ഞാൻ ഒരു വുമൺ ആണ് നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. വളരെ കറക്റ്റ് ആയി 99 ശതമാനം കേരളീയ ജനത പറയാൻ ആഗ്രഹിച്ചത് നിങ്ങൾ ഒരാൾ പബ്ലിക്കായി ധൈര്യത്തോടെ കണ്ടറിഞ്ഞു പറഞ്ഞതിൽ ഒരായിരം അഭിനന്ദനങ്ങൾ.
@jollyoommen760525 күн бұрын
Congratulations Rahul Ishwar. What we thought in our mind u said it.
@esmailnazeer179425 күн бұрын
വുമൺ ആണെങ്കിൽ പേര് വെളിപ്പെടുത്തണം. കള്ളാ ഐഡി യിൽ വന്നു നിന്നിട്ടു പറയുന്നു പച്ച kallam
@shanshareef310325 күн бұрын
രാഹുൽ ഈശ്വർ.. ഈ കാര്യത്തിൽ എന്നും എപ്പോഴും താങ്കളുടെ നിലപാടുകൾക്കൊപ്പം...
@leenageorge720025 күн бұрын
You absolutely right 👍🏻
@sudheerfirdous25 күн бұрын
രാഹുൽ താങ്കൾ ആണ് ശരി❤
@jasidadas865025 күн бұрын
ബോചെയുടെ വാക്കിനും മാന്യത വേണം ഹണിയുടെ വസ്ത്രധാരണത്തിനും മാന്യത വേണം, രാഹുൽ ഈശ്വറിൻ്റെ ഈ വാചകം വളരെ ശരിയാണ്❤❤👍👍
@seenajamal420925 күн бұрын
ഇതാണ് എല്ലാത്തിനും ഉള്ള ഉത്തരം 👏🏻👏🏻👏🏻
@litty83925 күн бұрын
Correct
@annievarghese625 күн бұрын
രാഹുൽ ഈശ്വർ മാനവും അന്തസ്സും ഇല്ലാത്തവരോടു എന്തിനാണു ഉത്തരം പറയുന്നതു ഇരുപതു വർഷമായി ഇവർരണ്ടുപേരും ഫ്രണ്ട്ഷിപ്പ് ആണു എന്നും ഹണി തന്നെയാണു പറഞ്ഞതു ഇതു റേച്ചൽ സിനിമയുടെ പ്രമോഷനു വേണ്ടി യാണു ഇവളുടെ നാടകം വിട്ടു കളയൂക രാഹുലിന്റെ വാക്കുകൾ ഞങ്ങൾ ഇഷ്ടപ്പെടുന്നു
@thavakkalna583625 күн бұрын
എന്താണ് രാഹുൽ ഈശ്വർ പറഞ്ഞ മാന്യത ഇല്ലാത്ത വാക്ക്
@jahamgeerc25 күн бұрын
താലിബാൻ രാഹുൽ.. ഡ്രസ്സ് കോഡ് വെക്കുന്നോ.... ഇതായിരിക്കും താങ്കളുടെ പേര് രഹൻ അബ്ദുള്ള ആയിരുന്നെങ്കിൽ
@GireeshvSugunan25 күн бұрын
വസ്ത്രദാരണ ശ്രെദ്ധിക്കണമെന്ന് താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു താങ്കൾ പറഞ്ഞത് 100%ശരി 👍
@ushaidas417325 күн бұрын
Seriyaa
@AbidaAsku25 күн бұрын
❤❤
@MujeebT-m8i25 күн бұрын
ശെരിയാ
@ramanikrishnan408725 күн бұрын
Yes. Her dressing is too bad
@sajeerakkal56325 күн бұрын
കറക്റ്റ്
@sidhiksaqafiknlr499724 күн бұрын
വളരെ നല്ല അഭിപ്രായം. ഒരു പാട് പേര് പറയാൻ ആഗ്രഹിച്ചത് പറഞ്ഞു. അഭിനന്ദനങ്ങൾ❤
@dr.sheejaashraf945525 күн бұрын
ശ്രീ. രാഹുൽ ഈശ്വറിന്റെ വാക്കുകൾ കേട്ടിട്ട് ഒരു സ്ത്രീ ആയ എനിക്ക് അഭിമാനം തോന്നുന്നു.... ഇങ്ങനെ മറുപടി കൊടുത്തതിനു ഒരു ബിഗ് സല്യൂട്ട് Sri. Rahul Eswar 🙏🙏🙏🙏
@mayasasi618125 күн бұрын
Sathyam🙏🙏
@beevisharimol167325 күн бұрын
Sathyam 👍
@dilnapradeesh547525 күн бұрын
രാഹുൽ നോട് support ചെയ്യുന്നു
@lavender841525 күн бұрын
6 aam noottandil kidakkunnathu kondanu humans fundamental rights ne kurichu ningalkku oru bodhavum ellathathu sthrreye.
@shameenashemi677325 күн бұрын
👍🏻👍🏻👍🏻ആദ്യമായി രാഹുൽ ഈശ്വർ നോടൊപ്പം 🙏🏻
@RekhaJapamani25 күн бұрын
രാഹുൽ ആദ്യമായാണ് ഒരു നല്ല നിലപാടെടുക്കുന്നത്... ഈ കാര്യത്തിൽ താങ്കളൊടൊപ്പം........
@Sajism-s6f25 күн бұрын
ആദ്യമായിട്ടൊന്നും അല്ല❤
@rajanmulloorvaliyaveedu383824 күн бұрын
അത് രണ്ടുപേരും അവന് വേണ്ടപ്പെട്ടവരല്ല.
@padmasree733924 күн бұрын
രാഹുൽ എപ്പോഴും ശരിയുടെ പക്ഷത്തു നിന്നും സംസാരിക്കുന്നയാളാണ്💪👍
@guru448724 күн бұрын
💯 Correct speech.
@rajanmulloorvaliyaveedu383824 күн бұрын
@@padmasree7339 പിന്നേ....... അരിയുടെ പക്ഷം
@ansiyasudheer5424 күн бұрын
ഞങ്ങൾ പറയാനാഗ്രഹിച്ച കാര്യങ്ങളാ നിങ്ങൾ പറഞ്ഞത്. 100 % താങ്കളുടെ നിലപാടിനൊപ്പം
@adarshpeechanarivlog45024 күн бұрын
@@ansiyasudheer54 👍
@ushamadhavan23 күн бұрын
എത്ര വ്യക്തമായാണ് ഇദ്ധേഹം പറയുന്നത് അഭിനന്ദനങ്ങൾ ആരെയും വില കുറച്ച് സംസാരിച്ചിട്ടില്ല.
@santhak441525 күн бұрын
ഞങ്ങൾ ഓരോ അമ്മമാർക്കും പറയാനുള്ളതാണ് രാഹുൽജി പറഞ്ഞത് 100% correct💯💯
@JosephJoseph-ij5sr25 күн бұрын
വല്ലവരുടെയും ശരീര ഭാഗം നോക്കി ഉദ്ധരിച്ചു നടക്കാൻ നീയൊക്കെ കർക്കടക മാസത്തെ നായ് ജന്മങ്ങൾ ആണോ ?
@JosephJoseph-ij5sr25 күн бұрын
@youarebeingfoold ഇതെന്തു ഭാഷ ?
@noushadali437725 күн бұрын
@@JosephJoseph-ij5srചേട്ടാ. മുഴുവൻ മറച്ചു വെച്ച് നടന്നാൽ ഹണി റോസ് ണ് ഉത്ഘാടനം കിട്ടുമോ. ചേട്ടൻ പറ. കാണാൻ ചേട്ടൻ പോവോ. ഇല്ലല്ലോ. വീട്ടിലുള്ളവർ അങ്ങനെ പോവാൻ സമ്മതിക്കുമോ. പറ ചേട്ടാ
@LoJoPe25 күн бұрын
kzbin.info/www/bejne/namxmJaEnbCrhLM Vu|gar photoshoot നടത്തുന്ന Fara shibla ആണ് honey rose Vu|gar ആണെന്ന് പറയുന്നത് | Honey rose boche
@SivancmVadakkumbad24 күн бұрын
താങ്കാൾ പഞ്ഞത് ശരിയാണ്100% ശരി❤❤❤❤❤
@sirajummatt952025 күн бұрын
രാഹുൽ പറഞ്ഞത് വളരെയധികം ശരിയാണ് ഞങ്ങൾക്കൊക്കെ മനസ്സിൽ തോന്നിയതാണ് രാഹുൽ പറഞ്ഞത്🎉
@JosephJoseph-ij5sr25 күн бұрын
വല്ലവരുടെയും ശരീര ഭാഗം നോക്കി ഉദ്ധരിച്ചു നടക്കാൻ നീയൊക്കെ കർക്കടക മാസത്തെ നായ് ജന്മങ്ങൾ ആണോ ?
പെണ്ണുങ്ങൾ അങ്ങനെ കാണിച്ചുകൊണ്ട് നടന്നാൽ നിന്നെ കണക്കുള്ള മാർക്ക് വെള്ളം ഇറങ്ങത്തുള്ളൂ അന്തസ്സായി വസ്ത്രം ധരിക്കുന്നത് മാന്യതയുടെ അടയാളമാണ് പുഴു അരിക ന ശരീരം കാണിച്ച് പണം ഉണ്ടാകുന്നതിനെക്കാൾ നല്ലത് തുങ്ങി ചാവണം ബോച്ചയെ സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷേ ഹണിയുടെ വസ്ത്രധാരണം വൃത്തികേട്ട് തന്നെയാണ്
@AjmalkpAjmal-j1m25 күн бұрын
നിനക്ക് പൊങ്ങാത്തതിന് നാട്ടുകാരോട് ദേഷ്യപ്പെട്ടിട്ട് എന്താ ഒരു dr കാണു സുഹൃത്തേ 🤭🤭
@MusthafaKk-i4j24 күн бұрын
നിനക്ക് പൊങ്ങാത്തത്തിന് ഹണി മാർ എന്ത് ചെയ്യാനാ..ഒരു A പടം കണ്ടുനോക്കൂ എന്നിട്ടും നടന്നില്ലെങ്കിൽ മുറിച്ച് കേരളത്തിലെ നയിക്കൾക്ക് ഇട്ടുകൊടുക്കൂ..@@JosephJoseph-ij5sr
@FaisalFaisal-s7m25 күн бұрын
കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യം വളരെ വ്യക്‌തമായി പറഞ്ഞ രാഹുൽ ഈഷ്വറിന് അഭിവാദ്യങ്ങൾ
@aiburoshan25 күн бұрын
💯
@bijujosephchittinapally351425 күн бұрын
ബോചെയുടെ വാക്കുകൾക്കും കെണി റോസിന്റെ വസ്ത്രത്തിനും മാന്യത വേണം 😂
@LoJoPe25 күн бұрын
kzbin.info/www/bejne/namxmJaEnbCrhLM Vu|gar photoshoot നടത്തുന്ന Fara shibla ആണ് honey rose Vu|gar ആണെന്ന് പറയുന്നത് | Honey rose boche
@adarshpeechanarivlog45024 күн бұрын
@@FaisalFaisal-s7m 👍👍
@leogameing976423 күн бұрын
രാഹുലിന് കേരളത്തിലെ മുഴുവൻ മാതാപിതാക്കളുടെയും , പെൺകുട്ടികളുടെയും ഫുൾ സപ്പോർട്ട് 🎉🎉🎉🎉🎉🎉🎉
@Amith-u4n20 күн бұрын
Muzhuvan enn thangal ang theerumanicha mathiyo
@josevareedjose533125 күн бұрын
മക്കളെ പോറ്റി വളർത്തുന്ന കേരളത്തിലെ ഓരോ മാതാപിതാക്കൾക്കും പറയാനുള്ളത് മാന്യ മായി സഭ്യമായി ഒറ്റയ്ക്ക് പറഞ്ഞ രാഹുൽ ഈശ്വറിന്റെ നിലപാടിനൊപ്പം... 👍👍
@JosephJoseph-ij5sr25 күн бұрын
വല്ലവരുടെയും ശരീര ഭാഗം നോക്കി ഉദ്ധരിച്ചു നടക്കാൻ നീയൊക്കെ കർക്കടക മാസത്തെ നായ് ജന്മങ്ങൾ ആണോ ?
@shameenashemi677325 күн бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്... മക്കളുള്ള ഏതൊരു സ്ത്രീക്കും ഇത്തരം ജന്മങ്ങൾ ഭീഷണി തന്നെ ആണ്.. Tv ലോ വരിക കളിലോ ഒതുങ്ങുന്നതല്ലല്ലോ ഇവളെ കൊണ്ടുള്ള ശല്യം.. നാടായ നാടെല്ലാം ഇറങ്ങി മെരുകുന്നത് കൊണ്ട് വല്യ പ്രശ്നം തന്നെ ആണ് 😢
ഞങ്ങൾ പറയാൻ ഉദ്ദേശിച്ചതാണ് താങ്കൾ പറഞ്ഞത് 100% യോചിക്കുന്നു
@LoJoPe25 күн бұрын
kzbin.info/www/bejne/namxmJaEnbCrhLM Vu|gar photoshoot നടത്തുന്ന Fara shibla ആണ് honey rose Vu|gar ആണെന്ന് പറയുന്നത് | Honey rose boche
@girijaV-d1i24 күн бұрын
👍
@PrabhaChinchu24 күн бұрын
❤❤😂😂🎉🎉😢😢😮😢😢😮😅😅😊😊😊😊😊😅😅😮😢❤😂😂😂🎉🎉🎉😢😢😢😮😮😮😮😮😅😅😊😊😊
@ibinshajal24 күн бұрын
❤
@abdulsalam-gu2pj25 күн бұрын
നമ്മുടെ രാജ്യത്തിനു മഹത്തായ ഒരു പൈതൃകം ഉണ്ട് ഒരു സംസ്ക്കാരം ഉണ്ട് അത് വസ്ത്ര ധാരണത്തിലും ഉണ്ട് അതിനു വിപരീതമായി നടക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് താങ്കൾ കൊടുത്തതിനു നന്ദി രാഹുൽ ഈശ്വർ ഇത് വേണ്ടത് തന്നെ.. 👌👍❤️
@lovebirds732925 күн бұрын
19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ മാറുമറക്കുന്നതിനും മേൽമുണ്ടു ധരിക്കുന്നതിനും വേണ്ടി നടത്തിയ സമരത്തെയാണ് മേൽശീലകലാപം (മാറുമറക്കൽ സമരം) എന്നു പറയുന്നത്.മിഷനറിമാരുടെ പ്രവർത്തനഫലമായി വിദ്യാഭ്യാസം ലഭിച്ച് ചാന്നാർ സ്ത്രീകൾക്ക് മാറുമറക്കേണ്ടത് ആവശ്യമാണ് എന്നു തോന്നിത്തുടങ്ങി. തൊട്ടടുത്ത തിരുനൽലിയിലെ സ്ത്രീകൾ ബ്ലൗസുപയോഗിച്ചിരുന്നത് ഇവർക്ക് മറ്റൊരു പ്രേരണയായി. അങ്ങനെ ഇവർ ബ്ലൗസ്സും മേൽമുണ്ടും ഉപയോഗിക്കാൻ തുടങ്ങിയതോടെ സവർണ്ണജാതിക്കാർ അതിനെ എതിർത്തു. ഇത് ഒരു കലാപത്തിലേക്കു നയിച്ചു
@NazarMohamed-po6bh25 күн бұрын
നമ്മുടെ രാജ്യത്തിന് മാത്രമായി പ്രത്യേകിച്ച് ഒരു സ൦സ്കാരവുമില്ല.
@Sophia-lf9sc25 күн бұрын
അങ്ങനെ എങ്കിൽ നമ്മുടെ ഭരണഘടനയിൽ അത് പരാമർശിക്കേണ്ടത് അല്ലേ.... ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം അവകാശവും ആണ് അവിടെ പറഞ്ഞിരിക്കുന്നത്...
@alby-674224 күн бұрын
ആണോ എങ്കിലത് സാരിക്ക് ബ്ലൗസ് ഇല്ലായിരുന്ന രീതിയാണ് എന്തേ അത് തിരിച്ച് വരണോ 😂 ഒരു കുന്തവും അറിയാതെ മഹത്തായ ഊളത്തരവും പറഞ്ഞു ഓരോന്ന് വരും🙄
@adarshpeechanarivlog45024 күн бұрын
@@abdulsalam-gu2pj 👍👍
@mirshadvalapra251722 күн бұрын
ഇല്ലാത്തതു വെച്ച് കെട്ടി ഇറങ്ങുമ്പോൾ അത് കാണാൻ തന്നെ ആണ് ജനങ്ങൾ വരുന്നത് അതിനാണ് നിങ്ങള്ക്ക് ക്യാഷ് കിട്ടുന്നത് അത് കൊണ്ട് നിങ്ങളെ ആണ് ആദ്യം ജയിൽ അടക്കേണ്ടതു. ബോച്ചേ ഡബിൾ മീനിങ് ന് ബോച്ചേക്ക് എതിരെയും.. രാഹുൽ ഈശ്വരാ... ❤️❤️
@kunchimoidu823325 күн бұрын
രാഹുൽ നിങ്ങളുടെ വാക്കുകൾ ശരിയാണ്, നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ നിങ്ങളാണ് ശരി. എല്ലാ മാധ്യമങ്ങളുംനിഷ്പക്ഷതയില്ലാതെ വാദിക്കുവേണ്ടി ശബ്ദിച്ചു.സധൈര്യം തുറന്നു പറഞ്ഞരാഹുലിന് അഭിനന്ദനങ്ങളൾ 💐
@JosephJoseph-ij5sr25 күн бұрын
വല്ലവരുടെയും ശരീര ഭാഗം നോക്കി ഉദ്ധരിച്ചു നടക്കാൻ നീയൊക്കെ കർക്കടക മാസത്തെ നായ് ജന്മങ്ങൾ ആണോ ?
@marsbeginnz608025 күн бұрын
@@JosephJoseph-ij5srതാങ്കൾക്ക് ഇതിനു മാസക്കൂലിയാണോ, ദിവസക്കൂലിയാണോ....
@JosephJoseph-ij5sr25 күн бұрын
@@marsbeginnz6080 കൂലികൾക്കു അങ്ങനെ ഒക്കെ തോന്നും
@Genuine98725 күн бұрын
@@JosephJoseph-ij5srപ്രവർത്തന രഹിതമായത് ഒരു അലങ്കാരമായി കാണരുത്
@Malayali-g9o25 күн бұрын
ഇത് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഓരോ മാതാപിതാക്കളും എത്രയോ നാളുകളായി ആഗ്രഹിക്കുന്ന കാര്യം... തിരിച്ചടി എങ്ങനെയായിരിക്കൂമെന്ന് പോലും ആലോചിക്കാതെ പറയാൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനങ്ങൾ... ഒരു കൂട്ടം അമ്മമാർ
@fazalvaas802425 күн бұрын
താങ്കളുടെ അഭിപ്രായത്തോട് 101%യോജിക്കുന്നു... എത്രയോ മുൻപേ എന്റെ മനസ്സിൽ തോന്നിയ വാക്കുകൾ താങ്കളുടെ നാവിൽനിന്നും കേട്ടപ്പോൾ അതിയായ സന്തോഷം തോന്നുന്നു.. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🙏
Mukesh MLA ye ithpole police ne vittu pidich അകത്തിടാന് pinaraayi Vijayan kayyumo . ഇതിലേറെ വലിയ കേസ് അതാണ് ഡബിൾ meaning നേക്കാൾ 40 ഇരട്ടി പ്രാധാന്യം . ഈ govt നേ താഴെ ഇറക്കാൻ എല്ലാരും ഒരുമിച്ച് നിൽക്കണം. UDF വരട്ടെ .
@XoPlanetI24 күн бұрын
അപ്പിക്കുപ്പായം ഇടുന്നതും നിരോധിക്കണം
@multilingu462823 күн бұрын
SUPPORT YOUR WORDS
@multilingu462823 күн бұрын
Continue to make her understand value life
@anilkumarp914522 күн бұрын
ഒരു ബിഗ് സല്യൂട്ട് രാഹുൽ ഈശ്വർ
@Genuine98725 күн бұрын
രാഹുൽ ഈശ്വർ, നിങ്ങളെ 1000% സപ്പോർട്ട് ചെയ്യുന്നു ഈ നിലപാടിന്.
@girijaV-d1i24 күн бұрын
Yes
@Pradab-e5f24 күн бұрын
🛑കാശ് കിട്ടുന്ന കാര്യമായാൽ എന്ത് വൃത്തികേടിനും പോകും എന്ന അവസ്ഥ. ദ്വയാർത്ഥം പ്രമോട്ട് ചെയ്ത സിനിമയിൽ ഇവർ തന്നെയല്ലെ അഭിനയിച്ചത്? ഇതിനൊക്കെ എതിർത്താൽ തോന്നുന്നപോലെ പല ന്യായീകരണങ്ങളുമുണ്ടാക്കി പുരുഷനെതരെ തിരിയുന്ന പാവാടകൾ. ഇവർ കേരളത്തിലെ യുവതലമുറയെ എങ്ങോട്ടാണ് നയിക്കുന്നത്? എന്ത് സന്ദേശമാണ് നൽകുന്നത്?
@joyeljobinalbin57724 күн бұрын
❤
@AmalKrishna-aks24 күн бұрын
@@Pradab-e5fസിനിമയിൽ അഭിനയിക്കുന്നത് പോലെ ആണോ വ്യക്തിപരമായ അതിക്ഷേപം.സിനിമയിൽ ബലാൽസംഗം ചെയ്യുന്നുണ്ട് അതിന് എതിരോന്നും പറഞ്ഞില്ല എന്ന് വച്ച് യഥാർത്ഥ ജീവിതത്തിലും അങ്ങനെ ചെയ്യാമോ
@ummerpacheerikuth446025 күн бұрын
രാഹുൽ 100% ശരിയാണ് കേരള സമൂഹം പറയേണ്ടത് താങ്കൾ പറഞ്ഞു നിലപാടിനപ്പം രാഹുലിന് കൂടെ 👍👍👍👍👍👍👍
@vsv63824 күн бұрын
രാഹുൽ ന് നിയന്ത്രണ പ്രശ്നം ഇല്ലെങ്കിലും നിങ്ങൾക്കൊക്കെ ഉണ്ടെന്നു സമ്മതിച്ചല്ലോ.. 😂
@reyonajoywin586825 күн бұрын
ആരെയും വേദനിപ്പിക്കാതെയുള്ള സഭ്യമായ മറുപടി അഭിനന്ദനങ്ങൾ ❤❤❤
@noorapza796022 күн бұрын
ഞാനും ഒരു സ്ത്രീയാണ് ഇതിനോട് യോജിക്കുന്നു 👍🏻👍🏻രാഹുൽ 👍🏻
@secretworld624425 күн бұрын
Mr രാഹുൽ ഈശ്വർ താങ്കൾ ഹണി രോഷിന് കൊടുത്ത മറുപടി വളരെ നന്നായി തന്നെയുമല്ല ഒരു നല്ല സന്ദേശം കൂടിയുണ്ട് Thanks ALOTof !
@seejojose153225 күн бұрын
Rahul ഈശ്വർ ന് full സപ്പോർട്ട്. മലയാളികൾ എല്ലാവർക്കും ഏകസ്വരത്തിൽ പറയാനുള്ള കാര്യങ്ങൾ വിളിച്ചു പറയാനുള്ള നട്ടെ ലില്ലാത്തതുകൊണ്ടും ഭാഷയില്ലാത്തതുകൊണ്ടും പറയാൻ ആഗ്രഹിച്ചത് പറഞ്ഞ രാഹുലിന് അഭിനന്ദ നങ്ങൾ ഇനിയും ഇത് തുടരണം മൂല്യച്യുതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തെ രക്ഷിക്കാൻ ഇതുപോലുള്ള ഒരുപാട് രാഹുൽ മാർ കേരളത്തിൽ ഉദയം ചെയ്യട്ടെ... Rahul eeswar ki ജയ്.... 👌🏻👌🏻👏🏻👏🏻👏🏻
@JosephJoseph-ij5sr25 күн бұрын
വല്ലവരുടെയും ശരീര ഭാഗം നോക്കി ഉദ്ധരിച്ചു നടക്കാൻ നീയൊക്കെ കർക്കടക മാസത്തെ നായ് ജന്മങ്ങൾ ആണോ ?
@9496125 күн бұрын
@@JosephJoseph-ij5srnaya vallavurudem shareeram nokiyano kaya pokkunnadh enthonnade thoori mezhukunnadh
@mansoorali-it6mj25 күн бұрын
@@JosephJoseph-ij5srഇതാണ് ഉത്തരം
@MusthafaKk-i4j24 күн бұрын
@@JosephJoseph-ij5srനിന്നെപോലുള്ളവർ ഉണ്ടായിട്ട് ഹനിമാർക്ക് എന്ത് കാര്യം.😂
@JosephJoseph-ij5sr24 күн бұрын
@@MusthafaKk-i4j നിന്നെപോലുള്ളവരെ വിളിക്കാൻ ഒരു പ്രയോഗമുണ്ട് ഡിക്ക് ഹെഡ് ഇംഗ്ലീഷിൽ തല കൊണ്ട് ചിന്തിക്കുന്നതിനു പകരം ഡിക്ക് കൊണ്ട് ചിന്തിക്കുന്നവർ
@jpj363225 күн бұрын
❤❤❤❤ഈ കാര്യത്തിൽ ഞാൻ രാഹുലിന് ഫുൾ സപ്പോർട് തരുന്നു
@Seema-hp2fz23 күн бұрын
ഞങ്ങൾ അമ്മമാര് മക്കളോട് വസ്ത്രധാരണം ശ്രദ്ധിക്കണം എന്ന് തന്നെയാണ് പറയാനുള്ളത് ,പ്രത്യോകിച്ച് തടിച്ച ശരീരവും ഇറുകിയ വസ്ത്രവും വൾഗർ തന്നെയാണ് , രാഹുലിനോട് 100 % യോചിക്കുന്നു 👍👍👍
@BabukrishnanBabukrishnan25 күн бұрын
കേസിനെ പേടിച്ചു പല ആളുകളും പറയാൻ മടിച്ചത്... പേടി ഇല്ലാതെ പറഞ്ഞതിന് അഭിനന്ദനങ്ങൾ 👍👍👍👍
@JosephJoseph-ij5sr25 күн бұрын
വല്ലവരുടെയും ശരീര ഭാഗം നോക്കി ഉദ്ധരിച്ചു നടക്കാൻ നീയൊക്കെ കർക്കടക മാസത്തെ നായ് ജന്മങ്ങൾ ആണോ ?
@mathewjohn812625 күн бұрын
You are a top courageous man Mr. Rahul Eashwar Ji. One of my cultural idols.
@JalajaManju25 күн бұрын
സത്യം. ജയിലിൽ പോകേണ്ടി വരുമോ എന്നു ഓർത്തിട്ട് കമന്റ് ഇടാൻ പോലും പേടിയാ 😂
@zubairkaradan26625 күн бұрын
ഇത് പറയാൻ കാണിച്ച താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു
വല്ലവരുടെയും ശരീര ഭാഗം നോക്കി ഉദ്ധരിച്ചു നടക്കാൻ നീയൊക്കെ കർക്കടക മാസത്തെ നായ് ജന്മങ്ങൾ ആണോ ?
@thomaskgeorge523023 күн бұрын
രണ്ടു പെൺകുട്ടികളുടെ പിതാവായ ഞാൻ രാഹുൽ ഈശ്വർ പറഞ്ഞതിനെ 100% അംഗീകരിക്കുന്നു.. പൊതു വേദികളിൽ വരുന്ന വർ സമൂഹത്തിന് എന്തെങ്കിലും സന്ദേശം നൽകുന്ന വർ ആയിരിക്കട്ടെ!
@Jamsheel25 күн бұрын
അടിപൊളി മറുപടി 👌 അവരെപോലെ ഉള്ളവരെ വിമർശിക്കുമ്പോൾ ശ്രദ്ധാപൂർവം വേണമെന്ന് കാണിച്ചുതന്നതിന് Big salute 👍
@hisham421425 күн бұрын
വാക്കുകൾക്ക് മാത്രമല്ല വസ്ത്രത്തിനും മാന്യത ആവാം... നഗ്നതക്ക് പകരം കലാമികവ് പ്രകടിപ്പിച്ചുകൊണ്ട് പേരും പെരുമയും നേടട്ടെ... അതല്ലേ ശെരിക്കുമുള്ള പുരോഗമനം ❤️
@hamsa012325 күн бұрын
Very good 👍
@LoJoPe25 күн бұрын
kzbin.info/www/bejne/namxmJaEnbCrhLM Vu|gar photoshoot നടത്തുന്ന Fara shibla ആണ് honey rose Vu|gar ആണെന്ന് പറയുന്നത് | Honey rose boche
@sreekrishnalayam543323 күн бұрын
Ok
@abdulrahmanka494125 күн бұрын
താങ്കൾ ധീരമായി പ്രവർത്തിച്ചു അഭിനന്ദനങ്ങൾ
@rashirashi749423 күн бұрын
രാഹുൽ പറഞ്ഞത് 100%ശെരിയാണ്...നിങ്ങളോട് യോജിക്കുന്നു 👍👍👍
@Parvhh25 күн бұрын
Well സപ്പോർട്ട് 🥰🥰രാഹുൽ 100% true കാര്യം ഇത് വരുന്നതിനു മുന്നേ ഈ ഉൽഘടനം കാണുമ്പോ പോലും എന്റെ അമ്മ പറയുന്നത് കേൾക്കാം ഇവൾക്ക് ഡ്രെസ് ഒന്ന് മര്യാദക് ഇട്ടു വന്നു കൂടെ എന്ന്, അങ്ങനെ എത്രയോ ആളുകൾ ഇങ്ങനെ പറയുന്നുണ്ടാകും
@adarshpeechanarivlog45024 күн бұрын
@@Parvhh 👍
@MuhammadKutti-tp8tm25 күн бұрын
ആരെയും കുറ്റം പറഞ്ഞില്ല പറഞ്ഞത് ശരിയാണ്
@zaintechnologiesmanjeri691425 күн бұрын
വളർന്ന് വരുന്ന പെൺകുട്ടികൾക്ക് നല്ല മാതൃകകളാകണം...that's the point
@vivek573624 күн бұрын
ഞാൻ ഒരു സാധാരണ മനുഷ്യൻ ആണ് താങ്കളുടെ അഭിപ്രായം കേട്ട് എനിക്ക് ഇപ്പോൾ നടന്ന സംഭവങ്ങളിൽ അഭിമാനം തോന്നുന്നു കാരണം ഭാരതസ്ത്രീകൾ തൻ പാവ ശുദ്ധി എന്ന് പണ്ട് എപ്പോഴൊ പഠിച്ചിട്ടുണ്ട്🙏👍♥️
@DrNkkthangalNkk24 күн бұрын
വളരെ സത്യസന്തമായി കാര്യങ്ങൾ വിലയിരുത്തുന്ന ശ്രീ രാഹുൽ ഈശ്വർന് അഭിനന്ദനങ്ങൾ 👍🌹🌹🌹🌹
@SiddikSiddi-vt1qt25 күн бұрын
നിങ്ങളുടെ സംസാരം വളരെശരി ആണ്. നിങ്ങൾ വളരെനല്ല രീതിയിൽ ആണ് കാര്യങ്ങൾ. പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് 👌👌👌👍👍👍
@samseer1987nouzina25 күн бұрын
രാഹുൽ തങ്ങളാണ് ശരി100000000000000%❤❤
@merosemary25 күн бұрын
Parda ittal okay akumo?
@sajeerakkal56325 күн бұрын
@@merosemary വേണ്ടാ നീ തുണി ഇല്ലാതെ നിക്ക് 😂😂😂
@RajaRaja-nf2vx22 күн бұрын
ബോചെയുടെ വാക്കിനും മാന്യത വേണം ഹണി റോസിന്റെ വസ്ത്ര ധാരണ ത്തിനും മാന്യത വേണം രാഹുൽ ഈശ്വർ ന്റെ ഈ വാക്കുകൾ കളോട് ഞാൻ പൂർണ മായും യോചിക്കുന്നു 💯👍👍👍👍👍👍👍👍
@Singleboban25 күн бұрын
പ്രിയപ്പെട്ട രാഹുൽ ഈശ്വർ നിങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു... ഇവരെ പോലെയുള്ള സമൂഹത്തിൽ അറിയപ്പെടുന്നവർ അൽപ വസ്ത്രം ധരിച്ച് മറച്ചു വെക്കേണ്ട അവയവങ്ങളെ വൾഗറായി പ്രദർശിപ്പിച്ചു കാശുണ്ടാക്കുമ്പോൾ... വളർന്നുവരുന്ന നമ്മളുടെ പുതിയ തലമുറയിലെ കുട്ടികൾ ഇവരെ തീർച്ചയായും അനുകരിക്കുകയാണ് ഇതാണ് ശരിയെന്ന് അവർ വിശ്വസിക്കുകയാണ്... എന്തായാലും നമ്മൾ പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുന്നവരല്ല... മാന്യമായ വസ്ത്രധാരണത്തെ ബഹുമാനിക്കുന്നവരാണ് മലയാളികൾ... എന്നാണ് ഞാൻ വിശ്വസിക്കുന്നത്.... പിന്നെ അദ്ദേഹത്തെക്കുറിച്ച് പറയുകയാണെങ്കിൽ.. അദ്ദേഹത്തിന്റെ പ്രവർത്തികളിൽ.. ഞാൻ ഇഷ്ടപ്പെടുന്നത് നമ്മൾ സാധാരണക്കാർക്ക് ചെയ്യാൻ പറ്റാത്ത.. വളരെ ക്രിട്ടിക്കൽ ആയിട്ടുള്ള.. ആളുകൾക്ക് സഹായം നൽകുന്ന ഒരാളായിരുന്നു.. വായിൽ അല്പം വികട സരസ്വതി ഉണ്ടായിരുന്നെങ്കിലും അയാൾ ഒരു പാവമായിരുന്നു... അയാളുടെ സംസാരത്തെ താക്കീത് ചെയ്തു കൊണ്ട്.... കോടതിക്ക് അയാളെ വെറുതെ വിടാമായിരുന്നു... വലിയ വലിയ പീഡകന്മാരും കൊലപാതകികളും... ഇവിടെ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി വിലസുമ്പോൾ... ബോച്ചേ അകത്തായത്... ഹണി റോസ് എന്ന് പറയുന്ന ആളിന്റെ പിന്നിൽ മറഞ്ഞു നിൽക്കുന്ന പ്രബല ശക്തിയാണ്.. ഇവിടുത്തെ ഓരോ മലയാളികൾക്കും അതറിയാം... രാഹുൽ നിങ്ങൾ ഇപ്പോൾ എടുത്ത ഈ നിലപാടിനെ ഞാൻ അനുകൂലിക്കുന്നു.... മലയാളികളുടെ പ്രിയ നടികളായ നമ്മുടെ ഉർവശി നമ്മുടെ ശോഭന നമ്മുടെ മഞ്ജു വാര്യർ... നമ്മുടെ പാർവതി ജയറാം... ഇവരെപ്പോലുള്ളവരൊക്കെ ഇതുപോലൊരു കേസുമായി വന്നിരുന്നെങ്കിൽ... മലയാളി മൊത്തം അവരുടെ ഒപ്പം നിൽക്കുമായിരുന്നു... ഇതൊരുമാതിരി നമ്മുടെ നിയമവ്യവസ്ഥയോട് പുച്ഛം തോന്നുന്നു🙏🏻❤️
@dreambook523425 күн бұрын
സിദ്ധീക്കിനെ പീഡനക്കേസിൽ ഒളിവിൽ പോകുന്നതിനു മുൻപ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലല്ലോ. നിവിൻ പൊളിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചവരെയും നടപടി ആയില്ല
@SharfaSharfa-kn3fu25 күн бұрын
👍👍👍💯✅
@mohanvasukutty151525 күн бұрын
താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു 👍
@padmasree733924 күн бұрын
👍👍👍👍
@padmasree733924 күн бұрын
വസ്ത്രധാരണ രീതി കൊണ്ടു മാത്രം ഞാൻ പാടെ വെറുക്കുന്ന നടിയാണ് ഈ ഹണിറോസ് .ഇവർ മറ്റുസ്ത്രീകളെ പൊതുജനമധ്യത്തിൽ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഇവർക്കെതിരെ നമ്മൾ സ്ത്രീകൾ തന്നെ കേസു കൊടുക്കണം
@nisabeevi188425 күн бұрын
നിരീക്ഷണവും തുറന്നു പറച്ചിലും ആത്‍മാർത്ഥത നിറഞ്ഞത്. ഹണി റോസ് മാന്യമായി സ്വീകരിക്കട്ടെ. രാഹുൽ ഈശ്വറിന്റെ പക്വത 👏👏👏
@mayamanilal540925 күн бұрын
വളരെ.... വളരെ അർത്ഥവത്തായ വിമർശനവും,അഭിപ്രായവും ഒരുപാട് respect ചെയ്യുന്നു താങ്കളുടെ ഈ അഭിപ്രായത്തെ,ഇതാണ് കേരളത്തിലെ ബഹുഭൂരി പക്ഷം ജനങ്ങളുടെയും അഭിപ്രായം, എന്നാൽ ബൊച്ചേയുടെ കളിയാക്കലുകൾക്ക് കൂട്ട് നിൽക്കുകയല്ല but അതിനിത്ര വലിയ ശിക്ഷ അദ്ദേഹത്തിന് നൽകണമോ ,പ്രതികരിക്കാനുള്ള സ്വത്രാന്ത്രം എല്ലാവർക്കും ഉണ്ടു്, അത് വിനിയോഗിക്കേണ്ട സമത്ത് വിനിയോഗിക്കേണ്ട പോലെ വിനിയോഗിക്കണം എങ്കിൽ മാത്രമെ വേണ്ട respect കിട്ടൂ, ഒരാളുടെ വാക്കുകൾ മോശം എന്ന് കണ്ടാൽ on the spot പ്രതികരിക്കണം അല്ലാതെ ചിരിച്ചുകൊണ്ട് നിന്ന് ആസ്വദിക്കുകയല്ല ചെയ്യേണ്ടത്, അതാണ് power full ആയ ഒരു lady ചെയ്യേണ്ടത്, അല്ലാതെ മാസങ്ങൾ കഴിഞ്ഞല്ല പ്രതികരണം വരേണ്ടത് , ഇനി കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ എന്ത് പറയുന്നു എന്ന് കാത്തിരിക്കാം, കാത്തിരുന്നു കാണാം 🙏
@HaneefMoothedam24 күн бұрын
രാഹുൽ ഈശ്വർ.. മുസ്ലീങ്ങൾക്കെതിരെ വർഗീയ ഭ്രാന്തന്മാർ കുരച്ചു ചാടുന്ന ഇക്കാലത്ത് താങ്കളുടെ മതേതരത്വ നിലപാട് എനിക്ക് ഏറെ ഇഷ്ടമാണ്.. ഒപ്പം താങ്കളെയും❤❤❤❤❤❤❤
@saidalavithayyil215425 күн бұрын
നിങ്ങളുടെ ഓരോ വിഷയങ്ങളോടുമുള്ള അഭിപ്രായങ്ങൾ 👌👌
@hisham421425 күн бұрын
നൂറു ശതമാനം ഈ വിഷയത്തിൽ താങ്കളെ സപ്പോർട് ചെയ്യുന്നു 💯രാഹുൽ ഈശ്വർ സ്ത്രീകളെ കാണുമ്പോൾ നിയന്ത്രണം വിട്ടെന്താണ് ചെയ്തത് എന്നൊന്ന് ഹണി റോസ് പറഞ്ഞാൽ കൊള്ളാമായിരുന്നു 🥴.രാഹുൽ പറഞ്ഞത് ജൈവികമായ ഒരു ആകർഷണം തോന്നലിനെപറ്റിനെപ്പറ്റിയാണ്... അതിനെ ഞരമ്പ് രോഗം, നിയന്ത്രണമില്ലാത്തവൻ എന്നൊക്കെ പറഞ്ഞു അധിക്ഷേപിക്കുമ്പോൾ അവരും നമ്മളുമടങ്ങുന്ന സകല മനുഷ്യജന്മങ്ങളുടെയും ഉത്ഭവം അതിൽനിന്നാണ് എന്ന് കൂടെ ഓർക്കുന്നത് നല്ലതാണ്.. വസ്ത്രത്തിന്റെ വലുപ്പം കുറയുന്തോറും പുരോഗമനം കൂടും എന്ന് വിശ്വസിക്കുന്ന ഹണി അടക്കമുള്ള ചില നടിമാരുടെ വസ്ത്രധാരണം കണ്ണിൽ പെട്ടാൽ ജനിതക പ്രശ്നമൊന്നുമില്ലാത്ത പ്രായപൂർത്തിയായ ഏതൊരു പുരുഷനും ആകർഷണം തോന്നും..ഇവറ്റകൾക്കൊരു സഹോദരൻ, മകൻ,അച്ഛൻ എന്നിവരൊക്കെ ഉണ്ടെങ്കിൽ അവരുടെയും സ്ഥിതി വ്യത്യസ്തമല്ല.. അങ്ങനെയൊരു ആകർഷണം തോന്നാത്തവനാണ് പ്രശ്നം...പിന്നെ ആ ആകർഷണം അനുസരിച്ച് കാര്യങ്ങൾ പ്രവർത്തിക്കണോ വേണ്ടയോ എന്നിടത്താണ് ഒരാളുടെ ആറ്റിറ്റ്യൂഡ് കിടക്കുന്നത്..ഏതോ മൂഢ സ്വർഗത്തിൽ വസിക്കുന്ന ഇവരോടൊക്കെ ഇത് പറഞ്ഞിട്ടെന്ത് കാര്യം 🥴.. രാഹുൽ പറഞ്ഞതുപോലെ വാക്കുകൾക്ക് മാന്യത വേണം എന്നുണ്ടെങ്കിൽ വസ്ത്രത്തിനും മാന്യത വേണം 💯നഗ്നത കാണിക്കാതെ കലാമികവ് കൊണ്ട് പേരും പ്രശസ്തിയും നേടട്ടെ..അതല്ലേ ശെരിക്കും പുരോഗമനം
@padmasree733924 күн бұрын
👍👍👍
@shamlarasheed665025 күн бұрын
രാഹുലിന്റെ അഭിപ്രായത്തോടെ യോജിക്കുന്നു 👍 വസ്ത്ര ധാരണത്തിലെ മര്യാദ ചെറുപ്പത്തിലേ ശീലിപ്പി ക്കേണ്ടതാണ്
@ktleena756425 күн бұрын
അതേ മകളെ വിറ്റു കാശാക്കുന്ന അച്ഛനമ്മമാരെ പറഞ്ഞാൽ മതി.
@deepa388424 күн бұрын
നമ്മുടെ വീട്ടിലെ അമ്മയും സഹോദരിയും ഭാര്യയും ഇങ്ങനെ വസ്ത്രം ധരിച്ച് പൊതുവേദികളിൽ പോയാൽ വീട്ടിലെ പുരുഷന്മാർ സപ്പോർട്ട് കൊടുക്കുമോ?അതുപോലെ വീട്ടിലെ സഹോദരിയോ അമ്മയെയോ കുറിച്ച് ഇങ്ങനെ ഡബിൾ meaningil samsarikkumo?രണ്ടു ഭാഗത്തും തെറ്റ് ഉണ്ട്...ഒരു പക്ഷം മാത്രം seriyalla...കേരളത്തിൻ്റെ സംസ്കാര നീതി അനുസരിച്ചുള്ള വിധി വേണം,, Support Rahul
@kabdurahimancheriyappu629724 күн бұрын
രാഹുൽ ജി വളരെ നല്ല അഭിപ്രായം വാക്കുകൾ സ്നേഹത്തിൻ്റെയും നന്മയുടെയും ആവട്ടെ വസ്ത്രംനല്ലനിലയിൽ ആവട്ടെ
@essavlog.24 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100% സത്യം. 👌🏻👌🏻
@sangeethkrishna124 күн бұрын
Correct.
@roshnipillai393024 күн бұрын
കേരളത്തിലെ സ്ത്രീ ശബ്ദം ആണ് രാഹുൽ പറഞ്ഞത്. നന്ദി ബ്രോ 🙏🙏🙏
@sradhakuttisworld773223 күн бұрын
Sir... വളരെ നല്ലൊരു വീഡിയോ ആണ് sir ചെയ്തത്.... പറഞ്ഞത് 100% ശരിയാണ്.... പറഞ്ഞാൽ കുഴപ്പം ആവുമെന്ന് പേടിച്ചു പലരും പറയാത്ത കാര്യം താങ്കൾ മുന്നോട്ട് വന്നു പറയാൻ കാണിച്ച ഒരു ധൈര്യം 🙏🏻🙏🏻🙏🏻 👍🏻👍🏻👍🏻....
@valsammadominic30025 күн бұрын
വാക്കുകൾക്കും വസ്ത്രത്തിനും മാന്യത വേണം 100% ശെരി
@Joycetp348925 күн бұрын
I'm a women. 100% I agree with your point of view Congratulations Mr. Rahul ishwar
@sheelaashokan70624 күн бұрын
രാഹുൽ പറഞ്ഞത് വളരെ ശരിയാണ് 👍👍👍🌹
@sumasumesh423525 күн бұрын
എന്ത് നന്നായി നിങ്ങൾ സംസാരിച്ചു. ഞങ്ങളെപ്പോലുള്ള ഒരുപാട് സ്ത്രീകൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് നിങ്ങൾ പറഞ്ഞത്. Good luck👍
@majeedkottakkal87625 күн бұрын
നല്ലൊരു മറുപടിയായിരുന്നു നല്ലതിനെ എന്നും എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്നൂ
@jacobjacob185625 күн бұрын
നിങ്ങൾ പറഞ്ഞത് കേരളത്തിലെ മാതാപിതാക്കൾ പറയാൻ ആഗ്രഹിച്ചതായ മറുപടി 👍👍🙏🙏🙏👌❤
@naseejasalam98724 күн бұрын
രാഹുൽ നിങ്ങൾ പറഞ്ഞത് 100 % സത്യമായിട്ടുള്ള കാര്യമാണ്.
@be4news25 күн бұрын
100% ശരിയാണ്. ❤
@sebastiannj703125 күн бұрын
ഈ വിഷയത്തിൽ രാഹുലിൻ്റെ കാഴ്ച്ചപാടും ഉപദേശങ്ങളും പ്രശംസനീയം തന്നെ അഭിനന്ദനങ്ങൾ
@minijoseph14624 күн бұрын
Rahul, പൂർണമായും യോജിക്കുന്നു. മാന്യത വാക്കിലും പ്രവർത്തിയിലും വേഷത്തിലും, എല്ലാവരും പാലിക്കണമെന്ന ഓർമപ്പെടുത്തൽ 👌
@DrVarughesePPeter24 күн бұрын
ഞാൻ ദേശീയ അധ്യാപക അവാർഡ് നേടിയ ഒരു റിട്ട. അധ്യാപകനാണ്. ഇപ്പൊൾ ഒരു അധ്യാപക ട്രെയിനിംഗ് കോളജ് അധ്യാപകനായി തുടരുന്നു. തീർച്ചയായും, വിദ്യാലയങ്ങളിൽ പഠിച്ച് പുറത്ത് വന്ന ഒരാൾ തന്നെയാണ് ബഹുമാന്യയായ നടി ഹണി റോസ്. ഞാൻ ധരിക്കുന്ന വേഷം ഈ അധ്യാപകരും കാണുന്നുണ്ട് എന്ന് ഏതൊരു വ്യക്തിയും തിരിച്ചറിയണം. അതുവഴി അധ്യാപക സമൂഹത്തിനോടുള്ള ബഹുമാനമാണ് സമർപ്പിക്കപ്പെടുന്നത്. ശ്രീ രാഹുൽ ഈശ്വർ ദർശിക്കുന്ന ഭാരതീയ മഹത്വം എല്ലാവരിലും പ്രകടമാകട്ടെ.
@azziadoorofficial25 күн бұрын
Rahul പറഞ്ഞത് 100% ശെരിയാണ് ❤
@shajiprabhakaran591225 күн бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. മിക്കവാറും എല്ലാ മിതാവാദികളും പറയാൻ ആഗ്രഹിച്ചത് പറഞ്ഞു. നന്ദി. 🙏❤👍
@kochuthresiajose914625 күн бұрын
കേരളത്തിലെ മിക്കവാറും എല്ലാ അമ്മമാരുടെയും അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദി ❤
@velickakathukunjumon281225 күн бұрын
👍🏻❤️❤️❤️👍🏻
@sreekumarvs105223 күн бұрын
കേരളമക്കൾ പറയാൻ ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു ബിഗ് സല്യൂട് 🤝🙏🏻🫅🏻
@karthikeyanr564125 күн бұрын
ഞാൻ ആദ്യ മായി രാഹുൽ ഈശ്വറിനു ലൈക്ക് തരുന്നു 👍👍🙏🙏👏👏❤️❤️❤️ലൈക്ക് 💯ൽ 💯
@MalluBeautyWorld25 күн бұрын
നല്ല അഭിപ്രായം. ഞങ്ങൾ യോജിക്കുന്നു .ഇത്തരം സന്ദർഭങ്ങളിൽ ഇനിയും മുമ്പോട്ട് വന്ന താങ്കളുടെ അഭിപ്രായം കാഴ്ച വെക്കണം . താങ്കൾക്ക് ബിഗ് സലൂട്ട്💪 നമ്മൾ കേരളീയർ ആണ് നമുക്ക് ഒരു സംസ്കാരം ഉണ്ട്.
@Mul159424 күн бұрын
രാഹുൽ ഈശ്വരർ പറഞ്ഞതിനോട് 101% യോജിക്കുന്നു, ഇവിടുള്ള മിക്ക സ്ത്രീകളും താങ്കളുടെ അഭിപ്രായത്തോട് പറഞ്ഞും പറയാതെയും ഇതിനോട് യോജിക്കുന്നു. 👍🏻👍🏻👍🏻👍🏻
@nizarmukthar45125 күн бұрын
ഹണി റോസിന്റെ ഡ്രസ്സ് കണ്ടാൽ ഏതു പുരിഷനിക്കും മനസ്സിൽ ഒരു വല്ലാത്ത വികാരം തോന്നും അത് പുറത്തു കാണിക്കുന്നില്ലനെ ഉള്ളൂ. രാഹുൽ ചാനലിൽ പറയുന്നത് ശെരിയാണ് അതിൽ പലരും ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നവരാ
@ManafMetro-fb7oo25 күн бұрын
വളരെ ശരിയാണ് എനിക്ക് അത്ഭുതവും സങ്കടവും തോന്നിയ ഒരു വീഡിയോ കാണാൻ സാധിച്ചു അതിൽ രണ്ടു കൊച്ചു പിള്ളേര് ഹണിറോസിന്റെ പിന്നിൽ നിന്ന് അവരുടെ പുത്തോട്ട് തള്ളിനീകുന്നു ഭാഗത്ത്😂badtuch ചെയ്യാൻ ശ്രമിക്കുന്ന രംഗം 😳എവിടെ എത്തിച്ചു നമ്മുടെ വരും തലമുറയെ. പന്ത്രണ്ട് പതിമൂന്ന് വയസ്സ്കാണും. ഞാൻ ഇന്ന് കണ്ടതാണ്. അവളാണ്😂😂😂
@HidenHiden-b6v25 күн бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരി..... നിങ്ങളുടെ കുടുംബത്തിലെ ആളുകൾ കള്ള വെടിക്ക് പോകുന്നില്ല എന്ന് എങ്ങനെ 100% ഉറപ്പിക്കുവാൻ കഴിയും നീ അവരുടെ ഒപ്പം 24 മണിക്കൂറും ഉണ്ടോ 😀😀😀😀😀😀😀 ഉദാഹരണം കൊച്ചിയിൽ പോയാൽ കാണാം യുവതലമുറ ചെറുപ്പക്കാരും ചെറുപ്പകാരികളും പല പരിപാടികൾ ആയിട്ട് കറങ്ങി നടക്കുന്നത് അവരുടെ അച്ഛനമ്മമാരുടെ വിചാരം തങ്ങളുടെ മക്കൾ സൽസ്വഭാവി നല്ലവണ്ണം പഠിച്ച് നല്ലവണ്ണം ജോലി ചെയ്യുന്നു എന്ന് എടാ മണ്ടച്ചാ കാലം മാറി അതനുസരിച്ച് നിങ്ങളെപ്പോലുള്ള ആളുകളുടെ മനസ്സും മാറണം....... ഞാൻ ഈ പറഞ്ഞത് ശരിയാണെന്ന് കേരളത്തിലെ 90 ശതമാനം സ്ത്രീകളും കരുതുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏
@simonvarghese867325 күн бұрын
@@ManafMetro-fb7ooഅവൾ nimphomaniya patient ആണെന്ന് തോന്നുന്നു.
@beenamathew66025 күн бұрын
👍🏻
@lathajosephgrace24 күн бұрын
സത്യത്തിൽ എനിക്ക് രാഹുലിനെ ഇഷ്ടമല്ല എന്നാൽ ഇത്തവണ മാത്രം ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു.❤
@muhammedcheruvathur33325 күн бұрын
സൂപ്പർ രാഹുൽ 👍
@minisahadevan444923 күн бұрын
രാഹുൽ. നല്ല ഇൻഫർമേഷൻ. Thanks. ഇതു തന്നെയാണ് എല്ലാവരുടെയും മനസ്സിൽ ഉള്ളത് 👌👌👌 ഹണി റോസ് ന്റെ മാത്രമല്ലെ. അതേപോലെ ഒരുപാടു പേരുണ്ട്. എല്ലാവരും ഇതു കേൾക്കട്ടെ. വളരെ നല്ല സന്ദേശം. 👍👍👍
@SY-gv7vq25 күн бұрын
രാഹുൽ പറഞ്ഞത് വളരെ ശരിയാണ് 👍
@kasimnk78624 күн бұрын
പേടിച്ചു പല ആളുകളും പറയാൻ മടിച്ചത്... പേടി ഇല്ലാതെ പറഞ്ഞതിന് അഭിനന്ദനങ്ങൾ 👍🏻👍🏻
@mohamedshefeeq23825 күн бұрын
രാഹുൽ. നിങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു 🙏🥰
@LoJoPe25 күн бұрын
kzbin.info/www/bejne/namxmJaEnbCrhLM Vu|gar photoshoot നടത്തുന്ന Fara shibla ആണ് honey rose Vu|gar ആണെന്ന് പറയുന്നത് | Honey rose boche
രാഹുൽ ഈശ്വർ ഈ വിഷയത്തിൽ താങ്കളോടൊപ്പം.💯💯💯💯💯 അല്പവസ്ത്ര ധാരികളെ കണ്ടു കുളിരുകൊരുന്ന മാപ്രകൾക്ക് ചുട്ട മറുപടി കൊടുക്ക്... 👍🏻👍🏻👍🏻📌📌കൂടെ ജനങ്ങളുണ്ട് 👍🏻
@rafeekthanikat25 күн бұрын
ഇതുപോലുള്ള വിഷയങ്ങളിൽ മറ്റുള്ളവർ മടിച്ചുനിൽക്കുമ്പോൾ നിർഭയം ആർജ്ജവത്തോടെ തന്റെ നിലപാടുകളിലൂടെ കേരളീയ സമൂഹത്തിന്റെ സംസ്കാരം ഉയർത്തിപ്പിടിച്ചുകൊണ്ട് സംസാരിക്കാൻ രാഹുലിന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ🙏
@HaneefMoothedam24 күн бұрын
നമ്മുടെ നാട്ടിൽ ജെൻഡർ ഈക്വാലിറ്റി ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.. ഈ രീതി മാറണം.. ഞങ്ങൾ ആണുങ്ങളും ദൈവത്തിന്റെ സൃഷ്ടികൾ തന്നെയാണ്.. പാവം ഞങ്ങൾ ആണുങ്ങൾ 😢😢😢
@Geejo-t6e25 күн бұрын
വസ്ത്രധാരണത്തിൽ അതിരു വിട്ട ഹണിയെയും, വാക് പ്രയോഗത്തിൽ അതിരു വിട്ട ബോചെയെയും വിമർശിക്കുമ്പോൾ, തന്റെ ഭാഗം മാന്യത വിടാതെയും ക്ഷമയോടും അവതരിപ്പിച്ച ശ്രീ രാഹുൽ ഈശ്വർ, താങ്കൾക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ... 👍👍👏👏💐💐
@rkrishna196925 күн бұрын
Boche ക്ക് ഒരു counciling മത്രം മതിയാകൂമായിരുന്നു. ഇത് അധികം ആകുന്നു എന്ന് തോന്നുന്നു. Hany യുടെ പുതിയ പടം ബഹിഷ്കരിക്കണം ജനങ്ങൾ.
@diviyamanoj888924 күн бұрын
കേരളത്തിലെ 99% സ്ത്രീകളും പറയാൻ വിചാരിച്ച മറുപടി ആണ് താങ്കൾ പറഞ്ഞത് 🙏🙏🙏🙏🙏🙏🙏
@invertedviews24 күн бұрын
കുറച്ച് % കുറയ്ക്കാം 😂
@padmasree733924 күн бұрын
👍👍👍
@binu912025 күн бұрын
രാഹുൽ ഈശ്വറിനെ വെറുപ്പായിരുന്നു പക്ഷെ ഈ പ്രശ്നത്തിൽ ...👍👍👍👍👍
@MalikHassan-w6o22 күн бұрын
Weldon, RAHUL ISHWAR ee situations ill ninghalkku entte poorna pinthuna
@Sarafudheenc25 күн бұрын
താങ്കൾ പറഞ്ഞത് നമ്മു ൾ ഒരു പാട് പേർ പറയാൻ ആഗ്രഹിച വാക്കുകളാണ് 100 ലൈക്ക് അങ്ങേക്ക്
@shukoorkoyas29324 күн бұрын
കേരളീയർക്ക് ഒരു സംസ്കാരമുണ്ട്. അത് തികച്ചും എന്താണെന്ന് പറഞ്ഞു മനസ്സിലാക്കി തന്നു.. ഇതായിരിക്കണം കേരളീയർ.. അഭിനന്ദനങ്ങൾ🎉🎉🎉🎉 രാഹുൽ ഈശ്വർ
@RenjithRDasAlavudeen25 күн бұрын
എനിക്ക് താങ്കളുടെ മെറ്റ് പലവിഷയങ്ങളിലയും അഭിപ്രായം ങ്ങളേടും എതിർപ്പ് ആയിരുന്നു പക്ഷേ ഈവിഷയത്തിൽ❤ രാഹുൽ ഈശ്വർ ❤താങ്കളോട് ഒപ്പം
@Lijibiju-g2y23 күн бұрын
സാർ, ഹണിക്ക് എതിരെ വസ്ത്രധരണത്തിനു പോക്സോ കേസ് കൊടുക്ക് സാറെ 🙏
@PradeepKumar-wu1kv25 күн бұрын
രാഹുൽ,മലയാളി മനസ്സുകൾ മനസിൽ സൂക്ഷിച്ചത് താങ്കൾ തുറന്നു പറഞ്ഞതിൽ സന്തോഷം❤❤❤❤
@sheelajoseph940925 күн бұрын
രാഹുൽ, പറഞ്ഞത് വളരെ കറക്റ്റ് ആയ കാര്യങ്ങൾ മാത്രം. സൂപ്പർ 🌹