ഹണി റോസിനെതിരെ രാഹുൽ ഈശ്വർ | രാഹുൽ ഈശ്വറിന്റെ വഴി ജയിലിലേക്ക് ? | RAHUL EASWAR AND HONEY ROSE

  Рет қаралды 3,749

PRESS ONE TV

PRESS ONE TV

Күн бұрын

Пікірлер: 26
@RajeshKumar-ci4zb
@RajeshKumar-ci4zb 14 күн бұрын
പൊതുസമൂഹം വെറുക്കപെടുന്ന ആൾക്കാർക്കുവേണ്ടി ചർച്ചക്കുവരും, പബ്ലിസിറ്റി തന്നെയാണ് ലക്ഷ്യം
@goodvoice4410
@goodvoice4410 14 күн бұрын
ഇയാൾ പറയുന്നതും കേൾക്കാൻ ആളുണ്ടന്നതാണ് കേരളീയരുടെ മനോനില വിലയിരുത്താൻ സഹായിക്കുന്നത്.
@UsmanKundala-n7x
@UsmanKundala-n7x 14 күн бұрын
പക്ഷെ രാഹുൽ ഈശ്വരിനെ ജനങ്ങൾ അംഗീകരിക്കുന്നതായി ഓരോ ചാനലിന്റെയും കമെന്റുകൾ കാണുമ്പോൾ തോന്നുന്നത്?...
@muralik4399
@muralik4399 14 күн бұрын
Ethu janangal?Avaril Honey Rose pedumo?
@RajeshKumar-ci4zb
@RajeshKumar-ci4zb 14 күн бұрын
രാഹുൽ ഈശ്വർ എപ്പോഴും രണ്ടുവശത്തും ഞാനുണ്ടെന്ന രീതിയിൽ ആണ് ചർച്ചകൾ കൊണ്ടുപോകാറ്
@pmkrishnankutty8950
@pmkrishnankutty8950 14 күн бұрын
നല്ല കുടുംബത്തിൽ നായയും പിറക്കും എന്ന ചൊല്ലിന് അടിവരയിട്ടു.
@pradeepp.p.907
@pradeepp.p.907 14 күн бұрын
കറക്റ്റ്
@AbdulRasheed-pu1hj
@AbdulRasheed-pu1hj 14 күн бұрын
രാഹുൽ ഈശ്വർ ചാനലിന് മുന്നിൽ വന്നിരുന്നു വാദിക്കുന്നത് പണത്തിന് വേണ്ടിയായിരിക്കും വക്കീൽ പണി പഠിച്ചിട്ടും കോടതിയിൽ പോകുന്നില്ല പണം സമ്പാദിക്കുവാനുള്ള പുതിയ മാർഗ്ഗം
@riyaspm9305
@riyaspm9305 14 күн бұрын
Rahul❤️❤️❤️❤️
@mhdashrafkambiyil9999
@mhdashrafkambiyil9999 14 күн бұрын
ഒരാൾക്ക് അഭിപ്രായം പറയാനും പാടില്ലേ?
@shajahankanoor2872
@shajahankanoor2872 14 күн бұрын
നിലവിലുള്ള ചാനലുകൾ എല്ലാം ഓരോ ഭാഗത്തേക്ക് ചരിഞ്ഞതാണ്.
@georgenainan1708
@georgenainan1708 14 күн бұрын
Why are you against Rahul
@Aa8763-w5e
@Aa8763-w5e 14 күн бұрын
ഹണി റോസ് ചെയ്തതിൽ തെറ്റു പറയാൻ പറ്റില്ല അവർ അവരുടെ ബുദ്ധിമുട്ട് അവതരിപ്പിച്ചു ബോച്ചേ ചെയ്‌ത തെറ്റ് അയാൾ മാപ്പും പറഞ്ഞു ഇനി അത് പോരെങ്കിൽ കേസ് നടക്കട്ടെ രാഹുൽ ഈ കാര്യത്തിൽ നടത്തിയ പരാമർശം വളരെ ക്രിത്യവുമാണ് പക്ഷെ നിങ്ങൾ വെറുപ്പിക്കാൻ ഉണ്ടാക്കുന്ന ഈ സംസാരം കൊണ്ട് അയാൾക് കൂടുതൽ ആളുകളുടെ സപ്പോർട് കിട്ടുകയും ചെയ്യും കാരണം ഒരു പെണ്ണ് അത് ആരുമാവട്ടെ എന്തോ പറഞ്ഞെന്നുപറഞ്ഞു ബോച്ചേ എന്ന കേരളം അറിയുന്ന ഒരു വ്യക്തിയെ എന്തോ കൊല കേസിലെ പ്രതിയെ പിടിക്കുന്ന പോലെ പിടിച്ചു കൊണ്ടുപോകുന്നത് ജനങ്ങൾ കണ്ടു ഈ സർക്കാരിൽ ഉള്ള എത്ര പേർക് എതിരെ ഇതിലും വലിയ ഗുരുതരമായ പരാതികൾ പെണ്ണുങ്ങൾ കൊടുത്തിട്ടുണ്ട് എന്തിനു ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൊലചെയ്യപ്പെട്ടിട്ട് അതിന്റെ കാരണക്കാരായവരെ തിരിഞ്ഞു നോക്കാൻ പോലീസിനോ നിയമ ങ്ങൾക്കോ നേരമില്ല അപ്പോൾ ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട് ബ്രോ വെറുതെ വെളു പ്പിക്കാൻ നോക്കി പാണ്ട് ആക്കണ്ട 😂😂😂😂😂
@rafinesi840
@rafinesi840 14 күн бұрын
ബോബി ചെമ്മന്നൂറിന്റെ കാര്യത്തിൽ രാഹുൽ പറഞ്ഞത് 100% ശരിയാണ് എന്ന് വിശ്വസിക്കുന്നു.... ഹണിയെ കുറിച്ച് രാഹുൽ പറഞ്ഞതിൽ യോജിക്കുന്നു.....
@yohannanvareedmyppan9344
@yohannanvareedmyppan9344 14 күн бұрын
Stree virodi aya Ayyappante parijaraka kidumbatinte putran ano edheham ???
@VishnuVS-y3n
@VishnuVS-y3n 14 күн бұрын
പലരും Communist party യെ support ചെയ്യുന്നത് അവർ Hindu മതത്തെ ഇല്ലാതെ ആക്കി Equality കൊണ്ടുവരും എന്നും എല്ലാവർക്കും equal ആയി ഭൂമിവീതിച്ചു കിട്ടും എന്ന് ഒക്കെ വിചാരിച്ചാണ് അതല്ലേo അബദ്ധധാരണകളാണ്.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН