വസ്ത്രം ധരിക്കുന്നത് ശരീരം മറക്കാനാണ്, കാണിക്കാനല്ല
@manugopalakrishnan40682 сағат бұрын
അത് നിങ്ങളുടെ വ്യക്തി പരമായ അഭിപ്രായം. എല്ലാർക്കും അത് ബാധകം ആകണമെന്നുണ്ടോ?
@Mammooti2 сағат бұрын
വേണം അല്ലോ നമ്മൾ മക്കൾക്കു നീനല്ല ഡ്രസ്സ് എടുത്തുകൊടുക്കണം അല്ലാതെ കാണാൻ പാടില്ലാത്ത സ്ഥലം പ്രദർശിപ്പിക്കുന്ന ഡ്രസ്സ് ആവരുത് അറപ്പാണ്
@Writerjmm10 сағат бұрын
നവാസ് പറഞ്ഞത് എല്ലാ മലയാളികളും പറയാൻ ആഗ്രഹിച്ച കാര്യമാണ് 👍👍👌👌
@DanishPR.Atheist3 сағат бұрын
എല്ലാം മലയാളികളല്ല. Immature മനുഷ്യർ 😂
@manugopalakrishnan40682 сағат бұрын
ഉവ്വോ 😂
@fathimafithac155711 сағат бұрын
ന വാസ് നിങ്ങൾ സൂപ്പർ ഇത് കുട്ടിക്കൾ കാണുന്നു അത് പ്രശ്നം തന്നെ
@manugopalakrishnan40682 сағат бұрын
കുടുംബമായിട്ട് സിനിമ കാണാനൊന്നും പോകാറില്ലേ? വീട്ടിൽ Tv കാണാറില്ലേ?
@MaryDasi-xy2xl11 сағат бұрын
ഒരോ പുരുഷനെയും ആഭാസൻ ആക്കുന്നത് ഹാനിറോസ് നെ പോലുള്ള ഒരോ സ്ത്രീയും ഉത്തരവാദികളാണ്. എന്നാൽ കുറച്ചു കൂടി മാന്യമായി ഡ്രസ്സ് ഇടണം എന്തു ചെയ്യാൻ ഇന്ത്യയിൽ സ്വാതന്ത്ര്യം ഉണ്ടെന്നു കൂടെ കൂടെ വിളിച്ചു കുക്കുന്നവരോട് ഞാൻ ചോദിക്കുന്നത് നമ്മുടെ ശരീരഭാഗം മറക്കാനുള്ളതാണ് ഒരോ ഡ്രസ്സ്. സ്ത്രീക്ക് തോന്നിയതുപോലെ വസ്ത്രം ഉപയോഗിക്കാൻ ആരും സ്വാതന്ത്ര്യം കൊടുത്തില്ല.
@SharfaSharfa-kn3fu11 сағат бұрын
👍💯✅
@ഡിങ്കൻDINKAN11 сағат бұрын
അപ്പൊ ഫോണിൽ കിട്ടുന്ന പോർണോ
@ഡിങ്കൻDINKAN10 сағат бұрын
സ്ത്രീകൾക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഈ രാജ്യത്തിന്റെ ഭരണഘടന അവര്ക് അനുവദിച്ചു കൊടുത്തിട്ടുണ്ട്... യഥാർത്ഥത്തിൽ പർദ്ദ ധരിച്ചു നടക്കുന്ന സ്ത്രീകൾക്കാണ് പ്രശ്നം അവര് അങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു സ്ത്രീകളെ ആക്രമിക്കാം എന്നാ ചിന്താഗതി നവാസിനെ പോലെയും രാഹുലിനെ പോലെയും ഒക്കെയുള്ള ആൾക്കാർക്കുണ്ട് അത്കൊണ്ട് കാലഹരണപ്പെട്ട ശരീഫത് നിയമത്തിനെപോലെയുള്ള എല്ലാ നിയമങ്ങളുടെ സ്വാതീനവും ഭാരതത്തിൽ നിന്ന് എടുത്ത് കളയണം... അത് അംഗീകരിക്കാത്തവർ വല്ല അഫ്ഗാനിലേക്ക് സിറിയയിലേക്ക് പോവുക
@sidheekbabu51649 сағат бұрын
രാഹുൽപ്പറഞ്ഞത് 100%ശെരി
@manugopalakrishnan40682 сағат бұрын
എന്ന് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടോ?
@sumanaradhakrishnan899411 сағат бұрын
ഈ ചർച്ചയിൽ ഇരിക്കുന്നവർ അവരുടെ ഭാര്യയോ സഹോദരിയോ ധരിക്കുന്നത് ഇത്തരത്തിലാണങ്കിൽ സമ്മതിക്കുമോ
@manugopalakrishnan40682 сағат бұрын
ഞാൻ വെജിറ്ററിയൻ ആയതു കൊണ്ട് അടുത്ത വീട്ടില് നോൺ വെജ് കുക് ചെയ്യണ്ട എന്നാണോ 😂
@Mammooti2 сағат бұрын
എനിക്കും ഒരു മകൾ ഉണ്ട് ഇമ്മാതിരി ഡ്രസ്സ് ഞാൻ അറിയാതെ അവൾ ഇട്ടാൽ കൊന്നുകളയും ഞാൻ എന്റെ മുമ്പിൽ പാടില്ല
@saji598910 сағат бұрын
Navas പറഞ്ഞത് സത്യം
@KarunakaranKp-u8i11 сағат бұрын
Mr. നവാസ് പറഞ്ഞതിന് പറഞ്ഞതിന് ഉത്തരം പറ....
@ഡിങ്കൻDINKAN10 сағат бұрын
ചെരുപ് വെച്ചാണ് ഇതിനൊക്കെ ഉത്തരം പറയേണ്ടത് അതിന് പറ്റാത്തോണ്ടായിരിക്കും....
@Abhijith788910 сағат бұрын
@@ഡിങ്കൻDINKANnee onn vech nokk
@mindmatter19867 сағат бұрын
Rahul ❤
@kuttischanl26292 сағат бұрын
കേരള സംസ്കാരത്തെ തിരിച്ചറിയാനുള്ള വകതിരിവ് ആണ് ആദ്യം ജനങ്ങൾക്ക് വേണ്ടത് അത് ഇല്ലാതെ പോയതാണ് ഇത്തരക്കാർക്ക് പ്രോത്സാഹനം ആയത്
നിങ്ങള് മാന്യമായി dress ചെയ്തിട്ട് ഇങ്ങനെ സംസാരിക്കരുത്
@manugopalakrishnan40682 сағат бұрын
ഇവർക്ക് ഇതാണ് ഇഷ്ടമെങ്കിലോ?ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കും നിങ്ങളാണോ തീരുമാനിക്കുന്നത്
@sureshvsuresh277510 сағат бұрын
റോസ് ഇനി വീട്ടിൽ ഇരുന്ന് ഉദ്ഘാടനം ചെയ്യുക അതും അടുക്കളയിൽ 😂
@arifahamad16359 сағат бұрын
മാന്യത എന്താണ് എന്ന് അറിയാത്ത soyo ചേച്ചി 😂😂😂
@salamparamban902211 сағат бұрын
ബോചേ ടീ ഇറക്കി യത് മുതൽ അവസരം കാത്തു നിൽക്കുക ആയിരുന്നു പക വീട്ടാൻ. ലോട്ടറി വരുമാനം കുറഞ്ഞു
@shamnat950510 сағат бұрын
Correct
@CIRLCEOFLIFEJaleelAsad11 сағат бұрын
നവാസ് പറഞ്ഞത് വളരെ വാസ്തവം. ഇവിടെ മാന്യതയുടെ ഒരു ഡ്രസ്സ് ഉണ്ട്.. പറയുന്ന സ്ത്രീ അതുപോലെ ചെയ്യുമോ.. നവാസ് പറഞ്ഞതു പോലെ ഇന്നത്തെ തലമുറ കണ്ടു പഠിക്കട്ടെ അല്ലേ...
@manugopalakrishnan40682 сағат бұрын
അതാണ് വിവരക്കേട്. നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം മറ്റൊരാളെ ബലമായി ധരിപ്പിക്കാൻ നോക്കിയാൽ നടക്കുമോ?
@maxmad404910 сағат бұрын
നവാസ് പറയുന്നത് സത്യം
@shamsudheenshamsu408411 сағат бұрын
Nawas❤
@sunilkps-lt5br10 сағат бұрын
ഹണി റോസ്നെ വെള്ള പൂശുന്ന കുറച്ചു ആൾകാർ
@Writerjmm10 сағат бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന വാർത്ത മാധ്യമങ്ങൾ😅👍 ബോ ച്ചക്ക് കിട്ടേണ്ടത് തന്നെ കിട്ടി എന്നാലും ഹണി റോസിന്റെ വസ്ത്രധാരണവും വളരെ മോശമാണ് ബുദ്ധിയുള്ളവർ പ്രതികരിക്കും കാലത്തിനനുസരിച്ച് പോയാലും കുറച്ചൊക്കെ മാന്യത വേണ്ടേ വേറെയും കുറേ ഹണി റോസുകൾ ഇറങ്ങിയിട്ടുണ്ട്😂
@kuttischanl26292 сағат бұрын
സെൻറർ ന്യൂട്രാലിറ്റി വേണം എന്ന് പറയുന്നവർ ഹണി റോസിനെ പിന്തുണച്ചതിൽ അൽഭുതമില്ല
@samjohn906111 сағат бұрын
കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . . വളെരെ നന്നായി, അപ്പോൾ Dr. M M മണി, Dr. അർഷോ, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???. പല TV ഷോകളും ഇതിനേക്കാളും മോശമായ ഭാഷ ഉപ്പയോഗിക്കാറുണ്ട്. 'കുസൃതി ചോദ്യം' എന്ന നിലയിൽ വളരെ മോശമായ 'ദ്വയാർത്ഥ ചോദ്യങ്ങൾ' മിക്കവാറും സോഷ്യൽ മീഡിയയിൽ വരാറുണ്ട്, ഇവരെ ഒക്കയും അറസ്റ്റ് ചെയ്യുമോ ???.
@manugopalakrishnan40683 сағат бұрын
നമുക്ക് ഇഷ്ടമില്ലാത്ത അയൽവാസിക്ക് ഒരു പ്രശ്നം ഉണ്ടായാൽ ഒരു മനസുഖം. മലയാളി അങ്ങനല്ലേ..😂 ഇന്നലത്തെ ശെരികൾ ഇന്ന് തെറ്റായി. ഇന്നത്തെ തെറ്റ് നാളെ ശരി ആകും. കാലം മാറ്റും.
@becreativeandpositive756811 сағат бұрын
Navas❤
@VinodGuruji-d4l11 сағат бұрын
വഷളന്റെ സ്ഥാപനത്തിന്റെ പരസ്യം എല്ലാചാനലിലും ഉണ്ട്....
@sunilkps-lt5br10 сағат бұрын
നവാസ് നിങ്ങൾ പറഞ്ഞത് ശരിയാ
@shijielizabeth50 минут бұрын
Dress nte കാര്യം തീരുമാനിക്കാൻ വ്യക്തികൾക്ക് അവകാശം ഉണ്ട്..
@Mammooti2 сағат бұрын
മറക്കേണ്ട സ്ഥലം മറച്ചേ പറ്റൂ ഈ നമ്മളൊക്കെ പൈസ കൊടുത്ത് ആണ് നെറ്റ് കയറ്റുന്നത് അപ്പോൾ കാണാൻ പാടില്ലാത്ത ഡ്രസിൽ യൂട്ടൂബിൽ കാണുമ്പോൾ അറപ്പാണ് ഉണ്ടാകുന്നത്
@ShahulHameed-h3y10 сағат бұрын
മ്പോയാ ജോസ് ശടിയും ബ്രായ് യും ഇട്ട് നടക്കുകയാണങ്കിൽ ഒരു പ്രശ്നം ഇല്ലയൂറോപ് രാജ്യങ്ങളിൽ അങ്ങിനെ നടക്കുന്നുണ്ട് അവർ കോവളത്ത് വന്ന് അങ്ങിനെ നടക്കുന്നുണ്ട് മലയാളികൾ അങ്ങിനെ നടന്നാൽ ആളുകൾ പ്രതികരിക്കും നമ്മൾ മലയാളികളുടെ സംസ്ക്കാരം നേക്കണം കാരണം ഇചർച്ചയിൽ പങ്ക് എടുക്കുന്ന ആളുകളുടെ ആൾക്കാർ അങ്ങിനെ നടക്കും എന്ന് എനിക്ക് തോന്നുന്നില്ല മറ്റു ആൾക്കാരുടെ കുറ്റo പറയുന്നത് മലയാളികളുടെ ഒരു ഹരം ആണ് ചാനൽ ചർച്ച ക്ഷാമം
@vijay944810 сағат бұрын
അഴിഞാട്ട കാരികൾ
@hameednknk476710 сағат бұрын
മണി ആഷാൻ അവർക്ക് മറ്റെ പണിയാണ് എന്നതിനെ എന്ത് പറയുന്നു
@travelalongraj451410 сағат бұрын
Rahul is correct
@pramodhpillai947611 сағат бұрын
I support rahul Thaan parajathu pole alle mone
@sareenasakeerhussain2304Сағат бұрын
കോൺഗ്രസ് പാർട്ടി shame മാധ്യമങ്ങളേ shame നിങ്ങൾ എന്തു സംസ്കാരം ആണ് പുതുതലമുറക്ക് നൽകുന്നത്
@anvarsadath7883Сағат бұрын
എന്തിനാ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുന്നത്
@mastermaster6116Сағат бұрын
രാഹുൽ ഈശ്വർ 💯💯💯 ✅
@antonythankachan21608 сағат бұрын
എല്ലാവരും വരും മാധ്യമങ്ങൾ പറയുന്ന വഴിയേ പോകണമെന്ന് വാശി പിടിക്കുന്നത് ശരിയാണോ?
@manugopalakrishnan40683 сағат бұрын
ഞാൻ പറയുന്ന ഡ്രസ്സ് നീ ധരിച്ചാൽ മതിയെന്ന വാശിയല്ലേ 😂
@anjuammu90252 сағат бұрын
സോയ ജോസഫ് വളരെ കഷ്ടം
@presennababu65073 сағат бұрын
Soya Joseph , Women should dress modestly specially in Kerala
@ashwin4319-u9j8 сағат бұрын
Social auditing is applicable to both men and women. Individual freedoms should be exercised with social responsibility in mind.
@butterfliesagreat85482 сағат бұрын
എന്നാൽ പിന്നെ തുണഅഴിച്ചു നടന്നോട്ടെ എന്താ ചെയാത്തെ
@ubaiduk55699 сағат бұрын
Dress കുറച്ചും കൂടി കേറ്റി ചുർക്കി ഇട്ടാൽ നന്നായിരിക്കും