അതാരാണ് എന്ന് പേര് പേര് പറഞ്ഞിട്ടില്ല, ഇനി ആവർത്തിച്ചാൽ case കൊടുക്കും എന്നാണ് post ഇൽ പറഞ്ഞിരിക്കുന്നത്... അതിനു arrest ചെയ്യാൻ പറ്റുമോ... പക്ഷെ പോസ്റ്റിൽ comment ഇട്ട ആൾക്ക് എതിരെ അവര് case file ചെയ്തു, അതുകൊണ്ട് പോലീസ് അയാളെ arrest ചെയ്തു ..
@shre12116 күн бұрын
@@tiktokfavorite3070 atharann enn choichal ath boche myran, avane ethireyane first case , ith second
@shre12116 күн бұрын
avan ethireyane frst case boche thayoli
@Rahulprabhakar-b8t16 күн бұрын
@@tiktokfavorite3070😂😂ഇത് വരെ അധിക്ഷേപിച്ചു...ഇനിയും അതിക്ഷേപിച്ചാൽ കേസ് കൊടുക്കും എന്നല്ലേ ഉദേശിച്ചേ? അപ്പോ അയാൾ അത് വരെ ചെയ്തതിനു സുല്ല്.. കാശും സ്വാധീനവും ഇല്ലാത്തവൻ ചെയ്തപ്പോ ഉടനെ അറസ്റ്റ്.. 😔
@PalaAchayan17 күн бұрын
ബോയെ പിടിക്കാതെ ചീള് പാർട്ടീസ് നെ പിടിക്കുക ആണോ ? ?
@AlexH-re5lw16 күн бұрын
നിങ്ങൾ എന്ത് ഉടായിപ്പ് ആണ് പറയുന്നത്.അവരുടെ പോസ്റ്റ് എന്തായിരുന്നു. ഇനി ഇത്തരത്തിൽ ആയാൽ പരാതി കൊടുക്കും എന്നാണ്. അതിന്റെ താഴെ വന്നു അപ്പോൾ തന്നെ അധിക്ഷേപകമന്റ് ഇടുന്നു. അതാണ് അവർ പരാതി കൊടുത്തത് . ഇതിന് മുന്നേയും അവർക്ക് എതിരെ കമന്റ് കൾ ഇട്ടിരുന്നു. അതിനൊന്നും അവർ പരാതി കൊടുത്തില്ല.ഇതൊക്കെ മുൻ നിർത്തി ആണ് അവർ ഒരു പോസ്റ്റ് ഇട്ടത്. അവിടെ വന്നും ഇമ്മാതിരി കമന്റ് ഇടണമെങ്കിൽ എമ്മാതിരി മലരൻ ആയിരിക്കണം. ബോച്ചേ യ്ക്ക് എതിരെ കേസ് കൊടുക്കും ഈ പോസ്റ്റ് ന് ശേഷവും ബോച്ചേ തുടർന്നാൽ.
@Michael-z6s8l16 күн бұрын
😄
@Tvm_boss16 күн бұрын
😂😂😂😂😂
@ragabk739716 күн бұрын
ബൊച്ചെന്റെ കയ്യിൽ പൈസ ഉണ്ട് ,അപ്പൊ എന്തും പറയാൻ ഉള്ള ലൈസെൻസ് ഉണ്ട് , ബൊച്ചേ സ്ത്രീകളെ കണ്ടാൽ ഡബിൾ മീനിംഗിൽ മാത്രമേ സംസാരിക്കാറുള്ളു ,ഒരു കേസ് ഒന്നും വരില്ല ,വീഡിയോ കേസ് ഒഴിവാക്കിയ ആളാണ് ...
@Skk122816 күн бұрын
Nallatha inu ithupole idan pedikum
@Deepak-0077716 күн бұрын
കമൻ്റ് നോക്കുമ്പോൾ കേരളത്തിലെ ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്യേണ്ടി വരും......😊
@shajahaninshan86716 күн бұрын
സത്യം 😂
@kandekarnan934416 күн бұрын
Exactly
@OrangePrint-x3g16 күн бұрын
അതെ കേരളം മനോരോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു
@VaishnavThekkutteSatheesh-r4q16 күн бұрын
അത് നല്ല കാര്യം😂😂😂😂
@ABDULRAHMAN-qs7op16 күн бұрын
Ninayum😂
@Irshadk13416 күн бұрын
സൈബർ സെല്ലിൽ ഒരു സാധാരണക്കാരൻ പരാതി നൽകിയാൽ പുല്ലുവില 😏 എന്റെ ഫ്രണ്ടിന്റെ ഫോൺ മോഷണം പോയതിന് പരാതി നൽകിയിട്ട് ഇതുവരെ ഒരു അന്വേഷണവും ഇല്ല.
@@beenakumari4590 അയാൾക്കെതിരെ ആണ് പോസ്റ്. അതിൽ കേറി വീണ്ടും അശ്ലീലം പറഞ്ഞതിനാണ് പരാതി
@Mera195911 күн бұрын
Probably he might have purposely told to hurt her because in no way she s comparable with the character of Draupady.
@beenakumari459011 күн бұрын
@@Mera1959 Exactly
@neerajapradeep402616 күн бұрын
കമൻ്റ് ബോക്സിൽ ലെ വർഗീയ comments നു എതിരെ നടപടി എടുക്കാമോ☺️😊
@NehaNeha-gg1uf16 күн бұрын
അതെ സഹോദര നിങ്ങൾ പറഞ്ഞത് ശരിയാ എ ദു വീഡിയോർസ് കമന്റിൽ ഇപ്പൊ ഒരുപാട് വർഗ്ഗിയ കമന്റ്സ് വരാറ് ഉണ്ട് അതിനെതിരെ തീർച്ചയായും പോലീസ് കേസ് എടുക്കണം
@sirajelayi904013 күн бұрын
😂😂😂😂
@AllRounder-of1xg16 күн бұрын
ഫേസ്ബുക്കിലെ അമ്മാവന്മാർക് ഇടൈക്കൊക്കെ എങ്ങനെ ഒന്നും കിട്ടുന്നതഗ് നല്ലതാണ്😅
@lekharajesh484116 күн бұрын
😂
@rinuthomas675416 күн бұрын
athu kalakkitta😂
@rageshravikumar400516 күн бұрын
😂💯
@aditya362516 күн бұрын
Palkuppikalkku പിന്നേ pocso കേസ് ആണല്ലോ ശീലം😂😂😂
@DamodarjiBombai16 күн бұрын
avarkk ath ariyilla
@MARCO76-2116 күн бұрын
ഈ വേഗത സാധാരണക്കാരുടെ കാര്യത്തിൽ കാണാറില്ല. ഇതിനേക്കാൾ മോശമായി വാട്സ്വാപ്പിൽ മെസേജ് അയച്ച കേസിൽ പോലീസ് പറഞ്ഞത് അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ്. കോടതിയിൽ നേരിട്ട് പോകണമത്രേ
@shant869316 күн бұрын
Ennit ipo bhavana case oke thelinjo???aarkanenkilum.nyayam kitya mathy.
@arytjy488016 күн бұрын
കയ്യിൽ കായ് ഉണ്ടേൽ കാര്യങ്ങൾ വേഗത്തിലാവും 😂
@vinugopal717116 күн бұрын
Correct anu.
@priyamvadam.c124816 күн бұрын
S
@പമ്പ16 күн бұрын
Kaashundo ellam ok😂
@She112eefggvvvv16 күн бұрын
വളരെ നല്ല കാര്യം, ഹണി യുടെ ഡ്രസിംഗ് സ്റ്റൈൽ നോട് യോജിപ്പില്ല, എന്നാലും അത് അവരുടെ ഇഷ്ടമാണ്,instayile കമൻ്റ് sectn വളരെ മോശം ആണ്,മുഖമില്ലാത്ത കുറെ ആളുകൾ അവർക്ക് തോന്നിയത് വിളിച്ച് പറയുന്നു,ഈ കാര്യം മാത്രമല്ല ചില ആളുകൾ ഓരോ പോസ്റ്റ് ന്നു താഴെ കമൻ്റ് ഇടുന്നത് കാണുമ്പോ ഇവർകെല്ലാം എങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നു എന്ന് തോന്നാറുണ്ട്,അവർക്കെതിരെയും നടപടി വേണം
Honey rose പരാതി കൊടുത്തത് നന്നായി. ഈ കമന്റ് box ൽ തന്നെ എന്ത് കരച്ചിൽ ആണ്. കൊള്ളേണ്ടടത്തു തന്നെ കൊണ്ടിട്ടുണ്. ഇനി കുറെ അമ്മാവന്മാരും കൊല സ്ത്രീകളും കരയും
@ManojSukanya14 күн бұрын
ഡാ ചെറ്റേ അത് അവരുടെ സ്വതന്ത്രമാണ്...
@shajis590116 күн бұрын
സ്ത്രീത്വത്തെ അപമാനിക്കാത്ത ഒരു നടി ഹണി റോസ് മാത്രമേയുള്ളൂ 😂😂
@jaisaljaisu964316 күн бұрын
ആദ്യം അവളോട് നല്ല dress ഇടാൻ പറ 😂
@Supniggaa16 күн бұрын
Dressing style is a person's choice
@hrudhya15 күн бұрын
@jaisaljaisu9643 😂ath parayan nee arada...... 😂
@AnsiRashi0315 күн бұрын
Athe iyal pqrnjathuthane crct... Nalla dress dharikanjall ithepolyulla oolanmar cmnt itt enn parnju monghiyi karyalyyaa... Islam athuathaneyya ellavryum nirdheshikunnath
@AjithKumar-u9i15 күн бұрын
ഡ്രസ്സ് എന്ന് പറയുന്നത് ഒരാൾ അവർക്ക് comfortable ആയി ചൂസ് ചെയ്യുന്നതാണ്.. അവർ ഉടുക്കാതെ ഒന്നും അല്ലല്ലോ വരുന്നത് 😄.. അതിന് നീ അധികം അസൂയപ്പെടണ്ട നീ ഒന്നും ഇത്തരത്തിൽ dress ചെയ്‌താൽ ഒരു പട്ടി പോലും നോക്കില്ല എന്ന ഉറപ്പ് നിനിക്ക് ഉള്ളതുകൊണ്ടുള്ള കുശുമ്പ് ആണ് നിന്റെ കമന്റ്.. അവർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ dress ചെയ്തു നടക്കട്ടെ അതിന് നിനിക്ക് എന്ത് തേങ്ങ ആണ് നീ പൈസ കൊടുത്തു വാങ്ങിക്കൊടുത്ത ഡ്രസ്സ് ഒന്നുമല്ലല്ലോ 😊
@bhranthan458015 күн бұрын
അത് പറയാൻ നീ ആരാ. അത് അവരുടെ ഇഷ്ടം
@littlestarbigb542116 күн бұрын
ബിഗ് സല്യൂട്ട് കേരള പോലീസ്❤സ്ത്രീകളെ അപമാനിക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായി നടപടികൾ തന്നെ വേണം
@ElizabethMichael-mi4yg16 күн бұрын
ഫയങ്കരം
@nandhakumarnandhakumar278416 күн бұрын
അത് ഉറപ്പായിട്ടും വേണം പക്ഷെ ഹണിറോസ് ഇടുന്ന ഡ്രസ് വളരെയധികം മോക്ഷം ആണ്
@visakhvr980716 күн бұрын
Enthoru nalla police kearalathil
@amruthaarun275516 күн бұрын
മോക്ഷം അല്ല മോശം @@nandhakumarnandhakumar2784
@Alpha1112916 күн бұрын
@@nandhakumarnandhakumar2784 നിന്റെ ഇഷ്ടത്തിന് അവർ ഡ്രസ്സ് ചെയ്യണോ കോമാളി 🤡🤡
@SaradhaChandran-c4e16 күн бұрын
ഇത് വേണം വെറുതെ വിടരുത് ഇതൊരു മാതൃക ആവട്ടെ... 👏👏👍
@true239315 күн бұрын
ഞങ്ങൾ വിശ്വസിച്ചു 🤔
@SurendhranKg14 күн бұрын
🎉
@SP-hh9pz16 күн бұрын
സ്ത്രീത്വത്തെ അപമാനിച്ചെങ്കിൽ ആദ്യം ഹണി റോസിനെയല്ലേ അറസ്റ്റ് ചെയ്യേണ്ടത്...... 🙄🙄🙄🙄🙄🙄🙄🙄🙄 പൊതു സ്ഥലങ്ങളിൽ അശ്ലീലമായി ഡ്രസ്സ് ധരിച്ചു വരുന്നത് തെറ്റല്ലന്ന് ഇതിനോടകം മനസിലായി..... 🙏🙏🙏🙏
@nidhint.r151616 күн бұрын
Ashleelamayi oru dressumilla ashleelamayi oru manushyante shareeravumilla.
@nbcreations446416 күн бұрын
Appol pinne enthina oru boy nude aayal avanetgire case varunnath@@nidhint.r1516
@LakshmiVS-g6y16 күн бұрын
ashleelamo sabhashh🤣 vegam oru lawyer ne okke ready akku
@theone648116 күн бұрын
Ennal oru male dress illathe nadannu nokku, udan arrest cheyyum.. rules biased aanu .
@SP-hh9pz16 күн бұрын
@@LakshmiVS-g6y കമന്റ് ശരിക്കും വായിച്ചു നോക്കു..... എന്നിട്ട് പോരെ ഈ റിപ്ലൈ,,,, കാള പെറ്റു, എന്നാ പിന്നെ വേഗം പോയി കയറെടുത്തു.......
ഏറ്റവും വലിയ comedy എന്തെന്നാൽ ഹണിറോസിന്റെ video യിൽ അവരെ പറ്റി മോശം പറയുന്ന അതെ ആളുകൾ തന്നെ ആണ് ഇവിടെ വന്ന് ഈ arrest ചെയ്ത ആളിനെ കുറ്റം പറയുന്നത് മലയാളി 😂🤣🤣🙏🏼
@AswathyAsh-b4k16 күн бұрын
🤣🤣😂
@jes-116 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@kalki_12316 күн бұрын
അവരെ ആണ് പകൽമാന്യന്മാർ എന്ന് പറയുന്നത് 🤭
@ShihabAbdulla-makkool16 күн бұрын
😂😂
@AnilkumarAnil-om3mc16 күн бұрын
😅😅😅😅😅😅
@SafeerKarayil16 күн бұрын
Body Shame ചെയ്യുന്നവരെയും മനസ്സ് വേദനിക്കുന്ന തരത്തിൽ Comments ഇടുന്നവരെയും ഇത് പോലെ ചെയ്യണം , എന്നാൽ മാത്രമേ ഇനിയെങ്കിലും ആൾക്കാർ അങ്ങനെയുള്ള comments ചെയ്യാതിരിക്കുക യുള്ളൂ , Bad comments കാരണം ആത്മഹത്യ ചെയ്ത കാര്യം വരെ എല്ലാവരും അറിഞ്ഞതാണല്ലോ
@MeethMiri16 күн бұрын
Very well done . 👏👏👏👏
@abbasrabbani290516 күн бұрын
Pennungalkku enthum aawamallo vallatha niyamam
@sajadtopline118616 күн бұрын
പൊതു വേദിയിൽ പരസ്യമായി പറഞ്ഞ ആളിന് പ്രശ്നം ഇല്ല, ഏതെങ്കിലും സമൂഹ മാധ്യമ പോസ്റ്റിൽ കമന്റ് ഇട്ടവൻ അറസ്റ്റിൽ. പണം തന്നെ മുഖ്യം. കോടികൾ അക്കൗണ്ടിൽ ചെന്നാൽ ഇതും ആവി ആകും.
@abdulrahmanmgl60216 күн бұрын
അങ്ങനെ തന്നെ വേണം ചില ആളുകൾക്ക് ഇതൊരു ശീലമാണ് കമന്റിൽ വന്നു എന്തും പറയാമെന്നത് മാറി നല്ല ശീലം വരണം
@സുന്ദരി16 күн бұрын
ആവൂ ഒരു സൽ സ്വഭാവി നിഷ്കു അബ്ദു 🤣🤣🤣😂😂
@hngogo971816 күн бұрын
വസ്ത്രധാരണത്തിന്റെ കാര്യതിൽ എന്തും കാണിക്കാമെങ്കിൽ അത് കാണുമ്പോൾ എന്തും പറയാം.
Ladies ne pati engne mosham coment idunna ninakoke amem penglum ille...big salute to honey rose
@aiswaryakarunakan989516 күн бұрын
Avantoru sound
@christsidharth776116 күн бұрын
@@aiswaryakarunakan9895 ദേവി എന്നല്ലേ വിളിച്ചത് അതെങ്ങനെ അപമാനം ആകും 😄
@ashifsaif215116 күн бұрын
@@aiswaryakarunakan9895thuni kurachu valgur ai natukarude munnil koode ulupilathe pokunene kurichu enthanavo abipryam, pengal athukoody onu pariganikanam pls
@aiswaryakarunakan989516 күн бұрын
Daridryam anu ninkoke
@lovehuman850216 күн бұрын
മലയാളത്തിലെ നടിമാര് എല്ലാവരും അവരെപ്പോലെ പൊതു വേദികളില് വരുന്നുണ്ടല്ലോ.. അവരക്കാര്ക്കും വ്യാപകമായി ഇതുപോലെയുള്ള 'വൃത്തികേടുകള്' കേളക്കേണ്ടി വരുന്നില്ലല്ലോ... അപ്പോള് അതിനുള്ള കാരണം അവരുടെ ഡ്രെസ്സിംഗ് തന്നെയാണ്....പിന്നെ ഞാന് ഡ്രസ് ധരിക്കുന്നതും 'കാണിക്കുന്നതും' എന്റെ മാത്രം സൌകര്യവും ഇഷ്ടവും നോക്കിയാണ് എന്നൊക്കെ പറയുന്നവരോട് ,അപ്പോള് നിങ്ങളെപ്പോലെയുള്ളവർ 'ബാഡ് കമന്റ്' കേൾക്കാന് യോഗ്യരാണ് എന്നു തന്നെയാണ്.
@SpiderMan-gq8yf16 күн бұрын
ഏതെങ്കിലും നടിമാരുടെ വസ്ത്ര ധാരണം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ വൃത്തികേട് പറയുന്ന ആളായിരിക്കും നിങ്ങൾ. എന്ന് കരുതി നാട്ടിൽ എല്ലാവരും അങ്ങനെ അല്ലല്ലോ. അപ്പൊൾ ഇത് നിങ്ങളുടെ പ്രശ്നവും ആവാം😅
@@binoybruno2418 നിൻ്റെ വീട്ടിൽ എല്ലാവരും ഹണി റോസിന് പോലെ ആണോ നടക്കുന്നത്
@veena15416 күн бұрын
you tube commenstum nokunnind...ketto
@sreejakgadv16 күн бұрын
ഹണി റോസ് കാണിച്ച് കൂട്ടുന്നത് കുഴപ്പം ഒന്നും ഇല്ല.. കണ്ടവന് ആണ് കുറ്റം
@കരയുംജലവുംയാത്രകളും15 күн бұрын
ചിലർ കാണിച്ച കുഴപ്പം കാരണം ആണ് നീ ഉണ്ടായത്. 😅
@ManojSukanya14 күн бұрын
ഡാ ചെറ്റേ അത് അവരുടെ സ്വതന്ത്രമാണ്...
@hrijuljames669516 күн бұрын
ഇങ്ങനെയാണെങ്കിൽ ജയിലുകൾ ഒരുപാട് പണിയേണ്ടിവരുമല്ലോ 😂😂
@Skk122816 күн бұрын
Paniyate. Channel lu naalalu Kanda evanmaare tharipu theerum
@ManojManoj-zu7mh16 күн бұрын
വേണ്ടി വരില്ല എപ്പോൾ തന്നെ പോസ്റ്റും മുക്കി ഓടിക്കോളും എല്ലാം
@TJ-sn2qu16 күн бұрын
👍👍
@miscellaneous208916 күн бұрын
അശ്ലീല, അപകീർത്തി കമൻ്റുകൾക്ക് 10,000 രൂപ വീതം പിഴ ഈടാക്കി പകുതി പരാതിക്കാരനും പകുതി പൊതുഖജനാവിലും നൽകിയാൽ മദ്യം, ലോട്ടറി മുതലായവയ്ക്ക് പുറമേ ഒരു പ്രധാന വരുമാനമാർഗ്ഗം കൂടി സർക്കാരിന് ലഭിക്കും. അസൂയ, കുശുമ്പ്, വൈരാഗ്യം തുടങ്ങിയവ ഹേതുവായി കാശു മുടക്കി കമൻ്റ് ഇടാനും ധാരാളം പേരുണ്ടാവും.
@DavoodHakeem-u1u16 күн бұрын
ഇതിനായി പുതിയ ഒരു ജയിൽ തന്നെ തുടങ്ങാൻ ഗവർമന്റ് തീരുമാനിച്ചു, അതിനായ് 25 കോടി മാറ്റി വെച്ചതായി അറിയിച്ചു കൊള്ളുന്നു
@anithasasikuamar833316 күн бұрын
😂😂
@Mujeeb-e3x16 күн бұрын
അല്ലെങ്കിലും നിയമവും പോലീസും സാധാരണ കാർക്ക് എതിരെ യാണ് ഈ നടി യുടെ പൊതു സമൂഹത്തിൽ ഉള്ള വേഷം വളരെ മോശമാണ് ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ല
@@holo-d2sഎന്നിട്ട് വേണം ജയിലിൽ പോകാൻ... നോക്കിയിരിക്കാൻ വീട്ടിൽ ആരുമില്ലേ...
@Justin-li5kj16 күн бұрын
ശരിയാണ് ഈ കുല സ്ത്രീകളെ വിമർശിക്കുകയല്ല പ്രോത്സാഹനം കൊടുക്കുകയാണ് വേണ്ടത്.. മണ്ടന്മാർ..😅😅
@majidamol645516 күн бұрын
അങ്ങനെ ആണെങ്കിൽ എല്ലാരേയും arrest ചെയ്യേണ്ടി വരും 😂😂😂
@vishnukp87616 күн бұрын
മാന്യമായി വസ്ത്രം ധരിക്കുന്നവർക്കെതിരെ ആരും മോശം കമന്റ് ഇടുന്നില്ല 🔥
@comradeleppi200016 күн бұрын
Enik ivare istamalla.. But angane parayallu.. Dress oru vidham modern ayal thudangum naatile ullavanmar chorichil.. Nalla dress itt poyal polum vayinokkunu ammavanmar und naatil..
@jky178016 күн бұрын
@@comradeleppi2000ചുരിദാർ ഇട്ട് പുറത്തു പോയാലും തുറിച്ചു നോക്കും
@LakshmiVS-g6y16 күн бұрын
ufff thee ammavan
@AjoThomas-gg1xw16 күн бұрын
ശരിയാണ്
@Shanishajan12316 күн бұрын
നിനക്കൊക്കെ വായിൽ തോന്നുന്ന cmnt ഇടാൻ ഉള്ളതല്ല സ്ത്രീകൾ കേട്ടോടാ.. അവൻ സ്ത്രീ ലമ്പടന്മാർക്ക് ഒത്താശ ചൊല്ലാൻ വന്നേക്കുന്ന്
@harikshobha460716 күн бұрын
പ്രിയ സഹോദരി...... ധൈര്യത്തോടെ മുന്നോട്ടു പോവുക നിയമം കൂടെയുണ്ടാവും
@azizkochi-f9h14 күн бұрын
അടുത്ത സീ ൻ...കണ്ടിട്ട് വേണം നിനക്കൊക്കെ ഒളിഞ്ഞിരുന്ന് വാണമടിക്കാൻ അല്ലേടാ കുന്നേ
@PalakkadanPalakkadan16 күн бұрын
ക്ഷമ കഴിഞ്ഞു അപ്പൊ കേസ് കൊടുത്തു. നന്നായി 👍🏻
@hngogo971816 күн бұрын
ക്ഷമയുടെ കാര്യത്തിൽ ഹണിയെക്കാൾ ഭേദം നാട്ടുകാരാണ്. അവർ നെഗറ്റീവ് കമെന്റ് ഇട്ടല്ലേയുള്ളൂ. പൊതുസ്ഥലങ്ങളിൽ മോശമായി വസ്ത്രധരിച്ചതിന്റെ പേരിൽ ഹണിക്കെതിരെ കേസൊന്നും കൊടുത്തില്ലല്ലോ
@@revathy6194 ഇങ്ങനെ ഹണിറോസിനെ പോലുള്ള നടിമാർ ഉത്ഘാടനത്തിനു വരുന്ന കാര്യത്തിൽ ശുഷ്‌കാന്തി കാണിച്ചതു കൊണ്ടാണ് ഉത്ഘാടന സ്ഥലങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്നതും ഇവൾ ആളുകളുടെ കൂടെ ആടുന്നതും അങ്ങനെ കൂടുതൽ ഉത്ഘാടന ഓഫറുകൾ കിട്ടുന്നതും, കോടികൾ ഉണ്ടാക്കുന്നതും. ആരും ഇത്തരം സ്ഥലങ്ങളിൽ പോമതിരുന്നാലോ ഇത്തരം പരിപാഇടകളുടെ വീഡിയോകൾ കാണാതിരിക്കുകയും ചെയ്താലോ ഇവൾക്ക് പബ്ലിസിറ്റി കിട്ടില്ല. ഇതൊക്കെ ഉള്ളിൽ ഇവൾ എന്ജോയ് ചെയ്യുന്നു.
@Itzvinu1916 күн бұрын
എനിക്ക് പറയാനുള്ളത് സാധാരണ ഒരു വ്യെക്തി കേസ് കൊടുത്താൽ പോലീസ് മീഡിയ ഇങ്ങനെ മുന്നോട്ടു വരുമോ?? എല്ലാം Honey rose ന്റെ മൂട് തങ്ങുന്നവർ ആണ്. ഇതൊന്നും വലിയ പ്രേശ്നമായി എനിക്ക് തോന്നുന്നില്ല. ഒരു മാതിരി ഡ്രസ്സ് ഇട്ടോണ്ട് society ഇൽ ഇറങ്ങി നടക്കും അത് കാണുന്നവർക്ക് പ്രശ്നം ഉണ്ട്. വലിയ മൂടും കൊണ്ടു നടക്കുമ്പോൾ ഇതൊക്കെ പ്രേതീക്ഷിച്ചാൽ മതി 😂.. ഇപ്പൊ നിങ്ങൾ പറയും നിങ്ങൾക്ക് അത് നോക്കാതിരുന്നാൽ പോരെ എന്ന്.അങ്ങന എങ്കിൽ അങ്ങനെ ഉള്ള കമന്റ് അവൾക് നോക്കാതിരുന്നാൽ പോരെ?? 😂 ഇപ്പൊ നിങ്ങൾ പിന്നെ വീണ്ടും ചോദിക്കും അവരുടെ പോസ്റ്റിൽ ആണ് കമന്റ് ഇട്ടത് എന്ന്. അങ്ങനെ എങ്കിൽ അവൾ ഒരുമാതിരി ഡ്രെസ്സിങ്കിൽ നടക്കുന്നത് എല്ലാവരും ഉള്ള socitiyil ആണ് 😂.. അത് കാണുന്നവർക്കും കൊഴപ്പം ഉണ്ട്. നീ മാന്യമായി നടന്നാൽ മാന്യമായ കമന്റ് നീ മ്ലേച്മായി നടന്നാൽ മ്ലേച്ഛമായ കമന്റ് അത്ര തന്നെ 😂
ആദ്യം ചെയ്യേണ്ടത് ഇത്തരം നടിമാർ ഉദ്ഘാടനത്തിന് വരുമ്പോ അങ്ങോട്ടേക്ക് പോകാതിരിക്കുക
@JesusChrist-k8n16 күн бұрын
പോടാ ഊളെ
@Syamajose16 күн бұрын
"കേരളം ഒരു ഭ്രാന്താലയം" എന്ന് വിവേകാനന്ദൻ പണ്ട് പറഞ്ഞത് എത്ര സത്യം 💯 ദീർഘവീക്ഷണം 👌👌👌💯
@XOXO748416 күн бұрын
Baki ullidath pinne swargam aanallo😂
@newstech176916 күн бұрын
അതിന് കാരണം നിന്നേപ്പോലെ ഭ്രാന്ത് പിടിച്ചവര്‍ ഇവിടെ ഉള്ളത് കൊണ്ടാണ്.
@aditya362516 күн бұрын
വിഷയം മറ്റൊന്നുമല്ല പുള്ളികാരിടെ റേച്ചൽ എന്ന സിനിമ അടുത്ത ആഴ്ച റിലീസ് ആകുന്നുണ്ട്. അതിനു മുന്നേ ഒരു ചെറിയ cheap promotion um😂😂
@rajinair323113 күн бұрын
Njan kanila aa movie
@mm-fp5cb16 күн бұрын
കാഫിർ സ്ക്രിൻസോട്ട് ൻ്റെ കാര്യം എന്താ യി ഏമാൻമാരെ😀
@saji37316 күн бұрын
പണം ഉള്ളവനെ അറസ്റ്റ് ചെയ്യില്ല പാവങ്ങളെ പിടിച്ചുകൊണ്ടുപോകുന്ന പോലീസുകാരെ നിങ്ങളെ സമ്മതിക്കണം
@ARUNA-f1h16 күн бұрын
Excellent 👌👌👍👍👍
@munnasstream833816 күн бұрын
ജയിൽ നിറയും 😂😂😂😂😂😂😂😂ഏറ്റവും കൂടുതൽ ഇത്തരം കമന്റ് ആണ്
@goldenstar312016 күн бұрын
ഇവർക്കുള്ള ഭക്ഷണവും മറ്റ് ചിലവുകളും ഹണിറോസ് ആയിരിക്കുമോ കൊടുക്കുക?
@AswathyAsh-b4k16 күн бұрын
😂
@JosephRony-ox8ij17 күн бұрын
സ്രാങ്ക് പറയും അപ്പോൾ കേട്ടാൽ മതി ! സ്രാങ്ക് കാണിക്കും അപ്പോൾ കണ്ടാൽ മതി......!!😂😂😂😂😂😅😅😅😅
@nainurockz227615 күн бұрын
വളരെ നല്ല കാര്യം 👍👍
@abdulazeez984316 күн бұрын
ആദ്യം മാന്യമായ വസ്ത്രം ധരിക്കാൻ പറ അവരോട് ഇല്ലെങ്കിൽ പല തരം കമന്റ്സും കേൾക്കേണ്ടി വരും
@sunishasuni563116 күн бұрын
Drz നോക്കി നീ ന്തിന് ഒരാളെ judge ചെയ്യാൻ നിക്കുന്നെ
@vinnijerry149416 күн бұрын
Enkil ni jailil Keri nadanno😂
@maalus301016 күн бұрын
നീയൊക്കെ ഏതു കോത്താഴത്തെ താമസിക്കുന്നത്. ഹിന്ദി നടികൾ ഒക്കെ നടക്കുന്നത് കണ്ടിട്ടുണ്ടോ. അവരെ കാണുമ്പോൾ ആഹാ. ഇവിടെ എന്തേലും ചെയ്യുമ്പോൾ ഓഹോ
@Rajprasad-hc1yz16 күн бұрын
@@sunishasuni5631അപ്പോൾ കമന്റ് നോക്കി എന്തിന് ജഡ്ജ് ചെയ്യുന്നു.
@YyHhhj-w9c16 күн бұрын
Agane comments itta police idich pokedi varum
@muhammedabinasa724816 күн бұрын
സരിത ചേച്ചിയുടെ റെക്കോർഡ് തകർക്കുമോ 🤔🤔
@Ebarhim-d7n16 күн бұрын
ഈ കേസ് ഒന്നും മുന്നോട്ടു പോകുന്ന കേസുകൾ അല്ല താൽക്കാലിക അറസ്റ്റ് ഒക്കെ ഉണ്ടാവും ഇതിനൊക്കെ പ്രധാന വിഷയം ഇത്ര കേസുകൾ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ല അതാണ് ഇത്ര കേസുകളുടെ പ്രധാന ബുദ്ധിമുട്ട് ഏത് ജിമെയിൽ ഐഡി ആണോ കമന്റ് വന്നത് അല്ലെങ്കിൽ ഏത് നമ്പറിനാണ് കോൾ വന്നത് ആ ടൈം ഫോൺ വിളിച്ച കമന്റ് ചെയ്ത വ്യക്തിയുടെ കയ്യിൽ ആ ഫോൺ അപ്പോൾ വേണം അങ്ങനെ ഒരുപാട് തെളിവുകൾ വേണം കേസ് മുന്നോട്ടുപോകുകയുള്ളൂ
@jasminepaul749016 күн бұрын
എന്നിട്ട് മുഖം പൊത്തി നടക്കാം 👌
@Alpha1112916 күн бұрын
😄അതൊക്കെ പണ്ട്. 😂. ഇപ്പൊ സൈബർ ക്രൈം നടത്തിയവരെ പോക്കുന്നു പിന്നെയാണ് ഈ കേസ് 😄. കാലം മാറി
@Ebarhim-d7n16 күн бұрын
@Alpha11129 എന്റെ തൊട്ടടുത്ത വീട്ടിലുള്ള ഒരു ലേഡീ dr ഇത് പോലെ ഒരു പ്രശ്നമുണ്ടായിരുന്നു രാത്രി ഫോൺ കാൾ 3 മാസം ശല്യ കേസ് ആളെ പിടിച്ചു പോലിസ് കോടതി എത്തിയതും കേസ് ആവിയായിപ്പോയി പ്രതി ഊരി പോണു
@jasminepaul749016 күн бұрын
@@Ebarhim-d7n ഇങ്ങനെ പറഞ്ഞു ഇരിക്കാം.... ഒടുവിൽ മുഖം പൊത്തി നടക്കാം
@Alpha1112916 күн бұрын
@@Ebarhim-d7n ഫോൺ വിളിച്ചു പറയുന്നത് പോലെ ആണോ. കമന്റും മെസേജ് അയക്കുന്നത്. അതൊക്കെ evidence aanu. നമ്മൾ ഡെലീറ് ആക്കിയാലും fb databasil ithokke kidakkum.
@Neethuudayan9616 күн бұрын
കൈയിൽ ഒരു ഫോൺ ഉണ്ടെങ്കിൽ... ഈ ലോകം മുഴുവൻ കൈയിൽ ആണെന്നാണ് ചില ആളുകളുടെ വിചാരം...... ആരെങ്കിലും ഒക്കെ പ്രതികരിക്കട്ടെ.......സാധാരണകാരയ പെൺകുട്ടികൾക്കും ഇത്തരം അവസ്ഥകളിൽ പ്രതികരിക്കാൻ ധൈര്യം കൊടുക്കും അത്...
@hngogo971816 күн бұрын
ഒരിക്കലുമില്ല. സാധാരണരായ പെണ്കുട്ടികളൊന്നും ഹണിയെ പോലെ വസ്ത്രം ധരിക്കുന്നില്ല . അതുകൊണ്ടു മോശം വസ്ത്രധാരണത്തിന്റെ പേരിൽ ഒരു മോശം കമെന്റ് അവർക്കെതിരെ ഉണ്ടാകില്ല. പിന്നെ എന്തെങ്കിലും ഇത്തരം പ്രശ്നമുണ്ടായാൽ തന്നെ സാദാരണക്കാരായ പെൺകുട്ടികൾ പരാതിപ്പെട്ടാൽ പോലീസ് ഇതുപോലെ വേഗത്തിൽ കേസെടുക്കുകയുമില്ല. ഇതൊക്കെ ഹണിമോൾ പരാതിപ്പെട്ടാൽ മാത്രം.
@nishadjas781416 күн бұрын
നടിയുടെ കാര്യത്തിൽ ഭയങ്കര വേഗത
@PoochaSaar16 күн бұрын
പിന്നെ... നടി അല്ലെ... 😏
@democraticthinker-Erk16 күн бұрын
Naadi alla shtree ..
@meghamohan491916 күн бұрын
Ninne pole ullavare okke pokki thudangii sookshichoo@@Rabekkarabe
@PoochaSaar16 күн бұрын
@@Rabekkarabe ചാൻസ് കൊടുഖമായിരിക്കും
@meghamohan491916 күн бұрын
@@Rabekkarabeninne pole ullavanmare oke pokki thudangi sookshicho
@JesusChrist-k8n16 күн бұрын
ശക്തമായ നടപടികൾ ഉണ്ടാകണം
@sivajisivajimy.chicken74516 күн бұрын
ഭൂമിയിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കുക.... എല്ലാത്തിനും കാലം മറുപടി നൽകും 👍🙏
@mohammedanas832916 күн бұрын
എത്ര ആളുകൾ ആണ് comment ഇടുന്നത്.ഇനി comment ഇട്ടിട്ടില്ലെങ്കിലും ആളുകൾ ഇതൊക്കെ കൂട്ടം കൂടി നിന്ന് പറയുന്നുണ്ട്.ഒന്നെല്ലെങ്ങി comment section off ചെയ്യുക അല്ലെങ്കിൽ post ചെയ്യാതെ ഇരിക്കുക്ക
@sharikshari559916 күн бұрын
ഏതൊക്കെയോ പോസ്റ്റിനു താഴെ കമന്റ് ഇട്ടിട്ടുണ്ട് നമ്മളെ എന്നാണാവോ പൊക്കുന്നതു 😅😅😅
കണ്ടാസ്വദിചോളൂ കമന്റ് വേണ്ട... നാണിക്കുക കേരളമേ നമ്മുടെ പോലീസിനെയോർത്ത്.
@Vishnuacharya199416 күн бұрын
Oru സംശയം തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതും ഒരു തെറ്റ് തന്നെ അല്ലേ.. അതായത് പടക്കം പൊട്ടിച്ചവനല്ല അതിൻ്റെ സൗണ്ട് കെട്ടവർകാണ് കുറ്റം എന്ന് ഷാജി ഏട്ടൻ പറഞത് എന്ത് ശെരിയാണ്
@merin9298 Enikum Botham ഉണ്ട് കാണുന്ന എല്ലാർക്കും ബോധം ഉണ്ട്. E വസ്ത്രം ധരിച്ചു നടക്കുന്ന അവർക്കും ബോധം ഉണ്ട് അത് അവർ മിസ്സ് യൗസ് ചെയ്യുന്നു.. എന്നാണ് പറയുന്നത്
@jerinantony10616 күн бұрын
@@Vishnuacharya1994 thann anno kodathi
@Vishnuacharya199416 күн бұрын
@@jerinantony106 njan alla kodathi പക്ഷെ തെറ്റ് ചെയുന്നത് കോടതി ആണേൽ ആർക്ക് തിരുത്താൻ പറ്റും bro
ആദ്യം പബ്ലിക്കിൽ മാന്യ മര്യാദയിൽ ഡ്രസ്സ് ഉടുത്തു നടക്കാൻ പടിക്ക്.... എന്നിട്ട് മറ്റുള്ളവരുടെ ആക്കിയ കമന്റ് നു പരാതി നൽക്. തുണിയില്ലാതെ നടന്നാൽ ജനങ്ങൾ കൂവും... അത് ഉറപ്പാണ്. അവൻ തെറ്റ്കാരൻ തന്നെ. നീ അതിലും വലുതാണ് റോസേ...
@jasim39815 күн бұрын
Puraku vasham zoom cheythu internetil etta viruthanmaareyum koodi pokkanam......
@asteria291616 күн бұрын
Angne anenkil oru online media und...neelakkuyil....pattiya kure captionum....zoom cheyt pdkuna camera angleum .......athum case edkanam
@കുമ്പിടിസ്വാമി-ഝ2ഘ16 күн бұрын
എന്നിട്ട് എന്തുകൊണ്ട് ബോബി ചെമ്മണ്ണൂറിനെ അറസ്റ്റ് ചെയ്യുന്നില്ല
@JiaS-t8x16 күн бұрын
ഹണീ.. നീ ഒരു ദൈവവിശ്വാസി ആണെന്ന് അറിയാം. അതുകൊണ്ട് പറയുകയാണ്.. നിങ്ങൾ വളരെ സുന്ദരി ആണ്. എക്സ്ട്രാ ഒരു ഫിറ്റിങ്ങുകളുടെയും ആവശ്യം ഇല്ല. ഇത് കേരളത്തിൽ തെറ്റായ ഒരു സംസ്കാരം പ്രചരണം നടക്കുന്നുണ്ട്. നിങ്ങളെ ആദ്യം അറെസ്റ്റ് ചെയ്യേണ്ടത് ആണ്. ഞാൻ ഒരു ഉദാഹരണം പറയാം. ഞാൻ ഒരിക്കൽ ഹണി റോസിന്റെ ഒരു ulhadana വീഡിയോ കണ്ടു. തുടർന്ന് എനിക്ക് കുറെ അശ്ലീല വീഡിയോസിന്റെ recomendation വന്നു. എനിക്ക് മകൻ ഉള്ളതാണ്.. കേരളത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി മോൾ നാച്ചുറൽ ആയി നടക്കണം. ബാക്ക് പാഡ് പൂർണമായും ഉപേക്ഷിച്ചു പുറത്തിറങ്ങാൻ ശ്രമിക്കണം
@azizkochi-f9h14 күн бұрын
താങ്കൾ പറഞ്ഞതാണ് യഥാർത്ഥത്തിൽ ശരി ഇവിടുത്തെ നിയമം കേസ് എടുക്കേണ്ടത് ഇവളെ പോലെ വസ്ത്രം ധരിക്കുന്നവർ അവർക്കെതിരെ ആകണം
@akhilmybutterfly624116 күн бұрын
നല്ലത് 👌, പക്ഷെ ഞാൻ cyber സെല്ലിൽ 15 പേർക്ക് എതിരെ വ്യക്തിഹത്യക്ക് പരാതി കൊടുത്തിട്ട് 3 മാസം ഇതുവരെ ഒരു നടപടിയും ഇല്ല. എന്റെ ഇൻസ്റ്റ സുഹൃത്തായ ഒരു പെൺകുട്ടിയെ മോശം കമന്റ്ഇട്ട് ഇട്ടത് ചോദ്യം ചെയ്തതിനു എന്റെ പേരിൽ fake account വരെ ഉണ്ടാക്കി വളരെ മോശമായ രീതിയിൽ വ്യക്തിഹത്യ നടത്തി. Cyber cell ന് കഴിവ് ഇല്ലാഞ്ഞിട്ടണോ അതോ സെലിബ്രിറ്റി അല്ലാത്തോണ്ട് ആണോ.
@AnwarMM-n3k16 күн бұрын
valare nalla karyam
@AnittAsibi-x4v16 күн бұрын
ഒരു നിർവൃതി...... Kure പകൽ maaniyanmarude യും kure കുലസ്ത്രീകളുടെയും കുത്തികഴപ്പിന് തിരശീല വീഴ്ത്തും ഹണി റോസ് ❤..... Full support...... ഒരു പെണ്ണിന്റെ comnt ബോക്സിൽ nthu തോന്നിവാസവും vilichu പറയാം എന്നുണേൽ അതൊക്കെ ഇതോടെ നിർത്തണം
@athuldominic16 күн бұрын
കമന്റ് ഇടുന്നത് തെറ്റ്... പക്ഷേ വസ്ത്ര ധാരണത്തിനും ഒരു മാന്യത ഉണ്ട്... നിനക്ക് ഒരു മകനോ ആങ്ങളയോ ഉണ്ടെങ്കിൽ.... അവൻ ഭാവിയിൽ ഏറ്റവും വലിയ ലൈംഗിക വൈകൃതത്തിന് അടിമ ആകാൻ കാരണക്കാർ ഇതുപോലുള്ള സ്ത്രീകൾ ആണ്... ഇന്ന് 7,8 വയസ്സുള്ള കുഞ്ഞുങ്ങളെ വരെ പിഴപ്പിക്കുന്നത് ഒരുപാട് കൗൺസിലിംഗിൽ കാണാൻ സാധിക്കും.. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
@hngogo971816 күн бұрын
പെണ്ണിന്റെ തോന്ന്യാസം വസ്ത്രധാരണത്തിനു എന്ത് ചെയ്യും. വേറൊരു സിനിമാ നടിയും മലയാളത്തിൽ ഇങ്ങനെ ചെയ്യുന്നില്ലല്ലോ. അതിനു വകുപ്പൊന്നുമില്ലേ
@sharongeorge792216 күн бұрын
നോക്കിയവനെയും അറസ്റ് ചെയ്യുമോ
@RadhaReji-c6w16 күн бұрын
😂
@mindmatter198616 күн бұрын
😂
@YyHhhj-w9c16 күн бұрын
Aa ninte achanum undayirunu
@edwinharvey222615 күн бұрын
appappante photo koode publish cheyanam..
@Rtechs225514 күн бұрын
എന്തോ പറയാൻ വന്നതാ. മറന്ന് പോയി....
@krisnakumaran833816 күн бұрын
സിനിമ നടന്മാർക് കതക് മുട്ട് തുറന്നു കൊടുക്കുന്നതിൽ പ്രശ്നമില്ലലോ
@adiza183016 күн бұрын
Ningal kando kathak thurann kodknath
@praveenmp116 күн бұрын
😂നിന്നെ പൊക്കിക്കോളും
@thefunny405216 күн бұрын
അമ്മാവാ നോക്കിയും കണ്ടും ഇട്ടില്ലെന്കി ഇതു മോലെ മുഖം പൊത്തി പോകാം
അല്ലാതെ അമ്മാവന്മാര്ടെ ഞരമ്പിന്റ പ്രശനം അല്ലല്ലേ 😂😂
@Saskatchewanwinter16 күн бұрын
ദൈവത്തിന്റെ കോടതിയിൽ ഹണി തെറ്റുകാരിയാണ് 100% ആർക്കാണ് മനോ വൈകല്യം എന്ന് ഹണി സ്വയം ചിന്തിക്കുക 🙏
@baazigar247916 күн бұрын
Nalla kaaryam🙌
@SatheeshKumar-kp5ro13 күн бұрын
കമന്റ് എപ്പോഴും മാന്യമായിരിക്കണം.
@heeraharikumar112816 күн бұрын
വളരെ നല്ല കാര്യം.. ഇത്തരിൽ മോശം കമന്റുകൾ ഇട്ട് മറ്റുള്ളവരെ അധിക്ഷേപിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യണം..
@ROYALVISTAGOLD16 күн бұрын
KKANICHU NADAKKUNNATHU TANNE ITHUPOLULLA COMMENT KITTANANU, PINNENTHINAANU EE PRAHASANAM
@heeraharikumar112816 күн бұрын
@ROYALVISTAGOLD അതിനു Honey rose dress ഇടാതെയാണൊ നടക്കുന്നത്..നമ്മുടെ നാട്ടിൽ ഒരോത്തർക്കും അവരുടെതായ വസ്ത്ര സ്വാതന്ത്ര്യം ഉണ്ട്...അവർക്ക് comfortable ആയിട്ടുള്ള ഡ്രസ്സ് അവരിടുമ്പോൾ അതിനു മോശം കമൻ്റ് ഇട്ടു ആനന്ദം കൊള്ളുന്നത് ഒരുതരം അസുഖം ആണ്..
@TonyDominic-z3b16 күн бұрын
Yes
@yogeshreshma501816 күн бұрын
Yes
@akhilnath412516 күн бұрын
Yes
@shahinsha804716 күн бұрын
വായി തോന്നിയത് പറഞ്ഞാൽ ഇങ്ങനെയിരിക്കും 🤣
@prasad.cpchekavarcpchekava422616 күн бұрын
ഇതിൽ ഒരു തെറ്റും ഇല്ല,, ഈ നടി അങ്ങേ അറ്റം മെനക്കേട് ആണ് കാണിക്കുന്നത് ,, ഈ നടി സത്യത്തിൽ എന്തെല്ലാം വൈകൃതം ആണ് കാട്ടി കൂട്ടുന്നത്" ഈ നടിയെ വേണം ആദ്യം അറസ്റ്റ് ചെയ്യാൻ,, അല്ലാതെ ഇവർ പറയുന്നത് മാത്രം കേട്ട് മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നത് കൊടും ചതിയാണ്(ആദ്യം ഈ തറകാട്ടായം കാണിക്കാതെ മനുഷ്യജീവിതം ജീവിക്കാൻ ഈ സ്ത്രീയോട് ഉപദേശിക്ക് )
@rakhik291016 күн бұрын
Then all the international models should be arrested. Honey rose can wear anything which is allowed in i dia.
ഇത്തരത്തിലുള്ള സ്ത്രികൾ നാടിന പമാനമാണ്.... സ്ത്രീകളെ മോശമായി ചിന്തിക്കുവാൻ പ്രേരണ നല്കുന്ന ഇത്തരം സ്ത്രീകളെ നേരിടാൻ ഇവിടെ ഒരു നിയമവ്യവസ്ഥയുമില്ലെ' അരി വാങ്ങാൻ കാശില്ലെങ്കിൽ പോൺ ഫിലിമിൽ അഭിനയിക്കാം... അങ്ങനെ ആകുമ്പോൾ ഞരമ്പൻമാർ അവിടെ ചെന്നോളും. ഞരമ്പൻമാരുടെ ഇടയിൽ അർപ്പവസ്ത്രധാരിയായി കക്ഷവും മുലയും കാണിച്ചിട്ട് എന്നെ അതു പറഞ്ഞു എന്നെ ഇതു പറഞ്ഞു എന്ന് പറഞ്ഞ് കേസെടുക്കുന്നത് എന്തിനാണ് ' മൂലകാരണത്തെ നുള്ളി കളഞ്ഞാൽ തീരാവുന്നത്...
@Gypsy2924216 күн бұрын
എല്ലാരേയും അറസ്റ്റ് ചെയ്താൽ കമന്റ് ഇടാൻ ഞാൻ മാത്രമാകും....
@omanapk197314 күн бұрын
😂😂
@jesse-p4r16 күн бұрын
ഈ ആവേശം ഒക്കെ കുട്ടികളെ പറ്റിച്ച് അമേരിക്കയിലേക്ക് മുങ്ങിയ ഉണ്ണിക്കെതിരെ കേസ് എടുക്കുന്നതിൽ കാണിച്ചില്ലല്ലോ.