ആര്🤔
@binduanil6333
@binduanil6333 21 күн бұрын
മോഹനേട്ടൻ 😂😂​@@Aysha_s_Home
@mariajane2502
@mariajane2502 21 күн бұрын
😂😂​@@binduanil6333
@CommmonMan-vd8hf
@CommmonMan-vd8hf 21 күн бұрын
​@@Aysha_s_Homeഞമ്മുടെ കാക്ക അല്ല..... കോഴി ആണ്.... T
@Ummalu_kolusu
@Ummalu_kolusu 21 күн бұрын
സിനിമ യുടെ മറവിൽ വേശ്യാലയം😅 എന്താ ഒരു സൗകര്യം പണം പദവി ജനങ്ങളുടെ ബഹുമാനം ആദരവ് 😅😅😅
@user-il7dm3iz4b
@user-il7dm3iz4b 20 күн бұрын
Correct
@sherien123
@sherien123 14 күн бұрын
Pandu muthale inganeya. Lisy Priyadarshan abhinayikan ariyathe film il vanathale
@alexandergeorge9365
@alexandergeorge9365 21 күн бұрын
മുഖ്യന്റെ അഴിമതി, വയനാട് സംഭവവുമായി ബന്ധപ്പെട്ട ഫണ്ട്‌ ആരോപണങ്ങൾ...... ഇതൊക്കെ വന്നപ്പോൾ മിണ്ടാതിരുന്ന പ്രതിപക്ഷം, പെണ്ണ് കേസ് വന്നപ്പോൾ വായ് തുറന്നു. എന്തൊരു ശൗര്യം!
@sathiavathidharman8189
@sathiavathidharman8189 21 күн бұрын
വളരെ ശരി. ഇത് കൂട്ടരുടെയും ആവശ്യം
@radhakrishnannair3910
@radhakrishnannair3910 21 күн бұрын
കിട്ടാത്ത കൊതി ആണ്
@vijayanpillai5681
@vijayanpillai5681 21 күн бұрын
ശവമായ പ്രതി പക്ഷ പാർട്ടി
@mrk6564
@mrk6564 21 күн бұрын
ഇടതും കണക്ക്, വലതും കണക്ക്
@anilkumariks9266
@anilkumariks9266 21 күн бұрын
😢
@smedia4116
@smedia4116 21 күн бұрын
സുരേഷ് ഗോപിക്ക് വേണ്ടി ഒറ്റ സിനി മാക്കാരൻ പോലും തൃശ്ശൂർ പ്രചരണത്തിന് വരാതിരുന്നത് ഇപ്പോ മനസിലായില്ലേ😮😮😮
@antonyf2023
@antonyf2023 21 күн бұрын
ആരൊക്കെ ഉണ്ട് എന്നത് കാത്തിരുന്നു കാണാം
@ruparani7810
@ruparani7810 20 күн бұрын
പോയാൽ പോയവരുടെ പേര് പുറത്തു വരും.
@user-kg3jm7eb4p
@user-kg3jm7eb4p 21 күн бұрын
ഈ ബഹറിനും മോഹേഷും കാരണമാണ് മോഡലായ 2 പെൺകുട്ടികൾ കറപകടത്തിൽ മരിച്ചുതുയെന്നുപറഞ്ഞു കേട്ടിരുന്നു. സിബിഐ അനേഷിക്കേണ്ട ഒരു കേസ്സ്
@vatsalap.p
@vatsalap.p 6 күн бұрын
പ്രതിപക്ഷത്തിന് കഴിയുമോ ഈ മാഫിയകളെ ത്താഴെ യിറക്കാൻ കോൺഗ്രസ്സിൻ്റെ പ്രതിപക്ഷ ശക്തി തെളിയിക്കു , കോൺഗ്രസ്സിന് ഇതൊരു വെല്ലുവിളിയായ് .
@shyamaretnakumar5868
@shyamaretnakumar5868 21 күн бұрын
ഇവറ്റകളുടെ സിനിമ കാണാൻ പോകുന്നവരെ പറഞ്ഞാല് മതി
@jacobgeorge5484
@jacobgeorge5484 20 күн бұрын
An ordinary man requests a Malayalam actor / Actress to not give a friend they want to Like. And Flowing? 😂😂
@chackojosephmodiyil4825
@chackojosephmodiyil4825 21 күн бұрын
"കാലത്തിന്റെ കാവ്യനിതി " എന്നു പറഞ്ഞാൽ ഇതു തന്നെ,മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക് കള്ളത്തരത്തിൽ ചാർത്തി കൊടുത്തത് മുഴുവനും കൂട്ടുപലിശ യോടുകുടി തിരിഞ്ഞു മറിഞ്ഞു കിട്ടിക്കൊണ്ടിരിക്കുന്നു. Mr. നന്ദകുമാർ പറഞ്ഞത് ഒരു കടലിൽ കളിച്ചാലും നനച്ചാലും നാറ്റം മാറുകയില്ല. എന്നാൽ ഉമ്മൻ‌ചാണ്ടി സർ എങ്ങനെ 24 karat തിളങ്ങി!
@malabiju1980
@malabiju1980 21 күн бұрын
Very true.. Ganesh kumar and pinarayi vijayan going to get the karma 😮😮😮
@ckverghese19
@ckverghese19 21 күн бұрын
Where is solar sarita
@philipvarghese2366
@philipvarghese2366 20 күн бұрын
സത്യം. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേഹം നല്ല മനുഷ്യൻ ആയിരുന്നു എന്ന് എനിക്കും അറിയില്ലായിരുന്നു. കഷ്ടം!
@SumenSoman
@SumenSoman 20 күн бұрын
Very truth 👌👌👌
@bijodavid91
@bijodavid91 19 күн бұрын
😂
@ushakumari-oc3rw
@ushakumari-oc3rw 21 күн бұрын
ഈ മാപ്രകൾ മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത് പ്രതിപക്ഷനേതാവിനോട് കുരക്കാൻ എന്ത് ഉഷാർ
@ValsammaKN
@ValsammaKN 21 күн бұрын
Enna supperstars
@ngs6212
@ngs6212 21 күн бұрын
സതീശൻ ചില സമയത്ത് ചതീശൻ ആകാറുണ്ട്, പിണു വിനെ താങ്ങി കൊടുക്കാറുണ്ട് adjustment... ഇയാൾ അതു അർഹിക്കുന്നു.. സുധാകരൻ മാത്രമാണ് CPM നെയും പിണറായിസത്തെയും എതിർക്കുന്നത് ആത്മാർത്ഥമായി
@gigigeorge118
@gigigeorge118 21 күн бұрын
അങ്ങനെ എങ്കിലും അങ്ങേര് കേരളത്തിൽ ഉണ്ടെന്നും വാ തുറക്കുമെന്നും ജനമറിയട്ടെ
@shyamaretnakumar5868
@shyamaretnakumar5868 21 күн бұрын
പിണു വിനെ കാണുമ്പോൾ മാപ്ര മുള്ളും
@JobJacob-hr9ji
@JobJacob-hr9ji 21 күн бұрын
​@@ngs6212സുധാകരനും മുഖ്യമന്ത്രിയുമായിട്ടുള്ള ബന്ധം അറിയാമല്ലോ അതാണ് cpm നോട്‌ കലിപ് അല്ലാതെ നോക്കിയാൽ വത്യാസം ഒന്നുമില്ല
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 21 күн бұрын
തിലകൻ ചേട്ടൻ പറഞ്ഞത് ശരിയാണ്, ഇപ്പോൾ എല്ലാ കാര്യങ്ങളും പുറത്തു വന്നു , തിലകൻ ചേട്ടൻറെ കണ്ണുനീരും ശാലുവും ആണ്,
@elsythomas4158
@elsythomas4158 21 күн бұрын
ബ്രിട്ടസ് വഴി മമ്മൂട്ടി ക്കു കിട്ടിയിട്ടുണ്ടെങ്കിൽ മമൂട്ടിയുടെ പേര് മാറ്റിക്കാനും ശ്രെമിച്ചിട്ടുണ്ട്. ഗണേശൻ കുമാർ മുകേഷും ഒക്കെ ഇതിൽനിന്ന് perumattiകാ നും നടന്നിട്ടുണ്ട്
@sajij484
@sajij484 20 күн бұрын
ജനം സിനിമ കാണുന്നില്ല എന്ന് വിചാരിച്ചാൽ എല്ലാറ്റിനും പരിഹാരമാകും.
@beenabinesh589
@beenabinesh589 19 күн бұрын
വിജയൻ പിരിവിനുള്ള വകയായി കരുതി സൂക്ഷിച്ച നിധിയായിരുന്നു ഹേമ കമ്മിറ്റിറിപ്പോർട്ടും നികൃഷ്ടരുടെ സംഘവും🔥🔥🔥🔥🔥🔥🔥🔥🔥😡😡😡😡😡😡😡😡🧹🧹🧹🧹🧹🧹😡
@SKBhavan
@SKBhavan 21 күн бұрын
പിണറായിക്കു ഇപ്പോഴും ചാകര ആണ് വയനാട്ടിലെ മുക്കിയ 300 കോടി ഇനി ആരും ചോദിക്കില്ല
@natarajanv152
@natarajanv152 21 күн бұрын
വീണ തുള്ളി ചാടുന്നുണ്ടാകും😅😅😅😅😅
@ushakumari-oc3rw
@ushakumari-oc3rw 21 күн бұрын
അൻപത്തൊന്ന് വെട്ട് വെട്ടണ നാടാണേ പച്ചയായ സത്യം ഇങ്ങനെ പറയാതെ😢
@Aysha_s_Home
@Aysha_s_Home 21 күн бұрын
വെട്ടേണ്ടത് ആരെയാണ്😢😢😢
@thambivarghese4653
@thambivarghese4653 21 күн бұрын
മമ്മൂട്ടി കൈരളി ചാനലിൽ കെട്ടി പിടിച്ചു കിടക്കുന്നത് ഇതിനൊക്കെ വേണ്ടി ആണല്ലേ 😮
@akhilsudhinam
@akhilsudhinam 21 күн бұрын
പിന്നെ മോക്ഷം കിട്ടാൻ ആണോ 🤭
@ushakumari-oc3rw
@ushakumari-oc3rw 21 күн бұрын
സർക്കാർ ഒരു കോടി മുടക്കി കോടികൾ കൊയ്യുന്ന വ്യവസായം
@preethak7440
@preethak7440 21 күн бұрын
എല്ലാ സിനിമ പ്രവർത്തകരും ldf സർക്കാരിനെ പിന്തുണക്കുന്നതിന്റെ കാരണം ഇപ്പൊ മനസിലായി
@RedmiOman-bd1kt
@RedmiOman-bd1kt 21 күн бұрын
ഇലുമിനാലിറ്റി
@bindhus4164
@bindhus4164 5 күн бұрын
Correct
@marykuttyabraham4833
@marykuttyabraham4833 21 күн бұрын
വലിയ സ്രാവുകൾ 🤗🤗ഹണി ഹണി ഹണിബീസ് 🤗🤗
@bennyarimattamvayalil9492
@bennyarimattamvayalil9492 21 күн бұрын
U
@daisyjoseph3310
@daisyjoseph3310 21 күн бұрын
Super lady star
@jayarajc1033
@jayarajc1033 20 күн бұрын
തേൻ റോസ്
@Narasimham.
@Narasimham. 20 күн бұрын
മാമുകോയ കാരണം ബാക്ക് കൂടി എന്ന് ആണ് തോന്നുന്നത്
@yaagam
@yaagam 21 күн бұрын
അതിജീവിതമാർ മിണ്ടാതെ ഇരിക്കുമ്പോൾ ഇപ്പോഴും ഇവന്മാര് നേളിഞ്ഞു നിന്നു പറയും എനിക്കെതിരെ ഒന്നുമില്ലെന്ന്.
@hakkeemworlds8216
@hakkeemworlds8216 19 күн бұрын
ഈ റിപ്പോർട്ട് ഇപ്പൊ പുറത്ത് വിട്ടത് സർക്കാരിൻ്റെ തന്ത്രമാണ്.മുല്ലപ്പെരിയാർ സമരം.വയനാട് ഫണ്ട് എല്ലാം മുക്കിപ്പോയ്....
@user-pg3ph8gw2g
@user-pg3ph8gw2g 21 күн бұрын
NARIYA cpm BHARANAM.
@kings6365
@kings6365 21 күн бұрын
😂😂😂😂❤
@Aysha_s_Home
@Aysha_s_Home 21 күн бұрын
എത്ര കാലം😢
@bindhus4164
@bindhus4164 5 күн бұрын
Yes
@user-nn1sw3ne8l
@user-nn1sw3ne8l 21 күн бұрын
സുപ്രീംകോടതി സ്വമേധയ കേസ്‌ എടുക്കേണ്ട വിഷയമാണ്. അത്‌ ചെയ്തില്ലെങ്കിൽ ഭരണ ഘടനയെ അവഗണിക്കുന്നതിനു തുല്യമാണ്. ഒരൂസംസ്ഥാനസർക്കാരിന്റെ ഗുരു തരമായ ഭരണഘടപരമായ വീഴ്ചയെ എങ്ങനെയാണു ജനം വിലയിരുത്തേണ്ടത്.
@devassypl6913
@devassypl6913 21 күн бұрын
ഈ പൊട്ടാസിനെപറ്റി നല്ല വാർത്തകൾ അല്ല കേട്ടിട്ടുള്ളത് ഇങ്ങനെ ഓരോരുത്തരെ സുഖിപ്പിച്ചു ഇന്ന് രാജ്യ സഭ അംഗമായി
@jayarammj4947
@jayarammj4947 15 күн бұрын
Potash and Lekshmi
@mohamednazirnamboorimadam4721
@mohamednazirnamboorimadam4721 10 күн бұрын
പൊട്ടാസ് ഏറ്റവും വലിയ പിമ്പ് റാസ്ക്കൽ. പിണുവിന്റെ എല്ലാ രഹസ്യങ്ങളും പൊട്ടാസിന് അറിയാം. അതിന്റെ പ്രതിഫലമാണ് എം പി സ്ഥാനം. പൊട്ടാസിനും നൂറുകണക്കിന് കോടികൾ ആസ്തിയുണ്ട്.
@jmini2539
@jmini2539 6 күн бұрын
Eathu lekshmi​@@jayarammj4947
@pradeepsk5898
@pradeepsk5898 18 күн бұрын
നന്ദകുമാർ സർ നു പരസ്യം നൽകിയ JOSCO GROUP നെ അഭിനന്ദിക്കുന്നു...
@MiniJosephJoseph
@MiniJosephJoseph 21 күн бұрын
എവിടെയെങ്കിലും ഒരു ചെറിയ ജോലിയെങ്കിലും ചെയ്ത് ജീവിക്കാൻ പാവപ്പെട്ട പെൺകുട്ടികളും സ്ത്രീകളും ഇറങ്ങിയാൽ അവരുടെ ശരീരം പങ്കിടണം എന്നുള്ള പുരുഷൻമാരിൽ ഭൂരിഭാഗത്തിന്റെയും നിലപാട് വളരെ കഷ്ടമാണ്. അതിനു തയ്യാറാകാത്തവർ ഒന്നുകിൽ വേറെ ജോലി തേടിപോകണം. അല്ലെങ്കിൽ ജോലിയും ശമ്പളവും എല്ലാം വെറും സ്വപ്നങ്ങൾ മാത്രമാക്കി പൂട്ടികെട്ടി വെക്കുക. എങ്ങനെ ജീവിക്കും ഈ സമൂഹത്തിൽ സ്ത്രീകൾ 😭
@shajanjacob5849
@shajanjacob5849 17 күн бұрын
Don't worry,dear. If you work under people like me, you don't have to worry.
@amruthaamrutha2214
@amruthaamrutha2214 15 күн бұрын
പണവും പ്രശസ്തിയും ആഗ്രഹിക്കുന്നവർ എന്തിനും പോകും.
@amruthapriya5544
@amruthapriya5544 15 күн бұрын
​@@amruthaamrutha2214 Apo nyayamaitt job nu pokenda ennano kidannu koduth pokunnavark matram job kalk poyal mathyo.
@murphybabumurphybabu3986
@murphybabumurphybabu3986 21 күн бұрын
ഇതിന്റെ പുറകെ നടക്കാതെ വയനാടിന്റെ പുനരദിവസത്തിനായി എന്ത് ചെയ്യും എന്ന് അന്വേഷിക്കു. മുല്ലപെരിയാർ ഇന്റെ കാര്യം ജനങ്ങളുടെ കൂടെ നിൽക്കൂ. സിനിമാക്കാർ ഒരിക്കലും നന്നാകുന്നവരല്ല.
@user-dq7sm9mx2g
@user-dq7sm9mx2g 21 күн бұрын
താൻ പ്രതപഷനേതാവായിട്ട് നിങ്ങളുടെ പ്രതികരണം വളരെ ശോചനീയം ആണ് നിങ്ങളൂടെ സംഘടനകൾ സിനിമ സൂപ്പർ സ്റ്റാർ ്കളുടെ വാല് പിടിച്ചു നടക്കുകയാണ്.
@grigoryaugustine1705
@grigoryaugustine1705 21 күн бұрын
ഉമ്മൻ ചാണ്ടി സാർ നെ പറ്റി ദുഷ് കിർത്തി പറയാൻ എന്ത ധൃതി ആയിരുന്നു. അതു പോലെ അല്ല ഇത്, ഇവന്മാരുടെ പൊയ്മുഖം പുറത്തു കൊണ്ടുവരുക
@Aysha_s_Home
@Aysha_s_Home 21 күн бұрын
അതിന് സത്യം ഒരിക്കലും പറയില്ല എന്നല്ലെ 😢😢
@raveendranedassery4897
@raveendranedassery4897 21 күн бұрын
ഉമ്മൻ ശുദ്ധൻ ആണെന്നാണോ താൻ പറയുന്നത്...😂😂😂😂
@shebaabraham687
@shebaabraham687 20 күн бұрын
​ പെണ്ണുപിടിയൻ അല്ല ഉമ്മൻചാണ്ടി
@raveendranedassery4897
@raveendranedassery4897 20 күн бұрын
@@shebaabraham687 ക്ലിഫ് ഹൗസിലെ cctv മൊത്തം എടുത്ത് മാറ്റി പുതിയത് കൊണ്ട് വെച്ചത്..പഴയതിലെ കാഴ്ച്ചകൾ ഒരിക്കലും ആരും ഇനിയും കാണരുത് എന്നുള്ളത് കൊണ്ടാണ്..ആരാണ് വിശുദ്ധൻ..അങ്ങിനെ എത്ര പേരെ കാണിക്കാൻ കഴിയും..കൂടെ കിടന്നവർക്ക് അറിയാത്ത പനിചൂട് ഒന്നുമല്ലല്ലോ ഇവന്മാരുടെ ജീവിതം..
@jayakumarg6417
@jayakumarg6417 21 күн бұрын
തരോ... തരോ.... തരോ... തരോ.... ചോദിച്ചവർ ഓരോരുത്തരായി പുറത്ത് വരുന്നു. 🤣
@v.aissac7983
@v.aissac7983 21 күн бұрын
രണ്ട് ദിവസം ഈ ആവേശം കാണും അത് കഴിയുമ്പോൾ തീരും അത് എല്ലാവർക്കും അറിയാം. ഇതിനു മുൻപ് എത്രയോ കാര്യങ്ങൾ കണ്ടിരിക്കുന്നു. വല്ലതും നടന്നോ.
@spirit2154
@spirit2154 21 күн бұрын
തേൻ റോസിന് പട്ടാള ചേട്ടന്റെ സുഹൃത്തുക്കൾ ആയ ഹൈ പ്രൊഫൈൽ കസ്റ്റമേഴ്സ് ഉണ്ട്
@jasminewhite3372
@jasminewhite3372 21 күн бұрын
വെറുതേയല്ല election ന് തൊട്ട് മുൻപ് വിജയേട്ടന് vote ചെയ്യണം എല്ലാം ശരിയാകും എന്ന് പറഞ്ഞ്ചില directors പരനാറിക്ക് വേണ്ടി vote പിടിച്ചത്. ഷാജി കൈലാസ് , രഞ്ജി പണിക്കർ തുടങ്ങിയവർ ഇപ്പോഴല്ലേ കാര്യം മനസിലായത് .
@ettumanur
@ettumanur 21 күн бұрын
എറണാകുളം വൈറ്റില ഹൈവേയിൽ ഉള്ള 7 സ്റ്റാർ ഹോട്ടലിൽ ഇതിൽ പറഞ്ഞ പിണറായിയുടെ പിനിയാളിന് ഫ്രീ suit ഉണ്ട്. ഗായികമാർ അടക്കം പല സിനിമ നടികളുമായി സന്ധിക്കുന്നത് ഈ സ്വീറ്റ് റൂമിൽ വച്ചാണ്. ഒരു കുത്തക മുതലാളി ഭൂമി നികത്താൻ ലൈസൻസ് കിട്ടിയതിനു നൽകിയ കൈക്കൂലിയാണ് ദിവസം 15000 രൂപ വാടക ഉള്ള ഈ റൂം.
@Manu-ci7sr
@Manu-ci7sr 20 күн бұрын
അവിടെ ഏത് 7 star hotel?? 😂
@saanto6920
@saanto6920 20 күн бұрын
😂😂​@@Manu-ci7sr
@varghesekallarakkal5914
@varghesekallarakkal5914 21 күн бұрын
പല ഓൺലൈൻ ചാനലുകളിൽ കൂടി ജനങ്ങൾ പ്രതീക്ഷിച്ചിരുന്ന വാർത്തകൾ കേട്ടൂ
@rajikaanil6271
@rajikaanil6271 21 күн бұрын
പോക്സോ കേസ് ഉണ്ടെങ്കിൽ ങ്കിൽ എന്തുകൊണ്ട് സ്വമേധായ ചൈൽഡ് ലൈൻ കേസ് എടുക്കുന്നില്ല...
@mathewparekatt4464
@mathewparekatt4464 21 күн бұрын
....... വിറയ്ക്കും കടപാടുകൾ കാണും
@hassannp480
@hassannp480 19 күн бұрын
ഹേമ കമ്മീഷൻ വിജയകരമായ ഇരുപത്തി അഞ്ചാം ദിവസത്തിലേക്!!!
@Babukrishnan-qb9mh
@Babukrishnan-qb9mh 21 күн бұрын
യഥാർത്ഥ അന്വേക്ഷകൻ Sir ആണ്:
@mathewvarghese3725
@mathewvarghese3725 16 күн бұрын
ഹേമ കമ്മറ്റി റിപ്പോർട്ട് യഥാ സമയം പുറത്ത് വിട്ടു നീയമ നടപടികൾ സ്വീകരിക്കാതെ ഇരുന്നതുമൂലം അനേകം പെൺകുട്ടികൾ ചൂഷണത്തിന് വിധേയരായിട്ടുണ്ട് യഥാസമയം നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഒരു പരിധി വരെ ഈ ഫീൽഡിലെ ലൈംഗിക ചൂഷണം നിർത്താമായിരുന്നു കാലവിളംബം വരുത്തിയ സമയത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള എല്ലാ പീഡനങ്ങൾക്കും ഉത്തരവാദികൾ ബന്ധപ്പെട്ട അധികാരികൾ മാത്രമാണ് അതുകൊണ്ട് ഇവരുടേ പേരിൽ കൂടി കേസ് എടുക്കണം
@josekm607
@josekm607 21 күн бұрын
V d. സതീശന് വാക്കിന് ഒരു. വിലയുമില്ല ഒരു വിലയുമില്ല കോൺഗ്രസ് ഹർത്താൽ ചെയ്യുക. കാര്യങ്ങളെല്ലാം നേരെയാവും കോൺഗ്രസുകാർ. ഹർത്താൽ തന്നെ ചെയ്യണം സമരം ചെയ്യണം
@prassannakumar7132
@prassannakumar7132 21 күн бұрын
അതൊക്കെ എന്നേ ഒത്തുതീർപ്പിലെത്തിയതാണ്. ഇതു വെറും പ്രഹസനം
@Handson1819
@Handson1819 21 күн бұрын
നിങ്ങൾ ആണോ ഇടനില നിന്നത്?​@@prassannakumar7132
@JabirJa-ny7hg
@JabirJa-ny7hg 20 күн бұрын
Pinarayikunnamukkum
@matthaitm8945
@matthaitm8945 21 күн бұрын
Very good Mr. Satheesan. Excellent. Kindly keep up the pressure.
@ybizeducare6177
@ybizeducare6177 21 күн бұрын
വയനാട് ട്രാജെഡി അതിൽ വന്ന ഫണ്ട്‌ മുക്കാനും അതിന്റെ കാരിയങ്ങള് ജനങ്ങൾ മറക്കാനും കറക്ട് ടൈമിംഗു ഹേമ കമിഷൻ റിപ്പോർട്ട്‌ പുറത്തു വിട്ട്. മുല്ലപ്പെരിയാർ സമരം തണുപ്പിക്കാനും ഇതു കൊണ്ടു സാധിച്ചു. മുല്ലപെരിയാർ പൊട്ടും വരെ ഹേമ കമിഷൻ പുറകെ ചാനലും ആൾക്കാ
@nidhint.r1516
@nidhint.r1516 18 күн бұрын
True words, mass manipulation
@STALINSTUART
@STALINSTUART 20 күн бұрын
സത്യം ബിജെപി അനുഭാവി ആയി വന്നോണ്ടിരുന്ന ലാലേട്ടൻ പെട്ടെന്നു ഇപ്പൊ കുറച്ചു കാലമായി cpm കൂടെ ഉണ്ട് അപ്പോഴേ എന്തോ പന്തികേട് തോന്നി 😂😂
@sathykgsathyreji
@sathykgsathyreji 21 күн бұрын
അപ്പോൾ ഇതാണ് കാര്യം ഈ കേടാകെട്ട സർക്കാരിനെ സിനിമ കാർ ഭൂരിപക്ഷ വും സപ്പോർട്ട് ചെയ്യുന്നതിന്റെ രഹസ്യം 😜
@devikrishna.s.r7570
@devikrishna.s.r7570 21 күн бұрын
Yeah.
@deva.1451
@deva.1451 21 күн бұрын
രഞ്ജിനി ലോക കള്ളി
@user-jr9pw6hl8l
@user-jr9pw6hl8l 21 күн бұрын
സതീശനു ഇങ്ങിനെ ചിലക്കാനേ അറിയൂ, പ്രതിപക്ഷത്തിരുന്നു ഉമ്മൻ ചാണ്ടി സാറിനെ നാണവും മാനവും കെടുത്തി അദ്ദേഹത്തെ പുറത്തിറങ്ങുവാൻ സമ്മതിക്കാതെ സ്ഥാനത്തുനിന്നും ഇറക്കിവിട്ട LDF നേതാക്കളെ ഇറക്കിവിടുവാൻ പറ്റിയ രണ്ടാമത്തെ അവസരമാണിത് (ആദ്യത്തേത് സ്വപ്നയും സ്വർണക്കടത്തും ) അഡ്ജസ്റ്മെന്റ് രാഷ്ട്രീയം അല്ലെങ്കിൽ സെക്രട്ടേറിയറ്റ് വളയ്
@RajasekharanNairG
@RajasekharanNairG 21 күн бұрын
👌
@SusammaChacko-kw8gg
@SusammaChacko-kw8gg 21 күн бұрын
17:33 17:38
@Aysha_s_Home
@Aysha_s_Home 21 күн бұрын
2 കോടി ജനങ്ങൾ ഉള്ള നാടാണ് ഈ രണ്ട് കോടി ജനങ്ങളും ഇറങ്ങണം😢
@sheelaprakash532
@sheelaprakash532 20 күн бұрын
അതിന് guts ഉള്ള guys ആരുണ്ട്
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 20 күн бұрын
സെക്രട്ടേറിയറ്റു വളഞ്ഞാൽ യാതൊരു കോപ്പും നടക്കില്ല സഹോദരാ 🙃തന്റേടമുണ്ടെങ്കിൽ നേരിട്ടു ചെന്ന് ചെയ്തവന്മാരെ പൂട്ടുകയാണ് ചെയ്യേണ്ടത് 😱
@rajanmi4591
@rajanmi4591 21 күн бұрын
സ്ഖലനാത്മകമായ രംഗങ്ങൾ ആവശ്യക്കാർ അടിച്ചു മാറ്റിക്കളഞ്ഞു !
@sweeetheartofbty12
@sweeetheartofbty12 21 күн бұрын
🤣🤣🤣🤣എന്താന്നു? എന്താത്മകം? 🤣🤣🤣🤣🤣🤣
@Kartsur-vu6ef
@Kartsur-vu6ef 21 күн бұрын
😂😂😅
@AjithKumar-tj5es
@AjithKumar-tj5es 21 күн бұрын
ഇതിനിടയിൽ ........ ഹേമ കമ്മീഷൻ ' പവ്വർ കമ്മറ്റി etc ....... ദുരിതാശ്വാസ ഫണ്ട് പല തരത്തിൽ ഒതുക്കും! ശ്രദ്ധ മാറ്റി.
@krishnankuttyadars4133
@krishnankuttyadars4133 21 күн бұрын
സരീശൻ എവിടെയായിരുന്നു ഇത്രയും കാലം
@Ummalu_kolusu
@Ummalu_kolusu 21 күн бұрын
എല്ലാം ഒന്നും സംസാരിച്ച് ഒതുക്കണ്ടേ സമയം എടുക്കും. 7:54 7:59 ഇവരെല്ലാം പൊതു ജനങ്ങളെ യാണ് പറ്റിക്കുന്നത്
@deepa_unnithan
@deepa_unnithan 21 күн бұрын
Britass lexmi nair ബന്ധം നേരത്തെ കേട്ടിട്ടുണ്ട്...avar അയാളുടെ കാമുകി ആയിരുന്നു
@sillytalkz5306
@sillytalkz5306 18 күн бұрын
ബ്രിട്ടസ് മാത്രം അല്ല മമ്മൂട്ടി യുടെ keep ആയിരുന്നു അവൾ
@snug551
@snug551 17 күн бұрын
Ano
@mathewv855
@mathewv855 21 күн бұрын
ഈവ്യഭചരികളെ. ആണോ. Vruthikettavanmar. ആരാധിക്കുന്നത്
@prasannakumaran5154
@prasannakumaran5154 21 күн бұрын
ഒരു ലേഡീസും ഇ നിയും സിനിമയിൽ അഭിനയിക്കില്ല എന്നു തീരുമാനിച്ചാൽ,???????.
@rauter828
@rauter828 21 күн бұрын
AI മതി
@Spongevloger
@Spongevloger 20 күн бұрын
ട്രാൻസ്ജെന്റ്‌സ് വരും. അവരും രക്ഷപെടും.
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 20 күн бұрын
തീരുമാനിച്ചതുതന്നെ 🙃
@AnilMithran-vv2hz
@AnilMithran-vv2hz 21 күн бұрын
ചേട്ടൻ വീണ്ടും കുറച്ച് ദിവസം അകത്തു പോകാൻ ആയെന്നു തോനുന്നു 😀
@user-wc2nk8kr6r
@user-wc2nk8kr6r 21 күн бұрын
😂😂😂😂
@Manoj-wd5vd
@Manoj-wd5vd 19 күн бұрын
😂😂😂😂😂
@ThanveeraRiyas-cl3ln
@ThanveeraRiyas-cl3ln 19 күн бұрын
😃😃😃😃😃
@user-nn1sw3ne8l
@user-nn1sw3ne8l 21 күн бұрын
ഈ നാട്ടിൽ കോടതിയും നിദ്രയിലാണ്. കുറ്റകൃത്യം ചെയ്താൽ ഇരയുടെ പരാതി ഉണ്ടെങ്കിലേ കേസ്‌ എടുക്കാൻ കഴിയൂ എന്ന ബാലിശമായ വാദം ഉന്നയിക്കുന്ന സർക്കാർ 😮
@sunny96788
@sunny96788 17 күн бұрын
രണ്ടരമണിക്കൂർ ജീവിതത്തിലെ സമയവും അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസയും സിനിമയ്ക്കും ഇവന്മാർക്കും വേണ്ടി നഷ്ടപ്പെടുത്തരുത്
@user-qo6uk5oj7h
@user-qo6uk5oj7h 20 күн бұрын
എല്ലാം ആദ്യം തുറന്ന് പറഞ്ഞ ആ സ്ത്രീയുടെ സിനിമ മാത്രം ജനം കാണുക ബാക്കി എല്ലാ സിനിമകളും ജനം ബഹിഷ്കരിക്കണം അതാണ് വേണ്ടത്.
@sodee6136
@sodee6136 21 күн бұрын
ദൈവങ്ങളെ ഈ പോക്രിത്തരം കാണിച്ച് എല്ലാ തായാളികളെയും പോലീസ് അറസ്റ്റ് ചെയ്യണേ എനിക്ക് 42 വയസ്സ് ആയി ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല ഇങ്ങനെയുള്ള വാർത്ത കേൾക്കുമ്പോൾ മനസ്സ് വേദനിക്കുന്നു
@Krishna__2.0
@Krishna__2.0 21 күн бұрын
നീ പോയി കെട്ടു കുഞ്ഞേ
@sodee6136
@sodee6136 21 күн бұрын
@@Krishna__2.0 😢😢😢😢😢
@APLEXO999
@APLEXO999 21 күн бұрын
അതും ഇതുമായി എന്താ ബന്ധം 😮
@anilkumariks9266
@anilkumariks9266 21 күн бұрын
ഏനിക്ക് 45 ആയി 😏 ഇതു വരെ കെട്ടിയില്ല ! ഇനി അങ്ങോട്ടും കെട്ടില്ല ! ഞാന്‍ ഈ തീരുമാനം 15 വയസില്‍ എടുത്തതാണ് 😎
@sodee6136
@sodee6136 21 күн бұрын
@@APLEXO999 🙄
@user-nv8ko1ji5x
@user-nv8ko1ji5x 21 күн бұрын
Sir ne ellarum koode thallikollum..Be careful..Salute Sir
@rajum.george3432
@rajum.george3432 21 күн бұрын
ഈ സംസ്കാര മന്ത്രിയെ ജനം കല്ലെറിയും...
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 20 күн бұрын
അതിനുമുൻപു അയാളോടി ക്ലിഫ് ഹൌസിൽ ഒളിച്ചു രക്ഷപെടും 🏃തീർച്ച 🏃
@nalinimanohari2345
@nalinimanohari2345 21 күн бұрын
ലേഡിയെ "mould ചെയ്തതു "L"അങ്കിൾ 😂😂😂😂
@Mogambo3ct
@Mogambo3ct 21 күн бұрын
കേരളം മുന്നോട്ടു, മുന്നോട്ടു മുന്നോട്ടു😂😂😂
@AjithKumar-uk1wq
@AjithKumar-uk1wq 21 күн бұрын
അപ്പോ ബ്രിട്ടാസ് + ലേഡി സൂപ്പർസ്റ്റാർ = സംഭവിച്ചു😮😮😂😂
@manijamma1193
@manijamma1193 20 күн бұрын
വെറുത്തു പോയി 😪
@kjthomas6431
@kjthomas6431 20 күн бұрын
സിനിമ ബഹിഷ്കരിക്കലാണ് ഇവർക്കു ജനത്തിനു കൊട്ടുക്കാനുള്ള അർഹമായ ശിക്ഷ. ഇന്നു മുതൽ ഞാൻ സിനിമ കാണില്ല.
@jayan230
@jayan230 21 күн бұрын
Big salute to you . Excellent. But this report should be published asap
@rpoovadan9354
@rpoovadan9354 18 күн бұрын
AMMA മാത്രമല്ല സിപിഎമ്മും ഒരു കോഴി വളർത്തൽ കേന്ദ്രം ആണെന്ന് തോന്നിപ്പോകുന്നു. എത്ര കോഴികൾ ആണ്.
@Paul-sp2io
@Paul-sp2io 21 күн бұрын
O c ക്കു എതിരെ ഇ വനിതകൾ എന്തു കുര ആയിരുന്നു ഇപ്പോൾ ഇതു കാലത്തിന്റെ നീതി
@Robin_raj_r
@Robin_raj_r 21 күн бұрын
Correct information 👍👍👍
@susanpv6752
@susanpv6752 21 күн бұрын
ഇതൊന്നും ഞങ്ങൾക്ക് കേൾക്കണ്ട.മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കു
@yeldhop.kuriakose5003
@yeldhop.kuriakose5003 21 күн бұрын
ഭരണപക്ഷത്തുനിന്നും ജ. ഹേമാ റിപ്പോർട്ടിൽ ഒരു നടപടികളും കേരളാ സമൂഹം പ്രതീക്ഷിക്കുന്നില്ലാ. കുറെ പ്രസ്താവനകൾക്കപ്പുറം പ്രതിപക്ഷത്തിനും റിപ്പോർട്ടിന്മേൽ ഏതെങ്കിലും നടപടികൾ ഉണ്ടാകുവാൻ ആത്മാർത്ഥ താൽപര്യം ഉണ്ടാകുവാൻ വഴിയില്ലാ. വില്ലന്മാരായി പറയപ്പെടുന്നതു എല്ലാം വിഗ്രഹങ്ങളും, നക്ഷത്രങ്ങളുമല്ലേ. ഇവരെയൊക്കെ കാണിച്ചല്ലേ വോട്ടുപിടിത്തങ്ങളും. അടുത്ത ഒരു വിഷയം വരുന്നതോടെ ജ. ഹേമാ റിപ്പോർട്ടും വിസ്മൃതിയിലാകും. അനുഭവങ്ങൾ നമ്മെ അതല്ലേ പഠിപ്പിക്കുന്നത്!
@kaderkpk100
@kaderkpk100 16 күн бұрын
സൂപ്പർ സ്റ്റാർ പണ്ട് ആദ്യം ഒരു ഓട്ടോ ക്കാരനുമായി ഒളിച്ചോടി പിന്നെ ഒരു സിനിമക്കാരനുമായി ലൊക്കേഷൻ കാണാൻ 4ദിവസം കറങ്ങി.. എല്ലാം പോക്ക് കേസ് ആണ്..
@Surendran_
@Surendran_ 21 күн бұрын
ഇഷ്ടം പോലെ യോഗ്യതയും പരിചയവുമുള്ളവരും ഇവിടെ ഉണ്ടായിട്ടും അഞ്ച് ലക്ഷം ശംബളത്തിൽ പെൻഷൻ പറ്റിയ കോഴിയെ മെട്രോയുടെ ചെയർമാൻ ആക്കിയിട്ടുണ്ടെങ്കിൽ വഴിവിട്ടത് പലതും ഇയാൾ ചെയ്തുകൊടുത്തിരിക്കണം.ഇതുപോലെ ഡസൻകണക്കിന് ഉയർന്ന പദവി വഹിച്ച് പെൻഷൻ പറ്റിയവരെ പല വകുപ്പിലും ചെയർമാൻമാരായി അവരോധിച്ചിട്ടുണ്ട്.
@shyamaretnakumar5868
@shyamaretnakumar5868 21 күн бұрын
വൃത്തി കെട്ടവൻ പാഷാണം behra
@prasadsivaprasadsiva5731
@prasadsivaprasadsiva5731 21 күн бұрын
സിനിമാ ഫീല്‍ഡ് നീലച്ചിത്ര നിര്‍മ്മണ കമ്പനിയാണോ...
@oommenthalavady2275
@oommenthalavady2275 20 күн бұрын
That fellow No.1 Deciver for this Nation. NEVER GIVE UP.
@baskaranc4223
@baskaranc4223 15 күн бұрын
ഇത്രയും കാലം തുള്ളി കാളിച്ചവർ കാലം കണക്ക് ചോദിക്കാൻ വൈകി കഥ പറയാൻ. ഒരു നാൾ കേൾക്കാൻ ഒരു നാൾ ആശംസകൾ അഭിനന്ദനങ്ങൾ. 👍🌹😄❤️
@balagopalr5167
@balagopalr5167 21 күн бұрын
സാംസ്കാരിക വകുപ്പ് ഇപ്പോൾ അസന്മാർഗിക വകുപ്പ്‌ ആയി
@mariajane2502
@mariajane2502 21 күн бұрын
😂😂
@thankammafrancis8417
@thankammafrancis8417 21 күн бұрын
😂😂😂😂
@bijuchacko9142
@bijuchacko9142 21 күн бұрын
Correct information....
@livechanallive4376
@livechanallive4376 17 күн бұрын
നമ്മുടെ നികുതിപ്പണമായ കോടികൾ എടുത്താണ് ഈ പണി ചെയ്തത് അതുകൊണ്ട് നമുക്കും അതിൽ ഉത്തരവാദിത്തമുണ്ട് സിനിമ ബഹിഷ്കരിക്കുക മാത്രമല്ല ഇതിലെ പ്രതികളായി വരുന്ന മുഴുവൻ പേരുടെയും കേസെടുത്തു ജയിലിൽ അടക്കുകയും നീതി നടപ്പിലാവുകയും വേണം അതിനു ജനങ്ങൾ ഒറ്റക്കെട്ടാവണം
@thekkumbhagam3563
@thekkumbhagam3563 20 күн бұрын
സിനിമയിൽ അഭിനയിക്കാൻ പോയി നാട്ടുകാർക്ക് മൊത്തം കൊടുത്തിട്ട് ഇപ്പോൾ ഈ സംസ്കാരം സിനിമയിലും കൊണ്ട് വരുക ആണ്... ചുണ്ട് ചപ്പി കുടിക്കുന്ന സീൻ ഓക്കേ ഒരു ഫാമിലിക്ക് തീയറ്ററിൽ പോയി കാണാൻ പറ്റാത്ത അവസ്ഥ ആക്കി...
@preethap1927
@preethap1927 21 күн бұрын
നിങ്ങൾ മഞ്ജുവിനെ ടാർഗറ്റ് ചെയ്യാതെ.. യഥാർത്ഥ പീഡകാരെയും, കൂട്ടികൊടുപ്പ് കാരി നടികളെയും വിമർശിക്കൂ
@user-kq2xz4st7n
@user-kq2xz4st7n 20 күн бұрын
Atgenthanavo
@ExplainMedia-hv1ee
@ExplainMedia-hv1ee 20 күн бұрын
കുഞ്ചുവിനെ ടാർഗറ്റ് ചെയ്താൽ എന്താ . കുഞ്ചു സ്ക്കൂൾ സമയം തൊട്ട് ഇതേ റേഞ്ച് ആണ് . കുഞ്ചുവും + ഗുട്ടാസും, KUGP യും + റോസാ കുട്ടിയും . മതിയോ
@praveenakrishnan4581
@praveenakrishnan4581 20 күн бұрын
പീഡിപ്പിച്ചവരെ അല്ലെ ഒറ്റപെടുത്തേണ്ടത്.. അല്ലാതെ ഇര കളെ അല്ലല്ലോ.. ആവേശം അവിടെ കാണിക്കു ​@@ExplainMedia-hv1ee
@chandrasekharb9157
@chandrasekharb9157 19 күн бұрын
Ninte ammayano eda patti kunju Manju warrior enna Mahanadiye insult chaiyathe​@@ExplainMedia-hv1ee
@user-re8qw7yr3h
@user-re8qw7yr3h 19 күн бұрын
മഞ്ജു നിന്റെ അമ്മായി ആണോ കൂടുതൽ പോക്കണ്ട മഞ്ജു പുണ്യളത്തി അല്ലെ
@RajasekharanNairG
@RajasekharanNairG 21 күн бұрын
ഡയലോഗ് വിടാതെ എന്തെങ്കിലും ചെയ്യെടെ
@nomiko5387
@nomiko5387 21 күн бұрын
കോളേജ് കാലം മുതൽ പിമ്പ് ജോലികൾ ചെയ്താണ് അദ്ദേഹം ജനപ്രീതി നേടിയത്. അവൻ ഒരു അന്താരാഷ്ട്ര പിമ്പാണ്. തൻ്റെ ഏതാനും കാറ്റലോഗുകളുമായി അദ്ദേഹം ശശി തരൂരിനെ ഡൽഹിയിൽ സമീപിച്ചത് ഡൽഹിയിൽ വളരെ ....മാണ്. നിങ്ങൾ അവൻ്റെ മുഖത്തേക്ക് നോക്കുകയാണെങ്കിൽ, മൃഗങ്ങളുടെ പ്രത്യേക സവിശേഷതകൾ ശ്രദ്ധിക്കാവുന്നതാണ്. അവൻ സംസാരിക്കാൻ തുടങ്ങുമ്പോൾ ഒരു നായ പ്രതികരണം. കാണാൻ കഴിയും. മലയാളത്തിലെ നടിമാരെയും ജൂനിയർ ആർട്ടിസ്റ്റിനെയും ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിൻ്റെ നേതാവാണ്.
@shajanjacob5849
@shajanjacob5849 17 күн бұрын
Britas cheta?
@georgepj9269
@georgepj9269 21 күн бұрын
ആകെ കുഴഞ്ഞ് മറിഞ്ഞഈ പ്രശ്നത്തിന് സാധാരണക്കാർക്ക് ചെയ്യാൻ പറ്റുന്ന ഒരേ ഒരു വഴി ,ഇവൻമാരുടെ സിനിമകൾ ബഹിഷ്കരിക്കുക മാത്രമാണ്. നമ്മളുടെ കാശ് കൊണ്ടാണീവൻ മാർ കോടികൾ പ്രതിഫലം വാങ്ങുന്നത്.
@sarathkumar-nj8wt
@sarathkumar-nj8wt 21 күн бұрын
എന്നാലും ഹണിയെ പ്പറ്റി ഇങ്ങനെ വിചാരിച്ചില്ല അയ്യേ
@reny2797
@reny2797 21 күн бұрын
😮
@user-kq2xz4st7n
@user-kq2xz4st7n 20 күн бұрын
പിന്നെ 😅???
@sarathkumar-nj8wt
@sarathkumar-nj8wt 20 күн бұрын
@@user-kq2xz4st7n neat ആണെന്ന് കരുതി
@user-up3id5vk2z
@user-up3id5vk2z 17 күн бұрын
@@sarathkumar-nj8wtaaa Best 😂😂
@parthasarathikalathatt6122
@parthasarathikalathatt6122 16 күн бұрын
സിനിമ എന്താണെന്ന് അറിയാത്തത് കൊണ്ടാണ്. ഈ കേൾക്കുന്നത് എല്ലാം ചെറുത്😂
@binoyemmanuel5567
@binoyemmanuel5567 21 күн бұрын
എന്തുകൊണ്ട് ഇത് മാസ്സ് pettition ആയി സുപ്രിം കോടതിയിൽ പോയി റിപ്പോട് അവിടെ കൊടുക്കാത്തത്
@Frommoonlightwithlove
@Frommoonlightwithlove 21 күн бұрын
ee lady superstarine okke thaniniram thurannau kaanichathnu nanni
@marymetteldajohn9764
@marymetteldajohn9764 17 күн бұрын
If Pinarai is put behind bars should be great relief to the people of kerala.if KERALA COURT AND JUDES SHOULD ACT IMMEDIATELY AND SAVE KERALA JANATHA.
@bindhus4164
@bindhus4164 5 күн бұрын
Yes
@Anarkkali
@Anarkkali 21 күн бұрын
Honey rose അങ്ങനെയായിരിക്കും. പക്ഷെ മഞ്ജു വാര്യർ അതിന് നിന്നുകൊടുക്കുമെന്ന് കരുതാൻ മാത്രം ബോധമില്ലാത്തവരുണ്ടോ?
@niranjanabhi
@niranjanabhi 21 күн бұрын
മഞ്ജു എന്ന നടിയെ ഇഷ്ടമാണ്. പക്ഷേ മഞ്ജു വാരിയർ സിനിമയിൽ വന്ന സമയത്തെ കാര്യങ്ങൾ വാർത്തകൾ ഒക്കെ ഒന്ന് അറിയാൻ ശ്രമിക്കൂ.. 3 പേരുടെ കൂടെയാണ് ഒളിച്ചോടിയത്. എല്ലാം പത്ര വാർത്തകൾ വന്നതും സത്യവുമാണ്.. ദിലീപുമായുള്ള കല്യാണ ശേഷം പക്ഷേ ഒരു നല്ല സ്ത്രീയായി തന്നെയാണ് നിന്നിട്ടുള്ളത്
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 21 күн бұрын
Kunju wariyer mathram cinema 😂😂😂😂😂😂😂. Egane lady's super star aayi 😂😂😂😂😂😂😂😂 ellam velichathaayi vannille sathyam pennayaalum Purathu varika thanne cheyyum cinima nadi aanenu nu Eni 4 aalodu parayaan pattumo ennanu mallus ukal chodhikunath
@vdeepak37
@vdeepak37 21 күн бұрын
​@@niranjanabhi വല്ല തെളിവും ഉണ്ടൊ.?. ചുമ്മാ പറയുന്നത് ആണ്..
@fg4513
@fg4513 21 күн бұрын
Ithellam thelivide vannatha, camera man aro arunn, pine wcc k ethir ninn mohanlal oppam 5 film only manju vinu baki aarkum padam illa​@@vdeepak37
@Kirloskkilam123
@Kirloskkilam123 21 күн бұрын
Kashttam ,Manjune personaly nighalkku ariyumo,entte ponnu malayalikale nishkalakkamaya oru faceum,ellam oruchiriyil othukkukayum cheyyunnavar ellam nanmayude nirakudamalla ,ethrayo stories parayunnu avarude cinema muthletulla olichottaggal ,Gjan parayunnayalla channelsil avarude oru nattukaran comments ayi parayunnu ,
@Aysha_s_Home
@Aysha_s_Home 21 күн бұрын
ബെഹറിനെ ഇപ്പോൾ കാണാനില്ല😢
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Maneesh K S /പോയി ചോദിക്ക്
6:22
Malayali Vartha
Рет қаралды 43 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН