Mafia | Action Crime Thriller Malayalam Full Movie | Suresh Gopi, Vikram, Babu Antony, Geetha

  Рет қаралды 1,264,619

Malayalam Movie Cafe

Malayalam Movie Cafe

Күн бұрын

Пікірлер: 519
@jebinjames9593
@jebinjames9593 2 жыл бұрын
അന്നാരും ഓർത്ത് കാണില്ല ആ പയ്യൻ ഒരു കുട്ടി കമലഹാസ്സൻ ആണെന്നു. ചിയാൻ.🙂 സുരേഷേട്ടൻ, വിക്രം, ബാബു ആന്റണി . പിന്നെ 90s ലെ പൗരുഷത്തിന്റെ മറ്റൊരു മുഖം വിജയരാഘവൻ 💪mass
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
15:27വിക്രത്തിന്റെ back hairstyle കാണാൻ എന്തൊരു ഭംഗിയല്ലേ🥰
@jebinjames9593
@jebinjames9593 2 жыл бұрын
@@harikrishnankanakath2121 yea , druv handsome aanu but 90s vikraminte athra illannu thonunu.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@jebinjames9593 പിന്നെ 1:53:38 ഈ സീനിൽ വിക്രം ഷർട്ടിന്റെ കൈ പകുതി കേറ്റി വക്കുമ്പോൾ കാണാൻ നല്ല രസമില്ലേ🥰❤
@achupr4627
@achupr4627 2 жыл бұрын
ഇതിലെ നായകൻ ഇപ്പോൾ എവിടെ വിക്രം അവൻറെ പൊസിഷൻ 😘😘😘😘
@jebinjames9593
@jebinjames9593 2 жыл бұрын
@@achupr4627 nayakan ipolum janangalku hero aanu. Vikram Tamilnatil Kamal kazhinje ullu.
@sscreations8047
@sscreations8047 2 жыл бұрын
പഴയ ക്രൈം ത്രില്ലെർ സിനിമകൾ ഇപ്പോൾ കാണാൻ ഒരു പ്രത്യേക ഇഷ്ടം ആണ്..
@jijisarinjijisarin4946
@jijisarinjijisarin4946 Жыл бұрын
Yes
@sreedaransruthi2447
@sreedaransruthi2447 Жыл бұрын
Q
@shalumonpt566
@shalumonpt566 Жыл бұрын
ന്റെ പൊന്നോ തീ തീ 🔥🔥🔥🔥🔥 തീ പാറുന്ന ഐറ്റം തന്നെ സുരേഷ് ഏട്ടൻ വിക്രം വിജയ രാഘവൻ ഇവർക്ക് ഒത്ത വില്ലൻമാരും ടൈഗർ പ്രഭാകർ ബാബു ആന്റണി ഇതുപോലെ കിടിലം പാറുന്ന ഐറ്റം ഇനിയും പ്രതീക്ഷിക്കാം 👌👌👌👌👌
@christoraj5484
@christoraj5484 2 жыл бұрын
എൻ്റെ മോനെ ബാബു ആൻ്റണി💥🔥🔥 സ്റ്റൈലിഷ് വില്ലൻ💥💥💥💥💥
@lipinkumarnp7106
@lipinkumarnp7106 2 жыл бұрын
കിടിലൻ ക്വാളിറ്റി ക്ലാരിറ്റി പ്രിന്റ് ❤❤ ശരിക്കും നല്ലൊരു HD പ്രിന്റ് ❤❤
@bin-080
@bin-080 2 жыл бұрын
2022 ഇൽ വീണ്ടും കണ്ടു, ബാബു ആന്റണി 👌👌 ഡയലോഗ് പോലും വേണ്ട, ടോപ് ടു ബോട്ടം ടെറർ!
@sreelekshmilekshmi7308
@sreelekshmilekshmi7308 2 жыл бұрын
Well
@mastertech9235
@mastertech9235 2 жыл бұрын
Ethilu eduthu parayendathu Devaraja guada aaai abhinaicha TIGER PRABHAKAR thanne aanu.....
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@mastertech9235 പിന്നെ ബാബു ആന്റണിയും🥰❤
@anishmarlboro9940
@anishmarlboro9940 2 жыл бұрын
ഈ മൂവിയിൽ ബാബു ആന്റണി ആ ബാറിൽ വരുമ്പോൾ കേൾക്കുന്ന ആ സോങ് ഏത് ആൽബത്തിലേതാണ് അറിയുമോ 50:51മിനിറ്റിന് ഇടയ്ക്ക്
@bin-080
@bin-080 2 жыл бұрын
@@anishmarlboro9940 Lambada, ബ്രസീലിയൻ song ആണെന്ന് തോന്നുന്നു
@SureshGopiFansClubOffi
@SureshGopiFansClubOffi 2 жыл бұрын
കിടു പ്രിന്റ് 👌 സുരേഷ് ഗോപി ഫാൻസ്‌ ലൈക്ക് 👍
@prajeeshtk8375
@prajeeshtk8375 2 жыл бұрын
എന്താ വില്ലൻ ചുമ്മ 🔥മാസ്സ് എന്ന് പറഞ്ഞാൽ പോരാ കിടിലൻ padam🔥🔥bgm 🔥സുരേഷ് ഏട്ടൻ മാജിക്‌ 🔥ഷാജികൈലാസ് 🔥🔥
@vibevedios9048
@vibevedios9048 Жыл бұрын
സുരേഷ് ഗോപി vs ബാബു ആന്റണി fight, അത് ഒരു പ്രത്യേക style ആണ്. Power vs speed 👌
@sunilsunil918
@sunilsunil918 2 жыл бұрын
ടൈഗർ പ്രഭാകർ ധ്രുവം, മാഫിയ വേറെ ലെവൽ
@muhammedrasheedmuhammedras5983
@muhammedrasheedmuhammedras5983 2 жыл бұрын
Pandiyan
@sreedharanvkd649
@sreedharanvkd649 Жыл бұрын
0pppppp
@harikrishnank1312
@harikrishnank1312 Жыл бұрын
​@@muhammedrasheedmuhammedras5983 അയാൾ ശരിക്കും കന്നട നടനാണ്. അത് മാത്രമല്ല സിനിമയിലും ഗൗഡയാണ്. ഗൗഡയെ കൊണ്ട് കന്നടക്ക് പകരം തമിഴ് പറയിപ്പിച്ച രഞ്ജി പണിക്കരാണ് എന്റെ hero😂
@VYBCTV
@VYBCTV Жыл бұрын
​​@@harikrishnank1312രാജൻ പി ദേവ് പറയുന്നുണ്ടല്ലോ അന്ന് ഇവൻ ഈ സൂര്യദേവരാജ ഗൗഡയൊന്നുമല്ല എന്റെ ലോറിയിലെ ക്ളീനർ ദേവരാജൻ. ബാംഗ്ളൂരിൽ കള്ളക്കടത്തിൽ വലിയ പുള്ളി ആയപ്പോൾ കന്നഡക്കാരെ പറ്റിക്കാൻ വേണ്ടി തമിഴനായ ദേവരാജൻ ഗൗഡ എന്ന ജാതിവാൽ ഉപയോഗിച്ചതാണ്. 😂
@sreejithekm1808
@sreejithekm1808 2 жыл бұрын
ഈ സിനിമ ഇപ്പോൾ ഒക്കെ തീയേറ്ററിൽ ഇറങ്ങുകയാണെങ്കിൽ വേറെ ലെവൽ ആയേനെ🔥🔥
@sindhumurugan8965
@sindhumurugan8965 2 жыл бұрын
0
@chandranc9742
@chandranc9742 2 жыл бұрын
Cvccc
@sreeharia9294
@sreeharia9294 Жыл бұрын
ഇല്ല അന്ന് ഇറങ്ങിയത് നന്നായി.... ഇന്നാണേൽ ഇവിടുത്തെ കുറെ ബുദ്ധി ജീവി റിവ്യൂവേഴ്സ് പൊളിറ്റിക്കൽ കറക്ടനെസ്സ് എന്നൊക്കെ പറഞ്ഞു ഇതിനെ നശിപിച്ചേനെ.. ഓവർ റിയലിസം കുത്തി കയറ്റി മലയാള സിനിമയെ നശിപ്പിച്ചു...ഇത് പോലുള്ള മാസ്സ് എന്റെർറ്റൈനേഴ്സ് ഇപ്പൊ മലയാളത്തിൽ ഇല്ല
@harikrishnank1312
@harikrishnank1312 Жыл бұрын
​@@sreeharia9294 സത്യം. ഇപ്പോൾ mass സിനിമകൾ കാണണമെങ്കിൽ തമിഴ്, തെലുങ്ക് സിനിമകൾ കാണേണ്ട അവസ്ഥയാ😔
@renjipc4667
@renjipc4667 2 жыл бұрын
സുരേഷേട്ടൻ, ദി കിംഗ് ഓഫ് മാസ്സ് 🔥🔥🔥
@ponnachi59
@ponnachi59 Жыл бұрын
Look🔥🔥
@libintvarghese2677
@libintvarghese2677 Жыл бұрын
Rdx നു ശേഷം babu antony ചേട്ടനെ ഒന്ന് കാണാൻ വന്ന ഞാൻ....❤❤❤ഇ ജ്ജാതി നൊസ്റ്റു😘😘😘😘
@shanthala2342
@shanthala2342 2 жыл бұрын
സൂപ്പർ പ്രിന്റ് ഹൈവേ സിനിമയും ഇതുപോലെ ആവണം
@anishmarlboro9940
@anishmarlboro9940 2 жыл бұрын
Super opinion bro HIGHWAY my favorite movie
@jopop9096
@jopop9096 2 жыл бұрын
ഈ മൂവിയൊക്കെ ഇപ്പോൾ ആണ് ഇറങ്ങിയതെങ്കിൽ തിയേറ്റർ പൂരപ്പറമ്പായേനെ 🔥സുരേഷ് ഗോപി ,വിക്രം ,വിജയരാഘവൻ 💥ടൈഗർ പ്രഭാകർ (വില്ലൻ )അഭിനയിച്ച രണ്ട് മലയാളം മൂവിയിലെ വില്ലൻ റോളും എവർഗ്രീൻ ആണ്
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
1994ൽ ഈ സിനിമയുടെ പരസ്യത്തിൽ ഈ വാചകമായിരുന്നു..."ഇറ്റലിയിൽ പൊട്ടിമുളച്ച് ലോകമെമ്പാടും തൻ്റെ വേരുകളൂന്നിയ ആ വിഷവൃക്ഷത്തിൻ്റെ കടവേരുകളറക്കാൻ അവൻ വരുന്നു.. രവിശങ്കർ... " 👍
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
1993 ൽ ആണ് മാഫിയ റിലീസ് ചെയ്തത്
@shajumathew3174
@shajumathew3174 2 жыл бұрын
1993 September 25
@josephka1471
@josephka1471 2 жыл бұрын
1993
@saraths4187
@saraths4187 Жыл бұрын
1994 parasyam varum tv
@AshkarPandyala983
@AshkarPandyala983 Ай бұрын
നല്ല ക്ലിയർ ഉണ്ട് മാഫിയ 💯💯
@moirhossin3369
@moirhossin3369 2 жыл бұрын
അന്നും ഇന്നും സുരേഷ് ഗോപി ഫാൻ
@musanoj8323
@musanoj8323 2 жыл бұрын
എന്തൊരു പടം.. ക്ലാസ്സ്‌ ഒന്നൊക്ക പറയാം, ഷാജി കൈലാസ് കാലത്തിനു മുൻപേ സഞ്ചരിച്ച ഡയറക്ടർ ആയിരുന്നു..
@sabu5727
@sabu5727 10 ай бұрын
😀🔥🔥🔥🔥🔥🔥🔥🔥ഞാൻ തീയറ്ററിൽ പോയി കണ്ട ഇടിവെട്ട് പടം 👌🏻🔥ബാബു ആന്റിണി 😮🔥🔥🔥🔥🔥
@arunme88
@arunme88 5 ай бұрын
50:43 ബാബു ആൻറണി superb entry...swag❤❤❤❤
@susminsuresh8040
@susminsuresh8040 2 жыл бұрын
Babu Antony's hairstyle, dressing style and villain acting was awesome 👌
@priyankakannan1095
@priyankakannan1095 2 жыл бұрын
Ft 1st eV yu
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
One and only action super star in mollywood സൂപ്പർ സ്റ്റാർ സുരേഷ് ഗോപി 🔥🔥🔥🔥🔥❤️
@ansaris6852
@ansaris6852 Жыл бұрын
'
@basheerkadayan7716
@basheerkadayan7716 Жыл бұрын
സംഘി ആണല്ലേ 😂
@Rons88
@Rons88 2 жыл бұрын
ബാബു ആന്റണി എന്ത് സ്റ്റൈലിഷ് ആണ്❤️❤️🔥🔥
@rajeeshmadathil9920
@rajeeshmadathil9920 2 жыл бұрын
True bro He is a brilliant Actor
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@rajeeshmadathil9920 Do you know that he acted as Soofi in Mohanlal movie "Thandavam" where he join hands with Mohanlal to fight the villan in the climax. But in the editing table, his role was completely cut and paste.
@hakkimmn4018
@hakkimmn4018 2 жыл бұрын
@@rajeeshmadathil9920 . ..fd
@hakkimmn4018
@hakkimmn4018 2 жыл бұрын
@@rajeeshmadathil9920 Bn
@anishmarlboro9940
@anishmarlboro9940 2 жыл бұрын
ഈ മൂവിയുടെ 50:52 മിനിറ്റിൽ BGM ആയി കേൾക്കുന്ന സോങ് ഏത് ആൽബത്തിലേതാണ് എന്ന് പറയുമോ ബ്രോ
@aneeshvnair4140
@aneeshvnair4140 2 жыл бұрын
സുരേഷ് ഗോപി സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ സിനിമകൾ തലസ്ഥാനം. മാഫിയ. ഏകലവ്യൻ. കമ്മീഷണർ
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Rudraksham, my favourite action thriller road movie
@kksexports9108
@kksexports9108 2 жыл бұрын
Yuva turkey
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
@@kksexports9108 Yuvathurkki was directed by Bhadran Mattel
@anitha5293
@anitha5293 2 жыл бұрын
കമ്മീഷണർ ❤️❤️
@dennayeson
@dennayeson 2 жыл бұрын
Gummishioner also
@alankargraphics1769
@alankargraphics1769 2 жыл бұрын
സൂര്യ ദേവരാജ ഗൗഡ --- ഒരു രക്ഷയുമില്ലാത്ത അഭിനയം തന്നെ
@sainukunnummal9085
@sainukunnummal9085 2 жыл бұрын
1000%corect
@anishmarlboro6937
@anishmarlboro6937 Жыл бұрын
ഹൈദർ മരയ്‌ക്കാർ ദ്രുവം മൂവി വില്ലൻ 👍👍👍👍👍👍👍👍👍👍👍👍👍👍
@jineeshbalussery941
@jineeshbalussery941 2 жыл бұрын
സൂപ്പർസ്റ്റാർ സുരേഷ്‌ഗോപി
@lionheart1498
@lionheart1498 2 жыл бұрын
New generation should we miss those days Mammootty ,Tilakan ,Tiger Prabhakar ,Vishnuwardhan Suresh Gopi king of mass films
@kutsan8350
@kutsan8350 2 жыл бұрын
Mammoty.മൈര് മാസ് alla pari
@lionheart1498
@lionheart1498 Жыл бұрын
@@souragnair4618 yes bro👍
@Lidiya_David
@Lidiya_David Жыл бұрын
And of course NF Varghese
@vavachi5677
@vavachi5677 2 жыл бұрын
Sureshettante film ayathond kanum munpe oru likes & comments,,,my fav hero❤❤❤ kidu
@roby-v5o
@roby-v5o 7 ай бұрын
ആരുമില്ലേ🙋‍♂️🙋‍♂️ 2024 sg മാസ്സ് പ്രകടനം കാണാൻ...?🔥🔥
@Aryan1996....
@Aryan1996.... 5 ай бұрын
ഡാ നിന്നെ നിഷ അന്വേഷിച്ചു.. 😌👻
@abhilash6848
@abhilash6848 2 жыл бұрын
ടൈഗർ പ്രഭാകരൻ സൂപ്പർ വില്ലൻ ഡയലോഗ് ഡെലിവറി അരേ വാഹ്&മൂപ്പരെ കാണിക്കുന്ന നേരം വരുന്ന ബിജിഎം ബഹൂത്ത് അച്ഛാ
@mastertech9235
@mastertech9235 2 жыл бұрын
Tiger prabhakar no rashaaaaaaa
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
@@mastertech9235 ☺😍💪
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@mastertech9235 പക്ഷേ രഞ്ജി പണിക്കെർക്ക് ഒരു കാര്യത്തിൽ തെറ്റിപ്പോയി. കർണാടകയിൽ ഉള്ള ഗൗഡ കന്നഡക്ക്‌ പകരം തമിഴിൽ ആണ് സംസാരിക്കുന്നത്. അവിടെ മാത്രം രഞ്ജി പണിക്കർ എന്ന അതികായന് ഒരു ചെറിയ തെറ്റ് പറ്റി😁
@SJ-oe6jb
@SJ-oe6jb 6 ай бұрын
Sugar vannu kaalu murichu narakichu marichu, 😢, heard as a huge womiser
@anandhuvijayan5967
@anandhuvijayan5967 Жыл бұрын
ഇതുപോലുള്ള വില്ലൻമാര് ഇപ്പോഴത്തെ പടങ്ങളിൽ ഇല്ല 🥵🥵🥵... Casting എന്ന് പറഞ്ഞാൽ ഇതാണ് എന്റമ്മേ 😳😳💥💥👌
@akhils2596
@akhils2596 Жыл бұрын
Wqwqqeqewqeweq qq
@kalyanikunjappan4091
@kalyanikunjappan4091 Жыл бұрын
...
@-sheff_X_morphosis
@-sheff_X_morphosis Жыл бұрын
Athe bro❤❤❤
@-sheff_X_morphosis
@-sheff_X_morphosis Жыл бұрын
Nammade jhonywalkerike swami ntemmoo terror sadanam aanu new gen villanmarokke verum pazham
@harikrishnank1312
@harikrishnank1312 Жыл бұрын
​@@-sheff_X_morphosis Kamal Ghor enna pulliyude sharikkumulla per. Ippol sukhangalokke upekshich jeevithathilum swamiyayi😂❤️
@vkk2019
@vkk2019 2 жыл бұрын
ഇന്ത്യയുടെ ബാലക്കോട് അറ്റാക്ക് പോലെ ഒരു ജീവൻ പോലും നഷ്ടപ്പെടാതെ തിരിച്ചുവരുന്ന രവി ശങ്കറും കൂട്ടരും
@sajjantn9728
@sajjantn9728 2 жыл бұрын
90's എറണാകുളം മൈമൂൺ തിയേറ്റർ🔥 1:26:56,1:42:24,1:52:30,1:55:46,2:00:32 2:09:46,2:13:44,2:32:16 ഒരേ ഒരു സുരേഷ് ഗോപി...🔥🔥 ഇതൊക്കെ കണ്ട് കോരിതരിച്ചു കയ്യടിച്ചവർക്ക് ഇന്നത്തെ പടങ്ങൾ ഒക്കെ വെറും പാൽക്കുപ്പി പടങ്ങൾ ആണ്😏 ഇതൊക്കെ തെലുഗ്ൽ ഡബ്ബ് ചെയ്തു ആന്ധ്രയിൽ ഇറക്കിയപ്പോൾ..അത് വരെ അവർ കണ്ടത് ചിരഞ്ജീവിടെ Mutha Mestri, മെക്കാനിക് അല്ലുടു ഒക്കെ ആണ്.. മേക്കിങ്ൽ ആയാലും പെർഫോമൻസ് വെച്ചണേലും അതിന് ഒപ്പമോ അല്ലെങ്കിൽ മുകളിലോ(കമ്മീഷണർ) ഒക്കെ വരുന്ന പടങ്ങൾ ആയിരുന്നു സുരേഷ് ഗോപിയുടെ അവിടെ പിന്നീട് ഇറങ്ങിയത്..അത് കൊണ്ടൊക്കെ ആണ് ആന്ധ്രയിൽ സുരേഷ് ഗോപി സുപ്രീം സ്റ്റാർ ആയത്..
@anishmarlboro9940
@anishmarlboro9940 2 жыл бұрын
ഇതിൽ ബാബു ആന്റണി ബാറിൽ വരുമ്പോൾ കേൾക്കുന്ന ആ സോങ് ഏതാണെന്നു പറയാമോ
@haslinclement619
@haslinclement619 2 жыл бұрын
@@anishmarlboro9940 Lambada
@JK-wd9mb
@JK-wd9mb 2 жыл бұрын
Nalla oru director...kore bgm...nalla making ...pine kore vfx thalli vekuka..athinde koode nayakn six pack , kore mudi , katta thaadi.... Palkupiklk mass enu parnjal dhe ethre ullu... Anyway e parnja ethrem karynglm oru kaziv thne aanu...ath parayathirikn patula🙏🙏
@Irumughan
@Irumughan 2 жыл бұрын
I like old Vikram in Malayalam movies of 90's, some special kind of feeling I movie Hero and Villain 😂
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
Yes bro.Even I like to see Vikram in old Malayalam movies. He was so young, handsome and stylish🥰❤
@osiriss2697
@osiriss2697 2 жыл бұрын
Superb performance from Suresh Gopi!!
@dreamshore9
@dreamshore9 2 жыл бұрын
ഈ രഞ്ജി പണിക്കർ എന്താ ഇങ്ങനെ അന്നും ഇന്നും ഒരേപോലെ 😄
@kvshobins9820
@kvshobins9820 2 жыл бұрын
😃😃
@muftharali5222
@muftharali5222 2 ай бұрын
SG ❤❤ Kandu kandu kandu kandu........ But kaduthittillaaa❤❤❤
@anishmarlboro6937
@anishmarlboro6937 Жыл бұрын
ബാബു ആന്റണി എന്താ ഫയറ്റ് ഒരു രക്ഷയുമില്ല എന്താ ഒരു കിക്ക് 👊👊
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
ഒറ്റ പേര് സൂപ്പർ സ്റ്റാർ ആക്ഷൻ കിംഗ് സുരേഷ് ഗോപി 🔥🔥🔥🔥🔥
@prasanthbalan2355
@prasanthbalan2355 Жыл бұрын
ഇതിലെ വില്ലൻ ഒരു രക്ഷയും മില്ല പൊളി പ്രഭാകർ സർ 👌👌👌
@vihu7831
@vihu7831 2 жыл бұрын
33:58 babu Antony, what a look 😍👌
@Than_os
@Than_os 2 жыл бұрын
1:06:27 babu antony യുടെ kick uff 🔥🔥🔥
@abhilashsreemol6984
@abhilashsreemol6984 Жыл бұрын
സൂപ്പർ മൂവി ❤❤❤
@susminsuresh8040
@susminsuresh8040 Жыл бұрын
Athu Babu Antony aanu ennu engane manasillayi
@Than_os
@Than_os Жыл бұрын
@@susminsuresh8040 അങ്ങേര് dupe ഇട്ട് ചെയ്യില്ല real badass.. പിന്നെ അന്ന് അത്രേം stylil ഒരു kick കൊടുക്കാൻ പുള്ളി അല്ലാതെ വേറെ ആരും ഇല്ല also പുള്ളിടെ body language and body overall കണ്ടാൽ easy ആയി അറിയാം
@Tharlover9932
@Tharlover9932 2 жыл бұрын
Suresh gopi intustry hits Irrupathamnattandu Newdelhi Manichitratayu Twenty 20
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
മാസ്സ് ഹീറോ സുരേഷ് ഏട്ടൻ 🔥🔥🔥🔥
@shibinasa1258
@shibinasa1258 2 жыл бұрын
ടൈഗർ പ്രഭാകരൻ 🙏🙏🙏സൂര്യ ദേവ രാജ ഗൗഡ
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
നല്ല ഒരു ആക്ടർ ആയിരുന്നു ടൈഗർ പ്രഭാകർ പ്രണാമം ☺🌹😍
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@gafoor.m.b9699 ഹൊ!സിനിമയൊക്കെ തന്നെ. എന്നാലും ആ നാക്ക്‌ മുറിക്കുന്ന സീൻ. എന്തൊരു വില്ലനാണ് ഈ മനുഷ്യൻ😂
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
@@harikrishnankanakath2121 അഭിനയത്തിൽ ക്രൂരൻ ജീവിതത്തിൽ നല്ല മനുഷ്യൻ ടൈഗർ പ്രഭാകർ ഇത്ര പെട്ടെന്ന് മരിച്ചു പോയത് വളരേ സങ്കടം ☺🌹😍😔
@kingsolamen8101
@kingsolamen8101 2 жыл бұрын
ഇത്ര ക്ലാരിറ്റി ഉള്ള പ്രിന്റ് 🔥🔥
@musthafamuthutty556
@musthafamuthutty556 2 жыл бұрын
വിജയരാകാവൻ 🔥
@keralalocations5997
@keralalocations5997 2 жыл бұрын
ബാബു ആന്റണി...ഏതു നായകനും ഒന്ന് വിയർക്കും
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
മോഹൻലാലിൻറെ താണ്ഡവത്തിൽ ക്ലൈമാക്സിൽ സൂഫി ആയി അഭിനയിച്ചത് ബാബു ആന്റണിയാണെന്ന് അറിയുമോ? Last editingil അങ്ങേരുടെ റോൾ തന്നെ cut and paste ചെയ്തുകളഞ്ഞു ഡയറക്ടർ. അന്ന് ആ റോൾ തിയേറ്ററിൽ വന്നിരുന്നെങ്കിൽ ബാബു ആന്റണിക്ക് മലയാളത്തിൽ ധാരാളം മുഖ്യ കഥാപാത്രങ്ങൾ കിട്ടിയേനെ
@gautam01m
@gautam01m 2 жыл бұрын
Bangalore of 90s was so beautiful, I mistook it for Mysore.❣
@anus5561
@anus5561 2 жыл бұрын
.,
@ashoksivanandanam
@ashoksivanandanam 2 жыл бұрын
Sureshgopi 🧡🧡🧡🧡
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Green Hindustan Contessa, launched in 1984 by Hindustan Motors, powered by BMC B-Series 50 hp (37kW) 1.5 L petrol engine, which also powered the Ambassador in a slightly modified form along with the Hindustan four speed gearbox
@suneeshpj2941
@suneeshpj2941 2 жыл бұрын
Babu Antony real hero
@MrSajigsnair
@MrSajigsnair 7 ай бұрын
Correct..1:50:14 - 1:50:52 .. Awesome hard hitting scene from Babu Anthony
@binoymathew8284
@binoymathew8284 2 жыл бұрын
An astonishing appearerance of Babu Antony in Mafia films...
@Abhishek-nn3ip
@Abhishek-nn3ip 2 жыл бұрын
SG - style icon of 90s
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Tiger Prabhakar, the late Kannada actor
@yuvathurki6291
@yuvathurki6291 2 жыл бұрын
No ഹൈദർ
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
@@yuvathurki6291 Tiger Prabhakar's character name is Hyder Marikkar in Dhruvam
@rajeesh4946
@rajeesh4946 2 жыл бұрын
Ithile romanjification moment climax thanne💥💥💥 Ippol irungunna padathineppolum vellum💥💥💥
@Pioneerpicture
@Pioneerpicture 2 жыл бұрын
Hates off to dear Tiger Prabhakar long live superb acting
@sunwitness7270
@sunwitness7270 2 жыл бұрын
കാവൽ ❤️❤️❤️❤️
@mastertech9235
@mastertech9235 2 жыл бұрын
Mass moviee... Ethilu eduthu parayendathuu deavaraja guada aai abhinayicha TIGER PRABHAKAR thanne aanuu..mass bgm
@life-nt6ui
@life-nt6ui 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ മൂവി ❤❤❤❤❤❤❤❤❤❤❤
@suspencethrillermovie4434
@suspencethrillermovie4434 2 жыл бұрын
അന്യൻ സിനിമയിലെ വിക്രമാണോ ഇത് 🙄🙄🙄🙄....... തമിഴിൽ പോയി സൂപ്പർ സ്റ്റാറായി.... 👍👍👍👍👍👍 മലയാളത്തിൽ ചെറിയ വേഷങ്ങളൊക്കെ കിട്ടി😭😭 പിന്നെ ( ഐ ) മൂവിയിൽ സുരേഷ്‌ഗോപി വില്ലൻ... വിക്രം നായകൻ .. 👌👌👌👌 അതുകൊണ്ടാണ് എല്ലാവരും പറയുന്നത് കഴിവുണ്ടായിട്ട് കാര്യമില്ല.. സമയം ശെരിയാകണം എന്ന് 😍😍👌👌👌👌👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
വളരെ ശരിയാണ്. അന്ന് വിക്രം ഒരു സ്റ്റാർ ഒന്നും ആയിട്ടില്ലെങ്കിലും 1:53:38 ഒക്കെ വരുമ്പോൾ വിക്രം ഷർട്ടിന്റെ കൈ പകുതി കേറ്റിവെക്കുമ്പോൾ കാണാൻ stylish and handsome ആയി തോന്നുന്നില്ലേ😊❤
@muhammadanasanas7860
@muhammadanasanas7860 2 жыл бұрын
indraprasathil nalla veshanu vikram sirinu
@muhammadanasanas7860
@muhammadanasanas7860 2 жыл бұрын
Druvathilum nalla vesham undu
@muhammadanasanas7860
@muhammadanasanas7860 2 жыл бұрын
Rajaputhran kuyappam illa
@harikrishnank1312
@harikrishnank1312 2 жыл бұрын
@@muhammadanasanas7860 അതിലൊക്കെ വിക്രം നായകന്റെ henchman ആണെങ്കിലും എന്താ ഒരു look. ശരിയല്ലേ🥰❤️
@NitheeshMohan.1178
@NitheeshMohan.1178 Жыл бұрын
Ejjaathi padam 🔥🔥 SG & Babu Antony 🥵💥💥
@kasimtpkasim264
@kasimtpkasim264 Жыл бұрын
ബാബു ആന്റണി യുടെ ഫൈറ് കാണാൻ എന്താ രസം 👌👌
@roopesh197
@roopesh197 2 жыл бұрын
സുരേഷേട്ടൻ 🔥🔥
@sneham7915
@sneham7915 2 жыл бұрын
Nostu film..idhokeyaane cinema💗
@sijojosephpanambal
@sijojosephpanambal 11 ай бұрын
സൂപ്പർസ്റ്റാർ സുരേഷ് ഗോപി 🔥🔥🔥
@anishmarlboro9940
@anishmarlboro9940 2 жыл бұрын
സുരേഷ് ഗോപി ഫാൻസ്‌ ഏറ്റവും അധികം ലൈക് ചെയ്ത മൂവിയാണ് ഹൈവേ
@nathanchakkamalayil7108
@nathanchakkamalayil7108 2 жыл бұрын
അവതരണ, സംഭാഷണം ആരുടേതു. കേട്ടതിൽ സിദ്ധിക്കിന്റെതായി തോന്നുന്നു.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
സംശയിക്കേണ്ട.സിദ്ദിഖ് തന്നെ👍
@AnishMarlboro
@AnishMarlboro Жыл бұрын
അത് തന്നെ
@harikumar8816
@harikumar8816 2 жыл бұрын
2:13:57 Babu antony കൊല മാസ്സ് 😍😍😍
@unni4551
@unni4551 2 жыл бұрын
Ha F F2f Tfl M8 Malysa
@unni4551
@unni4551 2 жыл бұрын
Meanwhile Malu
@unni4551
@unni4551 2 жыл бұрын
Maĺyam
@sandeepkishore8523
@sandeepkishore8523 7 ай бұрын
Nayakan villan heavy 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@vakermediagroupofcompany8740
@vakermediagroupofcompany8740 2 жыл бұрын
SG, Super Movie Thandavam Malayalam HD Movie Upload Please And Rajaputhran Malayalam HD Full Movie Upload
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
ഷാജി കൈലാസിന്റെ ഈ ഒരു സിനിമ മാത്രമാണ് ചിയാൻ വിക്രം അഭിനയിച്ചിട്ടുള്ളത്
@vishnu028
@vishnu028 2 жыл бұрын
ധ്രുവം ആരാ ജോഷി ആണോ
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
@@vishnu028 Yes
@kiranbabu9454
@kiranbabu9454 2 жыл бұрын
Endhriyam 2000 horror movie Red indians ,suryavansham, indraprastham rajaputhran more movies vikram acting
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@kiranbabu9454ആ സിനിമകളൊന്നും ഷാജി കൈലാസ് അല്ലല്ലോ direct ചെയ്തത്😊
@kiranbabu9454
@kiranbabu9454 2 жыл бұрын
@@harikrishnankanakath2121 sorry brother Njan vikram act cheyitha malayalam movies paranju enneyulu Thanks reacting my brother
@rajeshmp5072
@rajeshmp5072 2 жыл бұрын
Babu Antony my hero 💓💓💓
@sportsland6510
@sportsland6510 2 жыл бұрын
ഈ പടം റീമേക്ക് ചെയ്താൽ ബാബു ആന്റണി റോൾ ആർക്കും ചെയ്യാൻ പറ്റില്ല.
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
☺😍💪
@bibinbabu882
@bibinbabu882 2 жыл бұрын
Sudev nair
@sanilkumarmoorkoth8429
@sanilkumarmoorkoth8429 Жыл бұрын
മാഫിയ ഹിന്ദിയിൽ ബാബു ആന്റണി തന്നെ ചെയ്തു
@gineeshkm6603
@gineeshkm6603 2 жыл бұрын
1:50:11 ഇതൊക്കെ കാണുമ്പളാണ് ഇപ്പോഴ്ത്തെ കയറിൽ കെട്ടിയുള്ള ഫൈറ്റിന്റെ ഒക്കെ ഒരു നിലവാരം മനസിലാകുന്നത്..
@AnishMarlboro
@AnishMarlboro Жыл бұрын
മലയാളം മൂവിയിലെ ഏറ്റവും മികച്ച വില്ലൻ ബിജിഎം ഈ മൂവിയിലെത്താണ് 💋♥️👌
@kvshobins9820
@kvshobins9820 2 жыл бұрын
1:53:40 ഇവിടുന്നു അങ്ങോട്ട്‌ രോമം എണീച്ചു നിൽക്കും 💪💪💪🔥🔥🔥🔥🔥😕
@joshinjohnsonpayyannur7016
@joshinjohnsonpayyannur7016 8 ай бұрын
വിജയരാഘവൻ 💥
@true-way-kerala
@true-way-kerala 2 жыл бұрын
2:25:15 വിക്രമിനെ കാറിൻറെ പുറകിൽ കെട്ടി വലിച്ചു കൊണ്ടു വരുമ്പോൾ അദ്ദേഹത്തിൻറെ ഷർട്ട് അടിയിൽ എന്തോ കനമുള്ള വസ്തു വെച്ചു കെട്ടിയിരിക്കുന്നു വളരെ വ്യക്തമായി കാണാം
@ananthrajendar9601
@ananthrajendar9601 2 жыл бұрын
അങ്ങനെ ചെയ്തില്ലെങ്കിൽ ആളുടെ പണി തീരും.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@ananthrajendar9601 😂👌
@ananthrajendar9601
@ananthrajendar9601 2 жыл бұрын
@@harikrishnankanakath2121 😂😂
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ബ്രോ വിക്രത്തിന്റെ ഫാൻ ആണോ
@ananthrajendar9601
@ananthrajendar9601 2 жыл бұрын
@@harikrishnankanakath2121 ഫാൻ ഒന്നും അല്ല. എനിക്ക് അങ്ങനെ ഒന്നുമില്ല.
@dileepparameswaran4455
@dileepparameswaran4455 2 жыл бұрын
സുരേഷേട്ടൻ 🥰❤🙌🏻👏🏻💕
@marysamuel5856
@marysamuel5856 Жыл бұрын
One of the best movie.🙏🙏🙏
@Safvan11-x7h
@Safvan11-x7h 2 жыл бұрын
Yes സുരേഷ് ഗോപി 🙏
@anoopms7239
@anoopms7239 2 жыл бұрын
Babu Antony Mass 👌
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
Suresh Gopi കൊലമാസ് 🔥🔥🔥❤️
@prashanthjoseph3500
@prashanthjoseph3500 2 жыл бұрын
Suresh Gopi and Chiyaan Vikram in Mafia
@nithinc.s3616
@nithinc.s3616 2 жыл бұрын
Sherikum Paranja channelukal Sunday Vaikunnram pandathae cinema kaanikanam. Oru nostalgia yum avum nalla cinema kandaenum ayi
@vineeshvj2400
@vineeshvj2400 2 жыл бұрын
Yezz
@Knfire2024
@Knfire2024 2 жыл бұрын
ഈ മൂവിയിൽ ബാബു ആന്റണി ബാറിൽ വച്ചുള്ള ഫൈറ്റിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആയിട്ട് ഇട്ടിരിക്കുന്ന സോങ് ഏതാണെന്നു ആർക്കെങ്കിലും അറിയുമോ? 49.00 മിനുട്ടിൽ
@itzmerichuss4579
@itzmerichuss4579 2 жыл бұрын
kzbin.info/www/bejne/n6qvlaKHfKeWnrM
@deepakm.n7625
@deepakm.n7625 Жыл бұрын
Lambada music...
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
*Villain BGM* 💚🎧🔥🔥🌹 *BABU ANTONY STYLISH STAR* *VIKRAM SUPPER LOOK* *SURESHGOPI,VIJAYARAKHAVAN, GANESHKUMAR, MANIYANPILLARAJU*
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
1:53:38 ഈ സീനിൽ വിക്രത്തെ കാണാൻ എന്തൊരു ഗ്ലാമർ ആണല്ലേ🥰❤
@abyvarghese5521
@abyvarghese5521 Жыл бұрын
Antony സാർ, ഗോപി sir, vikram sir 😮🔥polichu
@harikrishnank1312
@harikrishnank1312 Жыл бұрын
വിക്രം സാറിന്റെ രണ്ടാമത്തെ മലയാള സിനിമയാണ് മാഫിയ. 90'sil എന്തൊരു ഗ്ലാമറാണ് വിക്രം സാറിന് അല്ലേ bro🥰🥰🥰
@Sreejith_k85
@Sreejith_k85 Жыл бұрын
Renji Panicker as Home Minister !!! 😃😃
@noufalkl1020
@noufalkl1020 2 жыл бұрын
Babu antony ❤😍 എന്നാ look 💥💥💥
@vpsh1
@vpsh1 2 жыл бұрын
Pazhaya kalathe vikram movie❤️❤️❤️ Ipozhum aa sg feel kitunund
@harikrishnank1312
@harikrishnank1312 2 жыл бұрын
1:53:38 Annum Vikrathinte style kanan enthoru rasama alle🥰❤️❤️
@asuraking2552
@asuraking2552 2 жыл бұрын
nallavanaya Varyarum, dustan aaya verum "Govindanum"...adipoli
@niranjananair4706
@niranjananair4706 2 жыл бұрын
*ഏഷ്യാനെറ്റ്‌ hd പ്രിന്റ് ആണെന്ന് തോന്നുന്നു*
@ValayarParamasivam2525
@ValayarParamasivam2525 2 жыл бұрын
Yes
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Ivdem undalle😂😂
@vijayanchemra1202
@vijayanchemra1202 2 жыл бұрын
മാസ വില്ലൻ വേറെ ലെവൽ
@ShobinMathew-fi8xc
@ShobinMathew-fi8xc 9 ай бұрын
Suresh chatan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saleemek6836
@saleemek6836 2 жыл бұрын
2022 kaanunnavar കുത്തീട്ട് പോയികോ
@aryankhan65
@aryankhan65 2 жыл бұрын
Please include the SILK SMITHA song. Why did you removed Silk Smitha's song?
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
One small correction. After did the base form of the verb must be used. So did you remove is correct.No offense🥰
@unnirajac8617
@unnirajac8617 2 жыл бұрын
@@harikrishnankanakath2121 Not Offence is wrong you should say No Offence 👍
@englishlense
@englishlense 2 жыл бұрын
ഇതിന്റെ ഒരു sequel വരണം 🤩
@ajithvelayudhan3453
@ajithvelayudhan3453 15 күн бұрын
ഒരേയൊരു രാജാവ് സുരേഷേട്ടൻ 😘😘😘
@mj1992ful
@mj1992ful 2 жыл бұрын
Baby Antony intro.. pwoliiiii
Commissioner | Malayalam Full Movie | Suresh Gopi | Shobana | Ratheesh
2:46:33
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Crime File Malayalam Full Movie || Suresh Gopi, Vijayaraghavan
2:36:20
Vega Mysteries
Рет қаралды 1,6 МЛН
Janathipathyam Malayalam Full Movie | Suresh Gopi | Urvashi | Malayalam Movies | Malayalam Movie
2:33:32
The Tiger | Suresh Gopi, Siddique, Anand, Gopika, Saikumar - Full Movie
2:35:56
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН