ഹദീഥ് തട്ടിപ്പുമായി മുജാഹിദുകൾ : ചുംബനത്തിന്റെ ഹദീഥ് സഹീഹല്ല : BALUSSERY - AMEEN MAHE സ്നേഹസംവാദം

  Рет қаралды 14,499

AMEEN MAHE

AMEEN MAHE

Күн бұрын

Пікірлер: 179
@sajithteepee5744
@sajithteepee5744 Жыл бұрын
മുഴുവൻ ഫിക്ഹിലും ഇങ്ങനേ ആണ് തീരുമാനം നടത്തുന്നതും, പാർട്ടി ഉണ്ടാക്കുന്നതും.... പൊളിച്ച് കൊടുക്കൽ അനിവാര്യം.... എന്ത് ശൈലി ആയാലും കട്ട സപ്പോർട്ട് 👍 ഒരു x-മുജ ആയ ഞാൻ 🥴
@Swahibathul_Quran
@Swahibathul_Quran Жыл бұрын
يهديكم الله و يصلح بالكم
@ameeraju493
@ameeraju493 Жыл бұрын
നീ ഒരു പടു കുറാഫിയാണ് ഞങ്ങൾ ആരും അറിഞ്ഞിട്ടേയില്ല
@muhammedaslam7864
@muhammedaslam7864 Жыл бұрын
@@ameeraju493 🥱
@user-qu5xv4bz9p
@user-qu5xv4bz9p Ай бұрын
എല്ലാ ഖുറാഫത്തിനും നിന്റെ സപ്പോർട്ട്
@sajithteepee5744
@sajithteepee5744 Жыл бұрын
💖💖💖👍 ആദ്യം തോന്നിയിരുന്നു ബാലുശ്ശേരിയെ നിരൂപണം ചെയ്ത ശൈലി ശരിയായില്ല എന്ന്.... പക്ഷേ, ഇത് കണ്ട് കഴിഞ്ഞപ്പോ തോന്നി, അത് കുറച്ച് കുറവായി പോയി എന്ന്.... അത്രക്ക് ഉണ്ട് ഇവരുടെ ഒളിച്ച് കടത്തൽ....
@shuhaibv9948
@shuhaibv9948 Жыл бұрын
Ok
@SharafiyaArifiyaNooriya
@SharafiyaArifiyaNooriya Жыл бұрын
Masha Allah Great, Barakallah
@anasbinsaleem4276
@anasbinsaleem4276 Жыл бұрын
احسنت بارك الله فيكم
@abuhafsa786
@abuhafsa786 Жыл бұрын
ما شاء الله - احسن الله اليك
@hafizanees7516
@hafizanees7516 Жыл бұрын
ماشاء الله.......ماشاء الله....ماشاء الله..
@msonlineacademy3911
@msonlineacademy3911 Жыл бұрын
احسنت.. بارك الله فيكم 🌹🌹🌹🌹🌹🌹
@ummukhalid3333
@ummukhalid3333 Жыл бұрын
Jazzakkallahu khairan ❤️
@user-qb3qz6vn7w
@user-qb3qz6vn7w Жыл бұрын
ماشاء الله.....💯❣️
@fasalmattannur1204
@fasalmattannur1204 Жыл бұрын
സഹോദരൻ അമീൻ മാഹി , നിങ്ങൾ പല വീഡിയോയും ചെയ്യുന്നു എന്തേ നിങ്ങൾ തൗഹീദ് പറയാത്തത് എന്തേ ശിർക്കിന്‌ എതിരെ പറയാത്തത് , ഫികിഹിലെ ചെറിയ അഭിപ്രായ വ്യത്യാസം മാത്രമേ നിങ്ങൾ എടുക്കുവോ, ലോകം നിയന്ത്രിക്കുന്നത് അയാൾ ആണ് ഇയാൾ ആണെന്നൊക്കെ ഇവിടെ പലരും പറയുമ്പോൾ നിങ്ങൾ ഇവിടെ ആയിരുന്നു, എന്തേ ശിർക് ഒരു ഗൗരവം അല്ലെ, ഓരോ നബിമാരും ആദ്യം പറഞ്ഞത് തൗഹീദ് അല്ലെ, നിങ്ങൾ ഒരു യഥാർത്ഥ പണ്ഡിതൻ ആണെങ്കിൽ ശിർക്കിനും ഖുറാഫാത്തിനും എതിരെ സംസാരിക്കും നമ്മുടെ നാട്ടിൽ അധികജനങ്ങളും ഖുറാഫതുമായി ജീവിക്കുമ്പോൾ അവർ അങ്ങനെ ജീവിച്ചു മരിക്കട്ടെ എന്നാണോ? അതല്ല താങ്കളും ലോകം നിയന്ത്രിക്കുന്നത്‌ അങ്ങനെ കുറെ ആൾകാർ തന്നെ ആണെന്ന് വിശ്വസിക്കുന്ന ആൾ ആണോ എങ്കിൽപിന്നെ ഒന്നും പറയാനില്ല😊
@sajithteepee5744
@sajithteepee5744 Жыл бұрын
@Real ജീവിതത്തിൽ അല്ലാഹുവിനെ അല്ലാതെ ഇലാഹ് ആയി കാണുകയോ, അല്ലാഹുവിനോട് അല്ലാതെ തൻ്റെ ആവലാതി പറഞ്ഞതായി സഹകരിച്ചു എന്ന് താങ്കൾ പറഞ്ഞ കാലത്ത് വല്ല അനുഭവവും ഉണ്ടോ...?? പേരിനു കബറിലെ ശിർക്ക് മാത്രം മൈക്ക് കെട്ടി പറയുക എന്നത് ആണ് മുജാ..... ജീവിതം മുഴുവൻ ബാങ്കിലും, പലിശയിലും മുങ്ങി ജീവിച്ച് സ്റ്റേജിൽ കേറുന്ന നേതാക്കൾ എത്ര എണ്ണം ഉണ്ട് എന്ന് രഹസ്യമായി പരിശോധിക്കുക...... ജീവിച്ചിരിക്കുന്നവർക്കും, കഴിവില്ല ... പൈസകൊണ്ട് കാര്യം നടക്കില്ല..... എന്ന റുബൂവിയത്ത് ഞാൻ കേൾക്കാറില്ല.....
@purposeoflife927
@purposeoflife927 Жыл бұрын
Ade...imaameengal vare parannadh enik sheshm ente abipraayangalil yogikkathad kaanukayaanenkil ningal ozhivakanm ennan....fiqhile vishayamalla adinekal vishayamulla shirk aan naatil nadakkunnad..adyam brother adh janangalk parannukodukku....avarokke chyyunad adhaa....
@fasalmattannur1204
@fasalmattannur1204 Жыл бұрын
@@sajithteepee5744 വ്യക്തിയും സംഘടനയും അല്ല ഇസ്ലാം, ഖുർആനും സുന്നത്തും ആണ് , ദീനിന്റെ പേരിൽ ആര് പറയുന്ന കാര്യമായാലും പ്രമാണം തെളിവ് ഉണ്ടോ എന്നാണ് നോക്കേണ്ടത് അല്ലാതെ പറഞ്ഞ വ്യക്തിയുടെ ബയോഡാറ്റ നോക്കാൻ ഇസ്ലാം പറഞ്ഞിട്ടില്ല
@toptech272
@toptech272 Жыл бұрын
മുജാഹിദ് തൗഹീദ് : ആ ജാറത്തിനെ കൊണ്ട് നടക്കൂല ഈ ജാറത്തിനെ കൊണ്ട് നടക്കൂല, ആ ബാവയെകൊണ്ട് നടക്കൂല ഈ ബീവിയെ കൊണ്ട് നടക്കൂല. തബ്ലീഗ് തൗഹീദ് : ഒന്നിനെകൊണ്ടും ഒന്നും നടക്കൂല അള്ളാഹുവിനെ കൊണ്ട് മാത്രമേ നടക്കുകയുള്ളൂ. വർഷങ്ങൾ മുജാഹിദാണ്,എന്റെ തൗഹീദ് ശരിയാണ്, എന്ന ഗമയിൽ നടന്നിരുന്ന ഞാൻ തബ്ലീഗ്കാരുടെ കൂടെകൂടിയപ്പോൾ ആണ് മനസ്സിലായത് പൂർണ്ണമായ തൗഹീദ് എന്താണെന്ന്.
@fasalmattannur1204
@fasalmattannur1204 Жыл бұрын
@@toptech272 ശിർക്കിനെതിരെ എന്നിട്ട് എന്തേ മിണ്ടാതെ തബ്ലീകുകാർ , സമസ്തക്കാരുടെ ഖുറാഫാത്തിനു എതിരെ എന്തേ ഒന്നും പറയാതെ
@ashkarsalim882
@ashkarsalim882 Жыл бұрын
മാഷാഅല്ലാഹ്‌
@ctameen
@ctameen Жыл бұрын
ما شاء الله..... بارك الله في علمك وجدك و جهدك....
@mishabqasimi8251
@mishabqasimi8251 Жыл бұрын
بارك الله ونفع بك الله الامة
@abdulrahimpattazhi8918
@abdulrahimpattazhi8918 Жыл бұрын
അമീൻ ഉസ്താദ് ഇടുന്ന വീഡിയോയുടെ അടിയിൽ വന്ന് കരുനാഗപള്ളിയിൽ നടന്ന ലിങ്ക് ഇടുന്നത് ഒരു പാട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവിടെ ഉണ്ടായിരുന്ന ആൾ എന്ന നിലയിൽ എനിക്ക് എനിക്ക് മനസ്സിലായ കാര്യം ഇതാണ്. അമീൻ ഉസ്താദ് ചോദ്യം ചോദിച്ചു... മറുപടി പറയാൻ കയറിയ ഫൈസൽ മൗലവി പിന്നെ മൈക്ക് താത്ത് വെക്കുന്നത് അടുത്താളുടെ ചോദ്യത്തിനാണ്. മൈക്ക് കീഴ്പ്പെടുത്തി വെച്ചിട്ട് ഞങ്ങൾ ഭയങ്കര മറുപടി കൊടുത്തൂ എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ്. ശരിക്കും ഫൈസൽ മൗലവി അവിടെ എന്ത് മറുപടിയാണ് കൊടുത്തത് ? സ്വീകാര്യയോഗ്യമായ ഒരു മറുപടിയും ഫൈസൽ മൗലവി പറഞ്ഞില്ല. നേരത്തേ അമീൻ ഉസ്താദ് കൊടുത്തിരുന്ന മറുപടിയിൽ എരിഞ്ഞ് എരിഞ്ഞ് കാട്ടിക്കൂട്ടിയ ചില കാര്യങ്ങൾ മാത്രമായിരുന്നു അത്. അത് കൊണ്ട് നിർത്തിക്കൂടെ നിങ്ങളുടെ ഈ മോശ പ്രവർത്തി ....
@ameeraju493
@ameeraju493 Жыл бұрын
കരുനാഗപ്പള്ളി സംവാദം ഞാനും കേട്ടിരുന്നു അവിടെ അമീൻ മൗലവി ചൂളിയത് ആരും കണ്ടില്ല എന്ന് വിചാരിക്കണ്ട നാണ മുണ്ടോസുഹൃത്തേ ഇതുപോലൊരു കമന്റുമായി വരാൻ ആ സംവാദം മുഴുവനുമായി യൂട്യൂബിൽ കണ്ടവനാണ് ഞാൻ അവിടെ അമീൻ മൗലവി ബബബ അടിക്കുന്നത് ഞാനും കണ്ടിരുന്നു
@abdulrahimpattazhi8918
@abdulrahimpattazhi8918 Жыл бұрын
@@ameeraju493 നേരിട്ട് കണ്ടവനേക്കാൾ മികയ്ക്കില്ലല്ലോ വീഡിയോയിൽ കണ്ടയാൾ തലയിൽ പിടിച്ചിരിക്കുന്ന മുജാഹിദിസം ക്ലാവ് പിടിച്ചിട്ടുണ്ടെന്ന് മനസ്സിലാവുന്നു. നേരിൽ കണ്ടില്ലെങ്കിൽ വിവരക്കേട് പുലമ്പാതെ മിണ്ടാതിരുന്നൂടെ .... മുജാഹിദുകാരുടെ മെയിൻ കുഴപ്പം ഇത് തന്നെയാ അവർക്ക് ഗ്രന്ഥങ്ങളിൽ ഉള്ള അറിവിൽ വിശ്വാസമില്ല.. അവരുടെ വിശ്വാസം മുഴുവനും ബാലൂ നേപോലുള്ളവരുടെ പരിജ്ഞാന രഹിത വീഡിയോകളിലല്ലേ....
@muhammedbasheer283
@muhammedbasheer283 Жыл бұрын
@@ameeraju493 Wisdom മതക്കാരൻ ആണ് അല്ലെ? അതാണ് ഇങ്ങനെ!!!
@farhadfighter165
@farhadfighter165 5 ай бұрын
​@@ameeraju493 ആര് ചൂളി 😂😂😂. ഫയസൽ മൊയ്‌ലാര് മൈക്ക് പിടിച്ച് വച്ച് കളിച്ചു 😂😂😂
@umarfaizal6624
@umarfaizal6624 Жыл бұрын
Masha Allah
@abooarham
@abooarham Жыл бұрын
احسنت 👌👌
@Sktpoints
@Sktpoints Жыл бұрын
നല്ല അവതരണം..... കേട്ടിരുന്നു പോകുന്നു ❤️
@masjidulaqsa
@masjidulaqsa Жыл бұрын
ما شاء الله..... അള്ളാഹു നിങ്ങളുടെ ഇൽമിൽ ബർകത്ത് ചെയ്യട്ടെ
@ansifpk8859
@ansifpk8859 Жыл бұрын
Masha Allah May Allag bless you here here after
@ALBALAG_MEDIA
@ALBALAG_MEDIA Жыл бұрын
ما شاء الله 🤍 بارك الله في علمك 🤍 جزاكم الله خيرا 🤍 വളരെ ഉജ്ജ്വലം. പഴുതില്ലാത്ത നിലയിലുള്ള മറുപടി. സ്വഹീഹായ ഹദീസുകൾ ളഈഫ് ആക്കാൻ വിറളി പൂണ്ടു നടന്നവർ ഇപ്പോൾ സ്വഹീഹ് അല്ലാത്തതിനെ സഹീഹ് ആക്കാൻ തല കുത്തിമറിയുന്നു. 😂
@driftwud2596
@driftwud2596 Жыл бұрын
അതെ 😅
@abushanpp2338
@abushanpp2338 Жыл бұрын
Wiadom ഗ്രൂപ്പിന്റെ ആളുകൾ ആരെങ്കിലും ഈ വീഡിയോ ഇതിനകം കണ്ടു കാണുമല്ലോ.. എങ്കിൽ ഇനി സിറാജ്ജുദ്ധീൻ ബാലുശേരിക്ക് ഈ വിഷയത്തിൽ എന്താണ് പറയുന്നത് എന്ന് അറിയാൻ താല്പര്യം ഉണ്ട്
@asharafkashifi3450
@asharafkashifi3450 Жыл бұрын
Mashallah
@kibrahimkottilingal
@kibrahimkottilingal Жыл бұрын
അൽഹംദുലില്ലാഹ് 👍
@yasir2824
@yasir2824 Жыл бұрын
മാഷാ അല്ലാഹ് ശുക്രൻ ജസാഖുമുല്ലാഹ് ഹൈറൻ
@nishajukm3127
@nishajukm3127 Жыл бұрын
More power to you ❤️
@hafizinam583
@hafizinam583 Жыл бұрын
Alhamdulillaaah allaahu qaboolakkatte
@basheerchalnai4871
@basheerchalnai4871 Жыл бұрын
ഭാര്യയെ തൊട്ടാൽ വൊളുമുറിയും എന്നാണോ ഇല്ലാ എന്നാണോ നാം മനസ്സിലാക്കേണ്ടത് ?ചില ഇമാമീങ്ങളെ തെക്ക്ലീദ് ചെയ്തു കൊണ്ട് കേരളത്തിലെ സമസ്തക്കാർഹജ്ജിനും ഉംറക്കും പോകുന്നുണ്ട് ഇതിൻറെ വിധി എന്താണ് ?
@aneesak8036
@aneesak8036 Жыл бұрын
ഞാനും അതറിയാനാകണ്ടോണ്ടിരിക്കുന്നത്
@Hatnt
@Hatnt Жыл бұрын
! وقل جاء الحق وزهق الباطل، ان الباطل كان زهوقا
@maryammusfira5312
@maryammusfira5312 Жыл бұрын
👍
@safalpl2980
@safalpl2980 Жыл бұрын
❤ jasakkallah hairu
@kabier4171
@kabier4171 Жыл бұрын
പണ്ഡിതോചിതമായ മറുപടി 👌👌👌
@muhammedmishab6275
@muhammedmishab6275 Жыл бұрын
Angna mansillakki kodukk ustade💯
@MaxwellOysho
@MaxwellOysho Ай бұрын
ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം: അവർ പറയുന്നു: ഞാൻ നബി ﷺ യുടെ മുമ്പിലായി ഖിബ്‌ലയ്ക്ക് എതിർവശത്ത് (അദ്ദേഹത്തിന് അഭിമുഖമായി) കാലുകൾ വെച്ചുകൊണ്ട് ഉറങ്ങാറുണ്ടായിരുന്നു. നബി ﷺ സുജൂദ് ചെയ്യുമ്പോഴെല്ലാം അവിടുന്ന് എന്റെ പാദങ്ങൾ തള്ളുകയും ഞാൻ അവ പിൻവലിക്കുകയും അവിടുന്ന് നിൽക്കുമ്പോഴെല്ലാം ഞാൻ അവ നീട്ടിവെക്കുകയും ചെയ്യുമായിരുന്നു. ആഇശ رَضِيَ اللَّهُ عَنْهَا പറയുന്നു: അക്കാലത്ത് വീടുകളിൽ വിളക്കുകൾ ഇല്ലായിരുന്നു. (ബുഖാരി:513)
@AmeenMahe
@AmeenMahe Ай бұрын
IBN HAJAR ASQALANI HAD REPLIED FOR THIS IN HIS COMMENTARY ON SAHIH BUKHARI THEY USED TO SLEEP WITH “LIHAF”
@manumelethil709
@manumelethil709 Жыл бұрын
😎🙏
@abusuraijka1023
@abusuraijka1023 Жыл бұрын
Super
@shafeeks2172
@shafeeks2172 Жыл бұрын
👍💪
@nawassideeq9479
@nawassideeq9479 Жыл бұрын
May Almighty Allah bless you in Dunia and akhira, may Allah increase your knowledge.
@AmeenMahe
@AmeenMahe Жыл бұрын
Aameen
@makkarmm165
@makkarmm165 10 күн бұрын
സാധാരണ ക്കാർ ഈ തർക്കങ്ങൾ കണ്ട് മരിക്കട്ടെ... കുറെ ഇമാമിങ്ങൾ
@shamolraimon9481
@shamolraimon9481 Жыл бұрын
കിബർ. കുടുതൽ. ആണ്. മുജാഹിദ് ന്.,. അതാണ്... അവരുടെ. പ്രശ്നം..
@Resilient786
@Resilient786 Күн бұрын
വകതിരിവില്ലായ്മയും ഔചിത്യ ബോധമില്ലായ്മയും മുജാഹിദുകൾ അലങ്കാരമായി കൊണ്ടുനടക്കുന്നു...
@shamolraimon9481
@shamolraimon9481 Жыл бұрын
Ameen.moulavi.kalkki🤩👍
@hamzakollam8100
@hamzakollam8100 Жыл бұрын
Masha Allah perfect 👌
@abdulgafoor1530
@abdulgafoor1530 Жыл бұрын
കൊല്ലം ഹംസ നിനക്ക് നിക്കാഹ് ഉള്ളതല്ലേ നീ ഇവിടെ ചുംബനത്തിന് ഹദീസും കേട്ടുകൊണ്ടിരിക്കുകയാണ്
@rightthinkrightpath6709
@rightthinkrightpath6709 Жыл бұрын
Masha Allah Good clarification
@shameerps2179
@shameerps2179 Жыл бұрын
ഇയാളുടെ സങ്കടന ഏതാണ്. ഇയാൾ ഒന്നും വ്യക്തമായി പറയുന്നില്ലല്ലോ. മുജാഹിദ് or സുന്നി or ജമാഅത്. ഈ മഹിക്കാരൻ ഖുറാഫാത്തിനെ അഥവാ ശിർക്കിന് ന്യാ യീകരണം ഉണ്ടാക്കുന്ന തും കാണാം.
@foodwalksntalks
@foodwalksntalks Жыл бұрын
Islam
@ansifpk8859
@ansifpk8859 Жыл бұрын
മുസ്ലിമായി അല്ലെങ്കിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാതയിൽ ജീവിക്കാൻ സംഘടന നിർബന്ധമാണോ സഹോദരാ ?? അഥവാ നിങ്ങൾക്ക് ഇദ്ദേഹത്തിൻറെ സംഘടന കിട്ടിയാൽ പിന്നെ ആ നിലക്ക് കൈകാര്യം ചെയ്യാനാണോ ?? സംഘടന കിട്ടാതെ തന്നെ ഇദ്ദേഹത്തിനെ കുറിച്ച് ആരോപണങ്ങൾ നടത്തുന്നുണ്ട്, കാര്യങ്ങൾ നല്ല രീതിയിൽ പഠിച്ചു മനസ്സിലാക്കി കൂടെ ??. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുകയും ചെയ്യാമല്ലോ.. അല്ലാതെ വെറുതെ സംഘടന അറിഞ്ഞിട്ട് എന്തിനാണ് ??
@shameerps2179
@shameerps2179 Жыл бұрын
@@foodwalksntalks ഇയാൾ അള്ളാഹു അല്ലാത്ത വരോട് പ്രാർത്ഥന നടുത്തുന്നത് പിന്തുണ ക്കുന്നത് ഏത് ഇസ്ലാമിക ഗ്രന്ഥത്തിൽ ആണ് ഉള്ളത്. ഒന്ന് പറഞ്ഞു തരുമോ.ഇയാൾ ഇബ്നു തൈമിയ വിഷയം പറയുന്നത് ഒന്ന് കേട്ടു നോക്കൂ.
@shameerps2179
@shameerps2179 Жыл бұрын
@@ansifpk8859 ഇയാൾ ഖുർആൻ പഠിക്കാത്ത വ്യക്തി യാണ് എന്ന് ഇയാളുടെ ഒറ്റ സംസാരത്തിൽ എനിക്ക് മനസ്സിലായി. ഇയാൾ അള്ളാഹു അല്ലാത്ത വർക് പ്രാർത്ഥന നടത്തുന്ന തിനെ ന്യായീകരിക്കാൻ തെളിവ് ഉണ്ടാകുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നിപ്പോയി.ഫൈസൽ മൗലവി യയുള്ള സംവാദത്തിൽ ഈ വിഷയം പറയുന്നുണ്ട്. ഇബ്നു തൈമിയ വിഷയം ഇയാൾ പറഞ്ഞു. അപ്പോൾ എനിക്ക് ഇതാണ് തോന്നുന്നത്.
@shameerps2179
@shameerps2179 Жыл бұрын
ഇയാൾ ഇബ്നു തൈമിയ്യ വിഷയം പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് ഇതാണ്.
@noorulameena8626
@noorulameena8626 Жыл бұрын
ഫുൾ സപ്പോർട്ട് 👌
@ibthisaamonline5449
@ibthisaamonline5449 Жыл бұрын
ഈച്ച മുജാഹിദുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@nusrathpoonthala9407
@nusrathpoonthala9407 Жыл бұрын
Ningalk allahu hidayath nalkatte
@ameens2189
@ameens2189 Жыл бұрын
നിങ്ങൾക്കും
@shamolraimon9481
@shamolraimon9481 Жыл бұрын
ദുർബലന്.. എന്ന്. ഒരാളെ. പറയുരുത്. ബാലുസേരീ. അതിനുള്ള. വിവരം. പോലും. നിങ്ങൾക്കില്ല.
@sahad2865
@sahad2865 Жыл бұрын
🥰🥰
@jawidmusthafa7133
@jawidmusthafa7133 Жыл бұрын
Dear brother Ameen, I have read thableeg's main book Fazail A'amaal , I can see a lot of SHIRK, KUFR stories in that. Why don't you reject that mis-guided book???
@shansal5409
@shansal5409 Жыл бұрын
എവിടെയാണ് ശിർക്ക് കുഫ്ർ ഉള്ളത്. "നിങ്ങളോടു യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല, തങ്ങള്‍ സന്മാര്‍ഗികളുമാണ്, അങ്ങിനെയുള്ളവരെ പിന്‍പറ്റുവിന്‍!’ (വിശുദ്ധ ഖുർആൻ 36:21) " എന്ന് ആയത്തിന്റെ അന്വർത്ഥമാക്കുന്ന ഒരേ ഒരു വിഭാഗം. "നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലിലും വിശ്വസിക്കണം; അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളുടെ ധനങ്ങള്‍കൊണ്ടും, ദേഹങ്ങള്‍കൊണ്ടും സമരം ചെയ്യുകയും വേണം. ആയതു നിങ്ങള്‍ക്കു ഗുണകരമാകുന്നു - നിങ്ങള്‍ക്കു അറിയാമെങ്കില്‍! (വിശുദ്ധ ഖുർആൻ 61:10-11)" എന്ന് ആയത്തിനെ ഹയാത്താക്കുന്ന ഒരേ ഒരു വിഭാഗം. "സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ (വിശുദ്ധ ഖുർആൻ 103:1-3)" - ഈ സൂറത്തിലെ ഉൾക്കൊണ്ട് പരസ്പരം ഉപദേശിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവർ 💖💖💖.
@umarbinabdulazeez
@umarbinabdulazeez 2 ай бұрын
If you read Fazail aamal can you show some references here ....like supporting shirk and bida from fazail aamal .....
@muhammadiqbaljamal9452
@muhammadiqbaljamal9452 Жыл бұрын
പ്രമാണികം...ما شاء الله 👌🌹
@muzzammilva9382
@muzzammilva9382 Жыл бұрын
Masha Allah barakkallah polichu 🔥👍👍
@Ali-gh3fx
@Ali-gh3fx Жыл бұрын
Narrated `Aisha: It is not good that you people have made us (women) equal to dogs and donkeys. No doubt I saw Allah's Messenger (ﷺ) praying while I used to lie between him and the Qibla and when he wanted to prostrate, he pushed my legs and I withdrew them. حَدَّثَنَا عَمْرُو بْنُ عَلِيٍّ، قَالَ حَدَّثَنَا يَحْيَى، قَالَ حَدَّثَنَا عُبَيْدُ اللَّهِ، قَالَ حَدَّثَنَا الْقَاسِمُ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ بِئْسَمَا عَدَلْتُمُونَا بِالْكَلْبِ وَالْحِمَارِ، لَقَدْ رَأَيْتُنِي وَرَسُولُ اللَّهِ صلى الله عليه وسلم يُصَلِّي، وَأَنَا مُضْطَجِعَةٌ بَيْنَهُ وَبَيْنَ الْقِبْلَةِ، فَإِذَا أَرَادَ أَنْ يَسْجُدَ غَمَزَ رِجْلَىَّ فَقَبَضْتُهُمَا‏.‏ Reference : Sahih al-Bukhari 519 In-book reference : Book 8, Hadith 166 USC-MSA web (English) reference : Vol. 1, Book 9, Hadith 498 (deprecated numbering scheme) Clearly this Hadith showing prophet sallallahu alaihi va sallam pushed aishaś (may Allah pleased with her ) leg while he (peace and blessings upon him ) is doing salah. If ablution will break the physical touche means he ( peace and blessings upon him) should stop the salah .
@sajithteepee5744
@sajithteepee5744 Жыл бұрын
you guessed prophet touched with bare hand???plz Don't roam around with literal meaning bro...
@usmanmossa9262
@usmanmossa9262 Жыл бұрын
ഇതിൻ്റെ മറുപടി അദ്ദേഹം തന്നെ പറയുമ്പോൾ വ്യക്തമാകും. ബാലുശ്ശേരി പറയുന്നത് മുഴുവനായും കേൾക്കുന്നില്ല. പകുതി ഭാഗങ്ങൾ മാത്രം കേൾക്കുന്നു. ഏതായാലും ലോകം നിയന്ത്രിക്കുന്നത് മടവൂർ എന്ന് പറയുന്ന നിങ്ങളുടെ വലിയ തോക്കുകൾ പറയുന്നത് പോലെ ആവില്ല. അത് സ്ഥാപിക്കാൻ നിങ്ങളുടെ ശ്രമങ്ങൾ പാളി പോയി. മരിച്ചവരോട് സഹായം ചോദിക്കാൻ അല്ലാഹുവിന്ന് പങ്കുകാരേ ഉണ്ടാക്കുന്ന നിങ്ങളെ പോലുള്ളവരെ എങ്ങിനെ വിശ്വസിക്കും. ഖുർആനിൽ വരെ മായം ചേർക്കുന്നു.
@musthafaak3774
@musthafaak3774 Жыл бұрын
كان النبيُّ - صلَّى اللهُ عليه وسلَّم - يُقَبِّلَ بعضَ أزواجِه ، ثم يصلي ولا يتوضأُ الراوي : عائشة أم المؤمنين | المحدث : الألباني | المصدر : هداية الرواة الصفحة أو الرقم: 308 | خلاصة حكم المحدث : صحيح التخريج : أخرجه أبو داود (179)، والترمذي (86)، والنسائي (170)، وابن ماجه (503)، وأحمد (25766)
@mukhthartech4009
@mukhthartech4009 Жыл бұрын
സമകാലീനരും മുൻഗാമികളുമൊക്കെ ആയുള്ള അനേകം ഉലമാക്കളെ അറിവില്ലാത്തവരെന്നോ പിഴച്ചവരെന്നോ ഒക്കെ മുദ്ര കുത്തി സദാ സമയം ആസ്ഥാനത്തിൽ ഖുർആനും ഹദീസും ഉദ്ധരിച്ചു പാമരരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ സ്വീകരിക്കാൻ പറ്റിയ ഏറ്റവും നല്ല ശൈലിയിൽ ദലീലോട് കൂടിയ ന്യായമായ രീതിയിലുള്ള മറുപടി.. അബൂഹനീഫ ഇമാമിന്റെ നിലപാടിനെപ്പറ്റി ബാലുശേരി പറഞ്ഞതും കൂടെ താങ്കൾ അഭിസംബോധന ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു... ഹദീസിനെതിരായി വന്നാൽ ചുമരിലേക്കേറിയൂ എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു നടന്നവർ ഇപ്പോൾ ഇമാം അബൂഹനീഫ പറഞ്ഞ നിലപാടിൽ നിന്ന് വ്യത്യസ്തമായി ഹദീസിന്റെ ദലീൽ പറഞ്ഞപ്പോൾ അത് ആദബുകേടാണ് എന്നുള്ള രീതിയിൽ സംസാരിക്കുന്നതു കേൾക്കാൻ തന്നെ രസമുണ്ട്.. 😄 അള്ളാഹു താങ്കളെ സത്യത്തിനു മേൽ ഉറച്ചുനിൽക്കാനും, അത് പ്രബോധനം ചെയ്യാനും ഉള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ .. جزاك الله خير الجزاء 🌹
@73755.
@73755. Жыл бұрын
നമ്മുക്ക് ബുഖരി തിർമിദി അബൂ ദാവൂദ് പറഞ്ഞതൊന്നും പറ്റില്ല only അൽബാനി നിങ്ങൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഉസ്താദ് അൽ ബാനിയെ പറ്റി ഒരു വിഡിയോ ചെയ്യിൽ സുന്നത്തിൽ നിന്ന് ഉമ്മത്തിനെ വിദൂരമാക്കാൻ ആണ് ഈ ഇല്യൂമി നാറ്റി പടച്ച ഇവരുടെ നിയോഗം
@phoenixvideos2
@phoenixvideos2 5 ай бұрын
സൂക്ഷമതക്ക് ഒഴിവാക്കണം വുളു പുതുക്കൽ സുന്നത്താണ് ക്ഷമിക്കാൻ പറ്റാത്തവർ ശിക്ഷയായി വുദു പുതുക്കട്ടെ അല്ലെങ്കിൽ ചേകനൂരിലെത്തും വലിയ അശുദ്ധി വന്നാൽ പോലും Freakens മിമ്പറിൽ കയറും 😂
@alameen_7
@alameen_7 3 ай бұрын
ഞാൻ ഇതുവരെയും മനസ്സിലാക്കിയത് മുജാഹിദ് ബാലുശ്ശേരി അദ്ദേഹം പ്രേമനങ്ങകൾ മുൻനിർത്തി ശെരിയായി തന്നെയാണ് പറയുന്നത് ഒരുപാട് തെലുവുകളോട് അദ്ദേഹം പറയുന്നുമുണ്ട്. പക്ഷെ നിങ്ങൾ അദ്ദേഹത്തെ അത്രക്കും തരംതാഴ്ത്തി പറയുന്നു (5.21 ആ ടൈമിൽ പറയുന്നുണ്ട് )പറയുമ്പോൾ കുറച് സംസാരത്തിൽ വാക്കുകളിൽ നല്ല പ്രയോഗങ്ങൾ ചേർക്കാം ക്ലിപ്പ് കട്ട്‌ ചയ്തു മാത്രം പറയുന്നു.
@musthafaak3774
@musthafaak3774 Жыл бұрын
حديث عائشة «أن النبي ﷺ قَبَّل بعض نسائه ثم خرج إلى الصلاة ولم يتوضأ» صحيح ؟ الجواب: نعم جيد، رواه أحمد بإسناد جيد، قال أحمد: حدثنا وكيع عن هشام بن عروة عن أبيه عن عائشة. السند على شرط الصحيح، ورواه النسائي وفيه انقطاع، لكنه شاهد لهذا.
@shuaibhasani7985
@shuaibhasani7985 Жыл бұрын
അന്ധകാരം ബാധിച്ച മുജകൾക്ക് ഇതൊക്കെ മനസ്സിലാകുമോ എന്തോ! Super speech Masha Allah 🤩
@Islam_forever9
@Islam_forever9 Жыл бұрын
ആദ്യം ഇതിനു മറുപടി പറ - എന്നിട്ട് നമ്മക്ക് അതിലോട്ട് കടക്കാം
@sajithteepee5744
@sajithteepee5744 Жыл бұрын
@Real ..... Fazel le amaal 90% is from salafi scholars books .... And author himself admit the same it contains laeef to say the virtues not fiqh related.....and here??? Fiqh related is judging with mursal hadees!!!! Find time and read some salafi scholars book atleast rather than queuing up behind politically biased scholors......
@ansifpk8859
@ansifpk8859 Жыл бұрын
@Real ആദ്യം ഇങ്ങോട്ട് വെടിവെക്കുന്നതിന് മുമ്പ് താങ്കൾ സലഫി ഇമാമീങ്ങളായി മനസ്സിലാക്കുന്നവരുടെ ഗ്രന്ഥങ്ങൾ ഒന്നു പോയി പരിശോധിക്കുക, അതിൽ കെട്ടുകഥകൾ ഉണ്ടോ ഇല്ലയോ എന്ന് അപ്പോൾ മനസ്സിലാകും. ഒരു റഫറൻസിന് വേണ്ടി വേണമെങ്കിൽ ഒന്ന് രണ്ട് ഗ്രന്ഥങ്ങൾ പറഞ്ഞു തരാം 1. കിതാബ് റൂഹ് - സലഫി ഇമാം ഇബ്നുൽ ഖയ്യിം . 2. സിഫത്തു സ്വഫ് വ - ഇമാം ഇബ്നുൽ ജൗസി, (ഈ പറഞ്ഞതൊക്കെ ഉദാഹരണങ്ങൾ മാത്രമാണ്. ഇതുപോലെയുള്ള എത്രയോ ഗ്രന്ഥങ്ങൾ ഇതുപോലെ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളുടേതായിട്ടുണ്ട്) ഇതൊന്നും നിങ്ങളുടെ പുരോഹിതന്മാർ പറഞ്ഞു തരില്ല
@Islam_forever9
@Islam_forever9 Жыл бұрын
@Real പണ്ഡിതന്മാരുടെ വിവരണം ഈ രീതിയിൽ ആയിയിരിക്കും അല്ലെ .
@Islam_forever9
@Islam_forever9 Жыл бұрын
@Real ഇസ്ലാമിനെ തെറി പറയുന്ന ജബ്ബാറിനെയും ജാമിദ തുടങ്ങി പല ഐറ്റംസുകൾ മുസ്ലിം കൈരളിക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഭാവനെയാണ്.
@najmudheenvvellampuravan5104
@najmudheenvvellampuravan5104 Жыл бұрын
Great reply
@travel_sports3874
@travel_sports3874 Жыл бұрын
Ingalkku randakku koode direct ayi discuss cheyy makkale get lost both of you
@Muizzevyttila
@Muizzevyttila 8 ай бұрын
നിങ്ങളൊക്കെ എന്നാണ് " മനുഷ്യർ " ആകുക ?
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
തബ്ലീഗ് ജമാഅത്ത് എന്നാൽ ഇസ്തിരിയിട്ട പച്ച കുറാഫികൾ,🌚
@driftwud2596
@driftwud2596 Жыл бұрын
എന്ന് അൽ മൊയന്ത്
@makkarmm165
@makkarmm165 Жыл бұрын
അവരുടെയും നിങ്ങളുടെയും കുഴപ്പം അല്ല... നമ്മുടെ കിതാബുകളുടെ കുഴപ്പം ആണ്... കഴിഞ്ഞ കാല പണ്ഡിതന്മാർ ഉണ്ടാക്കി വച്ച കുഴപ്പം ആണ്... നിങ്ങൾക്ക് ഈ കാര്യത്തിൽ ആവശ്യ മായ ഹദീസുകൾ ഉണ്ട്, അവർക്ക് ആവശ്യമായ ഹദീസുകൾ അവർക്കുമുണ്ട്... സാധാരണ ക്കാർ മനോരോഗി ആകും അത്രതന്നെ....
@AmeenMahe
@AmeenMahe Жыл бұрын
ഇതിനു സഹീഹായ സനദുണ്ടെന്നു ഏത് മുൻഗാമി പറഞ്ഞെന്നാണ് നിങ്ങൾ പറയുന്നത്
@makkarmm165
@makkarmm165 Жыл бұрын
@@AmeenMahe അദ്ദേഹത്തിന്റെ തന്നെ വേറെ വീഡിയോ മറുപടി ആയിട്ടുണ്ട്.... നോക്കിയാൽ കിട്ടും....
@AmeenMahe
@AmeenMahe Жыл бұрын
@@makkarmm165 അത് കണ്ടിട്ട് ആ മുൻഗാമിയുടെ പേര് പറയൂ. ... അദ്ദേഹം നിങ്ങളെ കുരങ്ങു കളിപ്പിക്കുന്നു
@muhammedjahufar1796
@muhammedjahufar1796 Жыл бұрын
@@AmeenMahe ഈ മലയാളത്തിൽ ഉള്ള ഖുതുബ ശരിയാകുമോ അതിന് എന്തെങ്കിലും തെളിവുണ്ടോ
@sudheermajeed2311
@sudheermajeed2311 Жыл бұрын
@@AmeenMahe എന്ന് മിഅറാജിന് പോയ നബി അല്ലാഹുവിനെ കണ്ടെന്ന പച്ച നുണ റസൂലിന്റെയും അല്ലാഹുവിന്റെയും പേരിൽ തട്ടിവിടുന്ന തബ്‌ലീഗ് ഖുറാഫികൾ NB കായംകുളം ഹസ്സനിയ പള്ളിയുടെ പുനർ നിർമ്മാണം നടക്കുന്ന കാലത്തേ റമളാനിൽ ളുഹറിന് ശേഷം ഹസ്സനിയയിലെ ക്‌ളാസ്സിലെ പച്ച നുണയാണിത് അയാളോട് അന്ന് ഞാൻ ഇതിനെ പറ്റി ചോദിച്ചപ്പോൾ എന്നെ ആക്ഷേപിച്ചു പിന്നീട് ഞാൻ അയാൾ സംസാരിച്ചതിനെതിരെ സഹീഹായ ഹദീസ് നല്കിയപ്പോഴും എന്നെ ആക്ഷേപിച്ചു ഞാൻ ഈ ഹദീസ് പത്ത് നാല്പത് വർഷമായി തബ്‌ലീഗ് സഹകാരിയായ ഒരു വ്യക്തിക്ക് അന്നേ ഞാൻ ഇത് നൽകി താണ് അങ്ങിനെയുള്ള പടു ജഹാലത്ത് വിശ്വസിക്കുന്ന തബ്‌ലീഗ് ഖുറാഫികൾ എന്നാണ് ഹദീസ് ഗ്രന്ധങ്ങൾ വായിക്കുവാൻ തുടങ്ങിയത് 😂
@akkunzb3927
@akkunzb3927 Жыл бұрын
Marupadi pradeekshikunu
@saleemsilky557
@saleemsilky557 Жыл бұрын
Uroosine patti samsarichude
@hashirsainudheen3682
@hashirsainudheen3682 Жыл бұрын
ഉസ്താദ് ഹദീസുകളെല്ലാം ലാബിൽ കൊണ്ടുപോയി ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തിയതിനുശേഷം വിശ്വസിക്കാവൂ അതിനുള്ള സംവിധാനം ഈ വാറോലകളുടെ ലാബിൽ ഉണ്ട്
@muneerqasimi1381
@muneerqasimi1381 Жыл бұрын
അടിപൊളി വയർ നിറയെ കൊടുത്തു
@nishajukm3127
@nishajukm3127 Жыл бұрын
6:45 ഈ കട്ടിങ് പൊളി 😂
@sajithteepee5744
@sajithteepee5744 Жыл бұрын
എനിയ്ക്ക് ഇഷ്ടപ്പെട്ടത് 3: 30നു ശേഷം ഉള്ള ക്ലിപ്പ് ആണ്...
@dharweshdharwesh2160
@dharweshdharwesh2160 Жыл бұрын
Enjoy enjoy 😂😂
@muhajirabdurahman2708
@muhajirabdurahman2708 Жыл бұрын
Avare athreyum adich thaatheruthaayirunnu😅.....
@idivettu
@idivettu Жыл бұрын
ഹനഫി മദ്ഹബ് പിൻപറ്റാതെ ഷാഫി ഇമാം സ്വന്തമായി ഇജ്ദിഹാദ് ചെയ്തത് എന്തിനാ
@AmeenMahe
@AmeenMahe Жыл бұрын
ചെയ്യാൻ അറിയുന്നത് കൊണ്ട്. ... Mursal ഏതാ musnad ഏതാ എന്നറിയാത്ത അതീവ പരിതാപകരമായ അവസ്ഥ ഇല്ലാത്തതു കൊണ്ട്
@abuorchid
@abuorchid Жыл бұрын
എന്റെ പ്രിയപ്പെട്ട അമീൻ... പ്രഥമ സോഴ്സിൽ നിന്നാണ് വായിക്കേണ്ടത് അഥവാ ഒറിജിനൽ കിതാബിൽ നിന്നാണ് വായിക്കേണ്ടത് എന്ന് ഉപദേശിക്കുന്ന നിങ്ങൾ എവിടെ നിന്നാണ് കിതാബ് വായിക്കുന്നത്.. ലാപ് ടോപ്പ് നിങ്ങളുടെ ഭാഗത്തേക്ക് തിരിച്ചു വെച്ചാൽ അത് ഒറിജിനൽ കിതാബ് ആവുമോ..? നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് വ്യക്തിപരമായ വിമർശനങ്ങൾ അല്ല..ആശയപരമായ ചർച്ചയാണ്
@mohammedfarzin8315
@mohammedfarzin8315 Жыл бұрын
Bhai ingal eath lokatha
@ansifpk8859
@ansifpk8859 Жыл бұрын
അമീൻ മൗലവി നടത്തുന്നത് ആശയപരമായ ചർച്ചയും സ്വന്തത്തിന് കൊടുക്കേണ്ട ഉപദേശം മറ്റുള്ളവർക്ക് കൊടുക്കുന്ന പണി ചെയ്യുന്നത് ബാലുശ്ശേരിയും ആണ്, അങ്ങനെയാണ് എനിക്ക് മനസ്സിലായത്. മാത്രമല്ല പിടിച്ചുനിൽക്കാൻ യാതൊരു വഴിയുമില്ലാതെ ബാലുശ്ശേരി നല്ലോണം കിതക്കുന്നതും കാണുന്നുണ്ട്
@ameens2189
@ameens2189 Жыл бұрын
അയ്യേ 🤭
@sajithteepee5744
@sajithteepee5744 Жыл бұрын
ലാപ്ടോപ്പിൽ ആയാലും മൊബൈലിൽ ആയാലും വേണ്ടില്ല, അബൂദാവൂദ് പറയുന്നു എന്ന് പറഞ്ഞ് അൽബാനിയുടെ രിവായത്ത് ആണ് കാണിച്ചതും, വായിച്ചതും.... Source എന്ത് എന്ന് പോലും നോക്കാതെ cut,copy,paste.....എന്നിട്ട് അതിലും പ്രധാന 2 വരി ഒഴിവാക്കി..... കളികൾ സമസ്തയിലെ കുട്ടികളോട് ആയിക്കോ....ഇത് ലെവൽ വേറെ ആണ് ബ്രോ...🤩
@rinshadaa197
@rinshadaa197 Жыл бұрын
ഇമാം albaniyide പേര് കേൾക്കുമ്പോൾ ഉള്ള മാഹിയുടെ ഹാളിലക്കം സ്വാഭാവികം
@driftwud2596
@driftwud2596 Жыл бұрын
പിന്നെ ഇമാം അബുദാവൂദ് നെ ക്കാള്‍ വലുതണോ അൽബാനി
@hamzakollam8100
@hamzakollam8100 Жыл бұрын
അവർക്ക് ഇമാം ബുഖാരിയെക്കാൾ വലുതാണ് ഇമാം അൽ ബാനി...
@rinshadaa197
@rinshadaa197 Жыл бұрын
ദാവൂദ് എന്ന് പേരുള്ള ഇമാം ഇല്ല
@HA-rl4fz
@HA-rl4fz Жыл бұрын
@@rinshadaa197 imam Abu dawud mahanaya hadees pandithan
@HA-rl4fz
@HA-rl4fz Жыл бұрын
Nootandukalk munp namuk kitya hadees vivarikan 1000 varshangalk shesham albani varanam ennulla mandhabudhi logic kollam...athrem naal hadees kithabukal shelfil vakkukayum aa kalathe muslimkal melpott nokki irikanam ennano
@driftwud2596
@driftwud2596 Жыл бұрын
അമീന്‍ മൗലവി ഉസ്താദ് ശൈലി നന്നാക്കിയാല്‍ നന്നാവും .അബു ദാവൂദിന് പകരം അൽബാനിയുടെ കിതാബ് വായിക്കുന്ന സിറാജുലിന് അഭിവാദ്യങ്ങള്‍
@AmeenMahe
@AmeenMahe Жыл бұрын
In sha Allah
@highlights981
@highlights981 Жыл бұрын
പണയണ്ട😂😂
@saidalavibava7451
@saidalavibava7451 Жыл бұрын
അവർക്ക് ആവശ്യം ജനങ്ങളുടെ ഇബാദത്തിൽ ഫിത്ന ഉണ്ടാകാലാണ് ബാത്വിലാകളാണ് സുക്ചിച്ചാൽ നന്ന്
@basheerchalnai4871
@basheerchalnai4871 Жыл бұрын
ഇമാംമീങ്ങൾ ? പലർക്കും വൊളു മുറിയില്ല അതനുസരിച്ച് സമസ്തക്കാർ ഹജ്ജിന് പോകുന്നു😁
@mhdhafis1191
@mhdhafis1191 Жыл бұрын
സിറാജ് മൗലവിക്ക് കുറച്ച് വിവരം കുറവ് ഉള്ളത് കൊണ്ട് ആണ്. നമ്മൾക്ക് അത് അനസ് മൗലവി ഖുർആൻ ദുർവ്യാഖ്യാനിച്ചു എന്നും പറഞ്ഞ് വന്നപ്പോളെ മനസ്സിലായതാണ്. അനസ് മൗലവിയുടെ അടുത്ത് നിന്ന് കൃത്യവും വ്യക്തവും ആയ മറുപടി കിട്ടിയിട്ടുണ്ട്. എൻ്റെ അഭിപ്രായത്തിൽ അറിവില്ലാത്ത കാര്യത്തിൽ അതിനെ പറ്റി പഠിക്കാതെ ഇടപെടുന്നത് ശരിയല്ലന്ന് ആണ്.
@rasheedabusahad3497
@rasheedabusahad3497 Жыл бұрын
Vahabikal oru paad grooppukalayi ippoyum توحيدم شركم manassilavatha قوم chirikkuka allade endu parayan🤣
@amtk9768
@amtk9768 Жыл бұрын
താങ്കൾ പറഞ്ഞത് ശരിയായിരിക്കാം എന്നാൽ താങ്കൾ എല്ലാ സ്വഹീഹായ ഹദീസുകളും സ്വീകരിക്കുന്നുണ്ടോ എന്നറിയാൻ താൽ പര്യം കൂടാതെ നിങ്ങൾ സ്വഹീ ഹല്ലാത്ത ഹദീസുകൾ പ്രബോധനം നടത്താറില്ലേ?
@muneerqasimi1381
@muneerqasimi1381 Жыл бұрын
കിതാബ് ഓതി പഠിച്ചവരുടെ അടുക്കൽ പോയി പഠിക്കു ബാലുശ്ശേരി
@lordsservant2633
@lordsservant2633 Жыл бұрын
എല്ലാ കാലഘട്ടങ്ങളിലും മുസ്ലീങ്ങൾ പല ഫിത്നകൾ നേരിട്ടിട്ടുണ്ട്, ഇന്ന് കേരള മുസ്ലിംങ്ങൾ നേരിടുന്ന ഏറ്റവും വലിയഫിത്നയാണ് ഈ വിസ്ഡം കാർ, അവരുടെ എല്ലാ ഫിത്നകളിൽ നിന്നും അള്ളാഹു ഉമ്മതിനെ കാക്കട്ടെ.
@ashrafsalafi7118
@ashrafsalafi7118 Жыл бұрын
ഇയാൾ ജാഹിൽ ആണ്
@sajeerc3161
@sajeerc3161 Ай бұрын
സത്യം പറഞ്ഞാൽ ജാഹിൽ ആകുമോ?
@abu5735
@abu5735 Жыл бұрын
فعن عائشة رضي الله عنها ان رسول الله صلى الله عليه وسلم قبلها وهو صائم و قال :القبلة لا تنقض الوضوء ولا تفطر الصائم اخرجه اسحاق بن راهوية أيضاً البزار بسند جيد: قال عب الحق: لا اعلم له علة توجب تركه:
@yoonusyoonuz7940
@yoonusyoonuz7940 6 күн бұрын
സെൽഫികൾക്ക് ഏറ്റവും നല്ലത് ബാർബർ ഷോപ്പിൽ ജോലിക്ക് പോകാൻ നോക്കുന്നതായിരിക്കും
@hakkimshan7425
@hakkimshan7425 Ай бұрын
Masha allah
@abuihsan-1681
@abuihsan-1681 Жыл бұрын
Masha Allah
@mahamoodh1655
@mahamoodh1655 Жыл бұрын
Masha Allah
@sameerpp7579
@sameerpp7579 Жыл бұрын
Thableeg
@sameerpp7579
@sameerpp7579 Жыл бұрын
Thableeg thattip veeran
@mishabqasimi8251
@mishabqasimi8251 Жыл бұрын
@@sameerpp7579 സലഫി രോദനം 🤣🤣🤣
@AmeenMahe
@AmeenMahe Жыл бұрын
സലഫികൾക്ക്‌ രോദനം ഇല്ല... എല്ലാ സനദും daeef എന്നവർ തറപ്പിച്ചു ഉറപ്പിച്ചു.... അതറിഞ്ഞ വ്യാജരുടെ ദീനരോദനം.... സങ്കടം തോന്നുന്നു
when you have plan B 😂
00:11
Andrey Grechka
Рет қаралды 48 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
മരിച്ചവർ കേൾക്കുമോ?! | Abdul Muhsin Aydeed
7:06
MAWLID - A BRIEF SUMMARY - AMEEN MAHE
16:16
AMEEN MAHE
Рет қаралды 5 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 48 МЛН