തീർച്ചയായും പ്രയോജനപ്പെട്ടു. ചില തെറ്റുകൾ പഠിച്ചു വച്ചിരുന്നത് തിരുത്താനും സാധിച്ചു.
@athmikamk9582 жыл бұрын
Thank you Teacher. വളരെ ഉപകാരപ്രദമായിരുന്നു.👍🙏🙏🙏
@haimalayalammocktest59822 жыл бұрын
കാർത്തു .....💖💖💖
@drishyachandran57064 ай бұрын
Telagram chanal undo miss.. Pdf notes kittumo??
@haimalayalammocktest59824 ай бұрын
@@drishyachandran5706 illa da🙏
@sreelekshmitr23202 жыл бұрын
Thanku ടീച്ചർ... നല്ല കോൺഫിഡൻ സ് തോന്നുന്നു
@ashavinod24452 жыл бұрын
വളരെ നല്ല class ഒരുപാട് നന്ദി 🙏🙏🙏👌👌👌
@vaishnavis84422 жыл бұрын
ആത്മവിശ്വാസം നൽകുന്ന മോക്ക്ടെസ്റ്റ്
@varshae9208 Жыл бұрын
രീതിക്ക് പകരം ആയി ഉപയോഗിച്ച പദമല്ല രുദ്രടൻ കൂട്ടി ചേർത്ത രീതി ആണ് ലാടിയ
@aryasunilkumar95582 жыл бұрын
Thank you Teacher 🙏🙏🙏🙏🙏
@elhopper15532 жыл бұрын
Hai mom ☺️❤️ nalla nilavaramulla chodyangal maximum referchaithenkilum thalayyil uraikkunnilla bhamahanum vamananum vattam karakki 😓onnukudi aanju padikkanam Thanku mom 🙏👍💙💚❤️❤️,🙋🌹💝
@haimalayalammocktest59822 жыл бұрын
👍💪
@vaishnavis84422 жыл бұрын
നമുക്ക് ഒരുവിധം എല്ലാ ടോപ്പിക്കും ഇതുപോലെ മോക്ക് ടെസ്റ്റ് നടത്തി തീരുമോ പരീക്ഷയ്ക്ക് മുമ്പ്. എല്ലാവർക്കും നല്ല രീതിയിൽ ആത്മവിശ്വാസം നൽകുന്ന പരീക്ഷ യാണിത്.കൂടുതൽ വായിക്കുകയും ചെയ്യാം.ടീച്ചറോടുള്ള നന്ദി പറയുന്നു❣️❣️❣️❣️🙏🙏🙏
@sandeepasajith93302 жыл бұрын
അറിയാത്ത ഒരുപാട് ഉത്തരങ്ങൾ മനസിലായി. Thanq ടീച്ചർ 😘😘🥰
@neethuratheesh9112 жыл бұрын
Thank you misse
@neethuratheesh9112 жыл бұрын
Karuna yude avathaarika ezhuthiyathu ara misse
@lijisanthosh73872 жыл бұрын
രമണീയാർത്ഥ പ്രതിപാദക: ശബ്ദ: കാവ്യം - വിശ്വനാഥൻ എന്നു കാണു ന്നുണ്ടല്ലോ ടീച്ചർ
@haimalayalammocktest59822 жыл бұрын
രസഗംഗാധരത്തിൽ - ജഗന്നാഥ പണ്ഡിതൻ👍
@bindumolsajeev43482 жыл бұрын
വിദ്യാനാഥൻ എന്നും കണ്ടു. ഏതാണു ശരി? അറിയാമോ ?
@haimalayalammocktest59822 жыл бұрын
@@bindumolsajeev4348 ജഗന്നാഥ പണ്ഡിതൻ
@__.living.__.art.__71802 жыл бұрын
Thank you all
@artsymeister232 жыл бұрын
thanku teachher 😘😘😘😘
@ajeenaniyas68092 жыл бұрын
Thank you, answer cheyyumbol oru confident und. Working teachers time problem anu. Mam eppozhekke padikkum.
@haimalayalammocktest59822 жыл бұрын
സമയം പ്രശ്നാടാ .സാരല്ല കുറച്ച് പേർക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടല്ലോ.💖💖💖💖🤗
@sumasathyapal80112 жыл бұрын
Good class,,,,
@udayasasidharan97872 жыл бұрын
🥰🥰🥰🥰 Tnqqqqq teacher 💓💓
@AnugmailComAnu2 жыл бұрын
ഗംഭീരം ❤️❤️❤️👍👍👌👌🙏🙏
@artsymeister232 жыл бұрын
teacher ❤️❤️❤️🙏🙏🙏👍👍
@prakashnair38442 жыл бұрын
Thanks
@carmeljoy12122 жыл бұрын
Mam appayya deekshithar ആണോ അയ്യപ്പ deekshithar ആണോ
@haimalayalammocktest59822 жыл бұрын
കുവലയാനന്ദം - അപ്പയ്യദീക്ഷിതർ
@artsymeister232 жыл бұрын
Tr ശൃഗാര പ്രകാശം ആരാണ് എഴുതിയത് .എന്റെ കൈയിലുള്ള ബുക്കിൽ ഒരു ഭാഗത്തു ഭാമഹൻ എന്നും മറ്റൊരിടത്തു ഭോജൻ എന്നുമാണ് എഴുതിയിരിക്കുന്നത്
@haimalayalammocktest59822 жыл бұрын
ഭാമഹനാണ് ഞാൻ പഠിച്ചു വച്ചിരിക്കുന്നത്
@artsymeister232 жыл бұрын
@@haimalayalammocktest5982 ok teacher 🙏🙏
@rainbowaquafishinalappuzha64902 жыл бұрын
🥰🙏
@farsanafarsu26562 жыл бұрын
ഒരു സംശയം,പാട്ട് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. ഭാഷാ ഭഗവത്ഗീതയിലെ 700ശ്ലോകങ്ങൾ മാധവപ്പണിക്കർ എത്ര ശ്ലോകമായിട്ടാണ് ചുരുക്കിയത്. 323 എന്നും 328 എന്നും കാണുന്നു. ഏതാണ് ശരി. ആരെങ്കിലും പറയുമോ
@haimalayalammocktest59822 жыл бұрын
323 ആണ് ഞാൻ പഠിച്ചത്.
@aneesh92882 жыл бұрын
പ്രതാപരുദ്രീയം - വിദ്യാനാഥനല്ലേ ...?
@haimalayalammocktest59822 жыл бұрын
സഹോ ...വിശ്വനാഥനല്ല. വിദ്യാനാഥനാണ്🙏😍
@aneesh92882 жыл бұрын
അനുമിതിവാദത്തെ നിരസിച്ചത് ഭട്ടനായകനാണോ .. ഒരു ഗൈഡിൽ ഭട്ടതൗതൻ എന്ന് കണ്ടു ... വ്യക്തമായി അറിയാമോ ...
@shoukath26582 жыл бұрын
ടീച്ചർ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നാണ് ഉണ്ടാവുക.... Exam 21 ന് തന്നെയാണോ..?? Please reply......
@haimalayalammocktest59822 жыл бұрын
ഇനി പരീക്ഷയ്ക്ക് ശേഷമേ കാണു. exm - 21 ന്
@smruthi74772 жыл бұрын
ഭട്ടനായകനും ഭട്ടതൗതനും ഒരാൾ തന്നെയാണോ? ഭുക്തിവാദം ഭട്ടതൗ തൻ എന്ന് ഒരു പുസ്തകത്തിൽ കണ്ടു