കുന്തി ദേവി എന്ന് വിളിച്ചതിനു ഒരാളെ ജയിലിലടക്കുക പ്രഹസനം കേരളത്തിന് നാണക്കേട്
@Biodiversityresearch13 сағат бұрын
പ്രതി പോലീസുകാരനായാൽ ജാമ്യം കിട്ടുമോ? ഈ വാർത്ത കാണുക. കാട്ടാക്കട (തിരുവനന്തപുരം): ഭിക്ഷ യാചിച്ച് നടന്ന 90 വയസ്സുള്ള വയോധികയെ വീടിനുള്ളിൽ വിളിച്ചുവരുത്തി പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവത്തിൽ അറസ്റ്റിലായ പോലീസുകാരനും സുഹൃത്തിനും കാട്ടാക്കട കോടതി താത്കാലിക ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചൽ പാലേലി മണലിവിള വീട്ടിൽ ലാലു (41), സുഹൃത്ത് കുറ്റിച്ചൽ മേലെമുക്ക് സിതാര ഭവനിൽ സജിൻ (44) എന്നിവർക്കാണ് ജാമ്യം നൽകിയത്. ( 8 ജനുവരി 2025, മാതൃഭൂമി )
@anzarahammedkoya497012 сағат бұрын
Aadhiyem. P c jorjine. Arsttcheiyu
@AGK-ub3kp11 сағат бұрын
സംഘികളെ സുഖിപ്പിക്കണം അല്ലേ പിണുങ്ങാടിടെ മോള് അഴി എ ണ്ണും, അത്രേള്ളൂ.. അല്ലേൽ മൈരൻ ജോർജിന് കേസുണ്ടോ അറസ്റ്റ് ഉണ്ടോ
@കരയുംജലവുംയാത്രകളും9 сағат бұрын
നിൻ്റെ ഉമ്മ കുന്തി ദേവി. സന്തോഷം ആയില്ലേ.
@Sidheek-qt1kz9 сағат бұрын
നിന്റെ വേശ്യ തള്ളയും പോരെ 😂😂😂😂@@കരയുംജലവുംയാത്രകളും
@Salam-ej4mv13 сағат бұрын
രണ്ടെണ്ണത്തിനെ കൊന്ന് തള്ളിയ ആളുകളെ ശിക്ഷ മരവിപ്പിച്ച് ഇറക്കി സ്വീകരിച്ച് ആനയിച്ചു കൊണ്ട് പോകുന്നത് കണ്ടിരുന്നു... നിയമം എല്ലാർക്കും ബാധകം അല്ലെ 🙏🏻
@rimbochestech205113 сағат бұрын
ഹണി യോട് എന്ത് സ്നേഹം മാമന്മാർക്
@AizamAiz-u9pСағат бұрын
ആ ദിവ്യ ആണ് ഇങ്ങനെ കൊണ്ട് പോകേണ്ടത്.
@Monum_Ammayum10 сағат бұрын
പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല,, കുത്തിക്കാൻ ആണ്... ബോച്ചേ ഇനി കൂടുതൽ ശക്തിയാർച്ഛിച്ചു വരും... ഫാൻസ് കൂടും....🎉🎉🎉🎉❤❤❤❤🥰🥰🥰🙏🙏🙏💕💕💕
@RILUXFFX13 сағат бұрын
ഇതെല്ലാം രാഷ്ട്രീയമായിട്ട് നടക്കുന്ന എന്തോ കാര്യങ്ങൾ മറച്ചുവെക്കാൻ ആണ്
ബോബി ചെമ്മണ്ണൂർനെ അറസ്റ്റ് ചെയ്യാൻ എന്തൊരു സ്പീഡ് നാട്ടിൽ കൊലയാളികളെയും കഞ്ചാവ് കൃഷിക്കാരെയൊക്കെ ഇതുപോലെ അറസ്റ്റ് ചെയ്തിട്ടുണ്ടാവില്ല
@sudheerpmuriyil786812 сағат бұрын
AYOO ADH NAMMADE PARTYKAR ALLE KANJAAV PARTY OF INDIA 🤣🤣🤣
@MICKYZX-baby7 сағат бұрын
Sathyam
@rajusainudheen733214 сағат бұрын
പിണുവിന്റ പണി, ശ്രദ്ധതിരിക്കൽ
@Azrr34213 сағат бұрын
S
@ThajudheenThaj-w3e12 сағат бұрын
ഈ ഹണിറോസ് ഉദ്ഘാടനം ചെയ്യുന്ന ഒരു പരിപാടിയിലും ആൾക്കാർ പങ്കെടുക്കുമെന്ന് തോന്നുന്നില്ല
@sudheerpmuriyil786812 сағат бұрын
CASE AAGUM
@Joney8389 сағат бұрын
ബോച്ചേക്ക് പിന്നിൽ തൊഴിലാളികളു൦ അനേക൦ ജനങളുടേ അന്ന൦ ദാദാവായ ബോച്ചേ😮
@sayoojtheril376713 сағат бұрын
എല്ലാവരും മാറ്റിപ്പറയുന്ന ഒരു ദിവസം വരും
@muhammedilliyan93738 сағат бұрын
അവളുടെ സിനിമകൾക്കും ഉത്ഘാടനത്തിനും ഒരു തീരുമാനമായി 😂
@AbdulRasheed-qf4rs8 сағат бұрын
, ADM മരിച്ചപ്പോൾ ഇതൊന്നും കണ്ടില്ല
@AmanUllah-vj6xo10 сағат бұрын
ഈ ഉത്സാഹം കണ്ണൂരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയപ്പോൾ പ്രതികളെ പിടിക്കാൻ കണ്ണുകാണാത്ത പോലീസും
@AmanUllah-vj6xo10 сағат бұрын
കൊലപ്പെടുത്തിയപ്പോൾ പ്രതികളെ പിടിക്കാൻ കണ്ണുകാണാത്ത പോലീസും
@shihabudheenp377913 сағат бұрын
ഉടുത്ത് നടന്നാൽഭ്രാന്തൻ ഉടുക്കാതെ നടന്നാൽ മാന്യൻ
@Usb61613 сағат бұрын
ജന ശ്രദ്ധ തിരിച്ചു വിടാൻ 🤣🤣🤣സൂപ്പർ ബുദ്ധി 🤣🤣
@JosephM.L-s2p13 сағат бұрын
എല്ലാവർക്കും മനുഷ്യാവകാശമുണ്ട്
@PKSDev12 сағат бұрын
"അനുവാദമില്ലാതെ സ്പർശിച്ചു"...🫢😱🤔 ഇഴുകിച്ചേർന്ന് അഭിനയിച്ച ശേഷം ഏത് നടിമാർക്കും ഇത്തരം ഒരു കേസ് ഫയൽ ചെയ്യാം😮
@Ahammedshuhaib-j1k9 сағат бұрын
എനിക്ക് ഇഷ്ടം ആണ്. ബോച്ചേ ഫാൻ അല്ല. പക്ഷേ നന്മ ഉണ്ട് അദ്ദേഹത്തിന്
@hamsakalakkunnummel675213 сағат бұрын
Pc ജോർജ് പുറത്തു ഇതു വലിയ സംഭവം
@basheerk16579 сағат бұрын
Appanum , Makalkkum panni kittum ennu pedichittavum pc ye thodathath...😅😅😅
@AbdulAkbarp13 сағат бұрын
സ്വർണ്ണവും വാങ്ങി ഒപ്പം👏🤣ഇപ്പോൾ കേസും
@PKSDev12 сағат бұрын
"അനുവാദമില്ലാതെ സ്പർശിച്ചു"...🫢😱🤔 ഇഴുകിച്ചേർന്ന് അഭിനയിച്ച ശേഷം ഏത് നടിമാർക്കും ഇത്തരം ഒരു കേസ് ഫയൽ ചെയ്യാം😮
@alanxavier4841Минут бұрын
@@PKSDev വെറുതെ file ചെയ്തിട്ട് ഒരു കാര്യവും ഇല്ല solid ആയ തെളിവ് വേണം ഇല്ലെങ്കിൽ court case cancel ചെയ്യും
@Ghosthunterman13 сағат бұрын
MLA Anwar റിമാന്റ് ചെയ്യാൻ പറ്റീലാ ആ നാണക്കേട് മറയ്ക്കാൻ ഒരു ബോച്ചേ 😂😂😂😂
@PrasadKp-n4g13 сағат бұрын
ഒന്ന് പോടാ വിവരം കെട്ടവനെ,,നിന്റെ വീട്ടിൽ ഇല്ലേ അമ്മ പെങ്ങന്മാർ
@nijoyjoseph10 сағат бұрын
Remant cheythu
@Khalid_usman78610 сағат бұрын
മുകേഷ് സിപിഐഎം MLA ക്ക് എതിരെ ഹേമ കമ്മിറ്റിയിൽ ഇതിലും വലിയ കേസുകൾ ആണ് വന്നത് ചെറു വിരൽ പൊന്തിയിട്ടില്ല . പിണറായി govt നേ താഴെ ഇറക്കണം എന്നുള്ളവർ ലൈക് അടിക്കു
@Leaves708012 сағат бұрын
എന്താണ് സത്യത്തിൽ നടന്നത് അത് പുറത്തു വിടുന്നില്ല
@freethinkar-r4i13 сағат бұрын
വീഡിയോ തെളിവായി അംഗീകരിക്കാൻ സാധിക്കില്ല എന്ന് പണ്ട് സുപ്രീം കോടതി പറഞ്ഞത് ഇന്ന് മാറിയോ?? 😄😂
@കരയുംജലവുംയാത്രകളും9 сағат бұрын
നിൻ്റെ വീട്ടിലെ പെണ്ണിനെ കേറി പിടിച്ചാൽ അതിൻ്റെ വീഡിയോ തെളിവായി നീ കാനിക്കണ്ട.
@rajesh-xm8zh13 сағат бұрын
ഇവളുമാരുടെ സിനിമ ആരും കാണരുത്, ഞാൻ ഇത്തരം ഡാഷുകളുടെ സിനിമ ഒന്നും കാണലില്ല,, കുടുംബത്തിൽ ഒന്നിച്ചിരുന്നു കാണാൻ പറ്റാത്ത വെൽഗർ ആണ് ഇവളുമാരുടെ സിനിമ
@KrishnaKumar-s3j9 сағат бұрын
Correct കുടുംബമായി ഇരുന്നു കാണാൻ കൊള്ളാത്ത moove യിൽ അഭിനയിക്കുന്ന ഇവളുമാരെ സപ്പോർട്ട് ചെയ്യാനും ആൾക്കാരുണ്ടെന്നത് അതിശയിപ്പിയ്ക്കുന്ന ഒന്നാണ്
@basheerk16579 сағат бұрын
Sathyam
@sudheer978613 сағат бұрын
ഇതൊക്കെ ഒരു നാടകം ഇല്ലാതിരിക്കട്ടെ 😂😂
@galaxymobiledubai8 сағат бұрын
സർക്കാർ അബേ പരാജയം
@rafeek36413 сағат бұрын
Pavam boche ❤
@movihub490713 сағат бұрын
പിണറായി സർക്കാറിന്റെ അവസാനത്തെ ആണിയടിയാണ് ഈ കളിക്കുന്ന എല്ലാ നാടകങ്ങളും ബോച്ചേ കുറച്ചു പാവങ്ങൾക്ക് സഹായം നൽകുന്നു അത് ഇല്ലാണ്ടാക്കണം ഇവരുടെ ലോട്ടറി വികസിപ്പിക്കണം 💯🙏
ഒരു ആട്ടകാരിയോട് ഒരു കമെന്റ് പറഞ്ഞു എന്നതിന്റെ പേരിൽ ആയിരങ്ങളുടെ അതാണിയായ ഒരു മനുഷ്യനെ ജയിലിൽ ഇടാൻ എന്താണ് ന്യായം
@Ahammedshuhaib-j1k10 сағат бұрын
ബോച്ചേ ആൾ നല്ലവൻ ആണ്, നാവിനു കണ്ട്രോൾ ഇല്ല, ബോചെയുടെ വീട്ടിൽ പോയിട്ടുണ്ട്. അദ്ധേഹത്തിന്റെ മകൾ ചായ കൊണ്ട് തന്ന്. നമ്മൾ പറഞ്ഞ ഐഡിയ അദ്ദേഹം അതേപടി ബിസിനസിൽ നടപ്പാക്കി. ഞങ്ങൾ അവടെ ഇരിക്കുമ്പോൾ ഒരു പാവപെട്ട മനുഷ്യൻ സഹായം ചോദിച്ചു എത്തി അദ്ദേഹം അയാളെ വീട്ടിൽ കയറ്റി ഇരുത്തി. ചായ മോളെ കൊണ്ട് കൊടുപ്പിച്ചു. അദേഹത്തിന്റെ ആവശ്യം ക്ഷയോടെ കേട്ട്, സഹായം പെട്ടന്ന് കൊടുത്ത്. അതാണ് ബോച്ചേ. അദ്ദേഹത്തെ വ്യക്തിപരമായി അറിയാത്തത് കൊണ്ടാ ഇമ്മാതിരി കമന്റ് വരുന്നത്. കോഴിക്കോട് ഏത് ബിസിനസ് മുതലാളിമാർ ആണ് ബോച്ചേയേ പോലെ. തികച്ചും വ്യത്യസ്തൻ ആണ്. അനാവശ്യ ബന്ധങ്ങൾ ആണ് അദ്ദേഹത്തെ വെട്ടിൽ ആകുന്നത്. പിന്നെ ലൈസൻസ് ഇല്ലാത്ത നാവും.
@sebastiansaiju-es9hs8 сағат бұрын
സുഹൃത്തേ ഈ ലോകം അവൾ..... അവളെത്ര വേശ്യയാലും അവളുടെകൂടെയാണ്, പരാതിക്കാരി സണ്ണി ലിയോൺ ആണെങ്കിൽ ഇന്നു അയാളെ തൂക്കി കൊന്നേനെ...
@fanarvideo27699 сағат бұрын
ഇത് അൻവർ വിഷയം തിരിച്ചുവിടാൻ
@razakkp640013 сағат бұрын
ആ ....റോസിനെ എനി മാദനത്തിൽ എവിടെയും വരുത്തരുത്
@ra_j1914 сағат бұрын
വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞതാണ് ശെരിയായ കാര്യം . കേരളത്തിൽ മറ്റു പല കാര്യെങ്ങളും ഉണ്ടായി അതൊക്കെ മറയ്ക്കാൻ ഉള്ള ഒരു ഗിമ്മിക്ക് ആണ് പിണറായി ഹണി റോസിന്റെ കേസ് കൊണ്ട് ഉദ്ധ്യഷിച്ചേർക്കുന്നത് എന്നൊക്കെ, മലയാളി വാർത്തക് കൊടുത്ത അഭിമുഖത്തിൽ പറയുന്നു...
@baburaj5929 сағат бұрын
അൻവർ പിന്തുണ കൊടുക്കണം
@UnniUnni-d3j10 сағат бұрын
അന്നദാനം പറ്റിയ ഒത്ത നും ഇല്ലയോ അദ്ദേഹത്ത സഹായിക്കാൻ
@johnpaulfm28513 сағат бұрын
ബോബി ചെമ്മണ്ണൂർ 👍
@shameershami349210 сағат бұрын
കേരളം ഒന്നടങ്കെ ബേബി കൊപ്പം
@Lucifer-v6i14 сағат бұрын
വളരെ മോശം ഇമ്മാതിരി അറസ്റ്റ് നാടകം
@THAIVLOGS6610 сағат бұрын
മനുഷ്യാവകാശ കമീഷൻ കേസ് എടുക്കണം 🤔
@saviovarghese9568 сағат бұрын
ബോബി ചെമ്മന്നൂർ 💞🥰🔥🔥🔥🌹
@shanshan313510 сағат бұрын
ബോച്ചെ ട്ടീ അതാണ് പ്രശ്നം, അല്ലാതെ ഇത്രയും കലിപ്പ് നൊ ചാൻസ് 😂
@Joney83810 сағат бұрын
ബോച്ചേ❤❤❤❤
@muhammedcheru266812 сағат бұрын
ബോബി ചെമ്മണ്ണൂർ സപോർട്ട്
@mollyjoseph775213 сағат бұрын
കേരളത്തിൽ സ്ത്രീകൾ ആത്മവിശ്വാസത്തോടെ ജോലി എടുത്തു കുടുംബം പുലർത്തുന്ന ഏക പ്രസ്ഥാനം ആണ് ബോബി ചെമ്മണ്ണൂർ. നൂറു % സ്ത്രീ സുരക്ഷ ഉറപ്പുള്ള പ്രസ്ഥാനം. തകർക്കാനുള്ള ശ്രമം, ഒരുപാടു കുടുംബങ്ങളെ പട്ടിണിയാകും.. ദൈവം അദ്ദേഹത്തെ കാക്കട്ടെ 🙏🙏
@കരയുംജലവുംയാത്രകളും9 сағат бұрын
സ്ത്രീകളെ സംരക്ഷിക്കുന്ന ഒരുത്തൻ ഒരിക്കലും മറ്റൊരു സ്ത്രീയെ ഇങ്ങനെ പറയില്ല. 😅😂😊
@കരയുംജലവുംയാത്രകളും9 сағат бұрын
സ്വന്തം മകളെ പോലും സംരക്ഷിക്കാൻ കഴിയാത്ത ഒരാള് കുറെ സ്ത്രീകളെ എന്ത് ചെയ്യുന്നു എന്നാണ്?
@bicchi4292Сағат бұрын
ആരു പറഞ്ഞു മകളെ സംരക്ഷിച്ചില്ല എന്ന്. സംരക്ഷണം വിലവെക്കാതെ ഇറങ്ങിപ്പോയതല്ലേ.. നന്ദികേട് അല്ലേ ആ കാണിച്ചത്.
@udayakumarudayakumarks184913 сағат бұрын
അയാളുടെ ബിസിനസ്സിൽ കുറെ കുടുംബങ്ങൾ ജീവിക്കുന്നു. എന്തായാലും ഒരു സംരംഭകനാണ്. കൊലപാതകമാണോ ഇത്. .... 😮
@AYALIYAL12 сағат бұрын
കമ്മ്യുണിസം അപകടം ആണ് വിഷം ആണ്. മാപ്പിള സഖാക്കൾ അവരെ സൂക്ഷിക്കുക മുസ്ലിം സമുദായം.
@മുമ്പോ19177 сағат бұрын
സമ്മതിച്ചു അപ്പോൾ എല്ലാവരും മുക്കി ലീഗില് ചേരണം എന്നോ 😢😢😢😢😢അതിലും ഭേദം SDPI ❤❤
@AYALIYALСағат бұрын
@മുമ്പോ1917 വേണ്ട മാപ്പിള സഖാക്കൾ യഥാർത്ഥ മുസ്ലിങ്ങൾ ആവുക.
@bicchi4292Сағат бұрын
ബോച്ചേ ടീ നറുക്കെടുപ്പ് തുടങ്ങിയപ്പോഴേ പിണറായിക്ക് ബോചെയോട് കലിപ്പാണ്. അവസരം കിട്ടിയപ്പോൾ അത് തീർത്തു.
@NavasBabu-z6m13 сағат бұрын
കേരളത്തിൽ എന്താ നടക്കുന്നത്
@G63zz2 сағат бұрын
ഇത്രയും അധഃപതിച്ചു കേരളം തുണിയില്ലത്തവർക്ക് വേണ്ടിയുള്ള ഒരു പ്രത്യേക നാട് കേരളം.
ലെ പിണു :- താങ്ക്സ് ഹണി...ഹാവൂ തത്കാലം അൻവർ ന്റെ കാര്യം ജനങ്ങൾ മറന്നോളും...
@thecitizen8793510 сағат бұрын
Shame on u kerala government
@RejithO9 сағат бұрын
Moojiya niyamam
@FarookPk-l8h5 сағат бұрын
പിവി അൻവർ പ്രശ്നം മറവിക്ക് വിട്ടു കൊടുക്കാൻ കിട്ടിയ അവസരം
@sayyidameen18427 сағат бұрын
പച്ചക്ക് വർഗീയതപറഞ്ഞവനെതിരെ ഒരു കേസും ഇല്ല 😇
@yayasspace882711 сағат бұрын
അൻവറിനെ അകത്തിടാൻ കഴിയാത്ത വിഷമം തീർത്താതാവും
@MusthafaV-s4h10 сағат бұрын
കേരളത്തിന് നാണക്കേട്
@poulosepappu57468 сағат бұрын
Full support Bochey vidaruth etharam aneedhi
@antonyvarokey930612 сағат бұрын
ഇത് പിണറായിയ്ക്ക് ഒരു Hipum കിട്ടല്ല
@Sftriykhuy13 сағат бұрын
പാവം ഒരു മനുഷ്യൻ. ഒരു നാൾ ആ ഡാഷ് അനുഭവിക്കും
@sudheerpmuriyil786812 сағат бұрын
AARU KUNDI DEVIYO?
@ShanavasHamzu3 сағат бұрын
ബോച്ചേ 👍👍👍
@abdulmanaf387013 сағат бұрын
ഭരണകൂടഭീകരത കമ്യൂണിസ്റ്റ് പാർട്ടി പാർട്ടി നിലനിക്കാൻ പിണറായിയെ പുറത്താക്കൂ നാടിനെ രക്ഷിക്കൂ
@nomatter00008 сағат бұрын
പൾസർ സുനി : അണ്ണാ ഒരു വാക്കു പറഞ്ഞാൽ മതി ഞാൻ അപമാനിക്കാം 😅
@shahidashahida6413 сағат бұрын
കൊല ചെയ്തോ അയാൾ ഇത്രേം വലിയ കുറ്റം ചുമതൻ
@Pkd.998 сағат бұрын
Support boche
@riyasaljahan21511 сағат бұрын
ബോച്ചെ ❤️
@ajaypappan796112 сағат бұрын
bobby chemanoor should aproach supreme court..
@meali_99910 сағат бұрын
വ്യവസായികളോടുള്ള cpim ന്റെ സമീപനത്തിൽ ഒരു മാറ്റവുമില്ല. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുക തന്നെ വേണം.അതാരായാലും ശരി. അതിനാണല്ലോ നിയമവും കോടതിയും.എന്നാല്‍ അതിൻറെ പേരില്‍ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി ഒഴിവാക്കുന്നതാണ് അഭികാമ്യം. അത് ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തില്‍ ആണെങ്കിലും മറ്റേതൊരു വ്യവസായിക്കാണെങ്കിലും ശരി. അവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരങ്ങളുടെ കാര്യവും ഇവർ സമൂഹത്തിനു നൽകുന്ന സഹായവും മറക്കരുത് . നടന്മാരായ മുകേഷിനും,സിദ്ധീകിനും,ഇടവേള ബാബുവിനും കിട്ടിയ പ്രിവിലേജ് ബോബിക്കും കൊടുക്കണമായിരുന്നു..
@nidhafathima158913 сағат бұрын
PC ജോർജിന് ജാമ്യം കൊടുത്തൊ
@sudheerpmuriyil786812 сағат бұрын
SANGIE SANGAAV PINARAYI CASE EDUKILLA NATELLILLA
@mhdnishadmhdnishad422811 сағат бұрын
അപ്പോ ഹണി റോസിന് പണിയായി 🙄
@amigosmallu207013 сағат бұрын
ആരാധകരെ ശാന്തരാകുവിൻ
@ramPayyoli13 сағат бұрын
Abi chemmannur😊😊😊😊
@honeydropsfood.travelling12288 сағат бұрын
ഹണി റോസിന് ഉള്ളതിനേക്കാൾ ആരാധകർ ബേബി ചെമ്മണ്ണൂരിന് കേരളത്തിലുണ്ട്
@RBMultiTechSolutions9 сағат бұрын
നല്ല ഭരണം 😂ഈ നാടിന്റെ പോക്ക് എങ്ങോട്ടാ, പ്രവർത്തിക്കുന്നവൻ പുറത്ത്, പറയുന്നവൻ അകത്ത്
@ShezilShafii9 сағат бұрын
കുന്തി ദേവി എന്ന് വിളിച്ചാൽ അത്രക്ക് പ്രശ്നം ആണോ 🙄
@shaheenps892110 сағат бұрын
അവൾ ഓരോന്ന് എക്സ്പോസ് ചെയ്തു നടന്നിട്ടല്ലേ.
@ഗില്ലാപ്പി7 сағат бұрын
വലിയ ഒരു സത്യം പുറത്തു വരാതിരിക്കാൻ വേണ്ടി ഒത്തു കളിക്കുന്നതാണോ എന്നൊരു സംശയം ആർകെങ്കിലും ഉണ്ടോ 😂
@adilpv845912 сағат бұрын
പിണറായി സർക്കാർ ൻ്റെ പോലീസ് രാജിന് ജനങ്ങൾ വ്യക്തമായ മറുപടി അടുത്ത election ൽ കിട്ടും
@alwoshamusanna481910 сағат бұрын
Kodukkanam
@muhammedashraf56679 сағат бұрын
PV അൻവർ വാർത്ത മറക്കാൻ വേണ്ടി ചെയ്യുകയാണ്
@hamsakalakkunnummel675213 сағат бұрын
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് എന്താണ്
@Joney83810 сағат бұрын
പുൽക്കൂട് തക൪ത്ത കേസ് പിടുച്ചോ😅
@thakkua10 сағат бұрын
ആയിരം കോഴിക്ക് അര കാട എന്ന് പറയുന്നപോലെ ആയിരം പ്രശ്നങ്ങൾക്ക് ഒരു പെണ്ണ് കേസ് മലയാളിക്ക് എന്ന് വേണ്ടപ്പെട്ടവർക്ക് അറിയാം
@Limelick9 сағат бұрын
ശ്രെദ്ധതിരിക്കൽ ആണ് പിണുവിന്റെ
@Joney83810 сағат бұрын
ബോബി കൊലക്കുറ്റ൦ ചെയ്തോ😂
@abdulsajith.e.k55157 сағат бұрын
പിവി അൻവർ mla യെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പൊതു ജനം പിണറായിസത്തിന് എതിരാണ് എന്ന് മനസിലായപ്പോൾ ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് ഈ സംഭവം എന്നാണ് സംശയം.
@LoserKiddoGamer-xm1gg13 сағат бұрын
performance കണ്ട് വല്ലതും കൊടുത്താലോ 😂😂😂😂😂
@alialivp729 сағат бұрын
പിണങ്ങാറായി പോകാറായി
@misriya45679 сағат бұрын
ഇതിന്റെ പുറകിൽ പല കളികളും നടക്കുന്നുണ്ട് ചായപ്പൊടിയിൽ സമ്മാനം നൽകുന്നുണ്ടല്ലോ ആ സമ്മാനം കേരള ലോട്ടറിയെ നല്ലവണ്ണം ബാധിച്ചിട്ടുണ്ടാവും അതുകൊണ്ട് അതിന്റെ പക തീർക്കലാണ് പിണറായി വിജയൻ
@noufalmoideen981713 сағат бұрын
മുസ്ലിങ്ങൾ പർദ്ദ ധരിക്കുന്ന വിഷയത്തിൽ സുരേന്ദ്രൻ പറഞ്ഞതാ ???