എടാ രാഹുലെ നീ നിന്‍റെ ഭാര്യേടെ ഇത് നോക്കിയാ പോരെ ഹണി റോസിന്റെ നോക്കാൻ പോവുന്നത് എന്തിനാ 😀
@DifferentTake-mi4bv23 күн бұрын
Rahul king💚❤👍
@bindhut273523 күн бұрын
100% രാഹുൽ സപ്പോർട് ❤
@ShajiShaji-bh3rw23 күн бұрын
മലയാളികൾ രാഹുൽ ഈശ്വരനോടൊപ്പം ചാനലുകൾ ഹണിയോടൊപ്പം
@indigenouscuisines144623 күн бұрын
എല്ല മലയാളികളും അല്ല.ചിലർ മാത്രം
@sumeshs823923 күн бұрын
ജട്ടി ഇട്ടു റോഡിലൂടെ കുട്ടികളുടെ മുന്നിൽ നടക്കുന്നത് ഒരാളുടെ അവകാശമാണ്.
@sonysir123 күн бұрын
@sumeshs8239😂😂😂
@merosemary23 күн бұрын
എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത് 🧕
@Emick0_123 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞതിലും കാര്യമുണ്ട്
@achumichu894623 күн бұрын
വസ്ത്രം ധരിക്കുന്നതിൽ മാന്യത വേണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ് 😮
@rejimolps997323 күн бұрын
വഷളന്മാരല്ലടോ ഞങ്ങൾ സ്ത്രീകൾ തന്നെയാണ് കമന്റ് ഇടുന്നത് 😂
@merosemary23 күн бұрын
എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത് 🧕
@sudheesvk23 күн бұрын
എടാ രാഹുലെ നീ നിന്‍റെ ഭാര്യേടെ ഇത് നോക്കിയാ പോരെ ഹണി റോസിന്റെ നോക്കാൻ പോവുന്നത് എന്തിനാ 😀
@raju-bq3xs23 күн бұрын
രാഹുലിനോടൊപ്പം 💪രാഹുൽ ഉള്ളതുകൊണ്ട് ഇപ്പോൾ ഈ ചാനൽ കാണുന്നു
@NaseemaNajeeb-l6s23 күн бұрын
മലയാളികൾ രാഹുലിനോടൊപ്പം ❤❤❤
@merosemary23 күн бұрын
എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത് 🧕
@sudheesvk23 күн бұрын
Burkka idano 😂😂
@sudheesvk23 күн бұрын
കമന്റ് കണ്ടാൽ അറിയാം രാഹുലിന് താലിബാൻ സപ്പോർട് ഉണ്ട് ..സ്ത്രീകൾ ബുർഖ മൂടി നടക്കണം പ്രസവിക്കാനുള്ള ഒരു ഉപകരണം മാത്രം 😀😀
@NaseemaNajeeb-l6s23 күн бұрын
മാന്യമായ വസ്ത്രം burkka മാത്രമേ ഉള്ളോ
@DifferentTake-mi4bv23 күн бұрын
Rahul king💚❤👍
@HariHarisankar-i9g23 күн бұрын
Rahul just..... 🔥.....
@Shylaja-ly3ti23 күн бұрын
രാഹുലിന് പറയാൻ ഉള്ള അവസരം കൊടുക്ക് ഇയാള് ആദ്യം.. രാഹുലിനെ സപ്പോർട്ട് ❤❤❤❤❤❤❤❤
@RanjithRanjithp-m8c23 күн бұрын
Kashtam
@mohammediqbal243021 күн бұрын
എന്തിനു ഭയക്കണം. രാഹുൽ. പറഞ്ഞത് 100% ശരിയാണ്
@pvmuralidharan802723 күн бұрын
നി നിർത്തതെ ചോദ്യം ചോദിച്ചാൽ അവൻ ഉത്തരം പറയട്ടെ ഇച്ചിരി സമധാന കൊടുക്കു
@RekhaJapamani23 күн бұрын
വേശ്യകൾ സമൂഹത്തിന് മുതൽ കൂട്ടാണ്.....
@moideenmoideenkutty145023 күн бұрын
നീ ജനങ്ങളെ മുഴുവൻ വഷളൻമാരാക്കല്ലേ മന് ജജുഷേ നീയാണ് ശരിക്കും വഷളൻ'
@sreelalvr892423 күн бұрын
Sathyam
@merosemary23 күн бұрын
എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത് 🧕
@sudheesvk23 күн бұрын
കമന്റ് കണ്ടാൽ അറിയാം രാഹുലിന് താലിബാൻ സപ്പോർട് ഉണ്ട് ..സ്ത്രീകൾ ബുർഖ മൂടി നടക്കണം പ്രസവിക്കാനുള്ള ഒരു ഉപകരണം മാത്രം 😀😀
@SaheerKV-q7y23 күн бұрын
Rahul...❤❤❤❤
@sifanathshifu-uh6gf23 күн бұрын
ഹണിക്ക് വസ്ത്രത്തിൽ സ്വാതന്ത്ര്യം ഉള്ളതുപോലെ രാഹുലിന് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. രാഹുലിന്റെ ഒപ്പം 👍👍. ഈ ന്യൂസ് റീഡർ മാർ ഹണി റോസിനെ പോലെ വസ്ത്രം ധരിച്ചു ഹണി റോസിന് ഐക്യം ധാർട്യം പ്രകടിപ്പിക്കേണ്ട താണ് 😂😂😂
@hareek374523 күн бұрын
അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരെ നിയന്ത്രിക്കാനോ അപമാനിക്കാനോ ആകരുത് എന്നുകൂടി ഉണ്ട്.
@merosemary23 күн бұрын
എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത് 🧕
@sivaprasadn25823 күн бұрын
ആങ്കറിന്റെ അഭിപ്രായം അതിഥികളിൽ സ്ഥാപിച്ചെടുക്കലോ, അതിഥികളുടെ അഭിപ്രായങ്ങൾ സ്രോതാക്കളിൽ എത്തിക്കുകയോ ഏതാണ് ചർച്ചകൊണ്ട് ഉദ്ദേശിക്കുന്നത്
@sunsun403123 күн бұрын
ഞങ്ങൾ വഷളന്മാർ ആണല്ലോ? നിന്റെ ചാനൽ നീ തന്നെ കണ്ടോ
@mubarislatheef23 күн бұрын
Rahul. 100❤❤❤❤
@SanthoshKumar-t8i3l23 күн бұрын
മഞ്ജുഷ് രാഹുൽ പറയുന്നത് കേക്ക്
@anseerizzath787923 күн бұрын
ഈ ചാനൽ കാണുന്ന പ്രേക്ഷകരെ വഷളൻ മാർ എന്ന് വിളിക്കാൻ ഈ avatharakann എന്താണ് അവകാശം. ഈ ചാനൽ kaanunnath തന്നെ ഒഴിവാക്കാൻ njan തീരുമാനിച്ചു. Angane തീരുമാനിച്ചവർ like adik
@bindhusuresh925523 күн бұрын
ആരും കാണരുത് ഇവരുടെ ചാനൽ വഷളന്മാർ ആണ് വ്യൂവേഴ്സ് എങ്കിൽ പിന്നെ എന്തിന് കാണണം
@vikramadithyank787523 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞത് വളരെ ശരിയാണ്
@shermilapv362323 күн бұрын
Rahul 👍🏻👍🏻
@Simlamani23 күн бұрын
രാഹുൽ ധൈര്യമായി മുന്നോട് പോകു❤❤❤❤❤❤
@chandrikasnair71322 күн бұрын
ഇത്രയും വിവരം എവിടുന്ന് കിട്ടി. Rahul'
@earndigitalassets23 күн бұрын
Comment ഇടുന്നവർ വഷളന്മാർ ആണ് എന്ന് പറയാൻ നിങ്ങൾ ആരാണ് മിസ്റ്റർ ?
@ARKD8579123 күн бұрын
അവനാണ് വഷളൻ
@sreelalvr892423 күн бұрын
Yaes
@Diljith4723 күн бұрын
Rahul 📈✅
@rejiabraham388023 күн бұрын
Supporting Rahul
@marneer38123 күн бұрын
Very well said Rahul Eswar... Thanku
@shukkurmuhammed423923 күн бұрын
❤❤❤❤❤ രാഹുൽ 🌹🌹🌹🌹👍👍
@AmalMj-we6bh23 күн бұрын
രാഹുൽ ❤️ adipowli 🥰
@wavesofviewvlogs902322 күн бұрын
Rahul spportt ❤
@RajanRajanmadhavanpillai23 күн бұрын
ഹണി റോസ് വസ്ത്രധാരണം. സൂക്ഷിക്കണം. നാം സംസ്കാരിക കേരളീയർ😍😍😍😍
@AbdulRahim-196423 күн бұрын
രാഹുൽ യാം സപ്പോർട് യു 🌹👌🙏
@Kannurkaran225523 күн бұрын
Rahul full support ❤❤
@jaleeshvk546523 күн бұрын
Rahul 👍👍🔥🔥
@salmansalman255523 күн бұрын
രാഹുൽ നിങ്ങൾക്ക് കേസ് നടത്താൻ പൈസ ഇല്ലെങ്കിൽ നിങ്ങളുടെ ചാനലിൽ ഗൂഗിൾ പേ സ്ക്രീൻഷോട്ട് വിടൂ കേരളത്തിലെ അച്ഛന്മാർക്ക് പണം അയച്ചു തരൂ
@Simlamani23 күн бұрын
മറുപടി പറയാൻ സമ്മതിക്കുന്നില്ല😒
@sirajudeenkb23 күн бұрын
രാഹുൽ കട്ട സപ്പോർട്ട്.
@aami803223 күн бұрын
രാഹുല്‍ ഈശ്വറിനെ വേഗം വിടൂ അടുത്ത ചാനലിൽ പോകട്ടെ bocheക്ക് വേണ്ടി പറയാന്‍ ആകെ ഒരു രാഹുല്‍ മാത്രമേ ullu😅
@rejimolps997323 күн бұрын
രാഹുൽ ഈശ്വരെ സപ്പോർട്ട് ചെയ്യുന്നത് ബോചെയ്ക്ക് വേണ്ടി അല്ല അവർ മര്യദയ്ക്ക് വസ്ത്രം ധാരണം നടത്തട്ടെ
@sreekala769023 күн бұрын
രാഹുൽ ബോചെയുടെ വക്കീൽ അല്ല ആ കൊച്ചിന്റെ ഡ്രസിങ് ആണ് അയാൾ വിമര്ശിക്കുന്നത്
@josephdavis974223 күн бұрын
10 minute question and 1 minute answer. Adipowli
@JayaPrakash-ph2xd23 күн бұрын
Rahul🔥🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏
@giacintagiacintajohn785323 күн бұрын
Rahul Eshwar we are Indians we with you dear Rahul Eshwar 💯💯💯💯
@unniunni26823 күн бұрын
ഒരിഞ്ചു കുടുകയോ കുറയുകയോ ഇല്ലെന്നു അവളെ മുഖത്തെ അടിച്ചുള്ള മറുപടി. രാഹുൽ 🔥🔥🔥🔥
@mohammadmirshad132423 күн бұрын
Rahul👍👍👍👍👍
@munnasstream833823 күн бұрын
രാഹുൽ പറഞ്ഞതാണ് ശരി
@pinjooospinjoos481123 күн бұрын
മിസ്റ്റർ മഞ്ജുഷ് ഗോപാൽ... ഞങ്ങൾ കമന്റ് ഇടുന്നവർ വഷളൻമാർ അല്ല കേട്ടോ.. ഇന്ത്യയിൽ ജീവിക്കുന്ന പൗരൻമാർ ആണ്... സാധാരണ ജനങ്ങൾ...
@safesafeena975923 күн бұрын
Rahul 10000000% support
@reena276123 күн бұрын
He is very proud.,,, pride goes before fall... Anchor is smart.. honeny❤she is such a beautiful molu ❤❤❤ some are jealous...
@alvincl814423 күн бұрын
Support to Rahul only. That's true... 😊. News 18 Chanel nala bore aakunud...
@SabuJose-vu6tt23 күн бұрын
രാഹുൽ രാഹുൽ....👍👍👍👍👍👍🙊💃💃💃💃💃💃💃💃💃 ഹണി💃💃💃💃💃💃
@Aurum-h6n23 күн бұрын
Full support to Rahul ❤
@shajahantp932923 күн бұрын
രാഹുൽ.. Carry on.. ജനങ്ങൾ കൂടെ യുണ്ട് 👍
@Fathimack-fh323 күн бұрын
Rhuleeswar abinandanagal
@aswinkkm_42823 күн бұрын
മലയാളികൾ രാഹുൽ ഈശ്വരിനോടൊപ്പം✅✅
@hadibaby203323 күн бұрын
രാഹുൽ 👍🏻👍🏻
@abdulnisar21523 күн бұрын
RAHUL ESWR❤❤❤❤
@Rossiiee3423 күн бұрын
Rahul super🎉🎉🎉🎉🎉
@chandrankc12223 күн бұрын
രാഹുൽ 👍👍👍👍👍👍
@binduthomas947223 күн бұрын
രാഹുലിനൊപ്പം . വഷളന്മാരല്ല ഞാൻ ഒരു വീട്ടമ്മ.
@jibinv266323 күн бұрын
രാഹുൽ 💯
@riyasada23 күн бұрын
❤ രാഹുൽ
@anilkumar-vp6id23 күн бұрын
രാഹുൽ super
@arunp221423 күн бұрын
ചില കാര്യങ്ങളിൽ മാത്രമേ നിങ്ങളൊക്കെ ജനാധിപത്യ നിയമങ്ങൾക്കും പുരോഗമനത്തിനും ഇട കൊടുക്കുന്നുള്ളൂ. പ്രത്യേകിച്ച്, ആണിൻ്റെ ഇഷ്ടങ്ങൾക്കും അധികാരത്തിനും 'എതിരെ' വരുന്ന കാര്യങ്ങളിൽ മാത്രം. മറ്റു കാര്യങ്ങളിൽ പ്രാകൃത സംസ്കാരവും ബോധവും തന്നെയാണ് നിങൾ പാലിക്കുന്നത്. അത് ഇരട്ടത്താപ്പ് തന്നെയാണ്. ആണിൻ്റെ ഇഷ്ടങ്ങളും അവകാശങ്ങളും അടിച്ചമർത്താൻ വേണ്ടി മാത്രം നിങൾ ജനാധിപത്യ നിയമങ്ങളെ കൂട്ടു പിടിക്കുന്നു. എന്നാൽ, ജനാധിപത്യത്തിൻ്റെ ആനുകൂല്യങ്ങളോ അവസ്ഥകളോ ഇവിടെ ഇല്ല. ഇത്തരം കാര്യങ്ങൾ അധികാര ദുർവിനിയോഗം തന്നെയാണ്. ഇത് അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്ന നിഷ്കളങ്കമായ, നീതിയുള്ള കാര്യങ്ങളല്ല. സമൂഹത്തിൽ മേൽക്കോയ്മ നേടാനും ആണുങ്ങളെ അടിച്ചമർത്താനും വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണ്.
@omanapk197323 күн бұрын
പുരുഷൻ മാർക്ക് നാലു dress😂സ്ത്രീകൾക്ക് മുക്കാലും 😅
@shermilapv362323 күн бұрын
😂😂😂
@MayaSubash-v9y23 күн бұрын
സത്യം. 🎉🎉
@DhanyaSayu-o6z23 күн бұрын
😂
@anwarAnesthesia23 күн бұрын
Rahul sathyam
@saranyas825223 күн бұрын
രാഹുൽ 👌
@RosammaEype23 күн бұрын
All keralites support rahul all chanela support honey rahul you are correct❤❤❤❤❤❤
@indiansg955923 күн бұрын
Support rahul❤️❤️❤️
@Abdulbasheer-sz4fo23 күн бұрын
Rahul full support
@thahanibeegum909623 күн бұрын
രാഹുൽ 👍👍👍❤️❤️❤️
@binduthomas947223 күн бұрын
കേരളജനം പറയാൻ ആഗ്രഹിച്ചത് രാഹുൽ പറഞ്ഞു. ഞാൻ ഒരു പി. ആർ വർക്കിൻ്റേയും ഏജൻ്റല്ല
@merinjohn336723 күн бұрын
Rahul❤
@sajiqc23 күн бұрын
Oh my God,, What's happening in kerala,
@safesafeena975923 күн бұрын
Rahul 100%sariyane
@sujathaanilansujatha350523 күн бұрын
രാഹുലിനെ പോലെ ആണത്തം വേണം
@sonyabraham939523 күн бұрын
rahul ❤
@sreekala769023 күн бұрын
രാഹുൽ ഈശ്വർ 👏👏👏👏👏
@MarteenaMathh23 күн бұрын
Very good Rahul 👍
@paulvonline23 күн бұрын
Support Rahul
@haneenaninu639223 күн бұрын
അതെന്താ വിമർശിക്കുന്നവർ വശലർമാരോ 😮
@ancyjoseph741023 күн бұрын
Rahul 👍👍👍👍👍👍
@phinnyadoor23 күн бұрын
❤ Rahul
@sajijjustus348723 күн бұрын
മാധ്യമപ്രവർത്തകരെ എന്താ പറയാ എന്തോ ഒരു പ്രത്യേക വർഗ്ഗമായിട്ട് തോന്നുന്നു
@ansarisoda960523 күн бұрын
മാധ്യമങ്ങൾക്ക്. എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കണം അതിനുവേണ്ടി ഓരോ അവതാരകരെ കൊണ്ടുവന്നു അതും ഇതും ചോദിച്ചു വാശിപിടിച്ച് എന്തെങ്കിലും പറയിപ്പിക്കണം അതല്ലേ നടക്കുന്നത് ഇപ്പോൾ. ഈ രണ്ടു മൂന്നു ദിവസം കൊണ്ട് എല്ലാ മാധ്യമങ്ങൾക്കും ചർച്ചയിൽ പങ്കെടുക്കാൻ രാഹുൽ ഈശ്വർ വേണം. രാഹുലിനെ ഒന്ന് അറസ്റ്റ് ചെയ്തു കാണണം രണ്ടുദിവസം വാർത്ത. നിങ്ങൾക്ക് എന്നാൽ ഈ രാഹുൽ ഈശ്വരനെ ചർച്ച വേദികളിൽ വിളിക്കാതിരുന്നു കൂടെ. അത് നിങ്ങൾക്ക് പറ്റില്ല. കൊള്ളാം നല്ല മാധ്യമങ്ങൾ
@SumithKsunil-f6v23 күн бұрын
രാഹുലിനെ പറയാൻ അവസരം കൊടുക്കാതെ ചാനൽ അവതാരകൻ ലോക ജഡ്ജിയാകാതെ c
@sipsidsilva348523 күн бұрын
Rahul... Big salute... 👍👍👍👍
@ayyoobmubashira-rp8us23 күн бұрын
അക്ഷര തെറ്റില്ലാതെ വിളിക്കാം ആൺകുട്ടി
@marneer38123 күн бұрын
Rahul Eswar full support to you ....well said
@ManojPrasanth-f8j23 күн бұрын
RAGUL good
@sheenasubash23 күн бұрын
ഹണി റോസ്ൻ്റേത് മാന്യമായ വസ്ത്രമാണെങ്കിൽ നാളെ മുതൽ ന്യൂസ് വായിക്കൻ വരുന്ന സ്ത്രീകളും അത് ഇടട്ടെ.
@SudheeshKodiyl23 күн бұрын
പൊതു സമൂഹത്തിനു മുന്നിൽ വരുമ്പോൾ മാനിയ മായ രീതിയിൽ വസ്ത്രം ധരിക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്. അവരുടെ വസ്ത്രതരണം പലപ്പോഴും വളരെ മോശം ആയി തോന്നുന്നു.
@sreekumarm.k.1923 күн бұрын
Rahul is correct in this subject
@indiansg955923 күн бұрын
Malayalees support rahul❤❤❤❤
@kadheejakadheejaa220223 күн бұрын
Rahulji💯💯💯
@NaveenThomas-o5q23 күн бұрын
രാഹുൽ പറയുന്നതിനെ അടിവരയിട്ടു പിൻതാങ്ങുന്നു ,
@sipsidsilva348523 күн бұрын
അവതരകൻ മാത്രം ഇങ്ങിനെ വള വളന്നു സംസാരിച്ചാൽ മതിയോ? രാഹുൽ ൻറെ മറുപടി കേൾക്കാത്തത് എന്താ?
@muhammedmusthafam689723 күн бұрын
രാഹുൽ നു അറിവ് ഉണ്ട്.. അങ്ങേയോട് കളിക്കാൻ നിന്നിട്ട് കാര്യമില്ല 😀😀he ഈസ് fire
@ansarms564223 күн бұрын
ഇത് എന്ന് അവസാനിക്കുമോ ആവോ?
@binnythomas604323 күн бұрын
രാഹുൽ പറയുന്നതിൻ്റെ ഉള്ളടക്കം അറിയാതെ പോകുന്നവർ ഇവിടുത്തെ ജനങളുടെ വികാരത്തെ പൂർണമായും മറക്കുന്നു. ഹണിക്ക് നീതി കിട്ടണം, ബോബി വായിൽ തോന്നുന്നത് വിളിച്ചു പറയാൻ പാടില്ല, അതു പോലെ രാഹുൽ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കൂ.