മരിച്ചവർ കേൾക്കുമോ?! | Abdul Muhsin Aydeed

  Рет қаралды 113,111

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

Пікірлер: 261
@sabithidea
@sabithidea 2 жыл бұрын
ബൈക്ക്ന്ന് ആക്സിഡൻറ് p മരണപ്പെട്ട കബർ മറവു ചെയ്ത എൻറെ സുഹൃത്ത് ഖബർ ജീവിതം അള്ളാഹു വിശാലമാക്കി കൊടുക്കു മാറാകട്ട . അവന് വേണ്ടി ദുആ ചെയ്യണേ അവൻറെ ഭാര്യ മൂന്നു മാസം ഗർഭിണിയാണ് അവർക്ക് സഹിക്കാനുള്ള കഴിവു അള്ളാഹു നൽകണേ കൂടി ദുആ ചെയ്യണേ.
@rishanarishu2402
@rishanarishu2402 2 жыл бұрын
Aameen 🤲
@abumuhafiz
@abumuhafiz 2 жыл бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
@anwarsadath5324
@anwarsadath5324 2 жыл бұрын
ആമീൻ
@faisalmullankandy2859
@faisalmullankandy2859 2 жыл бұрын
ആമീൻ
@petcatrio5030
@petcatrio5030 2 жыл бұрын
Aameen
@nassbinnaseer9926
@nassbinnaseer9926 2 жыл бұрын
ഖബറിന്റെ അടുത്തു നിന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുക, മരിച്ചവർക് വേണ്ടി അവരടെ പാവങ്ങൾ പൊറുത്തു കൊടുക്കാനും കൂട്ടത്തിൽ നമ്മുടെയും. നാളെ ഇതിനുള്ളിൽ കഴിയണ്ടവർ ആണെന്ന് ഓരോ ഖബർ കാണുമ്പോഴും ഓർക്കുക! അസ്സലാമു അലൈകും
@faizyfaizal6063
@faizyfaizal6063 2 жыл бұрын
ഖബറിന്നടുത്താണേലുംഅല്ലേലുംപ്രാർത്ഥന അല്ലാഹുവോട്തന്നെയാണ്.
@dipenjer
@dipenjer 2 жыл бұрын
അത്ര ഒള്ളു ചിന്ദിക്കു
@jameelajameela7736
@jameelajameela7736 2 жыл бұрын
@@faizyfaizal6063 u
@ashrafbaikkara7203
@ashrafbaikkara7203 2 жыл бұрын
കേൾക്കുന്നില്ല എങ്കിൽ പിന്നെ എന്തിനാ കബറിന്റെ അടുത്ത് പോയി സലാം പറയുന്നത്
@rasheedrasheed1381
@rasheedrasheed1381 2 жыл бұрын
@@ashrafbaikkara7203 full kelkuka
@jaleeljaleel1088
@jaleeljaleel1088 2 жыл бұрын
آمين آمين يارب العالمين جزاكم الله خيرا وبارك الله فيكم وتقبل الله منكم
@vthahir1922
@vthahir1922 2 жыл бұрын
മരണപെട്ടു പോയ മഹാന്മാർ കേൾക്കുമെന്നും അവർ നമ്മെ സഹായിക്കും എന്നും വിശ്വസിച്ചു മഖ്ബറയിലും മറ്റും പോയി അവരെ വിളിച്ചു പ്രാർത്ഥിക്കുന്ന ഒരു വിഭാഗം ഇപ്പോഴും മുസ്ലിംങ്ങൾക്ക് ഇടയിൽ ഉണ്ട്. അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ ഈ പ്രസംഗം കാരണമാകട്ടെ 👍🏽👍🏽
@raphymadeena4988
@raphymadeena4988 2 жыл бұрын
സത്യം അവർക്കു ഇപ്പഴും മനസിലായിറ്റില്ല അള്ളാഹു എല്ലാവർക്കും സത്യം മനസിലായി ജീവിക്കാൻ തൗഫീക്കു നൽകുമാറാകട്ടേ
@mlmashraf
@mlmashraf 2 жыл бұрын
അള്ളാഹു കേൾപിച്ചാൽ കേൾക്കും എന്ന് തന്നെയാണ് സുന്നികൾ വിശ്വസിക്കുന്നത് അല്ലാതെ സ്വയം ഖബ്റാളികൾ കേൾക്കുമെന്ന് സുന്നികൾ പറയുന്നില്ല പിന്നെ ഉമർ (റ) കാലത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബറിന്റെ അടുക്കൽ പോയി സഹായം ചോദിച്ച ചരിത്രം പ്രസിദ്ധമാണല്ലോ?
@Shafa1706
@Shafa1706 2 жыл бұрын
@@mlmashraf iyyakana’budhu wa iyyakanastha’eem..artham ariyo ??
@anshiikka7723
@anshiikka7723 2 жыл бұрын
Marichavar kelkkum pramanam teliv
@alicp6037
@alicp6037 2 жыл бұрын
ചുമ്മാ ..എന്തങ്കിലും പറഞ്ഞ് എന്തിനാ സമയം കളയുന്നു വെളിയംങ്കോട് വാ വെറുതെ ആളുകള പൊട്ടൻ ആക്കല്ല
@PEACEBEUPONHIM66
@PEACEBEUPONHIM66 Жыл бұрын
ما شآء الله،വളരെ വ്യക്തം👍🏻
@Knrsk-y1l
@Knrsk-y1l 2 жыл бұрын
മാശാ അല്ലാഹ് 👌🏻മാശാ അല്ലാഹ് 👌🏻 ഖബർ ആരാധകർക്ക് ഇതിലും വല്യ ഉദാഹരണത്തോടെ മനസ്സിലാക്കാൻ കഴിയില്ല....എന്നിട്ടും മനസ്സിലായില്ലെങ്കിൽ അവർക്ക് അല്ലാഹു അത് വിധിച്ചിട്ടില്ല എന്ന് കരുതാം..എല്ലാർക്കും മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🌹
@v3rider325
@v3rider325 2 ай бұрын
Eda Potta ingane oru nabi paranjittilla حتى قال له عمر : يا رسول الله ، ما تخاطب من قوم قد جيفوا ؟ فقال : " والذي نفسي بيده ، ما أنتم بأسمع لما أقول منهم ، ولكن لا يجيبون Ithan nabi paranja marupadi Eeth hadees grandham venelum parishodikkam Ithil evdeyan iyal paranja word ullath onn kanicheruo pacha kallam paranj aale pattikkinn
@nichutech8731
@nichutech8731 Жыл бұрын
MASHA ALLHA great answer ❤
@raihannowfal4963
@raihannowfal4963 2 жыл бұрын
Sathyam thanneyanu parayunnathu oru ayiram nanni 😇
@AbdulWahid-kf3wv
@AbdulWahid-kf3wv Жыл бұрын
മരണപ്പെട്ടവർക്ക് ഒരു ഇദച്ചയെ പോലും ആട്ടാൻ കഴിവില്ല. അവരോട് സഹായം ചോദിച്ചിട്ട് കാര്യമില്ല. അതു് കൊണ്ട് അല്ലാഹുവിനോട് നേരിട്ട് മാത്രം പ്രാത്ഥിക്കുക.
@Hashirmonu._.
@Hashirmonu._. Жыл бұрын
Masha allah❤
@Luvanme4907
@Luvanme4907 2 жыл бұрын
Mohammed nabi yod Polum dua cheyyan mahaan avargal paranitilla pinne engane marichavarod prarthikkum eattavum unnathanaya manushyan enn njan vishosikuna pravagakan paranad allahuvinod prarthikanan
@ummerparerikkal6056
@ummerparerikkal6056 5 күн бұрын
Assalamu alaiukum ,ya Ustazz❤
@ummukhalid3333
@ummukhalid3333 2 жыл бұрын
jazzakkallahu Khairan
@riyasck1626
@riyasck1626 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ...
@shafishafisha6682
@shafishafisha6682 2 жыл бұрын
Nalla arivukall Anu angu tharunnath,,,,subuhanallah
@QuranicSystems
@QuranicSystems Жыл бұрын
وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ ജീവിച്ചിരിക്കുന്നവരും മരിച്ചവരും തുല്യരല്ല. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ കേൾപ്പിക്കുന്നു.നിനക്ക് ഖബറിലുള്ളവരെ കേൾപ്പിക്കാനാവില്ല.35:22
@AbdulMajeed-me6be
@AbdulMajeed-me6be Жыл бұрын
*സൂറത്ത് فاطرൽ മരിച്ചവർ കേൾക്കുകയില്ലെന്ന് ഖുർആൻ പറഞ്ഞിട്ടില്ലെന്ന് വഹാബി നേതാവ് ഇബ്നുൽ ഖയ്യിം.* وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ (فاطر 22) എന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇബ് നുൽ ഖയ്യിം എഴുതി ഖബറിലുള്ളവരെ അവർക്ക് ഉപകരിക്കുന്ന വിധത്തിൽ കേൾപ്പിക്കാൻ കഴിയാത്തതുപോലെ ഹൃദയം മരവിച്ച കാഫിറിനെയും കേൾപ്പിക്കാൻ കഴിയുകയില്ല എന്നതാണ് ആയത്തിന്റെ വിവക്ഷ കബറി ലുള്ളവർ കേൾക്കുകയില്ല എന്നൊരിക്കലും അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. *(റൂഹ് 65)* അവർക്കു ഉപകരിക്കുന്ന വിധത്തിൽ കേൾക്കുകയില്ല എന്നതാണ് ആയത്തിന്റെ വിവക്ഷ എന്നു പണ്ഡിതന്മാർ പറഞ്ഞിരിക്കുന്നു. ( ഫത്തഹുൽ ബാരി 3-185 ). വഹാബി നേതാവ് വീണ്ടും പറയുന്നു. ഖബർ സിയാറത്ത് ചെയ്യുന്നവരെ മയ്യത്ത് അറിയുകയും അവരെക്കൊണ്ട് അവൻ സന്തോഷിക്കുകയും ചെയ്യുമെന്നുള്ളതിൽ *മുൻഗാമികൾ* *ഏകോപിച്ചിരിക്കുന്നു.* (അൽറൂഹ് 10). *വഫാത്തിന് ശേഷം സംസാരിക്കുന്നു* (വിശുദ്ധ ഖുർആൻ.) ﴿ قِيلَ ادْخُلِ الْجَنَّةَ ۖ قَالَ يَا لَيْتَ قَوْمِي يَعْلَمُونَ﴾ [ يس: 26] അദ്ദേഹത്തോട്( മരണപ്പെട്ട ഹബീബ് നജ്ജാറിനോട്) പറ യപ്പെട്ടു. നിങ്ങൾ സ്വർഗ്ഗത്തിൽ കടക്കുക. അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ (യാസീൻ26).
@shamluvahab7775
@shamluvahab7775 2 жыл бұрын
Aameen aameen ya rabbal alameen
@absarcp867
@absarcp867 Жыл бұрын
Marichavarku vendi prarthikkuka Ithaanu athinte shari
@mansoormattil1264
@mansoormattil1264 2 жыл бұрын
AlhamdulillAh 👍 Subhanallah 💪 Allahu Akber ✌️ Laillaha illAllah 💚 JazakallAllahu khair 🤲🤲🤲
@sakeenamelethil2087
@sakeenamelethil2087 2 жыл бұрын
Aameen yarebbel aalemeen
@harishasani786
@harishasani786 2 жыл бұрын
എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്..ആയതുകൾ തുടർന്ന് കൂടി വായിക്കുക.... അല്ലാഹു ഹിദായത്ത് നൽകട്ടെ...
@abdulkareemkppdr
@abdulkareemkppdr 2 жыл бұрын
ബാക്കി നിങ്ങളൊന്നു വായിക്കി
@nazar8849
@nazar8849 2 жыл бұрын
Paala Kithaabilenthaa?
@abc6357
@abc6357 2 жыл бұрын
നോക്കു മുസ്ലിമീങ്ങളെ അള്ളാഹുവിന്റെ റസൂൽ പറയുന്നു,, ഇസ്ലാം അപരിചിതമാകുന്ന ഒരു കാലം വരും എന്ന്,, അപരിചിതർക്ക് ആശംസകൾ എന്ന്,, നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടില്ല ഈ കാലത്ത് ഇസ്ലാം അപരിചിതമാണോ അല്ലയോ എന്ന്,,, എന്നാൽ ഞാൻ പറയുന്നു ഈ നാട്ടിൽ ഇസ്ലാം അപരിചിതമാണ്,, മുസ്ലിമീങ്ങൾ ആണ് കൂടുതൽ ഉള്ളത് എന്ന് പറയപ്പെടുന്ന ഈ നാട്ടിൽ.. കാരണം ഈ നാട്ടിലെ മുസ്ലിം ആണ് എന്ന് പറയപ്പെടുന്ന മൊല്ലാക്കമാർ അതിനു തെളിവാണ്! ഷഹാദത്ത് കലിമ ചൊല്ലിയ ,,,അതെ നാവ് കൊണ്ട് അവർ പറയുന്നു ലോകം നിയന്ദ്രിക്കുന്നത് സിഎം മടവൂർ ആണെന്ന്,, نعوذ بالله ഇയ്യാക്കാനഹ്ബുദു വ ഇയ്യാക്ക നസ്തഈൻ എന്ന് ദിവസവും 17തവണയും അതിൽ കൂടുതലും തവണ അവർത്തിച്ചു നിസ്ക്കാരത്തിൽ പാരായണം ചെയ്യുന്നവർ, അതെ നാവ് കൊണ്ട്,, മോഹ്യുദീൻ ശൈഖ് ആണ് എവിടെ നിന്ന് എപ്പോ വിളിച്ചാലും വായ് കൂടുന്നതിനു മൂൻപ് നമുക്ക് ഉത്തരം നൽകുന്നത് എന്ന് വിശ്വസിക്കുന്നു الله المستعان അള്ളാഹു റഹ്മാനും റഹീമുമാണ് എന്ന് ദിവസവും പറയുന്ന മൊല്ലാമർ... ആ നാവ് കൊണ്ട് അണികളോട് പഠിപ്പിക്കുന്നു,, അള്ളാഹു വിനോട് ചോദിച്ചാൽ ഫലം വളരെ കുറവാണ് എന്ന്,, അല്ലാഹുവിനോട് നേരിട്ട് ചോദിക്കൽ,, അത് മുനാഫിഖിന്റെ പണിയാണ് എന്ന് يا رب അള്ളാഹുവാണ് റബ്ബ് എന്ന് പറഞവർ,, ആ നാവ് കൊണ്ട് പറയുന്നു,, നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ നിഹ്മതുകളും മടവൂരിൽ നിന്നാണ് എന്ന്,, لا إله إلا الله പിന്നെയും പറഞ്ഞവർ ഉണ്ട്,, സിഎം ആശ്രദ്ധയിൽ ആയാൽ ആകാശത്തിലെ വിമാനങ്ങൾ കൂട്ടിമുട്ടും,,എന്നൊക്കെ അങ്ങനെ നിരവധി,, എന്നാൽ അള്ളാഹു സുബ്ഹാനഹുവത്തആലാ അവന്റെ കിതാബിൽ പറഞ്ഞത് നോക്കു قُلْ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُۚ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّاۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَٰتُ وَٱلنُّورُۗ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَٰبَهَ ٱلْخَلْقُ عَلَيْهِمْۚ قُلِ ٱللَّهُ خَٰلِقُ كُلِّ شَىْءٍ وَهُوَ ٱلْوَٰحِدُ ٱلْقَهَّٰرُ (നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ് ? പറയുക: അല്ലാഹുവാണ്‌. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന്‍ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്‍റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്‌? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവന്‍ ഏകനും സര്‍വ്വാധിപതിയുമാകുന്നു.(13:16) നോക്കു മുസ്ലിമിന്റെ വിശ്വാസവും... മൊല്ലാക്കമാരുടെ വിശ്വാസവും ഒന്നാണോ???? അല്ലാഹുവിന്റെ റസൂൽ പറഞ്ഞ ദീനും സ്വാഹബത് മനസ്സിലാക്കിയ ദീനും ഇതാണോ??? അതിനാൽ ഓരോ മുസ്ലിമും സൂക്ഷിച്ചു കൊള്ളട്ടെ ഇത്തരം കപടന്മാരായ മൊല്ലാമാരുടെ ഫിത്നയിൽ പെട്ടുപോകുന്നതിനെ പറ്റി,, അവർ അല്ലാഹുവിനോട് അഭയം തേടി കൊള്ളട്ടെ,, 🖊️Boo abdilla
@musthafanannat129
@musthafanannat129 2 жыл бұрын
جزاك الله خيرا
@nashidhamaju2509
@nashidhamaju2509 Жыл бұрын
Ende uppa maranapettu alla kabar vishalamakane alla duyayil ulpeduthane ameen
@bushrahassan978
@bushrahassan978 2 жыл бұрын
🔹Aameen ya Allah 🔹🤲
@ZAKKU01
@ZAKKU01 2 жыл бұрын
@khadrpallikaadath7878
@khadrpallikaadath7878 2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@noushadtaivalappu7731
@noushadtaivalappu7731 11 ай бұрын
Nammal qabr sandarshikumbol qabralikalod salam paraynille. Ath avark kelkunnath kondayirikum. But avark orikalum nammale sahayikan kaziyilla
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@silsilaize
@silsilaize Жыл бұрын
കാര്യങ്ങൾ പറയുമ്പോൾ വിശദീകരിച്ചു പറയുക. ഉപദേശിക്കുമ്പോൾ വളരെയധികം പഠിക്കണം. നാളെ നമ്മളും അനുഭവിക്കാനുള്ളതാ. നമ്മൾ പറഞ്ഞ തെറ്റ് ജനങ്ങൾ അനുസരിച്ചാൽ കുഴപ്പമല്ലേ. സത്യമാണെങ്കിൽ ഗുണം ചെയ്യും.
@kulsuanvar5645
@kulsuanvar5645 2 жыл бұрын
സല്ലല്ലാഹു അലൈഹിവസല്ലം
@nisamkt-un2un
@nisamkt-un2un Жыл бұрын
السَّلامُ عَلَـيْكُمْ أَهْلَ الدِّيارِ مِنَ المؤْمِنيـنَ وَالْمُسْلِمين وَإِنّا إِنْ شاءَ اللهُ بِكُـمْ لاحِقـون نَسْـاَلُ اللهَ لنـا وَلَكُـمْ العـافِيَة ഈ സലാം എന്തിനുള്ളദാ
@SubusWorld
@SubusWorld 5 ай бұрын
അവരോട് അല്ല അവർക്ക് വേണ്ടിയുള്ള പ്രാർത്ഥന
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
അൽഹംദുലിലാഹ്
@shajim6318
@shajim6318 2 жыл бұрын
Alhamdulillah
@green4star251
@green4star251 2 жыл бұрын
Ameen ameen ya Rabbal alameen.
@ummammaschannel
@ummammaschannel Жыл бұрын
Ameen🤲🤲🤲🤲
@anzillatheef8805
@anzillatheef8805 2 жыл бұрын
Alhamdulilla
@SajidaMulaayath
@SajidaMulaayath 7 күн бұрын
മരിച്ചവർ കേൾക്കുമോ, എന്താ, സംശയം കേൾക്കും
@easywaytoparadise5304
@easywaytoparadise5304 2 жыл бұрын
Ameen
@Foreverp7
@Foreverp7 7 ай бұрын
❤️👍🏻
@sahiramolkolloli3853
@sahiramolkolloli3853 9 ай бұрын
Innahum Alaanyasmauoon. Al aan yaelamoon.
@Zana_Lysh
@Zana_Lysh 2 жыл бұрын
Ningal ethu sthalathanu sir
@RasheedRasheed-px2bp
@RasheedRasheed-px2bp 2 жыл бұрын
ഒരു മനുഷ്യൻ മരിച്ചാൽ ആറുമണിക്കൂർ വരെ അയാളുടെ കണ്ണിന്റെ കാഴ്ച നിലനിൽക്കുന്നത് പോലെ ആ ശരീരത്തിൽ അയാളുടെ കേൾവിയും നിശ്ചിത സമയം വരെ നിലനിൽക്കുന്നു ഇത് വൈദ്യശാസ്ത്രം തെളിയിക്കപ്പെട്ടത് പലപ്പോഴും മരണപ്പെട്ട ആളുടെ കണ്ണ് ആറുമണിക്കൂറിനുള്ളിൽ മറ്റൊരാൾക്ക് മാറ്റി വെക്കാറുണ്ട് എന്നതുപോലെ തന്നെയാണ് കേൾവിയും പക്ഷേ ഏതൊരാൾക്ക് മാറ്റിവയ്ക്കാൻ കഴിയാത്തതുകൊണ്ട് അതിനെക്കുറിച്ച് പഠനങ്ങൾ കുറവാണ് എന്നാൽ ഒരു നിശ്ചിത സമയം വരെ മരണപ്പെട്ട വ്യക്തിയിൽ ഇതെല്ലാം നിലനിൽക്കുന്നു അതിനുദാഹരണമായിരിക്കാം. റസൂലള്ള പറഞ്ഞ വിശദീകരിച്ച രണ്ട് ഹദീസ് കബറടക്കം കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ ഉള്ള കാലടി ശബ്ദവും ബദറിൽ കൊല്ലപ്പെട്ട കുറ്റവാളികളോട് സംസാരിച്ച സന്ദർഭവും
@neelz009
@neelz009 22 күн бұрын
അതിന് മരിച്ചതിൽ നമ്മളൊക്കെ മയ്യത്ത് അടക്കുന്നത് എത്ര യോ സമയം കഴിഞ്ഞിട്ടല്ലേ . എൻറെ ഒരു ബന്ധു ഒസ്യത്ത് പറഞ്ഞിരുന്നു മരിച്ച് ഒരു മണിക്കൂറിനുള്ളിൽ ഖബറടക്കണം എന്ന് അങ്ങനെ തന്നെ ചെയ്തു
@shafeeqca2709
@shafeeqca2709 Жыл бұрын
അവസാനകാലമാണ്. അറിവില്ലായ്മ ഒരു പ്രശ്നം തന്നെയാണ്😊
@NoushadN-pr2eb
@NoushadN-pr2eb Жыл бұрын
💯💯💯
@kulsuanvar5645
@kulsuanvar5645 2 жыл бұрын
ആമീൻ
@shanuthekid
@shanuthekid 11 ай бұрын
എപ്പോഴാണ് മൗലവി ഖബറിൽ ഉള്ളവർ കേൾക്കുകയും കേൾക്കാതിരിക്കുകയും ചെയ്യുന്നത്?
@afsalmj1383
@afsalmj1383 2 жыл бұрын
Allahuakbar
@turkıyexlover
@turkıyexlover 2 жыл бұрын
💕💕💕
@nabiyabasheer6571
@nabiyabasheer6571 2 жыл бұрын
Aameen yaarabbal aalameen
@shahanakv1658
@shahanakv1658 Жыл бұрын
Issa nabi vilichappol endokond kabaril kidakkunna aaal eneettuvannad.
@smyrna9207
@smyrna9207 Жыл бұрын
Can dead able to praise God???? Dead will speak.. ? Can we prayer for dead??? Prayer is a request for mercy... Dead can give you mercy...?? Dead will hear anything???? 🙏🕊No.!!
@xxxds3021
@xxxds3021 2 жыл бұрын
Artha ariyathe otunnu parayanda mazapayipakkan kabaril kidukkanyalod mazapeyipikkan arum parnjittilla allahuvinod chpdichad
@mahinbenganamohammed4824
@mahinbenganamohammed4824 Жыл бұрын
Kettannirikkaam marupadiyundaavillallo?
@fathimanajiya7044
@fathimanajiya7044 9 ай бұрын
ഒരു പണ്ഡിതനുമില്ല എന്ന് പറയാൻ നിങ്ങൾ ആരെയാ കണ്ടത്. 😅
@abc6357
@abc6357 2 жыл бұрын
നോക്കു മുസ്ലിമീങ്ങളെ അള്ളാഹുവിന്റെ റസൂൽ പറയുന്നു,, ഇസ്ലാം അപരിചിതമാകുന്ന ഒരു കാലം വരും എന്ന്,, അപരിചിതർക്ക് ആശംസകൾ എന്ന്,, നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടില്ല ഈ കാലത്ത് ഇസ്ലാം അപരിചിതമാണോ അല്ലയോ എന്ന്,,, എന്നാൽ ഞാൻ പറയുന്നു ഈ നാട്ടിൽ ഇസ്ലാം അപരിചിതമാണ്,, മുസ്ലിമീങ്ങൾ ആണ് കൂടുതൽ ഉള്ളത് എന്ന് പറയപ്പെടുന്ന ഈ നാട്ടിൽ.. കാരണം ഈ നാട്ടിലെ മുസ്ലിം ആണ് എന്ന് പറയപ്പെടുന്ന മൊല്ലാക്കമാർ അതിനു തെളിവാണ്! ഷഹാദത്ത് കലിമ ചൊല്ലിയ ,,,അതെ നാവ് കൊണ്ട് അവർ പറയുന്നു ലോകം നിയന്ദ്രിക്കുന്നത് സിഎം മടവൂർ ആണെന്ന്,, نعوذ بالله ഇയ്യാക്കാനഹ്ബുദു വ ഇയ്യാക്ക നസ്തഈൻ എന്ന് ദിവസവും 17തവണയും അതിൽ കൂടുതലും തവണ അവർത്തിച്ചു നിസ്ക്കാരത്തിൽ പാരായണം ചെയ്യുന്നവർ, അതെ നാവ് കൊണ്ട്,, മോഹ്യുദീൻ ശൈഖ് ആണ് എവിടെ നിന്ന് എപ്പോ വിളിച്ചാലും വായ് കൂടുന്നതിനു മൂൻപ് നമുക്ക് ഉത്തരം നൽകുന്നത് എന്ന് വിശ്വസിക്കുന്നു الله المستعان അള്ളാഹു റഹ്മാനും റഹീമുമാണ് എന്ന് ദിവസവും പറയുന്ന മൊല്ലാമർ... ആ നാവ് കൊണ്ട് അണികളോട് പഠിപ്പിക്കുന്നു,, അള്ളാഹു വിനോട് ചോദിച്ചാൽ ഫലം വളരെ കുറവാണ് എന്ന്,, അല്ലാഹുവിനോട് നേരിട്ട് ചോദിക്കൽ,, അത് മുനാഫിഖിന്റെ പണിയാണ് എന്ന് يا رب അള്ളാഹുവാണ് റബ്ബ് എന്ന് പറഞവർ,, ആ നാവ് കൊണ്ട് പറയുന്നു,, നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ നിഹ്മതുകളും മടവൂരിൽ നിന്നാണ് എന്ന്,, لا إله إلا الله പിന്നെയും പറഞ്ഞവർ ഉണ്ട്,, സിഎം ആശ്രദ്ധയിൽ ആയാൽ ആകാശത്തിലെ വിമാനങ്ങൾ കൂട്ടിമുട്ടും,,എന്നൊക്കെ അങ്ങനെ നിരവധി,, എന്നാൽ അള്ളാഹു സുബ്ഹാനഹുവത്തആലാ അവന്റെ കിതാബിൽ പറഞ്ഞത് നോക്കു قُلْ مَن رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ قُلِ ٱللَّهُۚ قُلْ أَفَٱتَّخَذْتُم مِّن دُونِهِۦٓ أَوْلِيَآءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّاۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَٰتُ وَٱلنُّورُۗ أَمْ جَعَلُوا۟ لِلَّهِ شُرَكَآءَ خَلَقُوا۟ كَخَلْقِهِۦ فَتَشَٰبَهَ ٱلْخَلْقُ عَلَيْهِمْۚ قُلِ ٱللَّهُ خَٰلِقُ كُلِّ شَىْءٍ وَهُوَ ٱلْوَٰحِدُ ٱلْقَهَّٰرُ (നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ് ? പറയുക: അല്ലാഹുവാണ്‌. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവര്‍ പങ്കാളികളാക്കി വെച്ചവര്‍, അവന്‍ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്‍റെയും) സൃഷ്ടികള്‍ അവര്‍ക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്‌? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവന്‍ ഏകനും സര്‍വ്വാധിപതിയുമാകുന്നു.(13:16) നോക്കു മുസ്ലിമിന്റെ വിശ്വാസവും... മൊല്ലാക്കമാരുടെ വിശ്വാസവും ഒന്നാണോ???? അല്ലാഹുവിന്റെ റസൂൽ പറഞ്ഞ ദീനും സ്വാഹബത് മനസ്സിലാക്കിയ ദീനും ഇതാണോ??? അതിനാൽ ഓരോ മുസ്ലിമും സൂക്ഷിച്ചു കൊള്ളട്ടെ ഇത്തരം കപടന്മാരായ മൊല്ലാമാരുടെ ഫിത്നയിൽ പെട്ടുപോകുന്നതിനെ പറ്റി,, അവർ അല്ലാഹുവിനോട് അഭയം തേടി കൊള്ളട്ടെ,, 🖊️Boo abdilla
@shanuthekid
@shanuthekid 11 ай бұрын
അപ്പൊ അസ്സലാമു അലൈകും യാ ദാര കൗമിൻ എന്ന് ഖബരിസ്ഥാനിൽ സലാം പറയുന്നത് എന്തിനാ മൗലവീ?
@asifua3912
@asifua3912 8 ай бұрын
താങ്കൾ സലാം അർത്ഥം പഠിക്കുക അവർക്കുള്ള ദുആയാണ് സലാം അവർ സലാം മടക്കുന്നില്ല പിന്നെ നമ്മൾക്ക് മരണത്തെ ഓർക്കാൻ വേണ്ടി കൂടിയാണ്
@shanuthekid
@shanuthekid 8 ай бұрын
@@asifua3912 ദുആ ആണെങ്കിൽ അല്ലാഹുമ്മ ഇഗ്ഫിർലഹു വർഹംഹ്... എന്ന് പറയണം....
@mpeerumuhammad3715
@mpeerumuhammad3715 Жыл бұрын
ഖബർ സിയാറത്ത് ചെയ്യാമോ
@michisiddi3893
@michisiddi3893 3 ай бұрын
Yes
@rajeenabindseethy66
@rajeenabindseethy66 7 ай бұрын
Njan quran othunnath kelkarund, chila samayath arityathe urangipokarund, urangi ezhunnet nokkumbol dharalam surathukal mobile history yik kanam, njan ath kettittupolum illa😂 Urakathil kelkilenkil marichal engane kelkum😂
@indian3781
@indian3781 2 жыл бұрын
Appol salaam paranjhaal kelkumo
@jabirk4879
@jabirk4879 2 жыл бұрын
اسلام عليكم يا دار القوم المءمنين... وانا انشاءالله بكم لاحكون...
@asifua3912
@asifua3912 8 ай бұрын
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു. (ഖു൪ആന്‍:39/45
@kunchikoyapalliyali407
@kunchikoyapalliyali407 2 жыл бұрын
ഇന്നക്കലാതു സ്മി ഉൽ മൗത്താവ ലാതു സ്മി ഉസ്സുമ ദുആ അ - നബിയെ മരണപ്പെട്ടവരെ നിങ്ങൾക്ക് കേൾപ്പിക്കാനാവില്ല - ഇത് പിന്നെ എങ്ങനെ കേൾക്കും - ഖുറ് ആൻ-
@achu7228
@achu7228 Жыл бұрын
അത് അവിശ്വാസികളെ കുറിച്ചാണ് ഹൃദയം മരിച്ചവർ
@ZainulAbid-wy8mm
@ZainulAbid-wy8mm Жыл бұрын
0:48 അത് പോലും കേൾക്കും എന്നല്ലേ മനസ്സിലാക്കേണ്ടത്....
@NafihRushaid
@NafihRushaid 2 ай бұрын
No
@AzeezAzeez-zg5em
@AzeezAzeez-zg5em Жыл бұрын
കബറങ്കിൽ സെലാം പറയുമ്പോൾ കേൾക്കില്ലേ
@hamysudy4455
@hamysudy4455 2 жыл бұрын
മരണപ്പെട്ടു പോയവർക്കുവേണ്ടി ഖുർആൻ ഓതുന്നതിൻറെ വിധി എന്താണ്?
@vanoushad8589
@vanoushad8589 2 жыл бұрын
അവര്ക് അതിന്റ പ്രതിഫലം കിട്ടുകയില്ല. എന്നാൽ ഓതുന്ന ആൾക് കിട്ടും
@athikahanthama4203
@athikahanthama4203 2 жыл бұрын
മഹാനായ പ്രഭാഷകൻ മറുപടിയില്ലേ. പോയോ മൂപ്പർ
@mr.m.m7817
@mr.m.m7817 2 жыл бұрын
@@vanoushad8589 എന്ന് ആര് പറഞ്ഞു?
@mobiletechte4523
@mobiletechte4523 2 жыл бұрын
@@vanoushad8589 അത് റസൂൽ പഠിപ്പിച്ചോട്ടുണ്ടോ
@Eyyothil
@Eyyothil 6 ай бұрын
ചെരിപ്പിടാതെ പോയാൽ കേൾക്കുമോ മൗലവി ❓ഷൂ ആണെങ്കിൽ കേൾക്കുമോ ❓ചെരിപ്പടി ശബ്ദം കേൾക്കും എന്നത്കൊണ്ട് മൗലവി എന്താണ് മനസ്സിലാക്കിയത് ❓😅🤔
@asharafs390
@asharafs390 3 ай бұрын
കേൾക്കില്ല എന്നതല്ല അടിസ്ഥാനം.. ഏത് സമയത്തും എപ്പോഴും എന്തും മരണപ്പെട്ടുപോയവർക്ക് അറിയാൻ കഴിയുന്നതാണ്.. എത്രത്തോളം എന്നാൽ ആ ഖബറിന് പുറത്ത് നടക്കുന്ന എല്ലാം... ചെരുപ്പിന്റെ കാലടി ശബ്ദം വരെയും..
@mahmoodmahmood9701
@mahmoodmahmood9701 Жыл бұрын
إِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ. എല്ലാ മുഫസ്സിരീങ്ങളും അവരുടെ കിത്താബിൽ موتى എന്ന പദത്തിന് കാഫിരീങ്ങൾ എന്നാണ് അർത്ഥംപറന്നത്. ആയതിനെ അവസാനം പറഞ്ഞത് അവർ പിന്തിരിഞ്ഞു ഓടുന്ന വരാണെങ്കിൽ എന്നാണ്.... ഖബറിൽ ഉള്ളവർ ഓടുക യാണോ??????
@hafizsiyadazhari4175
@hafizsiyadazhari4175 2 ай бұрын
ഹ്യദയം മരിച്ചവരെ പറ്റിയാടാ ആയത്തിൽ പറഞ്ഞത് വിഡ്ഡി
@viewpoint5277
@viewpoint5277 2 жыл бұрын
കാലം ഇത്രയും പൂരോഗി മിച്ചിട്ടും മനുഷ്യൻ മാറുന്നില്ലല്ലോ
@alavipathiyil3121
@alavipathiyil3121 2 жыл бұрын
വളരെ ശരി കാലം പുരോഗമിച്ചിട്ടും മനുഷ്യൻ. ദൈവം ഉദ്ധേഷിച്ച അതേ പോലെ തന്നെ.. ചുരുങ്ങിയത് രണ്ട് കണ്ണ്, ബേക്കിലെങ്കിലും . ഉണ്ടാക്കി. പ്രസവിപ്പിക്കാൻ കഴിയുന്നില്ല. ല്ലോ.. എന്നാൽ എത്ര സുഖമായിരുന്നു. പുരോഗമന മാ യിരുന്നു.
@khalidmp3070
@khalidmp3070 2 жыл бұрын
ഖബറിൻറ്റേ അടുത്ത്നിന്ന് ഖബറിൽ ഉള്ളവരോട് സലാം പറയാൻ പറ്റുമോ ? സലാം പറയുന്നത് കൊണ്ട് കാരൃമുണ്ടോ ?സലാം പറഞാൽ അവറ് അത് കേൾക്കുമോ ?
@sameerkp2184
@sameerkp2184 2 жыл бұрын
സലാം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പ്രാർത്ഥന ആണ് ( അല്ലാഹുവിൻ്റെ രക്ഷയും സമാധാനവും നിങ്ങളിൽ ഉണ്ടാവട്ടെ) എന്നാണ് അർത്ഥം
@mohamedfarooque6384
@mohamedfarooque6384 2 жыл бұрын
Foolishness
@sidiqsidiq1284
@sidiqsidiq1284 Жыл бұрын
മുത്ത്നബിയുടെ ഖബർസിയാറത്ത് ചെയ്യുബോൾ സലാം പറയാറുണ്ട് മുത്ത് നഭികേൾക്കുമോ
@mdsiyadvp
@mdsiyadvp 5 ай бұрын
Salam ethichu kodukkunnath malakkukalanu
@azeezkuniyil501
@azeezkuniyil501 2 жыл бұрын
മുസ്ലിംങ്ങളുടെ ഖബർ കണ്ടാൽ സലാം ചൊല്ലാൻ റസൂൽ (സ) പറഞ്ഞതാണ് അത് അവർ കേൾക്കുമോ? കേൾക്കില്ലങ്കിൽ റസൂൽ (സ)അങ്ങിനെ പറയില്ലല്ലോ?
@anwarsithara658
@anwarsithara658 2 жыл бұрын
സലാം ചൊല്ലാൻ പറഞ്ഞിട്ടുണ്ട് മരിച്ചവരോട് മറ്റ് കാര്യങ്ങൾ പറയാൻ പറഞ്ഞിട്ടുണ്ടോ?
@fusiongaming753
@fusiongaming753 2 жыл бұрын
ഇല്ല അത് ഓക്കേ ശിർക് ടിംസ് ആണ് അങ്ങനെ ചെയ്യുന്നത് മറ്റ് കാര്യങ്ങൾ പറയുന്ന അവർ ശിർക് ചെയുന്ന അവർ ആണ്
@ramil.k3022
@ramil.k3022 2 жыл бұрын
Pinnendhina avarode salam paraunnadh
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 11 ай бұрын
അപ്പൊ പിന്നെ കബറാളിക്ക് സലാം പറയാൻ റസൂൽ പഠിപ്പിച്ചത് വെറുതെ യാണോ ❓️❓️ബദർ ൽ ശത്രുക്കൾ ചത്തുകിടന്നപ്പോൾ സ്വഹാബി റസൂലിനോട് ചോദിച്ച സന്ദർഭം...ഇവർ കേൾക്കുമോ നബിയെ .. "നിങ്ങളെക്കാൾ കേൾക്കുന്നവരാണ് അവർ "അപ്പൊ മരിച്ച ആരും തന്നെ കേൾക്കും എന്ന് ഉറപ്പല്ലേ സഹോദരാ..കേൾക്കുന്നവിഷയത്തിൽ ഇവിടെ നല്ലവർ മോശം എന്നില്ല..
@AliMenattil
@AliMenattil 9 ай бұрын
അള്ളാഹു ഉദെസിച്ചാൽ
@muthaman3724
@muthaman3724 2 жыл бұрын
🖐💐👍🤲
@shafishafisha6682
@shafishafisha6682 2 жыл бұрын
Allhamndulillah ,,,jazminshafi
@mohamedfarooque6384
@mohamedfarooque6384 2 жыл бұрын
This question is out of quistion, read and undetstand quran properly
@userseppu547
@userseppu547 2 жыл бұрын
pinnenthina kabaralikalk salam parayunnath
@kph8558
@kph8558 Жыл бұрын
എന്ത് ന്യായാണ് മൗലവി ചെരുപ്പിന്റെ അടയാളം കേൾക്കും അല്ലാത്തതൊന്നും കേൾക്കൂല ഇങ്ങക്ക് ഇങ്ങക്ക് സൗകര്യത്തിനനുസരിച്ച് മസ്അ ല ഉണ്ടാക്കുന്നത്
@asgaralinml6200
@asgaralinml6200 2 жыл бұрын
അല്ലാഹു അഹ്‌ലം
@MS-oo6ej
@MS-oo6ej 2 жыл бұрын
വെള്ളിയാഴ്ച നബി ( s) യെ അള്ളാഹു നേരിട്ട് കേൾപ്പിക്കും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ????
@MohamedAshraf-ul4rn
@MohamedAshraf-ul4rn 2 жыл бұрын
Illa.. Parayunna alukalodu hadees references chothikku.. Avark saheehaaya hadees paranju tharan kazhyilla...
@muhsinmadeenamediathevalak785
@muhsinmadeenamediathevalak785 2 жыл бұрын
@@MohamedAshraf-ul4rn നേരിട്ട് കേൾക്കുമെന് വിശ്വസിച്ചാൽ അന്റെ വീട് പട്ടിണി ആകുമോ വഹ്ഹാബി
@afhampc7756
@afhampc7756 2 жыл бұрын
@@muhsinmadeenamediathevalak785 മയ്യിത്തിനോട് തേടിയാലേ ഖുറാഫിക്ക് സമാധാനം കിട്ടൂ... അത്‌ ഇനി പറഞ്ഞിട്ടും കാര്യമില്ല
@kunchippaabu3868
@kunchippaabu3868 Жыл бұрын
വഹാബികളുടെ പ്രശ്നം ഞങ്ങൾ എല്ലാം തികഞ്ഞവരാണെന്ന ചിന്തയാണ്. അതാണ് ഓരോ വർഷവും പുതിയ ഗ്രൂപ്പ്‌ ഉണ്ടാകുന്നത്... മഹാന്മാരെ അവർ അംഗീകരിക്കില്ല.....
@Rasmiya-pq6eb
@Rasmiya-pq6eb 2 ай бұрын
Mahanmarod vilich parthikkilla. Njagal allhahuvinod mathrame pararthikku neercha neru. Allekilum allhavinod mathram parthikkukka paranjal ingalk apo pirand ilakallalle. Allha paranjath " ningal ennod prarthikku njan ingalk utharam nelkam ennan." Allathe mahan marond paranjolim njan utharam cheyya ennalla. Alla onn choikkatte allhahuvinod mathram choyicha valla preshnavum undo? Allhuvinod mathram chodhichal narakathil pokumo?
@abc6357
@abc6357 2 жыл бұрын
#സമസ്ത, #ജാറം #മഖ്ബറ അറിയണം നിങ്ങൾ ആ സമസ്തയെ,, അല്ലാഹുവിനോട് നമുക്ക് നേരിട്ട് ദുആ ചെയ്തൂടെ എന്ന് ആരെങ്കിലും ചോദിച്ചാൽ.. പൊതുവേ സമസ്ത മൊല്ലാമർ അവർക്ക് തോന്നിയ ചില ഉപമകൾ പറയാറുണ്ട്,,, ഒരിക്കൽ ഒരു സമസ്ത മൊല്ല പറഞ്ഞത്,, അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുന്നത് അവൻ താരതമ്യം ചെയ്തത്,,, അത് ട്രാൻസ്‌ഫോർമറിൽ നിന്ന് നേരിട്ട് കറണ്ട് എടുക്കാൻ നോക്കുന്നത് പോലെയാണ്.... കത്തിപ്പോവും എന്ന്??? അപ്പൊ അതിലേക്കുള്ള ലൈൻ ആണ്... മഖ്‌ബറകൾ എന്ന്,,അവരോട് ദുആ ചെയ്യലാണ്,,അതാണ് സേഫ് എന്ന്,, نعوذ بالله നോക്കു അല്ലാഹുവിനു ഇവർ പറഞ്ഞ ഉപമ ഒരു മുസ്ലിമിന് പറയാൻ പറ്റുന്ന വാക്കുകളാണോ ഇവർ പറയുന്നത്??? എന്നാൽ നാം ഈ സമസ്ത മൊല്ലാമാരോട് ചോദിക്കട്ടെ,,, ദിവസവും അഞ്ചു നേരം നിസ്കരിക്കുന്ന ഒരുവൻ,, അവൻ ഏറ്റവും വലിയ ദുആയാണ് തന്റെ റബ്ബിനോട് ചെയ്യുന്നത് ദിവസവും നിർബന്ധമായും 17 നാം അത് ചെയ്യന്നു,,, ''ഇഹ്ദിനസ്സ്വിറാത്വൽ മുസ്തകീം '' ഇതിന്റെ അർത്ഥം അറിയാത്ത ഒരു മുസ്ലിമും ഉണ്ടാകുമെന്ന് തോന്നുന്നില്ല,, എന്നാൽ എനിക്ക് ഈ മൊല്ലായോട് ആണ് ചോദിക്കാൻ ഉള്ളത്,,, ഇങ്ങനെ 17 പ്രാവശ്യം നീ ചോദിച്ചിട്ട്.. നിനക്ക് കറണ്ട് അടിച്ചോ നീ കത്തിപ്പോയോ?? ഇത് മാത്രമല്ല,, ഭക്ഷണം കഴിക്കുമ്പോൾ നാം ബിസ്മി ചെല്ലുന്നു,, ശേഷം കഴിഞ്ഞാൽ അൽ ഹംദുലില്ലാഹ് എന്ന് പറയുന്നു,,വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുന്നു,,, വാഹനത്തിൽ കയറുമ്പോൾ റബ്ബിനോട് നേരിട്ട് ദുഅ ചെയ്യുന്നു,, ബാത്‌റൂമിൽ കയറുമ്പോൾ റബ്ബിനോട് നേരിട്ട് ദുആ ചെയ്യുന്നു,, ഇരുകുങ്ങുമ്പോഴും ചെയ്യുന്നു,,,മസ്ജിതിലേക്ക് കയറുമ്പോൾ റബ്ബിനോട് നേരിട്ട് ദുഅ ചെയ്യന്നു,,, മസ്ജിദിൽ നിന്ന് ഇറങ്ങുമ്പോഴും ദുആ ചെയ്യുന്നു,,, വുളൂ എടുക്കുമ്പോൾ വുളൂഇന് ശേഷം അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുന്നു,, എന്തിനു സ്വന്തം ഭാര്യയുമായി ബന്ധപ്പെടുന്നതിനു മുൻപ് പോലും റബ്ബിനോട് നേരിട്ട് ദുആ ചെയ്യുന്നു.. ഉറങ്ങുന്നതിനു മുൻപും.. ഉണർന്നാലും.. റബ്ബിനോട് നേരിട്ട് ദുആ ചെയ്യുന്നു,,, ഇത്ര അധികം ദുആ ചെയ്തിട്ടും ഒരു മുസ്ലിമും കത്തിപ്പോയിട്ടില്ല,,, പിന്നെ എപ്പോ അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുമ്പോഴാണ് ഒരാൾ കത്തിപ്പോവുക... സമസ്തയിലെ മുഴുവൻ മൊല്ലാമാർക്കും ഉള്ള ചോദ്യമാണ്,,, ഇനി എന്റെ ചോദ്യം സമസ്തയിൽ അണികളോടാണ്,,, നിസ്ക്കാരത്തിലും,,, മുകളിൽ പറഞ്ഞ സന്ദര്ഭത്തിലും അല്ലാത്ത,,,, വേറെ എന്ത് കാര്യമാണ് നിങ്ങൾക്ക് അള്ളാഹു അല്ലാത്തവരോട് ചോദിക്കാൻ ഉള്ളത്???? ചിന്തിക്കുന്നവർ സമസ്തയുടെ ഉദാഹരണങ്ങളിൽ ദൃഷ്ട്ടാന്ദംഉണ്ട് എന്ന് സമസ്തയുടെ തന്റെ റബ്ബിനെക്കുറിച്ചുള്ള മോശമായ ഉദാഹരണം കണ്ട്,,, വർഷങ്ങൾക്ക് മുൻപ് പടിയിറങ്ങിയ ഒരു പൂർവ്വ വിദ്യാർത്ഥി، ، 🖊️Boo abdillah
@beevitt5863
@beevitt5863 3 ай бұрын
കേൾക്കും കുട്ടി
@sajeersalu-v1v
@sajeersalu-v1v Жыл бұрын
😂😂😂😂😂ന്റെ മോനെ ചെരിപ്പടി വരെ കേൾക്കും ന്ന് പറഞ്ഞാൽ ചെരിപ്പടി മാത്ര കേൾക്കൊള്ളു ലെ 😂😂😂😂😂
@jaferaa
@jaferaa 2 жыл бұрын
ജീവിച്ചിരിക്കുന്നവർ ആണെങ്കിൽ തെറ്റില്ല അല്ലേ..?
@abc6357
@abc6357 2 жыл бұрын
സമസ്ത,, അറിയണം നിങ്ങൾ ആ സമസ്തയെ,, അല്ലാഹുവിനോട് നമുക്ക് നേരിട്ട് ദുആ ചെയ്തൂടെ എന്ന് ആരെങ്കിലും ചോദിച്ചാൽ.. പൊതുവേ സമസ്ത മൊല്ലാമർ അവർക്ക് തോന്നിയ ചില ഉപമകൾ പറയാറുണ്ട്,,, ഒരിക്കൽ ഒരു സമസ്ത മൊല്ല പറഞ്ഞത്,, അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുന്നത് അവൻ താരതമ്യം ചെയ്തത്,,, അത് ട്രാൻസ്‌ഫോർമറിൽ നിന്ന് നേരിട്ട് കറണ്ട് എടുക്കാൻ നോക്കുന്നത് പോലെയാണ്.... കത്തിപ്പോവും എന്ന്??? അപ്പൊ അതിലേക്കുള്ള ലൈൻ ആണ്... മഖ്‌ബറകൾ എന്ന്,,അവരോട് ദുആ ചെയ്യലാണ്,,അതാണ് സേഫ് എന്ന്,, نعوذ بالله നോക്കു അല്ലാഹുവിനു ഇവർ പറഞ്ഞ ഉപമ ഒരു മുസ്ലിമിന് പറയാൻ പറ്റുന്ന വാക്കുകളാണോ ഇവർ പറയുന്നത്??? എന്നാൽ നാം ഈ സമസ്ത മൊല്ലാമാരോട് ചോദിക്കട്ടെ,,, ദിവസവും അഞ്ചു നേരം നിസ്കരിക്കുന്ന ഒരുവൻ,, അവൻ ഏറ്റവും വലിയ ദുആയാണ് തന്റെ റബ്ബിനോട് ചെയ്യുന്നത് ദിവസവും നിർബന്ധമായും 17 നാം അത് ചെയ്യന്നു,,, ''ഇഹ്ദിനസ്സ്വിറാത്വൽ മുസ്തകീം '' ഇതിന്റെ അർത്ഥം അറിയാത്ത ഒരു മുസ്ലിമും ഉണ്ടാകുമെന്ന് തോന്നുന്നില്ല,, എന്നാൽ എനിക്ക് ഈ മൊല്ലായോട് ആണ് ചോദിക്കാൻ ഉള്ളത്,,, ഇങ്ങനെ 17 പ്രാവശ്യം നീ ചോദിച്ചിട്ട്.. നിനക്ക് കറണ്ട് അടിച്ചോ നീ കത്തിപ്പോയോ?? ഇത് മാത്രമല്ല,, ഭക്ഷണം കഴിക്കുമ്പോൾ നാം ബിസ്മി ചെല്ലുന്നു,, ശേഷം കഴിഞ്ഞാൽ അൽ ഹംദുലില്ലാഹ് എന്ന് പറയുന്നു,,വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുന്നു,,, വാഹനത്തിൽ കയറുമ്പോൾ റബ്ബിനോട് നേരിട്ട് ദുഅ ചെയ്യുന്നു,, ബാത്‌റൂമിൽ കയറുമ്പോൾ റബ്ബിനോട് നേരിട്ട് ദുആ ചെയ്യുന്നു,, ഇരുകുങ്ങുമ്പോഴും ചെയ്യുന്നു,,,മസ്ജിതിലേക്ക് കയറുമ്പോൾ റബ്ബിനോട് നേരിട്ട് ദുഅ ചെയ്യന്നു,,, മസ്ജിദിൽ നിന്ന് ഇറങ്ങുമ്പോഴും ദുആ ചെയ്യുന്നു,,, വുളൂ എടുക്കുമ്പോൾ വുളൂഇന് ശേഷം അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുന്നു,, എന്തിനു സ്വന്തം ഭാര്യയുമായി ബന്ധപ്പെടുന്നതിനു മുൻപ് പോലും റബ്ബിനോട് നേരിട്ട് ദുആ ചെയ്യുന്നു.. ഉറങ്ങുന്നതിനു മുൻപും.. ഉണർന്നാലും.. റബ്ബിനോട് നേരിട്ട് ദുആ ചെയ്യുന്നു,,, ഇത്ര അധികം ദുആ ചെയ്തിട്ടും ഒരു മുസ്ലിമും കത്തിപ്പോയിട്ടില്ല,,, പിന്നെ എപ്പോ അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുമ്പോഴാണ് ഒരാൾ കത്തിപ്പോവുക... സമസ്തയിലെ മുഴുവൻ മൊല്ലാമാർക്കും ഉള്ള ചോദ്യമാണ്,,, ഇനി എന്റെ ചോദ്യം സമസ്തയിൽ അണികളോടാണ്,,, നിസ്ക്കാരത്തിലും,,, മുകളിൽ പറഞ്ഞ സന്ദര്ഭത്തിലും അല്ലാത്ത,,,, വേറെ എന്ത് കാര്യമാണ് നിങ്ങൾക്ക് അള്ളാഹു അല്ലാത്തവരോട് ചോദിക്കാൻ ഉള്ളത്???? ചിന്തിക്കുന്നവർ സമസ്തയുടെ ഉദാഹരണങ്ങളിൽ ദൃഷ്ട്ടാന്ദംഉണ്ട് എന്ന് സമസ്തയുടെ തന്റെ റബ്ബിനെക്കുറിച്ചുള്ള മോശമായ ഉദാഹരണം കണ്ട്,,, വർഷങ്ങൾക്ക് മുൻപ് പടിയിറങ്ങിയ ഒരു പൂർവ്വ വിദ്യാർത്ഥി، ، 🖊️Boo abdillah
@thuba7572
@thuba7572 2 жыл бұрын
👍
@suhailputhukkudi9588
@suhailputhukkudi9588 2 жыл бұрын
ഖബറാളികളോട് സലാം പറഞ്ഞാൽ കേൾക്കുമോ
@jameelamuhammed1933
@jameelamuhammed1933 2 жыл бұрын
സലാം പറയുന്നത് , താങ്കൾക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ , എന്നാണ് . ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും അല്ലാഹുവിന്റെ രക്ഷതന്നെയാണ് വേണ്ടത്. അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനും സർവ്വലോകപരിപാലകനുമാണ് . മരണപ്പെട്ടവർക് വേണ്ടി നമ്മുടെ പ്രാർത്ഥനകൾ തന്നെയാണ് ആവശ്യം . പ്രാർത്ഥനകൾ അല്ലാഹുവോട് .
@sajukasaju6248
@sajukasaju6248 2 жыл бұрын
ഞാനൊരു സുന്നിയാണ്... എന്നാലും പറയാതിരിക്കാൻ വയ്യ, അപ്പോൾ കബറിൽ സലാം പറയുന്നതോ എന്ന ശിർക്കിൽ ഒതുങ്ങിയ ചോദ്യം ഉന്നയിക്കുബോൾ.., നമ്മൾ സുന്നികൾ അവിടെ പോയി കരഞ്ഞ് അവരോട് പ്രർത്ഥിക്കുന്നത് അതിലും വലിയ ശിർക്കല്ലേ....
@jahanashaima7119
@jahanashaima7119 2 жыл бұрын
@@sajukasaju6248 yes no doubt അത് ശിർക്ക് ആകുന്നു...
@കഷായം
@കഷായം 2 жыл бұрын
ഇവിടെ ചോദ്യം ഖബറാളികളോട് സലാം പറഞ്ഞാൽ കേൾക്കുമോ ഇല്ലയോ എന്നാണ്...
@sajukasaju6248
@sajukasaju6248 2 жыл бұрын
@@jahanashaima7119 ശിർക്ക് ചെയ്ത് മരിച്ചവൻ കാലാകാലം നരഗത്തിലാണ്..
@ZainulAbid-wy8mm
@ZainulAbid-wy8mm Жыл бұрын
2:23 ഈ പറയുന്നത് പച്ചക്കള്ള മാണ് നുണയാണ് പറയുന്നത്...
@asifua3912
@asifua3912 8 ай бұрын
ആണോ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചു മരിച്ചാൽ ഒരാൾ നർഗത്തിൽ പോകോ
@asifua3912
@asifua3912 8 ай бұрын
وَإِذَا ذُكِرَ ٱللَّهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ ۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടചിത്തരാകുന്നു. (ഖു൪ആന്‍:39/45
@JijojijoJijojijo
@JijojijoJijojijo 2 жыл бұрын
Ouru puthan prasthanam varum theliv ningalea polulla aalukall aaano 🤔🤔🤔
@forexking270
@forexking270 2 жыл бұрын
മരിച്ചവരോട് സഹായം ചോദിക്കൽ എന്ന് പറയരുത് അവരെ മുൻ നിർത്തി അല്ലാഹുവിനോട് ആണ് ചോദിക്കുന്നത്
@shefpof9733
@shefpof9733 2 жыл бұрын
താങ്കൾ നേരിട്ട് അല്ലാഹുവിനെ വിളിച്ചാൽ കേൾക്കില്ല എന്ന് ഉറപ്പുണ്ടോ സഹോദര? ഇന്റർനെറ്റ് യുഗം വന്നപ്പോൾ അല്ലെ താങ്കൾ ഈ പറയുന്നതിനൊക്കെ ഒരു വ്യക്തത ഒരു പരിധിവരെ ആളുകളിലേക്ക്‌ എത്തിയത്. എന്റെ ചെറുപ്പക്കാലത് എന്റെ വല്ലിമ്മയുടെയും വലൂപ്പയുടെയും അത്രയും പ്രായമായ പലരും ബദരീങ്ങളെ രക്ഷിക്കണേ, മുഹ്യുദ്ധീൻ ശൈഖേ രക്ഷിക്കണെ എന്ന് വിളിച്ചു പ്രാർ ത്ഥിക്കുന്നത് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്, എന്നെപോലെ സഹോദരനും ഇങ്ങിനെ കേട്ടിരിക്കാം.അവരെ പിന്തുടർന്നു വരുന്ന പുതിയ തലമുറയിലെ പലരും അതെ പാത പിൻതുടരുന്നു. ഇതിനോക്കെ കാരണം വയറും പോക്കറ്റും വീർപ്പിക്കാൻ സ്വന്തം മതത്തെ, വിശ്വാസത്തെ വിറ്റ ഒരുകൂട്ടം ഇസ്ലാമിക വേഷ ധാരികൾ ആയിരുന്നു. ഇനിയെങ്കിലും ഒരു മാറ്റത്തിന് തയ്യാറാവുക.. അള്ളാഹു അനുഗ്രഹിക്കട്ടെ.
@nexia4771
@nexia4771 2 жыл бұрын
Ella aluklakkum ala koottal ane avishyam athan ividayum nadakunth.. Athil ore team ane ith
@Mrasarpu
@Mrasarpu 10 ай бұрын
😂😂😂 ഏതായാലും ചിലപ്പോൾ കേൾക്കും നടന്നു പോകുന്ന ചെരിപ്പടി ശബ്ദം പോലും കേൾക്കും എന്നും സമ്മതിച്ചു
@hussainkundilhussainkundil9733
@hussainkundilhussainkundil9733 Жыл бұрын
കബറിൽ കിക്കുന്ന വർ കേൾക്കും എന്നതിന് ഉദാഹരണം. പിരിഞ്ഞു പോരുന്ന കാലടി സബ്ദം കേൾക്കും എന്നത് മാത്രമല്ല അവരെ സിയാറത്ത് ചെയ്യുമ്പോഴും ജിവിച്ചിരിക്കുന്നവരെ സംബോദന ചെയ്യുന്നവരെ സംമ്പോദന ചെയ്യുന്നത് അവർ കേൾക്കും എന്ന അടിസ്ഥാനത്തിലല്ലെ
@AshrafKm-d7s
@AshrafKm-d7s 5 ай бұрын
😂പിരിഞ്ഞ് പോരുന്ന കാലടി ശബ്ദം കേൾക്കും എന്ന് പറഞ്ഞത് റസൂലാണ്. സിയാറത്ത് ചെയ്യുമ്പോൾ നിങൾ അവരോട് പ്രാർത്ഥിക്കുന്നത് കേൾക്കും നിങ്ങള്ക് അവർ ഉത്തരം ചെയ്യും എന്ന് റസൂൽ പറഞ്ഞോ . അത് റസൂൽ പറഞ്ഞതായി തെളിവ് നൽകൂ.,( ഞങ്ങൾക്ക് കുട്ടിയെ തരണം ഉപ്പാപ്പ. അസുഖം മാടിത്തരണം ഉപ്പാപ്പ 😂 ബുദ്ധി തരണം ഉപ്പാപ്പ). എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചു പോകുന്ന പോലെ വിളികുന്നില്ലേ. 😂😂😂
@mahamoodmoid9803
@mahamoodmoid9803 Жыл бұрын
സലാം പറയൽ അതിന്റ അർത്ഥം റബ്ബിന്റെ രച്ച നിന്നിൽ ഉണ്ടായിരിക്കട്ട എന്നല്ലേ സഹോദര റസൂൽ പറഞ്ഞത് അതല്ലേ
@IBRU222
@IBRU222 2 жыл бұрын
അവഗണിക്കേണ്ടവരെ വർധിച്ച അവജ്ഞയോടെ തള്ളിക്കളയുക. നമ്മുടെ സമയം കളയരുത്.
@mohdshareefshareef3402
@mohdshareefshareef3402 2 жыл бұрын
انت مو صاحي
@nabhanmuhammed6737
@nabhanmuhammed6737 Жыл бұрын
കേട്ടത് കൊണ്ട് എന്ത് കാര്യം. മറുപടി കിട്ടില്ലല്ലോ
@ayishabieatha8092
@ayishabieatha8092 Жыл бұрын
എന്തിനാ മുത്തുനബിനോട് സമ്മതം കൊടുത്തത് മനസ്സിലാക്കാൻ ബുദ്ധിമു
@najuc5675
@najuc5675 Жыл бұрын
6:8 വെള്ളിയാഴ്ച രാവിലെ ചൊല്ലുന്ന സ്വലാത്തിനെ നബി (s) നേരിട്ട് കേൾക്കുമെന്ന് ഹദീസ് ഉണ്ടല്ലോ
@safyvkd8728
@safyvkd8728 2 ай бұрын
😂
@asgaralinml6200
@asgaralinml6200 2 жыл бұрын
കബർ സിയാരത്തല്ലേ സഹോദര ചെയ്യുന്നത്... അവിടെ പോയി ആരെങ്കിലും പ്രാർത്ഥിക്കുമോ സഹായം തരുമോ താങ്കൾ എല്ലാവരെയും പറഞ്ഞു അങ്ങനെ ആൾകാർ ഉണ്ട് എന്ന് വരുത്തി തീർക്കുകയോ
@jahananihaz
@jahananihaz 2 жыл бұрын
Kabar ketti pokki prarthana nadathunnavar und..orupad perund
@arbmatool449
@arbmatool449 2 жыл бұрын
സഹോദരാ നമ്മുടെ നാട്ടിൽ നിന്നു തന്നെ നബിയെ വിളിച്ചു പ്രാർത്ഥിക്കുന്നില്ലേ പാപം പൊറുക്കാൻ നബിയോട് ചോദിക്കണമെന്നല്ലേ മൗലൂദിൽ ഉള്ളത്
@abc6357
@abc6357 2 жыл бұрын
സമസ്ത,, അറിയണം നിങ്ങൾ ആ സമസ്തയെ,, അല്ലാഹുവിനോട് നമുക്ക് നേരിട്ട് ദുആ ചെയ്തൂടെ എന്ന് ആരെങ്കിലും ചോദിച്ചാൽ.. പൊതുവേ സമസ്ത മൊല്ലാമർ അവർക്ക് തോന്നിയ ചില ഉപമകൾ പറയാറുണ്ട്,,, ഒരിക്കൽ ഒരു സമസ്ത മൊല്ല പറഞ്ഞത്,, അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുന്നത് അവൻ താരതമ്യം ചെയ്തത്,,, അത് ട്രാൻസ്‌ഫോർമറിൽ നിന്ന് നേരിട്ട് കറണ്ട് എടുക്കാൻ നോക്കുന്നത് പോലെയാണ്.... കത്തിപ്പോവും എന്ന്??? അപ്പൊ അതിലേക്കുള്ള ലൈൻ ആണ്... മഖ്‌ബറകൾ എന്ന്,,അവരോട് ദുആ ചെയ്യലാണ്,,അതാണ് സേഫ് എന്ന്,, نعوذ بالله നോക്കു അല്ലാഹുവിനു ഇവർ പറഞ്ഞ ഉപമ ഒരു മുസ്ലിമിന് പറയാൻ പറ്റുന്ന വാക്കുകളാണോ ഇവർ പറയുന്നത്??? എന്നാൽ നാം ഈ സമസ്ത മൊല്ലാമാരോട് ചോദിക്കട്ടെ,,, ദിവസവും അഞ്ചു നേരം നിസ്കരിക്കുന്ന ഒരുവൻ,, അവൻ ഏറ്റവും വലിയ ദുആയാണ് തന്റെ റബ്ബിനോട് ചെയ്യുന്നത് ദിവസവും നിർബന്ധമായും 17 നാം അത് ചെയ്യന്നു,,, ''ഇഹ്ദിനസ്സ്വിറാത്വൽ മുസ്തകീം '' ഇതിന്റെ അർത്ഥം അറിയാത്ത ഒരു മുസ്ലിമും ഉണ്ടാകുമെന്ന് തോന്നുന്നില്ല,, എന്നാൽ എനിക്ക് ഈ മൊല്ലായോട് ആണ് ചോദിക്കാൻ ഉള്ളത്,,, ഇങ്ങനെ 17 പ്രാവശ്യം നീ ചോദിച്ചിട്ട്.. നിനക്ക് കറണ്ട് അടിച്ചോ നീ കത്തിപ്പോയോ?? ഇത് മാത്രമല്ല,, ഭക്ഷണം കഴിക്കുമ്പോൾ നാം ബിസ്മി ചെല്ലുന്നു,, ശേഷം കഴിഞ്ഞാൽ അൽ ഹംദുലില്ലാഹ് എന്ന് പറയുന്നു,,വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുന്നു,,, വാഹനത്തിൽ കയറുമ്പോൾ റബ്ബിനോട് നേരിട്ട് ദുഅ ചെയ്യുന്നു,, ബാത്‌റൂമിൽ കയറുമ്പോൾ റബ്ബിനോട് നേരിട്ട് ദുആ ചെയ്യുന്നു,, ഇരുകുങ്ങുമ്പോഴും ചെയ്യുന്നു,,,മസ്ജിതിലേക്ക് കയറുമ്പോൾ റബ്ബിനോട് നേരിട്ട് ദുഅ ചെയ്യന്നു,,, മസ്ജിദിൽ നിന്ന് ഇറങ്ങുമ്പോഴും ദുആ ചെയ്യുന്നു,,, വുളൂ എടുക്കുമ്പോൾ വുളൂഇന് ശേഷം അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുന്നു,, എന്തിനു സ്വന്തം ഭാര്യയുമായി ബന്ധപ്പെടുന്നതിനു മുൻപ് പോലും റബ്ബിനോട് നേരിട്ട് ദുആ ചെയ്യുന്നു.. ഉറങ്ങുന്നതിനു മുൻപും.. ഉണർന്നാലും.. റബ്ബിനോട് നേരിട്ട് ദുആ ചെയ്യുന്നു,,, ഇത്ര അധികം ദുആ ചെയ്തിട്ടും ഒരു മുസ്ലിമും കത്തിപ്പോയിട്ടില്ല,,, പിന്നെ എപ്പോ അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യുമ്പോഴാണ് ഒരാൾ കത്തിപ്പോവുക... സമസ്തയിലെ മുഴുവൻ മൊല്ലാമാർക്കും ഉള്ള ചോദ്യമാണ്,,, ഇനി എന്റെ ചോദ്യം സമസ്തയിൽ അണികളോടാണ്,,, നിസ്ക്കാരത്തിലും,,, മുകളിൽ പറഞ്ഞ സന്ദര്ഭത്തിലും അല്ലാത്ത,,,, വേറെ എന്ത് കാര്യമാണ് നിങ്ങൾക്ക് അള്ളാഹു അല്ലാത്തവരോട് ചോദിക്കാൻ ഉള്ളത്???? ചിന്തിക്കുന്നവർ സമസ്തയുടെ ഉദാഹരണങ്ങളിൽ ദൃഷ്ട്ടാന്ദംഉണ്ട് എന്ന് സമസ്തയുടെ തന്റെ റബ്ബിനെക്കുറിച്ചുള്ള മോശമായ ഉദാഹരണം കണ്ട്,,, വർഷങ്ങൾക്ക് മുൻപ് പടിയിറങ്ങിയ ഒരു പൂർവ്വ വിദ്യാർത്ഥി، ، 🖊️Boo abdillah
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
അൻസാർ നന്മണ്ടക്ക് മാത്രം അല്ല ഈ മറുപടി | Sirajul Islam Balussery
22:34
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН