HAI SUNDARI MALAYALAM FULL MOVIE 1080P CHIRANJEEVI SRIDEVI

  Рет қаралды 150,245

MAX NOW Malayalam Movies

MAX NOW Malayalam Movies

Жыл бұрын

Malayalam Dubbed version of Jagadeka Veerudu Athiloka Sundari by bhavachithra and century films
Raju, a guide and caretaker of four young orphans, accidentally finds a ring that belongs to Indraja, the daughter of Lord Indra. She descends to Earth to retrieve what belongs to her.
Fantasy film directed by K. Raghavendra Rao who co-wrote the script with Jandhyala and Yandamuri Veerendranath. The film stars Chiranjeevi and Sridevi while Amrish Puri, Kannada Prabhakar, Allu Ramalingaiah and Rami Reddy play supporting roles. The film is produced by C. Aswani Dutt on Vyjayanthi Movies banner. The plot revolves around a man who finds a ring that gives the bearer great power, but the goddess who lost the ring seeks it back to return to her world

Пікірлер: 259
@maxnowmalayalammovies6681
@maxnowmalayalammovies6681 Жыл бұрын
കൂടുതൽ Rare സിനിമകൾ ആയിരം Subscribers ആയതിന് ശേഷമായിരിക്കും വരിക So Subscribe Now❤
@ajaskollam910
@ajaskollam910 Жыл бұрын
ബ്രോ ശാലിനിയും ശാമിലിയും വേറെ ഏതെങ്കിലും സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടോ? അറിയാമെങ്കിൽ പറയുമോ?pleas infirm
@shameershameer2500
@shameershameer2500 21 күн бұрын
🎉🎉
@sreenath550
@sreenath550 Жыл бұрын
കുഞ്ഞിലേ കണ്ടതാ.. ഒത്തിരി നാളായി അന്വേഷിക്കുന്നു.❤ചിരഞ്ജീവി വിരൽ ചൂണ്ടുമ്പോൾ പാത്രത്തിൽ അമൃത് ഉണ്ടാകുന്ന സീൻ ഒക്കെയാണ് ഓർമ്മ വന്നത്..
@rosemaryjoseph5818
@rosemaryjoseph5818 Ай бұрын
Nijanu
@ratheeshmohan5701
@ratheeshmohan5701 Жыл бұрын
എത്ര നാളായി തിരയുന്നു 🥰🥰... ഇപ്പോൾ കിട്ടി... കുട്ടിക്കാലത്തു ടീവിയിൽ കണ്ടതാ... മോതിരം ഇട്ട വിരൽ ചൂണ്ടുമ്പോൾ വെള്ളം അമൃതായി മാറുന്നതും... മാനവാ ഈ രഥം... എന്നൊക്കെ ഉള്ള ഡയലോഗും ഓർമ്മ ഉണ്ടായിരുന്നു... യൂ ട്യൂബിൽ ഒരുപാട് നാള് തിരഞ്ഞു... ഇപ്പോൾ ആണ് കിട്ടിയത് 🥰... ഇത് ഇവിടെ പ്രദർശിപ്പിച്ചു നമ്മെ ആനന്ദ തുന്ദിലനാക്കിയ ആ മാനവനോട് നമ്മുടെ അകൈതവമായ നന്ദി അറിയിക്കുന്നു ❤❤🙏🙏❤❤
@rosemaryjoseph5818
@rosemaryjoseph5818 Ай бұрын
True
@aamiadam4672
@aamiadam4672 Ай бұрын
ഞാനും എൻറെ മോന് കാണിച്ചു കൊടുക്കാൻ
@aamiadam4672
@aamiadam4672 Ай бұрын
Tkqqqqqq
@user-hs6nv1dw6o
@user-hs6nv1dw6o 29 күн бұрын
സത്യം കുറെ നോക്കി മലയാളം കിട്ടിയില്ല ♥️♥️
@Agent47-im7cg
@Agent47-im7cg 22 күн бұрын
Yes. Kanan kothichirunna filim
@souravprasad3340
@souravprasad3340 Жыл бұрын
കാലങ്ങളോളം തേടിയിട്ട് കിട്ടിയ ഒരു print (low quality) കണ്ട് അശ്വസിച്ചുകൊണ്ട് നാളെത്ര ആയെന്നറിയാമോ ഇങ്ങനെ ഈ പടമോന്ന് വൃത്തിക്ക് കാണാൻ കാത്തിരിക്കുന്നു 🤩 ഇനിയിപ്പോ Maximum ആളുകളിൽ ഇത് എത്തിച്ചിട്ടേ കാര്യമുള്ളൂ ❣️
@anupama4591
@anupama4591 Жыл бұрын
Ss.. njanum
@pamaran916
@pamaran916 Жыл бұрын
👍👍👍
@behindvoice
@behindvoice Жыл бұрын
ശ്രീദേവിയുടെ സൗന്ദര്യത്തിന് മുന്നിൽ ആരുമില്ല
@JyothyPS
@JyothyPS Ай бұрын
Shreevidya...Shreedevi.❤
@lover3771
@lover3771 23 күн бұрын
Divya bharathi
@JamesTemplar-mn3pk
@JamesTemplar-mn3pk 10 күн бұрын
Rathi Agnihotri - Hold my face
@bijuc2201
@bijuc2201 Ай бұрын
ശ്രീദേവി ശരിക്കും ദേവസുന്ദരിയെ പോലെ തന്നെ
@joshyjose4085
@joshyjose4085 Жыл бұрын
90's kids comondra😍
@BATMAN-mf9wt
@BATMAN-mf9wt Жыл бұрын
ഒത്തിരി തിരക്കി നടന്ന ഒരു സാനം ആയിരുന്നു... ആ ഏയ് ഹീറോ കൂടി കിട്ടിയാൽ കൊള്ളാരുന്നു
@archidhmadhavan6133
@archidhmadhavan6133 Жыл бұрын
അതിൻ്റെ tamil version und Mannan Rajini movie
@jayaprakashk5607
@jayaprakashk5607 Жыл бұрын
@@archidhmadhavan6133 evide kittyum
@jayaprakashk5607
@jayaprakashk5607 Жыл бұрын
@@archidhmadhavan6133 KZbinil undo
@archidhmadhavan6133
@archidhmadhavan6133 Жыл бұрын
@@jayaprakashk5607 yup
@janbazrishi
@janbazrishi Жыл бұрын
@@archidhmadhavan6133 athippo hindi LAADLA und.anil kapoor,sreedevi.but hey hero,kittaanilla
@devurakesh3161
@devurakesh3161 12 күн бұрын
എത്രയോ വർഷത്തിന് ശേഷം കാണുന്നു....... കുറേ തിരഞ്ഞു കിട്ടിയില്ല.... നമ്മുടെ കൂട്ടത്തിൽ ചിരഞ്ജീവിടെ കട്ട fan ഉള്ള കാര്യം മറന്നു.... Da അച്ചു thnkyu so much 😊......
@ameenulhaq802
@ameenulhaq802 Ай бұрын
2024.കാണുന്നവർ. ലൈക്
@lalala-zd3vg
@lalala-zd3vg Жыл бұрын
എത്രയോ കാലമായി തപ്പി നടക്കുന്ന ഒരു പടമാണ് ഹായ് സുന്ദരി ഇപ്പോൾ കണ്ടു സൂപ്പർ പാട്ടുകൾ സൂപ്പർ സിനിമ, ശാലിനിയും ശ്യാമിലി യെയും ഒരുമിച്ച് കാണാൻ പറ്റി
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
യെസ്
@sivanibinu5950
@sivanibinu5950 15 күн бұрын
അവർ മാത്രമല്ല അവരുടെ സഹോദരനും കൂടി ഉണ്ട്
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
ചിരഞ്ജീവി, ശ്രീദേവി, amrishpuri, ശാലിനി, ശ്യാമിലി, richard, പ്രഭാകർ, ജനകരാജ്, etc.... നല്ല പാട്ട് രംഗങ്ങൾ 💪💪💪
@hareeshap5621
@hareeshap5621 Жыл бұрын
ലക്ഷണമൊത്ത സ്ത്രീ സൗന്ദര്യം ശ്രീദേവി ❤❤❤
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
യെസ്
@classicera649
@classicera649 Жыл бұрын
ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സ് cut ചെയ്തു 7 തവണ കണ്ട പടം....ഇപ്പോഴും ഈ സിനിമ കാണുമ്പോൾ ആദ്യമായി കാണുന്ന ഫീൽ....ഇതിലെ പാട്ടുകൾ കേൾക്കുമ്പോൾ ആ സ്കൂൾ കാലഘട്ടത്തിലേക്ക് പോകുന്നു.....ഞാൻ KZbin ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സിനിമകൾ മൂന്നെണ്ണമാണ്. 1. ഹായ് സുന്ദരി 2.ഇനിയൊരു പ്രണയകഥ 3. ഏയ് ഹീറോ ഈ സിനിമകൾ വീണ്ടും വീണ്ടും കാണാൻ പ്രചോദനമാകുന്ന മുഖ്യകാരണം ഇതിലെ പാട്ടുകൾ ആണ്. പഴയ കാലത്തെ ഡബ്ബിംഗ് സിനിമയിലെ പാട്ടുകളെപ്പോലെ പിന്നീടുള്ള പാട്ടുകൾ നീതി പുലർത്തിയില്ല..... ആഗ്രഹങ്ങൾ സഭലമായി ഒരു സിനിമ quality യുള്ള പ്രിൻ്റ് കിട്ടി സന്തോഷം....ഇനിയും പ്രതീക്ഷിക്കുന്നു....ബാക്കി സിനിമകൾ....ഒരുപാട് നന്ദി....
@highclass7205
@highclass7205 Жыл бұрын
പണ്ട് കുട്ടിക്കാലത്ത് കണ്ട സിനിമയാണ് പിന്നെ ഇപ്പോഴാണ് കാണുന്നത് aye hero കൂടി upload ചെയ്താൽ നന്നായിരുന്നു ❤
@archidhmadhavan6133
@archidhmadhavan6133 Жыл бұрын
അത് ആരുടെ കായിലും ഇല്ല but അതിൻ്റെ tamil version und Mannan Rajini movie
@SabinSankarK
@SabinSankarK Жыл бұрын
Ey hero undallo
@archidhmadhavan6133
@archidhmadhavan6133 Жыл бұрын
@@SabinSankarK link to
@gokulkg6190
@gokulkg6190 Жыл бұрын
ഞാനും
@prasadvelu2234
@prasadvelu2234 Жыл бұрын
ഏയ് ഹീറോ " യ്ക്കു വേണ്ടി കാത്തിരിക്കുന്നു. കൂടെ പ്രതികാര ജ്വാലയും..
@gamerswamy3062
@gamerswamy3062 Жыл бұрын
ഹെന്റളിയ പ്രിന്റ് 👌👌👌 പണ്ട് ഇതിന്റെയൊരു VHS കാസറ്റ് പൂത്ത നിലയിൽ കിട്ടിയിട്ടുണ്ട് അന്ന് കാണാൻ സ്രെമിച്ചിട്ടു നടന്നില്ല ഇപ്പോഴാ ഒരു നല്ല പ്രിന്റ് കാണുന്നത്..
@sreestalkies5358
@sreestalkies5358 Жыл бұрын
Wow കിടിലൻ അപ്‌ലോഡ് 😍😍👌👌കൊച്ചിലെ കണ്ട പടം. ഒരുപാട് നന്ദിയുണ്ട് ഇ rare അപ്‌ലോഡിന് 😍😍
@dnews1897
@dnews1897 3 ай бұрын
Awesome💯💢💢നന്മയുള്ള ഒരാളുടെ കൈയിൽ ഇതിന്റെ കോപ്പി ഉണ്ടായതു ഭാഗ്യം , മലയാളം ഡബ്ബിൾ ഇല്ലാത്ത ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു . കുട്ടി ആയിരിക്കുമ്പോൾ ഇ പടം ടീവിയിൽ വന്നിരുന്നു, ആന്റിയുടെ വീട്ടിൽ വിരുന്നു പോയിരിക്കുക ആയിരുന്നു അന്ന് , കഷ്ടകാലത്തിനു അന്ന് മരം വീണു അവിടെ കറന്റ് പോയി ,\. ഒരുപാടു കാണാൻ ആഗ്രഹിച്ച സിനിമ . ഒരുപാടു കാത്തിരുന്നു . ആരും പിന്നീട് സംപ്രേക്ഷണം ചെയ്തില്ല , ടെലുങ്ങും ഹിന്ദിയും കാണാതെ ഇത്രയും നാൾ കാത്തിരുന്നു , ഒരു ക്ലിയർ ഇല്ലാത്ത മലയാളം കിട്ടിയെങ്കിലും കാണാതെ വച്ചു .ഒടുവിൽ തെലുങ്കു തന്നെ കാണാം എന്ന് കരുതി ഇപ്പോൾ യൂട്യൂബിൽ നോക്കിയപ്പോൾ ഉണ്ട് അതാ ഉഗ്രൻ പ്രിന്റ് മലയാളത്തിൽ!! , ഒരുപാടു നന്ദി !!👍👍
@vishnuvinod7352
@vishnuvinod7352 Жыл бұрын
ഇന്ത്യൻ സിനിമയുടെ ഒരേ ഒരു Mega Star👑❤️🔥
@sherinsworld6515
@sherinsworld6515 10 ай бұрын
ഞങ്ങൾക്ക് മമ്മുക്കയുമുണ്ട്❤
@vasuannan8991
@vasuannan8991 Жыл бұрын
37:02 ഹരിശ്രീ അശോകൻ ചേട്ടന്റെ ശബ്ദം 😍
@rejinsam9809
@rejinsam9809 7 ай бұрын
പോലീസ് കോൺസ്റ്റബിൾ ഡബ്ബിങ് ഹരിശ്രീ അശോകൻ ചേട്ടൻ ആണ്
@unnidissilsauparnika_official
@unnidissilsauparnika_official 9 күн бұрын
ഹരിശ്രീ അശോകൻ മാത്രമല്ല ആ കിളവന്റെ ശബ്‌ദം കൊടുത്തത് ദിലീപേട്ടൻ ആണ്..!
@neethupaul8134
@neethupaul8134 25 күн бұрын
ശ്രീദേവി ടെ പച്ച ഡ്രെസ്സും മാനവാ വിളിയും വിരൽ ചൂണ്ടുമ്പോൾ കളത്തിൽ അമൃത് വരുന്നതും ഓർമ്മയുണ്ട്
@annaprameelakrishnan4967
@annaprameelakrishnan4967 Ай бұрын
Really look like angel Sridevi ma'am ... Miss you😢❤
@salubabu7056
@salubabu7056 2 ай бұрын
ഒരു പാട് നാളായി തിരയുന്നു. അച്ഛൻ കുട്ടിക്കാലത്ത് കൊണ്ട് കാണിച്ച ചിത്രം.. ഒരു പാട് ഓർമകൾ
@mpstalinpolic2836
@mpstalinpolic2836 Жыл бұрын
ഹേയ് ഹീറോ കേരളത്തിൽ ആദ്യം ആയി 100+ ദിവസം ഓടിയ ഡബ്ബിങ് മൂവി ❤❤❤❤ ഹേയ് ഹീറോ... ഹായ് സുന്ദരി.... ബിഗ്boss (കോഴിക്കോട്, കൊച്ചി മാത്രം,)3 ഡബ്ബിങ് സിനിമകൾ കേരളത്തിൽ തുടർച്ച ആയി 100 ൽ പരം ദിവസം ഓടിയത് ചിരഞ്ജീവി യുടെ ആണ്.... ❤❤❤❤ 1990's ൽ 🎉🎉🎉🎉🎉
@kriz2281
@kriz2281 8 ай бұрын
Ee overacting padam oke engana ivide oodiyee ?
@kavyabl9156
@kavyabl9156 Жыл бұрын
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഈ സിനിമ കാണാൻ thanks 😘😘
@mobijp1047
@mobijp1047 Жыл бұрын
കുട്ടിക്കാലത് കണ്ടിരുന്ന സിനിമ.... 😍😍😍താങ്ക്യൂ 😍
@anoojify
@anoojify Жыл бұрын
നിങ്ങള്‍ എല്ലാവരും ഒന്നു സഹകരിച്ചാല്‍ കൂടുതല്‍ സബ്‌ വരും .ഇത്രേം റെയര്‍ മൂവി അപ്ലോഡ് ആകിയിട്ട് നിങ്ങള്‍ ആരും സപ്പോര്‍ട്ട് ചെയ്യാത്തത് ഒരു മാതിരി മറ്റേ പരിപാടി ആണ് .
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
The original name of this movie is Jagadeka Veerudu Athiloka Sundari. Dubbed in Malayalam as Hai Sundari. And my all time favourite song is Abbanee tiyyani debba sung by SPB and K S Chithra composed by Maestro Ilaiyaraaja
@swarajpraj1794
@swarajpraj1794 10 ай бұрын
ആദ്യമായി കണ്ട തെലുങ്ക് മൂവി ഒരു പാട് ആലോചിച്ച് സിനിമ ഓർമ്മ വന്നത് , വീണ്ടും കണ്ടതിൽ സന്തോഷം ,
@nithinps5626
@nithinps5626 Жыл бұрын
90 s kids....... ആയിരിക്കും ഈ സിനിമ കൂടുതലും തിരഞ്ഞു നടന്നത്.......
@satyannarayanagiduturi4666
@satyannarayanagiduturi4666 Жыл бұрын
Beautiful and great fantacy movie..... Jai megastar
@dharanjith941
@dharanjith941 Жыл бұрын
Ethrayo kaalangalayi anveshichirunna padam. Thanks for uploading😊🙏
@paarupaaru3871
@paarupaaru3871 Жыл бұрын
എത്ര വർഷം യിട്ട് ഈ സിനിമ ഞാൻ അന്വേഷിച്ചു നടക്കുന്നു 😆 പേര് അറിയാത്തോണ്ട് സേർച്ച്‌ ചെയ്യാനും കഴിഞ്ഞില്ല
@lalualex7395
@lalualex7395 2 ай бұрын
സഹോ വളരെ നന്ദി ഇനിയും ഇതുപോലെയുള്ള നല്ല പടങ്ങൾ അപ് ലോഡ് ചെയ്യുക വളരെ കാത്തിരുന്നു കണ്ട പടം അതും നമ്മുടെ സ്വന്തം ഭാഷയിൽ
@vasuannan8991
@vasuannan8991 Жыл бұрын
2:12:48 ദിലീപ് ഏട്ടന്റെ ശബ്ദം
@prasads8229
@prasads8229 Жыл бұрын
Doordarshan il kandath thnku...now upload hei hero
@user-xw4sw6ih5q
@user-xw4sw6ih5q Жыл бұрын
Sreedevi sound... Ufff😍
@jayaprakashk5607
@jayaprakashk5607 Жыл бұрын
Chiranjeevi The Megastar ♥️❤️🔥🔥🔥🔥🔥
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
സൂപ്പർ മൂവി, എല്ലാവരും തകർത്തു, നല്ല ഗാനങ്ങൾ, നല്ല പ്രിന്റ്, താങ്ക്സ് 2022 നവംബർ 14 തിങ്കൾ രാത്രി 10:20
@SCERT177
@SCERT177 Ай бұрын
Thank u, കുറെ നാളായി തിരയുന്നു
@fathimar5746
@fathimar5746 3 ай бұрын
Thanks ee Filim Kanan nalla ആഗ്രഹമായിരുന്നു
@jayaleshmi7175
@jayaleshmi7175 9 ай бұрын
Thank-you so much ❤❤❤❤❤
@lekshmiraj7538
@lekshmiraj7538 24 күн бұрын
Thank you..was searching for long time. Childhood memories 🎉
@maxnowmalayalammovies6681
@maxnowmalayalammovies6681 21 күн бұрын
Most welcome 😊
@vimaldhar3416
@vimaldhar3416 18 күн бұрын
പ്രിയ തമ ഇത് മനസ്സിൽ ഉണരും പ്രണയമാ..... ഈ പാട്ട് ഹോ.. ഒരു രെക്ഷ ഇല്ല 👌👌👌
@animereviewwithriteshsenpa7660
@animereviewwithriteshsenpa7660 15 күн бұрын
So beautiful sridevi Ji apsara ❤️❤️❤️❤️❤️
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
సినిమా : జగదేక వీరుడు అతిలోక సుందరి (1990) తారాగణం : మెగాస్టార్ చిరంజీవి, శ్రీదేవి, అమ్రిష్ పురి, టైగర్ ప్రభాకర్, రామి రెడ్డి, అల్లు రామలింగయ్య, బ్రహ్మానందం, తనికెళ్ళ భరణి, జనకరాజ్ దర్శకత్వం : కోవెలమూడి రాఘవేంద్ర రావు నిర్మాత : అశ్వని దత్ సంగీతం : ఇళయరాజా పాటలు : వేటూరి సుందర రామమూర్తి కథ : యండమూరి వీరేంద్రనాథ్ స్క్రీన్ ప్లే : కోవెలమూడి రాఘవేంద్ర రావు, జంధ్యాల ఛాయాగ్రహణం : కె ఎస్ ప్రకాష్, ఎ విన్సెంట్ కూర్పు : కోటగిరి వెంకటేశ్వరరావు
@kriz2281
@kriz2281 8 ай бұрын
Is this movie hit or flop in Telugu?
@prashanthjoseph3500
@prashanthjoseph3500 8 ай бұрын
@@kriz2281 Blockbuster
@89347
@89347 18 күн бұрын
Shalini and her sister and her brother also acted this movie
@bkentertainment4442
@bkentertainment4442 8 ай бұрын
Superb ❤
@krprasanna5925
@krprasanna5925 Жыл бұрын
ശ്രീദേവി🥰🥰🥰
@tharamanii
@tharamanii Жыл бұрын
😍😍😍😍😍😍🥰🥰fav movie
@vcutzentertainments7042
@vcutzentertainments7042 Жыл бұрын
ഹേയ് ഹീറോ കൂടി
@anilkumargopalakrishnan4751
@anilkumargopalakrishnan4751 Жыл бұрын
എത്ര നാളായി കാത്തിരുന്ന സിനിമ.... ഇപ്പോളും ഞാൻ ഇതിന്റെ vcd പ്രിന്റ് പൊന്നുപോലെ കാത്തു വെച്ചിട്ടുണ്ട്..... താങ്ക്സ് ബ്രദർ.... ഇനി എയ് ഹീറോ അപ്‌ലോഡ് ചെയ്യാമോ
@kiranjose3194
@kiranjose3194 Жыл бұрын
1:53:00 song ..ethra kalamayi kettittu malayalathil
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
യെസ്, സൂപ്പർ സോങ് 👍
@ekek123
@ekek123 14 күн бұрын
തെലുങ്കു മലയാളം എന്തിനാ mix 💃💃
@maxnowmalayalammovies6681
@maxnowmalayalammovies6681 14 күн бұрын
ആ സീനുകൾ മലയാളം Versionൽ ഇല്ലാത്തത് കൊണ്ട് അത് Delete ആക്കിയാണ് മലയാളത്തിൽ റിലീസാക്കിയത്
@ressinsabraham4861
@ressinsabraham4861 11 ай бұрын
സൂപ്പർ 👌🏼👌🏼👌🏼
@shintothomas3672
@shintothomas3672 Жыл бұрын
🔥🔥
@aswineappanjohn2834
@aswineappanjohn2834 Жыл бұрын
Nice movie
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
തെലുങ്ക് വായിക്കാൻ അറിയാവുന്ന മലയാളികളുണ്ടോ ഇവിടെ, ദിവസവും ഒരു അഞ്ച് തെലുങ്ക് വാക്കെങ്കിലും വായിക്കാതെ എനിക്ക് ഉറക്കം വരുകയില്ല. నిద్ర రాదు
@satheeshoc4651
@satheeshoc4651 Жыл бұрын
യേമണ്ടി ചപ്പണ്ടി ഒണക്കലണ്ടി
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
@@satheeshoc4651 ఏమి చెబుతున్నారు, మీకు తెలుగు తెలుసా ?
@sajeeshsachu335
@sajeeshsachu335 Ай бұрын
Nidra raathu
@aleenamaijialeena3028
@aleenamaijialeena3028 Ай бұрын
nidra radu
@89347
@89347 18 күн бұрын
ഉറക്കം വരില്ല 😂😂😂😂
@jobinkarett1438
@jobinkarett1438 20 күн бұрын
ജഗദേഗ വീരടു അതിലോക സുന്ദരി.. 🥰
@praveensobhas2159
@praveensobhas2159 Жыл бұрын
sb sir supper💞💕💕
@venkateshbalivada7395
@venkateshbalivada7395 Жыл бұрын
Super movie
@anujeny3051
@anujeny3051 27 күн бұрын
പണ്ട് ദൂരദർശനിൽ കണ്ടത് പിന്നീട് കണ്ടിട്ടേയില്ല
@reshmathankan253
@reshmathankan253 16 күн бұрын
Ithoru nostu movie aanu ... Kure naalayi thirayunnu ❤❤❤❤
@vin9041
@vin9041 Ай бұрын
fantastic movie
@ressinsabraham4861
@ressinsabraham4861 11 ай бұрын
Anji 2004 ചിരഞ്ജീവി movie ഇത് പോലെ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നേൽ നല്ലത് ആയിരുന്നു
@RiyasVlogs-di7mi
@RiyasVlogs-di7mi Жыл бұрын
ചെറുപ്പത്തിൽ കണ്ട ഓർമ യുണ്ട്
@linisnardnahc
@linisnardnahc Ай бұрын
Malayalam Dubbing is just too good for This Telugu blockbuster … 👍👍👍👍
@mohananac4206
@mohananac4206 26 күн бұрын
Hero 👌👌👌 ❤❤❤🌹🌹🌹🌹സ്വപ്ന സുന്ദരൻ. ആളെ ഇപ്പോളാ അറിയുന്നേ peru കേട്ടിട്ടേയുള്ളൂ 🤭
@shahulshalushalu9989
@shahulshalushalu9989 10 күн бұрын
2024 il kaanunnavar comon
@praveensobhas2159
@praveensobhas2159 Жыл бұрын
amrish puri supper dubbing❤❤💜❤💜
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
യെസ്
@malayalamdubbingfan7138
@malayalamdubbingfan7138 Жыл бұрын
👍🥰👍
@SureshKumar-tz7if
@SureshKumar-tz7if 8 күн бұрын
കേബിൾ ടീവി യിൽ കണ്ടു... 1993
@madnessdrivesme
@madnessdrivesme 2 ай бұрын
Er padam metroyil kaanan kalla vayaruvedana kaanich veetil erunnath eppolum orkkunnu. Movie of my childhood. 🥰🥰
@ske593
@ske593 Жыл бұрын
Good movie
@sri7614
@sri7614 26 күн бұрын
Dubbing is good..my favourite movie
@dreamslight8600
@dreamslight8600 22 күн бұрын
Woww
@rafeequetm4727
@rafeequetm4727 Жыл бұрын
Suuper.action.500.chiranjevi.malayalam.movie.plz.upload
@ajeesh5513
@ajeesh5513 Жыл бұрын
1995 ൽ കണ്ടതാണ് ഈ പടങ്ങൾ
@bindujoy5948
@bindujoy5948 25 күн бұрын
Aadyamaayi kaanunnu ❤❤❤
@SaraSana-qe9tm
@SaraSana-qe9tm 6 күн бұрын
Yes🎉
@jomonajyt
@jomonajyt Жыл бұрын
@Priyanka.26135
@Priyanka.26135 26 күн бұрын
ഈയ്യോ.... എത്ര നാളായി തപ്പുന്നാണ്.... ഇന്ന് തിരയത് കിട്ടി
@musthafamkdmusthafa6025
@musthafamkdmusthafa6025 Жыл бұрын
👍
@hemalathamattathil7687
@hemalathamattathil7687 Жыл бұрын
Baby Shalini😍
@arulprakash6128
@arulprakash6128 11 күн бұрын
This Movie was Made only for Sridevi Ji...
@mpstalinpolic2836
@mpstalinpolic2836 Жыл бұрын
ഹേയ് ഹീറോ ഡബ്ബിങ് പ്രിന്റ് പോലും ഇല്ല തോന്നുന്നു... മലയാളം ആക്ടർസ് ഡബ്ബിങ് ചെയുന്നത് എതിർത്തിരുന്നു ആാാ കാലഘട്ടത്തിൽ.... പ്രിന്റ് ഡബ്ബിങ് ഓഡിയോ എല്ലാം ഹേയ് ഹീറോ ടെ ഇല്ല ന്ന് തോന്നുന്നു... ഈ ഡബ്ബിങ് ടീം തന്നെ ആണ് ചിരഞ്ജീവി ടെ അന്നത്തെ എല്ലാസിനിമ യും ഡബ്ബിങ് ചെയ്തിരുന്നത്.. സഫാരി tv യിലെ ജീവിതം എന്നിലൂടെ എന്ന പ്റഗ്രം ൽ പറയുന്നുണ്ട്
@sree8789
@sree8789 26 күн бұрын
Njnum kure nalayi. Thiryaunu. Kunjile tvyil kandathanu
@jeevananil771
@jeevananil771 Жыл бұрын
Hey hero upload cheyamo
@malleshchidarapu7626
@malleshchidarapu7626 Ай бұрын
సూపర్
@noufukallekkadan2748
@noufukallekkadan2748 8 күн бұрын
ഞാനും കുറെ ആയി serch ചെയ്യുന്നു 😊
@johnsonk5105
@johnsonk5105 Жыл бұрын
Please upload chiranjeevi malayalam dubbed movies
@anujram6569
@anujram6569 Жыл бұрын
ഈ ചാനലിന് സബ് കൊടുക്ക് എല്ലാവരും
@rafeequetm4727
@rafeequetm4727 3 ай бұрын
Chirnjeevi.malayalam.dhabeed.movie.suuper.action.500.enna.movie.plz.uplod
@PRIYApriya-sl6vl
@PRIYApriya-sl6vl Жыл бұрын
😍😍😍🤭🙏🙏വൈകി വന്ന വസന്തം.
@Praveenkunjukunnel-xl7es
@Praveenkunjukunnel-xl7es Ай бұрын
❤❤❤❤❤❤❤❤❤
@AlmahaSaloon
@AlmahaSaloon 23 күн бұрын
❤❤
@sadhasivam9934
@sadhasivam9934 Жыл бұрын
Hi team, upload tamil version.. If possible r available
@muhammedshihab7377
@muhammedshihab7377 Жыл бұрын
Aey Hero movie undel onnu upload cheyyumo
@sanjusojankc785
@sanjusojankc785 Жыл бұрын
Please Upload Hey Hero
@amanathali5689
@amanathali5689 Жыл бұрын
ഹരിശ്രീ അശോകൻ ചേട്ടൻ ഡബ്ബ് ചെയ്തിട്ട് ഉണ്ടോ ദിലീപ് ചേട്ടൻ ഉണ്ടോ
@maxnowmalayalammovies6681
@maxnowmalayalammovies6681 Жыл бұрын
ഉണ്ട്
@arunthampi8768
@arunthampi8768 Жыл бұрын
അവരൊക്കെ ആണ് ഡബ്ബിങ്... 😊
@apatrioticindian5076
@apatrioticindian5076 Жыл бұрын
അവസാനം അപ്‌ലോഡ് ചെയ്തല്ലേ 😀
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
അതെ
Premabhishekam | Superhit Romantic Malayalam Full Movie | Kamal Hassan | Sridevi
2:35:50
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 4,4 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Sruthi Malayalam Full Movie | Geetha | Mukesh | | Nedumudi Venu | HD|
2:10:31
Wilson Videos Official
Рет қаралды 53 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН