ടീച്ചർ .... നമസ്കാരം. interview - ന് തയ്യാറെടുക്കാൻ പുതിയ ക്ലാസ്സുകൾ തന്ന് സഹായിക്കില്ലേ?
@haimalayalammocktest5982 Жыл бұрын
തരാട്ടോ. ഇന്റർവ്യൂ ചെയ്തിട്ടുള്ളവരിൽ നിന്ന് കാര്യങ്ങൾ മനസിലാക്കിക്കൊണ്ടിരിക്കയാ . ഉടൻ തരാട്ടോ
@regimolbinu4428 Жыл бұрын
Hai tr Idukki jillayil ennanu vnnthu. But njan supply listil anu. Ennirunnalum athreyenkilum ethiyathu trnte class kettanu. Ente molkku 3masam praayam ullappolmuthal njan trnte clss kettu thudgunnathu. Thuni Alakumbol molkku food kodukumbol angane eppozhum trne sound ente koode undayirunnu.thaank u so much 🥰🥰
@haimalayalammocktest5982 Жыл бұрын
Regi .......എന്താ ഞാൻ പറയുക. നിറഞ്ഞ സ്നേഹം ...നന്ദി ....
@jishashibu5741 Жыл бұрын
Interview class thudangunnille mam
@haimalayalammocktest5982 Жыл бұрын
👍
@bindusajeev1997 Жыл бұрын
നമസ്കാരം ടീച്ചർ🙏 ഇന്റർവ്യൂവിന്റെ തീയതി വന്നോ ?
@haimalayalammocktest5982 Жыл бұрын
ഇല്ല . ഏപ്രിലിൽ പ്രതീക്ഷിക്കാം
@bindusajeev1997 Жыл бұрын
@@haimalayalammocktest5982 certificate varification കഴിഞ്ഞു. Ernakulam district
@shijipaul9228 Жыл бұрын
Ernakulam dist. l verification aayo
@haimalayalammocktest5982 Жыл бұрын
ഇല്ലന്നാ അറിവ്
@sunilnk6900 Жыл бұрын
Kannur jillayil certificate verification date ayo teacher
@haimalayalammocktest5982 Жыл бұрын
കോഴിക്കോടല്ലേ വന്നത്. കണ്ണൂരായില്ലന്നാ അറിവ്
@SCSKT2024 Жыл бұрын
കണ്ണൂർ ജില്ലയിൽ വെരിഫിക്കേഷൻ കഴിഞ്ഞു.
@harithasunil5942 Жыл бұрын
Tr kollam etrya cutt off
@haimalayalammocktest5982 Жыл бұрын
49
@soumya307 Жыл бұрын
ടീച്ചർ, ഒന്നു സഹായിക്കാമോ, Interview + Demo Class തരാമേ
@haimalayalammocktest5982 Жыл бұрын
തരാല്ലോ👍
@sangeethamg8716 Жыл бұрын
Munp HSA listilundayrunnu. One time verification certificate und. Eppo veendum certificate upload cheyyan msg vannitund.eneem certificate upload cheyyano
@haimalayalammocktest5982 Жыл бұрын
പുതുതായി ചേർക്കാനുള്ളവയും നോൺ ക്രിമീലിയർ പോലുള്ളവയും അപ്ലോഡ് ചെയ്യണം ഏതെങ്കിലും നെറ്റ് കഫേയിൽ ചെക്ക് ചെയ്യിക്കാം. (കാലാവധി കഴിഞ്ഞ് പുതുക്കേണ്ട വ ഉണ്ടോയെന്ന് )
@soumyasreejith46472 жыл бұрын
Tr ethu base cheythu kurachu questions edamo pls
@haimalayalammocktest59822 жыл бұрын
ശ്രമിക്കാം. ഇൻറർവ്യൂ ചെയ്യാൻ വരുന്നവരുടെ അറിവിനടുത്ത് പോലും ഞാനില്ല ടാ .🥰🙏
@bindusajeev1997 Жыл бұрын
അങ്ങനെയല്ല ടീച്ചർ.... ടീച്ചർ നൽകുന്ന മാനസിക പിന്തുണ ഞങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവുമാണ്.🥰🙏
@haimalayalammocktest5982 Жыл бұрын
നിറഞ്ഞ സ്നേഹവും നന്ദിയും❤️
@shamiliniha53092 жыл бұрын
Mam paranja topics vech interview classes idamo
@haimalayalammocktest59822 жыл бұрын
മിക്ക topics ഉം ഇട്ടിട്ടുണ്ടെടാ .
@shamiliniha53092 жыл бұрын
@@haimalayalammocktest5982 nokam thanks alot
@saneerama2781 Жыл бұрын
Kannur hsa Arabic list vanno
@haimalayalammocktest5982 Жыл бұрын
PSC സൈറ്റിൽ short list 2023 നോക്കു
@divyaanil20542 жыл бұрын
Thank you teacher.....
@sweety71272 жыл бұрын
Super ♥️♥️♥️♥️
@aneesh92882 жыл бұрын
പത്തനംതിട്ട ജില്ലയിൽ മാത്രമല്ലേ ലിസ്റ്റ് വന്നിട്ടുള്ളു .....
@haimalayalammocktest59822 жыл бұрын
അതെന്ന് തോന്നുന്നു
@rajeswarysunil26762 жыл бұрын
Cut off ethrayanu?
@divyaanil20542 жыл бұрын
Short list vannukazhinju interview akan ethra samayamundavum?
@haimalayalammocktest59822 жыл бұрын
1-3 മാസം വരെ എടുക്കാറുണ്ട്
@udayasasidharan9787 Жыл бұрын
🥰🥰🥰 Tchreee
@haimalayalammocktest5982 Жыл бұрын
ഉദയ ..... അപ്ലോഡ് ചെയ്തോ ?
@udayasasidharan9787 Жыл бұрын
@@haimalayalammocktest5982 ചെയ്തു tchree tvpm aanu❤️❤️
@udayasasidharan9787 Жыл бұрын
Tchreeee tvpm main listil und.. Tchrnte cls ഒരുപാട് പ്രാവശ്യം repeat ചെയ്ത് കേൾക്കുമായിരുന്നു. Tnkss dear tchrrrrr❤️❤️❤️❤️