ടീച്ചർ, ഇത് എനിക്കെഴുതാൻ പറ്റുന്ന അവസാന പരീക്ഷയാണ്. പല ക്ലാസ്സുകളും തിരഞ്ഞു തിരഞ്ഞാണ് ടീച്ചറുടെ ക്ലാസ്സ് കണ്ടെത്തിയത്. ഇതുവരെ നഷ്ടപ്പെടുത്തിയ അവസരങ്ങൾ തിരിച്ചു പിടിക്കാനൊരു ശ്രമമാണ് ഇത്തവണ നടത്തുന്നത്. ഈ പരിശ്രമത്തിന് എനിക്ക് ആത്മധൈര്യം നൽകുന്നത് ടീച്ചറുടെ വാക്കുകളും ക്ലാസ്സുകളുമാണ്. വെറുമൊരു നന്ദിവാക്കിൽ ടീച്ചറുടെ പ്രയത്നത്തെ ഒരുക്കുന്നില്ല.......😍🙏🏻🙏🏻🙏🏻
@haimalayalammocktest59822 жыл бұрын
ഇത്തവണ നമ്മൾ വിജയിക്കും കാരണം മറ്റൊരു തവണയും നമ്മൾ ഇത്രയേറെ അധ്വാനിച്ചിട്ടില്ല ശരിയല്ലേ ? ആത്മവിശ്വാസത്തോടെയിരിക്കുട്ടോ👍💓💓💓
@bindumolsajeev43482 жыл бұрын
അതെ ടീച്ചർ... ടീച്ചറുടെ വാക്കുകൾ തരുന്ന ധൈര്യം ചെറുതല്ല.....ഞങ്ങളോടൊപ്പം എന്നുമുണ്ടല്ലോ...അതാണ് എനിക്ക് ധൈര്യമേകുന്നത്.... 😍😍🙏🏻🙏🏻🙏🏻🙏🏻
@ranisr51272 жыл бұрын
എങ്ങനെ നന്ദി പറയും tr, എന്ത് ഭംഗിയും,ആത്മാർത്ഥവുമായിട്ടാണ് ഞങ്ങൾക്ക് ക്ലാസ് തരുന്നത്🙏🙏
@diaryofponnappan74182 жыл бұрын
വളരെ നന്ദി ടീച്ചർ ടെൻഷൻ ഉണ്ടായിരുന്നു.. പക്ഷെ..... ടീച്ചറുടെ വാക്കുകൾ ആത്മവിശ്വാസം നൽകി.....🙏🙏🙏😍😍
@dakshina.d.sdivyachandran69002 жыл бұрын
വാക്കുകളിൽ ഒതുങ്ങുന്നതല്ല tr നോടുള്ള നന്ദി...🙏🙏🙏🙏❤️❤️❤️❤️എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകും 🙏🙏🙏❤️❤️❤️
@haimalayalammocktest59822 жыл бұрын
നല്ല റിസൾട്ട് തന്നാ മതി ട്ടോ👍🤗😘
@elhopper15532 жыл бұрын
Hai mom, 🙏❤️👍 Thanku so much 🙏 ente 25 ennavum sariyayi Tr paranjathu sariyanu ithinumunpu njan ithupolle padichhittilla Hai mal. Mock test kananida vannathum Tr nte shabdamadhuriyum snehavumellam enikkum friendsnumoke oru turning point ayimari ennathanu sathyam ellam Eswarakalpitham God bless you 🙏
@haimalayalammocktest59822 жыл бұрын
മഞ്ജൂസ് .......💓💓💓😘
@niranjan.k17332 жыл бұрын
ഒരു പാട് നന്ദി ടീച്ചർ
@resmiarun6252 жыл бұрын
🙏🙏🙏
@pathuzvlogartsraft6972 жыл бұрын
നല്ല ക്ലാസ്സുകൾ മിസ്സ് ...നന്ദി,എച് എസ് എസ് ടി ക്കും കൂടെ ഉണ്ടാവണം...
@haimalayalammocktest59822 жыл бұрын
👍
@AnugmailComAnu2 жыл бұрын
സൂപ്പർ 🙏🙏🙏👌👌👌❤️❤️❤️
@sajithak18132 жыл бұрын
Thank you mom
@udayasasidharan97872 жыл бұрын
Tnqqq teacher ❤️❤️❤️🥰🥰🥰
@shaleenajanaharshaleenajan15072 жыл бұрын
Thank uuuu tchr......
@sajithamv46132 жыл бұрын
Thank you teacher
@ajeenaniyas68092 жыл бұрын
Thank you🌹🌹
@lijisanthosh73872 жыл бұрын
Thank you mam ❤️❤️❤️❤️❤️
@sujithrasuji31612 жыл бұрын
Thankyouuuuu mam❣️❣️❣️
@RDX_VINA-4442 жыл бұрын
🌹🌹🌹🌹👍🏻👍🏻👍🏻👍🏻
@Binduvk-c3v2 жыл бұрын
🙏🙏🙏🥰🥰🥰
@sangeethaea12342 жыл бұрын
❤️😍🎁🎁🎁🎁💝👑
@neetzzzme2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajithaliju56502 жыл бұрын
🙏🙏👍😘
@ashavinod24452 жыл бұрын
👍👍👍🙏🙏👌🥰🥰🥰
@smruthi74772 жыл бұрын
റിയാലിറ്റി ഷോ താനൂജ എസ് ഭട്ടതിരി അല്ലേ
@haimalayalammocktest59822 жыл бұрын
അല്ലല്ലോ - രവി വർമ തമ്പുരാൻ
@smruthi74772 жыл бұрын
@@haimalayalammocktest5982 ok teacher.... ഒരു ബുക്കിൽ കണ്ടിരുന്നു... അത്കൊണ്ട് ചോദിച്ചതാണ്