വിഗ്രഹത്തിൻ്റെ ചൈതന്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം.ഹിന്ദു സുഖ നിദ്രയിൽ
@RockyGirl-p3l3 ай бұрын
ഹിന്ദുക്കൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹിന്ദുക്കളെ ഇനിയെങ്കിലും ഉണരൂ.അതിശക്തമായി പ്രതികരിക്കൂ. വിദ്യാസാഗർ ജി പറഞ്ഞതൊക്കെ ഞെട്ടിക്കുന്ന സത്യങ്ങൾ ആണ്.
@raafik80413 ай бұрын
😂😂😂
@balakrishnan43383 ай бұрын
Njhan Oru hindu, hindukkalevide ethi Nilkunnu. Bahu:Vidyasagarji parayunnathu ketal bhaypedanam hindukkal, Ennu Unarum Orumikkum, bhayamakunnu.matturajyangalil Ulla prajakalkulla Swathanthriam bharatha hinduvinu ellathepoyallo, modijiye viswasikam, Samayamedukum, Oronnayi sthapichedukanam jai hind jai bjp
@rjindia26634 ай бұрын
ഇത് ചെയ്തവൻ ഇന്നും സുഗമായി ജീവിക്കുന്നു..... എത്രപേർ അപകടത്തിൽ പെടുന്നു...
@vasusanathan53923 ай бұрын
@@mmnissar786എന്താടാ ഗുദഭോഗി ചിരിക്കുന്നെ
@പ്രകൃതിPrakruthi76403 ай бұрын
അവനുള്ളത് കിട്ടും , അവനൊരു കൃസ്ത്യാനി ആണ് , അവൻ അധികാരത്തിൽ കയറിയശേഷം ആ തെണ്ടി , തിരുപ്പതിയിൽ പുതുതായി ജോലിക്ക് നിയമീച്ചതെല്ലാം കൃസ്ത്യൻസിനെ ആയിരുന്നു, ഈ കൂട്ടർ ഹൈന്ദവ ദൈവങ്ങളെ തൊഴില്ല , പ്രസാദം കഴിക്കില്ല തൊടുന്നത് പോലും യേശുവിന് ഇഷ്ടമാവില്ല എന്ന് വിശ്വസിക്കുന്ന പൊട്ടൻമാരാണ് , പൊട്ട് കുത്തില്ല ... പിശാചിനെ പ്രാർത്ഥിക്കുന്നവരാണ് പൊട്ടു തൊടുന്നതെന്നാണ് ഈ കൂട്ടരുടെ വിശ്വാസം ഭഗവാന്റെ നാമം ഒന്ന് പറയുക പോലുമില്ല അങ്ങനെയുള്ള വൃത്തിഹീനരായ കൃസ്ത്യൻസിനെ അവിടെ ജോലിക്ക് നിയമിച്ചൂ ആ കാലമാടൻ ജഗൻ. ഭഗവാനെ വേണ്ട ഈ കൂട്ടർക്ക് പക്ഷേ ഭഗവാന്റെ കാശ് വേണം ഈ തെണ്ടികൂട്ടത്തിന് . ജഗൻ നരകിക്കും ഉറപ്പാണ്, അവനെ കണ്ട് അവിടെ കയറി മെഴുകിയ പിച്ചകൂട്ടങ്ങളും.... ഹരേകൃഷ്ണ
@muraleedharanmm29664 ай бұрын
വകഫ് ബോർഡ് റദ്ദ് ചെയ്യണം അന്യമതത്തിൻ്റെ സ്വത്ത് തട്ടിയേടുക്കുന്നതിലുപരി, എല്ലാ ആനുകൂല്യങ്ങൾ, ഹജ്ജ് / ന്യൂനപക്ഷ ആനുകൂല്യം നിയമം മൂലം നിർത്തണം..... ഹിന്ദുവിന്റെ ത് നക്കി ന്യൂനപക്ഷത്തിന് കൊടുക്കുന്നു.....!!
@NaseerKeereerakath-gv1hb3 ай бұрын
നിൻ്റെ അമ്മയുടെ 🌹 റ്റിൽ ഉള്ള വര്ത്തമാനം ആണ് അല്ലോ ഹജ്ജ് ്ന് എന്ത് ആരാടാ പണം വാങ്ങിയത് വക്കഫ് ബോർഡ് നിൻ്റെ കുഴി കഞ്ഞി അല്ല നമ്മുടേ സ്വത്ത് ആണ്
ഹജ്ജിന് സബ്സിഡി നെഹ്റുവിൻ്റെ കാലം മുതൽ എത്രയോ വർഷം കൊടുത്തു ഒന്നോ രണ്ടോ വർഷമേത്തയുള്ളു നിർത്തിയിട്ട് വഖഫ് ബോർഡ് പലരുടെയും സ്വത്ത് തട്ടിയെടുക്കുന്നു എന്നത് യാഥാർത്യം തന്ന വെറുതെ തെറി പറ റഞ്ഞിട്ടെന്ത് കാര്യം?െ@@NaseerKeereerakath-gv1hb
ക്ഷേത്രങ്ങൾ രാഷ്ട്രീയ മുക്ത മാകണം ഹിന്ദു വിന്റെ ഉറക്കം ഇനി എന്നുമാറും
@sathisnair1123 ай бұрын
നക്കി കൊല്ലും ഒരുകൂട്ടർ കുത്തി കൊല്ലും മറ്റൊരുകൂട്ടർ
@sks81983 ай бұрын
🙏🏼 ഗുരുമൂർത്തിക്ക് ആശംസകൾ. ഹിന്ദുവിന്റെ നേരേ ഉള്ള കടന്നുകയറ്റാതിനെതിരെ ശക്തമായ വാക്കുകളിൽ പ്രതികരിക്കുന്ന താങ്കളുടെ പ്രവർത്തനങ്ങൾ വിജയിക്കട്ടെ. ദേശസംരക്ഷണത്തിനായി സംഘപരിവാറുമായി ചേർന്നു പ്രവർത്തിക്കുക. ഒറ്റയാൻ പട്ടാളത്തിന് സമൂഹത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല.
@sanathanam113 ай бұрын
മതേതരത്വം, ജനാധിപത്യം കുറച്ച് നാളത്തേക്ക് മാറ്റിവെച്ച് ജനങ്ങളെ നന്നാക്കണം.
@ajithaajitha21583 ай бұрын
അരവണ പായസത്തിൽ ബീഡികുറ്റി അടക്കമുള്ള മാലിന്യങ്ങൾ കണ്ടത് ഓർമയുണ്ടല്ലോ.....
@achanmathew31223 ай бұрын
പ്രിയപ്പെട്ട ഗുരുമൂർത്തി സെർ ഞാൻ ഒരു ഓർത്തഡോൿസ് ക്രിസ്ത്യൻ ആണ്. ഞാൻ ശബരിമല ഡ്യൂട്ടിയിൽ സന്നിധാനത്തു പോയി ഒരു മാസത്തിൽ കൂടുതൽ ജോലി ചെയ്ത ആളാണ്. അവിടെ കറുത്ത മുണ്ടുടുത്ത ഒരു പാട് ആൾകാർ മറ്റു മതസ്ഥർ അവിടെ വ്യാജന്മാർ ആയി പല കടകൾ നടത്തിയിരുന്നു എന്നു എനിക്കറിയാം. പക്ഷെ എന്നെയൊക്കെ ചെറു പ്രായത്തിൽ തന്നെ പഠിപ്പിച്ചിട്ടുള്ളത് പൂർവികർ ഹിന്ദുക്കൾ ആയിരുന്നു എന്നാണ് എനിക്ക് ഇപ്പോൾ പ്രായം 74 വയസുണ്ട് ഇത്രയും കാലത്തിനിടക്ക് ഞാൻ ഹിന്ദു ആരാധനക്ക് വിഗാധമായി ഒന്നും പ്രവർത്തിച്ചിട്ടില്ല. അരവണയും ലഡുവും ഒക്കെ ഉണ്ടാക്കുന്നവർ ആരാണ് ഏതു കമ്പനി ആണ് എന്നു ശ്രദ്ധിക്കണം. ആരാധനാലയങ്ങളിലെ അശ്രദ്ധ തെറ്റായിപ്പോയി എന്നാണ് എന്റെ അഭിപ്രായം. അതു മാത്രമല്ല മറ്റു മതസ്ഥരെ ബഹുമാനിക്കാൻ പഠിക്കണം. എന്റെ അഭിപ്രായത്തിൽ ക്രിസ്ത്യനിക് ജീവിക്കാൻ ഏറ്റവും നല്ലത് ഈ ഭാരതം ആണ് എന്നു കൂടിയാണ്. എന്നു പറഞ്ഞാൽ അച്ഛൻ, അമ്മ, മുത്തച്ഛൻ, വലിയമ്മ, അങ്ങിനെ പൂർവികരായവരെ എല്ലാവരും ബഹുമാനിക്കണം. അതാണ് എന്റെ മതം.
@prasadgg83373 ай бұрын
ഒരിക്കലും ഒരു സെമിറ്റിക് മതങ്ങൾക്കും ഭാരതത്തെ സ്നേഹിക്കാനും അംഗീകരിക്കാനും കഴിയില്ല.. അവർക്ക് അവരുടേതായ അജണ്ട ഉണ്ട്... ഹിന്ദുക്കളെ മതം മാറ്റിയും ഭാരതീയ സംസ്കാരത്തെ ഇകഴ്ത്തിയും സ്വന്തം മതം വളർത്താനാണ് സെമിറ്റിക് മതങ്ങൾ എല്ലായ്‌പോഴും ശ്രമിക്കുന്നത്.ഏതെങ്കിലും രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യ തോറ്റാൽ സന്തോഷിക്കുന്നവരും ശത്രുരാജ്യത്തിന്റെ വിജയം ആഘോഷിക്കുന്നവരും ഈ രാജ്യത്തുണ്ട്.ഇന്ത്യൻ പ്രധാനമന്തിയെയും ഇന്ത്യയെയും ഈ രാജ്യത്തിരുന്നു കൊണ്ടു അപമാനിക്കുന്നവരുണ്ട്.. ഇന്ത്യയുടെ സംസ്കാരത്തെയും ഹിന്ദു മതത്തെയും നിരന്തരം അവഹേളിക്കുന്നവരുണ്ട്. മതപരമായ അധിനിവേശം ഹിന്ദുവിന്റെ ഭക്ഷണത്തിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും വരെ അതിക്രമിച്ചു കയറിയിരിക്കുന്നു. ഇനിയും നിങ്ങൾ കണ്ണടച്ചിരുന്നാൽ നിങ്ങളുടെ സന്തതി പരമ്പരകൾ ജന്മ നാട്ടിൽ അഗതികൾ ആയി മാറും. അതുണ്ടായിക്കൂട. നിർഭാഗ്യവാശാൽ ഹിന്ദുക്കളിലെ ഭൂരിഭാഗവും വരാനിരിക്കുന്ന ആപത്തിനെ കുറിച്ച് ബോധവാന്മാരല്ല. ഈ സാഹചര്യത്തിൽ നമ്മളിൽ ഏതൊരു വ്യക്തിയും ബോധവൽക്കരണത്തിനായി മുന്നോട്ട് വന്നാൽ ഹിന്ദുക്കൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ് വേണ്ടത്.... ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാകും . ഇവിടെ ആരെയും അപമാനിക്കാനായി ഇല്ലാത്തതൊന്നും കെട്ടി ചമക്കുന്നില്ല.. ഇവിടെ മതം മാറ്റാനുള്ള ആഹ്വാനവും കലാപത്തിനുള്ള ആഹ്വാനവും നടക്കുന്നില്ല..ഹിന്ദുക്കൾ ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ മാത്രമേയുള്ളു. ഇതൊക്കെ കണ്ടിട്ട് ഒരാളെങ്കിലും സത്യം മനസ്സിലാക്കണം എന്ന് മാത്രം...
@vineshkumar16343 ай бұрын
100%
@പ്രകൃതിPrakruthi76403 ай бұрын
സത്യമാണ്, ഞാൻ ആന്ധ്രയിൽ താമസം ആക്കിയിട്ട് പത്ത് വർഷമായി. ഇവിടെല്ലാം മുട്ടിന് മുട്ടിന് ഹൈനദവ ക്ഷേത്രങ്ങൾ ഉണ്ട്. വന്ന സമയത്ത് ഒരുപിട് അകലെ ഏതെങ്കിലും ഒരു മൂലയിൽ എവിടെങ്കിലും ഒരു പള്ളിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ പത്ത് വർഷത്തിനുള്ളിൽ പള്ളി തട്ടീട്ട് നടക്കാൻ പറ്റാത്ത അവസ്ഥ ആയിരിക്കുന്നു. പണം ഇല്ലാത്തവരും താഴ്ന്ന ജാതിയിൽ പെട്ടവരും ആണ് നമ്മുടെ ഭാരതത്തിൽ അധികവും ആന്ധ്രയിലും അതെ, അങ്ങനെ ഉള്ള പാവപ്പെട്ട കുടുംബങ്ങളയും താഴ്ന്ന ജാതിയിൽ പെട്ടവരയുമെല്ലാം മതം മാറ്റിയിരിക്കുന്നു, എല്ലാത്തിന്റ്റേം പേര് ലക്ഷ്മി ദുർഗ്ഗ ഭദ്ര സരസ്വതി നാരായണൻ ഗണപതി എന്നൊക്കെയുള്ള ഹിന്ദുനാമങ്ങളാണ് വിശ്വാസം മുഴുവൻ പള്ളിയിലാണ് , പൂജാവിഗ്രഹങ്ങളൊക്കെ ഇവരെല്ലാം കളഞ്ഞു പള്ളീൽ പോക്കാണ് എല്ലാം , ഒരെണ്ണം പോലും രേഖാമൂലം മതം മാറിയിട്ടില്ല, കാരണം ഗവ. നിന്നുമുള്ള ആനുകൂല്യങ്ങൾ വേണം.എന്നുള്ളത് കൊണ്ടാണ്. പക്ഷേ ഹൈന്ദവ ദൈവങ്ങളെ കാണുന്നത് പോലും ചെകുത്താനെ കാണുന്നപോലെയാണ് അത്രയ്ക്ക് ഇവരുടെ മനസ്സിൽ കൃസത്യൻസ് ബ്രയിൻവാഷ് ചെയ്തിരിക്കുന്നു വിഷം നിറച്ചിരിക്കുന്നു. ഇപ്പോൾ രേഖകൾ നോക്കുമ്പോൾ ഹിന്ദുകൾ കൂടുതലായി തന്നെയാണ് കാണുന്നത്, എന്നാൽ ഭാവിയിൽ ഇവർക്ക് നല്ലൊരു ഫണ്ട് കോടുത്തിട്ട് രേഖാമൂലം കൃസ്ത്യാനി ആവാൻ പറഞ്ഞാൻ ഇതുങ്ങളെല്ലാം മറ്റൊന്നും ചിന്തിക്കാതെ മതം മാറും അപ്പോൾ ഭാരതത്തീൽ ഇന്നു കാണിക്കുന്ന കണക്കിൽ പകുതിപോലും ഹിന്ദുക്കൾ ഉണ്ടാവില്ല . നന്നായി ഗ്രൗണ്ട് വർക്ക് ചെയ്യുന്നുണ്ട് കൃസ്ത്യൻസ് . മുസ്ലീംസിനെ സൂക്ഷിക്കണ്ടത് പോലെ തന്നെ കൃത്യമായ ത്യൻസിനെയും സൂക്ഷിക്കണം. മതം മാറ്റൽ തകൃതിയായി നടക്കുന്നു.
@shanayyan933 ай бұрын
ഹിന്ദു, ഹിന്ദുവായി നിലനിൽക്കണമെങ്കിൽ രാഷ്ട്രീയമതേതരത്വകാപട്യം തിരിച്ചറിയണം, അല്ലെങ്കിൽ നന്മുടെ വരും തലമുറയെ ഇന്നത്തെ ന്യുനപക്ഷം പിച്ചിചീന്തും.
@BijuCv-e1k3 ай бұрын
We need സഹകരം
@retnanandansivaraman3 ай бұрын
Hindus also United like other religions.
@ThankUmothernature3 ай бұрын
ഞാൻ ക്രിസ്ത്യൻ ആയി ജനിച്ചു. ബൈബിൾ കോളേജിൽ പഠിച്ചിറങ്ങി. ഹിന്ദു ധർമ്മം മനസിലാക്കിയപ്പോൾ സ്വയം ഹിന്ദു മതം സ്വീകരിച്ചു കഴിഞ്ഞ 12 വർഷം ആയി ഹിന്ദു ധർമ്മ പ്രകാരം ജീവിക്കുന്നു.. എന്നാൽ അത്ഭുതം എന്നത് ഒരു ഹിന്ദു സഹോദരൻ പോലും എന്നെ ഒരു രീതിയിലും സപ്പോർട്ട് ചെയ്യുന്നില്ല.. കഴിയുന്നിടത്തോളം ഉപദ്രവിക്കുന്നുണ്ട്..😢 വാടകയ്ക്ക് താമസിക്കുന്ന എനിക്ക്.. ഒരു നല്ല വീട് അല്പം വാടക കുറച്ചു നൽകാനോ.. സ്വന്തം വീടാകുന്നതുവരെ വാടക ഇല്ലാതെ ജീവിക്കാനോ.. ഒരാളും മുന്നോട്ടു വരുന്നത് ഞാൻ കണ്ടിട്ടില്ല.. ബൈബിൾ കോളേജിൽ പഠിച്ചിറങ്ങിയപ്പോൾ.. പാസ്റ്റർ ആയി മുന്നോട്ടു പോകാൻ ഇരുപത്തയ്യായിരം രൂപയായിരുന്നു എന്റെ മാസശമ്പളം.. 😂 കൊറോണ സമയത്ത് കോടീശ്വരനായ ഒരു ഹിന്ദുവിന്റെ കടയാണ് ഞാൻ നടത്തിക്കൊണ്ടിരുന്നത്.. പ്രമാണിയായ ഒരു ഹിന്ദു.. എന്നാൽ കൊടുത്ത അഡ്വാൻസ് ഒന്ന് തിരിച്ചു കിട്ടാൻ.. എനിക്ക് പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കേണ്ടി വന്നു...😢 എന്നാൽ മുസ്ലിം മതത്തിലോ ക്രിസ്ത്യൻ മതത്തിലോ.. ഒരാൾ ഹിന്ദുമതത്തിൽ നിന്ന് കൺവേർട്ട് ചെയ്ത് ചെന്നാൽ.. അയാൾക്ക് മരണംവരെ അയാളെയും കുടുംബാംഗങ്ങളെയും.. അവർ വെള്ളം കയ്യിൽ കൊണ്ട് നടക്കും.. ഏതു മതപരമായ മീറ്റിങ്ങുകളിലും.. അവർക്ക് അംഗീകാരങ്ങളും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും...ഇതൊന്നും കിട്ടാൻ വേണ്ടിയല്ല അവർ മതം മാറുന്നത്.. ഈ വ്യത്യാസം കൊണ്ടാണ്.. ഹിന്ദുമതം ????? !!!!! Krishna.. Guruvayoorappaa😢❤
@valsalapanicker84363 ай бұрын
നമുക്ക് നമ്മുടെ പ്രധാനമന്ത്രിയോടെ അപേക്ഷിക്കാം, നമുക്ക് അത് നേടണം 👍ഗുരുജി
@GirijaMavullakandy3 ай бұрын
വിദ്യാസാഗർ ഗുരുമൂർത്തി ജി പറഞ്ഞത് നൂറു ശതമാനം ശരി. കേന്ദ്ര ഗവൺമെന്റ് തുനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെടുക തന്നെ വേണം.
@Jayan.TJayan3 ай бұрын
കേന്ദ്രം ഭരിക്കുന്ന BJP ഹിന്ദുക്കളുടെ രക്ഷയ്ക്കും ആരാധലയങ്ങൾക്കും വേണ്ടി എന്ത് നീയമം കൊണ്ട് വന്നു കൂടെ .ഹിന്ദുക്കളുടെ ആരാധലയത്തിൽ ഹിന്ദുക്കൾക്ക് മാത്രം ജോലി കൊടുക്കുന്ന നീയമം കൊണ്ട് വരുക,
@anianu-nm9ql3 ай бұрын
Modiji.. Nobel prize മേടിക്കാനുള്ള ശ്രമത്തിലാണ്
@purushothamankvpurushotham2633 ай бұрын
ഹിന്ദുസ്ത്രകളുംമേത്തനുവോട്ടുചെയ്യുന്നത്
@JayakrishnanC-ii3ge3 ай бұрын
One by one
@JaiCees-ui8lj3 ай бұрын
തിരുപ്പതി വരെ പോകുന്ന കൂടെ ഗുരുവായൂരിൽ ഒന്നിറങ്ങു. പ്രസാധവിധ രണത്തിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ പഴം പഞ്ചസാരയിൽ പൂവൻ പഴത്തിന് പകരം പഴുക്കാത്ത പേട്ടുഏത്തൻ ആണ് തരുന്നത്. പൂവൻ പഴം നിർത്തലാക്കിയോ എന്നു ചോദിച്ചപ്പോൾ തല്ലിയില്ല എന്നു മാത്രം. പാൽ പായസത്തിനു പാലു പോലുമിറക്കുന്നത്ത് നല്ല ചെമ്പൻ നീളൻ താടിയുള്ളവർ .... ഒരു കാര്യ ഓർക്കുക അന്യ മതസ്ക്കരെ കുറ്റം പറയുമ്പോൾ ഹിന്ദുമതത്തിൽ എത്ര സന്നദ്ധ സംഘടനകളും വിശ്വാസികളായ ബിസിനസുകാരും പണക്കാരുമുണ്ട്. ക്ഷേത്രത്തിലെക്ക് വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിതരണവകാശം അതിൻ്റെ ക്വൊട്ടേഷൻ സമയത്ത് നോക്കി പണക്കാരായ വിശ്വാസികളെയോ ബിസിm സു കാരേയോ അറിയിച്ച് ലേലം കൊണ്ട് വിതരണം ചെയ്യാൻ ശ്രദ്ധിക്കാൻ ഹിന്ദുക്കൾക്കുവേണ്ടിയുള്ള സംഘടനകൾ ശ്രദ്ധിച്ചാൽ 99% ക്ഷേത്രങ്ങളും രക്ഷപെടും. അല്ലാതെ ഹിന്ദു സംഘടന മുഴുവൻ മതേതരം വാരി വിതറിയാൽ ഇതിൽ കൂടുതൽ നടക്കും.
@bhuvanendrankunchu99253 ай бұрын
വളരെ സത്യമാണ്
@Girish-ob1ox3 ай бұрын
തൃശൂർ പൂരം കലക്കിയത് ആരാ ഹിന്ദു തന്നെയല്ലേ
@jayasankarsurendrannair19383 ай бұрын
കന്യാകുമാരി ക്ഷേത്ര പരിസരത്ത് മാത്രമല്ല കന്യാകുമാരി ജില്ലയിലെ 90% പ്രദേശങ്ങളിലും ഹൈന്ദവരായ വ്യാപാര സ്ഥാപനങ്ങളും കൃഷിക്കാരും വരുമാനത്തിന്റെ പത്തു ശതമാനം തുക പള്ളി കരം എന്ന പേരിൽ പ്രദേശത്തെ പള്ളിയിൽ അടക്കണം
@baiju_jayapalan3 ай бұрын
No one objecting?
@mindorbs16283 ай бұрын
Raise voice against it
@mindorbs16283 ай бұрын
Supporters will be there
@ravinv3703 ай бұрын
എന്തിന്. ഇതെന്ത് വെള്ളരിക്കാ പട്ടണമോ?
@jayasankarsurendrannair19383 ай бұрын
@@ravinv370 തൊഴിൽ ചെയ്തു ജീവിക്കുന്ന പാവപ്പെട്ടവർക്ക് പരാതിപ്പെടാൻ താൽപര്യം ഇല്ല
@dhanalakshmik96613 ай бұрын
എല്ലാ ഹിന്ദുക്കളും ഈ സത്യം മനസ്സിലാക്കണം ഹിന്ദു ഉണരട്ടെ ഭാരത് മാതാ കീ ജയ് 🙏
@Anandme4 ай бұрын
വിദ്യാസാഗർ ഗുരുമൂർത്തി ..🔥🔥🔥
@Homoeopathy_for_Health3 ай бұрын
ദേവസ്വത്തിലെ എല്ലാ ചുവപ്പും പച്ചയും പതാകകൾ ഒഴിപ്പിക്കുക. ക്ഷേത്ര പരിസരത്തുള്ള എല്ലാ അഹിന്ദുക്കളുടെയും കടകൾ ഒഴിവാക്കുക.
@25670253 ай бұрын
Eg guruvayur.
@lathapg15423 ай бұрын
എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കള്‍ക്ക് മാത്രമാവണം...
@ravindranmc62803 ай бұрын
ഹിന്ദുക്കളുടെ . ക്ഷേത്രങ്ങളടക്കം എല്ലാ കാര്യങ്ങളും ചെയ്യാൻ വി ശ്വസിക്കളായ ഹിന്ദുക്കക്ക് മാത്രം J അധികാരം നൽകുന്ന നിയമം കേന്ദ്രം കൊണ്ടുവരണം
@unnikrishnanb12373 ай бұрын
തികച്ചും അരക്ഷിതാവസ്ഥ യിലാണ്, ഹൈന്ദവ ക്ഷേത്രങ്ങൾ, സംസ്കാരം,ജനത.!😢😢😢
@nandanar88944 ай бұрын
എല്ലാവരെയും എപ്പോഴും പറ്റിക്കാൻ പറ്റില്ല
@SomanK-pi3js3 ай бұрын
Pattum hidukkale pattikanPattum.
@suseelanmadhavan53023 ай бұрын
1998ൽ തമിഷനായ എന്റെ എഞ്ചിനീയർ പറഞ്ഞു മുസ്ലിം അപകടകാരികൾ ആണ് എന്ന്.എന്നാൽ ഞാൻ പറഞ്ഞു യഥാർത്ഥ അപകടകാരികൾ കൃസ്ത്യാൻസ് ആണന്ന് ഞാൻ വധിച്ചു കാരണം 1998ൽ വിശാഖപട്ടണത്ത് ഞാൻ താമസിച്ചസ്ഥലത്ത് ഒറ്റ കൃസ്ത്യാനികൾ ഇല്ലതിരുന്നു സ്റ്റീൽ പ്ലാന്റ് കമ്മിഷൻ ആയതുടങിയ സമയം ഹലേലുയ വറ്റിലടി പാർട്ടികൾ രംഗപ്രവേശനം ചെയ്യൂ പിന്നെ ക്യാൻസർ പോലെ വ്യാപിച്ചു.അവരുടെ വളർച്ച കണ്ട ഞാൻ എഞ്ചിനിയരൊടു വാതിയ്ക്കാൻ കാരണം . പിന്നെ മാറിയവൻ പോട്ടേ ഏന്നാൽ മാറിയവൻ മറ്റ് ഹിന്ദുവിന് എന്നും തലവേദന ആവും.പിന്നോരു ദിവസം അവിടെതെ വലിയ ക്ഷേത്രം ആണ് സംഹാചലം ഞാൻ അവിടെ ഒരു ദിവസം ചെന്നപ്പോൾ കന്യാസ്ത്രീകൾ കുറെ സ്കൂൾ കുട്ടികളുമായി ക്ഷേത്രദർശനത്തിന് വന്നു അത് സത്ഉദ്ദേശതോടെ ആവില്ല പിന്നെ പ്ലാന്റിലെ വിദ്യാലയത്തിൽ പഠിയ്ക്കുന്ന പിഞ്ചു കുഞ്ഞ്ങൾ ബൈബിൾ വചനങ്ങൾ പറഞ്ഞു കേൾക്കാൻ തുടങ്ങി.1981ൽ മഹാരാഷ്ട്രയിലെ ഭുസാവലിവച്ചും കന്യാസ്ത്രീകളുടെ പ്രവർത്തനം കണ്ടൂ ഇതിൽ 100% മലയാളികൾ ആയിരുന്നു അതാണ് സത്യം.1995 സൗദിൽ ചെന്നപ്പോൾ എന്റെകൂടെ കൻവർട്ട കൃസ്ത്യാനിയാണ്.ഞനും അവനും ഒരു റൂമിൽ ഇവൻ എനിയ്ക്ക് തലവേദന ആയിരുന്നു. പിന്നെ വേറൊരു സുഹൃത്ത് അവൻ വിശാഖപട്ടണത്ത് ഷിപ്യടിലെ സ്റ്റോർ കീപ്പർ ആണ് 5വർഷലീവിൽ വന്നതാണ് അവർ മൂന്നു സഹോദരങ്ങൾ രണ്ടു പേരും പോലീസ് കർ അവർ കൻവർട്ടായി ഇയാളെ മിറാൻ പ്രചരിപ്പീയ്ക്കുന്നു .അയ്യൻ പറഞ്ഞത് ഒരുത്തൻ ഇതിൽ ചേരും പിന്നെ അവൻ കുറെ ആൾക്കാരെ ചേർക്കും ഒരു ഷട് പളളിയുണ്ടാക്കി ഫോട്ടോ എടുത്ത് അമേരിക്കയ്ക്ക് അയക്കും അവിടെ നിന്ന് പണംലപിക്കും
@pious.mathew84113 ай бұрын
😂😂😂😂😂😂🎉🎉🎉😂😂😂😂😂😮
@ganeshpadmanabhan48403 ай бұрын
ബിജെപി ഹിന്ദുക്കൾക്ക് വേണ്ടി എന്തു ചെയ്തു?
@ArdraParvathyS3 ай бұрын
ഹിന്ദുക്കൾ ആണ് അതിന് ഏറ്റവും എതിർക്കുന്നത്.@@ganeshpadmanabhan4840
@jeevanraksha-fl9jt3 ай бұрын
എനിക്ക് ഈ കാര്യങ്ങൾ പണ്ടേ അറിയാം. പക്ഷേ ഇവിടുത്തെ ജന്തുക്കളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@amruthamohan21673 ай бұрын
Ivar cancer poleyanu. Randinem thudach neekkanam
@bhargaviamma72733 ай бұрын
ഭാരതം ഹിന്ദുവിൻ്റെ സ്വന്തം താമസസ്ഥാനം. ഹിന്ദു ധർമ്മ രാഷ്ട്രവും !🔥
@RajanM-eh7fr3 ай бұрын
Mr guru moorthy you are 100 percent correct I salute you dear brother
@ajithmanayil83253 ай бұрын
പുതിയ നിയമം വേണം. ഹിന്ദുവിനെ സംരെക്ഷിക്കണം.
@j1a9y6a73 ай бұрын
വല്ലാത്ത കഷ്ടം തന്നെ പ്രതിദിനം ഹിന്ദുക്കളുടെ സ്വസ്ഥത കെടുത്തുന്ന ഇത്തരം പല കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നു സത്യമായും ബിജെപി ഗവൺമെൻറ് ഉണ്ടല്ലോ എന്ന സമാധാനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ഇതെല്ലാം പുരാവസ്തു വകുപ്പിലെ ലെ ശ്രീ കെ കെ മുഹമ്മദ് സാർ പറഞ്ഞത് ഓർമവരുന്നു പല പഴയ ക്ഷേത്രങ്ങളും പുതുക്കിപ്പണിയാൻ ബിജെപി ഗവൺമെൻറ് ഒന്നും ചെയ്യുന്നില്ല എന്ന് ആ പ്രസ്താവന വളരെ വേദനിപ്പിച്ചു
@venugopalr10633 ай бұрын
കുൽസിത പ്രവർത്തിക്ക് സഹായമായിട്ട് മുൻമുഖൃൻ ആയാലും ഇങ്ങനെയുള്ളവരെ കോടതി ശിക്ഷ നടത്തി വരുവാൻ നോക്കി നോക്കി ജീവിതം പോകും ആയതിനാൽ ഇവരെ അറക്കുകയാണ് മാർഗം
@rajarajakaimal7013 ай бұрын
Shri. Gurumurthykku ഹൃദയം നിറഞ്ഞ ആശംസകൾ.
@sathisnair1123 ай бұрын
അതെ ഒരു കടയിലോ , ഒരു ഹോസ്പിറ്റലിലോ ചെന്നാൽ ഒരു പത്രം നിർബന്ധിച്ചു ഏൽപ്പിക്കുന്നു , കൃപാസനം , ഹിന്ദു വിന് മാത്രം കൊടുക്കുന്നു , തിരിച്ചു പറയേണ്ടി വരുന്നു , കത്തോലിക്കാ കത്ത നാരുടെയും കന്യാ സ്ത്രീ കളുടേ യും immoral തിരിച്ചു പറയേണ്ടി വരുന്നു ,
@VijayanMattathil3 ай бұрын
Shariyanu
@aneeraneer83763 ай бұрын
നിങ്ങൾ അത് വാങ്ങാൻ ഇരുന്നിട്ട്. ഞാനൊരു ക്രിസ്ത്യാനിയാണ്. കൃപാസനം എനിക്ക് നല്കിയാൽമുഖമടച്ച് ആട്ടുകൊടുക്കും
@sathisnair1123 ай бұрын
@@aneeraneer8376 ഞാൻ വാങ്ങില്ല സഹോദര , എന്നിട്ടും ഇത് repeat ചെയ്യുന്നു , ഒരു ശല്യമായി ,
@rk-mm5qk3 ай бұрын
ഗവണ്മെന്റ് നിയന്ത്രണം നിർത്തിയേ പറ്റൂ.
@harihi34453 ай бұрын
ഞങ്ങൾ ദേശീയവാദികളായ സാധാരണ ഹിന്ദുക്കൾക്ക് മോദിയിലും, അമിത് ഷായിലും, ബിജെപിയിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. 2014ലും തുടർന്ന് 2019ലും മോദി ഷാ കൂട്ടുകെട്ട് രാജ്യത്തിന് പല നല്ല കാര്യങ്ങളും ചെയ്തു. എന്നാൽ പിന്നീട് മോദിയുടെ മനോഭാവത്തിൽ വ്യക്തമായ മാറ്റങ്ങൾ വന്നു. രാജ്യദ്രോഹികളെ തുറങ്കിൽ അടച്ച ശ്രീ മോദി പിന്നീട് ഇങ്ങോട്ട് രാജ്യദ്രോഹികളെയും ഹിന്ദുവിരുദ്ധരെയും തന്നോടൊപ്പം ചേർത്ത് നിർത്തി ലോകത്തിന്റെ കയ്യടി വാങ്ങാൻ ശ്രമിച്ചു. ഈ സന്ദർഭം നോക്കി നശിച്ചുകൊണ്ടിരുന്ന കോൺഗ്രസ് പാർട്ടി പതുക്കെ പതുക്കെ തലപൊക്കി ശക്തി പ്രാപിച്ചു. ഇനി തടി കേടാകാതിരിക്കാൻ കോൺഗ്രസ് പാർട്ടിയുടെ കൂടെ നിന്നാലോ എന്ന് ആഗ്രഹിക്കുകയാണ് ദേശീയവാദികളായ ഹിന്ദുക്കൾ.
@vhareendran91503 ай бұрын
ഇനിയെങ്കിളും ഉണർന്നു പ്രവർത്തിക്കുക ഗുരുമൂർത്തി വളരെ ശരിയാണ്... 😳
@pushpapushpa66913 ай бұрын
കേരളത്തിലെ ക്ഷേത്രങ്ങളിൽ വിളക്ക് വെക്കുമ്പോൾ അതിലൊഴിക്കുന്നത് വിളക്കെണ്ണ എന്ന പേരിൽ വിൽക്കപ്പെടുന്ന ഒരു തരം എണ്ണയാണ്, അതും ഈ പറഞ്ഞ പോലെ തന്നെ
@vineshkumar16343 ай бұрын
1000% സത്യമാണ്..
@smithaulhas9003 ай бұрын
ക്ഷേത്ര ദ്രോഹികൾക്ക് വേണ്ടത് ക്ഷേത്രങ്ങൾ തോറും പുനരുദ്ധാരണത്തിന്റെ പേരിൽ ക്ഷേത്രവകകൾ മറിച്ചുവിൽക്കലാണ് . എല്ലാപുനരുദ്ധാരണക്ഷേത്രങ്ങളിലും ശ്രദ്ധിച്ചാൽ മനസ്സിലാക്കാം.
@Happily-f1v3 ай бұрын
ഹിന്ദുക്കൾ ജാഗരൂഡരാകുവിൻ, ഉണരുക, ഒന്നിക്കുക, പ്രതിരോധിക്കുക 🙏🇮🇳
@unnikrishnan37623 ай бұрын
ഹിന്ദു സംഘടനകൾ മുൻകൈ എടുത്ത് ഇതിനെതിരെ ഒപ്പു ശേഖരണം നടത്തി ഇതിലിടപെടാനായി രാഷട്രപതിയ്ക്ക് കൊടുക്കുക. അതിൽ എല്ലാ ഹിന്ദു സംഘടനകളും വേണം. മതം പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം എല്ലാവർക്കും ഒപ്പമാക്കുക, ക്ഷേത്രങ്ങളെ സർക്കാർമുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടനെ ഉന്നയിക്കണം. ഇക്കാര്യത്തിൽ കോടതികളിലെ കേസുകൾ വേഗം തീർക്കാനായി ജനസമ്മർദ്ദം ഉണ്ടാക്കുക എന്നതും ഈ സംഘടനകൾ ചെയ്യണം. ശബരിമല പ്രക്ഷോഭവും നിലയ്ക്കൽ സമര വിജയവുമെല്ലാം നമ്മുടെ വഴികാട്ടികളാണ്.
@kalathmurali64083 ай бұрын
വിദ്യാഭ്യാസരീതിയിൽ കാതലായ മാറ്റം വരുത്തണം.
@valsalapanicker84363 ай бұрын
🙏 ഗുരുമുർത്തി സാർ എന്തുകൊണ്ട് നമ്മുടെ പ്രധാനമാതൃമായി ഇത് ചർച്ച ചെയ്യാത്തതു
@3000manjusha4 ай бұрын
Great debate . Hindus should study n protect our own samsakaram by respecting nature n animals . Hindus r the one who need to be changed. RSS n BJP is not enough to liberate Hindus , if they r going to rely upon vote bank politics.
@Anmistas3 ай бұрын
Very correct
@anuroshan4 ай бұрын
Must Watch Informative Video. Well Said Vidhyasagar Gurumoorthi ji.
@jayasreek20793 ай бұрын
💯 BJP bharichittum ithinonnum oru mattavum illenkl vallatha vishamem thonnunnu
@vasusanathan53923 ай бұрын
@@jayasreek2079അപ്പോൾ ഭരിക്കുന്നത് BJP അല്ലായിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ 🤔 ഇപ്പോൾ കണ്ടില്ലേ വക്കഫ് നിയമ ഭേദഗതി ചെയ്യാൻ പോലും വിഷമിക്കുന്നത് 🤔 ഇത്രക്ക് മാരകമായൊരു നിയമം ഉണ്ടാവാനില്ല
@anuroshan3 ай бұрын
Congress kendhrathil bharichu bhaarathathe muchoodum mudippichu. Ivanmaar semetic mathangalude votebank nu vendi niyamangal dhaaraalam dhurupayogam cheythu. Aa kurukkukal ellaam oronnaayi azhichu kondirikkuka aanu MODIJI yude sarkar. Athu pettennu solve aakanam ennu paranjittu kaaryam illa. Athra damage aanu Congress ee mahaabhaarathathinu undaakkiyathu.
@lathikalathika39413 ай бұрын
ന്യൂനപക്ഷ ആനുകൂല്യം നിർത്തലാക്കണം.
@pushpapushpa66913 ай бұрын
ഒറീസ്സയിലൊക്കെ പോയി മിഷനറി പ്രവർത്തന നടത്തുന്നവർ, കന്യകാമറിയത്തെ സരസ്വതീ ദേവിയുടെയും ലക്ഷ്മിയുടെയും ഛായയുള്ള ദേവിയായിട്ടാണ് ചിത്രങ്ങളായി വിതരണം നടത്തിവരുന്നത്, കൂടാതെ യേശു പത്മാസനത്തിൽ യോഗമുദ്രയോടു കൂടി ചിത്രം വേറെ..!!
@fishart2543 ай бұрын
Christians and Jews are coming for everyone.
@saral-h6d3 ай бұрын
ജനങ്ങൾ വൻഭൂരിപക്ഷം കൊടുത്തിട്ടും ഉത്തരവാദിത്വം നിര്വഹിക്കാത്തവരും ഇതിനു ഉത്തരവാദിയല്ലെ
@divyaprabhu98943 ай бұрын
ഞാൻ ഈശ്വര വിശ്വാസിയാണ്. വിശ്വാസത്തോടൊപ്പം ക്ഷേത്ര സംരക്ഷണവും നാം കാത്തു സൂക്ഷിക്കണം. ഹിന്ദു ക്ഷേത്രങ്ങൾ വിശ്വസികൾക്കു വിട്ടു കൊടുക്കേടതാണ്. കേന്ദ്ര സർക്കാർ ഇതിൽ എത്രയും പെട്ടെന്നു ഇടപെടേണ്ടാതാണ്.എന്തു കൊണ്ട് ഇവർ മുസ്ലിം ക്രിസ്‌തൈൻ പള്ളികളിൽ ഒന്നിനും ഇടപെടാറില്ലലോ. ഭക്തർ പ്രതിഷേധിക്കുക.
@VALSALAMD-g3g3 ай бұрын
ശെരി വിദ്യ ഭ്യ സവും വിവരവും കറതീർന്ന ഹിന്ദുവായിരിക്കണം ഇങ്ങനെ ഉള്ളവരെ വേണം മന്ദ്രിയിം പൂജാരിയും ആകുന്നവർ. അമ്പലത്തിൽ മലീമസാമാകുന്ന വരെ കണ്ടു പിടിക്കണം ഹിന്ദുക്കൾ സങ്കടിക്കണം സമയം അതിക്രമിച്ചിരിക്കുന്നു. ഇതുകേട്ടപ്പോൾ ക്രിസ്ത്യൻ നും ഹിന്ദുക്കൾ ക്കു പരയെന്നു വേണം മനസിലാക്കാൻ.
@rkays74593 ай бұрын
ഹിന്ദുവിന്റെ നാശം കൊണ്ടുവന്നത് സ്വതന്ത്ര ഭാരതത്തിൽ നിലനിർത്തിയ അടിസ്ഥാന രഹിതമായ ജാതി വ്യവസ്ഥയാണ്😢😢😢 ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്ത് മാനവരാശിയെ രക്ഷിക്കുക😮😮😮
@beenamohan61533 ай бұрын
നമസ്തേ ഗുരു മൂർത്തി സാർ..... പറഞ്ഞതെല്ലാം ശരിയാണ് ...എന്താണ് പരിഹാരം....അതിന് നമ്മൾ ഒരുമിച്ച് പ്രവർത്തിക്ക്യല്ലേ വേണ്ടത്.
@sudhadevinp85183 ай бұрын
ബീഫ്തിന്നുന്ന ഹിന്ദുവന് അതുചേർത്ത ലഡ്ഡു പ്രശ്നമല്ല. ഇത്ര യെഹിന്ദുക്കളിൽ പലരും ചിന്തിക്കുന്നുള്ളു. ബാക്കി കാര്യങ്ങളൊന്നു പല ഹിനുക്കളേയും ബാധിക്കുന്നില്ല. അത്ര തന്നെ
@vimalaaniyeri53793 ай бұрын
മുഴുവൻ കേട്ടിരിക്കാനുള്ള ശക്തി എനിക്കില്ല, നമുക്ക് എന്ത് ചെയ്യാനാവും, ഇനിയും താമസിച്ചു കൂടാ
@vidhyadharanpanicker52313 ай бұрын
സാറേ നിങ്ങൾ ഏയ്‌ന്ത്പറഞ്ഞാലും ഇവിടുത്തെ ഹിന്ദുക്കൾ ഹിന്ദിയിൽ പറയുകയാണെങ്കിൽ പിച്ചുവടനാക്കികൾ ആണ്. അവർക്ക് പോത്തും. കുഴ്മന്തി ഇത് മതി. നല്ല ഒരു ഹിന്ദു പറഞ്ഞാൽ അവനെ ഒറ്റപെടുത്തും
@BijuCv-e1k3 ай бұрын
Exactly 💯
@STORYTaylorXx3 ай бұрын
ക്രിസ്ത്യൻ മിഷനറി മാരുടെയും പാസ്റ്റർ മാരുടെയും അതിഭീകരമായ തന്ത്രം കാണണമെങ്കിൽ കന്യാകുമാരി എന്ന സന്ദർശിച്ചാൽ മതി. സത്യത്തിൽ തമിഴ്നാട്ടിൽ ഉള്ളവർ പൊട്ടന്മാർ ആണ് ഹിന്ദുക്കൾ അവിടെ വ്യാപകമായി ഹിന്ദുമത ചിഹ്നങ്ങളെയും പദ്ധതികളെയും ക്രിസ്തുമതത്തിലേക്ക് വ്യാപകമായി മാറ്റുന്നു അവർ പറയുന്നു അതിനെന്താണ് പ്രശ്നം എല്ലാ ദൈവവും ഒന്നല്ല എന്നാണ് അതു പറഞ്ഞാൽ അവർ ന്യായീകരിക്കുന്നത് കൂടാതെ പുതിയ ക്രിസ്ത്യൻ പള്ളികൾ വരുമ്പോൾ അത് ആർഭാടമായി സ്വീകരിച്ചു നിലവിളക്കും ആരതിയും കുംഭവും ആയി സ്വീകരിക്കുന്നത് അവിടത്തെ ഹിന്ദുക്കളാണ്. ആന്ധ്രയുടെ കാര്യം വ്യത്യസ്തമല്ല എന്നിരുന്നാലും അവർ പതുക്കെ അതിൻറെ ഭീകരത എന്താണെന്ന് മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. പിന്നെ തമിഴ്നാട്ടിൽ മഹാവിഷ്ണു എന്ന് പറയുന്ന പയ്യൻ ചെയ്തത് തെറ്റാണ് ഒരു സ്കൂളിൽ ചെന്നിട്ട് പുനർജന്മത്തിൽ പറ്റി പറയുന്നവന് അവകാശമില്ല നിങ്ങളുടെ ജന്മ പാപങ്ങളുടെ ഫലമാണ് നിങ്ങളുടെ ജന്മം എന്ന് പറയാൻ ഒരു തരവും അവകാശമില്ല. അതിനൊരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പിന്നെ പന്തളത്ത് ജീവിച്ചിരുന്നു എന്ന് പറയുന്ന അയ്യപ്പൻറെ കാലം പേടി 50 25 അല്ല അതിനും എത്രയോ വർഷങ്ങൾക്കു ശേഷമാണ്. പന്തളം കൊട്ടാരത്തിലെ ചരിത്രം പരിശോധിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. നമ്മൾ അനാവശ്യമായി ചരിത്രം ഉണ്ടാകരുത്. ശരിയാണ് ബിജെപി ഇപ്പോൾ ക്രിസ്തീയ വോട്ടിന് വേണ്ടിയാണ് മത്സരിക്കുന്നത്.
@jayaprakasha.k.17724 ай бұрын
ജയ് hind
@crkaladharkala8173 ай бұрын
Gurumoorthiji the Great 👍👍👍👍👍👌👌👌💪💪💪💪🙏
@simpletrap61183 ай бұрын
കൊഴുപ്പു കൊണ്ടു ണ്ടാക്കിയ സോപ്പു൦ ആയുർവേദ എണ്ണകളു൦ പാറപ്പൊടിയുടെ ചന്ദനവു൦ എല്ലാവരു൦ ഉപയോഗിക്കുന്നു.
@sivadasanm.k.97283 ай бұрын
ഇവിടെ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളേക്കാൾ കൂടുതൽ മീനും കോഴിയിറച്ചിയും കാളയിറച്ചിയും മറ്റ് നോൺ വെജ് ഫുഡുകളും കഴിയ്ക്കുന്നത് ബ്രാഹ്മൺസ് ഒഴികെയുള്ള ഹിന്ദുക്കളാണ്. അതേപ്പോലെ ഹിന്ദുമതം ഉപേക്ഷിച്ച് മുസ്ലീം ക്രിസ്ത്യൻമതങ്ങളിലേക്ക് കൺവർട്ട് ചെയ്തു പോകുന്നതും ബ്രാഹ്മൺസ് ഒഴികെയുള്ള ഹിന്ദുക്കളാണ്. ഞാൻ ബ്രാഹ്മണനാണ്, ഞാൻ വാര്യരാണ്, ഞാൻ നായരാണ്, ഞാൻ ഈഴവനാണ്, ഞാൻ ആശാരിയാണ്, ഞാൻ എസിയാണ്, ഞാൻ എസ്റ്റിയാണ് എന്നാണ് എഴുതുന്നതും പറയുന്നതും. അതുമാറി ഞാൻ ഹിന്ദുവാണെന്ന് യാതൊരു വിവേചനവുമില്ലാതെ എഴുതുകയും പറയുകയും മാറ്റി നിർത്തലോ അവഗണനയോയില്ലാതെ അതംഗീകരിയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ളൊരു മാറ്റം ഇന്ത്യയിലുടനീളമുണ്ടാകേണ്ടിയിരിയ്ക്കുന്നു. അപ്പോൾ മാത്രമേ ഹിന്ദുവിന് ഐക്യവും ഹിന്ദുമതത്തിന് ശക്തിയും പ്രാപ്തമാക്കുക യുള്ളൂ. മതങ്ങൾ തമ്മിലുള്ളതിനേക്കാൾ തീവ്രമായ വിവേചനങ്ങളും വ്യത്യസ്ഥതകളും താല്പര്യങ്ങളും വെച്ചു പുലർത്തുന്ന ജാതികളും ഉപജാതികളും വേർപിരിഞ്ഞ് സമാന്തര പാളങ്ങായി മുന്നോട്ടു പോകുമ്പോൾ, അവരവരുടെ താല്പര്യങ്ങൾക്കും മേൽക്കോയ്മയ്ക്കും ഭൗതിക നേട്ടങ്ങൾക്കും വേണ്ടി പരസ്പരം കലഹിച്ചു നില്ക്കുമ്പോൾ എങ്ങനെയാണവർ തമ്മിൽ യോജിയ്ക്കുന്നതും ഐക്യപ്പെടുന്നതും? ആ ബലഹീനതയെ മാക്സിമം പ്രയോജനപ്പെടുത്താൻ ഇതര മതവിഭാഗങ്ങൾക്ക് ഇതിനോടകം കഴിഞ്ഞിട്ടുട്ടെന്നുള്ളതാണ് വാസ്തവം.
@VaigaGeetha3 ай бұрын
ഇത് ചർച്ച ചെയ്തു ഇതുവരെ വർത്തുകയല്ലാതെ നിർത്തലാക്കാൻ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ഹിന്ദു ഐക്യം ഇത്രയേ ഉള്ളു എന്ന് ഓർക്കുമ്പോൾ ലജ് ജ തോന്നുന്നു
@bhavadaskavumkara34823 ай бұрын
ഹിന്ദൂ നീ സ്വയം തീ ആവുക..അന്യായം കാണിക്കുന്നവരെ ചാമ്പലാക്കുക.അതിനുള്ള സമയമായി..
@vt89413 ай бұрын
ചാമ്പലാക്കുന്നവൻ ദൈവമല്ല. Destroyer is devil
@sasikumarmenon85213 ай бұрын
Dr. Gurumurthy i had goosebumps while hearing your talk. Since your english is excellent, please bring out your vernacular talk in english so that this will reach the nook and corner of India and ultimately in the ears of Amit Shah🙏
@vt89413 ай бұрын
First he should be authentic and without prejudice about other religions and denominations. Jagan is a protestant, not a catholic. Gurumurthy out of ignorance and bitterness unnecessarily dragged catholic church into it. Real gurus never cause disharmony
@SuraSurak-v1s3 ай бұрын
എല്ലാ ഹിന്ദുക്കളും ഉണർന്നിരിക്കുക
@BijuCv-e1k3 ай бұрын
ഉറക്കം നടിക്കുന്നവനെ എങ്ങനെ ഉണർത്തും😂
@lakshmimohan96264 ай бұрын
Jai Hinduism 🙏
@ushacg27273 ай бұрын
The central government should react immediately.
@aravindakshanpillai60343 ай бұрын
ഹിന്ദുക്കൾ ഇതെല്ലാം എന്ന് തിരിച്ചറിയുന്നു അന്നേ തീരും ഇതെല്ലാം
@nvenugopal68133 ай бұрын
ഇത്രയും വൃതികേട് ക്രിസ്ത്യാനികൾ ചെയ്യും എന്ന് പ്രതീഷിച്ചില്ല. തിരിച്ചടിയേക്കാൽ പരിഹാരം കാണുന്നില്ല. സ്വന്തം correction പോരാ ഈ അധമ പ്രവാർട്ടിയെ നേരിടാൻ.
@vt89413 ай бұрын
ക്രിസ്ത്യാനികൾ ആണോ മൃഗ കൊഴുപ്പു ചേർത്തത് . തെളിവുണ്ടോ? ജഗൻ കത്തോലിക്കനല്ല . സ്വന്തം ആരാധനാലയങ്ങളിലെ പോരായ്‌മകൾ മറ്റു മതസ്ഥരുടെ മേൽ കെട്ടിവക്കുന്നത് എന്തിനാണ് ?
@anilpillai81513 ай бұрын
❤Vidyasagar Gurumurthy ji. You have said 100℅ facts, and provided solutions too. Unfortunately Hindus of each state and districts are different, where rituals and worship and there is competition for supermacy with each other, even in districts too rituals and worship are different. Unfortunately have no unity. There are media, literarture, even intellectuals distorting the beliefs of an average Hindu-the mass, hence Hindu youths are averse to Hinduism, and are not included in their peer group. Most of them do not have patience to even listen and understand the scriptures. Only rituals/offerings are done mechanically without knowing the reason.
@sreeraj81073 ай бұрын
Shri Vidyasagar Gurumurthy 👍👍👍🙏🙏🙏
@RemadeviNampoothiri-fv5wm3 ай бұрын
ഇതിന് പിന്നിൽ ആരായാലും അവർ ഒരിക്കലും ഇനി ജീവനോടെ ഉണ്ടാവരുത് ഇത്രയും ആയിട്ടും ഹിന്ദു ക്കൾ മിണ്ടാതെ ഇരുന്നാൽ പിന്നെ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല
@vt89413 ай бұрын
അടിക്കുന്നവനെ തിരിച്ചു അടിച്ചു കൊല്ലുന്നവൻ ആണോ സത്യാ ദൈവം
@SugandhiMadhavan-jl7eo3 ай бұрын
Thank u Janam
@sreekumar-sy3px3 ай бұрын
2019 ൽ ശബരിമല വിഷയമുണ്ടായപ്പോൾ., സവർണഹിന്ദുക്കൾ മൊത്തമായി ബിജെപിക്ക് വോട്ടു ചെയ്യുകയും അവർണഹിന്ദുക്കൾ പൊതുവേ അവരുടെ സ്വന്തം പാർട്ടികളായ സിപിഎം, സിപിഐ എന്നിവരെ പിൻതുണച്ച് ഇടതുമുന്നണിക്ക് വോട്ടു ചെയ്യുകയും ചെയ്തപ്പോൾ., ആചാരം തെറ്റി, സമ്പൂർണ നവോത്ഥാനം സംഭവിക്കേണ്ടതായിരുന്നു. പക്ഷെ ഇവരെ രണ്ടു കൂട്ടരേയും തോൽപിച്ചു കൊണ്ട് ന്യൂനപക്ഷ പിന്തുണയിൽ യുഡിഎഫ് ജയിച്ചു കയറി. ഇത് ആചാര ലംഘനത്തിന് എതിരായ ജനവിധിയായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ ഈഴവരും തീയരും ചോവൻമാരും, തണ്ടാൻ മാരും, ചാന്നാർമാരും മറ്റു പിന്നോക്കക്കാരും എന്തു കൊണ്ട് എതിർത്തില്ല. ഹിന്ദുക്കൾക്കിടയിൽ പരാജയഭീതി ഉണ്ടാകുമ്പോഴേ ജാതിയില്ലാത്ത, ജാതി വ്യത്യാസമില്ലാത്ത, ജാതി മേൽക്കോയ്മയില്ലാത്ത ഏകീകരിച്ച ഹിന്ദു സമൂഹമുണ്ടാകൂ. സവർണഹിന്ദുക്കൾ പൂർണ പിന്തുണ കൊടുക്കുന്ന ഹിന്ദു നേതാക്കൾ സ്ഥിരമായ് കുരിശു കൃഷിക്കാരൻ, തീവ്രവാദി എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന അന്യ മതസ്ഥരുടെ വോട്ടിന് ശബരിമലയിൽ എന്തു പ്രസക്തി., ആചാര ലംഘനത്തിനനുകൂലമായാണ് ഭൂരിപക്ഷം ഹിന്ദുക്കളും വോട്ടു ചെയ്തത് എന്ന സത്യം പറഞ്ഞിരുന്നെങ്കിൽ അത് വിജയമാക്കുമായിരുന്നു. കേരളാ ജനസംഖ്യയിൽ പാതിയോളമുള്ള, എല്ലാ വിധത്തിലും ഏറ്റവും മുന്നേറിയ, വലിയ സ്വാധീന ശക്തിയുള്ള ന്യൂനപക്ഷങ്ങളെ എതിർത്തുകൊണ്ട് ജാതി യവസാനിപ്പിക്കാമെന്നു ശ്രമിക്കുന്നത്, ലോകത്തെ 95 ശതമാനത്തോളം ആയുധ, സൈനിക ശക്തിയുള്ള കൃസ്ത്യാനിയെ ലോകത്ത് തോൽപിക്കാൻ ശ്രമിക്കുന്ന ചൈനയെപ്പോലെ മൂഢസ്വർഗത്തിലാണ്. സമ്പൂർണ നവോത്ഥാനം അപകടമാണെന്ന വിശ്വാസം കേരളത്തിലെ മുസ്ലീങ്ങൾക്കിടയിലെങ്കിലും ഉണ്ട്. അത്തരം ആശങ്കകൾ അകററണം. നാരായണഗുരുവിന്റെ പാതയിൽ പോയിരുന്നുവെങ്കിൽ പണ്ടേ എല്ലാം ശരിയായേനെ. അങ്ങേയറ്റം പ്രതികൂലമായ സാഹചര്യങ്ങളിൽ., അക്കാലത്തെ വിദേശ ഭരണം മാത്രമാണ് കുറച്ചെങ്കിലും സഹായകരമായുണ്ടായിരുന്നത്, അത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ച, നാരായണഗുരു, കുമാരനാശാൻ, ഡോ.പൽപ്പു തുടങ്ങി ഒരു പാടു പേരുടെ പരിശ്രമഫലമായി, ഈഴവരടക്കമുള്ള പിന്നോക്കക്കാർ പിന്നെ മുന്നോട്ടു വരാൻ കാര്യമായ ശ്രമം നടത്തിയില്ല. മതപരിവർത്തനം, ജാതി പരിവർത്തനം, മതം മറികടന്നും ജാതി മറികടന്നുമുള്ള വിവാഹങ്ങൾ, തുല്യ പരിഗണന കിട്ടുന്നതിനു മുൻപ് സവർണ വിഭാഗങ്ങളോടുള്ള സൗകരണവും വിധേയത്വവും ഉൾപ്പെടെ നാരായണഗുരു എതിർത്തിരുന്ന കാര്യങ്ങൾ വേണ്ടെന്നു വയ്ക്കണം.
@thankamanimp95863 ай бұрын
Aum Namasivaya 🙏🏽🙏🏽🙏🏽
@sasidharannair62913 ай бұрын
ഷേത്രങ്ങൾ ഹിന്ദുക്കൾ കൈമാറണം 👍🏻🙏🏻
@ak-yu1wn3 ай бұрын
ഈ അർത്തുങ്കൽ പള്ളിയും, വാവര് പള്ളിയുമൊക്കെ അയ്യപ്പ ഭക്തർ തീർച്ചയായും ഒഴിവാക്കണം. ശബരിമലയ്ക്ക് പോകുമ്പോൾ അയ്യപ്പ ഭക്തർ ഇനിയെങ്കിലും ഈ രണ്ട് പള്ളികളിലും പോകരുത്.
@santhoshprakash98173 ай бұрын
Well said👌🏻👌🏻
@salimpn10383 ай бұрын
അവർണ്ണരെ ആക്ഷേപിക്കുന്നവരല്ലേ മുനോക്കം എന്നു പറയുന്ന ഹിന്ദുക്കൾ അനുഭവിച്ചോ
@ceepee-l1i3 ай бұрын
കാത്തലിക് ആണിത് ചെയ്തത് എന്ന് എങ്ങിനെ മനസിലായി as a christian I have a doubt
@rajeevrajeev8133 ай бұрын
നമ്മൾ എത്രനാളായി കരയാൻതുടങ്ങിട്ട് ഇതിനൊരു അവസാനം വേണ്ടേ.... വേണം അതിന് ആദ്യം വേണ്ടത് ബാലപാടങ്ങൾ പഠിപ്പിച്ചുതരാൻ അവനവന്റെ കുടുംബത്തിൽ നിന്ന് കഴിയണം ഒരു കുഞ് അതിന്റ അമ്മയുടെ വയറ്റിൽ പിറവിയെടുത്താൽ ആ അമ്മയെയും കുഞ്ഞിനേയും വൈദ്യ സാഹയത്തിന് കൊണ്ടുപോകുന്നത് ഇവിടുത്തെ ക്രിസ്ത്യാനിയുടെ ഹോസ്പിറ്റലിൽ തുദർന്നങ്ങോട്ട് മൊത്തം അവരുട രീതിയിലാണ് കാര്യം പിന്നെ കുഞ്ഞു ജനിച്ചാൽ അതിന്റെ പിറന്നാൾ ആഘോഷം വിദേശ രീതിയിൽ. പിന്നെ അതിനെ പഠിക്കാൻ വിടുന്നത് ഏതെങ്കിലും ക്രിസ്താനിയുടെ പള്ളികുടത്തിൽ, അതുകഴിഞ്ഞു അവന്റപ്രാർത്ഥന, അതിന്റ ദിനചര്യകൾ എല്ലാം അവരുടെ രീതിയിൽ,10 ദിവസം കഴിയുമ്പോൾ ഒരു കുരിശും യേശുവിന്റെ ഒരു ഫോട്ടോയും ആ കുഞ്ഞിന്റെ കൈയിൽ കാണും. ഈ കുഞ്ഞു മാസത്തിൽ രണ്ടു തവണയെങ്കിലും പള്ളിയിൽ പോകും, അത് വീട്ടിൽ വന്നു പറഞ്ഞാൽ മതേതര വാദികളായ അച്ഛനും അമ്മയും പ്രോസാഹിപ്പിക്കും കെട്ടു പൊട്ടിയ പട്ടംപോലെ ജീവിക്കും ആര് ചോദിക്കാൻ ആര് നോക്കാൻ 😭😭😭😭😭😭
@jayapalcheramangalam5613 ай бұрын
Excellent ❤
@p.knarayanakurup84533 ай бұрын
ഈ ജനാധിപത്യം കലാഹരണപെട്ട ഒരു ആധിപത്യം ആണ്.ജനാധിപത്യത്തിൽ വോട്ടിനാണ് പ്രാധാന്യം.വോട്ട് കിട്ടിയാൽ മാത്രമേ അധികാരം കിട്ടൂ.വോട്ടിനും വോട്ട് ബാങ്കിനും വേണ്ടി ഇന്ന് എന്തും ചെയ്യും. ശ്രദ്ധിച്ചിട്ടുണ്ടോ ഈ പുരോഗമന വാദികൾ എപ്പോഴും കരയുന്നത് "ജനാധിപത്യം"അപകടത്തിൽ എന്ന് പറഞ്ഞാണ്. കാരണം ജനാധിപത്യത്തിൻ്റെ മറവിൽ എന്ത് തെണ്ടിത്തരം കാണിക്കാം. ആരും ഒന്നും ചോദിക്കില്ല. എബ്രഹാം ലിങ്കൺ വെടിയേറ്റ് മരിച്ച പോൾ തന്നെ ജനാധിപത്യം തീർന്നതാണ്.അതുകൊണ്ട് ഇത് ഇനിയും വേണമോ?