ഹൈക്കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം നൽകിയില്ല! | ABC MALAYALAM NEWS | ABC TALKS | 24-09-2024

  Рет қаралды 7,187

ABC Malayalam News

ABC Malayalam News

Күн бұрын

ഇനി ആശ്രയം സുപ്രീം കോടതി
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #siddique #malayalamcinema #malayalamcinemanews #keralahighcourt #actorsiddique #hemacomittiereport
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 25
@narayanankuttykutty3328
@narayanankuttykutty3328 2 сағат бұрын
നാട്യവും യഥാർത്ഥ ജീവിതവും മനസ്സിലാക്കുവാൻ ജയിൽ ജീവിതം സഹായകമാകും. അഭ്രപാളികളിലെ സാങ്കല്പിക ജീവിതമല്ല യഥാർത്ഥ ജീവിതം!
@vimalasreedharan4455
@vimalasreedharan4455 Сағат бұрын
തെറ്റ് ചെയ്താല്‍ ശിക്ഷാ കിട്ടണം..അത് ആരായാലും ശരി..പക്ഷേ ആദ്യമേ പറയും മാനസിക രോഗി ആണ്..
@Spoker5
@Spoker5 2 сағат бұрын
കുറച്ച് കാശ് മുടക്കിയാൽ എൻതു വേണമെങ്കിലും കിട്ടും. ഇതിലും വലിയ വീരന്മാർ, കെജ്‌രിവാൾ, പൾസർ സുനി ഒക്കെ ജാമ്യം കിട്ടി വിലസുന്നു. ദുട്ട് മുടക്കണം.
@nikkyn450
@nikkyn450 Сағат бұрын
സിനിമ തൊഴിലാളി ചൂഷണത്തെ പറ്റി ഒരു വീഡിയോ ചെയ്യൂ.. 16 മണിക്കൂർ ആണ് ജോലി സമയം.. Sunday holiday ഇല്ല, പബ്ലിക് ഹോളിഡേ ഇല്ല, proper break time ഇല്ല.. ഇങ്ങനെ continue40-60 days വരെയൊക്കെ പോകും
@PradeepKumar-ll4id
@PradeepKumar-ll4id Сағат бұрын
Sir ..🙏🙏🙏🇮🇳🇮🇳🇮🇳👍💯🙏🙏🙏
@siddiqkms99
@siddiqkms99 2 сағат бұрын
നല്ല വിവരണം..
@anilkumarcs6495
@anilkumarcs6495 2 сағат бұрын
സർവത്ര കൊള്ളയും കൊലപാതകവും നടത്തി നടക്കുന്ന രാഷ്ട്രീയക്കാർ എം പി മാരായി വരെ നടക്കുന്ന ഈ നാട്ടിൽ സിദ്ദിഖിന് ജാമ്യത്തിന് അർഹതയുണ്ട്
@manikunju1342
@manikunju1342 15 минут бұрын
യെവന്മാരിൽ പലർക്കും കീപ്പും ഉണ്ടത്രെ
@pka816
@pka816 57 минут бұрын
ഈവക വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കുന്നതല്ലേ നല്ലത്.
@SunilKumar-jb4rz
@SunilKumar-jb4rz 2 сағат бұрын
കേസിന്റെ ഗൗരവം പോലെ ഇരിക്കും സുപ്രിം ജാമ്യം കൊടുക്കുന്നത്
@kumarankutty2755
@kumarankutty2755 Сағат бұрын
ആ ഉച്ചിയിലാണെങ്കിൽ മുടിയും ഇല്ലല്ലോ പടച്ചോനെ.
@remeshankv3397
@remeshankv3397 Сағат бұрын
The skill to practice villainism in screen and real life as well is a rare blessing. In such case one doesn't feel artificiallity in the action.
@babup6446
@babup6446 2 сағат бұрын
ഇതിൽ എവിടെയോ സിദ്ദിഖ്ന്ഒടു ഒരു അനുകമ്പ ഈ ചര്‍ച്ചയില്‍ കാണുന്നു
@shyjuindian-up7ui
@shyjuindian-up7ui 43 минут бұрын
മുകേഷിനെ പിടിച്ചു .... എന്നാ ശരി പോയ്ക്കോളാൻ പറഞ്ഞു.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Сағат бұрын
എന്തായാലും ഇവരൊന്നും വെടിപ്പല്ല എന്ന് മനസ്സിലാക്കാം.....😏
@gopinathannair7009
@gopinathannair7009 Сағат бұрын
സിദ്ദിഖ് ചെകുത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഒരാളിനെ (കൂതറ വിസ്മയത്തിനെ പുലഭ്യം പറഞ്ഞു എന്ന പേരിൽ ചെകുത്താന്റെ പേരിൽ കേസ് കൊടുത്തൂ അവനെ അകത്താക്കി ആ ചെകുത്താന്റെ പ്രക്കാണ് ഇന്ന് സിദ്ദിഖ്‌നെതിരെ വന്നിട്ടുള്ള കേസുകൾ അയാൾക്ക്‌ മുൻ‌കൂർ ജാമ്യം വരെ നിഷേധിച്ചു
@MathewT-s5k
@MathewT-s5k 38 минут бұрын
മട്ടാഞ്ചേരി ലോബി അല്ല.. കുണ്ടന്നൂർ ലോബിയാണ് സിദ്ദിഖ് ഇക്കാ യെ തകർക്കാൻ ശ്രമിക്കുന്നത് 😬😡 കുണ്ടന്നൂർ ലോബി ഈസ്‌ വെരി ഡെഞ്ചറസ്‌.... 😳
@augustinmaria8268
@augustinmaria8268 Сағат бұрын
Mukesh arrest aayi
@GNN64
@GNN64 44 минут бұрын
Bhavana s CURSE
@pksanupramesh178
@pksanupramesh178 Сағат бұрын
മകൻ പോയി. ദിലീപ് നെ സപ്പോർട്ട് ചെയ്ത ഇക്ക മുങ്ങി 😂
@Buldozer-b1b
@Buldozer-b1b Сағат бұрын
ഇരയുടെ നക്ഷത്രം മൂലത്തിൽ നിന്ന് പൂരാടത്തിൽ ആയിട്ടൂണ്ടാവുമല്ലോ? അള്ളാ!!!
@georgeks9545
@georgeks9545 Сағат бұрын
ചുള്ളികമ്പു ഇപ്പോൾ നിലപാട് മാറ്റിയോ
@bijumonmathew2168
@bijumonmathew2168 56 минут бұрын
കൂട്ടുകാരുടെ നഗ്ന വീഡിയോ എടുത്തിട്ടുള്ള ഒരു പെണ്ണിൻ്റെ വാക്ക് കേട്ട് ഒരു പുരുഷന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇവിടുത്തെ സിസ്റത്തോട് ഒരു പുരുഷൻ എന്ന നിലയിൽ പുച്ഛം. ആ കാരണത്താൽ ഈ വീഡിയോ dislike ചെയ്യുന്നു.
@aliaspv3248
@aliaspv3248 Сағат бұрын
Mr. Mohandas is correct 🎉
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 51 МЛН
So Cute 🥰
00:17
dednahype
Рет қаралды 66 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 51 МЛН