'എന്നോടോ ബാലാ..കമന്റ് ബോക്സ് നോക്കൂ..99.99% ആൾക്കാരും എന്നോടൊപ്പമാണ്..ഞാൻ പറയുന്നതിനൊപ്പമാണ്'

  Рет қаралды 509,303

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 7 100
@TheMilumon
@TheMilumon 14 күн бұрын
കിടന്നു മെഴുകണ്ട. രാഹുൽ പറഞ്ഞത് കേരളത്തിന്റെ പൊതു അഭിപ്രായമാണ്... 👍🏻
@AinzMedia
@AinzMedia 14 күн бұрын
പൊതു അഭിപ്രായമല്ല
@RugmanirugmaniRugmani
@RugmanirugmaniRugmani 14 күн бұрын
സത്യം
@kphunais5802
@kphunais5802 14 күн бұрын
എന്തുകൊണ്ട് അല്ല.​@@AinzMedia
@AkshayRavi-k2o
@AkshayRavi-k2o 14 күн бұрын
ഓ....താങ്കൾ ആണല്ലോ പൊതു സമൂഹം😂
@jobinjoseph5204
@jobinjoseph5204 14 күн бұрын
കമന്റ്‌ ബോക്സ്‌ അല്ല കേരളം
@AbdulRehman-x8b9z
@AbdulRehman-x8b9z 14 күн бұрын
രാഹുൽ താങ്കൾ സംസാരിക്കുന്നത് മാന്യതയുടെ പക്ഷത്താണ് .അതാണ് കേരളത്തിലെ ബഹുഭൂരിപക്ഷം അമ്മമാരും അച്ഛന്മാരും ആഗ്രഹിക്കുന്നുണ്ടാവുക .💝🥰🥰
@Aysha_s_Home
@Aysha_s_Home 14 күн бұрын
അതെ❤
@jahan794
@jahan794 14 күн бұрын
​@@Aysha_s_Homeചാനലിൽ 2 പീസ് ഇട്ടിട്ട് ന്യൂസ്‌ റീഡ് ആക്കാൻ കയ്യോ ഇവർക്ക്...
@merosemary
@merosemary 14 күн бұрын
എല്ലാവരും പർദ്ദ ഇടണം എന്നാണ് എന്റെ ഒരു ഇത്‌ 🧕
@feminaniyas2288
@feminaniyas2288 13 күн бұрын
Shame on you ​@@merosemary
@nichuttanvlogs1929
@nichuttanvlogs1929 13 күн бұрын
👍
@DhanyaSayu-o6z
@DhanyaSayu-o6z 14 күн бұрын
രാഹുൽ നൊപ്പം ആദ്യമായ് ബഹുമാനം തോന്നിയത് ഈ വിഷയത്തിൽ 👍
@arjunmahesh-l90
@arjunmahesh-l90 14 күн бұрын
ഒന്ന് poda വാണമേ
@tripmode186
@tripmode186 14 күн бұрын
Maathu 3g
@bestcom4657
@bestcom4657 14 күн бұрын
Njarumbukal parasparam abhimanam kollum
@prasanthramesh4143
@prasanthramesh4143 14 күн бұрын
എന്ത്‌ അണ്ടിക്ക് 😂😂
@Er.arshad
@Er.arshad 14 күн бұрын
Muslim സ്ത്രീകൾ ചട്ടക്കുട്ടിലാണ് . പർദ്ദ ഇടരുത്. അവർക്ക് ഇഷ്ടമുള്ളത് ഇട്ടുകൊള്ളട്ടെ എന്ന് പറഞ്ഞു നടക്കുന്ന ടീംസ് ആണ് ഇപ്പോൾ ഹണി റോസ് ഇൻ്റെ വസ്ത്ര രീതി ശരിയല്ല എന്ന് പറയുന്നത് 😆😆😆😆😆😆😆🥱🥱🥱 എന്താ ഇങ്ങനെ മറ്റിപ്പറയുന്നത് കാരണം എന്തായിരിക്കും .?????
@rafeeqrafeeq445
@rafeeqrafeeq445 11 күн бұрын
രാഹുലിനോടൊപ്പം തന്നെയാണ് ഞാനും കുടുംബവും 👍🏼👍🏼👍🏼
@alivk181
@alivk181 14 күн бұрын
❤❤❤❤ രാഹുൽ ശക്തമായി വാദിച്ചു മുന്നോട്ടുപോകണം തീർച്ചയായും അങ്ങ് പറയുന്നതിനോട് ഞങ്ങൾ ശരി വെക്കുന്നത്
@4favour
@4favour 14 күн бұрын
അതങ്ങനെയല്ലേ വരൂ നിങ്ങളൊക്കെ അയാളെ സപ്പോർട്ട് ചെയ്യും അതെന്തുകൊണ്ടാണെന്ന് ഈ കമന്റ് വായിക്കുന്നവർക്ക് മനസ്സിലാകുന്നുണ്ട്
@alivk181
@alivk181 14 күн бұрын
@4favour പൊതുവേ അങ്ങനെ തന്നെയല്ലേ പറയാൻ കഴിയുകയുള്ളൂ ബലാത്സംഗം ചെയ്തവർ ഇറങ്ങി നടക്കുന്നു നിയമസഭ അടിച്ചുപൊളിച്ച വർ മന്ത്രിയായിരിക്കെ ഇതിനൊക്കെ പിന്നെ എന്താ പറയുക
@TheExtraordinaryEverydayLife
@TheExtraordinaryEverydayLife 13 күн бұрын
​@@4favour😂
@doublegameghy1684
@doublegameghy1684 12 күн бұрын
​@@4favourAAAno? Enna pinne udukkaathe nadakkanulla rightsum venamaayirikkum Alle?
@Pink-b7s
@Pink-b7s 11 күн бұрын
Rahil thuni udipikan wendi poradiyavan onu podo
@adhilrockz3125
@adhilrockz3125 14 күн бұрын
രാഹുൽ പറയുന്നത് 100%ശെരി ആണ്
@JoyKP-pu9ut
@JoyKP-pu9ut 14 күн бұрын
Rahul super
@fathimaav3086
@fathimaav3086 14 күн бұрын
ബോച്ചെ ഈ കമൻറ് പറയുന്നത് മുഴുവൻ ഹണി റോസിനോട് മാത്രമാണോ കേസുകൊടുത്തത് അവൾ മാത്രമാണ് ശരി ഇയാളുടെ ലൈംഗിക വൈകൃതത്തിന് എത്രപേർ ഇരയായിട്ടുണ്ട് കാണുന്നില്ലേ ചിലർക്ക് അറിയില്ലായിരിക്കും പക്ഷേ അനുഭവിക്കുന്നവരുടെ പ്രയാസം മനസ്സിലാക്കി കൂടെ ഡ്രസിങ് ടോപ്പിക്ക് ഈ കേസിൽ പ്രസക്തിയില്ല
@jomajoseph702
@jomajoseph702 14 күн бұрын
Rahul go on full support
@muhammedameen5661
@muhammedameen5661 14 күн бұрын
ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.
@sajeerp2548
@sajeerp2548 14 күн бұрын
Ysssss
@shibilshazz2471
@shibilshazz2471 14 күн бұрын
അശ്ലീലം പറയുന്നതാണോ.. അശ്ലീലം കാണിക്കുന്നതാണോ.. കൂടുതൽ തെറ്റ്... Rahul 💯👍
@manjuxavier6945
@manjuxavier6945 14 күн бұрын
ഞരമ്പ് രോഗി സ്ഫോട്ടേഡ് 😂
@Khalid_usman786
@Khalid_usman786 14 күн бұрын
​@@manjuxavier6945 chelakaathe podi avdnu .
@Jayesh-introvert
@Jayesh-introvert 14 күн бұрын
​@@manjuxavier6945 അദ്ദേഹം പറഞ്ഞത് 100% ശരിയാണ്. Honey rose വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണം.
@Ridetolive-007
@Ridetolive-007 14 күн бұрын
കൂടുതൽ തെറ്റ്, അപ്പൊ തെറ്റ് ആണെല്ലോ സമ്മതിച്ചു...
@Rt-aaaaaaaaa
@Rt-aaaaaaaaa 14 күн бұрын
@@manjuxavier6945balayya oru program il vayakondu ivalude kundi kandittu oru action ittu athu avalkku ok ayirunnu alle 😂😂😂😂😂
@oyoorshaheer3017
@oyoorshaheer3017 11 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയാണ്, ഫുൾ സപ്പോർട്ട് 👍👌👍
@Muneerabdulla123
@Muneerabdulla123 14 күн бұрын
രാഹുൽ പറഞ്ഞത് 100 ശതമാനം ശരി ഈ മാധ്യമങ്ങളോട് സഹതാപം തോന്നുന്നു റേറ്റിങ്ങ് ന് വേണ്ടി അന്ധമായി ഹണി റോസിന് പിന്തുണയ്ക്കുക രാഹുൽ രണ്ടുപേരെയും എതിർക്കുന്നു ഉണ്ടല്ലോ അതാണ് നിലപാട് കട്ട സപ്പോർട്ട് രാഹുൽ❤❤
@shahulhameed-vr9he
@shahulhameed-vr9he 14 күн бұрын
Kanikkunnayhum parayunnathum thettanu appo aswathikkunnatho 😅😅😅
@FirozTa-c5r
@FirozTa-c5r 14 күн бұрын
ഇവൾക്കതിരേയും കേസ് കൊടുക്കണം ഇതുപോലെത്തെ വസ്ത്രധാരണത്തിനു സ്വന്തം ശരീരം കാണിച്ചു ജനങ്ങളുടെ മുന്നിൽ വരാൻ നാണമില്ലെ പുരുഷ മനുഷ്യനെ ഉത്തേജിപിക്കുന്ന രീതിയിൽ വസ്ത്രധാരണം ശെരിയല്ല പിന്നെങ്ങിനെ പറയാതിരിക്കും ലൈംഗിക ചുവയുള്ള സംസാരങ്ങൾ ദേശ്യം വരുംമ്പോൾ പല്ലുകടിച്ചു കാണിക്കും പോലെ തന്നെയാണ് പുരുഷവികാരങ്ങൾ പലവിധേനയും ജനങ്ങൾ തീർക്കുന്നത്. സ്ത്രീ ശരീരം മഹത്വമുള്ളതാണ്. ആനയെയും കടലും പൂ ന്തോട്ടവും എത്ര കണ്ടാലും മതിയാകാത്തതുപോലെയാണ് സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീക്കും അങ്ങനെ തന്നെയാണ് വിരിയാത്ത പുഷ്പത്തി നേ ആരും നോക്കില്ല വിരിഞ്ഞ പുഷ്പം നോക്കി സൗന്ദര്യം നോക്കി ആസ്വദിക്കും. നല്ല സെലെക്ഷൻ നോക്കിനടക്കും നമ്മൾ അതു മനസിൻ്റെ താൽപര്യമാണ് അതിനു പലവിധ ഫീലിംഗ് അഭിപ്രായം പറയും അതും സ്വാതന്ത്ര്യമാണ് ദുനിയാവിൽ പുരുഷൻമാർ വസ്ത്രം ധരിക്കാതെ നടന്നാൽ ആരും അങ്ങിനെ നോക്കില്ല എന്നാൽ സ്ത്രീകൾ നടന്നാൽ എല്ലാവരും നോക്കി നിക്കും ആ സൗന്ദര്യവും കണ്ടു ആസ്വദിക്കും പുരുഷൻമാർ.
@Varthamanakeralam
@Varthamanakeralam 14 күн бұрын
അത്‌ രാഹുൽ ഈശ്വറിന്റെ സ്ഥിരം പരിപാടിയാണ്, ഇരക്കൊപ്പം ആണെന്ന് പറയുകയും വേട്ടക്കാർക്ക് വേണ്ടി വാദിക്കുന്നതും സ്ഥിരം ഉടായിപ്പാണ്. രാഹുൽ ഈശ്വർ പറഞ്ഞത് 100% ഊളത്തരമാണ്, ഹണിറോസ് മാന്യമായ dress തന്നെയാണ് ധരിച്ചിരുന്നത് പിന്നെ അവരുടെ body shape അങ്ങനെ ആയത് അവരുടെ കുഴപ്പമാണോ, കാണുന്ന നിങ്ങളുടെ മനോനിലയാണ് തെറ്റ്.
@a_commonman
@a_commonman 14 күн бұрын
Yes get inside Appikuppayam 😂😂
@SabithaSabitha-sh2jk
@SabithaSabitha-sh2jk 14 күн бұрын
😂😂​@@Varthamanakeralam
@ksm529
@ksm529 14 күн бұрын
❤❤രാഹുൽ 100% ശരിയാണ് പറയുന്നത്.ഞാൻ 100% യോജിക്കുന്നു❤❤❤
@ഞാൻമലയാളി-ഷ3ന
@ഞാൻമലയാളി-ഷ3ന 13 күн бұрын
രാഹുൽ പറഞ്ഞത് കേരളത്തിന്റെ പൊതു അഭിപ്രായമാണ്... 👍🏻 രാഹുൽ പറയുന്നത് 100% ശരിയാണ്. ഞാൻ 100% യോജിക്കുന്നു❤❤❤
@bindumt7474
@bindumt7474 12 күн бұрын
റേറ്റ് കൂട്ടാൻ വേണ്ടി കളിക്കുന്ന മാധ്യമങ്ങൾക്ക് വേണം ഉളുപ്പ്😅
@JayaprasadV-ns3pj
@JayaprasadV-ns3pj 11 күн бұрын
രാഹുലിനോടൊപ്പം
@goldie7689
@goldie7689 9 күн бұрын
Pothu abhiprayam aanenne thaan angu paranjal mathiyo?
@sudheersahai3255
@sudheersahai3255 10 күн бұрын
ആ വാർത്ത പറയുന്ന സ്ത്രി എന്തൊക്കെ വിളിച്ചു പറയുന്നു ഇപ്പോഴും കാര്യം എന്താണ് എന്ന് മനസിലായിട്ടില്ല എന്ന് തോന്നുന്നു mr രാഹുൽ നിങ്ങൾ മുന്നോട്ട് പോവുക നാളെത്തെ നന്മക്കു വേണ്ടി 👍🏻👍🏻👍🏻👍🏻👍🏻
@Annuchunguponnu
@Annuchunguponnu 14 күн бұрын
ഞാനും ഒരു സ്ത്രീയാണ്.. രാഹുൽ പറഞ്ഞത് ശരിയാണ്..100%..
@alwayswithaperson4737
@alwayswithaperson4737 13 күн бұрын
നിങ്ങളെ പോലുള്ളവർക്ക് മനസ്സിലാവുന്നത് എന്തുകൊണ്ട് മധുവിനെ പോലുള്ള മാധ്യമ അവതാരികക്ക് മനസ്സിലാവുന്നില്ല എന്നാണ് ഞാൻ ചിന്തിക്കുന്നത്
@Soya8827
@Soya8827 13 күн бұрын
Rating ​@@alwayswithaperson4737
@TharaDV
@TharaDV 14 күн бұрын
രാഹുൽ മോനെ ദൈവം അനുഗ്രഹിക്കും. 100 % ശരിയാണ് താങ്കൾ പറഞ്ഞത്.❤❤❤❤❤🎉🎉🎉🎉🎉👍👍👍👍👍👍👍👍👍
@MajeedCH-r6x
@MajeedCH-r6x 14 күн бұрын
രാഹുൽ ശരിയായ വശമാണ് പറഞ്ഞത്
@jinnarahman
@jinnarahman 11 күн бұрын
Rahul ❤❤❤❤❤
@jobijobin6527
@jobijobin6527 10 күн бұрын
രാഹുൽ പറഞ്ഞത് സത്യം ആണ് രാഹുലിൻ ഒപ്പം ഞാൻ 👍👍👍👍ഈ വിഷയത്തിൽ എല്ലാ ചാനലും പരാജയമാണ്.
@AbdulAzeez-ym5qt
@AbdulAzeez-ym5qt 14 күн бұрын
ഹണിയുടെ ഈ വസ്ത്രധരണം ഇഷ്ടപെടാത്തവരാണ് ഈ ഞാനും എന്റെ കുടുംബവും എന്റെ ഫ്രണ്ട്സും എന്നോട് ഇതിനെപറ്റി ഷെയർചെയ്ത ഓരോവെക്തിയും 💯രാഹുൽ ഈശ്വരിന്റെ വാക്കുകൾക്കൊപ്പം 🤝
@naseera1209
@naseera1209 14 күн бұрын
രാഹുലിനോപ്പം, ഒരുപാട് ഫ്രണ്ട്സിനും കുടുംബവും ഒക്കെ ആയി ചർച്ച ചെയ്തപ്പോൾ ബോച്ചേ പക്ഷം, രാഹുൽ ഈശ്വർ ഉള്ളത് പറയുന്നു
@mathdom1146
@mathdom1146 14 күн бұрын
എങ്കിൽ എന്തിനു കാണാൻ പോകുന്നു ആസ്വതി ക്കുന്നവർ ആണ് അവരെ കൂടുതൽ വിമർശിക്കുന്നത്. സിനിമയിൽ കാണുന്ന ആഭാസങ്ങളെ എന്ത് കൊണ്ടു എതിർക്കുന്നില്ല..
@Aysha_s_Home
@Aysha_s_Home 14 күн бұрын
യെസ്❤
@georgethampan3531
@georgethampan3531 14 күн бұрын
മക്കളോടൊപ്പം കാണാൻ സാധിക്കുന്ന കുന്തിയുടെ പടം ഇനിയും പക്വത ഉള്ളവർ കാണില്ല 👍
@shahna.kshahna.k2603
@shahna.kshahna.k2603 14 күн бұрын
Eth kanumbol channelukarode pucham thonnunnu keralathilullavar kandathalle dress Rahul super God bless you
@kidsvoice6310
@kidsvoice6310 14 күн бұрын
ഞാൻ ഒരു സ്ത്രീ.... രാഹുൽ ഈശ്വറിന് full suppport👍
@OrangePrint-x3g
@OrangePrint-x3g 14 күн бұрын
ഞാൻ ഒരു സ്ത്രീ എന്ന് പറഞ്ഞത് കൊണ്ട് സ്ത്രീ അല്ലെന്ന് മനസിലായി
@prasanthramesh4143
@prasanthramesh4143 14 күн бұрын
​@@OrangePrint-x3g😂
@febionline
@febionline 14 күн бұрын
​@@OrangePrint-x3gNjanoru purushananu, 100% Bochekku Ethiranu.
@induprasad7046
@induprasad7046 14 күн бұрын
Rahul Eeswar 👍
@karunakarankadiyaan648
@karunakarankadiyaan648 14 күн бұрын
എങ്കിൽ നീ നിൻ്റെ അടിവസ്ത്രത്തിൽ ഭാരതപതാക തുന്നു മോ?,പതാകയെ ആദരവിന് പകരം ആഭരണമാക്കുകയാണ് ആ ഈച്ചരൻ
@muhammedalimuhammad546
@muhammedalimuhammad546 13 күн бұрын
നമ്മുടെ കേരളത്തിൻ്റെ ആ നന്മ നിലനില്ക്കാനായി ഞാൻ 100 % രാഹുലിൻ്റെ ഇപ്പം കാരണം ഉദ്ഘാടനം തെമ്മാടിത്തരത്തിന് ഒരു പരിധി ഉണ്ടാവട്ടെ
@LoJoPe
@LoJoPe 12 күн бұрын
മമ്മദ് കുറെ സ്ത്രീകളെ കെട്ടിയത് ആ സ്ത്രീകൾ ഒക്കെയും മാറു മറക്കാത്തthu കൊണ്ടാണോ?
@saniyaaa321
@saniyaaa321 11 күн бұрын
🙏 രാഹുലിന് സമ്മതിച്ചു നല്ല മറുപടി ഉടനേ ഉടനേ കൊടുക്കാൻ പറ്റുന്നുണ്ടല്ലോ
@binojv6980
@binojv6980 14 күн бұрын
രാഹുൽ പറഞ്ഞത് തന്നെയാണ് സത്യം
@athikasabithsabith7512
@athikasabithsabith7512 13 күн бұрын
ഞാൻ ഒരു സ്ത്രീയാണ്.. രാഹുൽ പറഞ്ഞത് ശരിയാണ് 💯💯 Full support👍👍👍👍
@LoJoPe
@LoJoPe 12 күн бұрын
@@athikasabithsabith7512 നിങ്ങളുടെ മകൾ നാളെ എന്ത് വസ്ത്രം ഇടാൻ ആഗ്രഹിക്കുന്നു എന്നുള്ളത് നിങ്ങൾക്ക് ഇപ്പോഴേ പറയാൻ പറ്റില്ല. ആ മകളുടെ സ്വാതന്ത്ര്യം നിങ്ങൾ ഇന്നേ നിഷേധിക്കുകയാണ് by letting MALE CHAUVINISTS like Rahul Eashwar and his types decide on how a woman should dress and should not dress.
@mhdsahilvlog1243
@mhdsahilvlog1243 14 күн бұрын
രാഹുലെ നീയാടാ ശരി എല്ലാ സാദാരനാകരും രാഹുലിനോട് യോജിക്കുന്നു ❤
@RightWay-CK
@RightWay-CK 5 күн бұрын
എത്ര വ്യക്തമായാണ് രാഹുൽ പറയുന്നത്. എന്നിട്ടും എന്താണ് പലർക്കും ഇത് മനസ്സിലാവാത്തത് 🤔
@iqbalmzh7387
@iqbalmzh7387 15 күн бұрын
ജനങ്ങൾ പറയുന്നത് മാധ്യമം മാനിക്കുന്നുണ്ടെങ്കിൽ രാഹുൽ പറയുന്നത് 💯👌
@TheRealSaviour
@TheRealSaviour 14 күн бұрын
Rahul eeswer correct point agreed 👍🏿
@fonefone5629
@fonefone5629 14 күн бұрын
Sapport.Rahuleaswar
@jomajoseph702
@jomajoseph702 14 күн бұрын
I agree with Rahul
@Dayana-uu3su
@Dayana-uu3su 13 күн бұрын
ഹുൽ പറഞ്ഞ കേരളത്തിൻ്റെ വസ്ത്രധാരണ സംസ്ക്കാരം മാന്യമായിരുന്നോ പണ്ട് സ്ത്രീകൾ മുണ്ടും ഇറുകിയ ബ്ലൗസും (പഴയ സിനിമ നോക്കിയാലറിയാം ഷീലയുടെ ) പിന്നിട് സാരി വന്നു. എത്ര വൃത്തികെട്ട വസ്ത്രമാണത്. വയറും സ്തനവും വ്യക്തമായി കാണും വിധം ധരിക്കുന്നു. പിൻഭാഗവും വളരെ കൂടുതൽ കാണുന്നു.ശരീരവടിവു് കാണും വിധമുള്ള വസ്ത്രം മാന്യമായി നമ്മുടെ മനസ്സ് സങ്കൽപ്പിച്ചതാണ്. രാഹുൽ ,അമ്പലത്തിൽ സ്ത്രീകൾക്ക് മുമ്പിൽ മേൽവസ്ത്രമഴിച്ച് നിൽക്കുന്ന പുരുഷന്മാർക്കും എന്ത് മാന്യരാണോ?
@sabirsabirsha
@sabirsabirsha 13 күн бұрын
ഇവളൊക്കെ ഏതാ ഇത് കേരളമാണ്.. മാറ് മറക്കാൻ സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞു കൊണ്ട് സമരം ചെയ്ത നാടാണ്.. ഇപ്പൊ തുറന്നിട്ടു നടക്കുന്നു 😂😂 രാഹുൽ sir ♥️♥️🔥 💯support
@LoJoPe
@LoJoPe 12 күн бұрын
മമ്മദ് കുറെ സ്ത്രീകളെ കെട്ടിയത് ആ സ്ത്രീകൾ ഒക്കെയും മാറു മറക്കാത്തthu കൊണ്ടാണോ?
@randomthoughts4996
@randomthoughts4996 11 күн бұрын
Maaru enthukondaanu maraykkanam ennu paranjath ennu aarum nokkilla. Context aarum nokkilla thoniya pole maati marikkum
@lop111ttt
@lop111ttt 11 күн бұрын
സേട്ടന് ഒരു പത്തു പന്ത്രണ്ടെണ്ണം കെട്ടാൻ പറ്റാത്തതിന്റെ ബെശമം ഉണ്ടല്ലേ 😀
@goldie7689
@goldie7689 9 күн бұрын
Ninekke okke vivarom illathathu konde aane sthiram cliche aaya maarumarakkal samaram dialogue konde varunnathe. Maaru marakkal enthine nadannu enne ninekke ariyamo? Learn history.
@Hiran-zw7bd
@Hiran-zw7bd 7 күн бұрын
​@@randomthoughts4996sathyam... Aarodu parayana ithokke..
@moideenkuttykp4771
@moideenkuttykp4771 14 күн бұрын
രാഹുൽ ❤❤❤ നിങ്ങൾ കേരളത്തിന്‌ ആവശ്യം ആണ്
@hawwamaryam-hq5fv
@hawwamaryam-hq5fv 11 күн бұрын
സത്യം
@ShafeequePv-t4n
@ShafeequePv-t4n 11 күн бұрын
കേരളത്തിന്റെ ശബ്ദമായി കേരള സംസ്കാരത്തിന്റെ ശബ്ദമായി രാഹുൽ ഈശ്വർ❤️
@rahathullakhana88
@rahathullakhana88 14 күн бұрын
കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മനസ്സ് 99ശതമാനവും രാഹുൽ ഈശ്വറിനൊപ്പം ❤
@muhammadrafi9328
@muhammadrafi9328 14 күн бұрын
Correct 😊
@Genuine987
@Genuine987 14 күн бұрын
കണ്ടൻ്റ് നോക്കാതെ എല്ലാ കമൻ്റിനും ലൈക് അടിച്ചുപോയ ഒരു ന്യൂസ് ലൈഫിൽ ആദ്യമായി😊😊. രാഹുൽ ഈശ്വർ ❤❤❤❤❤ love you dear Mr.
@abdulsalamolikkal9584
@abdulsalamolikkal9584 14 күн бұрын
Like adichu varikayaayirunna njam 😂😂😂
@nishadmahin2359
@nishadmahin2359 14 күн бұрын
സത്യം
@Surayyasafeer-ws2fh
@Surayyasafeer-ws2fh 14 күн бұрын
സത്യം
@jijeshjijesh4570
@jijeshjijesh4570 11 күн бұрын
ഞാനും
@rajasreek1369
@rajasreek1369 10 күн бұрын
Yes
@aneesmanjeri6760
@aneesmanjeri6760 14 күн бұрын
രാഹുലിനോട് ഭഹുമാനം തോന്നിയ നിമിശങളില്‍ ഒന്ന് ❤❤❤
@rajithababu7673
@rajithababu7673 10 күн бұрын
രാഹുൽ നിങ്ങൾ പറയുന്നതാണ് ശരി ഞാനും എന്റെ കുടുംബവും നിങ്ങളോടൊപ്പം ❤
@ShizanK-et8by
@ShizanK-et8by 14 күн бұрын
രാഹുൽ പൊളിച്ചു മുത്തേ. 👍 കേരളം മൊത്തം താങ്കളുടെ കൂടെ. മാതൃഭൂമിയുടെ പ്രേക്ഷകർ പോലും നിങ്ങളുടെ കൂടെയാണ്. കാരണം സത്യം പറയുന്നത് താങ്കളാണ് എന്നും കട്ടക്ക് കൂടെ💪
@bushramc56
@bushramc56 14 күн бұрын
രാഹുൽ പറഞ്ഞത് സത്യം ആണ് രാഹുലിൻ ഒപ്പം ഞാൻ 👍👍👍👍
@mubasheerthayyil3157
@mubasheerthayyil3157 14 күн бұрын
മാതൃഭൂമി ന്യൂസിനോട് നിങ്ങൾ രാഹുലിനോളം വളർന്നിട്ടില്ല. ഫുൾ സപ്പോർട്ട് രാഹുൽ ഈശ്വർ🌹👍🌹🌹
@SunithaKrishnan-j5e
@SunithaKrishnan-j5e 11 күн бұрын
രാഹുൽ ഈശ്വർ...100% ശരിയാണ് നിങ്ങളുടെ വാക്കുകൾ 🎉🎉
@Fofausy
@Fofausy 14 күн бұрын
രാഹുൽ ഈശ്വർ great,, സാംസ്കാരിക അധപ്പതനത്തിനെതിരെ നെഞ്ചുറപ്പോടെ ശബ്ദിക്കാൻ താങ്കൾക്ക് ഇനിയും സാധിക്കട്ടെ... ചാനൽ തൊഴിലാളികൾക്ക് അവരുടെ ജോലി മാത്രമേ നോക്കേണ്ടതുള്ളു.. പക്ഷെ,, താങ്കൾ കേരളത്തിന്റെ, ഇന്ത്യയുടെ ശരിയുടെ പ്രതീകമായി നിലകൊണ്ടു.. നന്മയുടെ പക്ഷത്തുള്ളവർ താങ്കളുടെ കൂടെയാണ്..❤💪🏻👌🏻 Millions of 👍🏻🫡
@Soufiyam-kx7tg
@Soufiyam-kx7tg 14 күн бұрын
Rahul ഈ സത്യം പറഞ്ഞില്ലെങ്കിൽ കേരളത്തിൽ ഒരാൾക്കും ഇത് പറയാനുള്ള ചങ്കൂറ്റം ഉണ്ടാവില്ല. Full support.👍👍👍👍🔥🔥🔥🔥🔥
@xavieralexander2094
@xavieralexander2094 14 күн бұрын
❤❤❤
@a_commonman
@a_commonman 14 күн бұрын
Supporting Appikuppayam?
@Govinda-Mamukoya
@Govinda-Mamukoya 14 күн бұрын
കേരളത്തിൽ മുഴുവൻ അടിമകൾ😂
@anuragashok7176
@anuragashok7176 14 күн бұрын
Oru pennin avalk ishtam ulla dress ittu kude enth kashtaado😅ningalokke paranaarikal
@santhoshanthikad9384
@santhoshanthikad9384 14 күн бұрын
കറക്റ്റ്.
@Sabu-Konodiyel.
@Sabu-Konodiyel. 15 күн бұрын
രാഹുൽ 100% / ഇപ്പോൾ നീ രാഹുൽ അല്ല രാഘവൻ 💕🌹🙏🏻
@ichoos4165
@ichoos4165 10 күн бұрын
സത്യം പറയാലോ ഇവരുടെ പടം ഞാൻ കണ്ടിട്ടുണ്ട്. ഒരൊറ്റ പടത്തിന്റെ പേരും എനിക്ക് ഓർമയില്ല... അത് പോലെ തന്നെ ഈ മാതു എന്ന് പറയുന്ന ആളുടെ ചർച്ചയും ഞാൻ കാണാറില്ല.. രാഹുൽമുത്ത് ഉണ്ടായത് കൊണ്ട് കണ്ടതാ 😘😘😘😘
@KIDS-yp3jk
@KIDS-yp3jk 14 күн бұрын
ഈയൊരു വിഷയത്തിൽ രാഹുലിനോപ്പം ആണ്.ഞാനും ഒരു സ്ത്രീ ആണ് രണ്ടു പെൺ മക്കളുടെ അമ്മയാണ്.ഇമ്മാതിരി ഫ്രണ്ടും ബേക്കും വീർപ്പിച്ചു തെരുവിൽ നടക്കാൻ ഞാൻ അനുവദിക്കില്ല കാരണം ഞരമ്പ് രോഗികൾ ഉള്ള നാട് ആണ്.നമ്മൾ പെണ്ണുങ്ങൾ അത് മനസിലാക്കണം.പിന്നെ അതിനെ അനുകൂലിക്കുന്ന പെണ്ണുങ്ങൾ ഉണ്ടാകും അത് ഡ്രസ്സ്‌ അഴിച്ചു നടക്കാൻ സ്വാതന്ത്ര്യം തേടുകയാണ്.പിന്നെ അതിനെ അനുകൂലിക്കുന്ന ആണുങ്ങൾ ഉണ്ടാകും അത് പെണ്ണുങ്ങളുടെ നഗ്നത കാണാനുള്ള കൊതി കൊണ്ട് ആണ്.
@secondcomingj
@secondcomingj 14 күн бұрын
30 സെക്കന്റ് സ്ത്രീയെ തുറിച്ച് നോക്കിയാൽ കേസെടുക്കാൻ വകുപ്പുള്ള രാജ്യത്താണ് ഇവൾ ആണുങ്ങളുടെ മുൻപിൽ തുണി ഉരിഞ്ഞു നിൽക്കുന്നത്. ഇവളുടെ മുൻപിൽ പെടുന്ന ആണുങ്ങളെ വന്നിക്കണം. 😮.. എന്നിട്ട് ചോദിക്കും നിനക്കൊക്കെ വീട്ടിൽ അമ്മയും, പെങ്ങളും ഇല്ലേന്ന്..
@jubaidiyathasjubi2738
@jubaidiyathasjubi2738 14 күн бұрын
Athe correct
@shilpap6056
@shilpap6056 14 күн бұрын
Athe corrct
@shilpap6056
@shilpap6056 14 күн бұрын
Rahul parajathaaanu correct
@NoushidanajmalNoushidana-gh8oj
@NoushidanajmalNoushidana-gh8oj 14 күн бұрын
ശരിയാണ്, ഈ മാധ്യമങ്ങൾക് മാത്രം മനസിലാവുന്നില്ല
@SheebaSherin-f7e
@SheebaSherin-f7e 12 күн бұрын
ഇക്കാര്യത്തിൽ എനിക്ക് മാധ്യമങ്ങളോട് പുച്ഛം തോന്നുന്നു ഏത് ചെറിയ കാര്യവും വലിയ അന്താരാഷ്ട്ര കാര്യമാക്കി മാറ്റുന്ന മാധ്യമങ്ങൾക്ക് പുച്ഛം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട് എന്തായാലും ഇക്കാര്യത്തിൽ രാഹുലാണ് ശരി
@kpakutty3776
@kpakutty3776 10 күн бұрын
ബോബി ചെമ്മണ്ണൂർ എന്ന് പറയുന്ന വ്യക്തി ഒരു വാർത്ത അവതാരകൻ അവതാരികയും ഒരു സിനിമാനടനും അല്ല അദ്ദേഹം നൂറുശതമാനം കറ കളഞ്ഞ ഒരു ബിസിനസുകാരനാണ് ഏതൊരു ബിസിനസുകാരനും മുന്നിൽ അവൻ്റെ ബ്രാൻഡ് അവൻറെ പേര് ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് അതിനു വേണ്ടിയാണ് അണി റോസ് എന്ന സ്ത്രീയെ വിളിച്ചത് ആ സമയത്ത് അദ്ദേഹം അടിക്കുന്ന കമൻറുകൾ കേൾക്കാൻ അവൾ ബാധ്യതയാണ് ലക്ഷക്കണക്കിന് രൂപ പ്രതിഫലം വാങ്ങി അല്ലേ അവൾ വന്നത് അവൾ സിനിമയിൽ എന്തെല്ലാം കോപ്രായങ്ങൾ കാണിക്കുന്നു ഇതിനും പണമല്ലേ കിട്ടുന്നത്. അതിനു പറ്റില്ലെങ്കിൽ കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീകൾ വീടിനുള്ളിൽ ഇരിക്കുന്നു അതുപോലെ ഇരിക്കണം നിങ്ങൾ മാധ്യമങ്ങളുടെ പ്രശ്നം ബോബി ചെമ്മണ്ണൂർ പല കോപ്രായങ്ങളും കാണിച്ച് അവനൊരു ബ്രാൻഡായി വളർന്നു ഇപ്പോൾ അവൻറെ സ്ഥാപനത്തിൻറെ പരസ്യം ചെയ്യാൻ അവനൊരു മാധ്യമ വേണ്ട അവന് തന്നെ കഴിയും അതാണ് നിങ്ങൾ എല്ലാ മാധ്യമങ്ങളുടെയും പ്രശ്നം. വീണ്ടും വീണ്ടും അവനെ നിങ്ങൾ തന്നെ സ്റ്റാറിൽ നിന്നും സൂപ്പർസ്റ്റാർ ആക്കുന്നു ഇപ്പോൾ മെഗാസ്റ്റാർ ആയി
@BincyvdBincy-qu1te
@BincyvdBincy-qu1te 14 күн бұрын
ഞാനും എന്റെ ഫാമിലിയും എന്റെ പെൺകുഞ്ഞും അമ്മയും. സഹോദരിയും രാഹുൽ ഈശ്വരനൊപ്പം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍q👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jobinjoseph5204
@jobinjoseph5204 14 күн бұрын
😂😂😂അവർക്ക് ഒരു അഭിപ്രായം പറയാൻ പോലും സ്വാതന്ത്ര്യം ഇല്ല
@youtube4c563
@youtube4c563 14 күн бұрын
രാഹുലിന് ഒപ്പം എന്ത് ചെയ്യുന്നു ?
@Salvaraj_VlOG
@Salvaraj_VlOG 13 күн бұрын
Rahul pottan
@JayaprasadV-ns3pj
@JayaprasadV-ns3pj 11 күн бұрын
സമൂഹം ആരോടൊപ്പമാണ് എന്ന് കണ്ടോ മാതു
@jobinjoseph5204
@jobinjoseph5204 11 күн бұрын
@@JayaprasadV-ns3pj സതി നിർത്തലാക്കിയ കാലത്ത് സതി വേണമെന്ന് പറഞ്ഞ സമൂഹം ആണിത്. വഴി നടക്കാൻ സമരം ചെയ്തപ്പോൾ സമൂഹത്തിനെതിരെ ആയിരുന്നു. വിധവ പുനർ വിവാഹത്തിന് സമൂഹം എതിരായിരുന്നു. ശൈശവ വിവാഹം നിരോധിച്ചപ്പോൾ സമൂഹം എതിരായിരുന്നു. എല്ലാകാലത്തും മാറ്റങ്ങൾക്ക് സമൂഹം എതിര് തന്നെയാണ്. കമന്റ്‌ നോക്കി വിലയിരുത്താൻ പോയ ഇങ്ങനെ ഇരിക്കും 😂😂
@SuharaAbdulrahim-b7i
@SuharaAbdulrahim-b7i 11 күн бұрын
രാഹുൽ പറയുന്നത് കേരളത്തിലെ ഭൂരിഭാഗം ജനങളുടെയും അഭിപ്രായമാണ് ബിഗ് സല്യൂട്ട് രാഹുൽ ❤❤❤❤❤❤❤❤❤️
@MammiKunnath-p6p
@MammiKunnath-p6p 14 күн бұрын
ഈ മാധ്യമങ്ങളുടെ മുമ്പിൽ പിടിച്ചുനിൽക്കുന്ന രാഹുലിന് ഒരായിരം അഭിവാദ്യങ്ങൾ 👍
@adamemin9576
@adamemin9576 11 күн бұрын
Yes..👌
@manukurup4868
@manukurup4868 11 күн бұрын
🔥🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👍🏻
@troyoElena
@troyoElena 15 күн бұрын
മാതു അങ്ങ് നല്ലൊരു മാധ്യമപ്രവർത്തകയാണ് താങ്കളുടെ കുടുംബമായി ഇരിക്കുന്ന സമയത്ത് പ്രായപൂർത്തിയാവാത്ത കുട്ടികളെ ഇടയിലേക്ക് മുൻഭാഗവും പിൻഭാഗവും എടുത്ത് കാണിക്കുന്ന ഡ്രസ്സ് ഇട്ടു വരുമ്പോൾ താങ്കളുടെ മനസ്സിലും ഉണ്ടാവുകയില്ല എന്ത് ഡ്രസ്സ് ഇട്ടിട്ടാണ് ഈ വരുന്നത് എന്റെ മക്കളൊക്കെ ഇത് കാണുന്നുണ്ടല്ലോ എന്ന് തോന്നുന്നു ഒരു ഉദ്ഘാടനത്തിന് വരുമ്പോൾ മാന്യമായ ഡ്രസ്സ് ഇട്ടുവരുന്ന എത്ര സിനിമ നടികൾ ഉണ്ട് ഹണി റോസ് മാത്രമാണ് ഇത്രയും വൃത്തികെട്ട ഡ്രസ്സ് ഉപയോഗിച്ച് കടകൾ ഉദ്ഘാടനം ചെയ്യാൻ വരുന്നത് അവിടെ പ്രായമുള്ളവരും ചെറിയ കുട്ടികളും അതൊക്കെ കാണുന്നതല്ലേ
@Abdulsathar-jv8tb
@Abdulsathar-jv8tb 14 күн бұрын
പണ്ട് സ്ത്രീകൾ മുണ്ടും അരബ്ലാവൂസും ആയിരുന്നു അത് ആരും നോക്കില്ല അത് പോലെ കൂടുതൽ പേര് ഇട്ട് വന്നാൽ ആരും നോക്കില്ല
@as8212
@as8212 14 күн бұрын
🎉🎉 superb
@sarath-travelhacker
@sarath-travelhacker 14 күн бұрын
Pakka😂😅
@Khalid_usman786
@Khalid_usman786 14 күн бұрын
മാതു അസൽ vadompuli
@Hashshree
@Hashshree 14 күн бұрын
@@Abdulsathar-jv8tbഎന്നാൽ സത്താറേ നിന്റെ വീട്ടിൽ നിന്ന് തന്നെ തുടങ്ങിക്കോ മാറ്റം . ഉമ്മ പെങ്ങമാരെയൊക്കെ മാറ് തുറന്ന് പുറത്തു വിടാൻ ആരെങ്കിലും തയ്യാറാവുമോ ???
@sumayyashareef2067
@sumayyashareef2067 14 күн бұрын
ഈ വിഷയത്തിൽ എല്ലാ ചാനലും പരാജയമാണ്. രാഹുൽ മാത്രം ആണ് ശരി❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Amith-u4n
@Amith-u4n 13 күн бұрын
2025 ayath ariyathe alkark angane palathum thonnum
@Shijuhiv
@Shijuhiv 9 күн бұрын
പൊക്കിപ്പിടിച്ച് നടന്നോ.. പോങ്ങൻ ആണവൻ പോങ്ങൻ.. സമാധിയുടെ കൂടെ ആണവൻ
@MuhammedC-u3j
@MuhammedC-u3j 5 күн бұрын
നല്ലത് പറയുമ്പോൾ അത് കേൾക്കാൻ ആരും തയ്യാറാവില്ല രാഹുൽ, ഈ കാലം തന്നെ അങ്ങനെ യാ. രാഹുൽ 💐💐💐💐
@jaisonmaniyarakkanjaison6779
@jaisonmaniyarakkanjaison6779 14 күн бұрын
രാഹുൽ ഈശ്വർ പറയുന്നത് തികച്ചും ശരിയാണ് സിനിമ നടിയാണ് വിചാരിച്ചു സഭ്യത വിട്ടു പെരുമാറരുത് ഉരി കി നിൽക്കുന്ന പാവപെട്ട സ്ത്രീകളുടെ കാര്യത്തിൽ ഒരു മാധ്യമങ്ങൾക്കും വേവലാതിയില്ല
@basheeramanath7971
@basheeramanath7971 14 күн бұрын
ഇത്രയധികം ജനങ്ങൾ Full Support നൽകുന്നത് കാണുന്നത് ആദ്യമായി. മാതുമാരും , ഹാഷ്മികളും ഒച്ചവെച്ചിട്ട് കാര്യമില്ല - ജനങ്ങൾ മാന്യതക്കൊപ്പം. Support Rahul
@sebastianpp6087
@sebastianpp6087 14 күн бұрын
@@basheeramanath7971 😂😂
@4favour
@4favour 14 күн бұрын
മാന്യത കൊപ്പം അല്ല മാന്യതയുടെ മുഖംമൂടി അണിയുന്ന ചില കാമഭ്രാന്തന്മാർക്കൊപ്പം
@RamsheenarahimRamsheenarahim
@RamsheenarahimRamsheenarahim 14 күн бұрын
അത് ശെരിയാ...മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്ന കുറേ എണ്ണം ഉണ്ട്...അത്രക്ക് ഒന്നും ബോച്ചേ ചെയ്തിട്ടില്ല....ഈ മാന്യന്മാരെ ഒന്നും എവിടേം കണ്ടിട്ടില്ല...ഈ മാന്യനല്ലാത്ത ബോച്ചേ മാത്രേ ഉണ്ടായുള്ളൂ...❤❤❤
@anithabs9501
@anithabs9501 13 күн бұрын
👍👍👍
@LoJoPe
@LoJoPe 12 күн бұрын
മമ്മദ് കുറെ സ്ത്രീകളെ കെട്ടിയതum വേറെ കുറെ പേരോട് ഒപ്പം ചുമ്മാ കിടന്നതും ആ സ്ത്രീകൾക്ക് ഒക്കെയും മാന്യത ഇല്ലാത്തത് കൊണ്ടാണോ?
@MujeebSakathuveetil
@MujeebSakathuveetil 14 күн бұрын
സ്ത്രീകളുടെ വിധിയല്ല സ്ത്രീകളുടെ ഗതികേടാണ് ഇത്തരം ഇത്തരം ഡ്രസ്സ് ഇട്ടാൽ സംഭവിക്കുന്നത് രാഹുൽ ഈശ്വര പറഞ്ഞത് 100% ശരിയാണ് ❤️❤️❤️❤️
@PrakasKk-w7b
@PrakasKk-w7b 11 күн бұрын
രാഹുലിനെ ഇഷ്ടമില്ലാതിരുന്ന ഞാൻ ഈ വിഷയത്തിൽ രാഹുലിനോപ്പം ❤️❤️❤️
@VipinRaveendran
@VipinRaveendran 14 күн бұрын
രാഹുലിന് സപ്പോർട്ട് നിങ്ങൾ പറഞ്ഞത് 100% ശരിയാണ് 👍👍
@josephjn9613
@josephjn9613 13 күн бұрын
എങ്ങനെ ശെരിയാകും എടോ ഹണി റോസ് അവരുടെ പ്രധാന പെട്ട ഭാഗം ഒന്നും കാണിച്ചില്ല ഇനാഗുറേഷൻ ചടങ്ങിൽ സാരിയും ബ്ലൗസ് മാത്രം മതി എന്ന് ഏത് കോടതി, ആണ് പറഞ്ഞത് പോടാ പോയി ബൊച്ചേടെ അടിമ
@ayyoobkhanayyoobkhan2157
@ayyoobkhanayyoobkhan2157 14 күн бұрын
മാന്യതയും സംസ്കാരവും കാത്തുസൂക്ഷിക്കുന്ന എല്ലാ മലയാളികളും രാഹുലിനൊപ്പം ആണ് നിൽക്കുക. ഞാനും .. രാഹുൽ❤❤❤❤❤
@Aysha_s_Home
@Aysha_s_Home 14 күн бұрын
ഞാനും😊
@Njan1989
@Njan1989 14 күн бұрын
100 % രാഹുൽ correct. Support Rahul ❤️❤️
@manjuxavier6945
@manjuxavier6945 14 күн бұрын
😂😅🤣
@JalajaM-iw2ck
@JalajaM-iw2ck 12 күн бұрын
3:01 supportrahul
@manjuxavier6945
@manjuxavier6945 12 күн бұрын
@@JalajaM-iw2ck ആയ്യേ 🤣
@SuneerM-dm4gr
@SuneerM-dm4gr 9 күн бұрын
രാഹുൽ പറഞ്ഞത് വളരെ വളരെ ശരിയാണ് ഫുൾ സപ്പോർട്ട്🎉🎉🎉🎉🎉
@ജോബിഅഞ്ചൽ
@ജോബിഅഞ്ചൽ 14 күн бұрын
ആദ്യമായ് രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നു 👍🏻100%
@anseerizzath7879
@anseerizzath7879 14 күн бұрын
മാതു ചേച്ചി എല്ലാം കാര്യത്തിലും എല്ലാം വാർത്തയിലും നിങ്ങളോട് respect മാത്രം. എന്നാൽ ഈ oru വാർത്തയിൽ മാത്രം ഇങ്ങനെ തരം താണ് പോവരുത്. രാഹുൽ ആണ് ഇതിൽ ശെരി 👍👍👍
@Arush70
@Arush70 14 күн бұрын
❤️
@thommyshelby4825
@thommyshelby4825 12 күн бұрын
Athin ivalkk enth maanyatha...verum therivu veshyakk manyathayo
@NewMoto-lp8ig
@NewMoto-lp8ig 14 күн бұрын
കുത്തഴിഞ്ഞ ജീവിതം ആഗ്രഹിക്കാത്തവർ രാഹുൽ ഈശ്വർ പറഞ്ഞതിനോട് യോജിക്കുന്നു 💯💯. മാധ്യമപ്രവർത്തകരിൽ നല്ലൊരു വിഭാഗം അധാർമികതയെ പ്രോത്സാഹിപ്പിക്കുന്നവരാണ്.
@muhammedameen5661
@muhammedameen5661 14 күн бұрын
ഒരു സ്ത്രീ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച് കണ്ടാൽ പ്രിഷ്ഠഭാഗം കണ്ടാൽ കാമം ഉണരുന്ന ഞരമ്പ് രോഗികൾക്ക് നല്ല ചികിത്സ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.
@nikhilanamika8275
@nikhilanamika8275 14 күн бұрын
രാഹുൽ eശ്വരൻ സ്വന്തം ഫാമിലിയെ ബൊച്ചെയുടെ കൂടെ 1 മണിക്കൂർ നിർത്തി ടെസ്റ്റ് ചെയ്തു . കുഴപ്പമില്ല എന്ന് കണ്ടിട്ടാണ് ബൊചെയെ സപ്പോർട് ചെയ്യുന്നത് . എന്ന കാര്യം എത്രപേർക്ക് അറിയാം .
@NewMoto-lp8ig
@NewMoto-lp8ig 14 күн бұрын
@nikhilanamika8275 തിരു മണ്ടാ... രാഹുൽ ഈശ്വർ bocheye സപ്പോർട്ട് ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്. മാന്യമായ വസ്ത്രം ധരിക്കണം എന്ന നിർദ്ദേശം മാത്രമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
@ManojKumar-nd9pm
@ManojKumar-nd9pm 14 күн бұрын
👍👍👍
@muhammadrafi9328
@muhammadrafi9328 14 күн бұрын
Correct 100000%%%👍
@abduljamalcabduljamalc7258
@abduljamalcabduljamalc7258 10 күн бұрын
രാഹുലിന്റെ അഭിപ്രായത്തോടൊപ്പം... 👍
@khalidpp1391
@khalidpp1391 14 күн бұрын
രാഹുൽ ധീരമായി പറയൂ ചാനലുകാർക്ക് തുണി ഉടുക്കാത്ത സ്ത്രീകളെയാണ് ഇഷ്ടം
@NigajanJan
@NigajanJan 14 күн бұрын
"Marketing thandram "...sree shareeram vilppanacharakku aakkunna samooham
@mindmatter1986
@mindmatter1986 14 күн бұрын
Correct
@sreesannm452
@sreesannm452 13 күн бұрын
അവരുടെ റേറ്റിംഗ് കൂടുമല്ലോ
@deepushankarchelariyil2338
@deepushankarchelariyil2338 10 күн бұрын
തുണി എടുക്കാത്ത പരസ്യം ഉണ്ടെങ്കിലേ ചാനലുകൾക് നിലനിൽപ്പുള്ളൂ
@elnino7951
@elnino7951 10 күн бұрын
എന്നാലേ കാണാൻ ആൾ ഉണ്ടാകൂ
@FaisalKB-z3e
@FaisalKB-z3e 15 күн бұрын
കേരളത്തിലെ ജനങ്ങളോട്. മാധ്യമങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടെങ്കിൽ. ഇരട്ടത്താപ്പ് കാണിക്കാതിരിക്കുക രാഹുലിനൊപ്പം❤️
@youtube4c563
@youtube4c563 14 күн бұрын
രാഹുൽ പണ്ട് കേരള ഹൗസിൽ കട്ടിക്കുട്ടിയത് നീയൊന്നും കണ്ടില്ലേ?, 6 വയസ്സുകാരിയെ കെട്ടിയ ഒരു പെണ്ണുപിടിയനെ വിശ്വസിക്കുന്ന വിഡ്ഢികൾക്ക് ഇവൻ നല്ലവൻ ആയിരിക്കും
@PaathuShalu-cc1em
@PaathuShalu-cc1em 14 күн бұрын
രാഹുൽ ജി 🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯യോജിക്കുന്നു താങ്കൾക് നന്ദി 🙏🙏🙏🙏കേരളത്തിലെ ഓരോ സ്ത്രീ പുരുഷ ഭേദമന്യേ കുട്ടികൾ ഉൾപ്പടെ പറയാൻ കൊതിച്ച വാക്കുകൾ 🙏🙏🙏🙏🙏🙏🙏🙏🙏
@pkvoice9951
@pkvoice9951 10 күн бұрын
സമാധാനമുണ്ട്. ഫെമിനിസവും ലിബറലിസവും ചെറുത്തുതോൽപ്പിക്കാൻ ഇവിടെ ആളുണ്ട്. ഫെമിനിസം പൊതുധാര യാക്കാൻ ഒരു ചാനലിനും കഴിയില്ല എന്നത് കേരളീയരുടെ വിവേകം തന്നെയാണ്. രാഹുൽ ഈശ്വറിന്❤❤❤
@aneeshaanu5488
@aneeshaanu5488 14 күн бұрын
ഞാൻ നാലു പെൺ മക്കളുടെ അമ്മയാണെ ഞാൻ എന്റെ മക്കളോട് ശരീരം മറച്ചു നടക്കണം എന്നാണ് പറയാറുള്ളത് ന്നൂറ്‌ ശതമാനം രാഹുലിനൊപ്പം
@ponnu7398
@ponnu7398 14 күн бұрын
Ningl maracholo.makalodum parnjolo.ninglk aa choice ulth pole matulorkum dressing avrdethaya choice und
@Patriarchism-nt5qh
@Patriarchism-nt5qh 14 күн бұрын
​@@ponnu7398അത് മറ്റുള്ളവരെ ബാധിക്കും.
@malabiju1980
@malabiju1980 14 күн бұрын
Then go to some other country
@peacemakerർ
@peacemakerർ 14 күн бұрын
സാധാരണ ധരിക്കുന്ന സാരി, ധാവണി,ചുരിദാർ, etc എല്ലാത്തിനും ന്യൂനതകൾ ഉണ്ട്. നാളെ അങ്ങയുടെ വീട്ടിലെ ആരെങ്കിലും സാധാരണ വസ്ത്രം ധരിച്ചു പുറത്ത് പോകുമ്പോ ഒരു ഞരമ്പ് രോഗി കമന്റ്‌ അടിച്ചാൽ മഹാനായി പ്രക്യപ്പിച്ച support ചെയ്യുമോ??
@shajis5901
@shajis5901 14 күн бұрын
​@@ponnu7398ഈ ചോയ്സ് ആരാധനാലയങ്ങളിലും മറ്റും പോകുമ്പോൾ നടക്കുമോ.. ഇല്ല . മാർപാപ്പയെ കാണാൻ പോകുന്നത് അരപ്പാവട ഇട്ടുകൊണ്ടാണോ അങ്ങനെ പോയാൽ അവിടെ കയറ്റില്ലല്ലോ 😂😂
@HafsathAboobacker-nr7hb
@HafsathAboobacker-nr7hb 11 күн бұрын
രാഹുൽ പറഞ്ഞത് 100% ശരിയാണ്
@HebinKk-t8v
@HebinKk-t8v 10 күн бұрын
Rahul uyir🎉🎉🎉🎉
@Koilath-s9g
@Koilath-s9g 9 күн бұрын
ശരിയാണ്
@abdulgafoorpm8695
@abdulgafoorpm8695 15 күн бұрын
രാഹുൽ full സപ്പോർട്ട് 🙏ഒരു കാലത്ത് വസ്ത്രം തരിക്കാനുള്ള സമരം.... ഇപ്പോൾ കാലം മാറി വസ്ത്രം ഇടാതിരിക്കാനുള്ള ഒരു ചർച്ച....
@manjuxavier6945
@manjuxavier6945 14 күн бұрын
കോയ 😂
@noushadva-if9nh
@noushadva-if9nh 14 күн бұрын
അത് ശരി ആണ്
@manjuxavier6945
@manjuxavier6945 14 күн бұрын
​@@noushadva-if9nhഅടുത്ത കോയ 😂
@sunizidukki9135
@sunizidukki9135 14 күн бұрын
Vasthram idathirikkanulla charcha alla, Sthrekalkkwthire ulla Vruthi kedu parayunatjinanu charcha
@AshnaBabu-p1i
@AshnaBabu-p1i 14 күн бұрын
Athinu aara agane dress edandannum paranju charcha cheythe
@arunvarkey8680
@arunvarkey8680 10 күн бұрын
മാധ്യമങ്ങൾക്ക് സാരിയുടെയും, ജൂവലറിയുടെയും സ്പോൺസർമാരെയും, സ്ത്രീകളെയും പിണക്കാൻ പറ്റത്തില്ല.അതുകൊണ്ട് സത്യം പറയാൻ മടിക്കുന്നു .പൊതുജനം കഴുത അല്ല.രാഹുൽ ഈശ്വർ പറഞ്ഞതിനോട് 100% സപ്പോർട്ട് ചെയ്യുന്നു.
@thajuddinanjakkaran
@thajuddinanjakkaran 14 күн бұрын
Rahul ഈ സത്യം പറഞ്ഞില്ലെങ്കിൽ കേരളത്തിൽ ഒരാൾക്കും ഇത് പറയാനുള്ള ചങ്കൂറ്റം ഉണ്ടാവില്ല. രാഹുൽ പറഞ്ഞത് കേരളത്തിന്റെ പൊതു അഭിപ്രായമാണ്...
@Sulikhamalappuram
@Sulikhamalappuram 14 күн бұрын
എനിക്കു മുണ്ട് മക്കൾ നാണമാണ് ഇത് കാണുന്നത് റാഹുൽന്റെ ഒപ്പം
@JaleelJubi
@JaleelJubi 14 күн бұрын
രാഹുൽ ഈശ്വർ പറയുന്ന കാര്യത്തിൽ ഞങ്ങളെല്ലാവരും ഉറച്ചു നിൽക്കുന്നു.. സാധാരണ ജനങ്ങളുടെ ശബ്ദമാണ് രാഹുൽ ഈശ്വരി ലൂടെ പുറത്തുവരുന്നത്
@bennyantony4172
@bennyantony4172 11 күн бұрын
ചാനലുകാരുടെ കയ്യീന്ന് കൈവിട്ടുപോയി ജനങ്ങൾ ഏറ്റെടുത്തു അതിൻറെ കരച്ചിലാ
@SafwanE-jn3hy
@SafwanE-jn3hy 15 күн бұрын
രാഹുലിനോപ്പം ❤🎉🎉
@Haris-cg3fw
@Haris-cg3fw 12 күн бұрын
ഈ വിഷയത്തിൽ രാഹുൽ കൃത്യമായ നിലപാടാണ് പറയുന്നത് Great Rahul Great
@keralan772
@keralan772 15 күн бұрын
രാഹൂൽ ഈശ്വർ,💯💯💯💯💪 ചാനൽ ചർച്ചകൾകണ്ട് പൊതുബോധം നഷ്ട്ടപ്പെട്ട മലയാളി😢
@fracisk.s.3381
@fracisk.s.3381 14 күн бұрын
?
@Cyclon_gaming
@Cyclon_gaming 12 күн бұрын
മീഡിയ എന്തൊക്കെ പറഞ്ഞാലും രാഹുൽ പറഞ്ഞത് ആണ് ശെരി ❤️❤️👍
@reny2797
@reny2797 11 күн бұрын
രാഹുൽ ആണ് ശെരി
@Cyclon_gaming
@Cyclon_gaming 10 күн бұрын
@@reny2797 yes
@Cyclon_gaming
@Cyclon_gaming 10 күн бұрын
Yes
@a.philip3923
@a.philip3923 14 күн бұрын
രാഹുൽ പറഞ്ഞത് ഭാരതീയ സംസ്കാരത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പൗരത്വ ബോധമുള്ള സ്ത്രീകളുടെ ശബ്ദമാണ്. മാതു പറയുന്നത് മാപ്രയുടെ ശബ്‍ദം
@sunuthomas382
@sunuthomas382 14 күн бұрын
രാഹുലിന് കട്ട സപ്പോർട്ട്! ഞാൻ ഒരു സ്ത്രീ ആണ്!
@rashidrashi6100
@rashidrashi6100 5 күн бұрын
ഈ ചർച്ചയിൽ രാഹുലിനൊപ്പം
@ummervp629
@ummervp629 14 күн бұрын
എന്തിനാണ് മാതുവിന് ഇത്രയും അസഹിഷ്ണുത രാഹുൽ പറയുന്നതാണ് ശരി
@mindmatter1986
@mindmatter1986 14 күн бұрын
Aval pseudofeminism aanu😊
@rahmathullaottakath52
@rahmathullaottakath52 13 күн бұрын
അവർ കരഞ്ഞു തീർക്കട്ടെ ന്നെ
@muhammadzidan-s7f
@muhammadzidan-s7f 13 күн бұрын
അതെ
@sulinlawbreaker7
@sulinlawbreaker7 10 күн бұрын
അവർക്കു സത്യം പറഞ്ഞാൽ വഴിക്കിടാൻ മാത്രേ അറിയൂ 🤣
@reshmir9158
@reshmir9158 13 күн бұрын
പൊതു സ്ഥലങ്ങളിൽ മാന്യമായി മാത്രം വസ്ത്രം ധരിച്ചു കാണുന്ന പുരുഷ സമൂഹത്തിന് big salute ...ലോകത്ത് ഒരിടത്തും മറിച്ചു കണ്ടിട്ടില്ല..👏🏻👏🏻🙏🏻🙏🏻
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 11 күн бұрын
💯
@randomthoughts4996
@randomthoughts4996 11 күн бұрын
Athe pakal manyatha. Aarum nokathapo peedanam and public aayt cat callingum
@funkyfook
@funkyfook 11 күн бұрын
​@@randomthoughts4996 ith onnum pennungal cheyyunnillaloo alle 😂 ella crime ilum involve ayit nice ayit maari nikanum pennungal munpil anu 😂
@connectwitharun
@connectwitharun 10 күн бұрын
​@@randomthoughts4996 ee paranja peedanangalil NCRB prakaram ethra % aanu fake enn arayuo? 74%
@lachu-o4s
@lachu-o4s 6 күн бұрын
​@@funkyfookആണുങ്ങൾ ആണ് കൂടുതലും 🙄😂
@LovelyDreams-de2wt
@LovelyDreams-de2wt 14 күн бұрын
ഞാനും ഒരു സ്ത്രീ ആണ്.രാഹുലിനു ഫുൾ സപ്പോർട്ട്.. മാന്യമായി വസ്ത്രം ധരിക്കുന്ന സംസ്കാരം ഉള്ള സ്ത്രീകളെ ആരും കളിയാണോ വിമർശിക്കണോ പോകില്ല.. തുണി ഇല്ലാതെ നടന്നാൽ വിമർശിക്കും. സ്‌പെഷ്യലി streekal
@Amith-u4n
@Amith-u4n 13 күн бұрын
Ammachi ee lokath onnuvalle.. ethra "manyamayi" vasthram dharich vannalum avare nalla virthiketta reethiyil olla nottavum ,virthiketta commentsum parayune ishtam pole per ee keralathil ond ..appo marandath avarde mindset allle
@LovelyDreams-de2wt
@LovelyDreams-de2wt 13 күн бұрын
അമ്മച്ചി ഈ ലോകത്ത് അല്ലല്ലോ അമ്മായി..../ അമ്മാവാ,,, പിന്നെ അവരുടെ മാന്യമായ vastradaranam ഞാൻ അവടേം ഒരു വീഡിയോയിലും kandilla😂😂 അവര് മാക്സിമം എക്സ്പോസ് ചെയുന്ന ഡ്രസ്സ്‌ ഇടുന്നുലോ. പിന്നെ മനുശ്യർകു വിമർശിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. എല്ലാ നടിമാരെയൊന്നും ഇതുപോലെ ആരും പറയാറില്ല. മാന്യമായി ഡ്രസ്സ്‌ ഇട്ടു നടക്കുന്നവർക്കെതിരെ ഒരു ഉപദ്രവവും ആരും ആരോടും ചെയ്യാറില്ല. അവര് വൃത്യി ഡ്രസ്സ്‌ ഇതു നടന്നാൽ ആരും ഒന്നിനും പോകില്ല...
@Amith-u4n
@Amith-u4n 13 күн бұрын
@@LovelyDreams-de2wt manushyark abhiprayam parayan freedom ond ..ennum paranj vaayil thonniya virthiked vilich parayan oru rightsum illa ..ningade okke victim blaming mentality enn marunno anne ee naad nannavu .. pinne ammachik loka vivaram illa enn ee comment vayichapoo manasilayi
@LovelyDreams-de2wt
@LovelyDreams-de2wt 13 күн бұрын
@@Amith-u4n എനിക്ക് ലോകവിവരം ഇല്ലെങ്കിൽ ഞാൻ സഹിച്ചു ഇനീപ്പോ അച്ചാച്ചൻ ആയിട്ടു ഉണ്ടകിതരാൻ നിൽക്കണ്ട. 🤣🤣🤣🤣🤣🤣🤣
@lachu-o4s
@lachu-o4s 6 күн бұрын
മാന്യം ആയി വസ്ത്രം ധരിക്കുന്ന സ്ത്രീകൾക്കെതിരെയും ലൈംഗീക അതിക്രമം ചൂഷണങ്ങളും നടക്കുന്നുണ്ട് അതിനേപ്പറ്റി എന്താണ് അമ്മായിക്ക് പറയാനുള്ളത്
@nazeerts4241
@nazeerts4241 6 күн бұрын
രാഹുൽ.... രാഹുൽ 👍👍👍👍
@ShizanK-et8by
@ShizanK-et8by 14 күн бұрын
രാഹുലിന്റെ കൂടെ നിൽക്കുന്നവർ ലൈക്ക് ചെയ്യുക ❤ മാധുവിന് മറുപടി കൊടുക്കുക
@ansarisaifudeen8225
@ansarisaifudeen8225 14 күн бұрын
Rahul strong support
@galoreentertainments1299
@galoreentertainments1299 14 күн бұрын
സുബോധം ഉള്ളവർക്ക് മറുപടി കൊടുത്താൽ പോരേ?...
@nishadmahin2359
@nishadmahin2359 14 күн бұрын
രാഹുൽ ഈശ്വർ ആണ് ശെരി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sajinvijayan9857
@sajinvijayan9857 14 күн бұрын
rahulinulla marupadi ethengilum sthripaksha sangadanakal parathi ayi kodutholum boche engine swayam rakshapedum enu orthu thala karangi irikuka anu so rahul pedum
@mathewjoseph4021
@mathewjoseph4021 14 күн бұрын
👍
@AdamAdam-lo5fk
@AdamAdam-lo5fk 14 күн бұрын
കേരളത്തിലെ സാധരണക്കാരുടെ ശബ്ദമാണ് രാഹുൽ.അനാവശ്യ മായി ഒരാളെ സംസാരിച്ചു ഒറ്റപ്പെടുത്തുന്നത് കൊണ്ട് ഒരു കാര്യവും ഇല്ല. തുറന്ന് കാട്ടൽ അവരുടെ സ്വാതദ്ര്യമാണെങ്കിൽ തുറന്നു പറയൽ ഞങളുടെയും സ്വാദദ്ര്യമാണ്.
@rafeekassociates502
@rafeekassociates502 14 күн бұрын
എല്ലാം തുറന്ന് കാട്ടുന്നത് ആണ് സംസ്കാരം എന്ന് കരുതുന്ന യൂറോപ്പിലെ മനോഭാവം ആണ് ശരിയെന്നു മാധ്യമങ്ങളും നമ്മുടെ നാട്ടിലെ 5 % ജനങ്ങ ലില്‍ താഴെ വരുന്നവരും കരുതുന്നു 🎉🎉
@SadikHajara
@SadikHajara 14 күн бұрын
കണ്ടു കണ്ടു, വികാരം നഷ്ടപ്പെടും. അങ്ങ്നെ ആണ് പശ്ചാത്യർ പല ലൈംഗിക വൈകൃതങ്ങളും കാണിക്കുന്നത്.
@zeenathsulaiman8430
@zeenathsulaiman8430 10 күн бұрын
രാഹുൽ താങ്കൾ ആണ് ശരി ഞങ്ങൾ ശരിയോടപ്പം
@AmeerNizar-zq6xv
@AmeerNizar-zq6xv 14 күн бұрын
ഞാനും ഒരു സ്ത്രീയാണ് രാഹുൽ പറഞ്ഞതിന് ഒരു തെറ്റുമില്ല രാഹുലിന് ഫുൾ സപ്പോർട്ട് ആണ്
@TheAmaranth94
@TheAmaranth94 14 күн бұрын
Ameernizar ഏത് നാട്ടിൽ ആടെ സ്ത്രീയുടെ പേര്
@abdallah4140
@abdallah4140 13 күн бұрын
Athe arinnjituu enthinna
@Subi-w1b
@Subi-w1b 13 күн бұрын
​@@TheAmaranth94okke pullide fake comment teamsane😂
@indian2596
@indian2596 13 күн бұрын
Ninte achane enikariyam peethamparan alle
@sreesannm452
@sreesannm452 13 күн бұрын
​@@TheAmaranth94ഭർത്താവിൻറെയോ മറ്റോ ഫോണിൽനിന്ന് എഴുതിയതായിക്കൂടെ
@jassimstudiodubai1509
@jassimstudiodubai1509 15 күн бұрын
100% rahul right
@SameerTK-l8k
@SameerTK-l8k 11 күн бұрын
രാഹുൽ നിങ്ങളാണ് ശരി നിങ്ങൾ പറഞ്ഞതാണ് ശരി. മലയാളികൾ നിങ്ങൾക്കൊപ്പം
@goldie7689
@goldie7689 9 күн бұрын
Mainly thulukkanmaar aane Rahul ine oppam.
@bennyantony4172
@bennyantony4172 11 күн бұрын
100% കമൻറ് ബോക്സിൽ ചെക്ക് ചെയ്യണം അതിലെന്താണ് തെറ്റ്
@shakkeerkmcshakkeerkmc99
@shakkeerkmcshakkeerkmc99 15 күн бұрын
രാഹുൽ നിങ്ങളാണ് ശരി ❤
@salmanasar4854
@salmanasar4854 14 күн бұрын
ഒരു മനുഷ്യന്റെ സംസ്കാരം അവരുടെ വസ്ത്രധാരണയിലും പെരുമാറ്റത്തിലും ആണ് മാന്യമായി വസ്ത്രം ധരിക്കണം ❤
@kukku1415
@kukku1415 15 күн бұрын
രാഹുൽ 💥
@Ranishiyy
@Ranishiyy 10 күн бұрын
രാഹുൽ ജി 👏👏👏👏❤️
@shahanaarafth
@shahanaarafth 14 күн бұрын
ബോച്ചെയെ ന്യായീകരിക്കുന്നില്ല രാഹുൽ പറഞ്ഞത് സത്യം 💪💪💪
@binoythomas1434
@binoythomas1434 14 күн бұрын
ജനങ്ങളുടെ പൊതുശബ്ദമാണ് പൊതുവികാരമാണ് രാഹുൽ പറയുന്നത്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് രാഹുൽ ഈശ്വറിനെ ആണ് ഇഷ്ടം..ഇവിടത്തെ സാധാരണക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും രാഹുലിന്റെ അഭിപ്രായം തന്നെയാ. ഈ പെണ്ണുംപിള്ള പറയുന്നതൊന്നുമല്ല ഇവിടത്തെ പൊതുജനവികാരം
@alivk181
@alivk181 14 күн бұрын
❤❤❤❤ കേരളത്തിലെ 99% അല്ല 100% രാഹുലിനെ കൂടെ തന്നെയാണ് സാധാരണക്കാരെ നിൽക്കുന്നത്😂❤❤❤
@OrangePrint-x3g
@OrangePrint-x3g 14 күн бұрын
അത് കൊണ്ട്
@OrangePrint-x3g
@OrangePrint-x3g 14 күн бұрын
അവന്റ കൂടെ നിന്നാൽ. 100 % നീ ആണോ തീരുമാനിക്കുന്നത് ഞാൻ അവന്റ കൂടെ അല്ല
@reenachacko921
@reenachacko921 9 күн бұрын
രാഹുൽ ഈശ്വർ is right ❤❤❤❤
@Ishasana12
@Ishasana12 14 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞത് സത്യം അല്ലെ❤❤❤❤
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН